Out Of Focus Live | 05 October 2024

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 82

  • @highrangehighrange4926
    @highrangehighrange4926 Час назад +12

    പാർട്ടി ഇനി നന്നാവണം എന്നില്ല, ഞങ്ങളെല്ലാം ഡിഎംകെ അൻവർ ഇലേക്ക് ❤❤😂

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 59 минут назад +7

    Pv അൻവർ MLA ക്ക് കട്ട സപ്പോർട്ട് 💪💪💪

  • @anasyoosuf2657
    @anasyoosuf2657 Час назад +4

    വാക്കുകളുടെ ആവർത്തനവും ആവശ്യത്തിന് കിട്ടായ്കയും ഒഴിച്ച് നിർത്തിയാൽ ഇന്ന് നാസർക്ക കലക്കി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад +15

    അരിവാൾ, ചുറ്റിക യ്ക്ക് പകരം 🤪
    മഴു വില്ല് കൊള്ളാം 😜

    • @syamkavanal1
      @syamkavanal1 2 часа назад

      😮😮😮

    • @navaschukkudunvs4229
      @navaschukkudunvs4229 Час назад +2

      വടി വാൾ ആണ് ചേരുക 😂

    • @shamima2946
      @shamima2946 59 минут назад

      ​@@navaschukkudunvs4229*ഉഗ്രൻ നിരീക്ഷണം 🎉🎉.*

  • @ronaldoselecao
    @ronaldoselecao 2 часа назад +2

    മൂന്ന് വിഷയങ്ങളിലും അജിംസ് ✅✅✅

  • @shabeenamuneerparakkal9203
    @shabeenamuneerparakkal9203 2 часа назад +6

    അൻവർ നല്ലവനോ മോഷമോ ആവട്ടെ അൻവർ പറയുന്ന കാര്യങ്ങൾ ജനമനസ്സുകളിൽ ചോദ്യ ചിഹ്ന്നമായി കിടപ്പുണ്ട് ..... ഉത്തരം സർക്കാർ കൊടുക്കുന്നില്ല.........

    • @navaschukkudunvs4229
      @navaschukkudunvs4229 Час назад

      അൻവർ പറഞ്ഞത് പച്ചയായ സത്യങ്ങൾ അത് കമ്മി സംഗികൾ മറച്ചു പിടിക്കുന്നു സത്യങ്ങൾ കേരള ജനതക്ക് അറിയാം

  • @highrangehighrange4926
    @highrangehighrange4926 25 минут назад +1

    മനാഫ് എന്തുകൊണ്ട് അങ്ങിനെ ചെയ്തു, എന്നതിന് ഉത്തരം തോന്നാത്തത്, മനാഫ് ജീവിതത്തിൽ പിന്തുടരുന്ന ആദർശതിന്റെ പിൻബലവും പിന്തുണ യും അറിയാത്തതോണ്ടാണ്. അത് മനസ്സിലാക്കിയാൽ ഈ ചോദ്യം തന്നെ അപ്രസക്തമാണ്. അന്യന്റ ദാഹത്തിന് മുമ്പിൽ സ്വന്തം ദാഹം വേണ്ടെന്നു വെക്കുന്ന ജീവിത വീക്ഷണം ❤. അത് മനസ്സിലാക്കാൻ ആ മൂല്യം തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞവർക്ക് ഇത് ഒരു വിഷയമല്ല

  • @arshadaluvakkaran675
    @arshadaluvakkaran675 55 минут назад

    Loving from aluva

  • @highrangehighrange4926
    @highrangehighrange4926 20 минут назад

    മനുഷ്യനെ സ്നേഹിക്കാൻ പ്രകൃതിയെ സ്നേഹിക്കാൻ, അതിനു പകരമായി ഉദാത്ത മായ കരുതലും കരുണയും പകരമുണ്ടെന്നുള്ള വിശ്വാസ ഉറപ്പു, അത് ഉണ്ടാക്കുന്ന മാനസിക വികാസം, അവനെ മാലാഖായേക്കാൾ ഉൽകൃഷ്ടനക്കും, സത്യം ആണ്

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala 56 минут назад +1

    ആഭ്യന്തരം പക്ക പരാജയം 🤛🤛
    എൽഡിഎഫ് 💪💪

  • @JustnTony-so2xo
    @JustnTony-so2xo Час назад

    Both of you ❤

  • @muhammedSherief-f6s
    @muhammedSherief-f6s 2 часа назад

  • @umarulfarooqck333
    @umarulfarooqck333 2 часа назад +2

    30:00 😂😂😂😂

  • @ajmalhussain6407
    @ajmalhussain6407 2 часа назад +5

    നാസർക്കാ കലക്കി 🔥🔥🔥

  • @shahulhameedhameed9308
    @shahulhameedhameed9308 2 часа назад

    👍👍👍🌹🌹🌹

  • @abdulsamad-yp4cs
    @abdulsamad-yp4cs Час назад +4

    നിലമ്പൂർ മലയോര മേഖല യിലെ നിയമം സഭാ മണ്ഡല ങ്ങളിൽ DMK സഖ്യം സ്വാധീനം ചെലുത്താൻ കഴിയുന്നത് തന്നെ ആണ്.

  • @umarulfarooqck333
    @umarulfarooqck333 2 часа назад

    32:00

  • @shefffi
    @shefffi Час назад

    ലോറി - ലോറി ഉടമ - ഡ്രൈവർ ❤
    ഉപമ 😊

  • @zainamazen
    @zainamazen 2 часа назад

    👍👍👍👍👍👍👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @highrangehighrange4926
    @highrangehighrange4926 30 минут назад

    മനാഫ് തന്നെ ന്യായം, എന്ത് കുടുംബം, ദയവായി അവരെ കുറിചുള്ള talk കേൾക്കാൻ തന്നെ താല്പര്യം ഇല്ല. മനഃഫിനെ തിരെ മൊഴി കൊടുക്കാൻ എന്തെങ്കിലും വേണ്ടേ, കളവു അല്ലെ അവർ പറഞ്ഞത്
    രണ്ടു ശെരിയോ രണ്ടു സത്യമോ ഇല്ല. ഒരു സത്യവും ഒരു ശെരിയും ആണ്, അത് മനാഫ് ആണ്.

  • @saidalavisaid6499
    @saidalavisaid6499 2 часа назад +1

    അതും പറഞ്ഞു ഇരുന്നോളൂ.
    ജനങ്ങൾക്കൊക്കെ നേരം വെളുത്തിട്ടുണ്ട്
    സ്ഖാവേ

  • @MrKhalidn
    @MrKhalidn 22 минуты назад

    പുതിയ പാർട്ടി ആത്മഹത്യാപരമായിരിക്കും . അൻവർ

  • @abdulmajeedkannadi5057
    @abdulmajeedkannadi5057 Час назад

    അജിംസ് ഒരു കാര്യവുമില്ലാതെ സംഘി കുടുംബത്തെ ന്യായീകരിക്കുന്നു. അവരുടെ വൈകാരികത ഒക്കെ ക്യാമറയ്ക്ക് മുന്നിൽ എല്ലാവരും കണ്ടതാണ്. നാസർക്കാ ❤❤

  • @jamshadshah4593
    @jamshadshah4593 Час назад

    അച്ചടക്കം ഉള്ള സ്വഭാവം പക്വത ഉള്ള ചിന്ത, വികാരത്തിന് പകരം ബുദ്ധിക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിക്ക് മാത്രമേ ഒരു പാർട്ടി വിജയിപ്പിക്കാൻ പറ്റൂ

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 часа назад +1

    ഒരു ഉദ്യോഗസ്ഥന് എതിരെ അതെ വകുപ്പിന്റെ നേതൃത്വ ത്തിൽ അന്വേഷണം നിഷ് പക്ഷം ആകൽ അസ്സാദ്ധ്യം.

  • @NaufalPK
    @NaufalPK Час назад

    You all, i mean the tubers, created the contents and the people who responded are culprits?...

  • @aboobackerpk8406
    @aboobackerpk8406 Час назад

    Nazerka.kalaki.👍🤲🏼👍👌🏻🤲🏼💕💞🎉

  • @Abdall-bg8gs
    @Abdall-bg8gs Час назад

    Hi all

  • @sarahayathu4795
    @sarahayathu4795 Час назад

    അല്ല നാസർക്ക നിങ്ങൾ എവിടെയാ ? രാവിലെ ഏറ്റ് ചായ തന്നെയല്ലെ കുടിക്കുന്നത്?
    പ്രേക്ഷകർ ക്ഷമിക്കുക, ഇന്നത്തേത് out of talk ആണ് ..
    എന്ന്,
    സ്വന്തം
    പിന്നെ...

  • @പത്രങ്ങളിലൂടെ

    Nasarikka said it right

  • @aboobackerpk8406
    @aboobackerpk8406 2 минуты назад

    Pv.anwar.our.super.deyilohg.💕💞👍

  • @anandhupr1865
    @anandhupr1865 24 минуты назад

    Missing davood sahib

  • @colorguide7047
    @colorguide7047 Час назад +1

    ആട് ജലീൽ സ്വർണക്കടത്തു പറഞ്ഞതിനെ ക്കുറിച്ച് ഒരു വീഡിയോ 🙏🏻പ്ളീസ് 😂

  • @optimist-re2mz
    @optimist-re2mz Час назад +1

    Pt നാസർ ബ ബ ബ, പിന്നെ പിന്നെ പിന്നെ, ചർച്ചയുടെ ഫ്ലോ കളയും ചെങ്ങായ്‌

  • @alavikuttyparappil3838
    @alavikuttyparappil3838 Час назад

    നോട്ടക്ക് വോട്ട് കൂടുo

  • @saleeth1235
    @saleeth1235 12 минут назад

    അൻവറിന്റെ പാർട്ടി കുതിച്ച് ഉയരുക തന്നെ ചെയ്യും നാസറിന്റെ നിഗമനം തെറ്റും

  • @muhammadumaibibrahim.kerala
    @muhammadumaibibrahim.kerala Час назад

    Pv അൻവർ അഭിമാനം,
    Welcome to DMK 💪💪💪💪

  • @aboobackerpk8406
    @aboobackerpk8406 9 минут назад

    Jahkiude kareyam.pokahh😢

  • @ansaryllb5910
    @ansaryllb5910 Час назад

    ഓഹ് പിന്നെ, പിണറായി ഭരിക്കുമ്പോൾ ആഭ്യന്തരം സംഘ മുതമാകുമോ?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 часа назад

    കുഞ്ഞുഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലി 😜എന്നായിരുന്നു

    • @aboobackerpk8406
      @aboobackerpk8406 6 минут назад

      Vivaram.ellatha.nahkalligal.keyre.meunn.pinnarayi.visamatil.ahgu.🙏🏼

  • @jasimnc7056
    @jasimnc7056 10 минут назад

    Dmk sindabad

  • @Saifu-nz6vj
    @Saifu-nz6vj 29 минут назад

    rsp vannal

  • @Urtub36
    @Urtub36 Час назад

    ബിജെപിയെക്കാൾ നന്നായി വർഗീയത പറയുന്നത് പിണറായിയാണ്

  • @abdullahm4198
    @abdullahm4198 29 минут назад

    ജമാതെഇസ്ലാമി അനുകൂലിച്ചാലാണ് അൻവറിന്റെ പരാജയം അല്ലെങ്കിൽ വലിയ പരാജയം ഉണ്ടാകില്ലായിരിക്കാം

  • @ummerummervly7349
    @ummerummervly7349 2 часа назад

    നാസർ നോട് ചോദിച്ചിട്ടില്ല കാര്യം എനിക്ക് അത്ര വലിയ വിവരം ഇല്ല വാഴക്കുളം നിലപാട് പറയാനല്ലാതെ

  • @shazvlog1397
    @shazvlog1397 Минуту назад

    Dravida rashtriyam keralathil odum

  • @vpvm5081
    @vpvm5081 20 минут назад

    Sakhav udheshichat CPM-BJP munnani ozhike baki ullavar ane..

  • @mathew38
    @mathew38 2 часа назад +1

    Oolan Kovindan nte jalpanangal

  • @mohammedsalih5918
    @mohammedsalih5918 Час назад

    ഗോവിന്ദ കോവിന്ദ......

  • @howdykid7627
    @howdykid7627 2 часа назад

    Pinne pinne pinne ennu aavarthichu parayunnath valare irritating aanu (the man in yellow shirt )

  • @Kannur392
    @Kannur392 2 часа назад

    നാസർക ബിരിയാണി ആണോ ഉച്ചക്ക് തിന്നത് ഫോക്കസ് കൂടിയിട്ടേ ഉള്ളു ഓർമ കുറവ് ഉണ്ടങ്കിൽ ഉറക്കം നല്ലതു ആണ്

  • @onemanarmy8321
    @onemanarmy8321 2 часа назад

    കുടുംബ കലക്കി സ്റ്റാർ 😂😂 secret agent

  • @radhakrishnnan4223
    @radhakrishnnan4223 Час назад +1

    എടൊ നീ പൊട്ടനാണൊ ഈ സാഹചര്യംമനസ്സിലാക്കുമ്പോൾ ആർക്കാണതു മനസ്സിലാവാത്തത് ഈ കോലീബി സഖ്യത്തിന്റെ ഉദ്ദേശം അതുതന്നേയാണ് !

  • @banusiyan6224
    @banusiyan6224 2 часа назад +2

    മനാഫ് അവനു അവന്റെ ഇൻഷുറൻസും വാങ്ങി. പോയാൽ മതി ആയിരിന്നു. പൊട്ടൻ

    • @shefffi
      @shefffi 2 часа назад

      ഇങ്ങനെ മാറി നിന്നിരുന്നെങ്കിൽ ഇന്ത്യക്ക് സ്വാതന്ത്ര്യ സമര സേനാനികൾ പോലും ഉണ്ടാവില്ലായിരുന്നു.

    • @sarahayathu4795
      @sarahayathu4795 Час назад

      ya

  • @basheermp270
    @basheermp270 12 минут назад

    ഗോവിന്ദചാമിയും. ബാലനും പിണനായിയുടെ കക്കൂസ് കഴുകുന്നവർ അവർക്ക് എന്തും പറയാം... ബുദ്ധിയുള്ള cpm നേതാക്കൾ മിണ്ടാതിരിക്കുന്നു

  • @Farshad-h2x
    @Farshad-h2x 2 часа назад

    Pc അല്ല അൻവർ 💥💥💥💥💥💥നിങ്ങൾക് തെറ്റി

  • @navaschukkudunvs4229
    @navaschukkudunvs4229 2 часа назад

    ഗോവിന്ദൻ ഒരു പോങ്ങൻ 😄 മര പൊട്ടൻ.🤣

  • @aboobackerpk8406
    @aboobackerpk8406 10 минут назад

    Kohvithank.pv.anwarne.bayamann
    Kohvithanthayoum.sazeude.mahthaph.pallikunnilla.sazeude.jahkioke
    ...............👍👌🏻🤲🏼🫱🏻‍🫲🏼🙏🏼