Eliyum poochayum എലിയും പൂച്ചയും/ഘോഷയാത്ര ഓട്ടന്‍ തുള്ളല്‍ khoshayatra ottanthullal/ kunjan nambiyar

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 113

  • @pappachananiyankunju7756
    @pappachananiyankunju7756 4 года назад +8

    OH. Fantastic. OH. CONGRATS. CONGRATS. CONGRATS

  • @rajannairpudupariyaram402
    @rajannairpudupariyaram402 3 месяца назад +2

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി.. Pre ഡിഗ്രി.. ഘോഷയാത്ര.. മലയാളം ക്ലാസ്സ്‌.. ഓർമ വരുന്നു..

  • @Aniyankunjupappachan
    @Aniyankunjupappachan 8 месяцев назад

    വളരെ മനോഹരം ഫന്റാസ്റ്റിക് അഭിനന്ദനങ്ങൾ

  • @sarithaarunkumar8952
    @sarithaarunkumar8952 Год назад +1

    🎉💝 മേരി ഹാപ്പി ന്യൂ ഇയർ 💝

  • @ksreekumarannair2462
    @ksreekumarannair2462 3 года назад +1

    Marannukidanna Eea paatu ormipichathino. Thanks.Thendi emna vaakku thettaanu, correct. Thedi. ennaanu/vala kandipaan vattam. Kootti ennumaanu. Balance iniyum. Untu ..there there angu kadichu murichaal,tharamallennutu eliyude. Hridaye.....Angane........

    • @ksreekumarannair2462
      @ksreekumarannair2462 3 года назад +1

      Sreekumar. Nettayam

    • @krishnanp9569
      @krishnanp9569 2 года назад

      he will come again near mouse asking, pandorupakaram chaithoru mooshikan undo sushiram. thannll ithanim,,,with bad intentionn. many missing

    • @krishnanp9569
      @krishnanp9569 2 года назад

      actually mooshikan is not mouse,,,,mooshikan is not mouse, it is the vehhiclle of ganapathi lord harmless shy of human being with some thin lengthy nose, mouse is distructive one,

  • @annora7804
    @annora7804 4 года назад +8

    Supper song i love this song

  • @jemcyantony9600
    @jemcyantony9600 4 года назад +7

    Super 😁😁😁😁

  • @sarithaarunkumar8952
    @sarithaarunkumar8952 Год назад

    ഹാപ്പി ദീപാവലി ഹാപ്പി ദീപാവലി

  • @ransistephen6892
    @ransistephen6892 5 лет назад +13

    Very good

  • @devus_world_8256
    @devus_world_8256 4 года назад +9

    അടിപൊളി

  • @rakhirakhi7111
    @rakhirakhi7111 9 месяцев назад

    Super Song അടിപൊളി

  • @internet6815
    @internet6815 3 года назад +12

    ഇരയും തേടി നടക്കും നേരം എന്നാണ് തെണ്ടി അല്ല. 40 കൊല്ലം മുൻപ് സ്കൂളിൽ പഠിച്ചിട്ടുണ്ട്. മർജാരം അല്ല... മർജരാൻ എന്നാണ് ആൺപൂച്ചയുടെ പര്യായപദം ആണ് മർജാരൻ ഇപ്പോഴത്തെ പ്രസാധകരുടെ ഒരു അവസ്ഥ. കഷ്ട്ടം!! മൂല്യച്യുതി. ഏതു മൃഗമാണ് തേണ്ടുന്നത് തേടുകയോല്ലേ ശരി. നിങ്ങൾ തന്നെ ആലോചിച്ചുനോക്കൂ.

  • @entemalayalam6913
    @entemalayalam6913  5 лет назад +12

    വീഡിയോയില്‍ എഴുതിക്കണിക്കുന്നതെന്തെന്ന് നന്നായി ശ്രദ്ധിക്കൂ.

    • @royjoseph3774
      @royjoseph3774 3 года назад +1

      Your pronunciation is Thendi its very clear.I don't know what else i can say and read comments so if i am sorry and apologize to you Wish you Happy and healthy New Year

    • @Ayana697
      @Ayana697 3 года назад

      👌👌👌

  • @nayananayana9846
    @nayananayana9846 2 года назад +12

    ഈ പാട്ട് എനിക്ക് 3 ക്ലാസ്സിൽ പഠിക്കാനുട് ❤️

    • @robyverghese510
      @robyverghese510 2 года назад +2

      Me too. Is your Malayalam text Kerala padavali

    • @gangadevip2843
      @gangadevip2843 Год назад

      me too

    • @ushadeviea2719
      @ushadeviea2719 6 месяцев назад

      ഇരയും 'തെണ്ടി 'എന്ന് അല്ല പഠിച്ചത് ഇരയും 'തേടി 'എന്ന് ആണ്

    • @nishashibi1348
      @nishashibi1348 Месяц назад

      എനിക്കും മൂന്നാം ക്ലാസിൽ പഠിക്കാൻ ഉണ്ടായിരുന്നു ഞാൻ ഇപ്പോൾ നാലാം ക്ലാസിലാണ് 2024 നവംബർ 17

  • @mujeeramujeera934
    @mujeeramujeera934 4 года назад +7

    Supper👍
    Happy Christmas and happy new year 🎅🎅🎅

  • @srimathimathupulli5148
    @srimathimathupulli5148 9 месяцев назад

    Super song 🎉🎉

  • @rashidam1607
    @rashidam1607 Год назад +1

    Super song

  • @binoybhaskar9999
    @binoybhaskar9999 5 лет назад +15

    വീഡിയോയിലെ പാട്ടും ഒറിജിനൽ ആൾ കളിക്കുമ്പോൾ പാടുന്ന പാട്ടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്. എലിയും പൂച്ചയും എന്ന ഭാഗം തന്നെ ആണോ കളിക്കുന്നത് എന്ന് സംശയം ഉണ്ട്, എഡിറ്റിങ് ശരിയായില്ല

    • @rishirishi4995
      @rishirishi4995 Год назад

      അവർ എഴുതിട്ടുണ്ട് വേഷ വിധന ങ്ങൾ മനസിലാക്കാൻ മാത്രം ആണ് എന്ന്

  • @asokanachari9211
    @asokanachari9211 8 месяцев назад

    അരികേയുള്ളൊരു പൊത്തിലിക്കും

  • @shabeerpv7538
    @shabeerpv7538 4 года назад +5

    Super😍😍

  • @jafferk952
    @jafferk952 2 года назад +1

    എനിക്ക് മൂന്നാം ക്ലാസിൽ ഇത് പഠിച്ചിട്ടുണ്ട്

  • @jayakumarkt5728
    @jayakumarkt5728 9 месяцев назад

    Very good👍

  • @creativehomestories
    @creativehomestories 4 года назад +5

    👍

  • @Ayana697
    @Ayana697 3 года назад +3

    Super👌👌👌👌

  • @sufalakpsufalakp2873
    @sufalakpsufalakp2873 2 года назад

    See Pattu Nan padichu

  • @hussainbasheer4465
    @hussainbasheer4465 3 года назад +2

    ഒരുമാർജ്ജാരൻ വനഭൂവിരാത്രിയി-
    ലിരയും തേടി നടക്കുന്നേരം
    തരസാചൊന്നൊരു വലയിൽചാടി-
    കരവും കാലുമിളക്കാൻമേലാ
    പരവശനപ്പോൾ ങ്യാവൂ ങ്യാവൂ
    കരവൂതും ചെയ്തവിടെ വലഞ്ഞൂ
    അരികെയുള്ളൊരു പോട്ടിലിരിക്കും
    പെരുതായുള്ളരൊ മൂഷികനപ്പോൾ
    അരിയായുള്ളൊരു പൂച്ചത്തടിയൻ
    കരയുന്നതു കേട്ടൊന്നുവിരണ്ടു
    ഉരിയാടാതെ മുഖം കാട്ടുന്നതു-
    മൊരുകുറി കണ്ടാൻ പൂച്ചയുമപ്പോൾ
    സരസതയോടു വിളിച്ചാനവനെ
    പരവശനായ് ഞാൻ മൂഷികവീര!
    വലയിൽചാടി വലഞ്ഞിതുഞാനൊരു
    ഫലമില്ലാതെ മരിപ്പാറായി
    കലമാൻ പന്നികൾ വന്നുപതിച്ചാൽ
    മലയന്മാർക്കതുതിന്മാൻ കൊള്ളാം.
    വിലപിടിയാത്തൊരു പൂച്ച ലഭിച്ചാൽ
    മലയനുമായതു തിന്മാനാകാ.
    തലയിലെഴുത്തിൽ ബലമതുകൊണ്ടിഹ
    വലയിൽപെട്ടു വലഞ്ഞു സഖേ! ഞാൻ
    എലിയും പൂച്ചയുമന്യോന്യം ബഹു-
    കലഹികളെന്നൊരു ചൊല്ലതുകൊള്ളാം.
    [ 71 ]
    കലഹമെനിക്കു ഭവാനോടില്ലതു
    നലമൊടു നീയിഹ ബോധിക്കേണം.
    വലയുടെ ചരടു കടിച്ചുമുറിപ്പാൻ
    പല പല കൗശലമങ്ങുണ്ടല്ലോ.
    മലയൻപോന്നു വരുന്നതിൽമുമ്പേ
    വലകണ്ടിപ്പാൻ കനിവിയലേണം.
    വലയുന്നവരുടെ പാലനമല്ലോ
    വലിയ ജനങ്ങടെ ധർമ്മമതറിക!
    എലിയെന്നല്ല ഭവാനൊരു ദശയൽ
    പുലിയെക്കാളതിവൻ പനതാകും
    പലവിധമിങ്ങനെ മാർജ്ജാരകനുടെ
    പരവശവാക്കുകൾ കേട്ടൊരു നേരം
    എലിയതു ബോധിച്ചരികേചെന്നഥ
    വലകണ്ടിപ്പാൻ വട്ടംകൂട്ടി.
    ഓരോ ചരടു കടിച്ചുമുറിപ്പാ-
    നോരോനാഴികനേരം വേണം.
    തെരുതെരെയങ്ങു കടിച്ചുമുറിച്ചാൻ
    തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
    മെച്ചമിവന്നിതു ചെയ്യാനെന്നതു
    പൂച്ചയറിഞ്ഞാലുപകാരത്തിനു
    താഴ്ചവരാനുണ്ടെന്നു കനക്കെ
    കാഴ്ചയവന്നുണ്ടെന്നുതുമൂലം
    താമസമായതു കണ്ടൊരു പൂച്ച-
    യ്ക്കാമയമേറി ക്ലേശവുമേറി
    [ 72 ]
    “തെരുതെരെ വേണമതല്ലെന്നാലിഹ
    വരുമതി ദുഷ്ടൻ മലയപ്പാഴൻ
    പുലരുന്നേരം മലയന്മാരും
    പലരും കലശലുകൂട്ടും മുൻപേ
    വലകണ്ടിച്ചുവിടേണം നീയെ-

    ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി.
    വെട്ടമടുത്തൊരു സമയേ മൂഷിക-
    നൊട്ടും താമസിയാതെ വലയും
    പൊട്ടിച്ചമ്പൊടു പോട്ടിലൊളിച്ചു
    ധൃഷ്ടൻ പൂച്ചയുമങ്ങുനടന്നു.
    ഒട്ടുദിനങ്ഹൾ കഴിഞ്ഞൊരു ദിവസം
    കിട്ടീലേതുമൊരേടത്തശനം
    അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
    കാട്ടിൽനടന്ന പൂച്ചത്തടിയൻ
    കൂട്ടുസുഖിത്വം പ്രാപിച്ചെലിയുടെ
    പോട്ടിന്നരികേ ചെന്നുവിളിച്ചാൻ
    “പണ്ടുപകാരം ചെയ്തൊരു മൂഷിക-
    നുണ്ടോ സുഷിരം തന്നിലിദാനീം.

    എലിയതുകേട്ടു വിലത്തിന്നുള്ളിൽ
    തലകാട്ടാതെ വസിച്ചുപറഞ്ഞാൻ :

  • @nidhu1234
    @nidhu1234 5 лет назад +7

    😘😘

  • @sandeepcs3818
    @sandeepcs3818 2 года назад +5

    ❤️❤️❤️🎶🎶🎶😍😍😍

  • @sujithsijo6018
    @sujithsijo6018 3 года назад +2

    🤓🤓🤓🤓🤓👌👌👌👌👌

  • @ajilashaji2545
    @ajilashaji2545 2 года назад +1

    ഇത്ഞാൻ മൂന്നാം ക്ലാസിലെ പഠിച്ചിട്ടുണ്ട്

  • @lijisenglishguru1915
    @lijisenglishguru1915 3 года назад +2

    Nice😍👍

  • @royjoseph3774
    @royjoseph3774 3 года назад +6

    Please change one word thendi please use thedi don't assault animals. Because human beings are Thendi Also no one is thendi lot of times they make their own hole.and you know why

  • @nimamani8113
    @nimamani8113 2 года назад +1

    👌👌👌👌

  • @kavithanarayanan4216
    @kavithanarayanan4216 Год назад

    👌👌👌

  • @balachandranpillai1334
    @balachandranpillai1334 Год назад

    Akshara. Thettu. Orupad. Koodi. Alla. Kootty. Pottil. Alla. Pothil.Thenddy.Alla.Thedy.pinnjum.Undu.Thettukal.Njjan.2.Classil.Padichatja.

  • @sreekumarisreekumari7605
    @sreekumarisreekumari7605 Год назад

  • @vijayammadepaul9496
    @vijayammadepaul9496 3 года назад +4

    Nostalgia

  • @devus_world_8256
    @devus_world_8256 4 года назад +6

    Super

  • @ranjithedappavoor5574
    @ranjithedappavoor5574 2 года назад +2

    ഇരയും തേടി എന്നാണ് ഞാൻ പഠിച്ചിരിക്കുന്നത്.

  • @sobhapm7619
    @sobhapm7619 4 года назад +4

    വട്ടം കൂടി എന്നല്ല കൂട്ടി എന്നാണ്

  • @BijuPatinharekandy
    @BijuPatinharekandy 8 месяцев назад

    കുറച്ചു സ്പീഡ് കൂട്ടി..
    Rap മ്യൂസിക് നൽകി.. കാലത്തിനനുസരിച്ച് മാറ്റം വരുത്തിയാൽ നന്നായിരിക്കും

  • @sheebarajesh1153
    @sheebarajesh1153 2 года назад

    Nangal Malayalam test ullathanam autumn thullal English medium school

  • @sajeeshkumarps7478
    @sajeeshkumarps7478 3 года назад +1

    Super, song

  • @SarathSarath-yg7on
    @SarathSarath-yg7on 2 года назад

    Ente monu padikkan und

  • @sobhanp4273
    @sobhanp4273 3 года назад +3

    മാര്ജാരം എന്നല്ല മാർജാരൻ എന്ന് ചൊല്ലണം കൂടാതെ ഇരയും തെണ്ടി നടക്കുന്നേരം എന്നല്ല തേടി നടക്കുന്നേരം എന്നാണ് പറയേണ്ടത്

    • @entemalayalam6913
      @entemalayalam6913  3 года назад +2

      SCERT പ്രസിദ്ധീകരിച്ചിട്ടുള്ള പാഠ പുസ്തകത്തിനെ ആധാരമാക്കിചൊല്ലിയതാണ്.
      ഒന്നുകില്‍ അവര്‍ക്കുതെറ്റിയതാകാം, അല്ലെങ്കില്‍ താങ്കള്‍ക്കുതെറ്റിയതാകാം, ചിലപ്പോള്‍ പാഠഭേദവുമാകാം.

    • @fishes56
      @fishes56 3 года назад +1

      അങ്കിളേ അത് പുസ്തകത്തെ അടിസ്ഥാനമാക്കി ചെയ്തിരിക്കുന്നത് അതുകൊണ്ട് അങ്കിൾ തെറ്റിയത

    • @globalpublicschoolcherpu886
      @globalpublicschoolcherpu886 3 года назад

      Text bookil ingne thanne aaan

    • @internet6815
      @internet6815 3 года назад +2

      ഇരയും തേടി നടക്കും നേരം എന്നാണ് തെണ്ടി അല്ല. 40 കൊല്ലം മുൻപ് സ്കൂളിൽ പഠിച്ചിട്ടുണ്ട്

    • @internet6815
      @internet6815 3 года назад +1

      ഇപ്പോഴത്തെ പ്രസാധകരുടെ ഒരു അവസ്ഥ. കഷ്ട്ടം

  • @sobhanp4273
    @sobhanp4273 3 года назад +1

    കുഞ്ചൻ നമ്പ്യാരുടെ ഓട്ടൻ തുള്ളൽ വായിക്കുക പാഠപുസ്തകത്തിൽ തെറ്റാണ്

    • @entemalayalam6913
      @entemalayalam6913  3 года назад

      കുഞ്ചന്‍നമ്പ്യാരുടെ കൈപ്പടയില്‍ എഴുതിയതിന്‍റെ കോപ്പി അയച്ചുതന്നാല്‍ സന്തോഷം

    • @sobhanp4273
      @sobhanp4273 3 года назад

      കുഞ്ചൻ നമ്പ്യാരുടെ കൈപ്പടയുടെ കാര്യമല്ല വളരെ പണ്ട് 40വർഷങ്ങൾക്ക് മുൻപ് ചെറിയ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളിൽ ശരിയായ രീതിയിൽ തന്നെയാണ് പ്രസിദ്ധീകരിച്ചത്

  • @wilsonwilson5858
    @wilsonwilson5858 3 года назад +1

    Good

  • @panahamoodujunction2871
    @panahamoodujunction2871 3 года назад +5

    ഇരയും 'തെണ്ടി ' അല്ല,
    ഇരയും 'തേടി' ആണ്.
    സാഹിത്യം തെറ്റിയാൽ
    നമ്പിയാരെ കളിയാക്കുന്നുന്ന
    പോലെ തോന്നും.

    • @sidheeksidheek527
      @sidheeksidheek527 2 года назад

      Ee patt moonnam classil und thendi ennu thanneyanu

  • @asokanachari9211
    @asokanachari9211 8 месяцев назад

    ഇരയും തേടി

    • @entemalayalam6913
      @entemalayalam6913  8 месяцев назад

      പലപുസ്തകങ്ങളിലും വ്യത്യസ്തമായാണ് കാണുന്നത്

  • @B.boy.7.bh.c
    @B.boy.7.bh.c 3 года назад

    I like it

  • @mathewskurien883
    @mathewskurien883 Год назад

    Please upload the 2nd part of the video

  • @Ananya_anoop
    @Ananya_anoop 5 лет назад +9

    മുഴുവൻ പാടിയില്ല -

  • @craftdude7646
    @craftdude7646 3 года назад

    വരികൾ പലതും തെറ്റാണ്.

  • @pushpavally2007
    @pushpavally2007 2 года назад

    വീഡിയോ വേറെ, ഓഡിയോ വേറെ ആണല്ലേ

  • @radhakrishna1763
    @radhakrishna1763 4 года назад +5

    ഇത്രയുമല്ലല്ലോ ഇനിയ്യും ഉണ്ടല്ലോ അവതരിപ്പിക്കാൻ

  • @craftdude7646
    @craftdude7646 3 года назад

    മൂന്നാം ക്ലാസിലെ മലയാള പാഠാവലി ഭാഗം രണ്ടിൽ ഇതേ രീതിയിൽ വാക്കുകൾ തെറ്റായാണ് അച്ചടിച്ചിരിക്കുന്നുത്. ബംഗാളിയെ വച്ചായിരിക്കും പ്രിൻറ് ചെയ്യിച്ചത് എന്നു തോന്നുന്നു

  • @PramodKumar-rw3qh
    @PramodKumar-rw3qh 2 года назад

    Ormakal enne 3rd standard l ethichu

  • @radhakrishna1763
    @radhakrishna1763 2 года назад

    നിർത്തിയിട്ടു പോയിനെടാ തെറ്റുകൾ വിളിച്ചുകുവാതെ

  • @radhakrishna1763
    @radhakrishna1763 2 года назад

    വട്ടം കുട്ടി കുടി അല്ല

  • @jinisumesh6250
    @jinisumesh6250 3 года назад

    എന്ത് മുഴുവനും പാട്ടൊക്കെ ഉണ്ട്

  • @aalbinaaadi8915
    @aalbinaaadi8915 Год назад +1

    Very good

  • @athulya5808
    @athulya5808 3 года назад +2

    Super

  • @krishnadasanpottykrishnada5771
    @krishnadasanpottykrishnada5771 3 года назад +2

    സൂപ്പർ

  • @madhavank1391
    @madhavank1391 2 года назад

    Super👌

  • @Lakshmi2645
    @Lakshmi2645 2 года назад +2

    Super

  • @jaya2798
    @jaya2798 2 года назад

    Super 👌👌

  • @hamzavadayil
    @hamzavadayil Год назад

    Super👌👌

  • @shamnashamna8239
    @shamnashamna8239 2 года назад

    Supper