അവിശ്വസനീയം !!! James Webb Space Telescope New Images | Malayalam | Bright Keralite

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite...
    ഞാൻ Dark Matter നെ കുറിച്ച് എഴുതി പബ്ലിഷ് ചെയ്‌ത പുസ്തകമാണ് The Dark Side of the Universe: Uncovering the mysteries of Dark Matter താൽപ്പര്യം ഉള്ളവർക്ക് വായിക്കാൻ amzn.to/3kgy1yR
    ഈ ചാനലിൽ join ചെയ്യാൻ ഈ ലിങ്കിലോ മുകളിൽ ഉള്ള ജോയിൻ ബട്ടണിലോ ക്ലിക്ക് ചെയ്യാവുന്നതാണ് : bit.ly/3iK6cZa
    Subscribe us : bit.ly/2BRlAjx
    A Brief History of Time by Stephen Hawking - amzn.to/3ny5MHO
    Pale Blue Dot by Carl Sagan - amz.run/5eHt
    Bright Keralite English Channel / @brightkeraliteenglish
    Facebook : / bright-keralite-108623...
    Instagram : / bright_keralite
    Telegram : t.me/brightker...
    കുറഞ്ഞ വിലക്ക് മികച്ച Telescope - • കുറഞ്ഞ വിലക്ക് മികച്ച ...
    Link to purchase Beginners telescope is provided here
    Celestron NexStar 8 SE Telescope - 2,10,000 Rs - amzn.to/33w4QMg
    Orion 9895 ED80 Refractor Telescope - 79,800 Rs - amzn.to/32BmgYr
    Celestron Power Seeker Telescope - 18,000 Rs - amzn.to/2RBsxNM
    Celestron AstroMaster 130 EQ - 23,000 Rs - amzn.to/3mS4993
    Abhsant Telescope for Beginners - 6,999 Rs - amzn.to/2Rw10Nw
    Abhsant Telescope for Beginners - 4,000 Rs - amzn.to/3qvixVA
    Dealcrox Land and Sky Telescope - 2350 Rs - amzn.to/3c98vDq
    Abhsant Portable Telescope for Kids - 2499 RS - amzn.to/2FXBmiK
    IndusBay Pocket Telescope - 350 Rs - amzn.to/2E98YZT
    Bright Keralite a malayalam RUclips science channel

Комментарии • 171

  • @BrightKeralite
    @BrightKeralite  Год назад +5

    Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1

  • @muneertp8750
    @muneertp8750 Год назад +6

    Background music space subjects ന് ചേർന്ന humming 👌🏽

  • @kirankurup8734
    @kirankurup8734 Год назад +4

    ചേട്ടാ പകൽ സമയത്ത് ചന്ദ്രനെ കാണുന്നത് എന്തുകൊണ്ടാണെന്ന് ഒന്ന് പറയാമോ 🥲

  • @Visakhvsu0
    @Visakhvsu0 Год назад +5

    Quantum physicsil നമ്മുടെ ക്ലാസിക്കൽ ഫിസിക്സിൽ പറഞ്ഞതെല്ലാം തെറ്റായി മാറും. ഇനി ഭാവിയിൽ നമ്മൾ ഇത്രയും കാലം പഠിച്ചറിഞ്ഞതെല്ലാം തെറ്റായി മാറും..
    Quantum physics ആയിരിക്കും astro physicsil ഉൾപ്പടെ നമ്മളെ ഇനി നയിക്കാൻ പോകുന്നത്.

    • @mayookh8530
      @mayookh8530 Год назад

      Prediction thettam thettathirikkam

  • @alberteinstein2487
    @alberteinstein2487 Год назад +3

    ഈ photos download ചെയ്യാൻ കഴിയുമോ,❓

  • @harikrishna9918
    @harikrishna9918 Год назад +4

    Upcoming telescope ne patti video cheyo

  • @ajaj31
    @ajaj31 Год назад +4

    Can u please tell the difference between astrophysics and astronomy?

  • @drstrange2540
    @drstrange2540 Год назад +95

    Ennale Jupiter & Venus Conjunction kandavarundo🌠🙋

  • @ammu4934
    @ammu4934 Год назад +2

    Bro കൈലാസപർവതത്തെപറ്റി ഒരു വീഡിയോ ചെയ്യാമോ

  • @amjathdbx
    @amjathdbx Год назад +1

    സൂപ്പർ സാർ

  • @shernaalameen2593
    @shernaalameen2593 Год назад +2

    Nice Video Sir 🥰🥰

  • @toromongaming
    @toromongaming Год назад

    ചിത്രം ടെലിസ്കോപ് എടുക്കുമ്പോൾ നമ്മൾ ഒരു കാര്യം മനസിലാക്കേണ്ടതുണ്ട്. 13 ബില്ലിയൻ പ്രകാശ വർഷം അകലെയുള്ള ഒരു ചിത്രം നമ്മൾ എടുത്താൽ ആ ഗാലക്സി ഇപ്പോൾ നിലവിൽ ഉണ്ടെന്നല്ല. കാരണം 13 ബില്യൺ വർഷം യാത്ര ചെയ്തിട്ടാണ് അത്രയും വർഷം മുൻപേ ഉള്ള ചിത്രം ആ പ്രകാശ കിരണങ്ങൾ നമ്മളുടെ കണ്ണിലേക്ക് എത്തിക്കുന്നത്. അതായത് നമ്മൾ എടുത്ത ആ ചിത്രം 13 ബില്ലിയൻ വർഷങ്ങൾക് മുൻപേ ഉള്ള ചിത്രം ആകുന്നു. ❤️

  • @Robinjoseph6282
    @Robinjoseph6282 Год назад +2

    Sir, course price and details parayumo?

    • @BrightKeralite
      @BrightKeralite  Год назад +3

      course design nadakkunne ullu,, udan ariyikkaam

  • @Rockworksbyashish
    @Rockworksbyashish Год назад +1

    Where is Kepler?

  • @Dr.AnjaliKrishnaG
    @Dr.AnjaliKrishnaG Год назад +1

    Great Sir

  • @harinandan9752
    @harinandan9752 Год назад +1

    James Webb Telescope Earth like planets ine kurichu padanam thodangiyo?

  • @alan.broken
    @alan.broken Год назад +2

    Njan mininjaan oru sambavam kandu kure nakshatrangal move cheyyunnath onum randum alla kore und onnu poyal onnu ath enthanannu paranju tharoo

  • @Ershad-776
    @Ershad-776 Год назад

    ഞാൻ വിചാരിച്ചു james Web കാറ്റത്തു വിട്ട പട്ടം പോലെ ആയി വിചാരിച്ചു ഇപ്പോഴും ഉണ്ടല്ലേ സന്തോഷം

  • @ciniclicks4593
    @ciniclicks4593 Год назад +1

    Vismayam❤️❤️❤️❤️✌🏽

  • @sajansalimtsp
    @sajansalimtsp Год назад

    brother astro photography include chidh oru video chiyoo

  • @rafeekzaman3048
    @rafeekzaman3048 Год назад

    Idil ninn understood onnu Kil Big Bang Theory Thett or universal nte Age nirnna yikunna Reedi thett

  • @Gamer-xb1eo
    @Gamer-xb1eo Год назад +1

    Good video

  • @mukeshcv
    @mukeshcv Год назад +2

    Great

  • @universe3007
    @universe3007 Год назад

    Fees ethreyaanenn parayane .

  • @sheebannv5851
    @sheebannv5851 Год назад

    സൂപ്പർ

  • @anandvenugopal3764
    @anandvenugopal3764 Год назад

    Sir njan commerce ane padiche enike padikan patoo enike ishtamulla subject ane overall science

  • @bentennyson9883
    @bentennyson9883 Год назад +1

    Universe enganaya undaya enn ben10 omnivesre climax episodeill kanikund

  • @Djvlogs775
    @Djvlogs775 Год назад +2

    Hi bro

  • @jessinydavidmathew34
    @jessinydavidmathew34 Год назад

    I am not getting Malayalam version of Hawkins Book in kuku

  • @BLACKPANTHER-xt3fh
    @BLACKPANTHER-xt3fh Год назад

    Namuku mune galaxy undalo apo athil evidekilum Eliyanz undakan chance undakum

  • @devilhunterrj9695
    @devilhunterrj9695 Год назад

    Bgm super 😇😇😇

  • @MTA_313
    @MTA_313 Год назад

    Intergalactic medium explain please

  • @balachandrannambiar9275
    @balachandrannambiar9275 Год назад

    തുച്ഛമായ മനുഷ്യ ജീവന്റെ കാലവും കോടാനു കോടി പ്രായമുള്ള നക്ഷത്രങ്ങളും അതിന്റെ അചിന്ത്യമായ വേഗതയും എവിടെ കിടക്കുന്നു !!!

  • @abhinavraj-4bsreelekshmiar59
    @abhinavraj-4bsreelekshmiar59 Год назад

    ഇനി bigbang ന് മുൻപ് ഉളളതും കണ്ടെത്തുമോ?

  • @vihaan2503
    @vihaan2503 Год назад

    Thankal kaanichitulla vediosil onnum thanne JWS ninnumeduth picture ilallo

  • @acdcrattle3469
    @acdcrattle3469 Год назад

    Course cheyyan qualification entha vende

    • @BrightKeralite
      @BrightKeralite  Год назад

      താൽപ്പര്യം ഉള്ളവർക്ക് എല്ലാം പങ്കെടുക്കാം

  • @praison7397
    @praison7397 Год назад +4

    😍😍😍

  • @mohamediqbal395
    @mohamediqbal395 Год назад +1

    1:49 >>> നൂറ്കണക്കിന് ആയിരക്കണക്കിന് ലക്ഷക്കണക്കിന് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അതുണ്ടായി ഇതുഉണ്ടായി. അന്വേഷിക്കുവാൻ ഒരു മാർഗ്ഗവുമില്ല. എന്തും പറയാം, ആർക്കും
    ഇന്നലെ നടന്നത് ഇന്ന് അന്വേഷിച്ചു കണ്ടുപിടിക്കുവാൻ ബുദ്ധിമുട്ടുന്ന ഇന്നത്തെ ലോക സാഹചര്യത്തിൽ ഈ അറിവുകൾ അമൂല്യം തന്നെ !!!
    യാതൊരുവിധ തെളിവുകളും സമർപ്പിക്കുവാൻ ഇല്ലാത്ത കമ്പ്യൂട്ടർ ഗ്രാഫിക്സ് അധിഷ്ഠിത ഊഹ ശാസ്ത്ര വിഭാഗം...
    ജെയിംസ് വെബ് ടെലസ്കോപ്പ് പോലും വെറും തേങ്ങാക്കുല കംപ്യൂട്ടർ ആനിമേഷൻ മാത്രം.

  • @Sgh59-j1m
    @Sgh59-j1m Год назад +2

    👍

  • @braveheart_1027
    @braveheart_1027 Год назад +3

    Multiverse is real?🙄

  • @ajilk7074
    @ajilk7074 Год назад

    Njn uragnm enudel ith kettittu vnm

  • @mmohan623
    @mmohan623 Год назад +2

    Big bang തന്നെ ഒരു ഉടായിപ്പ് തിയറിയാണ്

  • @lodsyco7987
    @lodsyco7987 Год назад +1

    ❤️❤️❤️

  • @benz823
    @benz823 Год назад +1

    👍❤👌

  • @geethasuresh5892
    @geethasuresh5892 Год назад +1

    Nammal mathsil kurachu weak ann. Athukond kurachonnum thalayil kayariyilla😂😂

    • @vishnugs5313
      @vishnugs5313 Год назад

      Maths difficult aanenn chindhikkum thorum... Ath nammukk oru weak subject aayi thonnikkonde irikkum... Eth subject aanenkilum angane thanne...

  • @rineeshflameboy
    @rineeshflameboy Год назад

    James web nekalum better Aya korach koode telescope kal ayakkanam annale nammalk kore views kittu

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Год назад +1

      അപ്പം ചുടുന്നത് പോലെ എളുപ്പം അല്ല അതു 😝.. കുറെ കൊല്ലാം കഴിഞ്ഞാൽ നടക്കും

  • @nissamsali8695
    @nissamsali8695 Год назад

    Ithokkey thattippu aanu

  • @Lz46_
    @Lz46_ Год назад

    ഇതൊക്കെ ഇവർ എങ്ങനെ കണ്ടെത്തും??? 🤔

  • @reji822rose
    @reji822rose Год назад

    God city invent america suddenly the stop telescope.any chance re invent??

  • @aibuayyoobayyoob6663
    @aibuayyoobayyoob6663 Год назад

    എല്ലാം ബിഗ് ബാംഗ് ണ് ശേഷം ഉണ്ടായതല്ലേ 😂😂

  • @vishnuv2734
    @vishnuv2734 Год назад +1

    Andromeda Galaxy ലും, Promixima B ലും ആർട്ടിഫിഷ്യൽ ലൈറ്റ് കണ്ടുപിടിച്ചതിനെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ!!

  • @saniljacobjacob5463
    @saniljacobjacob5463 Год назад +1

    ബിരിയാണി, കുക്കു എന്തു വാടെ

  • @pradeepvelayudhan5634
    @pradeepvelayudhan5634 Год назад

    Big bang munp ethayirunnu

  • @rajeshtp5554
    @rajeshtp5554 Год назад

    👍👍

  • @abthar
    @abthar Год назад

    Oru beediyekal kuranja chilav 😅

  • @anilanilkumer7502
    @anilanilkumer7502 Год назад +1

    😲🤔

  • @AP-pb7op
    @AP-pb7op Год назад

    അവർക്കറിയാം ഇതൊക്കെ സത്യമാണോ എന്ന്. ബിഗ് ബാംഗ് തന്നെ ഇപ്പോഴും ഒരു തിയറി ആയി തുടരുകയാണ്. നമ്മുടെ കമ്മ്യൂണിസ്റ്റുകാർ വർഷങ്ങൾ കഴിഞ്ഞ് തെറ്റ് സമ്മതിക്കുന്നതുപോലെ പറഞ്ഞതൊക്കെ മാറ്റിപ്പറയാനാണ് മനുഷ്യരുടെയും വിധി. We have found laws and equations to describe and exaplain many phenomena which we can see, feel or experience in this Universe, but we don't know anything about things which we have not seen, felt or experienced so far with our senses or manmade instruments. That is the biggest challenge mankind faces when he tries to explore the universe.

  • @ajimsajims2912
    @ajimsajims2912 Год назад

    ഇത് ഇപ്പ അങ്ങനെ അല്ലെന് പറയാൻ നമുക്കു അവിടെ പോയി നോക്കാൻ ഒന്നും പറ്റില്ലല്ലോ
    വെള്ളകാരൻ പറയും നമ്മൾഅതും വിശ്വസിച്ചു 😲😲😲
    അന്തം വിട്ടു നിൽക്കും 😯😲😂😂😂

    • @BrightKeralite
      @BrightKeralite  Год назад

      Astrophysicist യുകൾ വെള്ളക്കാർ മാത്രം അല്ല കറുത്തവരും ഉണ്ട്

    • @GAMEOVER-zk7dz
      @GAMEOVER-zk7dz Год назад +1

      വെള്ളകാരൻ കണ്ടുപിടിച്ച ഫോൺ ഇൽ അല്ലെ ഈ കമന്റ്‌ ഉം ഇട്ടേക്കുന്നത് പിന്നെ എന്താണ് ഇത്ര പുച്ഛം

    • @RooneyK-lp6ve
      @RooneyK-lp6ve Год назад

      East asians and afro Americans are also there in the field of science

    • @Arjun-te9bh
      @Arjun-te9bh Год назад

      @@GAMEOVER-zk7dz Invasions nadannillayirunnenkil vellakkarkku munbe India polulla rajyangal sciencil valarnene.

  • @syamambaram5907
    @syamambaram5907 Год назад

    👍👍👍👍👍👍

  • @muhammednihal7109
    @muhammednihal7109 Год назад +1

    സൂര്യൻ ഒരു വെളുത്ത main sequence star അല്ലെ?? പിന്നെ എന്തുകൊണ്ടാണ് pictures and videos ൽ സൂര്യനെ മഞ്ഞയോ ഓറഞ്ച് നിറത്തിലോ കാണിക്കുന്നത്...?? Like a flaming fire ball...!

    • @ANJANEYA-p6n
      @ANJANEYA-p6n Год назад +1

      അല്ല ഒരു yellow dwarf

    • @BrightKeralite
      @BrightKeralite  Год назад +4

      composition of light kond vella aayi thonnikkunnath aan. Its an yellow dwarf

    • @muhammednihal7109
      @muhammednihal7109 Год назад

      @@BrightKeralite thanks 😍👍..

  • @binupg166
    @binupg166 Год назад

    I don't know who will give a satisfactory answer about origine of our universe.?

  • @Albertshaiju
    @Albertshaiju Год назад

    First

  • @fgrtgdd5365
    @fgrtgdd5365 Год назад

    Nasa🙏👏👏👌👌👌👌👍👍👌👏👏👏👏👌👌👍👌👏👌👌👌👌👍👍👍👍👌👌👌👌👌👍👍

  • @lalithak.p5654
    @lalithak.p5654 Год назад

    🤔🤔❤‍🔥❤‍🔥❤‍🔥🌄🌄🌄🦋🦋🦋❤❤

  • @കാതലൻ
    @കാതലൻ Год назад

    🤣🤣🤣ഇല്ലായ്മയിൽ നിന്നും ഒരു പ്രപഞ്ചോൽപ്പത്തി.....

    • @Justin-nv
      @Justin-nv Год назад

      പേടിക്കേണ്ട സുഹൃത്തെ ഈ ആവിശ്വാസികൾ ഒക്കെ ഈ telescope ദൈവത്തിന്റെ ഫോട്ടോ അയച്ചു തരുമ്പോ പഠിച്ചോളും.

    • @കാതലൻ
      @കാതലൻ Год назад

      @@Justin-nv🤣🤣🤣ആണോ.... കഷ്ടം....നമ്മൾ ഭൂമിയിലെ വായുവിനെ കണ്ണ് കൊണ്ട് കാണുന്ന പോലെ അല്ലെ 🤪

    • @mayookh8530
      @mayookh8530 Год назад +1

      Illaymayil ninnum undaya Dhaivam 🐸

    • @കാതലൻ
      @കാതലൻ Год назад

      @@mayookh8530 🤣🤣🤣🤣ഇല്ലായ്മയിൽ നിന്നൊക്കെ ദൈവം ആയാലും, പ്രപഞ്ചം ആയാലും ഉണ്ടാകുമോ അണ്ണാ 🤣🤣

  • @nishaaknishaak4534
    @nishaaknishaak4534 Год назад

    Bright pottan .comensence elle

    • @BrightKeralite
      @BrightKeralite  Год назад +3

      സംസ്ക്കാരം ഇല്ലേ , മാന്യമായി സംസാരിക്കാൻ ശ്രെമിക്കുക . തെറ്റ് ഉണ്ടെങ്കിൽ അത് എന്താണെന്ന് കാണിക്കാൻ കഴിയണം . അല്ലാതെ വ്യക്തിഹത്യ ചെയ്യുന്നത് നല്ല സംസ്ക്കാരം അല്ല

    • @nishaaknishaak4534
      @nishaaknishaak4534 Год назад

      CGI animated photo kanichu janagale Foolakkunnathu sariyano

    • @BrightKeralite
      @BrightKeralite  Год назад +1

      @@nishaaknishaak4534 , ആദ്യം കാണിക്കുന്ന Photo ഒഴിച് ഉള്ളത് graphics ആണെന്ന് ഇവിടെ എല്ലാവര്ക്കും അറിയാം . James Webb ന്റെ ചിത്രീകരണ പ്രക്രീയ എങ്ങനെ ആണെന്ന് വിവരിക്കുന്ന വീഡിയോസ് നിരവധി ചെയ്തിട്ടുണ്ട് . അതൊന്നും അറിയാതെ വിഡ്ഢിയായി പോയ ഒരാൾ ഈ കൂട്ടത്തിൽ ഉണ്ടെന്ന് അറിഞ്ഞതിൽ വിഷമം ഉണ്ട് . Comment ലെ സംസ്ക്കാര ശൂന്യത കണ്ടപ്പോഴേ തോന്നിയതാണ് . ഇവിടെ ഉള്ള ആൾ അല്ല എന്ന് .

    • @nishaaknishaak4534
      @nishaaknishaak4534 Год назад

      Bahirakashm thanne oru hoxa pinnalle james Webb space telescope. Sasthrandvisose.

  • @fafoshjfdadv
    @fafoshjfdadv Год назад +2

    ഖുര്‍ആന്‍ പഠിക്കുക big bang തെറ്റ്

    • @BrightKeralite
      @BrightKeralite  Год назад

      Quran ൽ എന്താണ് പഠിച്ചത്

    • @novauyir
      @novauyir Год назад +1

      🥴🥴

    • @vishnugs5313
      @vishnugs5313 Год назад +1

      ഖുറാനിൽ പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെ കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് ഒന്ന് പറയാമൊ...

    • @emilmohan1000
      @emilmohan1000 Год назад

      ഖുർആൻ എന്താണു പഠിപ്പിക്കുന്നത്...

    • @Justin-nv
      @Justin-nv Год назад

      @@vishnugs5313 Big Bang നു വെടി മരുന്ന് നിറച്ച ശേഷം ദൈവം മനുഷ്യനെ കളിമണ്ണ് കൊണ്ടുണ്ടാക്കി. പിന്നെ നടന്നത് ചരിത്രം. സംശയം ഉണ്ടേൽ Quran or Bible വായിക്കുക

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 Год назад

    നമ്മൾ ദൈവം എന്ന സംഭവം മാറ്റുമോ

  • @thanuthasnim6580
    @thanuthasnim6580 Год назад +1

    ❤️❤️❤️

  • @tinusai2919
    @tinusai2919 Год назад +1

    💖💖💖

  • @vishals4177
    @vishals4177 Год назад

    ❤️