നിങ്ങൾക്കൊക്കെ എങ്ങനെ 36 മിനിട്ട് മുന്നേ കാണാൻ പറ്റി... എനിക്ക് ഇപ്പൊ പറ്റ്യതെ ഉള്ളൂ... അപ്‌ലോഡ് ചെയ്ത് 1 മണിക്കൂർ കഴിഞ്ഞേ എനിക്കൊക്കെ വിഡിയോ ഓപ്പൺ ആവുന്നുള്ളൂ😢
ഇന്ന് പ്രതീഷ് പറഞ്ഞത് പോയിൻ്റ്.മൊണ്ണ ആയി നിന്നാൽ monnayude വില തന്നെ ഉണ്ടാവു.നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്തണം.നാവിന് എല്ലില്ല എന്ന് വെച്ച് ചുണിതാ മേനോന് എന്തും വിളിച്ച് പറയാമോ.പാവം പ്രശോഭ്.അമ്മയും കൂടെ,കൂടെ ഇല്ലായിരുന്നെങ്കിൽ അവൻ്റെ അവസ്ഥ എന്തായേനെ.
പണിക്ക് പോവാത്ത pratheesh കിട്ടുന്നുണ്ട് ബഹുമാനം മുത്തു പറഞ്ഞത് ശരിയാണ് പാവം പെണ്ണിനെ prashob വേണ്ടത് സുരഭിയെ പോലെ ഉള്ളത് ഭർത്താവ് ഒന്നും ചെയ്തില്ല എന്നാലും ബഹുമാനം കൊടുക്കും സുരഭി prashob പോലെ ഉളള ഭർത്താവ് ആയിരുന്നു വേണ്ടത്.
കെട്ടിയവന് ഇതുപോലെ വില കൊടുക്കാത്ത ഒരു ഭാര്യാവ്😡😡കഷ്ട്ടം പ്രശോഭിനെ ഇങ്ങനെ താരം താഴ്ത്താതെ😊ആണുങ്ങൾ ആയാൽ കുറച്ചു കൈ കരുത്ത് വേണം ഭാര്യയെ നിലക്ക് നിർത്താൻ ഇത് ഒരു മാതിരി
മുത്തുവിനോട് പ്രതീക്ഷ എന്റെ പട്ടി വരും എന്നു പറഞ്ഞത് ഒട്ടും ശരിയായില്ല പാവം അല്ലെ മുത്തു അങ്ങനെ പറയാമോ മുത്തൂന് എന്തുമാത്രം വിഷമം കാണും അതു പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ കേട്ടപ്പോൾ എനിക്ക് സങ്കടമായി
മനസ്സിൽ വിഷം കുത്തി വെക്കാൻ സുനിതമേനോനും മോളും.രണ്ടും bestaa🤮.പണിക്ക് പോവുന്നവനോട് അവൻ തിന്നും കുടിച്ചും സുഖിക്കുന്നെന്ന്,തിന്നും കുടിച്ചും സുഖിക്കുന്ന ലക്ഷ്മിയെ കണ്ണീരും കയ്യും ആയി നടക്കുന്നെന്ന്.കഷ്ടം.കൊച്ചമ്മിണിയും surabhihum ഒക്കെ എത്രയോ പാവം.
Adipoli സുരഭി പ്രതീഷ് scene inni koduthal ഉൾപ്പെടുത്തണം ❤️
അടിപൊളിയായിരുന്നു സൂപ്പർ എപ്പിസോഡ് സുരഭി പ്രതീഷ് അടിപൊളി പാവം പ്രശോഭ്. മുത്തു അടിപൊളി❤❤
സുരഭിയും പ്രേധീഷും സൂപ്പർ അടിപൊളി
പ്രതീഷ് സുരഭി റൊമാൻസ് അടിപൊളിയാരിരുന്നു ഇടക്ക് ആ മുത്തു വന്നു കുളമാക്കി
മുത്തു അണ്ണൻ സുഹാസിനി അമ്മ combo കൊള്ളാം 😂 പ്രതീഷ് കൊടുത്ത പണി കൊള്ളാം സുനിത മേനോനു രണ്ടെണ്ണം കൊടുതാൽ എല്ലാ പ്രശ്നവും തീരും
നിങ്ങൾക്കൊക്കെ എങ്ങനെ 36 മിനിട്ട് മുന്നേ കാണാൻ പറ്റി... എനിക്ക് ഇപ്പൊ പറ്റ്യതെ ഉള്ളൂ...
അപ്‌ലോഡ് ചെയ്ത് 1 മണിക്കൂർ കഴിഞ്ഞേ എനിക്കൊക്കെ വിഡിയോ ഓപ്പൺ ആവുന്നുള്ളൂ😢
Ivar members aanu 😊
മുത്തു.ഓവർ വേലക്കാരൻ നിക്കണ്ടടുത് നിൽക്കണം
@@Sleepyhead7896flowers comedy subscribe cheyyu appol ella programmum nerathe kaanaam .paid aanu .valya karyam onnum illa .nerathe kandaal sammaanam onnum kittoolallo 😂
ഞാന് മെമ്പർ ആണ് ഞാൻ ലൈവ് കാണാറുണ്ട് എന്നും @@Sleepyhead7896
പ്രതീഷ്❤ സുരഭി❤❤❤🥰🥰🥰🥰🥰
പ്രതീഷിന്റെയും സുരഭിയുടെയും റൊമാൻസ് വേണമെന്നുള്ള കമെന്റ് സ്ക്രിപ്റ്റ് റൈറ്റർ കണ്ടിരിക്കണു. .😀
Pakshe ithile twist enthenal ini korach dhivasathek avrde romance pretheeshikanda enulathan😂😢
Athe venam
@@vaishnavis-hh3wkey illa ini mikkavarum episodesil undavum avarude romance seen undavum ennanu arinjathu
@@Greshma180 enna mathiyayrn😇
പ്രശോഭ് കുറച്ച് bold ആവണം 🤦🏻♀️ എന്ത് ചെയ്താലും ഇങ്ങനെ പാവത്തിനെ പോലെ നിൽക്കുമ്പോഴാണ് എന്തും പറയാനുള്ള licence ആവുന്നത് so please to be bold 😊❤
സുരഭി പ്രജീഷ് അടിപൊളി 💚👍
ബെഡ് ഷീറ്റ് മടക്കി വെച്ചത് ഓർമ ഇല്ല പാവം pratheesh surabhi 😅😅😅 മറന്നു പോയി
സുരഭി പ്രതീഷ് കഥകളും സുരഭി സുഹാസിനി കഥകളും ഒക്കെ കൂടുതലായി കൊണ്ടുവരു
Pavam Prashob, sherikkum sangadam vannu.
Surabhi Pratheesh the most beautiful couple onscreen❤❤
ഇന്ന് പ്രതീഷ് പറഞ്ഞത് പോയിൻ്റ്.മൊണ്ണ ആയി നിന്നാൽ monnayude വില തന്നെ ഉണ്ടാവു.നിർത്തേണ്ടവരെ നിർത്തേണ്ടിടത്ത് നിർത്തണം.നാവിന് എല്ലില്ല എന്ന് വെച്ച് ചുണിതാ മേനോന് എന്തും വിളിച്ച് പറയാമോ.പാവം പ്രശോഭ്.അമ്മയും കൂടെ,കൂടെ ഇല്ലായിരുന്നെങ്കിൽ അവൻ്റെ അവസ്ഥ എന്തായേനെ.
😂😂😂 മുത്ത് അണ്ണാ ഇങ്ങനെയൊക്കെ വരാൻ കൊള്ളാം 😂😂 നല്ലൊരു സീനായിരുന്നു❤❤❤❤
Adipoli episode. Edu parajalum Su Su il ettavum nalla character Prashobh aanu. Manassil nanma matramulla, Sneham kodu ellavareyum chertu nirthunna oru nalla character.Ennalum Sunithamenone polullavare Prashobh nilaku nirthanam. Ammayi ammayanennu karuthi tanukodukkada.
Suhasiniyamma , Pratheesh,Surabhi ,Muthuannan ellavarum ennu polichu.
Climax super aayirunnu.Avasanam chettande image uyarthan aniyankuttan thanne vedivannu atanu sahodarasneham.👌👍
ഇനിയെങ്കിലും പ്രശോഭിനെ ഒരു നല്ല തന്റെടിയായ ഭർത്താവായി കാണിക്കു
ഇപ്പോഴാണ് അടിപൊളി ആയത്. ഇനി മനുവും സുശീലയും വന്നാൽ പൊളിയാവും.
പാവം മുത്തു, സുകു, സുര 😅😅😅🤣😂🩵🩵💙❣️💚💚♥️♥️💜💜💜💜🧡🧡🧡പൂജപ്പുര ജയിൽ 😮😮
മുത്തുവണ്ണന് പുതിയ ശത്രു സുകുവിൻ്റെ അനിയൻ സുര😂😂😂😂😂😂😂😂
ഇങ്ങനൊരു മരുമകൻ. നാണമില്ലേ എല്ലാരും വന്ന് തട്ടുന്നു. അമ്മായിയമ്മേ എങ്കിലും നിലക്ക് നിർത്തരുതോ
കറക്റ്റ് സമയത്ത് സുരഭിയും സുഹാസിനിയും കാണാൻ വരുന്നവരുണ്ടോ
Yes👍🏻👍🏻👍🏻
yes
👍❤❤
ഇല്ല
Yes👍👍
11:29 ഇന്ദ്രജിത്ത് ചേട്ടനെ ഓർമ വന്നോ മല്ലികാമ്മക്ക്😊.
പണിക്ക് പോവാത്ത pratheesh കിട്ടുന്നുണ്ട് ബഹുമാനം മുത്തു പറഞ്ഞത് ശരിയാണ് പാവം പെണ്ണിനെ prashob വേണ്ടത് സുരഭിയെ പോലെ ഉള്ളത് ഭർത്താവ് ഒന്നും ചെയ്തില്ല എന്നാലും ബഹുമാനം കൊടുക്കും സുരഭി prashob പോലെ ഉളള ഭർത്താവ് ആയിരുന്നു വേണ്ടത്.
കെട്ടിയവന് ഇതുപോലെ വില കൊടുക്കാത്ത ഒരു ഭാര്യാവ്😡😡കഷ്ട്ടം പ്രശോഭിനെ ഇങ്ങനെ താരം താഴ്ത്താതെ😊ആണുങ്ങൾ ആയാൽ കുറച്ചു കൈ കരുത്ത് വേണം ഭാര്യയെ നിലക്ക് നിർത്താൻ ഇത് ഒരു മാതിരി
Adipoli muthu suhasiniyum olla combo isthamullavar like adi😊
അടിപൊളി എപ്പിസോഡ് 🥰❤
മുത്തു അണ്ണൻ സൂപ്പർ
Innathe episode kollam...❤
Adutha samayanglil Muthu athiravile thanne kanchavu valikkunnathai samshayamundu.
അമ്മയുടെ സാരീ സൂപ്പർ ❤
Preshob character cheyyunna ale supper ayalkk nalla movie yill ok chance kittum poli acting❤
@pranavchandhu his name is jayaram
നമസ്തേ
സുരഭിയ്ക്കു സുനിതയോട് പറയാനുണ്ടായ തൻ്റേടം പോലും പ്രശോഭിനില്ലാതെ പോയി. ഇങ്ങനെയും ആണുങ്ങളുണ്ടാവും അല്ലേ?
സത്യം
17:48 😅.... എപ്പിസോഡ് കലക്കി😂
Adipoli acting suhasiniyu checi episode family
മല്ലികഅമ്മ ❤👍,,, മൂത്ത്, അണ്ണൻ😂😂🤣🤣🤣😂
പ്രശോഭേ ഇങ്ങനെ പഴം വിഴുങ്ങി husband ആകരുത്
Ys.. Prasobh ne strong aaku..
Athe
❤ മുത്തു അണ്ണൻ❤😂😂😂😂😂😂😂😅😅😅😅
Hhh
മുത്തു അണ്ണൻ 😂😂😂😂👍👍👍👍
11:22❤12:09 പ്രശോഭ് കുറിച്ച് പറഞ്ഞത് കറക്റ്റ്
സൂപ്പർ episode ❤🎉പാവം പ്രശോഭ്❤
മുത്തുഅണ്ണന്റെ പാട്ടൊന്നും ഇപ്പൊ കേൾക്കാൻ ഇല്ലല്ലോ ഞങ്ങൾക്ക് ഭയങ്കര ഇഷ്ട്ടമാ മുത്തു അണ്ണന്റെ pattu❤❤❤
Muthu adipoli❤
സുരഭിയെയുടെയും പ്രതീഷിൻ്റെയും ഐഡിയ കൊള്ളാം.പക്ഷേ ലക്ഷ്മിയും സുനിതാമേനോനും പൊട്ടത്തികൾ ആയത് കൊണ്ട് വിശ്വസിച്ചു😂 തലക്കകത്ത് ഒന്നും ഇല്ലല്ലോ,പോരല്ലാതെ,aa പൊട്ടത്തികൾക്ക്😂
ദയവായി പ്രശോബിനെ ഏത്ര നട്ടെല്ല് ഇല്ലാതെ ഉള്ളവൻ ആകരുത്
എടാ ഭാര്യ വീട്ടുകാരുടെ മുമ്പിൽ കൊഞ്ഞാണൻ ആയി നിൽക്കരുത്.... അതൊന്നും വലിയ ത്യാഗം അല്ല.... അതുപോലെ ഇത്തരം ഭാര്യമാരെ ശരിയായ രീതിയിൽ കൈകാര്യം ചെയ്യണം
Pratheesh ❤ surabhi...
19.08 muthu annan 😂😂😂😂
Yallavarum super ❤❤❤❤❤❤❤❤❤❤
Prashob alpam bold aavanam enn thonnunnavarundo
സുഹാസിനി ചേച്ചിടെ ബ്ലൗസിന്റെ കൈയുടെ ഇറക്കവും ലൂസും കുറച്ചൊന്നു കുറച്ചാൽ നന്നായിരിക്കും. എന്റെ അഭിപ്രായം ആണേ 😍
Super 👌
Merry Christmas 🎄🥮🎄 to each n every one of susu family 💐🙋♀️💐
പ്രശോഭിൻ്റെ വലതു കൈയ്ക്ക് ബലമില്ലേ😊
11:57 super dailouge fell aayi poyi 😢😊😍
Suprr ♥️♥️♥️
😃😃❤️❤️സൂപ്പർ
Adipolli episode kalakki allavarum avaravarude role bankkiyayi cheyyunnunde superb
ഈ സാരിയൊക്കെ എവിടുന്ന്.... ഇതൊക്കെ എവിടെ സൂക്ഷിച്ചു വയ്ക്കുന്നു... 🤔
😂 athe
പാവം പ്രതീഷ് .😢😢
6:16 enth? Muthu annan😂😂
🤣🤣
മല്ലികാമ്മയും, മുത്തുവും super
Super video ❤❤
Adipoli😂😂😂😂
04:40 to 06:03
07:22 to 07:45
10:23 to 12:16
16:18 to 16:24
18:17 to 19:56
Muthu suhasini super
ലക്ഷ്മി അവരുടെ അമ്മ ഭർത്താവിനെ അവഹേളനം വളരെ മോശം one കൺട്രോൾ ചെയ്യു
Super 👌 ❤❤❤😊
ഇനിയെങ്കിലും പ്രശോഭിനെ ഇത്തിരി തൻ്റേടം ഉളള ഭർത്താവായി കാണിക്ക്
Super episode ❤❤
super ❤❤❤
Episode suprrr❤❤❤❤
Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Susu🤩
Prashanthinte chilavil mooku mutte thinnunnathu orthaal nallathu. Old episode il kettittundu avalude veettile chilavu nadathunnathu prashobu aanennu
Super episode
❤❤❤🎉🎉🎉
Muthu ovarakinnu ❤❤
സത്യം ഞങ്ങളും അതാ ചോദിക്കുന്നത് ഈലക്ഷ്മി യെ അടക്കി നിർത്താൻ ഇവന് പറ്റത്തില്ലേ
Super എപ്പിസോഡ്
മുത്തുവിനോട് പ്രതീക്ഷ എന്റെ പട്ടി വരും എന്നു പറഞ്ഞത് ഒട്ടും ശരിയായില്ല പാവം അല്ലെ മുത്തു അങ്ങനെ പറയാമോ മുത്തൂന് എന്തുമാത്രം വിഷമം കാണും അതു പുറത്തു കാണിക്കുന്നില്ല എന്നേയുള്ളൂ കേട്ടപ്പോൾ എനിക്ക് സങ്കടമായി
Ate atrayum vedayirunnu.
Allathe pinne enthu parayan? Alochichu parayan pattiya oru situation aayirunilallo. Aa oru frustrationil paranjathanu.
@@SreeMelbournePratheeshinu muthirnnavare respect cheyyan ariyilla. Prashobhine eppozhum iyal,nigal ,than ennokke alle parayunnatu. Atu shariyalla. Chettande chilavil jeevikkubol kurachu respect kanikkam.😂
@@resmikld189 eyy... siblings thammil oru respectinde aavishyam onnumilla. Respect kodukkendidathu Kodukkunundu. Chettante chilavilo? enthinu? Amma undallo. Athumathramalla avar siblings thammil nalla buddies aan. Lakshmiye kurich parayam husbandnode oru respectum illa ennu.
@@SreeMelbourne Ennalum chettane nigal ,eyal ennokke parayunnatu shariyalla. Siblings thammil respect cheyyunnathil oru thettumilla. Atoru mosham karyamayi thonnunnilla.
❤😍💖
❤❤👍👌💯
❤
Muthu very very boorayethudagi
Muthi.adipoly
♥️♥️♥️
മനസ്സിൽ വിഷം കുത്തി വെക്കാൻ സുനിതമേനോനും മോളും.രണ്ടും bestaa🤮.പണിക്ക് പോവുന്നവനോട് അവൻ തിന്നും കുടിച്ചും സുഖിക്കുന്നെന്ന്,തിന്നും കുടിച്ചും സുഖിക്കുന്ന ലക്ഷ്മിയെ കണ്ണീരും കയ്യും ആയി നടക്കുന്നെന്ന്.കഷ്ടം.കൊച്ചമ്മിണിയും surabhihum ഒക്കെ എത്രയോ പാവം.
Prashobinu kayiku entha balacuravano? Lakshmiku randennam pottiku. Ammaum canakka molum canakka😞
ബ്ലൗസ് ടൈറ്റ് ആക്കിയാൽ ഇടാൻ പാടാരിക്കും, അതുകൊണ്ടാരിക്കും ലൂസാക്കിയിട്ടിരിക്കുന്നത്
😊😊😊😊😊😊
❤❤❤❤❤❤❤❤❤❤❤❤❤❤❤
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Prashob 😣😣😣😣
തീവ്രവാദിയെ ആക്രമിക്കാൻ മടല് കൊണ്ടുപോകുന്ന മുത്തു 😂😂
മുത്തേ ഒത്തിരി ഓവർ ആണ്
😂❤
Prasobhine theeremandanakkalle
Prashob ne kurach bold aakkuuu plzzzz
pottan prashob....🤣🤣🤣🤣🤣🤣