Surabhiyum Suhasiniyum 2 | Flowers | EP # 133

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии •

  • @Saj9a
    @Saj9a 2 дня назад +55

    ഇന്നത്തെ preshob പൊളിച്ചു. ഇങ്ങനെ മുന്നോട്ടു പോട്ട്🥰

  • @Ar_den-w5u
    @Ar_den-w5u День назад +43

    കൊള്ളാം!👍🏻😊
    പ്രതീഷിന്റെ Buisness അങ്ങ് മിന്നിച്ചേക്കണേ writer സാറേ...😁❤

  • @EminAyzal
    @EminAyzal 2 дня назад +53

    മുടിയനെ കാണാൻ ഇപ്പൊ നല്ല ഭംഗിയും വൃത്തിയും 🥰🥰🥰🥰

  • @ajirajith8466
    @ajirajith8466 2 дня назад +41

    നന്നായി ഇനിയെങ്കിലും പ്രതീക്ഷിന്റെ ജീവിതം ഒന്ന് നന്നായി കാണാൻ ആഗ്രഹിക്കുന്നു 👍👍👍👍👍👍👍

  • @Justme-s5v
    @Justme-s5v 2 дня назад +71

    അങ്ങനെ പ്രതീഷ് ഒരു തൊഴിലിലേക്ക്.success ആയാൽ മതിയായിരുന്നു. മുടിയാ ചതിക്കല്ലേ😂

    • @Thamannaah
      @Thamannaah 2 дня назад +4

      അതെ അതെ 😅🤦🏻‍♀️

    • @akhilnaushad305
      @akhilnaushad305 2 дня назад +1

      Athe

    • @Justice746
      @Justice746 2 дня назад +1

      Ammayum support cheytha karyam aan. success avendathan.but ithinte oru pokk anusarich onnum predict cheyyan pattilla.

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 День назад +1

      @Justice746 sathyam 😂😂, Pradesh aayathu kondu onnum parayan patilla.

  • @AbhiramiNr
    @AbhiramiNr 2 дня назад +37

    അങ്ങനെ പ്രതീഷ് ഒരു
    തൊഴിലിലേക്ക് . success ആയാൽ മതിയായിരുന്നു. മുടിയാ ചതിക്കല്ലേ😂
    നമസ്തേ
    ഇന്ന് ഒരു പുരുഷനെ പോലെ പ്രശോഭ് സംസാരിക്കുകയെങ്കിലും ചെയ്തു.
    അടിപൊളി എപ്പിസോഡ്

    • @Justme-s5v
      @Justme-s5v 2 дня назад

      Ente comment copy😂

    • @nivya44
      @nivya44 2 дня назад +1

      ​@@Justme-s5vഇവർക്ക് മറ്റുള്ളവരുടെ കമന്റ്‌ കോപ്പി അടിച്ച് ഇടൽ ആണ് പണി എന്റെ തന്നെ കുറെ കമന്റ്സ് കോപ്പി പേസ്റ്റ് ചെയ്ത് ഇട്ട് കണ്ടിട്ടുണ്ട്🤷‍♀️

    • @Aaliyaah-g7b
      @Aaliyaah-g7b День назад

      ​​@@Justme-s5v kazhinja episode ente comment aayirunnuu 🥲 ivarkk ith thanne Pani 😂

    • @Justme-s5v
      @Justme-s5v День назад +1

      @@Aaliyaah-g7b aano😂

  • @jalajas1376
    @jalajas1376 2 дня назад +12

    സൂപ്പർ ആയി ❤❤All the best പ്രദീക്ഷ് ❤❤🎉

  • @somlata9349
    @somlata9349 2 дня назад +31

    Wow 👌, ക്ലൈമാക്സ്‌ 👌, യെസ് പ്രതീഷ് continue

  • @ajilpm3534
    @ajilpm3534 2 дня назад +140

    സുരഭിയുടെ നഷ്ടപെട്ട 50 ലക്ഷം രൂപ (ചോപ്ര കൊണ്ട് പോയത് ) തിരിച്ചു കിട്ടണം ഈ ബിസിനസ്‌ കൊണ്ട് എങ്കിലും പ്രതീഷ് നന്നാവട്ടെ ഒപ്പം സുരഭി ടേസ്റ്റ് കമ്പിനുയും തിരിച്ചു വന്നാൽ നല്ലത് പണ്ടത്തെ പോലെ അതിന്റെ പേരിൽ ഈ സീസൺ തുടണിയപ്പോ ഉള്ള പോലെ അമ്മായിയമ്മ മരുമകൾ പാരവെപ്പും യുദ്ധവും ഉണ്ടാകാതെ ഇപ്പോളത്തെ സ്നേഹത്തോടെ പോയാൽ നന്നായിരുന്നു 🥰🥰🥰🥰🥰

    • @Justme-s5v
      @Justme-s5v 2 дня назад +2

      അതിനൊന്നും ഒരു തുമ്പും ഇല്ല😂.surabhiyeyum pratheeshineyum രക്ഷപ്പെടാൻ ഇവർ sammathikkula. കാളകൂട വിഷം ആയ ലക്ഷ്മിയുടെ വിഷം കൂട്ടിക്കൊണ്ടിരിക്കുന്നു..ഇതിൽ എങ്കിലും രക്ഷപ്പെട്ടാൽ മതിയായിരുന്നു.

    • @su84713
      @su84713 2 дня назад +20

      കഥ എഴുതിയ ആൾ തന്നെ അത് മറന്നു പോയി😂😂😂

    • @manjulakp8002
      @manjulakp8002 2 дня назад +7

      Sariya a paisa kittiyal polikkum.

    • @vijayanvijay2324
      @vijayanvijay2324 2 дня назад +2

      ❤❤

    • @annammaa226
      @annammaa226 2 дня назад +4

      കറക്റ്റ്. ആ cash തിരിച്ചു കിട്ടി സുരഭി പഴയ പോലെ ജീവിക്കണം

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 2 дня назад +22

    പഴയ രീതിയിലേക്ക് തിരിച്ചു വരുന്നുണ്ട്❤❤❤

  • @brothersszzz695
    @brothersszzz695 2 дня назад +38

    സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക.
    അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം
    അടിപൊളിയാണ്💞
    അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും.
    സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️
    ആരാണ് ഉപ്പും മുളകും എന്ന പരിപാടി തെറ്റ് ചെയ്തിട്ടുള്ളത് അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. ഉപ്പും മുളകും നിർത്താനേ പാടില്ല. ഒരു അടിപൊളി പരിപാടിയാണ് ഉപ്പും മുളകും അത് നിർത്താൻ പാടില്ല റിക്വസ്റ്റ് ആണ് 🙂🙂🥲. ആരാണ് തെറ്റ് ചെയ്തിട്ടുള്ളത് എന്ന് വെച്ചാൽ അയാളെ കോടതിയും പോലീസും കൂടി ശിക്ഷിക്കട്ടെ ((( അയാളെ ഉപ്പും മുളകും നിന്നും പുറത്താക്കി ഉപ്പും മുളകും മുമ്പ് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട് ഫാൻസിന്റെയും കുടുംബങ്ങളെയും ❤️
    തെറ്റ് ചെയ്താൽ ആരാണെന്ന് വെച്ചാൽ അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക അപേക്ഷയാണ്❤️❤️
    എനിക്ക്ഒന്നേ പറയാനുള്ളൂ.
    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയും തീരുമാനിക്കും. അല്ലാതെ ന്യൂസ് ചാനലുകൾ അല്ല തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തീരുമാനിക്കുന്നത്. നിങ്ങളെ അനാവശ്യമായി ഓരോ കാര്യങ്ങൾ പറയരുത് ആരുടെയും പേര് വലിച്ചെറിയരുത്. വലിയൊരു തെറ്റാണ് ഒരു അപേക്ഷയാണ് എന്റെ. തെറ്റ് ചെയ്തിട്ടുണ്ടാകാം ശിക്ഷിക്കാൻ കോടതിയുണ്ട്. എന്റെ അരവിൽ
    ഏത് സ്ത്രീക്കാണ് എന്നത് അവരുടെ പേര് ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. എന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഉപ്പും മുളകും ആരുടെയും പേര് ഇതിലേക്ക് കൊണ്ടുവരരുത്. ഇന്നത്തെ തലക്കെട്ടുകളും ഫോട്ടോ വെച്ചിട്ടുള്ള ന്യൂസുകളും ഒന്നു നിർത്തണം. റിക്വസ്റ്റ് ആണ്... (((( തെറ്റ് ചെയ്താൽ ശിക്ഷിക്കുപ്പെടണം. പക്ഷേ ആരുടെ പേരിൽ വലിച്ചെറിക്കരുത്. ഏത് ചാനലിനും റേറ്റിംഗ് കിട്ടാൻ വേണ്ടി എന്ത് -പരിപാടിയും കാണിക്കും. വൃത്തികെട്ട പരിപാടിയാണിത്.))) ഞാൻ ആരുടെയും ഭാഗം പിടിക്കുകയല്ല പക്ഷേ എനിക്ക് തോന്നിയത് ഞാൻ പറയുന്നു.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽകോടതി പോലീസും കൂടി ശിക്ഷിക്കട്ടെ. 🙂🙂

    • @AbhinavkrishnaMR-l5g
      @AbhinavkrishnaMR-l5g 2 дня назад +2

      എന്താണ് ചാനൽ നിർത്താൻ പോവുകയാണോ. Star magic ആൾക്കാർ zeekeralam പോയല്ലോ

  • @sumayyaend
    @sumayyaend День назад +11

    പൊന്നു writter പ്രതീഷിനെ ഇനിയെങ്കിലും നന്നാക്കണേ

  • @MALIC-q4g
    @MALIC-q4g День назад +8

    ഈ ബിസിനസ്സിൽ ഉറപ്പായും പ്രജീഷ് നന്നാവണം

  • @lucyparathara2736
    @lucyparathara2736 2 дня назад +10

    Good luck to Pradhish and Surabhi for your new business 👍👏👏

  • @askarali3409
    @askarali3409 2 дня назад +24

    സുരഭിയുടെ ഭാഷ കേൾക്കാൻ നല്ല രസമുണ്ട്.. ❤️

    • @Sethulekshmi-v1h
      @Sethulekshmi-v1h День назад +3

      Yes😊 സുരഭി ഇടയ്ക്ക് "തന്നെ" എന്ന് പറയുമ്പോൾ എനിക്ക് കടയ്ക്കൽ ഉള്ള എന്റെ ഒരു frnd നെ ഓർമ വരും 🤍😄

  • @sindhunair4089
    @sindhunair4089 2 дня назад +32

    Prasobh kalakki. Ippozhanu sarikku bharthavayathu. Lexmiye nilakku niruthanam

  • @sathyanandakiran5064
    @sathyanandakiran5064 2 дня назад +27

    നമസ്തേ
    ഇന്ന് ഒരു പുരുഷനെ പോലെ പ്രശോഭ് സംസാരിക്കുകയെങ്കിലും ചെയ്തു.

  • @minijose8585
    @minijose8585 2 дня назад +16

    Pratheeshine nalla oru bussineskaranakanam

  • @bvgreyami
    @bvgreyami 2 дня назад +21

    Ithavana Pratheesh pacha pidikkum ennu manassu parayunnund ❤❤❤

    • @resmikld189
      @resmikld189 2 дня назад

      @@bvgreyami pacha pidikkum ennum thonnunnilla nalathe promo il Pratheesh ammayude cash moshtikkunnatu kanikkunnudu.

  • @Ponnuuuvvvvvv
    @Ponnuuuvvvvvv 2 дня назад +28

    Sthiram susu preshakar undoo👋🏻>>>>>

  • @sujithapappan7776
    @sujithapappan7776 День назад +6

    Suhasini pratheesh ki jai ❤❤❤nannayi business nannavatt

  • @vaishnavis-hh3wk
    @vaishnavis-hh3wk 2 дня назад +33

    4:44 surabhi pretheesh photo frame kolaam❤️

    • @SreeMelbourne
      @SreeMelbourne День назад +1

      sherikkum ippozha shredichey💘

    • @Aaliyaah-g7b
      @Aaliyaah-g7b День назад +4

      @@vaishnavis-hh3wk njnum atha sradhiche...🤍

  • @resmikld189
    @resmikld189 2 дня назад +14

    Prashobh innu kalakki. Appol Atyavasyam vannal Lakshmiye nilaku nirthanum Prashobhinu ariyamalle. 😂

    • @EshalMaryam
      @EshalMaryam 2 дня назад +1

      comments എല്ലാം കണ്ട് പ്രശോഭിന് തന്നെ നാണം വന്ന് കാണും 😂

    • @resmikld189
      @resmikld189 2 дня назад

      @EshalMaryam 😂

    • @Justme-s5v
      @Justme-s5v 2 дня назад +2

      Appo aval nilakk onnum alla nikkunnathrnn sechikk തെരിയും.alle😂.ithinte kuude enthe surabhiye cherth paranjilla?athaanallo pathiv😂🤣

    • @SreeMelbourne
      @SreeMelbourne День назад +2

      @@Justme-s5v 🤣

    • @Justme-s5v
      @Justme-s5v День назад

      @@resmikld189 surabhi kayari varanam ennillallo iyaalk surabhiye cherth lakshmiyude thett parayaan🤣🤣sechi thenj,vid🤣

  • @nishaanas6223
    @nishaanas6223 2 дня назад +15

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤

  • @Justme-s5v
    @Justme-s5v 2 дня назад +27

    Pratheeshum surabhiyum enth cheyyan തുടങ്ങിയാലും ലക്ഷ്മിക്ക് vekili,പക, കുരുപൊട്ടി irikkapporuthi ഇല്ലായ്മ.ഇത് വല്ലാത്ത കഷ്ടം തന്നെ.ലക്ഷ്മിക്ക് നല്ല പണി കിട്ടാൻ ഉള്ള സമയം അതിക്രമിച്ചു.

  • @JosephDicruse-ui3lt
    @JosephDicruse-ui3lt 4 часа назад

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ഒരു പോസിറ്റീവായി, ഹാപ്പിയായി ഒരു സീരിയൽ കണ്ടു👍👍👍

  • @ArjunRd-q1q
    @ArjunRd-q1q 2 дня назад +9

    Surabhi super performance

  • @vinodinitc1490
    @vinodinitc1490 2 дня назад +8

    Ithanamma ❤❤❤❤❤❤❤❤❤othiti ishtam eppozhenkilum suhasiniyammaye onnu kanan pattumo ❤❤❤❤❤❤❤❤

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 дня назад +3

    എല്ലാ കുടുംബങ്ങളിലും ഇതായിരിക്കട്ടേ അവസാനം..❤❤❤

  • @Justme-s5v
    @Justme-s5v 2 дня назад +26

    നല്ലതെന്തും മുടക്കാൻ നടക്കുന്ന ലക്ഷ്മി.ഇത് നിർത്തണം.വളരെ മോശം.പ്രതീഷിനെ പോലും ഒന്നും ചെയ്യാൻ സമ്മതിക്കില്ല ദുഷ്ട.ഉളുപ്പില്ലാതെ ഒളിഞ്ഞ് കേട്ട് അസൂയ മൂത്ത് വെകിളി പിടിച്ച് പരദൂഷണം.അതും സുഹാസിനി അമ്മയോട്😂.അവൻ്റെ അമ്മേടെ ക്യാഷ് അവന് കൊടുക്കുന്നത് kanduuda.ഇങ്ങനെ ഒന്ന് കുടുംബത്തിൽ ഉണ്ടായാൽ aa കുടുംബം തുലഞ്ഞ്.സുരഭിക്ക് ഒന്ന് സൂക്ഷിച്ചൂടെ,ഇങ്ങനെ ഒരു കാളകൂടവിഷം അവിടെ ഉണ്ടെന്ന് അറിയില്ലേ.കോമഡി anel rasaa.but ഇത് വിഷം കുറച്ച് ഓവറാവുന്നു.സ്ഥിരം ഇത് തന്നെ ഒരു habbit ആയി കൊണ്ട് നടക്കുന്നു. മാറ്റിപ്പിടിക്കു.10:03🤣🤣👍🏼💯💯💯🤭😆

    • @somlata9349
      @somlata9349 2 дня назад +1

      വട്ട് തള്ളയാ അവര്

    • @Justme-s5v
      @Justme-s5v 2 дня назад

      ​​@@somlata9349🤣💯

  • @AmeeraShameer-v6x
    @AmeeraShameer-v6x 2 дня назад +15

    Adipoli episode 🥰

  • @resmikld189
    @resmikld189 2 дня назад +7

    Innathe episode super. Suhasiniyamma Prashobh kalakki. Makkalude manassu etupole manassilakkan suhasiniyammakku matrame kazhiyu. Suhasiniyammaye pole snehanidhiyaya oru ammayeyum,manassil 1% polum ego illatha aniyande uyarcha matram agrahikkunna Prashobhine pole oru chettaneyum kittiyatanu Pratheeshinde jeevithathile ore oru bhagaym.
    Ennalum jeevithathile valare important aaya oru decision edukkubol Pratheesh atu adyam ariyikkedatu ammayeyum chettaneyum alle. Etippol cashinde avasyam vannatukodu ammayodu paraju . Muthu annanu kodutha importance polum Chettanu koduthilla.Atu shariyayilla.
    Pratheeshinu gurutham enna sadhanam theere illa.😂
    Prashobhinum ,Pratheeshinum edu kodukkanam edu kodukkada ennu theerumanikkanulla adhikaram ammakku matramanu aa karythil Lakshmiyo Surabhiyo edina vevalathippedunnatu😂😂😂.

    • @Justme-s5v
      @Justme-s5v 2 дня назад +1

      Lakshmikko surabhikko vevalaathi എന്നല്ല,ലക്ഷ്മിക്ക് എന്തിന് വേവലാതി.ലക്ഷ്മി ആണ് ഇവിടെ വേവലാതി കാണിച്ചത്😂.sechi അതിനും surabhiyude പേര് kuuttupidikkunn🤣🤣🤣അയ്യേ.കഷ്ടം🤣🤣prashobhinum pratheeshinum ക്യാഷ് കൊടുക്കുന്നതിന് അല്ല,pratheeshin കൊടുക്കുന്നതിന്😂prashobhin ഇത്രേം naal കൊടുത്തതിന് ഒന്നും സുരഭി vevalaathippettittilla😂എന്താ തെളിച്ച് പറയാൻ sechikk ഒരു മടി🤣🤣ലക്ഷ്മി ചെയ്തത് ayond🤣എന്നിട്ട് അതുമായി യാതൊരു ബന്ധവും ഇല്ലാത്ത surabhiyude പേര് കൂടെ അലങ്കാരം ആയി വെച്ച് അങ്ങ് സ്വയം ആശ്വസിച്ച്.അല്ലെ😂.നാണം ഇല്ലെ😂

    • @resmikld189
      @resmikld189 2 дня назад

      ​@@Justme-s5vsurbhi suhasinyammayodu parajatu settan kettille. Pratheeshum ammayude makananu . Mootha makanu matram ellam kodukkananegil atu njan sammatikkilla ennu . Agane oru scene ennathe episode il udu.

    • @Justme-s5v
      @Justme-s5v 2 дня назад +3

      @resmikld189 🤣athin otta മകന് മാത്രം കൊടുക്കുന്നത് അല്ലെങ്കിലും ന്യായം അല്ല.അത് സുരഭി പറഞ്ഞത് ന്യായം തന്നെയാണ് ഹെ. lachmi ചൊറിച്ചിയുടെ asugham Athalla,pratheeshin onnum കൊടുക്കരുത്.athinan അവള് ചൊറിയുന്നത്.pratheeshin എല്ലാം കൊടുക്കും എന്ന് അതിന് അവള് പറയുന്ന ചീഞ്ഞ മുടന്തൻ ന്യായം മാത്രം തന്നെപ്പോലെ തന്നെ🤣🤣.

    • @Justme-s5v
      @Justme-s5v 2 дня назад +3

      @resmikld189 മൂത്ത മകനോ ഇളയ മകനോ ആർക്കായാലും ഒരാൾക്ക് മാത്രം എല്ലാം കൊടുക്കുന്നത് ശരി അല്ല ഹെ.തുല്യം ആയി കൊടുക്കണം കൊടുക്കുക ആണെങ്കിൽ.aaസീനിൽ സുരഭി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല.അവള് lachmiyeppole ഫുൾ ടൈം മറ്റവന് എന്തേലും കിട്ടുമോ എന്ന് ഒളിഞ്ഞ് കേട്ട് ഉണ്ടാക്കാൻ nadakkuvalla 🤣.പ്രതീഷോ prashobho ഇവർ രണ്ട് പേരും അല്ലാത്ത ആർത്തി പണ്ടാരം lachmikk pratheeshin inippo അമ്മയുടെ അടുത്ത് നിന്ന് മാത്രം അല്ല എവിടെ നിന്ന് എന്ത് കിട്ടിയാലും,കിട്ടണം എന്നില്ല,കിട്ടും എന്ന് തോന്നിയാൽ തന്നെ ചൊറിച്ചിൽ തുടങ്ങും🤣.ചൊറി മൂത്ത് income taxkaare vare vilicha ടീമാണ്🤣.aa asugham സുരഭിക്കില്ല.sechi oru logic illa ketto,logic ulla valla ന്യായവും പറ🤣

    • @SreeMelbourne
      @SreeMelbourne День назад +2

      @@Justme-s5v 💯

  • @mariesanthosh1357
    @mariesanthosh1357 2 дня назад +11

    Kollam adipoli ❤. Prathesh ethil akalum success ayittu varunathe story ile kanikanam. Makan manasil kandathe amma manathe kandu

  • @sareenaahammed78
    @sareenaahammed78 2 дня назад +8

    Innu prashob kalakki💪

  • @RahilaMymoonakp
    @RahilaMymoonakp 2 дня назад +7

    സുരഭി കേട്ട് ഒളിഞ്ഞു ഇരുന്നു കേട്ട് ലക്ഷ്മി

  • @anshamanjeri6072
    @anshamanjeri6072 12 часов назад

    ഒരുപാട് ഇഷ്ട്ടപെട്ട എപ്പിസോഡ് 👍🏻👍🏻❤️❤️

  • @Justice746
    @Justice746 2 дня назад +9

    Lakshmi enthina last chirikkunne 🙄avalude plan ellam polinjille😂ithokke sradhikkande ambane😅

  • @renukakv981
    @renukakv981 2 дня назад +8

    അടിപൊളി എപ്പിസോഡ്

  • @shaijushaiju4120
    @shaijushaiju4120 2 дня назад +12

    ഇനി അബുജൻ കൂടെ വരണം

  • @adicttedgame1198
    @adicttedgame1198 14 часов назад

    Muthu surabhiye vilichukondu vannathu kandappol sathosham ❤❤❤❤

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 2 дня назад +7

    നല്ല സന്തോഷം തോന്നുന്നു ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ 🙏(മുത്തുവിന്റെ കഥാ പത്രത്തെ മഹാ ബോറായി തോന്നുന്നു )

    • @ajilpm3534
      @ajilpm3534 День назад +3

      ഒരിക്കലും ഇല്ല മുത്തു അണ്ണനെ പഴയ സീസണിൽ രണ്ട് മൂന്ന് എപ്പിസോഡിന് വേണ്ടി മാത്രം കൊണ്ട് വന്നതാണെന്ന് ഇട്ട് ചെയുന്ന സാബു ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട് പക്ഷെ കഥ മുന്നോട്ട് പോയപ്പോ മുത്തു എന്നാ character മെയിൻ ആയി 😂 ഇനി എത്റ സീസൺ വന്നാലും മുത്തുവിനെ ഒഴിവാക്കില്ല കാരണം സുഹാസിനി മുത്തു കോമ്പോ സുരഭി മുത്തു combo ലക്ഷ്മി മുത്തു combo പ്രശോബ് മുത്തു combo പ്രതീഷ് മുത്തു combo മുത്തു മുടിയൻ അമ്പു അണ്ണൻ combo എന്തിനു സുനിതമേനോൻ muthunannan combo വരെ ഇതിൽ വന്ഹിറ്റ് ആണ്

  • @adiladilklr5112
    @adiladilklr5112 2 дня назад +3

    Poli super surabi poli Lasmi poli muthu comed poli

  • @alanmathew209
    @alanmathew209 2 дня назад +14

    ഈ ബിസിനസിന്റെ പേരിൽ ഉള്ളാ എപ്പിസോഡ് വേണ്ട വെറുതെ എന്തിനാ കഴിഞ്ഞ് എപ്പിസോഡ് il സുരഭി ഒരു ബിസിനസ്സിന്റെ പേരും പറഞ്ഞ വന്നു എന്തായാലും നടക്കാൻ പോകുന്നില്ല വെറുതെ എന്തിന് ലാസ്റ്റ് ഇത് വഴക്കില്ല അവസ്നിക്കുന്നത്

  • @sindhugbhatt6798
    @sindhugbhatt6798 42 минуты назад

    Njan echri happy avunnathu ee serial kanuballa😂

  • @nithinabraham7057
    @nithinabraham7057 2 дня назад +4

    03:12 to 06:17
    10:11 to 12:10
    14:07 to 17:03
    21:21 to 23:03

  • @revathyua7766
    @revathyua7766 2 дня назад +11

    ❤ മുത്തു❤😂😂

  • @rahiyanathnazarudeen8347
    @rahiyanathnazarudeen8347 День назад +6

    Director പറയുന്നത് annelum ലക്ഷ്മിയുടെ ക്യാരക്ടർ.വളരെ മോശം a pretheeshine ഒന്നും ചെയ്യാൻ samathikathum ഇല്ല എന്നിട്ട് കുറ്റവും പറയും 😂😂😂😂😂

  • @RahilaMymoonakp
    @RahilaMymoonakp 2 дня назад +6

    കുറെ കാലം ആയല്ലോ പ്രശോബെ സ്വഭാവം മാറും പറഞ്ഞു ഇത് തന്നെ അല്ലെ കേള്ക്കുന്നെ

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 дня назад +3

    ലക്ഷ്മി പാവമാണ് എല്ലായിടത്തും ഇതേ പ്രശ്നം തന്നെ.. ഞാൻ പ്രശോഭ് ആകാത്തത് കൊണ്ട് തെറ്റിദ്ധാരണ പെണ്ണും പിള്ള ഓടി😂😂😂

  • @AalimaAaiiya
    @AalimaAaiiya 2 дня назад +7

    Adipoli episode 🎉🎉🎉❤❤❤❤

  • @shameejajafar2018
    @shameejajafar2018 2 дня назад +10

    Ippoyaan mudiyan super look ayath 👌🏻

  • @SIVAKUMAR-28428
    @SIVAKUMAR-28428 2 дня назад +2

    എന്നെ വിശ്വാസമില്ലാത്തവർ എനിക്കും വേണ്ട. വിഷമം എൻ്റെ മക്കൾ.. സ്വയ ബുദ്ധി ഉണ്ടാകട്ടേ

  • @sreedevid2247
    @sreedevid2247 День назад +4

    സുരഭി ഇതുപോലെ ലക്ഷ്മിയുടെ മുറിയിൽ കയറിയിരുന്നെങ്കിൽ കോളിളക്കം സൃഷ്ടിച്ച നേ

  • @sindhunair4089
    @sindhunair4089 2 дня назад +5

    Super episode

  • @SreeMelbourne
    @SreeMelbourne День назад +6

    Ithu pole pokattey episodes. 👍👍👍

  • @RahilaMymoonakp
    @RahilaMymoonakp 2 дня назад +6

    മുത്തു അമ്മേ അമൂമ്മ ആണ് പറയല്ലേ

  • @shinytg8702
    @shinytg8702 2 дня назад +8

    Lakshmi moonji😂😂😂😂

    • @Justice746
      @Justice746 2 дня назад +4

      Ya.ennittum last chirikkunnu.ini acting mistake ano.athinte logic pidikittunnilla.

    • @Sethulekshmi-v1h
      @Sethulekshmi-v1h День назад +1

      ​@@Justice746 correct. ഞാനും അത് ആലോചിച്ചു 🤔

    • @shinytg8702
      @shinytg8702 День назад +1

      @Justice746 moonjiya santhosham

    • @Justice746
      @Justice746 День назад

      @@shinytg8702 🤣

  • @ShylajaPv-l8n
    @ShylajaPv-l8n 2 дня назад +1

    Today's episode super

  • @neethathankan1794
    @neethathankan1794 2 дня назад +2

    Surabhi. Control your tone like other characters in the serial

  • @rahulreji8531
    @rahulreji8531 2 дня назад +5

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Shamananoufal
    @Shamananoufal 2 дня назад +2

    Pavam prathesh 😏😏😏😏

  • @manjurajendran9179
    @manjurajendran9179 2 дня назад +4

    ❣️❣️🥰🥰

  • @Sharafudheen-p2t
    @Sharafudheen-p2t 2 дня назад +8

    Ellavarum like adichh pottikk

  • @sreedevid2247
    @sreedevid2247 День назад +3

    ഇതെങ്കിലും ഒന്ന് നന്നായാൽ മതി, പ്രതീഷിനെ നന്നാക്ക്

  • @Ayshaminha-r1z
    @Ayshaminha-r1z 2 дня назад +7

    Su su❤❤❤

  • @SherlyR-cp6vs
    @SherlyR-cp6vs 2 дня назад +1

    Super 👌

  • @SujithSujithps-pp9wy
    @SujithSujithps-pp9wy День назад

    Nice.bro❤🎉❤

  • @subaidasubi392
    @subaidasubi392 2 дня назад +4

    ❤❤❤

  • @SHAILAJASULAIMAN
    @SHAILAJASULAIMAN День назад +1

    ❤👍👍👍❤️❤️

  • @arunimas8104
    @arunimas8104 7 часов назад

    ❤❤❤🎉🎉🎉

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 часа назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreedevid2247
    @sreedevid2247 День назад

    മുടിയൻ സുന്ദരനായിട്ടുണ്ട്

  • @rejanipr3113
    @rejanipr3113 День назад +2

    Prosobh egne react cheyanm

  • @AthiKabeer
    @AthiKabeer 2 дня назад +4

    Mudi annante മുടിയുടെ കളർ?

  • @jaseenahaseeb
    @jaseenahaseeb День назад +1

    lakshimik enthinte keda oralengilum rakshapettotte karuthikoode

  • @sreedevid2247
    @sreedevid2247 День назад +1

    ഇരിന്നിട്ട് കാല് നീട്ടിയാൽ പോരേ പ്രതീക്ഷേ

  • @sreedevid2247
    @sreedevid2247 День назад +1

    പ്രശോഭ് ഇന്ന് ഇത്രയും പറഞ്ഞല്ലോ

  • @sanithabharathi1169
    @sanithabharathi1169 День назад +1

    അമ്പുഅണ്ണൻ എവിടെ

  • @FebaBangalore
    @FebaBangalore День назад +1

    ലക്ഷ്മിയേ eraky വിടു. സമാധാനം ഉണ്ടാകും

  • @fahimfahu430
    @fahimfahu430 День назад

    Susu🤩

  • @RinshaFathima-fr1un
    @RinshaFathima-fr1un День назад +2

    4:12

  • @priyashibu4568
    @priyashibu4568 День назад +1

    Pazham preshob😂😂😂

  • @AbhinavkrishnaMR-l5g
    @AbhinavkrishnaMR-l5g 2 дня назад +7

    സുരഭി pratheesh combo പഴയ ഒരു രസവും ഇല്ലല്ലോ രണ്ടു പേരും അങ്ങോട്ട് ഇങ്ങോട്ട് പേടിച്ച് അഭിനയിക്കുന്നത് പോലെ ഒരു comfort level ഇല്ലാത്തത് പോലെ.അഭി weds മഹി അനു എന്ത് ഭംഗി ആയിട്ട് ആണ് അഭിനയിക്കുന്നത് combination scenes comfort level chemistry super ആണല്ലോ cool ആയിട്ട് ആണല്ലോ രണ്ടു പേരും അഭിനയിക്കുന്നത് അനു ജീവൻ combo.സു സു പേടിച്ച് അഭിനയിക്കുന്നത് പോലെ security മുത്തു അണ്ണൻ ഉള്ള പോലെ

    • @Hakk-t4e
      @Hakk-t4e 2 дня назад +5

      Ninak vayye,daily ithe karyam aanallo than parayunne😅.than mathram.what's your actual problem?

    • @Ar_den-w5u
      @Ar_den-w5u День назад +6

      ​@@Hakk-t4e പുള്ളിക്ക് എന്തേലും കുത്തിത്തിരിപ്പ് ഉണ്ടാക്കി Jeevan Gopal നെ കൊണ്ട് വരണം 😂 വേറെ കാര്യം ഒന്നും ഇല്ല.
      അതല്ലേ എന്നും നേർച്ച പോലെ ഇതിൽ കമന്റ്‌ ചെയ്യുന്നത് 🤭

    • @SreeMelbourne
      @SreeMelbourne День назад +2

      @@Ar_den-w5u sathyam, MIkkavarum iyale karanam ithinte directorkku pani aavum ennanu thonunnath. Same director thanne ore genreil ulla program oru you tube channelil ithiley main characterey kondu cheyyikkunathu sheriyano? Appol SuSu nte views kurayille? Nalla content ellam aa programil aanu director concentrate cheyyunath. Su Su nu importance kodukkathau pole ennanu kettath

    • @SreeMelbourne
      @SreeMelbourne День назад +2

      Surabhi Pratheesh combo thanikku mathrey rasamillathey thonunullu. Pazhaya rasam illanoo? ippol anganey aayo? iyal adyam thotte negative aanallo parayaru.

    • @SreeMelbourne
      @SreeMelbourne День назад +3

      @@Hakk-t4e Actual problem Sidharthinodulla kadutha asooya. Pakshey angottu work out aavunilla. Ivarudey okke veetukarudeyum nattukarudey gathi enthano aavo. full negative aanu.

  • @EBINEMMANUVEL
    @EBINEMMANUVEL 2 дня назад +5

    SK

  • @nazarebrahimkutty3162
    @nazarebrahimkutty3162 3 часа назад

    ❤❤❤❤❤❤❤❤😂😂😂😂😂😂

  • @muhammedthanveer7
    @muhammedthanveer7 2 дня назад +4

    ❤️🩵🥰❤️❤️🥰❤️❤️❤️🩵🩵

  • @sanjumary963
    @sanjumary963 День назад +1

    Manu evide

  • @AnshadAchu-a
    @AnshadAchu-a День назад

    Ennathe episodil comedy kurachu kuranju

  • @allinall4625
    @allinall4625 2 дня назад +4

    തേവിടിശി ലക്ഷ്മി

  • @brothersszzz695
    @brothersszzz695 2 дня назад +8

    സു സു കുറച്ച് എപ്പിസോഡുകൾ ആയിട്ട് അടിപൊളിയായിട്ടാണ് വരുന്നത്. ❤️ ഇതുപോലെതന്നെ മുമ്പോട്ട് പോകുക.
    അനു ചേച്ചി അടിപൊളിയാണ്. പ്രതീക്ഷിച്ച ചേട്ടനും അനു ചേച്ചിയുമുള്ള ലൗ കോമ്പോ ഒഴിവാക്കാതെ നോക്കണം
    അടിപൊളിയാണ്💞
    അനു ചേച്ചി അടിപൊളിയാണ് അനു ചേച്ചി ഇല്ലാതെ എന്ത് സൂസും.
    സ്റ്റാർ മാജിക് വെറുപ്പിച്ചു നിർത്തിയ പോലെ😂 ഉപ്പും മുളകും സൂസുംനിർത്താതെ പാടില്ല.. അടിപൊളി പരിപാടിയാണ് ഉപ്പും മുളകും സുസുവും പ്രത്യേകിച്ച് ഉപ്പും മുളകും❤️❤️❤️
    ആരാണ് ഉപ്പും മുളകും എന്ന പരിപാടി തെറ്റ് ചെയ്തിട്ടുള്ളത് അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക. ഉപ്പും മുളകും നിർത്താനേ പാടില്ല. ഒരു അടിപൊളി പരിപാടിയാണ് ഉപ്പും മുളകും അത് നിർത്താൻ പാടില്ല റിക്വസ്റ്റ് ആണ് 🙂🙂🥲. ആരാണ് തെറ്റ് ചെയ്തിട്ടുള്ളത് എന്ന് വെച്ചാൽ അയാളെ കോടതിയും പോലീസും കൂടി ശിക്ഷിക്കട്ടെ ((( അയാളെ ഉപ്പും മുളകും നിന്നും പുറത്താക്കി ഉപ്പും മുളകും മുമ്പ് തന്നെ പോവുക ഫുൾ സപ്പോർട്ട് ഉണ്ട് ഫാൻസിന്റെയും കുടുംബങ്ങളെയും ❤️
    തെറ്റ് ചെയ്താൽ ആരാണെന്ന് വെച്ചാൽ അയാളെ പുറത്താക്കി ഉപ്പും മുളകും മുമ്പോട്ട് തന്നെ പോവുക അപേക്ഷയാണ്❤️❤️
    എനിക്ക്ഒന്നേ പറയാനുള്ളൂ.
    തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പോലീസും കോടതിയും തീരുമാനിക്കും. അല്ലാതെ ന്യൂസ് ചാനലുകൾ അല്ല തെറ്റ് ചെയ്തിട്ടുണ്ട് എന്ന് തീരുമാനിക്കുന്നത്. നിങ്ങളെ അനാവശ്യമായി ഓരോ കാര്യങ്ങൾ പറയരുത് ആരുടെയും പേര് വലിച്ചെറിയരുത്. വലിയൊരു തെറ്റാണ് ഒരു അപേക്ഷയാണ് എന്റെ. തെറ്റ് ചെയ്തിട്ടുണ്ടാകാം ശിക്ഷിക്കാൻ കോടതിയുണ്ട്. എന്റെ അരവിൽ
    ഏത് സ്ത്രീക്കാണ് എന്നത് അവരുടെ പേര് ഇതുവരെയായിട്ടും പുറത്തുവന്നിട്ടില്ല. എന്നാണ് എന്റെ അറിവ്. അതുകൊണ്ട് ഉപ്പും മുളകും ആരുടെയും പേര് ഇതിലേക്ക് കൊണ്ടുവരരുത്. ഇന്നത്തെ തലക്കെട്ടുകളും ഫോട്ടോ വെച്ചിട്ടുള്ള ന്യൂസുകളും ഒന്നു നിർത്തണം. റിക്വസ്റ്റ് ആണ്... (((( തെറ്റ് ചെയ്താൽ ശിക്ഷിക്കുപ്പെടണം. പക്ഷേ ആരുടെ പേരിൽ വലിച്ചെറിക്കരുത്. ഏത് ചാനലിനും റേറ്റിംഗ് കിട്ടാൻ വേണ്ടി എന്ത് -പരിപാടിയും കാണിക്കും. വൃത്തികെട്ട പരിപാടിയാണിത്.))) ഞാൻ ആരുടെയും ഭാഗം പിടിക്കുകയല്ല പക്ഷേ എനിക്ക് തോന്നിയത് ഞാൻ പറയുന്നു.. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽകോടതി പോലീസും കൂടി ശിക്ഷിക്കട്ടെ. 🙂🙂

  • @geethaog5085
    @geethaog5085 18 часов назад

    Super episode 👍

  • @ushaushafranics3557
    @ushaushafranics3557 2 дня назад +4

    ❤❤❤❤❤❤

  • @anniemathew7916
    @anniemathew7916 2 дня назад

    Good episode

  • @AnilaAnila-v8w
    @AnilaAnila-v8w 2 дня назад +2

    Poli❤❤❤❤❤❤❤❤❤❤❤poli❤❤❤❤👌👌👌👌👌❤❤❤👍👍👍💪💪

  • @ManuJayadevan
    @ManuJayadevan 2 дня назад +3

    ❤❤❤

  • @Revathi-z5g
    @Revathi-z5g День назад

    ❤❤❤

  • @chandranmancheyil254
    @chandranmancheyil254 5 часов назад

    ❤❤❤❤