BJP/ ശോഭ സുരേന്ദ്രന്‍ കളത്തില്‍

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 326

  • @RamachandraPanicker
    @RamachandraPanicker 2 часа назад +67

    സുരേന്ദ്രനെ മാറ്റുക അഥവാ മാറുക അതാണ് അഭികാമ്യം

  • @Vijayan55
    @Vijayan55 Час назад +57

    ശേഭയുടെ പേരാണ് എല്ലാ BJP അനുഭാവികളുടെ മനസ്സിലും ശോഭിക്കുന്നത്. ശോഭയാണ്.

  • @philipkp5480
    @philipkp5480 Час назад +54

    ശോഭ സുരേന്ദ്രൻ വരണം

  • @sajimg1407
    @sajimg1407 2 часа назад +99

    അനുകൂല സഹജര്യം ഉണ്ടായിട്ടും അത് വോട്ട് ആക്കാൻ കഴിയാതെ പോയ കഴിവ് ഇല്ലാതെ പോയ ഒരു നേതൃത്വം അതാണ് ഇപ്പൊൾ കേരള ബിജെപിക്ക്

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Час назад +3

      കേരളത്തിൽ എന്ത് സംഭവിച്ചാലും കേന്ദ്രം കൂട്ടല്ലേ, എല്ലാ കുലംതോണ്ടികളെയും നിർമാർജ്‌ജനം ചെയ്യാതെ കേരളത്തിൽ രക്ഷപെടില്ല, അണികൾ പോലും പാലക്കാട്‌ വോട്ട് മനഃപൂർവം മറിച്ചു.

    • @purushothamankani3655
      @purushothamankani3655 55 минут назад

      ​@KrishnaKumar-sf5gy
      ബിജെപി യുടെ കോട്ടയിൽ udf ന് ആയിരക്കണക്കിന് വോട്ട് ലീഡ് 😊
      പാലക്കാട്‌ ബിജെപി യുടെ ഈറ്റില്ലമാണ്.. അവിടെ ചില കുടുംബക്കാരുടെ ഭരണമാണ് നടക്കുന്നതത്രേ, മുനിസിപ്പാലിറ്റിയിൽ.. അവർ തുടർന്നാൽ അടുത്ത തവണ അതും പോകുമെന്ന് ഒര് കമന്റ്‌ കണ്ടു.. അവരെയും അടിച്ച് പുറത്താക്കണം..
      പന്തളത്തും, ഇതേ അവസ്ഥ അല്ലെങ്കിലും, കാര്യങ്ങൾ ഒന്നും ശരിയായി നടക്കുന്നില്ലെന്ന് ഇന്നലെ യൂട്യൂബിൽ ഒര് കമന്റ്‌ കണ്ടു.. ഇതൊക്കെ നോക്കിക്കണ്ട് ശരിയാക്കി എടുക്കേണ്ട ഉത്തരവാദിത്തം നേതൃത്വത്തിന് ഒണ്ട്.. ഒന്നും ചെയ്യാറില്ല, അറിയാറില്ല.. എന്തിനാ ഇങ്ങനെ ഒര് നേതൃത്വം.. പോട്ടെ, ldf udf ലോട്ട് പോട്ടെ.. 😊

  • @RajanValsan
    @RajanValsan 2 часа назад +64

    ഇതെപ്പോഴേ ചെയ്യേണ്ടതാണ് കെജെപി ബിജെപി ആകാൻ പോവുകയാണ്
    പെൺ സിങ്കം വരട്ടെ കളി കാണാം

  • @vinodandrews8547
    @vinodandrews8547 Час назад +52

    ശോഭ വരട്ടെ. സുരേന്ദ്രൻ കുറച്ചു കാലം വിശ്രമിക്കട്ടെ.

  • @sreekutty2418
    @sreekutty2418 Час назад +24

    ഒരു നേതാവ് എല്ലാവരെയും ഒരുമിച്ചു നിറുത്തുന്ന നല്ല മനസിന്‌ ഉടമയായിരിക്കണം

  • @ajitnair4226
    @ajitnair4226 2 часа назад +48

    സുരേന്ദ്രൻ മാറിയാൽ എല്ലാം ശെരിയാക്കും

  • @radhakrishnanpv1055
    @radhakrishnanpv1055 Час назад +28

    സുരേന്രനെ പുറത്താക്കുക മറ്റൊരുമാർഗവുമില്ല

  • @surabhidas1310
    @surabhidas1310 Час назад +22

    വരട്ടെ കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി❤

  • @Thankachan-hk8vn
    @Thankachan-hk8vn Час назад +31

    ശോഭ സുരേന്ദ്രൻ നേതൃസ്ഥാനത്തു വന്നാൽ കേരളത്തിൽ BJP വളരും

  • @RajanValsan
    @RajanValsan 2 часа назад +30

    അകന്നു നിന്നവരെയൊക്കെ ഒരുമിച്ചു കൊണ്ടു വരിക അതാണ് പെട്ടെന്ന് ചെയ്യേണ്ടത് എങ്കിൽ മാറ്റം ഉണ്ടാകും

  • @muralikk5961
    @muralikk5961 2 часа назад +41

    ഔദ്യോഗിക നേതൃത്വത്തെ. ബിജെപി. യിൽ. നിന്നും. ഒഴിവാക്കി. കേരള ബിജെപി.. ഒറ്റകെട്ടായി. വന്നാൽ.. ബിജെപിയിലേക്കി. ഒഴുക്കായിരിക്കും.

  • @SanthoshKumar-t8i3l
    @SanthoshKumar-t8i3l Час назад +47

    ശോഭ വരണം ഉടനേ

  • @kunjumonkk1550
    @kunjumonkk1550 2 часа назад +56

    ശോഭാ ജി യെ വിളിക്കു കേരള BJP. യെ രക്ഷിക്കു

  • @babumk8398
    @babumk8398 2 часа назад +22

    നേതൃത്വം മാറുമ്പോൾ പഴയ പ്രസിഡ്ന്റ്മാരെ തിരിച്ചു വിളിക്കരുതെ അത് പഴയ വീഞ്ഞ് പൂതിയകൂപ്പിയിൽ ആയത് പോലെ ആകും

  • @PrasadAnandh
    @PrasadAnandh 2 часа назад +24

    കൃഷ്ണകുമാറിനെ ബിജെപിയെന്ന് കളയണം

  • @JohnCheruvallil-e1l
    @JohnCheruvallil-e1l 2 часа назад +33

    എന്നേ മറ്റേണ്ടതായിരുന്നു.

  • @jayanalungal6721
    @jayanalungal6721 2 часа назад +37

    ഉള്ളി സുരേന്ദ്ര....... നീ ഇപ്പോൾ ചീള് കേസ് ആയില്ലേ ?
    പ്രകാശ് ജവാദകർ കൃഷ്ണദാസ്, എന്നിവരെയും മാറ്റിനിർത്തുക.

    • @Kaladharan-u3h
      @Kaladharan-u3h Час назад

      നി എത് പാർട്ടി അണ് എന്ന് അറില്ലാ അതോ സുടാപ്പി സന്ദി പ് അനുഭാവി എന്നോ പിന്നെ ബി ജെ പി. 5 വർഷം മുമ്പ് എത്ര സതമാനം കിട്ടി എന്ന് പറയണം തോൽവിജയം പക്ഷേ എന്ത് വിഷയം അണ് എങ്കിലു പറഞ് തീർക്കണം അല്ലാതെ പെതുവേദിയിൽ അ കുറെ സുടാപ്പി ചാനാൽ ബി ജെ പി യെ ബലാതാക്കും, പിന്നെ ഇവൾ പറയുന്നു സന്ദിപിന്റെ കാര്യം ഇവൻ തനി പെണ്ണ് പിടിയ ഇവൻ ഇല്ലാതാക്കിയ SDPi മായ് സന്തി ചെയ്ത് പണം വാങ്ങി ഒത്ത് തീർപ്പ് അക്കീയെ കെല്ലo പഞ്ചായത്ത് മെമ്പർ BJP ല്ലാ മഹിള മോർച്ച ഗോഗില യുടെ മരണം വിറ്റ് കാശ് അക്കിയ സന്ദിപ് ഇവനെ തണ്ടുന്ന കുറെ മധ്യമ്മ ഹിജടകൾ പന്നതയോളി മോൻ

    • @SabariUq8
      @SabariUq8 Час назад +1

      ശെരിയാ

    • @mikeshpv8459
      @mikeshpv8459 12 минут назад

      ഈ 3പേരും BJP അണികൾക്ക് ഒരു ഉപകാരവും ചെയ്യാത്ത അണികൾ ഇല്ലാത്ത വെറും നേതാക്കൾ

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Час назад +13

    ശോഭാജി വരണം, കേന്ദ്രം ഈ വിഷയം ഗൗരവമായി എടുത്താൽ ഭാവി സുനിശ്ചിതം.

  • @UnnikrishnaPanicker-mc2oq
    @UnnikrishnaPanicker-mc2oq 2 часа назад +81

    സുരേന്ദ്രൻ ചതിയൻ, കള്ളൻ, പിണറായി കൂട്ടു കെട്ട്.

  • @rajeshvn6426
    @rajeshvn6426 Час назад +20

    സുരേദ്രനെ എപ്പോളെ ഒഴി വാക്കണമായിരുന്നു..

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 2 часа назад +21

    സുരേന്ദ്രൻ കച്ചട കച്ചട കച്ചട :വേ സ്‌റ്റ്‌:

  • @surendranpv3337
    @surendranpv3337 2 часа назад +42

    Shobha ji👍💯

  • @satheeshvelayudham7967
    @satheeshvelayudham7967 Час назад +15

    സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കണം. മകന് നിയമവിരുദ്ധമായി ജോലി ഉണ്ടാക്കികൊടുത്തു. വേറെ എന്താണ് ഇയാൾ ചെയ്തത്. ബിജെപിയെ തോൽപിച്ചു.

  • @chandrasekharanck5306
    @chandrasekharanck5306 2 часа назад +42

    സുരേന്ദ്രൻ വിളിച്ചുവരുത്തിയ തോൽവിയാണ് ഇത്

  • @DILEEPKUMAR-hl9oy
    @DILEEPKUMAR-hl9oy 2 часа назад +27

    ചീള് സുരേന്ദ്രൻ രാജി വെക്കുക....

    • @babyemmanuel853
      @babyemmanuel853 12 минут назад

      ചാക്കിൽ പണം അതാണ് വിഷയം...

  • @shinemanohar9326
    @shinemanohar9326 Час назад +5

    സുരേന്ദ്രൻ എത്രയും പെട്ടന്ന് മാറുക

  • @MK-xh8nj
    @MK-xh8nj Час назад +13

    സ്വരം നന്നായിരുന്നപ്പോൾ തന്നെ പാട്ടു നിർത്തണമായിരുന്നു. നേരത്തേ തന്നെ വഴി മാറി കൊടുക്കണമായിരുന്നു ഇനി നാണക്കേടായില്ലേ?

  • @gincydavis8988
    @gincydavis8988 2 часа назад +14

    Soba is great 🎉🎉😂😂😂😂❤❤❤

  • @vishwanath22
    @vishwanath22 Час назад +6

    എല്ലാവരെയും ചേർത്തു നിർത്തി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ കഴിയണം. സൈഡ്ലൈൻ ചെയ്യപ്പെട്ട എല്ലാവരെയും നേതൃ നിരയിൽ കൊണ്ടുവരണം. മൂന്നു മുൻ ഡിജിപി മാരും മേജർ രവിയും രാമസിംഹനും ആനൂപ് ആന്റണിയും സന്ദീപ് വചസ്പതിയും പിസിജോർജും ഷോൺ ജോർജും ശ്രീമതി പദ്മജ വേണുഗോപാലും ഉൾപ്പെടെയുള്ളവരും നേതൃ നിരയിൽ സജീവമായി വരണം.

  • @sstailoring6497
    @sstailoring6497 2 часа назад +13

    സത്യം🙏🏻

  • @unnikrishnan3082
    @unnikrishnan3082 2 часа назад +24

    ഉള്ളിസുരയേ മാറ്റൂ ബി ജെ പി യെ രക്ഷിക്കൂ ശോഭാസുരേന്രൻ കീ ജയ്.

  • @vidyadharannair6257
    @vidyadharannair6257 2 часа назад +20

    ശോഭ ജി 🙏🏿

  • @vijayanunnimc8241
    @vijayanunnimc8241 Час назад +4

    കേരള നേതൃത്വത്തിൻ്റെയും കേന്ദ്ര നേതൃത്വത്തിൻ്റെയും ... കൊള്ളരുതായ്മൾ

  • @anilnair6273
    @anilnair6273 Час назад +3

    സത്യം 👍

  • @thapasyaassociates817
    @thapasyaassociates817 Час назад +3

    ശോഭജി വരണം ബിജെപി യെ രക്ഷിക്കാൻ

  • @udayanudayan5349
    @udayanudayan5349 Час назад +3

    ശോദ വരണം👍

  • @MohankumarK-v3k
    @MohankumarK-v3k Час назад +6

    സുരന്ത്രന്.ഇറകിവിട്ടശേഷം.ഏരുമ.ചണകം.തളിച്ച്.B.J..P.യേ.ശുദ്ധീകരിക്കണം

    • @madhup2395
      @madhup2395 Час назад

      അതിന് ശേഷം പശുവിൻചാണകവും!

  • @SajeevCR
    @SajeevCR Час назад +6

    ശോഭജി വന്നിട്ടും ഒരു കാര്യവുമില്ല. Bjp കേരളം വിട്ടു പോകൂ. കേരളീയരുടെ മനോനില അറിയുന്നവർ ഇവിടെ നേരം കളയേണ്ട. വയനാട്ടിലേക്കു നോക്കൂ... ആ വയനാട്ടികൾ ആരെ ജയിപ്പിച്ചു എന്ന് നോക്കൂ. BJP യെ ജയിപ്പിച്ചില്ല എന്നതല്ല അതിശയം അവർ LDF സ്ഥാനാർഥി യെയും ജയിപ്പിച്ചില്ല. ഇനി ഒരിക്കലും കാണുവാൻ സാധിക്കാത്ത ഒരാളെ ലക്ഷക്കണക്കിന് വോട്ട് നൽകി.

  • @shanilkumarc.p.4192
    @shanilkumarc.p.4192 58 минут назад +3

    സുരേന്ദ്രനോടൊപ്പം പ്രകാശ് ജാവേദ് കരെയും മാറ്റണം

  • @goldentunes1218
    @goldentunes1218 2 часа назад +5

    Amit ഷാ യുടെ സീരിയസ്നെസ്സ് സംശയപൂർവം വീക്ഷിക്കണം

  • @അറക്കൽഅബു-വ4ട

    ശോഭ ❤️😃🎉🎉,,,,,,, ഉള്ളി രാജി വെക്കണം 😊

  • @viswanathanp8801
    @viswanathanp8801 Час назад +3

    സുരേന്ദ്രൻ ഒഴിഞ്ഞു കൊടുക്കുക സിന്ദാബാദ്

  • @tapmsanil8027
    @tapmsanil8027 Час назад +4

    ഇത്രക്കും സൂക്ഷ്മ നിരീക്ഷണം ഇല്ലാത്ത കേന്ദ്ര നേതൃത്വം എന്ത് ചെയ്‌യാൻ

  • @madhup2395
    @madhup2395 Час назад +3

    ശോഭ എത്തിയിരുന്നില്ലെങ്കിൽ കെട്ടിവച്ച കാശ് പോയേനെ

  • @shinemanohar9326
    @shinemanohar9326 Час назад +4

    ശോഭ സുരേന്ദ്രൻ നേതൃത്യ സ്ഥാനം ഏറ്റെടുക്കുക ബിജെപി യെ രക്ഷിക്കുക

  • @GopakumarGb
    @GopakumarGb Час назад +5

    കുഴലിനെ അന്നേ പുറത്ത് കളയണമായിരുന്നു.ഒപ്പം കേന്ദ്ര വാഴയേയും.

    • @babyemmanuel853
      @babyemmanuel853 10 минут назад

      സാമുദായിക സംവരണം...

  • @SureshKumar-z7b5l
    @SureshKumar-z7b5l Час назад +2

    ശോഭാ സുരേന്ദ്രൻ ജില്ലാ അധ്യക്ഷയായാൽ വാര്യർ മിക്കവാറും പാർട്ടിയിൽ തിരിച്ചെത്തും അതിനുശേഷം ഉള്ള പ്രവർത്തനം ഈ ഇരുവർ ചേർന്ന് നല്ലതുപോലെ പാർട്ടിക്ക് പേരുദോഷം കൂടാതെ മുന്നോട്ട് നീങ്ങാൻ ആകും എന്ന് വിചാരിക്കുന്നു

  • @madhusudananmanghat8451
    @madhusudananmanghat8451 Час назад +3

    ആ നല്ല വാർത്തക്കായി ബിജെപി പ്രവർത്തകർ കാത്തിരിക്കുന്നു.. ഉടനെ ഉള്ളിയേ ചവിട്ടി പുറതക്കു പാർട്ടിയെ രക്ഷിക്കൂ അമിത ജീ 😃😃😃

  • @PrasadAnandh
    @PrasadAnandh 2 часа назад +4

    സുരേന്ദ്രനെ മാത്രമല്ല കിഷോർ മാരെയും ബിജെപിയുടെ അടുത്ത കളയണം

  • @rajugeevarghese4215
    @rajugeevarghese4215 2 часа назад +5

    Shobha Surendran has to come BJP President

  • @premankv9353
    @premankv9353 2 часа назад +13

    കറക്ടല്ലെ ചോദ്യം

  • @sarathsk75
    @sarathsk75 54 минуты назад +1

    ഏറെ വൈകി. സുര മാറിയാലും ഇനി കരുത്ത് ആർജ്ജിക്കാൻ കുറേ സമയം എടുക്കും.

  • @Hari-v9y
    @Hari-v9y Час назад +3

    ശോഭ വന്നാൽ ഭാവി ശോഭനമാകും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Час назад +4

    ഇനി ഞങ്ങൾക്ക് ഇയാളെ സഹിക്കാൻ വയ്യ ഞങ്ങൾ പ്രവർത്തകർക്ക് ഇയാൾ ഒര് കാലൻ തന്നെ ഇനി ഞങ്ങൾ പുറത്ത് പോണോ അത് വയ്യ😂🤣🤣😘

  • @jayaneacharan3928
    @jayaneacharan3928 2 часа назад +5

    Thrissur we got without tucking surendran absence..
    Please throw him from BJP... Now Kerala has chance.. Such waste surendran to run away from bjp

  • @chandran3317
    @chandran3317 Час назад +1

    നല്ല കാര്യം

  • @UshakumariMS
    @UshakumariMS 2 часа назад +21

    ഈ സുരേന്ദ്രൻ ഉള്ളത് കൊണ്ടാണ് ഞാൻ. . BJP ക്ക്‌ vote ചെയ്യാത്തത്

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Час назад +1

      അങ്ങനെ എത്രയോപേർ.

    • @laluijk6823
      @laluijk6823 55 минут назад +2

      ഒരു വ്യക്തി അങ്ങനെയാണെന്ന് കരുതി നമ്മൾ പ്രസ്ഥാനത്തെ മറക്കരുത്... വോട്ട് തോറ്റാലും, ജയിച്ചാലും ആ പാർട്ടിക്ക് തന്നെ ചെയ്യണം... നേതൃത്വം സ്ഥിരമല്ല... മാറി മാറി വരും... ജനങ്ങൾ പലവിധമല്ലേ...

    • @SherlockHolmeskerala
      @SherlockHolmeskerala 11 минут назад

      അപ്പോ കൊറേ പേര് ഉണ്ട് ലെ!! 😂😂 ഞാനും same same

  • @babun.r.6556
    @babun.r.6556 2 часа назад +6

    Sathyam ulli ulli &churuli sobha top ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RaveendranParakkottu
    @RaveendranParakkottu Час назад +1

    ഈ തീരുമാനം കുറച്ചു മുന്നേവേനമായിരുന്നു. ഇനിയും താമസിക്കുകയാണെങ്കിൽ നമ്മളുടെ കാര്യം അബദ്ധമാണ്

  • @dineshkumark8489
    @dineshkumark8489 11 минут назад

    കേരളത്തിന്റെ ബീ ജെ പി യുടെ അഭിമാനമായ ശോഭ സുരേന്ദ്രൻ വരണംജയ് ജയ് ശോഭാ ജീ |

  • @gopikallammakkal3593
    @gopikallammakkal3593 41 минуту назад

    ഈ വാർത്ത സത്യമാകട്ടെ, ശോഭ വരട്ടെ.

  • @ShajiMC-b4k
    @ShajiMC-b4k 36 минут назад

    മോൾ സൂപ്പർ കോൺഗ്രസിൻ്റ ഒരുസാർത്ഥി ആയാൽ ജയിക്കു സൂപ്പർ❤❤❤

  • @unnikrishnan9290
    @unnikrishnan9290 10 минут назад

    നേതൃത്വം അഭിമാനത്തോടുകൂടിയിട്ട് രാജിവെക്കുകയാണ് വേണ്ടത് അതാണ് അഭികാമ്യം

  • @prasadvasudevan2355
    @prasadvasudevan2355 37 минут назад

    Mrs. Shoba Surendran 👍💪💪

  • @AnandanM-lj4mu
    @AnandanM-lj4mu 21 минуту назад

    ആര് വന്നാലും ശക്തമായി ചിന്തിക്കുകയും. പ്രവർത്തിക്കുകയും ചെയ്യാൻ പ്രാപ്തി ഉള്ള ആയിരിക്കണം... പ്രവർത്തി ചെയ്തു കാണിക്കുകയും വേണം.. എന്നാലേ പ്രയോജനം ഉണ്ടാവൂ 🚩

  • @sathyankannur639
    @sathyankannur639 2 часа назад +4

    മറ്റൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ഇതിലും ദയനീയമായിരിക്കും പാലക്കാട്ടെ BJP യുടെ അവസ്ഥ കാരണം കൃഷ്ണകുമാർ പക്ഷം പാലം വലിച്ചിരിക്കും

    • @NM-zi5kx
      @NM-zi5kx 54 минуты назад

      മിനിമോൾ പറയും,കിണ്ണൻ കേൾക്കും 😂

    • @sreejithsreesreejithsree6897
      @sreejithsreesreejithsree6897 41 минуту назад

      🤣🤣

  • @arunayana9445
    @arunayana9445 2 часа назад +4

    Adipoli

  • @GireeshPs-i5m
    @GireeshPs-i5m 2 часа назад +6

    👍👍

  • @Anilkumar-cf9qe
    @Anilkumar-cf9qe 2 минуты назад

    വളരെ നല്ലത്

  • @sandranepoleon5766
    @sandranepoleon5766 40 минут назад

    VERY VERY GOOD CONGRATULATIONS

  • @madhusudananmanghat8451
    @madhusudananmanghat8451 58 минут назад +1

    CK mla ആകാനുള്ള റേഞ്ച് ഇല്ലാത്ത സ്ഥാനാർഥി ആയിരുന്നു എന്നത് സത്യം 🤑🤑🤑🤑

  • @prakashkochu2174
    @prakashkochu2174 47 минут назад +1

    സുരേന്ദ്രൻ achiveetil പൊയി choriyunnada നല്ലത്

  • @sm2571
    @sm2571 2 часа назад +6

    BJP ക്ക് ആര് പ്രസിഡൻ്റായാലും ശരി. എല്ലാ മണ്ഡലങ്ങളിലും പങ്കെടുത്ത് പ്രവർത്തകരെ നേരിട്ട് കണ്ട് പ്രവർത്തിക്കണം അത് ഇല്ലാത്തത് കൊണ്ടാണ് പാർട്ടി വളരാത്തത്. : പ്രവർത്തകർ ശരിക്കും നിരാശയാണ്. '

  • @HaridasanK-hg1ux
    @HaridasanK-hg1ux 29 минут назад

    ആരെയും മുഖവ്‌ലക്കെടുക്കരുതേ പ്രവർത്തി നോക്കി വിലയിരുത്തുക

  • @MohandasKD
    @MohandasKD 27 минут назад

    നമോ ശോഭജി 🌹🌹

  • @prince72863
    @prince72863 Час назад

    Superb very good decision 😍

  • @mikeshpv8459
    @mikeshpv8459 16 минут назад

    ബിജെപി പാർട്ടി അണികൾക്ക് ഒരു ഉപകാരവും ചെയ്തു കൊടുക്കാത്ത എല്ലാ നേതാക്കളെയും അവരുടെ കിങ്കര സ്ഥാനാർഥികളെയും തോൽപ്പിച്ചു കൊണ്ട് മറുപടി കൊടുത്ത പാലക്കാട്‌ BJP പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @shajikv8503
    @shajikv8503 2 часа назад +20

    നന്നായി, ഞണ്ടുകളെ ഒഴിപ്പിക്കുകതന്നെ വേണം

  • @jenardhananes6979
    @jenardhananes6979 Час назад

    ജനങ്ങൾ ക്ക് ഉപകാരപ്പെടുന്ന നേതൃത്വം ആയിരിക്കുകയും കേരളത്തിന് ഉപകാരപ്പെടുന്ന രീതിയിലായിരിക്കണം ഭരണം. പവറിലായിരിക്കണം അടുത്ത നടപടികൾ

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 56 минут назад

      കേരള ഭരിക്കുന്ന മാഫിയ തലവൻ മാരെയും ശിങ്കിടികളെയും നാട് നടത്തണം. ജയിലിൽ ആക്കണം.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 52 минуты назад

    2026 ഇൽ കേരള മുഖ്യമന്ത്രി ശോഭാ സുരേന്ദ്രൻ 👍♥️🙏

  • @ravimamman243
    @ravimamman243 Час назад

    well said

  • @byjumi9844
    @byjumi9844 Час назад

    K സുരേന്ദ്രൻ തുടർന്നാൽ ഇനി BJP ക്ക് വോട്ട് ഇടാൻ BJP യെ സ്നേഹിക്കുന്ന ഞാൻ അടക്കം ഉള്ളവർ വേട്ട് ഇടാൻ പോവുകയില്ല
    കേരള B J P യുടെ ദയനീയ അവസ്ഥയിൽ സങ്കടം മാണ്

  • @sandranepoleon5766
    @sandranepoleon5766 40 минут назад

    VERY VERY GOOD

  • @somansekharan6162
    @somansekharan6162 Час назад

    സുരേന്ദ്രൻ നെ ഈ സ്ഥാനത്തു നിന്ന് എന്നേ നീക്കേണ്ടതായിരുന്നു. ഒരു ബിജെപി MLA ആണ് പാർട്ടിക്ക് നഷ്ടപ്പെട്ടത്.

  • @sathiyadevan7705
    @sathiyadevan7705 20 минут назад

    Yes.findout his all sources of income ....please don't delay...

  • @basheerstylo9370
    @basheerstylo9370 Час назад

    അതിന് BJP യും CPM ഉം ആവശ്യാനുസരണം CJ P യാവുകയല്ലേ? പിണറായിയുടെ കേസുകൾ വന്നാൽ CJP യും , BJP ക്ക് വോട്ട് മറിച്ച് വിജയിപ്പിക്കാൻ JPM ഉം ആയി മാറുന്ന ഓന്തുകളാ ന്നിവർ '

  • @sasikumarrajan5334
    @sasikumarrajan5334 Час назад

    Yes 🎉🎉🎉🎉🎉

  • @Vaariyan
    @Vaariyan 55 минут назад

    കേരള ബിജെപി രാഷ്ട്രീയ ജന്മി ആകാൻ ശ്രമിക്കുകയാണ് അല്ലാതെ രാഷ്ട്രീയം വളർത്താനല്ല

  • @TharaRahul
    @TharaRahul Час назад

    Shoba Surendran is the perfect leader for BJP Kerala .

  • @JosephNazareth.
    @JosephNazareth. Час назад +1

    Surendra, must Out.👺👹

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 часа назад

    P javedekar must resign too

  • @ManualPl
    @ManualPl 21 минуту назад

    Shoba👍

  • @VinodKumar-wm8cc
    @VinodKumar-wm8cc Час назад +1

    Shobha ji ye kondu vannaal party Rakshapedum allengil SJP yaayi thudarum😢😢😢😢Team maneger SG,Team coch kummanam ji,opening Batsmen Gopalakrishnan shangu T Das pace Bowler sandeep vachaspaty, spin Bowler prafull krishna,team physio MT Ramesh,Asst coch krishnadas,Team inte jaspreet Bumra yaayirunna sandeep warrier Rajastan Royal family yilekku chuvadumaari😂😂😂😂😂

  • @pauloseck3349
    @pauloseck3349 10 минут назад

    shoba madam must come

  • @rsasidharan2843
    @rsasidharan2843 Час назад +1

    Nerathe cheyyanamayirunnu.bjp yil oral jayikkan e deham sammathikkilla.

  • @balakrishnanv3934
    @balakrishnanv3934 Час назад +1

    ശോഭ വ ര ണം

  • @FlowermoonTeekay-m6n
    @FlowermoonTeekay-m6n 35 минут назад

    Sobha wii come to throne❤

  • @MadhusoodananAP
    @MadhusoodananAP Час назад

    Unity is strength, bataenge tho katenge,learn from genius Yogiji.