രാമായണം വായിക്കുന്നവർക്കുള്ള സംശയങ്ങൾ തീർക്കുവാൻ ഒരു സുവർണ്ണാവസരം

Поделиться
HTML-код
  • Опубликовано: 29 сен 2024
  • രാമായണം വായിക്കുവാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏത് സംശയവും നിങ്ങൾക്ക് പരിഹരിക്കാം
    രാമായണം വായിക്കുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന സംശയവും പരിഹരിക്കാം

Комментарии • 3

  • @sheelathuruthiparambilayya5578
    @sheelathuruthiparambilayya5578 3 месяца назад

    നമസ്കാരം
    രാമായണം നിലവിളക്ക് തെളിച്ച് വച്ചിട്ടാണോ വായിക്കേണ്ടത്. ഏത് സമയത്തും വായിക്കാമൊ. രാവിലെ എപ്പോഴാണ് / വൈകിട്ട് 7 മണിക്ക് ശേഷം വായിക്കാമൊ. വൈകിട്ട് 4.30-ന് ജോലിക്ക് പോകണം അപ്പോൾ 3.30 മുതൽ 4.30 വരെ വായിക്കാമൊ.
    തുടർച്ചയായി വായിക്കണമെന്നുണ്ടോ.
    (ചില ദിവസങ്ങളിൽ വായിക്കാൻ സാധിച്ചില്ല എങ്കിൽ) ഇന്ന് വായിക്കാൻ സാധിച്ചില്ല നാളെ മുതൽ വായിക്കുന്നതിൽ തെറ്റുണ്ടോ.
    നോമ്പ് നോക്കണമെന്നുണ്ടോ.
    വന്ദനശ്ലോകം എല്ലാ ദിവസവും ചൊല്ലിയാണോ തുടങ്ങേണ്ടത്. (എങ്ങനെ തുടങ്ങണം .. അവസാനം എങ്ങനെ )
    ദക്ഷിണ ഏതെങ്കിലും അമ്പലത്തിൽ സമർപ്പിച്ചാൽ മതിയോ

  • @maniraj6828
    @maniraj6828 3 месяца назад

    നമസ്ക്കാരം ആചാര്യ വിനോദ്‌ജി

  • @sreekalaradhakrishnan2487
    @sreekalaradhakrishnan2487 3 месяца назад

    🙏🙏👌🌹