ഞാൻ ഒരു ക്രിയയോഗി ആണ്. എന്റെ ഉറക്കം ഇങ്ങനെ ആണ്. വെള്ളത്തിൽ കിടക്കുന്നപോലെ. എണീക്കാൻ തോന്നില്ല. ഗാഡമായ ഉറക്കത്തിന് ശേഷം ഉണരുമ്പോൾ തലയുടെ മധ്യ് ത്തിൽ നിന്ന് ദൂരെ എവിടേക്കോ ഒരു കന്തിക കണെക്ഷൻ ഉള്ളതായി എനിക്ക് അറിയാൻ കഴിയും. പിന്നിട് കുറച്ചു സമയം കഴിഞ്ഞേ ആ കണെക്ഷൻ വിട്ട് വരു. എന്നിട്ടെ എഴുനേൽക്കാൻ സാധിക്കു
@@VivvisGallery ഞാൻ മെഡിറ്റേഷൻ ചെയ്‌ത്തിരുന്ന സമയത്ത് അസാധാരണമായി പല സംഭവങ്ങൾ ശരീരത്തിൽ സംഭവിച്ചു. പല ഗുരുകന്മാരോട് അതെന്താണ് എന്ന് ചോദിച്ചു അവര്ക് ഉത്തരം ഇല്ല മായ ആകാം എന്ന് പറഞ്ഞു. പക്ഷെ ആ സംഭാവങ്ങൾക്കു ശേഷം ഞാൻ ആകെ മാറി. എന്റെ നിയന്ത്രണത്തിൽ അല്ലാതെ ഉള്ള ഏന്തോക്കെയോ എന്നിലേക്ക് വരുന്നു. അപാരമായ എനർജി പ്രവാഹം. ആനന്ദം.എല്ലാം അനുഭവിക്കാൻ കഴിയുന്നു. ക്ഷണിക്മായ ഭൗത്തീക സുഖങ്ങളിൽ നിന്ന് അതിന്റ വ്യർത്ഥത അറിഞ്ഞു മാറിനിന്നു നോക്കിക്കാണുവാനും ആത്മീയതയുടെ അവർണ്ണനീയമായ ആനന്ദത്തിൽ ഒഴുകി നടക്കാനും ഇന്ന് സാധിക്കുന്നു. ഒരു സാക്ഷി ആയി. ക്രിയയോഗ sijukriyayoga. @Com എന്ന് യുട്യൂബിൽ കാണാം സൗജന്യ ദീക്ഷക് അപേക്ഷിക്കാം
Super. Vedeo
Best. Vedeo. Tns. Sir
യോഗ നിദ്ര തുടങ്ങിയാൽ ചലിക്കാൻ പാടില്ല എന്ന് പറഞ്ഞു. പരസ്യം വരുമ്പോൾ എന്ത് ചെയ്യും
പരസ്യം വരുന്നത് നമ്മുടെ ശ്രദ്ധ മാറുമ്പോൾ ആണ് വരുന്നത് 🙏🙏🙏
@@pradeepbabu2327👍🏻
Premium edukkanam🫢🤞
Video download cheyy ennitt net off cheyythu video on cheyy appol pinnea parasyam varilla 😁
@@pradeepbabu2327😅😅😅😅😅😅
Ad varunnunfdel download akk
ഈ പരസ്യം ശല്യം ചെയ്യുന്നു
Download ചെയ്തു കേൾക്കൂ
നിങ്ങളുടെ ഗുരു ആരാണ് 🙏
ഞാൻ ഒരു ക്രിയയോഗി ആണ്. എന്റെ ഉറക്കം ഇങ്ങനെ ആണ്. വെള്ളത്തിൽ കിടക്കുന്നപോലെ. എണീക്കാൻ തോന്നില്ല. ഗാഡമായ ഉറക്കത്തിന് ശേഷം ഉണരുമ്പോൾ തലയുടെ മധ്യ് ത്തിൽ നിന്ന് ദൂരെ എവിടേക്കോ ഒരു കന്തിക കണെക്ഷൻ ഉള്ളതായി എനിക്ക് അറിയാൻ കഴിയും. പിന്നിട് കുറച്ചു സമയം കഴിഞ്ഞേ ആ കണെക്ഷൻ വിട്ട് വരു. എന്നിട്ടെ എഴുനേൽക്കാൻ സാധിക്കു
Evidennu a padiche..
@@VivvisGallery ഞാൻ മെഡിറ്റേഷൻ ചെയ്‌ത്തിരുന്ന സമയത്ത് അസാധാരണമായി പല സംഭവങ്ങൾ ശരീരത്തിൽ സംഭവിച്ചു. പല ഗുരുകന്മാരോട് അതെന്താണ് എന്ന് ചോദിച്ചു അവര്ക് ഉത്തരം ഇല്ല മായ ആകാം എന്ന് പറഞ്ഞു. പക്ഷെ ആ സംഭാവങ്ങൾക്കു ശേഷം ഞാൻ ആകെ മാറി. എന്റെ നിയന്ത്രണത്തിൽ അല്ലാതെ ഉള്ള ഏന്തോക്കെയോ എന്നിലേക്ക് വരുന്നു. അപാരമായ എനർജി പ്രവാഹം. ആനന്ദം.എല്ലാം അനുഭവിക്കാൻ കഴിയുന്നു. ക്ഷണിക്മായ ഭൗത്തീക സുഖങ്ങളിൽ നിന്ന് അതിന്റ വ്യർത്ഥത അറിഞ്ഞു മാറിനിന്നു നോക്കിക്കാണുവാനും ആത്മീയതയുടെ അവർണ്ണനീയമായ ആനന്ദത്തിൽ ഒഴുകി നടക്കാനും ഇന്ന് സാധിക്കുന്നു. ഒരു സാക്ഷി ആയി. ക്രിയയോഗ sijukriyayoga. @Com എന്ന് യുട്യൂബിൽ കാണാം സൗജന്യ ദീക്ഷക് അപേക്ഷിക്കാം
Next world 😊😂
ఆత్మ నమస్కారం
Every thing is ok but Relax ന്റെ തീവ്രത അൽപ്പം കുറക്കാമായിരുന്നു