കർക്കിടക മാസത്തിൽ ദിവസവും കഴിക്കാവുന്ന പൊളി ഐറ്റം/ Energy Booster/Saji'sHomecafe/

Поделиться
HTML-код
  • Опубликовано: 25 авг 2024
  • കർക്കിടക മാസത്തിൽ ദിവസവും കഴിക്കാവുന്ന പൊളി ഐറ്റം/ Energy Booster/Saji'sHomecafe/
    #karkkidakamspecial
    #karkkidakamarunnunda
    #helthbooster
    #energybooster
    #marunnunda
    #karkkidakam
    #ayurveda
    #Saji'sHomecafe
    #malayalamyoutuber
    If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE 🥰 🌹 ❤️🙏
    Thanks for Watching 🥰 🌹 🥰🌹♥️🙏🙏🙏

Комментарии • 274

  • @sajishomecafe9049
    @sajishomecafe9049  Месяц назад +16

    Hai Friends..... കർക്കിടക മാസത്തിൽ നമ്മുടെ ശരീരത്തിന് വേണ്ടി നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാൻ മറക്കരുത്. ശരീരം ഇളതായി ഇരിക്കുന്ന ഈ സമയത്ത് പല വിധ രോഗങ്ങൾ നമ്മളെ ആക്രമിക്കും.നമ്മൾ ഒരുതരത്തിലും പിടികൊടുക്കരുത്,😂😂😂. നമ്മളോടാ കളി.അതിനായി എന്ത് വേണം.നമ്മൾ നമ്മുടെ ശരീരത്തിലെ ഭടന്മാരെ അങ്ങോട്ട് സജ്ജമാക്കി നിർത്തണം.അതിനായി എണ്ണ തേച്ചു ഇളം ചൂട് വെള്ളത്തിൽ ഒരു കുളി, മരുന്ന് കഞ്ഞി, മരുന്നുണ്ട, എനർജി ബൂസ്റ്റർ ഉണ്ട,LEHYAM എല്ലാം കഴിച്ചു മിടുക്കികളായി ഉഷാറോടെ ,നല്ല പ്രസരിപ്പോടെ ഓടി നടക്കണ്ടെ. പ്രായം നമ്മുടെ മുന്നിൽ സുല്ലിട്ട് ഓടണം.😂😂😂,അപ്പൊൾ കർക്കിടകത്തിൽ ഉണ്ടാക്കി കഴിക്കാവുന്ന ഒരു മരുന്നുണ്ട നേരത്തെ വീഡിയോ ഇട്ടിട്ടുണ്ട്.അത് കാണാത്തവർ വേഗം കണ്ടോളൂ.എന്നിട്ട് ഒന്നും നോക്കണ്ട ഉണ്ടാക്കി വീട്ടിൽ എല്ലാവർക്കും കൊടുത്തു നിങ്ങളും കഴിച്ചോളൂ.വീഡിയോയുടെ ലിങ്ക് താഴെ കൊടുക്കാം,👇
    ruclips.net/video/m51hgYOVaUM/видео.htmlsi=wTiXvoBZIXh0tivK
    Video കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കല്ലേ.എല്ലാവരും സുഖമായി ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിക്കാൻ പടച്ചവൻ തുണക്കട്ടെ .ഒത്തിരി സ്നേഹത്തോടെ 😘🥰🌹🙏🙏🙏

    • @se-jk2ey
      @se-jk2ey Месяц назад

      താത്ത പ്രഗ്നന്റ് ആവാൻ ശ്രമിക്കുമ്പോൾ ഇത് കഴിക്കാൻ പാടുണ്ടോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      പാടില്ല😘💙🥰❤️

    • @se-jk2ey
      @se-jk2ey Месяц назад

      🥰അ താത്ത ഈ മാസം ഒരു പ്രതീക്ഷയിലാണ് മൂന്നുവർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഒന്നും ആയിട്ടില്ല മെൻസസും കറക്റ്റ് അല്ല അതാ ചോദിച്ചത് ഇത് കഴിക്കാൻ പറ്റുമോ ദുആ ചെയ്യണം ഈ മാസം എനിക്ക് പോസിറ്റീവ് റിസൾട്ട് ആവാൻ 🥺

    • @musthafapmusthafap7807
      @musthafapmusthafap7807 Месяц назад

      ²4​@@se-jk2ey

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      തീർച്ചയായും Duaa ചെയ്യാം.അല്ലാഹു ഇത്രയും പെട്ടന്ന് ആഗ്രഹം സാധിച്ചു തരട്ടെ.ആമീൻ.😘🌹♥️❣️

  • @glitchff5361
    @glitchff5361 Месяц назад +9

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Aameen Aameen 🤲🤲🤲 ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️

    • @user-xd3rx7pm8b
      @user-xd3rx7pm8b Месяц назад

      😮😊🎉👍🏽🌹🤲🏽🤲🏽സൂപ്പർ സജിതക്ക് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ

  • @user-dg4eg5yc3w
    @user-dg4eg5yc3w Месяц назад +6

    സജിത്താ വറുക്കുന്ന ചട്ടി സൂപ്പർ എവിടുന്നു വാങ്ങിച്ചതാ പിഞ്ഞാണം പോലെ ഉണ്ട സൂപ്പർ ഇഷ്ടമായി ഒരുപാട് താങ്ക്സ്

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank you dear. മോളെ അത് 6 പീസ് ഉള്ള സെറ്റ് ആണ്. സൗദിയിൽ നിന്നും കൊണ്ടുവന്നതാണ്.ഭയങ്കര വെയിറ്റ് ആണ്. ഫ്രൈ പാനുകൾ കുറെ കൊണ്ടുവന്നിട്ടുണ്ട്.ഇപ്രാവശ്യം കൊണ്ടുവന്നത് ഒന്നും നോക്കാനോ കാനാണോ ഇത് വരെ സമയം കിട്ടുന്നില്ല.തിരക്കോട് തിരക്ക് ആണ്. നിങ്ങളെ കാണിക്കാത്ത പാത്രങ്ങൾ ഒക്കെ ഉണ്ട്.😂😂😂അതിൻ്റെയൊക്കെ വീഡിയോ പിന്നീട് ഇടാം.ok 😘🥰🧡❤️💚🌹

  • @ThreadandNeedle04
    @ThreadandNeedle04 Месяц назад +8

    സജി ഞാൻ എളുളും തേങ്ങയും കരിപ്പട്ടിയും കൂട്ടി പൊടിച്ചു എള്ളുണ്ടയാക്കി, പക്ഷേ എനിക്കറിയില്ലായിരുന്നു ബാക്കിയുള്ള സാധനങ്ങൾ ചേർക്കണമെന്ന് insha allaha ഇനി ഇങ്ങനെ ചെയ്യാം, സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  Месяц назад +2

      Thank you dear.ഇതൊന്നു ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🌹😘🥰❤️

  • @diyat2333
    @diyat2333 Месяц назад +2

    ithaaa ingalude vedio nammalkk nalla ishttaaaa 😊

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda ചക്കരെ. ഒത്തിരി സ്നേഹത്തോടെ 😘♥️🌹🥰

  • @sara4yu
    @sara4yu Месяц назад

    Saji Itha preteekshichirunna video Sanu. Thank you so much.

  • @tharathulasi7782
    @tharathulasi7782 Месяц назад

    പൊന്നൂസേ സൂപ്പർർ ഐറ്റം ആണല്ലോ കൊതിവന്നു കണ്ടപ്പോ.. അടിപൊളി എനർജി ബൂസ്റ്റർ തന്നെ 👌👌👌🥰🥰സമയംപോലെ ട്രൈ ചെയ്യാo🤍

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 😘🥰🌹♥️

  • @hafeela6597
    @hafeela6597 Месяц назад +1

    ❤❤❤

  • @HadiHaz
    @HadiHaz Месяц назад +1

    Itha njan urappayittum undaki nokum❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda മുത്തെ. എൻറെ മോളെ ഇപ്പോൾ ചോറൂണ് കഴിഞ്ഞ് വന്നിരുന്നു ഞാൻ ഒരെണ്ണം കഴിച്ചു. കൊതി മൂത്തിട്ട് വീണ്ടും ഒരെണ്ണം കൂടി എടുത്തു കഴിച്ചു മതി വരുന്നില്ല😂😂😂🥰😘🌹❤️

  • @VijuRam-lz3nt
    @VijuRam-lz3nt Месяц назад +1

    Chechiyude. Laugh ishtam.

  • @AbduP-dk3pn
    @AbduP-dk3pn Месяц назад +1

    Spr👌🎉🎉🎊

  • @rufaidrifu5978
    @rufaidrifu5978 Месяц назад +1

    👍🏻👍🏻🥰🥰🥰🥰

  • @ShaharbanPk-z2p
    @ShaharbanPk-z2p 18 дней назад

    Sajeetha njaanundaaki endhaa oru teste pnne gerbinik kodikaamo avelk njaan kiduthitilla pls rply

    • @sajishomecafe9049
      @sajishomecafe9049  18 дней назад

      Thank youda ചക്കരെ.ഗർഭിണിക്ക് ഇപ്പൊൾ കൊടുക്കണ്ട.ഡെലിവറി കഴിഞ്ഞ് മാത്രം കൊടുത്താൽ മതി 🥰😘❤️🌺

  • @priyasunil908
    @priyasunil908 Месяц назад

    Thank you chechi.🥰🥰🥰 video 👌👌👌തീർച്ചയായും ഇത് ഉണ്ടാക്കി നോക്കും.❤️❤️🥰🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Thank youda ചക്കരെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘❤️🌹

  • @sheenacherian3957
    @sheenacherian3957 Месяц назад

    Super

  • @sencypius8705
    @sencypius8705 Месяц назад

    Soooper.. ഉണ്ടാക്കാൻ പോകുവാ ❤

  • @shahinbadusha825
    @shahinbadusha825 Месяц назад

    Itha. Vlog. Kanombl. Manassin. Samadanam kittum nalla. Oru. Motivater. Ann

  • @sajithamoideen4629
    @sajithamoideen4629 Месяц назад +1

    Super💞💞❤️😄👍

  • @shahishahina2853
    @shahishahina2853 Месяц назад

    Njanun undakki👍👍👍

  • @ambikaharidas1762
    @ambikaharidas1762 Месяц назад

    Spr 🎉🎉😅😅

  • @sujabhaskar8123
    @sujabhaskar8123 Месяц назад

    very good thank u sis God bless you

  • @rejilasubair6547
    @rejilasubair6547 Месяц назад

    Super❤

  • @alfidhas7011
    @alfidhas7011 Месяц назад

    Super 👍❤❤❤

  • @babygirijasajeevan9104
    @babygirijasajeevan9104 Месяц назад

    Super super

  • @bindumanikandanav313
    @bindumanikandanav313 Месяц назад +1

    ഉരുട്ടുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 🥰

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇങ്ങോട്ട് പോര് നമുക്ക് തകർക്കാം ഇഷ്ടം പോലെ ഉണ്ടാക്കി വച്ചിട്ടുണ്ട്. ഞാൻ ഇപ്പോഴും കഴിക്കുകയാണ്. ഒരെണ്ണം കഴിച്ചു കഴിയുമ്പോൾ ടേസ്റ്റ് കൊണ്ട് വീണ്ടും പോയി എടുത്തു കഴിക്കുകയാണ് 😂😂😂🥰😘❤️🌹

  • @AsHrAfAli-lj1fe
    @AsHrAfAli-lj1fe Месяц назад +2

    അസ്സലാമുഅലൈക്കും. സജി കുറച്ചു നാളായി സജിക്ക് msg👍വിട്ടിട്ടു. വിഡിയോ കണ്ടു. ഉണ്ടാക്കി നോക്കാം ട്ടോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear. ഞാൻ എല്ലാ വീഡിയോയുടെ താഴെയും ഈ പേര് തിരയുമായിരുന്നു കാണാഞ്ഞപ്പോൾ എന്നെ ഉപേക്ഷിച്ചു എന്ന് വിചാരിച്ചു .😂😂😂തിരികെ വന്നപ്പോൾ ഒത്തിരി സന്തോഷം😘♥️🌹🥰

  • @nareinnair4801
    @nareinnair4801 Месяц назад

    എള്ള് ചാടിക്കളിച്ചത് വളരെ ഇഷ്ടപ്പെട്ടു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      😂😂😂 Thank youda പുന്നാരമുത്തേ 😘🌹🧡

  • @habeebahabeeba6565
    @habeebahabeeba6565 Месяц назад

    ഇത്താ അസ്സലാമു അലൈക്കും നല്ല ഉപകാരമുള്ള video ഞാൻ ഉണ്ടാക്കാറില്ല ഇനി ഉണ്ടാക്കി നോക്കണം എല്ലാത്തിൻ്റെ അളവ് എത്രയാ❤❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      VA Alaikum Salam.അളവുകൾ എല്ലാം വീഡിയോയിൽ പല പ്രാവശ്യം പറയുന്നുണ്ട്.വീഡിയോ ഒന്ന് മനസ്സിരുത്തി കാണുക.എന്നിട്ട് ഉണ്ടാക്കി കഴിക്കൂ.ഒരുപാടു പേര് ഉണ്ടാക്കി എനിക്ക് ഫോട്ടോയും വീഡിയോയും അയച്ചുതന്നു ഒത്തിരി സന്തോഷം തോന്നി 😘🥰♥️🌹

    • @habeebahabeeba6565
      @habeebahabeeba6565 Месяц назад

      ok❤️

  • @user-mb2st7me9w
    @user-mb2st7me9w Месяц назад

    Dr..saji's..super🥰
    ഞാൻ ഉണ്ടാക്കാറുണ്ട്👍

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda പുന്നാര മുത്തെ.ഒത്തിരി സ്നേഹത്തോടെ 🥰😘🌹❤️

  • @ranithashafi
    @ranithashafi Месяц назад

    Njan undakii taste undtto

  • @HaneefaVt-wd7me
    @HaneefaVt-wd7me Месяц назад

    സൂപ്പർ മാഷാഅല്ലാഹ്‌ ❤️❤️

  • @ashifa6652
    @ashifa6652 Месяц назад

    Innale thanne ellam vaangivecchu😍

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പെട്ടന്ന് ഉണ്ടാക്കി കഴിച്ചോളൂ😘🥰🌹😂

  • @rasiyak378
    @rasiyak378 Месяц назад

    Itha...❤

  • @ShalShahil
    @ShalShahil Месяц назад

    Undakiyedukkanam,inshaallah

  • @raseenashajahan7264
    @raseenashajahan7264 Месяц назад

    Adipoli..ഉണ്ടാക്കി നോക്കിയിട്ട് പറയാം 🥰

  • @alsabith176
    @alsabith176 Месяц назад

    Super ഉണ്ടാക്കി നോക്കണം

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank youda മുത്തെ.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🧡🌹🥰

    • @lizammaabraham2047
      @lizammaabraham2047 Месяц назад

      Super

  • @MALAPPURAM__goalkeeper_fans
    @MALAPPURAM__goalkeeper_fans Месяц назад

    Super umma

  • @MaleehaRahim
    @MaleehaRahim Месяц назад

    Supper❤❤❤

  • @MammasCafe
    @MammasCafe Месяц назад

    ❤❤

  • @minibalan4927
    @minibalan4927 Месяц назад

    സൂപ്പർ 🎉🎉🥰

  • @fathimazhera7418
    @fathimazhera7418 Месяц назад

    Allam unde undakum insha Allhaaaa

  • @najiya37377
    @najiya37377 Месяц назад

    Adipoli ithaaaa❤💯🤤🤤

  • @WT74_EDITX
    @WT74_EDITX Месяц назад

    👍🌹

  • @safiyasafiyac7203
    @safiyasafiyac7203 Месяц назад

  • @nazarnazar4005
    @nazarnazar4005 Месяц назад +2

    ഞാൻ 10 ഇല കൊണ്ട് തോരൻ വെച്ചു കഴിക്കാറുണ്ട്... മുക്കുറ്റി നല്ല ഔഷദ്ധമാണ് താത്താ... 🎉

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എനിക്കറിയാം.വീഡിയോ വരുന്നുണ്ട് 😘🥰♥️

    • @suhaibali1633
      @suhaibali1633 Месяц назад

      ❤❤❤

  • @najiya37377
    @najiya37377 Месяц назад

    😊😊

  • @sreekumarsl9828
    @sreekumarsl9828 Месяц назад

    👍👍👍

  • @fathimabeevim3863
    @fathimabeevim3863 Месяц назад

    👍👍❤️

  • @sheejakhalid3817
    @sheejakhalid3817 Месяц назад

    👍🏻

  • @Haseena-bv7id
    @Haseena-bv7id Месяц назад +1

    സൂ പർ ആയിട്ടുണ്ട് ittha

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    ഞാൻ അത് ഓർത്തു വറുകുന്ന പത്രം സൂപ്പർ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      അതു കുറെ സെറ്റ് ഉണ്ടെടാ. നല്ല ഭാരം ആണ്. പല വലുപത്തിൽ ഉള്ള 6 എണ്ണം ഉണ്ട്.ഞാൻ എടുക്കാത്തത് ആണ്😂😂🥰😘🌹💚

  • @suharausman8543
    @suharausman8543 27 дней назад

    Pregnent womensinu kazhikamo

    • @sajishomecafe9049
      @sajishomecafe9049  26 дней назад

      കഴിക്കരുത്. ഡെലിവറി കഴിഞ്ഞ് മാത്രം കഴിക്കുക 🥰😘❤️🧡

  • @aneesasalahudeen9642
    @aneesasalahudeen9642 Месяц назад

    Ithu fridge il sookshikano.ethra days purath irikum

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഞാൻ ഉണ്ടാക്കിയിട്ട് രണ്ടു ആഴ്ച ആയി.ഇപ്പോഴും പുറത്ത് തന്നെയാണ് ഒരു കുഴപ്പവും ഇല്ല.🧡❤️🌹🌹

  • @Rfkidos
    @Rfkidos Месяц назад

    Dry coconut use cheydhaal madhiyo

  • @fidha6131
    @fidha6131 Месяц назад

    Alhamdulilllah
    MashaAllah

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Hai എൻ്റെ Fidha കുട്ടി😘🥰🧡🌹❤️

  • @ramlaramla2349
    @ramlaramla2349 Месяц назад +1

    ഇത്ത ഈ കരിപ്പെട്ടി നമ്മുടെ കോഴിക്കോട് ഇല്ലല്ലോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എല്ലാ സൂപ്പർ മാർക്കറ്റുകളിലും കാണേണ്ടതാണല്ലോ ഇനിയിപ്പോൾ അങ്ങാടി മരുന്ന് കടയിൽ തിരക്കുക 😘♥️❤️🥰

  • @ummachikunju..2764
    @ummachikunju..2764 Месяц назад

    Va alaikumiussalam

  • @ShaharbanPk-z2p
    @ShaharbanPk-z2p 28 дней назад

    Vedupinde kaarym pareyenda

  • @shifashifuz7453
    @shifashifuz7453 Месяц назад

    ❤❤❤❤❤❤❤

  • @happygolucky4842
    @happygolucky4842 Месяц назад +3

    സാജിച്ചേച്ചി എന്റെമോൾക്ക് 15.വയസുണ്ട് 2മാസമായിച്ചുമവന്നു ഡോക്ടറെ കാണിച്ചപ്പോൾ ശ്വാസം മുട്ടൽ കാണുന്നു എന്നുപറഞ്ഞു ചേച്ചി ഇതുമാറി കിട്ടാൻ എന്തെങ്കിലും മരുന്നുണ്ടോ ഇതു കേട്ടിട്ട് ഞങ്ങൾക്ക് ടെൻഷൻ ആണ് എന്തെങ്കിലും മരുന്നുണ്ടെങ്കിൽ പറഞ്ഞു തരണേ ചേച്ചി പറഞ്ഞു തന്ന എല്ലാമരുന്നുകളം 100ശതമാനം ഫലം ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ടാണ് ചേച്ചിയെ തന്നെ ആഗ്രഹിക്കുന്നത് മറുപടിക്കായി കാത്തിരിക്കും

    • @sajishomecafe9049
      @sajishomecafe9049  Месяц назад +2

      മോളെ ഒരു കാര്യം ചെയ്യൂ നമ്മുടെ ഈ ലേഹ്യം മോൾ ഒന്ന് കഴിക്കാൻ പറയൂ. ചിലപ്പോൾ കുറവ് കിട്ടിയേക്കാം കാരണം ഇതിൽ ചേർത്തിരിക്കുന്ന 64 കൂട്ടം അങ്ങാടി മരുന്നുകളും നാൽപതിൽപരം വെട്ടു മരുന്നുകളും ശതാവരിക്കിഴങ്ങ് കോലരക്ക് തിളപ്പിച്ച വെള്ളം പാൽക്കായം വെളുത്തുള്ളി ഇതൊക്കെ ചേരുന്നത് കൊണ്ട് ചിലപ്പോൾ ഇതിലെ ഏതെങ്കിലും ഒക്കെ മരുന്നുകൾ ഈ അസുഖത്തിന് ഫലം കണ്ടേക്കാം തീർച്ചയായും മോളെ കൊണ്ട് നമ്മുടെ ലേഹ്യം ഒന്ന് കഴിപ്പിച്ചു നോക്കുക ok.7034508850 ഇതാണ് എൻ്റെ wats app number.വിളിക്കുക.🥰😘♥️🌹

  • @chandralekhat6408
    @chandralekhat6408 Месяц назад

    Vertilullavarude aarogyamokke nammal nokum.. Nammude aarogyamonnum sredhikarilla ennatha sathyam.. Odiyodi thalarnnu veezhumpozha kurachu sredha kodukanamennu thonunnathu.. Alleda

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      തീർച്ചയായും നഗ്നമായ സത്യം നമ്മൾ ഒരൊറ്റ വീട്ടമ്മമാരും നമ്മുടെ ശരീരം നോക്കാറില്ല നമ്മൾ നമ്മുടെ കുടുംബത്തിനുവേണ്ടി ഭർത്താവിന് വേണ്ടി മക്കൾക്ക് വേണ്ടി കൊച്ചുമക്കൾക്ക് വേണ്ടി അഹോരാത്രം കിടന്ന് കഷ്ടപ്പെടുന്നു ഒരു ദിവസം നമ്മൾ കിടന്നു പോയാൽ നമ്മൾക്ക് പോയി. എല്ലാവരും കണ്ടു നിന്ന് സങ്കടപ്പെടും നമ്മൾ മാത്രമാണ് അനുഭവിക്കുന്നത് അതുകൊണ്ട് തീർച്ചയായും ഒരു വർഷത്തിൽ ഒരു മാസം നമ്മൾ ഓരോ വീട്ടമ്മമാരും വേണ്ട രീതിയിൽ നമ്മുടെ ശരീരത്തിന് രക്ഷകൾ ചെയ്യുക. എവിടെയെങ്കിലും തളർന്ന വീഴുന്നത് വരെ ആരോഗ്യത്തോടുകൂടി ഓടി നടക്കാമല്ലോ. ഒത്തിരി സ്നേഹത്തോടെ 🥰😘💙❣️

  • @muhammedshahad3892
    @muhammedshahad3892 17 дней назад

    വെളുത്ത എള്ള് ഉപയോഗിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  17 дней назад

      വെളുത്ത എള്ളിനെകാളും ഗുണം കറുത്ത എള്ള് ആണ്.വെളുത്തതും ഉപയോഗിക്കാം.ഓകെ🌹♥️❣️🥰

  • @cuteishaaaa7776
    @cuteishaaaa7776 Месяц назад

    Theghaku pakaram thega pal cherthal mathiyo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പെട്ടന്ന് കേടാകും 🥰🌹♥️

  • @Rfkidos
    @Rfkidos 29 дней назад

    idh nhan undaaki.. kazikkumbol
    Naakum vaazum choriyunnu,,😔 endhaan എന്ന് parayaamo
    Please

    • @sajishomecafe9049
      @sajishomecafe9049  29 дней назад

      അയ്യോ അങ്ങനെ വരില്ല .എത്രയോ ആളുകൾ ഉണ്ടാക്കി .വീഡിയോ ,ഫോട്ടോ ഒക്കെ വിട്ടുതന്നു.ഒരുപാട് പേര് പറഞ്ഞു എടുത്തിട്ട് തികഞ്ഞില്ല വീണ്ടും ഉണ്ടാക്കുകയാണ് എന്ന്.ഇത് എന്താണ് എന്ന് അറിയില്ല .നിങൾ ചേർത്ത ചേരുവകളിൽ ന്തെങ്കിലും നിങ്ങൾക്ക് അലർജി ഉണ്ടാക്കുന്നതു കാണും.അതായിരിക്കും കാരണം.🥰♥️💞

    • @Rfkidos
      @Rfkidos 29 дней назад

      @@sajishomecafe9049
      Endhaa ariyoola.. എള്ള്, peanut dry coconut bellam undayaaki സാധാരണ കഴിക്കാറുണ്ട്...
      ippo ഡ്രൈ fruits edd cheydhu
      Kalayaan തോനുനില്ല😔
      Nalla taste ind..
      എനിക്കും മൊൾക്കും ചൊരിയുന്നു..
      വേറെ എന്തെങ്കിലും മാറ്റം വരുത്താൻ പറ്റുമോ

  • @VijuRam-lz3nt
    @VijuRam-lz3nt Месяц назад

    Chechi. First menses. Akumbol. Which. Food. Kodukkam. Full. Video edumo

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      എൻറെ മോളെ കർക്കിടകം കഴിയാതെ എനിക്ക് ഒന്ന് ശ്വാസം വിടാൻ പോലും സമയം കിട്ടുന്നില്ല . LEHYAM ഉണ്ടാക്കലും,കേരളത്തിന് അകത്തും പുറത്തും കൊറിയർ ചെയ്യുന്ന തിരക്കുകളും അങ്ങനെ തിരക്കോട് തിരക്കാണ്.അത് കഴിഞ്ഞതിനുശേഷം വീഡിയോ ഇടാം. ok 😘🥰💜🌹

    • @VijuRam-lz3nt
      @VijuRam-lz3nt Месяц назад

      @@sajishomecafe9049 thanks 🙏

  • @user-zy2wy3kf3q
    @user-zy2wy3kf3q Месяц назад

    കോട്ട തേങ്ങ എടുക്കാമോ കറുപ്പെട്ടി വാങ്ങി ഉണ്ടാക്കണം ബാക്കി ഒക്കെ ഉണ്ട്

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയായും എടുക്കാം.ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘🌹♥️

  • @remyaraneesh3697
    @remyaraneesh3697 Месяц назад

    Expensive allatha energy laddu paranju tharo plse😊❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      ഈ വീഡിയോയിൽ തന്നെ പറയുന്നുണ്ട് 🥰😘🌹♥️

  • @MohammedNajad-sc3vg
    @MohammedNajad-sc3vg Месяц назад

    Hallo etha
    Laihathin ethra yannu cash

  • @VijuRam-lz3nt
    @VijuRam-lz3nt Месяц назад

    One. Day how many. Ellunda. Eat. One. Or two or three

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      നമ്മുടെ ഇഷ്ടത്തിന് കഴിക്കാം.ഞാൻ രുചി കാരണം 3 എണ്ണം ഇന്നലെ കഴിച്ചു.😂😂😂🥰😘🌹❤️

  • @paaathupaaachu2799
    @paaathupaaachu2799 Месяц назад

    Ithaaaa...ithil athippazham koodi add cheyyuvaan patumo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയായും പറ്റും ഞാൻ അത്തിപ്പഴം ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് ഇപ്പോൾ ഇവിടെയുള്ള അത്തിപ്പഴം കേടായി പോയി അതുകൊണ്ടാണ് ചേർക്കാഞ്ഞത് അത്തിപ്പഴം ചേർത്തു കഴിഞ്ഞാൽ ചവക്കുമ്പോൾ ഇടക്കിടയ്ക്ക് നല്ല രസവാ കടു കടു കടാ പൊട്ടും. ഇപ്പോ ഇവിടെ ഉള്ളത് അല്പം ഡാർക്ക് ആയി അതുകൊണ്ടാണ് ചേർക്കാഞ്ഞത് അത്തിപ്പഴവും കൂടി ചേർത്താൽ സൂപ്പർ സൂപ്പർ സൂപ്പർ 😘🌹❤️🥰

    • @paaathupaaachu2799
      @paaathupaaachu2799 Месяц назад

      @@sajishomecafe9049 😍😍😍

  • @devakumarivelukkutty1941
    @devakumarivelukkutty1941 Месяц назад

    Sugar ullavark kazhikkamo?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Palm jaggery ആണ് ചേർക്കുന്നത്.അതുകൊണ്ട് കഴിക്കാം.m😘🌹♥️🥰

  • @shifashafaan3238
    @shifashafaan3238 Месяц назад

    വാങ്ങാൻ പറ്റുന്നത് ഒക്കെ വാങ്ങി ഉണ്ടാക്കി നോക്കാം.നാൻ വിചരിച്ചത്തെയുള്ളൂ etthade കയ്യിൽ മൈലാഞ്ചി ഇല്ലല്ലോ എന്ന് ഇപ്പൊ suparayittund.

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      താങ്ക്യൂ ഡിയർ ഒരുപാട് പേരുണ്ടാക്കി എനിക്ക് ഫോട്ടോയും,വീഡിയോയും അയച്ചുതന്നു കൊണ്ടേയിരിക്കുന്നു വീട്ടിലുള്ള സാധനങ്ങളൊക്കെ വെച്ചിട്ട് ഉണ്ടാക്കുക അടിപൊളിയാണ് ❤️😘🥰🌹

  • @rajikp7977
    @rajikp7977 Месяц назад

    എല്ലാ പരിപാടിയും കൈയിൽ ഉണ്ട് അല്ലേ ഹരിപ്പാട്ട് താമസിച്ചാൽ മതിയാരുന്നു 😂😂😂🥰❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад +2

      😂😂😂ചക്കരെ തിരക്കോട് തിരക്ക് ആണടാ. അതാണ് റിപ്ലൈ തരാൻ താമസിച്ചത് .ഇയാള് ഹരിപ്പാട്ടേക്ക് പോരെ? എൻറെ തൊട്ടടുത്താണെങ്കിൽ സന്തോഷം. എല്ലാം കുറേശ്ശെ കയ്യില് ഉണ്ട്,😂😂😂😘🥰🌹🙏

  • @AyshaRahman-wl2zk
    @AyshaRahman-wl2zk Месяц назад

    Hi❤saji❤❤❤Ath poliyaine mailanji idanpoyath😂😂❤❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പിന്നല്ല😂😂😂തിരക്കുകൾ കാരണം ഒരു കാര്യങ്ങളും ചെയ്യാൻ പറ്റുന്നില്ലടാ 😂😂😂😘🥰🌹❤️

  • @ramlakuttimol6064
    @ramlakuttimol6064 Месяц назад

    ഇത്താ, ഒരുമുറി തേങ്ങക്ക് എത്ര എള്ള

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      250 g ellaanu Njaan എടുത്തത്.😘😘❤️

  • @senhasinu349
    @senhasinu349 Месяц назад

    Shugar colasstrol ullavark pattumo itha

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      പാഞ്ചാലിയല്ലേ നമ്മൾ ചേർക്കുന്നത് അതുകൊണ്ടുതന്നെ ഷുഗർകാർക്ക് കഴിക്കാം കൊളസ്ട്രോൾ ഇല്ലാതാവും ചീത്ത കൊളസ്ട്രോളിന് കളഞ്ഞിട്ട് നല്ല കൊളസ്ട്രോളിന് അധികരിപ്പിക്കും 🌹❤️🥰😘

  • @Shajibasheer-so7op
    @Shajibasheer-so7op Месяц назад

    അസിഡിറ്റി ഉള്ളവർക്ക് ഇത് കഴിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയയും കഴിക്കാം😘♥️♥️🌹🧡

  • @minhasandfaihasworld956
    @minhasandfaihasworld956 Месяц назад

    Karippatti ക്ക് പകരം ശർക്കര പറ്റുമോ

    • @Jelekha985
      @Jelekha985 Месяц назад

      Ente channel kanane , Sub cheyyane pls ..abhiprayam parayane. Thnx short videos kanane

    • @sajishomecafe9049
      @sajishomecafe9049  Месяц назад +2

      ഞാൻ karippatti ചേർത്ത് മാത്രമേ ചെയ്തിട്ടുള്ളൂ.ശർക്കര വെച്ച് ചെയ്തു നോക്കൂ.😘🥰♥️

    • @Jelekha985
      @Jelekha985 Месяц назад

      @@sajishomecafe9049 ok

  • @beevi_pa
    @beevi_pa Месяц назад

    മൂത്രത്തിൽ കല്ല് ഉള്ളവർക്ക് കഴിക്കാമോ

  • @VijuRam-lz3nt
    @VijuRam-lz3nt Месяц назад

    Karippettikku. Pakaram. Sarkkara. Cherkkamo

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      കരിപ്പട്ടി കിട്ടിയില്ല എങ്കിൽ ശർക്കര ചേർത്തോളൂ ആയുർവേദ മരുന്നുകൾക്കെല്ലാം കരിപ്പട്ടിയാണ് ഏറ്റവും ഉത്തമം ഇനിയിപ്പോൾ കിട്ടിയില്ലെങ്കിൽ ശർക്കര തന്നെ ചേർക്കുക 😘🥰🧡❤️

  • @shahirabasheer3305
    @shahirabasheer3305 Месяц назад

    Assalamu Alaikkum

  • @sruthimolks604
    @sruthimolks604 Месяц назад

    Pregnant ladiesinu use akamo?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഇപ്പൊൾ കഴിക്കേണ്ട.ഡെലിവറി കഴിഞ്ഞിട്ട് മതി.❤️😘🥰🌹

  • @thahiraabbasthahira4783
    @thahiraabbasthahira4783 Месяц назад

    ഗെർഭ ണി കൾക്ക് കഴിക്കാൻ കൊടുക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      ഗർഭിണികൾ ഐപോൾ കഴിക്കരുത്. എള്ള് ചൂടാണ്. അതുകൊണ്ട് ഗർഭിണികൾ ഡെലിവറി കഴിഞ്ഞതിനുശേഷം മാത്രം കഴിക്കുക,😘♥️❤️🥰

    • @thahiraabbasthahira4783
      @thahiraabbasthahira4783 Месяц назад

      @@sajishomecafe9049 ഓക്കേ

  • @MubeenaMubeena-hu6or
    @MubeenaMubeena-hu6or Месяц назад

    ഇത് എത്ര ദിവസം വച് കഴിക്കാൻ പറ്റും

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഒരുമാസം ഒക്കെ സൂക്ഷിക്കാൻ ആണെങ്കിൽ ഫ്രിജിൽ വെക്കുക.രണ്ടാഴ്ച പുറത്ത് കേടില്ലാതെ ഇരിക്കും.ok 😘🥰♥️🌹

  • @ayisha2725
    @ayisha2725 Месяц назад

    Periods Aya kuttikalk kodukkan nallathano

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      തീർച്ചയായും കൊടുക്കാം.ആർക്കും കഴിക്കാം. എനർജി ബൂസ്റ്റർ ആണ് 😘🥰♥️🌹

    • @ayisha2725
      @ayisha2725 Месяц назад

      Etha nyan undaki allarkum ishtamai

  • @abdullatheef7477
    @abdullatheef7477 Месяц назад

    ഹായ് ഇത്താ

  • @raseenathavarayil7900
    @raseenathavarayil7900 Месяц назад

    എനിക്കു ഉണ്ടാക്കി നോക്കട്ടെ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Try ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ 🥰😘🌹

  • @shajahanabdulkader3967
    @shajahanabdulkader3967 Месяц назад +1

    ഈശ്ശേരി യാകുന്ന ഒരു ഐറ്റം യെങ്കിലും വീട്ടിൽ കൊടുക്കണം സജീതി

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Adress കാര്യങ്ങൽ അയക്കുക.😘🌹❤️🥰

  • @shahanazR-ch8ww
    @shahanazR-ch8ww Месяц назад

    Healthiyaanu super❤

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you ചക്കരെ😘🧡♥️❤️💚

  • @ANNAKUTTYSajuANNAKUTTYSaju
    @ANNAKUTTYSajuANNAKUTTYSaju Месяц назад

    ചേച്ചി എനിക്ക് പ്രമേഹമുണ്ട് ഇ മരുന്ന് കഴിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      പനം കരിപ്പട്ടി ചേർത്ത് ഉണ്ടാക്കിയാൽ ഷുഗർ ഉള്ളവർക്കും കഴിക്കാം 😘💙🥰

    • @ANNAKUTTYSajuANNAKUTTYSaju
      @ANNAKUTTYSajuANNAKUTTYSaju Месяц назад

      ​@@sajishomecafe9049Thanks

  • @shereefarahmanshereefarahm8660
    @shereefarahmanshereefarahm8660 Месяц назад +1

    ഹായ് സൂപ്പർ ഉണ്ടാക്കണം ഇത്താടെ ph no ഒന്നു തരാമോ ഒരു കാര്യം chodikkananu

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      Thank you dear. ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക,🥰🌹😘♥️

    • @shereefarahmanshereefarahm8660
      @shereefarahmanshereefarahm8660 Месяц назад

      Ok ഇത്താ ❤

  • @nassarpp2543
    @nassarpp2543 Месяц назад

    Ettha undakki nokkum

  • @rejilar2141
    @rejilar2141 Месяц назад

    Hi sajee😊

  • @user-ts1ph9fb6i
    @user-ts1ph9fb6i Месяц назад

    സജിത കരിപ്പട്ടി എവിടുന്നാണ് വാങ്ങിച്ചത് എന്ന് പറയാമോ ഞങ്ങൾക്ക് ഇവിടെ നല്ലത് കിട്ടില്ല അതുകൊണ്ട് ചോദിച്ചത് ഈയിടെ ഞങ്ങൾ വാങ്ങിച്ചു അത് കരിപ്പട്ടിയുടെ ആകൃതിയിൽ ശർക്കരയായിരുന്നു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      മോളെ ഞങ്ങൾ ഇത് ലേഹ്യത്തിന്റെ ആവശ്യത്തിനായിട്ട് ബൾക്കായിട്ട് ഇറക്കുന്നതാണ് അങ്ങാടി മരുന്ന് കടയിൽ തിരക്കിയാൽ നല്ല കരിപ്പെട്ടി കിട്ടും 😘🥰❤️

  • @khadeejaanas3340
    @khadeejaanas3340 Месяц назад +1

    ഇത്താ ഉണക്കമുന്തിരി അരച്ച് ചേർക്കണ്ടേ?

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉണക്കമുന്തിരി അരച്ച് ചേർക്കേണ്ട ഇടക്കിടയ്ക്ക് ഒന്ന് കടിക്കാൻ വേണ്ടിയിട്ട് അതിലേക്ക് ഇട്ടു കൊടുക്കുകയാണ്. കുരു കളഞ്ഞ് എടുക്കാൻ പാട് ആയതുകൊണ്ടാണ് ഞാൻ അങ്ങനെ തന്നെ ചേർത്തത് നിങ്ങൾക്ക് വേണമെങ്കിൽ അരച്ചു ചേർക്കാം അതിനും കുഴപ്പമില്ല 😘♥️❤️🥰

  • @sahirasulaiman2700
    @sahirasulaiman2700 Месяц назад

    സജി ഉമയുടെ മകൻ ഇപ്പോൾ എങ്ങനെ ഉണ്ട് രണ്ടാമത്തെ ഓപ്പറേഷൻ കഴിഞ്ഞോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ഉമ യുടെ മോന് ഇപ്പോൾ അല്പം കുറവുണ്ട് . പിടിച്ചുകൊണ്ട് നടക്കും പിന്നെ ഈ മാസം ഇരുപത്തിമൂന്നാം തീയതി അടുത്ത ഓപ്പറേഷൻ ആണ് .ഉമ വന്നു തുടങ്ങിയിട്ടുണ്ട്. എനിക്ക് ഭയങ്കര സന്തോഷമാണ് 😂😂♥️🌹😘

  • @ansiashraf3552
    @ansiashraf3552 Месяц назад

    കൊട്ട തേങ്ങ എടുക്കാം

    • @sajishomecafe9049
      @sajishomecafe9049  Месяц назад +1

      Ok dear ❤️ 🌹 🥰

    • @Jelekha985
      @Jelekha985 Месяц назад

      Ente channel kanane , Sub cheyyane pls ..abhiprayam parayane. Thnx channel name Jelekha 985

  • @shanthitv9118
    @shanthitv9118 Месяц назад

    എത്ര നാൾ ഇരിക്കു

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      ദീർഘകാലം പുറത്ത് ഇരിക്കില്ല.2 ആഴ്ച പുറത്ത് സൂക്ഷിക്കാം.ഫ്രിഡ്ജിൽ വെച്ചാൽ കുറെ കാലം കേട് വരില്ല.ഇല്ലെങ്കിൽ ചെറിയ പൂപ്പൽ വരും.🥰😘🌹❤️

  • @komalamkomalam6696
    @komalamkomalam6696 Месяц назад

    വാൽ നെട്ട് എന്താണ് സാദനം

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      വീഡിയോയിൽ വ്യക്തമായി കാണിക്കുന്നുണ്ട് വാൾനട്ട്.ഇത് സൂപ്പർ മാർക്കറ്റുകളിലും,ബേക്കറി കടകളിലും വാങ്ങാൻ കിട്ടും.😘♥️🌹🥰

  • @rajeenap987
    @rajeenap987 Месяц назад

    ഗർഭിണി ക്ക് കൊടുക്കാമോ

    • @sajishomecafe9049
      @sajishomecafe9049  Месяц назад

      എള്ള് ചൂടാണ്.അത് കൊണ്ട് തൽക്കാലം കൊടുക്കണ്ട 😘🥰♥️🌹

    • @rajeenap987
      @rajeenap987 Месяц назад

      Ok