Sagaram Sakshi Malayalam Movie | Mammootty | Sukanya | Sibi Malayil | Lohithadas | HD Full Movie
HTML-код
- Опубликовано: 8 фев 2025
- Sagaram Sakshi (transl. Ocean is witness) is a 1994 Malayalam film directed by Sibi Malayil.[1] It stars Mammootty in the lead role, with Sukanya and Thilakan in supporting roles. A. K. Lohithadas wrote the screenplay for this film. This was the last film of Sibi Malayil-Lohithadas combination.
Directed by : Sibi Malayil
Written by : A. K. Lohithadas
Produced by : Ousepachan Vaalakuzhy
Cinematography : Venu
Edited by : L. Bhoominathan
Lyrics : Kaithapram
Music
Songs : Sharreth
Background Score : Ouseppachan
Starring
Mammootty
Sukanya
Thilakan
Dileep
Oduvil Unnikrishnan
Subscribe to our channel: bit.ly/2TiTSsv
Please Subscribe to Our other channels
Telugu Movies: bit.ly/3vYAT3t
Tamil Movies: bit.ly/3h8rAZF
Malayalam Movies: bit.ly/3dijufX
Hindi Movies: bit.ly/3x3IeQW
English Movies: bit.ly/3jiSsc4
You can also follow us on:
👉Whatsapp: chat.whatsapp....
👉Twitter: sp...
👉Facebook: / speedaudioandvideo
👉Telegram: t.me/Speedaudi...
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.
#Mammootty #MalayalamMovies #Dileep
2024ആയിട്ടും ഈ പടം ഇപ്പോഴും കാണുന്ന ഞാൻ 😊.
നല്ല സിനിമ ആണ് 👍
ഞാനും അതേ.
മായാള സിനിമയുടെ ഏറ്റവും നല്ല കാലത്ത് ഇറങ്ങിയ സിനിമ എല്ലാകാലത്തും ആളുകൾ കാണും
Njanum😂
Damn it
റിലീസ് കണ്ട് നിസംഗതയോടെ ഇറങ്ങി തല്ലിപൊളി പടം എന്ന് കൂട്ടുകാരോട് പറഞ്ഞ ഒരു 14 കാരൻ 30 വർഷങ്ങൾക്ക് ശേഷം 3 കുട്ടികളുടെ അഛനായപ്പോൾ അതേ സിനിമ കണ്ട് പൊട്ടിക്കരയുന്നു.. കാലം നമ്മളിൽ വരുത്തിയ മാറ്റം..!
സാഗരത്തോളം ആഴമുള്ള വാക്കുകൾ
❤
Poda oola
ഈ സിനിമയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും മികച്ച റിവ്യൂ ❤️
koppan, 0 entertainment value
2024 ഈ മൂവി കാണാൻ വന്നവർ ഒരു ലൈക് തരൂ എമ്മാതിരി മൂവി😊
Yes
Yes
💞💞👌 super alla superb
❤
@@lailavijayan6817status kand Vanna myrammar undo?
2014 il ചവിട്ടി നടന്ന മണ്ണും, വീടും ഇല്ലാതായി വാടക വീട്ടിലേക്കു...അന്ന് ഉള്ളിൽ കയറിയ ഒരു ഭയം... ആാാ ഭയം പിന്നെ ഒരു വാശി ആയി... ദൈവാനുഗ്രഹം കൊണ്ട് പിനീട് വീടും കാറും ഒക്കെ ഉണ്ടായി... ഈൗ മൂവി കാണുമ്പോൾ എനിക്ക് എന്റെ ചങ്ക് പൊട്ടുന്നു... ഈ കമന്റ് ഇടുമ്പോഴും എന്റെ കണ്ണ് നിറഞ്ഞു
നന്നായല്ലോ നിങ്ങൾ 👌🙏
ഞാൻ 84 തൊട്ട് ഇങ്ങനെ തന്നെ ഇനി നന്നാവോ എന്തോ?😅
നന്നാവും ,belive God plz I also pray for you..I also suffered very much in my life .But now am happy with my sweet son and family. God is with me .❤@@shameermisri9687
Same ബ്രോ......2014 ൽ ഞാനും...
@@shameermisri9687Hardwork,,, ശ്രമിച്ചാൽ നടക്കുന്ന കാര്യങ്ങൾ ഉണ്ട് ഭൂമിയിൽ,,, simble ആണ്
മമ്മുക്ക വെറുതെയല്ല ഇപ്പഴും മെഗാസ്റ്റാർ ആയി നിൽക്കുന്നത്
ആക്ടിംഗ് 👌🏻👌🏻
സത്യം 😊
Lohitdas....what a magic😢
ജീവിതം തകർന്നു പോയവരുടെ എത്ര ശ്രമിച്ചാലും വിജയിക്കത്തവർക്കുള്ള കഥ...
എത്ര തന്നെ മറക്കാൻ ശ്രമിച്ചാലും മറക്കാത്ത ഓർമകൾ ഉണ്ടാകും മനുഷ്യന്...
അവളൊന്നു ബാലേട്ട വിളിച്ചാൽ തീരും എൻ്റെ എല്ലാം എന്ന് മനസ്സിലാക്കി . അവസാനം ബലേട്ടാ എന്ന് വിളിപ്പിക്കുന്ന...
സിബി മലയിൽ magic❤
മരിക്കാത്ത മലയാള സിനിമകളിൽ ഒന്ന്🎉
ആരുടെ ജീവിതമാണ് സുഹൃത്തേ തകർന്നു പോയത്...? ഞാനെന്ന വെക്തി തീരുമാനിച്ചാലെ അവൻ തകരുകയോ വിജയിക്കുകയോ ചെയ്യൂ 😊
Really?@@jamsheer2412
സുകന്യയുടെ മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്... മമ്മൂട്ടിയുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയ മികവ്... പല layers ഉള്ള വ്യത്യസ്ത കാലഘട്ടങ്ങളിലെ രംഗങ്ങൾ അവർ മികച്ചതാക്കി... സാഗരം സാക്ഷിയായ ബാലന്റെയും നിമ്മിയുടെയും ജീവിതം ♥️♥️
കണ്ണുകൾ ഈറനണിയതെ ഈ ചിത്രത്തിന്റെ കളെ മാക്സ് സീൻ കാണാനാവില്ല. മഹാനടൻ മമ്മുട്ടിയും സുകന്യയും തകർത്ത ദിനയിച്ച സൂപ്പർ ചിത്രം. സാഗരം സാക്ഷി
അമരവും തനിയാ വ ർത്തനവും ഒന്നും അല്ല. അതിൻ്റെ മേലെയാണ് ഈ സിനിമ . പലവ്യാവശ്യ കണ്ട് കണ്ണ് നിറയുന്ന സിനിമ. ഹനീഫ വരുമ്പോൾ മമ്മൂട്ടി കാക്കി ഷർട്ടിട്ട് കസേരയിൽ കണ്ണ് എങ്ങോട്ടോ നോക്കി ഇരിക്കുന്ന ഒരു സീനുണ്ട് .😢😢 പടത്തിൻ്റെ അവസാനത്തിൽ കുറച്ച് മാറ്റം വരുത്തിയിരുന്നെങ്കിൽ Super Hit ആയേനെ. അന്ന് തിയേറ്ററിൽ പോയി കാണാതിരുന്നത് അഭിപ്രായം ഇല്ലാ എന്ന് കേട്ടതു കൊണ്ടാണ് പക്ഷെ ഇപ്പോൾ കാണുമ്പോൾ ബാലചന്ദ്രൻ മനസിൽ നിന്ന് വിട്ടു പോവുന്നില്ല. മമ്മൂക്ക ❤ തിലകൻ 😅 എന്തൊരഭിനയം. ആകെ ഒരു കുറവ് വൽസലാമേനോൻ അമ്മയായി അത്ര നന്നായില്ല തിലകൻ്റെ ഗാഭീര്യത്തിന് അവർ പോര.
Wow.. സുകന്യ ഇത്രയും കഴിവുള്ള actress.. ഒപ്പത്തിനൊപ്പം ❤മമ്മൂക്ക and സുകന്യ 🥰🌹
ഉള്ളിന്റെ ഉള്ളിൽ വല്ലാത്തൊരു വീർപ്പ് മുട്ടലാണ് ഈ പടം കാണുമ്പൊൾ ..എല്ലാം ഉണ്ടായിട്ട് പെട്ടെന്ന് അതെല്ലാം ഇല്ലാതാവുമ്പോഴുള്ള മാനസികാവസ്ഥ , ചിന്തിക്കാൻ സാധിക്കാത്ത ഒന്നാണ് ..😢😢
സത്യം
അതു ഇത്ര മനോഹരമായി അവതരിപ്പിച്ചതോ നമുക്ക് വന്നത് പോലെ ഒരു തോന്നൽ ആണ് ഇജ്ജാതി സംവിധാനവും അഭിനയവും ❤
@@adarshks57 😊
%
ബ്രോ nwn❤😒vwbc😒
വൈറ്റ് കോളർ ജോബ് - നിറയെ പിടിപാട് കാശിനു കാശ് - കല്യാണം - സുഖമായ ജീവിതം - തന്റേതല്ലാത്ത കാരണത്താൽ പ്രശ്നം തുടങ്ങുന്നു - എന്തിനും കൂടെ നിക്കുന്ന ഭാര്യ - എല്ലാം നഷ്ടപ്പെടുന്നു - മദ്യപാനം - കള്ളിനുവേണ്ടി എന്തും മറക്കുന്ന അവസ്ഥ - ആത്മഹത്യ ചെയ്യാൻ പേടി ഉള്ളതുകൊണ്ട് സന്യാസം സ്വീകരിക്കുന്നു = അവസാനം തന്റെ ഭാര്യേടെ കൂടെ ഒന്നുചേരുന്നു.. അഭിനയിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജീവിച്ചു കാണിച്ചു.. ഒരു മലയാളിക്കു തിരിച്ചറിവ് വരാൻ ഈ സിനിമ ധാരാളം.
മമ്മൂട്ടി സുകന്യ ഒരു സിനിമയെ അഭിനയിച്ചിട്ടുള്ളൂ പക്ഷേ വല്ലാത്തൊരു ഫീലാണ് എടുത്തു പറയേണ്ടത് ak ലോഹിതദാസ് സിബി മലയിൽ അതിൽ ഉപരിയായി എനിക്ക് തോന്നിയത് സുകന്യക്ക് ശബ്ദം കൊടുത്ത ആനന്ദവല്ലി ചേച്ചി❤
ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ടു... കണ്ണ് നിറഞ്ഞു 😢
Njanum ippol aa Kandath🙂
വീണ്ടും കണ്ടു
എന്റെ ജീവിതം എന്റെ കഥ ഇപ്പോൾ ഞാൻ അനുഭവിക്കുന്നു
Alcohol is very dangerous, it turns man to beast. Mamooty's character reminds me of my dad who was alcoholic and went from 100 to 0 & from luxurious gulf life to normal living. It was a
Huge lesson for me from childhood. Being single girl child, i build up my life as Engineer with mom's support. Now parents are no more, no relatives, no jewellery but only education helped me to achieve my goal. Please stay away from alcohol guys. May Almighty God bless you all with peace and happiness. 😊❤
God Bless You!
❤ May Allah bless all of us with peace,happiness and all good in our life.
Will you marry me✳️
Thanks for your all concern!🤩 Don't worry about me!!! 🤩 I'm MTech degree holder & 41 years old now. I'm married and blessed with 2 children. My husband is Group 1 Central Govt Employee. 🤩 Take care of your family Dears!!!🤝👏👑🤩⭐🙏🙏🙏🙏🙏
@@lifeinpondicherryvlogs8817glad to hear that😊
ഈ സിനിമ കണ്ടപ്പോൾ എനിക്ക് എന്റെ നാത്തൂന്റെ ജീവിതമാണ് ഓർമ്മ വന്നത് അളിയനും ഗൾഫിൽ നല്ല ജോലിയും നല്ല ശമ്പളം ഒക്കെ ആയിരുന്നു എല്ലാം ഉള്ള കാലത്താണ് എല്ലാം അവരുടെ പെങ്ങന്മാർക്ക് വേണ്ടി ചിലവാക്കി ഇപ്പോൾ അഞ്ച് വർഷമായി ഗൾഫിൽ ജോലി ഇല്ലാതെ നിൽക്കുന്നു രണ്ടു കുട്ടികൾ ആയി എന്നാൽ വിട സമ്പാദ്യമ ഒന്നുമില്ല താത്തയും രണ്ടു കുട്ടികളും ഞങ്ങളുടെ വീട്ടിലാണ് നിൽക്കുന്നത് വീട് ഇല്ലാത്തതുകൊണ്ട് അളിയന് വരുന്നില്ല നാട്ടിലേക്ക് വന്നാൽ ഭാര്യ വീട്ടിലോ ഏട്ടന്മാരുടെ വീട്ടിലോ നിൽക്കണം അത് അവർക്ക് അഭിമാന പ്രശ്നം ഇപ്പോൾ ഓരോ ദിവസവും അങ്ങനെ തള്ളിനീക്കുകയാണ് ഒരു വീട് വച്ചു കൊടുക്കാനുള്ള ശേഷി ഞങ്ങൾക്കില്ല അത് ഉണ്ടായിരുന്നെങ്കിൽ എന്നോ വെച്ചു കൊടുക്കുമായിരുന്നു പണ്ടത്തെ സിനിമയിലെ ഓരോ കഥയും എത്ര അർത്ഥമുള്ളതാണ്
ഞാനും ഇതേ അവസ്ഥ യിലൂടെ കടന്നു പോയ ഇക്കൻ്റെ വീട്ടിലുള്ളവരെയൊക്കെ നല്ലോണം നോക്കി ellavareyum kalyanamokke കഴിച്ചു പിന്നെ ഞങ്ങൾക്ക് ഒന്നും ആയില്ല ഇക്കൻറെ ഗൾഫിലെ ജോലിയൊക്കെ പോയി😢 പിന്നെ ikkante വീട്ടിൽ നിൽക്കാൻ pattathayi അപ്പോ എൻ്റെ വീട്ടിൽ പോയി നിന്നു കുറച്ച് ഒരുപാട് അനുഭവിച്ചു അവിടെ നിന്നും വർഷങ്ങൾ കഴിഞ്ഞു അപ്പോ ഒരുദിവസം ദൈവത്തെ പോലെ ഒരാൾ വന്നു 😢ikkante koode ആദ്യം പണിയെടുത്ത ആളുടെ ഫ്രണ്ട് ഒരു വിസ thannu alhamdulillah ഇപ്പ ഒരു വീടായി alhamdulillah ഇപ്പൊ njan എൻ്റെ ikkante കൂടെ ദുബായിലാണ് alhamdulilla മാഷാ അല്ലാഹ് ikkante വീട്ടുകാരും എൻ്റെ വീട്ടുകാരും ആദ്യം ഞങ്ങളോട് enganeyayirunno അതുപോലെയൊക്കെ തന്നെ അവർക്ക് മാത്രം ഒരു maattavumilla കഷ്ട്ടം
Veed kollam or tvm alle
@@sharathkannur9561മലപ്പുറം കോഴിക്കോട് അഖാനാ ചാൻസ് 💯🤝
കുറേ ദിവസമായി മമ്മൂട്ടിയുടെ പഴയ സിനിമകൾ കാണാൻ തോന്നുന്നു. മമ്മൂട്ടി സീമയോടൊപ്പമുള്ള സിനിമകൾ കണ്ടു. ഇന്ന് ഉദ്യാന പാലകൻ കണ്ടു. കാണാൻ എന്തെ ഇത്ര വൈകി എന്ന് തോന്നി. മനസ്സിൽ വല്ലാത്ത വിങ്ങൽ.
ശെരിക്കും ഈ മനുഷ്യൻ ഒരു അത്ഭുതമാണ്. റിയൽ ഹീറോ
ഉദ്യാനപാലകനും, സാഗരം സാക്ഷിയും, കന്മദവും, മൃഗയയും അങ്ങനെ ഒട്ടനവധി തിരക്കഥകൾ എഴുതിയ ലോഹിതദാസാണ് താങ്കളെ വിസ്മയിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ തിരക്കഥയിൽ ആരഭിനയിച്ചിലും തിളങ്ങും
ചെറുതിലെ ഈ സിനിമ കണ്ടിരുന്നു.. സിനിമയുടെ പേര് ഓര്മയിലും ഇല്ല... കാലങ്ങളോളം ഈ കഥാപാത്രങ്ങൾ മനസ്സിൽ ജീവിച്ചു... വർഷങ്ങൾ എടുത്തു വീണ്ടും സിനിമയുടെ പേര് ഓർമയിൽ തിരികെയെത്താൻ.... ഇന്നിത് മുഴുവനായും കണ്ടു.. Save ചെയ്തു വെക്കുന്നു.... ഓർമയിൽ ഇനിയൊരിക്കലും മറക്കാതിരിക്കാൻ.... അത്രയ്ക്കും മൂല്യമുണ്ട് ഈ ചിത്രത്തിനു ❤️
ഇത്രയും ക്ഷമിച്ചും സഹിച്ചും കൂടെ നിന്ന ഭാര്യയുടെയും, മകനെപ്പോലെ, സഹോദരനെ പോലെ അയാളെ കണ്ട ഭാര്യയുടെ വീട്ടുകാരുടെയും വില കാണാതെ, വർഷങ്ങൾക്ക് മുൻപേ കൈവരിച്ച , വിധികൊണ്ട് നഷ്ടപ്പെട്ടു പോയ സൗഭാഗ്യങ്ങളും ദുരഭിമാനം നിറഞ്ഞ കഥകളും മാത്രം പറഞ്ഞു നടന്നു കൊണ്ട്, വീണിടത്ത് പിന്നെയും പിന്നെയും വീണു കിടന്ന മനുഷ്യൻ.
എത്ര മാത്രം വിഷമിച്ചാവും ആ സ്ത്രീ അത്രയും കാലം തള്ളി നീക്കിയത്. അവർക്ക് പണത്തിന് പഞ്ഞമുണ്ടാവില്ല, പക്ഷെ ഒരുപാട് സ്നേഹിച്ച ഇണ കൂടെയില്ലാതെ, അയാളുടെ കുഞ്ഞിനെ ഒരു നിലയാക്കുന്നത് വരെ പിടിച്ചു നിന്നില്ലേ. പാവം. 😢
Hmm, oru tharathil shari aanu thaankal paranjathu; enikku marupadi parayaan valya yogyatha onnum illa, enkilum parayatte: that's bcoz Mammootty's character was an orphan, a man with a lot of pride, kurachu durabhimaanam, pettennu kopam, pettennu hurt aakum; angane oraal - aakeyulla aashrayamaaya Bhaarya & makale Ammaayiyappan pirichittu, thaali mukhathu erinju , ini melil vararuthu ennu paranju padiyadachaal enthu cheyyum?? Nimmi, Nimmi ennu Kure vilichathalle? Imagine me/ you were there at that situation!! I won't be able to continue in that " nashicha naadu & face any of those nashicha neighbours/ known people" anymore, and would have either absconded or committed suicide, the former only Mammootty did!!
Angane nokkiyaal Nimmi oru yathaartha pathivratha aanenkil appo odi pokanamaayirunnu! Pakshe, paavam aval nissahaaya aayi, thalarnnu irunnu poyi, despite knowing her father did the biggest mistake of removing her Thaali & throwing it on the face of her husband!! Nimmi appo odippoyi Mammootty yude koode ninnirunnenkil avalkku ee gathi varillaayirunnu!! I am not blaming her here; but that's how fate is, that's how humans get fed up, desperate, and do forbidden things, which change their lives forever, which can't be corrected, for which they have to pay a hefty price!!
Believe me, even I have gone through such experiences in my life; I am a divorcee, almost an orphan, wanted by nobody in life; just leading a lone life based on Carnatic music, I would have committed suicide long back had there been no music in my life, similar to Mammootty who found peace in Sanyaasam!!
@@sreenivasank5887 Kuttam agne nimmide maatrm aavum.. Male perspective n nokkiyal.. Avlk patuna maximum pullide kude ninnu.. Bt balante prevarthikal selfishness aayrnu... Athil pulli thanne parayunu 7 rs kond ivde vannu oru empire kettipokki kure per sahayichu enn.. Apo sahayam sweekarikam.. Ith vere onum alla.. Absolutely male ego.... Nee adym paranjatha crt.. Ninak ithil utharam parayan yogyatha illaa
Can show some manners, utharam pala tharam aakam, different view point undakum. Ennu karudi oralkk adinulla yogyada illa ennu theeruminnak thaan aaranu. @@alwin2658
❤
Sukanya irangi poyathu kochin haneefa avale molest cheyyan room vare kayari chenna shesham aanu... Oru sthreekkum ath sahikkan pattilla... Mammotty aa time il vellam adich bodham illathe tbott adutha roomil irippundu... Ethu stree ath sahikkum?.. Ee movie full kandittum mammotty yude charactere engane nyayikarikkan thonnanu... Ningalde makalde hus ingane perumariyal ningal makale samrakshikkumo... Marumakane support cheyyuo?@@sreenivasank5887
മമ്മൂട്ടി ഏറ്റവും ഗ്ലാമർ ആയി തോന്നിയ പടം.. ❤️..
കിടു പടം.. സന്യാസി ആയ ശേഷം ഉള്ള ഭാഗങ്ങൾ അന്ന് പ്രേക്ഷകാർക്ക് ഇഷ്ടമായില്ല...
No. 1 Snehatheeram Bangalore North ൽ ആണ് മമ്മൂട്ടി ഏറ്റവും ഭംഗി കുറെ closeup shots ഉണ്ട്
Methmark ishtam ayilla enn para😅😅😅
ചെറുപ്പത്തിൽ ഈ film കാണുമ്പോൾ എനിക്ക് വെറുമൊരു മമ്മൂട്ടി film മാത്രമായി തോന്നിയതേയുള്ളൂ. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ 2024 ൽ ഈ film ഒന്ന് കണ്ടേക്കാമെന്ന് കരുതി കണ്ടപ്പോൾ നാം നമ്മളെ തന്നെ ഒരു നിമിഷം മറന്ന് മമ്മൂക്കയുടെയും സുകന്യയുടെയും കൂടെ ചേർന്നൊരു ഫീൽ. Film കാണുമ്പോൾ നമ്മുടെ real ലൈഫിൽ നടക്കുന്ന ഒരു ഫീൽ ആയാണ് തോന്നിയത് film കഴിയുമ്പോഴാണ് ഇതെല്ലാം ഒരു തോന്നലായിരുന്നു എന്ന് നമുക്ക് മനസ്സിലാവുന്നത് ❤❤❤💔💔💔
റീൽസ് കണ്ട് കാണാൻ വന്നവർ ഇവിടെ കമ്മോൺ 😊
ഞാൻ
ഞാൻ
😂😂
Njyaan😌
Njnum 2024
കുടുംബത്തെ നോക്കാതെ സന്യാസി ആയിട്ടു വല്ലാത്ത ന്യായീകരണം. ഇതുപോലത്തെ ഒരുപാടു സ്വാമിമാർ റോഡിലൂടെ നടക്കുന്നുണ്ട്
ഇപ്പൊ ദാണ്ടേ മുഖ്യമന്ത്രി വരെ ആയി 🙄🙄🙄
@@kvshobins9820😂
കട്ട ലാലേട്ടന് ഫാൻ ആയ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാള സിനിമ, മമ്മൂട്ടി ജീവിച്ചു കാണിക്കുകയാണ്
ഈ പടം അന്ന് അത്ര ഹിറ്റ് ആയിരുന്നില്ല പക്ഷെ മമ്മൂക്ക അങ്ങ് ജീവിച്ചു കളഞ്ഞു 🙌
ഇൻസ്റ്റയിൽ റീൽ കണ്ടിട്ട് movie കാണാൻ വന്നതാ 😊... സൂപ്പർ
Same To You അടിപൊളി ഫിലിം
മദ്യം തന്നെ ആണ് ലോക മഹാനാശം എന്ന് കാണിച്ചു തന്ന movie
മദ്യം അല്ല അഭിമാനം ഓവർ ആയതാ പ്രശ്നം ഹോട്ടൽ ആകുമ്പോ അതൊക്കെ പതിവാ ആളും തരവും നോക്കി നിന്നിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലായിരുന്നു
not really madyam. he should have black listed them from coming next time to his hotel
എന്റെ പൊന്നെ മമ്മൂട്ടിക്ക് എന്താ ഗ്ലാമർ 😍😍😍ചുമ്മാ മമ്മൂട്ടിയെ നോക്കി ഇരിക്കാൻ 😍😍😍
മമ്മൂക്ക - സുകന്യ perfect match in this movie 👌👌👌
ആദ്യമായ് കണ്ട അതെ ഫീലിംഗ് ആണ് വർഷങ്ങൾ കഴിഞ്ഞ് കാണുമ്പോഴും ♥️♥️♥️
ഈ ലോഹിതദാസ് ഒരു സംഭവം തന്നെ... ഇനി മേലിൽ ഈ സിനിമ കാണില്ല. കരയാൻ ഇനി വയ്യ..
ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടൻ എന്താ അഭിനയം ❤
ഒടുവിൽ ഉണ്ണികൃഷ്ണൻ മമ്മൂട്ടിയുടെ മിക്ക പടത്തിലും ഉണ്ട്. നല്ല കോമ്പോ
ഒടുവിൽ, ഹനീഫ, രവി വള്ളത്തോൾ, വർഗീസ്.. ആരും അഭിനയിച്ചില്ല ജീവിച്ചു
ബാലചന്ദ്രന്റെ ഭാഗത്തു തന്നെ ആണ് തെറ്റ് ഒരു കഷ്ടകാലം വന്ന് പക്ഷെ അവിടുന്ന് നേരിട്ട് കുടുംബത്തെ നോക്കാതെ തത്വം പറഞ്ഞ് സാമി ആയിട്ടു എന്ത് കാര്യം. വളരെ മികച്ച ഒരു സിനിമ തന്നെ ആണ്. ആരെടെയും ജീവിതത്തിൽ ഏതു നിമിഷവും കടന്ന് വരാവുന്ന ഒരു കാര്യം 👍🏽
ഇത്രയും വർഷമായിട്ടും ഒരു പുതിയ ഫിലിം കാണുന്ന ഫീൽ ആണ്...🌹🌹🌹🌹
മലയാളത്തിൽ ഇത് പോലെ വിരലിൽ എണ്ണാവുന്ന ഒരുപാട് സിനിമകൾ ഉണ്ടായിട്ടുണ്ട്... പക്ഷേ ഇതൊക്കെ നൂറ് കൊല്ലം കഴിഞ്ഞാല് കണ്ടാലും പിന്നെയും കാണണമെന്ന് തോന്നും...
ഈ പടം കണ്ട് കണ്ണ് നിറഞ്ഞവർ ഉണ്ടോ
Illa
Yes
Illa കാരണം jeevikkan ഒരുപാട് വഴി ഉണ്ടായിട്ടും ഒരു പെണ്ണിന്റെയും കുഞ്ഞിനേയും ജീവിതം കളഞ്ഞു കുളിച്ചു തിലകൻ പറഞ്ഞ പോലെ ബുദ്ധി വിവേകം ഉണ്ട് കഴിവും ഉണ്ട് ബട്ട് കള്ള് കുടിച് തുലച്ചു സംഭവം സിനിമ ആണെങ്കിലും ഇങ്ങനെ റിയാൽ സംഭവിച്ചിട്ടുണ്ടാവുമല്ലേ ചിലരുടെ ജീവിതം
0 ft ft Zeeb BH BH se hu1❤❤ se ft❤😅😊😅 ft ft 7 se
❤❤ sez se se
At hu hu huf😮
❤ xx
2023 ൽ കാണുമ്പോഴും എന്താ feel 🔥🔥🔥
Ethra kandalum pinnem pinnem kanumbozhum ore feel....ithupolulla cinema kal ippo illallo ennorkkumbo oru sankadam...😔😔
പാട്ടുകൾ ആണ് എനിക്ക് മെയിൻ 🎼🥰🎼💟💟
മമ്മൂട്ടി സുകന്യ excellent ജോഡി
Yes❤
Super 👍🏻👍🏻ഇതുപോലെത്തെ പടങ്ങൾ ഇനി കാണാൻ പറ്റോ? 🥰🥰❤️❤️🙏
ഇന്നലെ ആണു് ഈ സിനിമ കണ്ടത്.... കണ്ണ് നിറയാതെ കണ്ടൂ തീർക്കാൻ കഴിയില്ല.... വല്ലാത്തൊരു വേദന അവശേഷിക്കും...ഉറപ്പ്...!
യൂട്യൂബിൽ ഈ പടത്തിൻ്റെ രീൽസ് കണ്ട് വന്നവർ ഉണ്ടോ
Same
Yes😂
@@shefy8exactly
Yes . Mammootty - kochin haneefa seen❤
@@raoofnazer ath thannea😂
ഈ സിനിമയിൽ മമ്മൂട്ടിയുടെ ഭംഗി, ഹോ പുരുഷസൗന്ദര്യത്തിന്റെ മൂർത്തരൂപം
2023 ൽ കാണുന്നു,
മമ്മൂക്ക എന്താ look💎
ലെ കല്യാണ ചെറുക്കാൻ : എന്തായാലും ഈ വിളക്കിൻ്റെ മുൻപിൽ വന്ന് ഇരുന്ന് പോയില്ലേ .. നടക്കട്ടെ
വല്ലാത്ത ജീവനുള്ള പടം.. ഇത് അറിയാനും കാണാനും എന്താണ് ഇത്ര വൈകിയത് എന്നാണ് ഞാൻ ആലോചിക്കുന്നത്.. ഗംഭീര സ്ക്രിപ്റ്റ് അതിനൊത്ത സംവിധാനം.. കഥാപാത്ര തിരഞ്ഞെടുപ്പ് എല്ലാം ഒന്നിന്നൊന്ന് മെച്ചം.. തീർച്ചയായും നമ്മുക്ക് ഇടയിൽ സംഭവിക്കുന്ന നമ്മക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥ... ഒന്നും പറയാൻ ഇല്ല...😊
സാഗരം സിനിമ കണ്ടു തിയേറ്ററിൽ നിന്നും എത്ര പ്രാവിശ്യം അറിയാതെ എന്റെ കണ്ണു നിറഞ്ഞു ഒഴുകി സത്യം ഇപ്പോ കാണുപ്പോൾ അതുപോലെ തന്നെ ഓരോ മനുഷ്യന്റെ ജീവിതം ജീവിതം ഈ സിമയിൽ ഉണ്ട് ഇതാണ് ജീവിതം ഒരു കുന്ന് ഉണ്ടെങ്കിൽ ഒരു കുഴി ഉണ്ട് അതാണ് ജീവിതം 🌹🌹🌹
എല്ലാം നഷ്ടപെട്ടപോയും സ്വന്തം മോനെ പോലെ കണ്ട് കട്ടക് കൂടെ നിൽക്കുന്ന അമ്മായിയപ്പനും അളിയനും 👍
Aliyan allalo niramalayude chexhiyude bharthavu alle. Appol chettan alle. Njan adyam nimmiyude bro ananu vechu last mammotye kalyanam shenikumlo Vakeel appol parayunu bjaryaude anijathide mol kalyanm enu
@@smokeymol5767 chechyude husband aliyante sthanam annu
@@thomas5509 njagal penninte brotherine aliyan enum penninte sistersinte husine chettan aniyan enanu vilika. Oro sthalathum vera vera
@@smokeymol5767അപ്പോൾ അനിയത്തിയുടെ ഭർത്താവ് അനിയൻ ആണോ 🥲😊
@@vahid1036 athe
മമ്മൂട്ടിയെന്ന
ബാലൻ എന്ന കഥാപാത്രം
ജീവനോടെ ഉണ്ടന്ന ആ സീൻ
ഹോ നെഞ്ച് തകർന്നു പോയി....
ശരത്തിൻ്റെ പാട്ടും
ദാസ്സാറിൻ്റെ ആലാപനവും
ഇങ്ങനൊരു സാദനം എന്തുകൊണ്ട് ഇത്രയും നാൾ എന്റെ കണ്ണിൽ പെട്ടില്ല.. What a movie.
A-b-c médicas a los valle en el 2 to con
@@elisacastillo909 oho
കരയാതെ കണ്ണുറങ് ആതിര കുഞ്ഞുറങ് 🎶🎶 wow ചിത്ര ചേച്ചി ❤️❤️😍👍🔥🔥🔥
Sibi മലയിലും, ലോഹിതദാസും കൂടി ഉണ്ടാക്കിയ സിനിമകൾ.. കണ്ണ് നിറയാതെ ഇതൊക്കെ കാണാൻ കഴിയില്ല
2024 ലും ഞാൻ കാണുന്നു..... ഹോ എന്താ ഫീൽ 😭😭😭😭
ഈ പടം.2024. ഇൽ കാണുന്നവർ ഉണ്ടോ
ഹൃദയകരിയായ ഒരു അടിപൊളി കുടുബ ചിത്രം. മമ്മൂക്ക ,ഒടുവിൽ ,തിലകൻ ,സുകന്യ എന്നിവരൊക്കെ എത്രമികവുറ്റ കലാകാരൻമാർ ആണ്.climax ഒരു രക്ഷയില്ല കരഞ്ഞുപോയി 😢
ഈ കഥ ചിന്തിക്കുന്നവർക്ക് ഒരു നല്ല മെസ്സേജാണ് ലോകത്തിനു... ചില കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഊതി വീർപ്പിച്ചു വലുതാക്കി മുതലെടുത്തു ചില ദമ്പത്തികളുടെ ജീവിതം തകർക്കുന്ന കഥാപാത്രങ്ങൾ സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ട് അവർക്കു ഒന്നും നഷ്ട്ടപ്പെടാനില്ല അച്ഛനായാലും അമ്മയായാലും എത്ര അടുത്ത ബന്തു ആരായാലും.... പങ്കാളിയിൽ നിന്നും മനപ്പൂർവമല്ലാത്ത തെറ്റുകൾ ആണെങ്കിൽ സ്വതമായി ചിന്തിച്ചു മനസ്സിലാക്കി തീരുമാനം എടുക്കുക പെട്ടന്നുള്ള തീരുമാനം ഒരിക്കലും ശരിയാകണമെന്നില്ല അതിനുദാഹരണമാണ് ഈ ചിത്രം ഒരു ജീവിത ആയുസ്സിന്റെ മുക്കാൽ ഭാഗവും നരക തുല്യമായി ജീവിച്ചു തീർക്കാൻ കാരണമാക്കിയവർക്ക് എന്തു നേട്ടം നഷ്ടമാകുന്നത് സ്വന്തം ജീവിതം തന്നെ ഇവിടെ പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ മറ്റുള്ളവരുടെ വാശിക്കും ആളാവൽ താല്പര്യത്തിനും കൈകാര്യം ചെയ്യുന്ന നാരധന്മാർ ആയ ചില ബന്തുക്കൾ അവർ പോലും പിന്നീടാണ് വരും വരായികൾ ഭാവിയിൽ കണ്ടറിയുമ്പോൾ ആണ് അന്ന് ആ താലി പൊട്ടിക്കാൻ ഞാൻ ചുക്കാൻ പിടിക്കണ്ടാരുന്നു എന്ന് കരുതുന്നത് അവർക്കു അതൊരു ആഘോഷമാണ്
very correct... toxic people around is a fact in family...
Ningal paranjath thettaanu annu achan ath cheythathukond balettan oru sanyasi arenkilum pinned oru koottu venda samayath oru manushyan ayi ayale thiricju kitti allayirunenkil ayal evidey enkilum vellamadichu chathene
Thali mahathmyom mathrom pokki pidichittu karyamilla. Purushanum chila kadamakalundu. Vellamadichu nadakkan enentha pennungalkku pattille?
എല്ലാം ഒറ്റനിമിഷം കൊണ്ട് തകർന്ന് പ്പോയി ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കണം ജീവിതത്തിൽ 😢
u right
ചെറിയ മാറ്റം ഉണ്ടേലും ഇതേ സിറ്റുവേഷൻ but തിരിച്ചു വരും അതിനു ഞാൻ വക്കുന്ന ടൈം 5year അപ്പോ ഞാൻ ഇവിടെ ഒരു coment ഇടും എല്ലാം തിരിച്ചു പിടിച്ചിട്ടു. എൻ്റെ കമൻ്റ് കണ്ടില്ലേ ഒന്നുകിൽ ഞാൻ ഈ ലോകത്ത് ഇല്ല അല്ലേൽ ഞാനിപ്പോളത്തെ അവസ്ഥയിൽ തന്നെ❤😂
എന്ത് പറ്റി
All the best
നിങ്ങൾ വിജയിക്കും തീർച്ച ❤
😂😂😂😂
Am wtg😂
90’s movies,childhood memories ,seeing Odivilunnikrishan😢😢,Thilakan 😢😢 their acting 😢
തിലകൻ ചേട്ടനും മമ്മൂട്ടിയും മത്സരിച് അഭിനയിച്ച പടം,, നായിക shoo, കരയാതെ കണ്ണുറങ്ങില്ല ഇത് കണ്ടാൽ 😞😞😞
Mahnn..😢 this movie is deep. True masterpiece like bharatam, valsalyam, kudumbasametham etc.
സുകന്യ എന്തു ഭംഗിയാണ് കാണാൻ😍
👹
സ്കൂളിൽ പഠിക്കുന്ന സമയം കണ്ട സിനിമ ഇന്നും കണ്ടു അന്നും ഇന്നും കണ്ണ് നനയിച്ചു.Real Family Film ❤❤❤
ഞാനും കടന്നു പോയിട്ടുണ്ട് ഈ ചില വഴികളിലൂടെ, ഇപ്പൊ അതെല്ലാം ഓരോന്നായി തിരിച്ചുപിടിച്ച് കൊണ്ടിരിക്കുന്നു.
Same to you
Wish you all the best
ദൈവം അനുഗ്രഹിക്കട്ടെ ❤
@@Oruchennaimalayali ഒന്നും അനുഗ്രഹിക്കാൻ ഇല്ല വിധിച്ചത് അനുഭവിച്ചേ മതിയാവു. പിന്നെ എന്തേലും ________ നടക്കണം
ഞാനും
അവനവനിൽ നിന്നും ഒളിച്ചോടാൻ ആർക്കും കഴിയില്ല. അജ്ഞാതമായ പരലോകത്തേക്കാൾ സുഖദുഃഖസമ്മിശ്രമായ ഇഹലോകം തന്നെയാണ് നല്ലത്... കർമബന്ധങ്ങൾ വിട്ടൊഴിയാത്ത ഇഹലോകം...✍️🌹
Oh man deep
@@lucid.6610No Brother....
That's the Law of Life... ✍🏽🙏🏽✨
Oh wow... what a movie. Such a classic movie with values, sentiments and feelings. Where have we lost all these in todays world...
2023 ലും കണ്ണ് നിറച്ച പടം. സൂപ്പർ സിനിമ
ഇപ്പോൾ കണ്ടാലും കരയിപ്പിക്കുന്ന സിനിമ 😢
ഇത് എനിക്ക് വെറും ഒരു സിനിമയല്ല എന്റെ ജീവിതമാണ് ഞാൻ കടന്നു വന്ന കാലമാണ് കരയാതെ ഈ സിനിമ കാണാറില്ല ഞാൻ എന്റെ അച്ഛന്റെ ബിസ്നസ്സ് തകർന്ന് ജീവിക്കണോ മരിക്കണോന്ന് അറിയാതെ കഴിച്ചു കൂട്ടിയ നാളുകൾ കടം തീർത്തു കുറെ കാലം കഴിഞ്ഞ് പഴയ വീട് പൊളിച്ചു പുതിയ വീട് വച്ചു മോശമല്ലാത്ത ഒരു ജീവിതം ഇപ്പോൾ ഉണ്ട് പഴയതൊന്നും ഓർക്കാൻ പോലും എനിക്കിഷ്ടമല്ല
Ipo life success ayo, iam going through hard times now,I hope better days will come to me
കണ്ണുകൾ മാത്രം അല്ല മോനെ ഹൃദയം അടക്കം തകർന്നു പോകുന്ന വേദന... 😘😘😘😘എന്തോ ഒരു സങ്കടം മനസ്സിൽ തട്ടി നീറുന്ന പോലെ അനുഭവം. സഹിക്കാനാവാത്ത നോവിന്റെ കണ്ണീർ തുള്ളികൾ ഹോ .. 🌹🌹🌹🌹😘🌹🌹😘🌹😘🌹🌹😘❤️😘❤️
കരഞ്ഞ് ഒരു വഴിയായി..ഹൊ ഈ മമ്മൂക്ക....എപ്പളും കരയിപ്പിക്കും .Sagaram Sakshi is good movie .A politician 's immoral traffic is the base of the life of Balachandran 's tragedy. Then he nevar become up in his life. He lost everything , family and wealth. . Fate reaches Balachandran near to his lovely Nimmy. I like this kind of happy end movie. I saw this movie many times in the TV. This Balachandren is safe in the hands Mammookka.❤ I love you Mammookka very much as my unbourn brother .❤😂
മമ്മൂട്ടി കരഞ്ഞാൽ ഞാൻ കരഞ്ഞു പണ്ടാറമടങ്ങും എന്റെ ദൈവമേ എനിക്കു വയ്യ അയാൾ കരയുന്നതു കാണാൻ......
Mammookka❤
Mammootty thooriyaalum😢
😂😂
Jimmit thoorooo@@find-xy5pk
I was a Mohanlal fan. But Mammootty is pure magic.
ഒടുക്കത്തെ ഒരു ഗ്ലാമർ ബല്ലാത്ത ജാതി
സ്നേഹത്തിന് മുന്നിൽ എന്ത് സന്യാസം,
ലോഹിതദാസ് +സിബി മലയിൽ =മലയാളം സിനിമയുടെ സുവർണ കാലഘട്ടം
Ee padam pand doordarshan il sunday kandathinu shesham ippo aanu kaanunnath .annu ee padam kandapo itra feel illayirunnu .ippo kaanumbo vallathoru budimuttu
🅺︎🅴︎🆈︎ 🅿︎🅾︎🅸︎🅽︎🆃︎🆂︎
1.അഹങ്കാരം
2.മദ്യപാനം
3.ദുരഭിമാനം
Ithu muunnum alla.
Ottapedal. Adhu mathram
സുകന്യയെ കുറ്റം പറയാൻ പറ്റില്ല... അവൾ ഒരുപാട് സഹിച്ചു, ക്ഷമിച്ചു, സ്നേഹിച്ചു, thilakanum നല്ലൊരു അച്ഛൻ ആയിരുന്നു.. എന്നിട്ടും മമ്മൂട്ടി ഇത്രയും വർഷം നാടുവിട്ടു poyi 😩
ഹൃദയം പിടയ്ക്കുന്ന,കണ്ണുകൾ ഈറനണിയുന്ന ക്ളൈമാക്സ്!!!
ലോഹിതദാസിന്റെ തുലികയുടെ മാജിക്❤
ഇതിൽ മമ്മൂട്ടിയുടെ ഭാഗത്തു ആണ് തെറ്റ്. ഭാര്യ അയാളുടെ അവസ്ഥക്ക് അനുസരിച്ചു നിന്നു മാത്രമല്ല അയാളെ സ്നേഹിച്ചു. അത്ര അഭിമാനം ഉള്ള ആൾ അവളുടെ ആഭരങ്ങൾ അടക്കം വിറ്റു . അവളുടെ അച്ഛൻ ആണ് ഭകഷണം കഴിക്കാൻ പോലും ആ വീട്ടിൽ കൊടുത്തത്. എന്നിട്ടും ഒരു ജോലിയോ ബിസിനസ്സോ അയാൾക്ക് കണ്ടെത്താൻ ആയില്ല. കുടിച്ചു നശിച്ചു. മറ്റുള്ളവരോട് ഇരന്നു, അയാളുടെ വീട്ടിൽ പോലും സുരക്ഷാ ഇല്ലാത്ത അവസ്ഥ ഉണ്ടാക്കി. ഭാര്യ സഹികെട്ടപ്പോൾ ആണ് ഇറങ്ങി പോയത്. അപ്പൊ പോലും വാശി ഉണ്ടായില്ല അയാൾക്ക് . അയാൾക്ക് ഉള്ളത് അഭിമാനം അല്ല ഈഗോ മാത്രമാണ്.
💯
ഇതാണ് സിനിമ... ഇങ്ങനെ ആയിരുന്നു പഴയകാല ബ്ളാക് ആൻറ് വൈറ്റ് സിനിമകൾ..... മനോഹരമായ മനുഷ്യ ജീവിതത്തിൻറെ ഉപ്പും കണ്ണീരും സന്തോഷങ്ങളും തമാശകളും നിറഞഞ കഥയും അഭിനയങങളും ആയിരുന്നു.... 40 45 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർതെതടുകകുനനു ആ കഥയും മനോഹരമായ അർഥ സമ്പുഷ്ടമായ ഗാനങ്ങളും ❤❤ ഇക്കാലത്ത് എൻത് സിനിമ കള്😮😮🥱😋🤧😍🥰😪😴😔🥴
Mammookkayude acting very good. Itrayum aazhathil abhinayikkan mammookkakku matre kazhiyu very good actor mammookka ❤️❤️❤️❤️👌👌❤️👌
ഇത് സിനിമ ആണോ അതോ റിയൽ ജീവിതമോ.. എത്ര കരഞ്ഞു കണ്ടിട്ട്.. സുകന്യ മമ്മുട്ടി.. ജീവിതം ആരുന്നോ ഇത്... ♥️♥️♥️സൂപ്പർ സിനിമ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Super movie 👌👌👌👌തിലകൻ സർ നല്ല അച്ഛൻ, my fevourit actor. സുകന്യ എന്ത് സുന്ദരിയാ ❤️❤️❤️❤️
ഈ പടമൊക്കെ പരാജയപ്പെട്ടു എന്ന് പറഞ്ഞാൽ അത്ഭുതമാണ്
പേരാണ് പ്രശ്നം
സുകന്യ പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരമായാണ് ഈ കഥാപാത്രം ചെയ്തിരിക്കുന്നത് ❤❤❤❤❤
അവനവനു ചേർന്ന ആള്ക്കാര് വേണം കല്യാണ ബന്ധം ഉണ്ടാക്കാൻ...ഇതിലെ തിലകൻ മമുക്ക ബന്ധം says it😂😂
ഈ വിളക്കിൻറെ മുമ്പിൽ വന്നിരുന്നുപോയില്ലേ എന്തായാലും നടക്കട്ടെ .. വരൻറെ വാക്കുകൾ .... What would be happen in her life so sad to remember . 22 - 3 - 2024 at night 🌃
സിനിമ യിലെ ഗർഭവും പ്രസവവും കാണാൻ രസാ... ഇതുപോലെ ഒക്കെ വേണം എന്നാഗ്രഹിച്ച ഞാൻ 😢
ഈ ചിത്രത്തിൽ ഒരു സീനിൽ ദിലീപിനെ കണ്ടവരുണ്ടോ ...?
അവസാനം കടലിൽ ചാടുന്ന scene അല്ലെ ? അത് പഞ്ചാബി houseill
@@arjunks3797കല്യാണ ദിവസത്തെ സീനിൽ ദിലീപ് വന്നു പോകുന്നുണ്ട്. ജസ്റ്റ് 10 seconds
@@arjunks3797ദിലീപ് ഉണ്ട് bro.. 2:08:08 ൽ ദിലീപ് ആണ് ആ പെട്ടിയുമായി വരുന്നത്..
@@Ryangosling1234ya kandu but voice vere aaro dubb cheythirikkuva
മമ്മൂക്കയുടെ തകർപ്പൻ പ്രകടനം! ഒരു നടനും ഇതുപോലെ പറ്റില്ല!
ഒരു രക്ഷ യും ഇല്ലാ ഈ padam
ഈ സിനിമയുടേചിലഭാഗങ്ങളിലാണ് ഞാനിന്ന് നഷ്ടപ്പെട്ടത്. തിരിച്ച് പിടിക്കാൻ എന്റെ ഭാല്യകാലത്ത് ഞാൻ കണ്ടിരുന്നു അന്ന് ഞാൻ തകർന്നു പോയി ഇന്ന നിക്ക്57 വയസ്സ് ഇതിലേ ചില ഭാഗങ്ങളിലൂടേ ഞാനിന്നു നീങ്ങുകയാണ് എനിക്ക് ഈ സിനിമ ഒരു പ്രതീക്ഷ തരുന്നു.......
മമ്മൂക്കയും സുകന്യയും👍🔥 അഭിനയം🙏🙏🙏🙏
ലോഹിതദാസിന്റെ കഥയും മമ്മൂക്കയുടെ അഭിനയവും എക്കാലവും വിസ്മയിപ്പിച്ചിട്ടുണ്ട്.ഒരിക്കലും മറക്കാത്ത സാഗരം സാക്ഷി.എല്ലാവരും നന്നായി.മമ്മൂക്ക സുകന്യ❤️❤️❤ കന്യാകുമാരി
2024 ലിൽ ആദ്യമായി ഈ സിനിമ കണ്ടു... മമ്മുക്ക യുടെ acting ഒരു രക്ഷയുമില്ല... ഇപ്പോഴത്തെ new generation Cinima കളെക്കാൾ എത്രയോ നല്ലതാണ് ഇതുപോലുള്ള മനോഹര പടങ്ങൾ 👍👍🥰🥰 ഇതൊക്കെയാണ് മോനെ യഥാർത്ഥ സിനിമ 👍👍👍👍
എല്ലാ വികാരങ്ങളും മാറ്റി നിർത്തിയാലും മനസ്സിൽ സ്നേഹിച്ചവരെ ഒരിക്കലും
മാറ്റാൻ പറ്റില്ല എന്നു കാണിച്ചു തരുന്ന ഒരു സിനിമ 💓
മമ്മൂട്ടി സുകന്യ സൂപ്പർ പടമാണ്
അന്ന് കണ്ടപ്പോൾ നായകനോട് സഹതാപമായിരുന്നു .ഇന്ന് കാണുമ്പൊൾ പുച്ഛം .
നായകനെ എവിടെയും ന്യായീകരിക്കാൻ കഴിയാത്ത സ്ക്രിപ്റ്റ് .
കുടുംബത്തിൽ പിറന്നവരുമായി തന്നെ ബന്ധം ഉണ്ടാക്കണമെന്ന് കാർന്നോമ്മാര് പറയുന്നത് വെറുതെയല്ല .
Satyam..nalloru ammayi achanum nalloru cobroter(ravi vallathol) undayitum balachandrante oru odukkathey durabimanam...thilakansarinte makaley kurich oarthulla vishamamokke sharikkum feel cheyyunnu. Mammutiye avasanam veetil ninn irakki vidunna scenokke ippo kanumbo sharikkum ayal ath arhikkunnatan enn thonnarund..m
🤮
സത്യം ഏതാണ്ട് പഴയ പല സിനിമകളും ഇപ്പോൾ കാണുമ്പോൾ നായകനോട് ദേഷ്യം തോന്നാറുണ്ട് 😭ഒരുത്തൻ വീണാൽ ഏറ്റവും കൂടുതൽ ചവിട്ടി അരക്കുന്നത് അവന്റെ ബന്ധുക്കളും നാട്ടുകാരും ആണ് ഇവിടെ കൈ പിടിച്ചു കയറ്റാൻ അമ്മായിഅച്ഛനും co ബ്രദർ ഉണ്ടായിട്ടും ദുരഭിമാനം മൂലം ഒരു പെണ്ണിന്റെയും ഒരു കുഞ്ഞിനേയും ജീവിതം തുലച്ചു കയ്യിൽ കൊടുത്തു 😭
കുടുംബത്തിൽ പിറന്നു എന്നു പറയുന്നത് എന്താണ്
Super movie 👌👌👌
2023കാണുന്ന ഞാൻ മെയ് 25😍
ഞാൻ മെയ് 27ന്ന്
May 29
May 31
June 3
June 14
വീട് വിൽക്കുന്ന case ൽ എതിർത്ത സ്വന്തം സഹോദരി.... പിന്നെത്തെ അവസ്ഥ ഒരു director brilliance ay thonni
20:21 എന്തൊരു അഭിനയം തിലകൻ സാർ.. originality
വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും കണ്ടൂ ..അതേ freshnessil..എന്നുകണ്ടാലും കണ്ണിൽ നിന്ന് ഒരു തുള്ളി വീഴാതിരികില്ല ❤