@@sahadsaleem9183സത്യം, മലയാളത്തിൽ നിന്നുള്ള കാവേരിയുടെ പിന്മാറ്റം എന്തോ തിക്താനുഭവം കൊണ്ടാണെന്ന് തോന്നുന്നു. പിന്നീട് ഒരു മലയാള സിനിമയിലെ അവർ അഭിനയിച്ചിട്ടുള്ളൂ. ഇടനിലക്കാരി പ്രിയങ്ക അവരെ ബ്ലാക്ക് മെയിൽ ചെയ്ത് കാശ് തട്ടാൻ നോക്കി അറസ്റ്റിലായിരുന്നതുമായി കൂട്ടി വായിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് പരിപാടികൾക്ക് നിൽക്കാതെ ഈ ഫീൽഡ് വിട്ടതാണ് അവർ എന്നുറപ്പാണ്
ലോഹി സർ മരിക്കുന്നതിന് മുൻപ് പറഞ്ഞിട്ടുണ്ട് മരണശേഷം എന്നെ ഒരുപാട് ഓർക്കും എന്ന് അതെ സർ കണ്ണിലും മനസിലും ഒരുപാട് വിങ്ങലോടെ അങ്ങയുടെ ഓരോ കലാസൃഷ്ടി കാണുമ്പോഴും
❤അമ്മോ..... അഭിനയത്തിന്റെ പാഠപുസ്തകം അത് മമ്മൂട്ടി തന്നെ...😊ക്യാരക്ടർ വിട്ടു ഒരു കളി മമ്മൂട്ടി സിനിമയിൽ ഇല്ല... അപാരമായ പരകാ യ പ്രവേശം... പ്രണാമം ലോഹിതദാസ് സാർ. 😍🙏🏼🥰
നല്ലൊരു മൂവീ.. ഇതുവരെയും കാണാതെ പോയത്. മമ്മൂട്ടി തകർത്തഭിനയിച്ചു.. .... അതുപോലെ നെടു മുടി, ഒടുവിൽ, കാവേരി എന്ന് വേണ്ട സകലരും തകർത്തു അഭിനയിച്ചു.. കലാഭവൻ മാണിയുടെ അഭിനയം ഒക്കെ എന്തോ അനായാസം ആയിരുന്നു.
അവസാനം വല്ലാത്തൊരു വേദന മനസ്സിൽ തന്നിട്ടുപോയ സിനിമ ❤️ഒന്നിച്ചുജീവിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിൽ സ്നേഹിക്കരുത് ഇങ്ങനെ.....അങ്ങനെ ചെയ്താൽ മനോവേദനയാൽ ഓരോ നിമിഷവും നീറിപ്പുകയേണ്ടിവരും❤️ഇതിൽ സുധാകരന്റേത് വല്ലാത്തൊരു അവസ്ഥയാണ് ;പെങ്ങൾക്കുവേണ്ടി ഉറപ്പിച്ച വിവാഹം ഒഴിവാക്കി eventually പെങ്ങൾ വേറെ കെട്ടുകേം ചെയ്തു സ്നേഹിച്ച പെണ്ണും കൈവിട്ടുപോയി... മറ്റുള്ളവർക്കുവേണ്ടി ജീവിച്ചാൽ ഇങ്ങനെയാണ് നമുക്ക് വേണ്ടി ജീവിക്കാനും കരയാനും ആരും കാണില്ല.Moreover the relation b/w sudhakaran & indu is really heart touching പ്രായത്തിന്റെ അന്തരം അതൊരു മുൾവേലിയാണ്....ചില സ്നേഹബന്ധങ്ങൾ ചുറ്റുമുള്ളവർക്ക് മനസ്സിലാകണമെന്നില്ല💔the fault is theirs❤️ഒരു ജന്മം മുഴുവൻ സൂക്ഷിച്ചുവയ്ക്കാം അതുല്യമായ ഈ സ്നേഹം🕯️മിഴി അടയുവോളം മന്ത്രിക്കാം ഈ സ്നേഹത്തിന്റെ നാമം.....❤️
മമ്മൂട്ടിയുടെ മനോഹരമായ സിനിമകളിലൊന്ന്.. ഇങ്ങനെ പൂവ് പോലത്തെ സുന്ദരമായ സിനിമകളും ലോഹിയുടെ ആഴമേറിയ സർഗ്ഗ സമുദ്രത്തിൽ വിരിഞ്ഞ് നിൽക്കുന്നു! അതിഭാവുകത്വമില്ലാതെ ആങ്ങളയും, പെങ്ങളും ബന്ധങ്ങളും, മിത്രങ്ങളും മനസ്സു മടുപ്പിക്കാതെ നിറഞ്ഞ് നിൽക്കുന്ന ഇത്തരം സിനിമകൾ ഇന്നില്ലാതെ പോകുന്നു..
രേഖാമോഹൻ പിഷാരടി . എന്ന നടിയും കൂടി പകരം വക്കാൻ ഇല്ലാത്ത നടിയാണ് കൈയിൽ എണ്ണാവുന്ന സിനിമകൾ ഉളളക്കിലും എന്നും ഒർക്കാൻ പറ്റായിയ അനിയത്തിയായും സഹ നടിയായും അഭിയിച്ചു അവർ (അല്ല ജീവിച്ച് കാണിച്ച് തന്നു)
I saw this movie yesterday .today also I wish yo see this . Climaxeൽ നെഞ്ചിലേറ്റിയ നൊമ്പരം ഹോ....വയ്യാ.... ഇതെന്തൊരു സിനിമയാ !!!! 7 - 3 - 2024 thus.❤❤❤❤
This is one of the best malayalam romantic movie, Brilliant screen play, excellent performance by Mammookka, Kaveri, cute and refreshing actress. Very touching movie..
പഴയ കാലത്തേക്കുള്ള ടൈം ട്രാവെല്ലിങ് മെഷീൻ ആണ് ഇത് പോലുള്ള സിനിമകൾ !! ഇത് പോലൊരു സിനിമ കാണുമ്പോ കിട്ടുന്ന ഫീൽ വാക്കുകൾക്കതീതമാണ് !! ലോഹിതദാസ്❤ ജോൺസൺ❤ മമ്മൂട്ടി❤
ഈ സിനിമ യിൽ കാവേരിയും മമ്മൂട്ടി യും തമ്മിൽ ഒന്നിക്കണം എന്ന് എനിക്ക് ഉണ്ടായില്ല പക്ഷെ കലാഭാവൻമണിയും mamootyde aneethiyum ഒന്നിച്ചതാണ് ഈ സിനിമയിൽ ഞാൻ santhoshichath
20:45 അമ്മേ അച്ഛൻ ചൂടാകുന്നു നീയെ ഒരു വീശരി എടുത്തു വീശി കൊട് 😁😂ഇക്കയുടെ അഭിനയം എന്തോ പിടിച്ചു ഇരുത്തുന്ന പോലെ ഇതിലെ bgm നല്ലൊരു പങ്ക് കൊടുക്കുന്നു സിനിമയുടെ ഈണത്തിനു കാവേരിയും ഇക്കയും തമ്മിൽ ഉള്ള കോംബോ കിടു 😍
ഒറ്റ പേര്.. ലോഹിതദാസ് ♥️♥️♥️ ആഴമുളള തിരക്കഥ.. ജാതിയും മതവും പ്രായവും ഇല്ലാത്ത പ്രണയകാവ്യം.. ഇന്ന് ആയിരുന്നെങ്കിൽ ജൻഡർ, sexuality വ്യത്യാസങ്ങൾ കൂടി അത്രമേൽ ഓർഗാനിക് ആയി ഉൾ ചേർക്കാൻ, മുദ്രാവാക്യം വിളിക്കാതെ പുരോഗമനം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞേനെ.. legend ♥️♥️♥️
ആ ഒരു കാലഖട്ടത്തിൽ അങ്ങിനെ ഒരു വീട്ടിൽ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ത് നന്നായേനെ. മലയാളികൾ ഒരുപാട് മാറി പോയി. എല്ലാവരും സ്പീഡ് ഉള്ള ജീവിതം. ഈ ഒരു കാലം തിരിച്ച് വന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
ലോഹി sir, ജോൺസൺ മാസ്റ്റർ.... ആ പ്രതിഭകളെ ഓർക്കാതെ ഈ സിനിമ കാണാൻ വയ്യ.. മലയാള സിനിമയുടെ സുവർണകാലം.. എന്നൊക്കെ പറയുന്നത് ഇതാണ്.. ഇന്ന് എല്ലാം ഒരോർമ മാത്രമായി..
ആ ഒറ്റകാലും വച്ചുള്ള നടത്തം കുടുബനാധൻ പ്രേമം പൊളിഞ്ഞ എല്ലാവരും പ്രേമിച്ചവരും കാണണ്ടേ ഒരു കിടിലൻ മൂവി മിസ്സ് ചെയ്യരുത് ആരും പഴെ പടത്തിന് okkilado ഇപ്പത പടങ്ങള്ളോന്നും ......മലയാളികൾക്ക് mega starine pole oru nadane kittiyath nammude bagiyam aanu❤️🥺
വെടിയും പുകയും നിറഞ്ഞ സിനിമ ലോകത്തിൽ നിന്നും അല്പം ആശ്വാസം. മനോഹരമായ പ്രേമ കാവ്യം. ഇതു പോലെയുള്ള വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണം.
Waawwww wonderful movie.. Wat a performance.. Mammotty... Manichettan.. Excellent... A sweet pain remains on Climax.. Her love is very true and sincere... Each and every cute expression.. Pain of a over aged man... Manis transformation is awesome... Especially songs and backgrounds musics... Very cute love... Every body very well done.. Painful love... Venus expression and love is very impressive... Soooopeer movie
മ്മൂക്കായെയും, കാവേരിയേയും പിടിച്ചു നെഞ്ചിൽ ഇരുത്തി..... മൂവി ഒരു ആയിരം വട്ടം കണ്ടുകാണും, ക്ളൈമാക്സ് ഹോ.....വല്ലാണ്ട് ഒരു നൊമ്പരമായി ........ലോഹിയുടെ മനോഹരമായ രചന ഒരു കവിതപോലെ.
വിഷം തട്ടി ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ട് ഈ കുട്ടിക്ക് പകരം ഇവളെ തന്നാ മതിയോ ? ഒന്നും ഒന്നിന് പകരമാവില്ല .A very good dialogue Gopaletten is a good and sincere friend of Suthakaran Nair .
പകവത ഇല്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ ജീവൻ രക്ഷിച്ച മുതിർന്ന ആളോട് തോന്നുന്ന ഒരു infatuation മാത്രം ആണ് ഇത് . അയാളെ അവൾ കെട്ടിയാൽ കൊറച്ചു കാലം കഴിയുമ്പോൾ അവൾ തന്നെ കുറ്റം പറയും അവൾക് കിട്ടാവുന്ന നല്ല ജീവിതം അയാൾ കാരണം ഇല്ലാണ്ടായി എന്ന്
wht a gud movie...felt like real life..both mammuka nd kaveri acted very well..kaveri's dailog much impressed me..bgm also superb..a classic movie never feel boredem
അവസാനം മനസ്സില് വല്ലാത്ത ഒരു നീറ്റ് .ho this is life , a painful life .❤ 1 - 2 - 2024 at early morning. ❤ Am like this movie very much 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💥
2024 ൽ ഈ സിനിമ കാണുന്നവർ ആരെങ്കിലും ഉണ്ടൊ.?
സൂപ്പർ സിനിമ 👌((((((❤️))))))
കലാഭവൻ മണിയെന്ന വലിയ കലാകാരന്റെ വിടവ് എത്ര പറഞ്ഞാലും തീരില്ല, അത്രയ്ക്ക് ചേർന്ന അഭിനയം 😰
മലയാളം സിനിമയിൽ one of the most underrated കാമുകൻ.. മണിച്ചേട്ടൻ..
AA zzq,q,😂 s😂❤ asw we
AA zzq,q,😂 s😂❤ asw we
ഇത്രയും സൗന്ദര്യവും അഭിനയ ശേഷിയും ഉണ്ടായിട്ടും മലയാളത്തിൽ വേണ്ടത് പോലെ കഥാപാത്രങ്ങൾ ലഭിച്ചില്ലല്ലോ കാവേരിക്ക്..😔 nice.. heart touching film 🤍
അഡ്ജസ്റ്റ്മെന്റ് കാണില്ല..
@@sahadsaleem9183സത്യം, മലയാളത്തിൽ നിന്നുള്ള കാവേരിയുടെ പിന്മാറ്റം എന്തോ തിക്താനുഭവം കൊണ്ടാണെന്ന് തോന്നുന്നു. പിന്നീട് ഒരു മലയാള സിനിമയിലെ അവർ അഭിനയിച്ചിട്ടുള്ളൂ. ഇടനിലക്കാരി പ്രിയങ്ക അവരെ ബ്ലാക്ക് മെയിൽ ചെയ്ത് കാശ് തട്ടാൻ നോക്കി അറസ്റ്റിലായിരുന്നതുമായി കൂട്ടി വായിക്കുമ്പോൾ അഡ്ജസ്റ്റ്മെന്റ് പരിപാടികൾക്ക് നിൽക്കാതെ ഈ ഫീൽഡ് വിട്ടതാണ് അവർ എന്നുറപ്പാണ്
Swabhava gunam. Kalaye prasakthi munnil thala kunikkathathu kondayirikkam
മമ്മൂട്ടി ആദ്യാവസാനം,ഒരു കടുക് മണി പോലും character ഇൽ നിന്നും വിട്ടു പോകാതെ ജീവിച്ച സിനിമ 😍ഒരു രക്ഷയുമില്ല 😍😍. കാവേരി കിടു പെർഫോമൻസ് 😍
@@manugovindaswathy mohanlal also same kind of acting in every movie.dnt knw y people like him.such an over rated actor
@@manugovindaswathy pode pode, nth foolishness aaa thaan parayne
@@manugovindaswathy 1111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111111q11111111111111111111111
മമ്മൂട്ടിടെ അഭിനയം മാത്രം മതി ഈ സിനിമ കണ്ടിരിക്കാൻ
@@aswinpreman907 mammootty aarkum ishtam alllathath enth kondavo😂
ഇതെന്റെ മനസ്സാണ്.. ഇതിന്റെ ഇതളുകൾ കൊഴിഞ്ഞു പോകും.. എന്റെ ജീവിതം പോലെ. പക്ഷെ ഇതിന്റെ ഓർമ്മകൾ അതൊരിക്കലും പോകരുത് അടുത്ത ജന്മത്തേക്ക്.. ❤️
സൂപ്പർ മൂവി... മമ്മൂട്ടി ഇല്ല... ഒൺലി കാരക്ടർ, സുധാകരൻ നായർ... ഇതാണ് അഭിനയം... വൈകിപ്പോയി ഇത് കാണാൻ...
അപ്പോ ഒരാൾ മാത്രം എന്ന സിനിമയോ??
@@user-rn9wb3og9g Oral mathram , Adipoli Feel Good Movie
കറക്റ്റ്
Yes
Lb
മമ്മൂട്ടി ഏറ്റവും ഇഷ്ടമുള്ള നടനായിട്ട് പോലും ഈ സിനിമ കാണാൻ 2020ലെ ലോക്ഡൗൺ കാലം വേണ്ടി വന്നു,
ഒരുപാട് ഇഷ്ടപ്പെട്ടു..
ചലച്ചിത്ര കാവ്യം..
pacha kallam.....ee cinema kandillenn paranjaal....kidukkan film allee...last kond nasippichu kalanju
@@rpfamily2016 P
Yes
Sss
🤗
പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകുന്നേരം ചായയും എന്തേലും പലഹാരവുമൊക്കെ ആയി ഇരുന്ന് കണ്ടിരുന്ന പടം.. NOSTU❤️
ഒരു മൂന്നു മണി ഒക്കെ ആകുമ്പം.... എന്നിട്ട് 5 മണിക്ക് ഒരു ന്യൂസ് ഉണ്ട് 🤩🤩
@@arun_ks 4 55 nu
അതെ.
ആ കാലത്തിലേക്കു പോയ പോലെ
ലോഹി സർ മരിക്കുന്നതിന് മുൻപ് പറഞ്ഞിട്ടുണ്ട് മരണശേഷം എന്നെ ഒരുപാട് ഓർക്കും എന്ന് അതെ സർ കണ്ണിലും മനസിലും ഒരുപാട് വിങ്ങലോടെ അങ്ങയുടെ ഓരോ കലാസൃഷ്ടി കാണുമ്പോഴും
Yes
ലോഹിതദാസിന്റെ തിരക്കഥയിൽ ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂക്കയുടെ അഭിനയ മികവിൽ ഉടലെടുത്ത ഒരു മനോഹര വള്ളുവനാടൻ സിനിമ .
ഉദ്യാനപാലകൻ കുട്ടിക്കാല ഓർമ്മകൾ ഉണർത്തുന്നു
ഇനിയും കിട്ടില്ല ആ പഴയ കാലം ❤️❤️
😢😢😢😢
Mm
❤അമ്മോ..... അഭിനയത്തിന്റെ പാഠപുസ്തകം അത് മമ്മൂട്ടി തന്നെ...😊ക്യാരക്ടർ വിട്ടു ഒരു കളി മമ്മൂട്ടി സിനിമയിൽ ഇല്ല... അപാരമായ പരകാ യ പ്രവേശം... പ്രണാമം ലോഹിതദാസ് സാർ. 😍🙏🏼🥰
കാവേരി നല്ല അഭിനേത്രി ആണ്. കുറെ കൂടി നല്ല കഥാപാത്രങ്ങൾ ലഭിക്കേണ്ടതായിരുന്നു.
Telugil avar orupad chitrattil Heroin aai nalla veshattil act cheithinu.
നല്ലൊരു മൂവീ..
ഇതുവരെയും കാണാതെ പോയത്.
മമ്മൂട്ടി തകർത്തഭിനയിച്ചു..
.... അതുപോലെ നെടു മുടി, ഒടുവിൽ, കാവേരി എന്ന് വേണ്ട സകലരും തകർത്തു അഭിനയിച്ചു..
കലാഭവൻ മാണിയുടെ അഭിനയം ഒക്കെ എന്തോ അനായാസം ആയിരുന്നു.
അവസാനം വല്ലാത്തൊരു വേദന മനസ്സിൽ തന്നിട്ടുപോയ സിനിമ ❤️ഒന്നിച്ചുജീവിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിൽ സ്നേഹിക്കരുത് ഇങ്ങനെ.....അങ്ങനെ ചെയ്താൽ മനോവേദനയാൽ ഓരോ നിമിഷവും നീറിപ്പുകയേണ്ടിവരും❤️ഇതിൽ സുധാകരന്റേത് വല്ലാത്തൊരു അവസ്ഥയാണ് ;പെങ്ങൾക്കുവേണ്ടി ഉറപ്പിച്ച വിവാഹം ഒഴിവാക്കി eventually പെങ്ങൾ വേറെ കെട്ടുകേം ചെയ്തു സ്നേഹിച്ച പെണ്ണും കൈവിട്ടുപോയി... മറ്റുള്ളവർക്കുവേണ്ടി ജീവിച്ചാൽ ഇങ്ങനെയാണ് നമുക്ക് വേണ്ടി ജീവിക്കാനും കരയാനും ആരും കാണില്ല.Moreover the relation b/w sudhakaran & indu is really heart touching പ്രായത്തിന്റെ അന്തരം അതൊരു മുൾവേലിയാണ്....ചില സ്നേഹബന്ധങ്ങൾ ചുറ്റുമുള്ളവർക്ക് മനസ്സിലാകണമെന്നില്ല💔the fault is theirs❤️ഒരു ജന്മം മുഴുവൻ സൂക്ഷിച്ചുവയ്ക്കാം അതുല്യമായ ഈ സ്നേഹം🕯️മിഴി അടയുവോളം മന്ത്രിക്കാം ഈ സ്നേഹത്തിന്റെ നാമം.....❤️
Ithente jeevitham
❤
ഇതും ഒരു രസം ആണടോ I feel it
Nigle areglum senhichinnooo ?😅 Egneee oky paeayunndu kodu chodhichthu aaah
Crcct
എനിക്ക് ഏറ്റവും ഇഷ്ടമുള്ള മമ്മൂട്ടി കഥാപത്രങ്ങളിൽ ഒന്ന്.... സുധാകരൻ നായർ........
മമ്മൂട്ടിയുടെ മനോഹരമായ സിനിമകളിലൊന്ന്.. ഇങ്ങനെ പൂവ് പോലത്തെ സുന്ദരമായ സിനിമകളും ലോഹിയുടെ ആഴമേറിയ സർഗ്ഗ സമുദ്രത്തിൽ വിരിഞ്ഞ് നിൽക്കുന്നു!
അതിഭാവുകത്വമില്ലാതെ ആങ്ങളയും, പെങ്ങളും ബന്ധങ്ങളും, മിത്രങ്ങളും മനസ്സു മടുപ്പിക്കാതെ നിറഞ്ഞ് നിൽക്കുന്ന ഇത്തരം സിനിമകൾ ഇന്നില്ലാതെ പോകുന്നു..
AK ലോഹിതദാസ് , ജോൺസൻ മാഷ് , ഒടുവിൽ ഉണ്ണികൃഷ്ണൻ , കലാഭവൻ മണി ..... മലയാള സിനിമയിലെ തീരാനഷ്ടങ്ങൾ . പകരം വെയ്ക്കാനില്ലാത്ത പ്രതിഭകൾ .
സത്യം
മുരളി, തിലകൻ, ശങ്കരാടി
രേഖാമോഹൻ പിഷാരടി . എന്ന നടിയും കൂടി പകരം വക്കാൻ ഇല്ലാത്ത നടിയാണ് കൈയിൽ എണ്ണാവുന്ന സിനിമകൾ ഉളളക്കിലും എന്നും ഒർക്കാൻ പറ്റായിയ അനിയത്തിയായും സഹ നടിയായും അഭിയിച്ചു അവർ (അല്ല ജീവിച്ച് കാണിച്ച് തന്നു)
Rizabava, nedumudi, sivaji, kochinhaneefa, rekha mohan
ഒരുപാട് വിഷമം തോന്നുന്നു ഇപ്പോൾ ഇത്രയും നല്ല പടം ഇപ്പൊഴാണല്ലൊ കാണുന്നത് എന്ന് ഓർത്ത്..
Theater il kandathanu...
@@anoopchalil9539 film hit ano
@@shanuvaliyakkath8482 may be average ..not big hit....
@@anoopchalil9539 cinima kandirikkan pattunnathano
@@shanuvaliyakkath8482 super movie
ഇതിലെ നായകന് ജോസാണ്❤❤❤ സ്വന്തം കാമുകിയെ ഇത്രയും സ്നേഹിച്ച ഒരു കഥാപാത്രം മലയാള സിനിമയില് ഉണ്ടോ
Arayanaghalude veed 😅 lal..... mamootyy,mohan lal film ethra eannam 🤌
@@Kityeee അയ്ന്
ലോഹിതദാസിന്റെ തിരക്കഥകളിൽ നായകന് ഒരു നൊമ്പരമായി അവസാനിക്കാറാണ് പതിവ്.. മറ്റുള്ളവർക് വേണ്ടി വിട്ടുകൊടുക്കുക എന്നതാണ് എല്ലാത്തിലും..
കറക്റ്റ്
എം ടി യും അങ്ങനെ തന്നെ.
Athe, enthina ingane sankadam varunna climax😓
I saw this movie yesterday .today also I wish yo see this . Climaxeൽ നെഞ്ചിലേറ്റിയ നൊമ്പരം ഹോ....വയ്യാ.... ഇതെന്തൊരു സിനിമയാ !!!! 7 - 3 - 2024 thus.❤❤❤❤
ഞാൻ ഇടക്കിടക്ക് മമ്മൂക്കയുടെ സിനിമകൾ കാണാറുണ്ട് മമ്മൂക്ക എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇഷ്ടപ്പെട്ട നടനും വ്യക്തിയും ആണ് ❤️❤️❤️
ലോഹിതദാസ് പോയത് മലയാള സിനിമയിൽ മുഴച്ചു നിൽക്കുന്നു.ഹൃദയത്തിൻ്റെ ഭാഷയിൽ വലിയ സംഭാവന നൽകിയ, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാധനൻ.പ്രണാമം സർ
നല്ലൊരു മൂവി കാണണംതോന്നുന്നെകിൽ ഇതുപോലത്തെ പഴയ മൂവി കാണുന്നതാ നല്ലത്
ശരിയാ
Right
Correct
Valare sheriyaanu.. Enta feel ulla film...
03:00 पहले
ഇതാണ് ഈ പഴയ സിനിമകളുടെ ഒരു പ്രശ്നം, അതുവരെ നെഞ്ചിൽ കേറി ഇരുന്നിട്ട് അവസാനം ദുരന്തമാവും...
സത്യം
Yes !
2024 കാണുന്ന ഞാൻ 😂
Mmaloke ore day ahnlo kanunne😁 insta reel kndathale mani chettante
Athe😂
Njanum
@@arjunmonu10 same
🎉🎉🎉
This is one of the best malayalam romantic movie, Brilliant screen play, excellent performance by Mammookka, Kaveri, cute and refreshing actress. Very touching movie..
ഇത്രയും കാലം ഒരു പൊട്ട പടം ആണെന്ന് വിചാരിച്ചു ഞാൻ ഒഴിവാക്കിയ സിനിമ... തെറ്റ് പറ്റിപ്പോയി.... പ്രണയാർദ്ധമായ മൂവി... ക്ലൈമാക്സ് വല്ലാതെ സങ്കടം ആയി....
അങ്ങനെയാണ് ജീവിതം, പ്രേക്ഷകരുടെ കയ്യടിയല്ല പ്രധാനം, സിനിമ ജീവിതഗാന്ധിയാകണം ❤️
Sathyam.... Pandu surya tvyil ee film vannapozonnum kandittilla.... Ipo. Kandapol anu ethra nalla padam anennu manasilayath❤
Same here, lohithadas, MT, mammootty cinemakal okke ini thappiyeduth kananam
same അവസ്ഥ
SARIYA
❤നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ ❤മമ്മൂക്ക കാവേരി❤അതിമനോഹര അഭിനയം ❤കാവേരിയുടെ നല്ല തുടക്കം❤
ഈ സിനിമ ഒരുപാട് തവണ കണ്ടു.ഇനിയും കാണും.അത്രയും നല്ല സിനിമ
പഴയ കാലത്തേക്കുള്ള ടൈം ട്രാവെല്ലിങ് മെഷീൻ ആണ് ഇത് പോലുള്ള സിനിമകൾ !!
ഇത് പോലൊരു സിനിമ കാണുമ്പോ കിട്ടുന്ന ഫീൽ വാക്കുകൾക്കതീതമാണ് !!
ലോഹിതദാസ്❤
ജോൺസൺ❤
മമ്മൂട്ടി❤
വളരെ ശരിയാണ് 💐 എനിക്ക് എന്തോ ഇഷ്ടമാണ് ഇങ്ങനുള്ള സിനിമകൾ 😍
നന്മയുടെ നാട്ടിടവഴികളിലൂടെ ഒരു ലോഹിതദാസ് തിരക്കഥ,കഥപറച്ചിലിൻ്റെ രാജകുമാരനു ആയിരം പ്രണാമം
tt
Right bro
കഥയല്ല ജീവിതമാണ് ലോഹിസാറിന്റ സിനിമകൾ 🙏🙏🙏🙏🙏🙏
ഈ സിനിമ യിൽ കാവേരിയും മമ്മൂട്ടി യും തമ്മിൽ ഒന്നിക്കണം എന്ന് എനിക്ക് ഉണ്ടായില്ല പക്ഷെ കലാഭാവൻമണിയും mamootyde aneethiyum ഒന്നിച്ചതാണ് ഈ സിനിമയിൽ ഞാൻ santhoshichath
Why
എനിക്കെന്തോ അവർ മാച്ച് ആയി തോന്നില്ല അത് കൊണ്ട്
@@kavyavishnu-el3ly ok
20:45 അമ്മേ അച്ഛൻ ചൂടാകുന്നു നീയെ ഒരു വീശരി എടുത്തു വീശി കൊട് 😁😂ഇക്കയുടെ അഭിനയം എന്തോ പിടിച്ചു ഇരുത്തുന്ന പോലെ ഇതിലെ bgm നല്ലൊരു പങ്ക് കൊടുക്കുന്നു സിനിമയുടെ ഈണത്തിനു കാവേരിയും ഇക്കയും തമ്മിൽ ഉള്ള കോംബോ കിടു 😍
മമ്മൂക്കയുടെ ഒറ്റ നായികമാരിൽ ഒരാൾ മമ്മൂകടെ കൂടെ ഒരുവിധം നായികമാർ എല്ലാം സൂപ്പർ ആണ് 🥰കാവേരി... സുകന്യ.. ശ്രുതി.. ലക്ഷ്മി ഗോപാലസ്വാമി...ശ്രീലക്ഷ്മി...
മലയാളിയുടെ വൈകാരിക ഋതുഭേദങ്ങളുടെ ഭാവ പൂർണിമ..❤ മമ്മൂക്ക ❣️
100%
+ lohisir
100 % correct. Our mammookkais legend
We have no words to say about him.
Ee title mammootyude eth cinema yila ullath..
ഉദ്യനപാലകൻ, ഒരാൾ മാത്രം ❤️❤️ നല്ല ഫീൽ ഗുഡ് മൂവീസ്
Exactly.....
Dany a very sad movie.❤❤❤❤
07-04-2024 01:55am
ഇത് കഥ ഒന്നുമല്ല ജീവിതമാണ് ആണ് എഴുതി വെച്ചിരിക്കുന്നത്... ' ലോഹിതദാസ് സാർ 🙏🙏🙏🙏
ലോഹിദാസ് സിനിമക്ക് കഥ എഴുതിയിട്ടില്ല, ചില ജീവിതം വരച്ചു കാണിച്ചതാ,,,
Wow.👌
Correct
Sathyam 💯💯
👍👍👍
Yes
ഈശ്വര ലാൽജോസ് 😮 2:06:22
മണി 💎 1:56:48 ❤
ലോഹിതദാസിന്റെ സംഭാഷണങ്ങൾ മമ്മൂക്ക വള്ളുവനാടൻ ഭാഷയിൽ പറയുന്നതിന്റെ ഭംഗി ഒന്നു വേറെ തന്നെയാ❤
എത്ര കണ്ടാലും മടുക്കില്ല!!
Athe👍🏻,Eth accent um addeham nannayi parayum
ഒറ്റ പേര്.. ലോഹിതദാസ് ♥️♥️♥️ ആഴമുളള തിരക്കഥ.. ജാതിയും മതവും പ്രായവും ഇല്ലാത്ത പ്രണയകാവ്യം.. ഇന്ന് ആയിരുന്നെങ്കിൽ ജൻഡർ, sexuality വ്യത്യാസങ്ങൾ കൂടി അത്രമേൽ ഓർഗാനിക് ആയി ഉൾ ചേർക്കാൻ, മുദ്രാവാക്യം വിളിക്കാതെ പുരോഗമനം പറയാൻ അദ്ദേഹത്തിന് കഴിഞ്ഞേനെ.. legend ♥️♥️♥️
പക്ഷെ നായകനും നായികയും സവർണർ ആവണം🤣
ആ ഒരു കാലഖട്ടത്തിൽ അങ്ങിനെ ഒരു വീട്ടിൽ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ത് നന്നായേനെ. മലയാളികൾ ഒരുപാട് മാറി പോയി. എല്ലാവരും സ്പീഡ് ഉള്ള ജീവിതം. ഈ ഒരു കാലം തിരിച്ച് വന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.
Sathyam.....vallaathoru nashtabodham thonnunnu
Ithile mamookede life um athe pole venamenn thonittundo 🌸☺️
@@legendsneverdie2217 Njondikkalum kalbahavan maniyude koode olichodipoya pengalum. Valare manoharamaya life thanne mammoottyude.. Venamennu thonnan aake ex service pension mathram und...
സൂപ്പർ ഫിലിം. മമൂട്ടി ജീവിച്ചു കാണിച്ചു തന്നു. കാവേരി അടിപൊളി
ലോഹി sir, ജോൺസൺ മാസ്റ്റർ.... ആ പ്രതിഭകളെ ഓർക്കാതെ ഈ സിനിമ കാണാൻ വയ്യ.. മലയാള സിനിമയുടെ സുവർണകാലം.. എന്നൊക്കെ പറയുന്നത് ഇതാണ്.. ഇന്ന് എല്ലാം ഒരോർമ മാത്രമായി..
ആ ഒറ്റകാലും വച്ചുള്ള നടത്തം കുടുബനാധൻ പ്രേമം പൊളിഞ്ഞ എല്ലാവരും പ്രേമിച്ചവരും കാണണ്ടേ ഒരു കിടിലൻ മൂവി മിസ്സ് ചെയ്യരുത് ആരും പഴെ പടത്തിന് okkilado ഇപ്പത പടങ്ങള്ളോന്നും ......മലയാളികൾക്ക് mega starine pole oru nadane kittiyath nammude bagiyam aanu❤️🥺
ഒരു ഗാനത്തോടെ തുടക്കം... പുതുമുഖ നായികക്ക് കിട്ടിയ നല്ല അവതരണം...
മലയാള സിനിമയിലെ നല്ലൊരു പെങ്ങളായി സുമ 🔥
തിയേറ്ററിൽ കണ്ടപ്പോൾ ക്ലൈമാക്സ് ഇഷ്ടപ്പെട്ടില്ലായിരുന്നു, ഇപ്പൊ വീണ്ടും കാണുമ്പോൾ, ആഹാ ഇഷ്ടം ❤️❤️❤️❤️❤️
ഒടുവിൽ ഉണ്ണികൃഷ്ണൻ എന്താ ആക്ടിങ് ലെവൽ 🔥legend❤️
നഷ്ടപ്പെടുന്നവന്റെ വേദന കാണണമെങ്കിൽ അത് മമ്മുക്ക തന്നെ അഭിനയിച്ചിരിക്കണം 😔.
സൂര്യമാനസം, വാത്സല്യം എന്ന് തുടങ്ങി ഒരുപാട് നഷ്ട വേദനകൾ
Yssss mammokka superb film
Exactly
കലാഭവൻ മണി ഈ സിനിമയിൽ എല്ലാവരെയും തോൽപ്പിച്ചു.
❤
Ithokke kanumbol anu mammukkaye poovittu poojikkan thonnunnee😍😍😘😘😘
ശരിയാണ്❤❤❤❤❤
വെടിയും പുകയും നിറഞ്ഞ സിനിമ ലോകത്തിൽ നിന്നും അല്പം ആശ്വാസം. മനോഹരമായ പ്രേമ കാവ്യം. ഇതു പോലെയുള്ള വിഷയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണം.
നെഞ്ചിൽ ഒരു പാറക്കല്ല് എടുത്ത് വെച്ച പോലുള്ള Climax
സത്യം.... സങ്കടം ആയി അവസാനം
Yes absaluttily aa oru vayalin tune oh vallatha oru fell manassil
Sariya
@@pachooskitchen9651 🤗
സത്യം.... : (
ഇതിലെ മമ്മൂട്ടിയുടെ അമ്മയെ കാണുമ്പോൾ എനിക്ക് എൻ്റെ അമ്മമ്മയെ ഓർമ വരും. പാവം മരിച്ചു പോയി..😐😐😐
🌹
Lakshmi Krishnamurthy. Very underrated actress.
😢
😂E
❤❤❤
Waawwww wonderful movie.. Wat a performance.. Mammotty... Manichettan.. Excellent... A sweet pain remains on Climax.. Her love is very true and sincere... Each and every cute expression.. Pain of a over aged man... Manis transformation is awesome... Especially songs and backgrounds musics... Very cute love... Every body very well done.. Painful love... Venus expression and love is very impressive... Soooopeer movie
Aravindh Ashok yes u said it...no words to explain abt it..really awsm
മണിച്ചേട്ടനും രേഖ മോഹനും ഇന്നില്ല. രണ്ടു പേരും ഒരേ കാലത്ത് ഒരേ പ്രായത്തിൽ വിട പറഞ്ഞു 💔
ഇതു പോലെ കഥയും കഥാപാത്രങ്ങളും ആക്ടേഴ്സും പനോരമയും കാവ്യാത്മകമായി ചേരുന്ന രസതന്ത്രം മലയാള സിനിമയിൽ നീണ്ട ഇടവേളകളിൽ ഉണ്ടാവാറുള്ള സുകൃതമാണ് .
മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ്... 😘💯
സംശയം ഇല്ല
ജീവിത ഗന്ധിയായ സിനിമ. മമ്മൂട്ടി..കാവേരി..കലാഭവൺമണി എന്ന മനുഷ്യ സ്നേഹി..എല്ലാവരും ജീവിക്കുകയായിരുന്നു...
..
nalla rasam aayi kand vannathaa , padikkal kodupoyi kalam udachu... onnikkan pattatha avstha ayathkond naayakanum naayikayum onnikkathe pokunna cinema okke kandittund , ith orumathiri veettukarude ishtam nadathan vendi...
മ്മൂക്കായെയും, കാവേരിയേയും
പിടിച്ചു നെഞ്ചിൽ ഇരുത്തി..... മൂവി
ഒരു ആയിരം വട്ടം കണ്ടുകാണും,
ക്ളൈമാക്സ് ഹോ.....വല്ലാണ്ട്
ഒരു നൊമ്പരമായി ........ലോഹിയുടെ മനോഹരമായ രചന ഒരു കവിതപോലെ.
ഞാൻ വിചാരിച്ചു അവർ ഒന്നിക്കു മെന്ന് ക്ലൈമാക്സ് കരയിപ്പിച്ചു 😓
ഈ ഫിലിം കാണുമ്പോൾ സത്യൻ അന്തിക്കാട് ന്റെ മൂവി പോലെ ഉണ്ട് എനിക്ക് മാത്രം ആണോ
മറ്റുള്ളവരുടെ ദുഖം പേറിനടക്കുന്നവന്ന് നഷ്ട്ടങ്ങൾ മാത്രം ജീവിതത്തിൽ 😓
Correct bos
100%
Yes !
Very correct
My life!
❤പഴയ പടങ്ങൾ കുത്തിയിരുന്നു കാണുന്ന le*ഞാൻ 😁😇
Njnum unde
ഹൃദയസ്പർശിയായ ഒരു നല്ല സിനിമ. ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും വളരെ ഇഷ്ടപ്പെട്ടു , പ്രത്യേകിച്ച് കാവേരിയുടെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങൾ ❤️
Sweet lovers Sudhakaran Nair and poor Jose . I like two of them and that amma.❤❤❤❤❤
1.49 ലോഹിതദാസ് മാജിക്..മനുഷ്യജീവിതം എത്ര കൃത്യമായ് ഒപ്പിയെടുക്കുന്നു
മലയാളസിനിമയുടെ വസന്തകാലം.. മമ്മൂട്ടി എന്ന മഹാനടന്റെ കാൽപ്പാടുകളും അതിന്റെ മേമ്പൊടി ആയി ലോഹി സാറിന്റെ കൈയ്യൊപ്പും കൂടി ആയപ്പോൾ പിറന്ന പ്രണയ കാവ്യം
ലോഹിതദാസ് മലയാളത്തിന്റെ തീരാ നഷ്ടം
Mammoottyude performansum lohithadasinte scriptum Woww Superb
Nishad.ks soman lolith is main here
മമ്മുക്ക മണി. തിലകൻ. ബിന്ദു പണിക്കർ കവിയുർ പൊന്നമ്മ മുരളി.. Kpc ലളിത. ഇവരൊക്കെ അഭിനയിക്കുക അല്ല ജീവിച്ചു കാണിച്ചു ❤
മമ്മൂട്ടി കാവേരിയോട് അവസാനം പറയുന്ന വാക്കുകൾ 😔 heart touch 😢
അത് മാത്രം കാണാൻ വേണ്ടി ഇന്ന് ഞാൻ വന്നത് 😥😢
This is lost life for others
ഒരു വേദനയാണ് സുധാകരൻ നായർ.. ❤❤
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ ഡയറക്ടർ ലാൽജോസ് പറഞ്ഞ കഥ കേട്ട് വന്നവർ ആരൊക്കെയുണ്ട്
Instagram manichettan reel kandu vannavarundo?
വളരെ മനോഹരമായ ചിത്രം....
ലോഹി സാറിൻ്റെയല്ലേ ഇതിൽ കുറച്ച് എന്താ പ്രതീക്ഷിയ്ക്ക...!
വിഷം തട്ടി ഈ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിട്ട് ഈ കുട്ടിക്ക് പകരം ഇവളെ തന്നാ മതിയോ ? ഒന്നും ഒന്നിന് പകരമാവില്ല .A very good dialogue Gopaletten is a good and sincere friend of Suthakaran Nair .
ലോക് ഡൗണിൽ ആരെങ്കിലും?
Und
@@muhammedshamilshamil2147 0
ഇല്ല ആരും ഇല്ല.. 👍
ഉണ്ട് ബ്രോ
യായ യാ.....
2.6.20.. പനിനീർ പൂവിതളിൽ തേങ്ങി പാവം വനശലഭം.... എന്താ ഫീൽ 👌👌😍
ലാസ്റ്റ് ഡയലോഗ് ഒരു പാട് വേദനിപ്പിച്ചു
Kalabhavan's Man's masterpiece character
പകവത ഇല്ലാത്ത ഒരു കൊച്ചു പെൺകുട്ടിക്ക് തന്റെ ജീവൻ രക്ഷിച്ച മുതിർന്ന ആളോട് തോന്നുന്ന ഒരു infatuation മാത്രം ആണ് ഇത് . അയാളെ അവൾ കെട്ടിയാൽ കൊറച്ചു കാലം കഴിയുമ്പോൾ അവൾ തന്നെ കുറ്റം പറയും അവൾക് കിട്ടാവുന്ന നല്ല ജീവിതം അയാൾ കാരണം ഇല്ലാണ്ടായി എന്ന്
Aayirikkum lle🙂
@@lekshmilechu2004 pinnalland
@@timetravel099 Actually ee moviede climax kand enik vallathoru vishamam aarnnu.. But ith kettapo oru aaswasam 🙂💜
I thile ilakal kozhinju pokum..ente jeevitham pole..Wow what a dialogue presentation😍
2020 ലോക് ഡൗൺ കാലത്തു കാണുന്നു
1:33:20 mammookka expression 😍😍😍😍
നല്ല ഒരു സിനിമ 😘
മമ്മൂക്ക 💪
wht a gud movie...felt like real life..both mammuka nd kaveri acted very well..kaveri's dailog much impressed me..bgm also superb..a classic movie never feel boredem
Mind relaxationu പഴയ സിനിമകൾ അത് വേറെ തന്നെയാ ❤️
വേറിട്ട ആവിഷ്കാരം awesome movie❤️❤️❤️❤️❤️❤️❤️❤️❤️
What a legendary actor, unmatchable performance
ഞാനും ഓർമ്മകൾ സൂക്ഷിച്ചുവെച്ചിരിക്കുന്നു, അടുത്ത ജന്മത്തിനായി 😔❤️
Beautiful movie with actors as the real people. Mammootty excelled is nothing unusual. Video quality is very good. 18th Feb 24
Etrakyu detailing ulla abhinayam..character to the core..mammokka
Beautiful songs apt on scenes..johnson master
Excellent screen chemistry,superb pair, Mammootty-Kaveri. Loved it.
അവസാനം മനസ്സില് വല്ലാത്ത ഒരു നീറ്റ് .ho this is life , a painful life .❤ 1 - 2 - 2024 at early morning. ❤ Am like this movie very much 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷💥
Lohithadas my all time favourite !!!!!!!!