നിങ്ങളുടെ മനസ്സിലുള്ള വ്യക്തി ഇത് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 532

  • @sreeshanipun5803
    @sreeshanipun5803 Год назад +9

    Ayyo block maatti vannnu chechi ayyo njanenthaa parayaa innu raavileyaanu video kandathu kurachu kazhunjapol chumma onnu id adichu nokiyapol athaa kidakunnu unblock vilichillenkilum vendiyilla block maatiyallo athuthanne vallya karyaa thks chechi love you ummmaaa😘😘😘

    • @BijiBiju-l3d
      @BijiBiju-l3d Год назад +1

      Anno oru padu sandhoshm aayii ttto njanum nthu mathram karanjirikkuvanno enteee kannayii onnu varan bloack onnum allaaaa

    • @BijiBiju-l3d
      @BijiBiju-l3d Год назад

      Orupadu snehichu ennodum agane aarunnu avante nthu avasythinum njan koode undarunnu cash koduthi 4 varzham snehichu eppol onlinil illaaa phone piyannaa parayunne chathikkuvarunnonnaaa eppol enikku dut phone poyayhanel ethrakkum snehiche enne avan aarude enkilum phonil ninnum volikkillarunnoooo urakkam polum illaaa karanju karanju jeevikkan oru aargragavum illaaa avan onnu thirichu varan pararthikkanee

    • @sreeshanipun5803
      @sreeshanipun5803 Год назад +1

      @@BijiBiju-l3d ethrem pettannu varatte

    • @BijiBiju-l3d
      @BijiBiju-l3d Год назад +1

      @@sreeshanipun5803 ❤❤

    • @BijiBiju-l3d
      @BijiBiju-l3d Год назад +1

      Avan enikku msg ayachu

  • @salihababu4827
    @salihababu4827 Год назад +2

    മാം പറയുന്ന എല്ലാം സത്യം ആണ് താങ്ക്യൂ മാം 🌹🌹🌹❤️❤️❤️

  • @ManjuB-j5e
    @ManjuB-j5e 11 месяцев назад +2

    എന്റെ മേടം പറഞ്ഞ കാര്യങ്ങളൊക്കെ എത്രയും വേഗം നടന്ന് കിട്ടി യൂണിവേഴ്സിന് നന്ദി 🙏❤️🙏❤️🙏❤️🙏

  • @sumithapramod5495
    @sumithapramod5495 Год назад +13

    എന്റെ എനർജി സത്യമാണ്. അവരുടെ എനർജിയും സത്യമാവട്ടെ 🙏. Thanks God & Universe 🙏

  • @sugunak6234
    @sugunak6234 Год назад +33

    🙏🙏🙏🙏🙏🙏🙏ഇത്രയും നടന്നാൽ മതി എന്റെ ജന്മം പൂർണമാകും.മേഡം പറഞ്ഞത് സത്യം ആണെകിൽ എന്റെ ഏട്ടൻ എല്ലാം മനസിലാക്കി വരണം 🙏

    • @adarshm6554
      @adarshm6554 Год назад +1

      🙏🏻thank u universe

    • @lakshmisuresh6364
      @lakshmisuresh6364 Год назад

      Ysss എനിക്കും അത് പോലെ തന്നെ... 😭😭🙏🏻

    • @ajmalfavas2033
      @ajmalfavas2033 Год назад +1

      ❤ 13:59 ok​@@lakshmisuresh6364
      😊 14:41 ❤ in
      Ok,, thank
      😅

    • @sulochanasulu8197
      @sulochanasulu8197 Год назад

      ❤❤❤🙏🙏🌹🌹

    • @shamlafathima542
      @shamlafathima542 Год назад

      Yenikum. 😂😂

  • @smcm935
    @smcm935 Год назад +7

    Thank you universe❤️വളരെയേറെസത്യമായ rdg എവിടെയും തെറ്റുപറ്റിയിട്ടില്ല ഞങ്ങളെ universe തന്നെ ഒന്നാക്കിത്തരുന്നു വിശ്വസിക്കുന്നു ❤️Thank you somuch❤💯resonated❤️

  • @areyaka7402
    @areyaka7402 Год назад +23

    100 % real fact reading mam👍👍👍🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @renjinisaranya3382
    @renjinisaranya3382 Год назад +5

    റീഡിങ് കണ്ട് സത്യത്തിൽ കരഞ്ഞു പോയി mam 🙏🙏വളരെ സത്യം ആണ് mam പറഞ്ഞത് thank you 🙏🙏🙏🙏mam 🙏🙏🙏thank god 🙏🙏thank you യൂണിവേഴ്സ് 🙏🙏🙏🙏❤️❤️❤️❤️❤️തിരിച്ചു വരും എന്നു തന്നെയാണ് വിശോസം ഒരിക്കൽ അദ്ദേഹം വിളിച്ചു പക്ഷെ പിന്നെ ഇതുവരെ വിളിച്ചില്ല വിളിക്കും എന്നു ഉറപ്പ് ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏തേപാർട്ടി ഉണ്ട് പറയാൻ വാക്കുകൾ ഇല്ല അത്രക്ക് സത്യംമാണ് mam പറഞ്ഞത് 🙏🙏🙏🙏

  • @sajinianil3532
    @sajinianil3532 Год назад +5

    Thanku universe ❤️.. മാഡം എല്ലാം പറഞ്ഞത് കറക്ട് ആണ്.. ഒരു പാട് കെയർ ചെയ്തിരുന്നു.. ഒന്നും ആൾ മനസിലാക്കിയില്ല ❤️

  • @msnarayanan2725
    @msnarayanan2725 Год назад +5

    ഈ മഹാപ്രപഞ്ചം എന്നിൽ ചൊരിയുന്ന ദിവ്യമായ സ്നേഹത്തിനു ഹൃദയത്തിൽ നിന്നും നന്ദി അർപ്പിക്കുന്നു 🙏🙏🙏thank you യൂണിവേഴ്സ് thank you 🙏🙏🤗thank you🙏🙏🙏sorry dear🙏and thank you 🙏സബ്സ്ക്രൈബ് ചെയ്തില്ല അതിനാണ് സോറി 😔ഇതിലെ ഓരോ വാക്കും എനിക്ക് resonate ആയി, വീണ്ടും നന്ദി 🙏കഴിഞ്ഞ 12 വർഷമായി കാത്തിരിക്കുന്നു, എനിക്ക് വിശ്വാസം ഉണ്ടായിരുന്നു തിരിച്ചു വരുമെന്ന് 🤗മനഃപൂർവം ഒഴിവാക്കിയതായിരുന്നില്ല🤗 മനുഷ്യൻ ചിലപ്പോൾ നിസ്സഹായരാകും 😔അച്ഛനും അമ്മയും മരിച്ചു, തീർത്തും ഒറ്റപ്പെട്ടിട്ടും മറ്റൊരു വ്യക്തിയെ സ്വപ്നത്തിൽ പോലും പകരം ചിന്തിക്കുക സാധ്യമായിരുന്നില്ല 🤗അത്രമേൽ നമ്മൾ മനസ്സുകൊണ്ട് ഒന്നായിരുന്നു 🤗ഇനിയും എത്ര നാൾ വേണമെങ്കിലും കാത്തിരിക്കും 🤗എനിക്ക് ഭ്രാന്ത് ആണെന്ന് വരെ ബന്ധുക്കൾ പറഞ്ഞു തുടങ്ങി 🤗സാരമില്ല 🤗അതിനെല്ലാം ഉള്ള മറുപടി, അല്ലെങ്കിൽ ആശ്വാസം എനിക്ക് ഈ റീഡിങ്ങിൽ കൂടി ലഭിച്ചു 🙏🙏thank you dear 🙏😘😘😘സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല 🙏🙏🙏

    • @harmahadev96
      @harmahadev96 Год назад

      Varum🥰🥰

    • @msnarayanan2725
      @msnarayanan2725 Год назад

      @@harmahadev96 thank you 🙏🙏🙏for your blessing 🙏🙏🙏

  • @manjubhattathiri
    @manjubhattathiri Год назад +5

    100 % resonated
    കുറച്ചൂടെ മനസ്സിലാക്കട്ടെ എന്റെ വില
    എന്നായാലും എന്റടുത്തേക്ക് വരും
    Thank u universe
    Thanks dear

  • @kanishkantkochumon4160
    @kanishkantkochumon4160 Год назад +1

    അയ്യോ പറഞ്ഞതു മുഴുവൻ സത്യം ഇത് എനിക്ക് വേണ്ടി മാത്രമുള്ള ഒരു റീഡിങ് ആയിരുന്നു.

  • @suryathejas7649
    @suryathejas7649 Год назад +4

    100%എനിക്കുള്ള reading 👌നന്ദി യൂണിവേഴ്സ് 🙏നന്ദി Mam 🙏

  • @SumeeraSumeera-or6vk
    @SumeeraSumeera-or6vk Год назад +4

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു താങ്ക്സ്

  • @MadhaviV-f7v
    @MadhaviV-f7v 5 месяцев назад

    Thankyou univers paranjathu സത്യം ആവട്ടെ സംഭവിക്കട്ടെ എത്രയും പെട്ടെന്ന് തിരിച്ചു വരും എന്റെ പേഴ്സനെ univers തിരിച്ചു തരും thankyou മഹാദേവ

  • @induvijukumar713
    @induvijukumar713 Год назад +3

    പറഞ്ഞത് എല്ലാം സത്യം 🙏🥰 Thank yiu universe 🙏🙏🥰 Thank you Angels 🙏🥰🥰 Thank you so much dear🥰🥰❤❤

  • @ammu2954
    @ammu2954 Год назад +3

    പറഞ്ഞതെല്ലാം 💯💯Thank u universe🙏

  • @sheelajose5033
    @sheelajose5033 Год назад +1

    സത്യം ആണ് mam പറഞ്ഞത് ഇത് കേൾക്കുമ്പോൾ സങ്കടം വരുന്നു

  • @vygalakshmicm3526
    @vygalakshmicm3526 Год назад +3

    Ellam correct annu mam
    Thankyou universe 🙏 thank u mam

  • @reshmajayan768
    @reshmajayan768 Год назад +4

    Kannuniranju poi chechi 😢.... Thank you chechiii ❤... I claim this positive energy ❤... Thanks you universe ❤

  • @rajasreebiju7926
    @rajasreebiju7926 6 месяцев назад

    ഒരുപാട് സത്യമായ റീഡിങ്സ്.. Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @Mpramodkrishns
    @Mpramodkrishns Год назад +3

    Thank you universe ❤️🙏 ഭഗവാനെ എന്നിലേക്ക് എന്റ ഏട്ടയെ തിരികെ കൊണ്ട് തരണം ഹരേ കൃഷ്ണ ഹരേ കൃഷ്ണ🙏🙏

  • @santhaasokan5651
    @santhaasokan5651 Год назад +1

    ഇത് എനിക്കുള്ള റീഡിങ് ആണ് മം thank you യൂണിവേഴ്സ് മം പറഞ്ഞതുപോലെ sambavikkatte

  • @anupamapa9460
    @anupamapa9460 Год назад +6

    I claim this reading❤
    Love you dear❤
    Thank you universe🙏❤

  • @santhunandiyath8744
    @santhunandiyath8744 Год назад

    Maam....
    ഇത് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു.
    Maam പറഞ്ഞത് സത്യമാണ് 🙏
    Thankyou Univers 🙏
    Thankyou Univers 🙏
    Thankyou Univers 🙏

  • @madhumadhupa5847
    @madhumadhupa5847 Год назад +3

    ദൈവമേ എല്ലാം സത്യമാവണ നന്ദി യൂണിവേഴ്സ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jayeshjay6016
    @jayeshjay6016 Год назад

    കയ്യിലിരുന്ന മാണിക്യ കല്ലിനെ വലിച്ചെറിഞ്ഞു പോയിട്ട് , മണ്ണാങ്കട്ട തിരഞ്ഞു കിട്ടിയ പോലെയായിരിക്കും ചിലർക്ക്. കയ്യിൽ ഉള്ളപ്പോൾ അതിൻ്റെ മൂല്യം മനസ്സിലാകില്ല പോയവര് പോകട്ടെ അതിൽ നമുക്കും ഒരു പാഠം നൽകും ,അവർക്കും ഒരു നല്ല പാഠം അനുഭവിക്കാൻ സാധ്യ മാകും അവർ വരും എവിടെ പോകാന but തിരിച്ചു വരുമ്പോൾ നമ്മൾ അവിടെ നിന്നും മാഞ്ഞു പോകണം എന്നന്നേക്ക്മായി അവരിൽ നിന്നും ദൈവം നല്ലതിനെ കയ്യിൽ തരുമ്പോൾ അഹങ്കാരം കൊണ്ട് തട്ടി മാറ്റും അനുഭവം കൊണ്ട് പഠിക്കട്ടെ അത്രമാത്രം .... നല്ല reading ആണ് ഇന്നത്തെ thank u so much dear

    • @BijiBiju-l3d
      @BijiBiju-l3d Год назад

      Athe njanum jeevanayitti snehichu annittu eppol oru vivaravum illas karayathe day illaaa marakkan pattillaaaa athrakkum isthattam aarunnu annittum poyii chathiyarunnu sneham abhinayikkuvatunni

  • @ARUNKUMAR-vt6xp
    @ARUNKUMAR-vt6xp Год назад

    നിങ്ങളുടെ നാവ് പൊന്നായിരിക്കട്ടെ Mam... 🙏🙏🙏

  • @Kunjukallus6188
    @Kunjukallus6188 Год назад +1

    Thank u mam..... Avan thirichu varum enn njaan ippolum vishvasikkunnu.... Thank u universe... Thirike vann onnichaal mathi.. Universil vishvasikkunnu...

  • @preethy85pvijayan
    @preethy85pvijayan Год назад +3

    Thank you Univers ❤️❤️🙏🏻🙏🏻🙏🏻 22:35

  • @malavikamalu1892
    @malavikamalu1892 Год назад +22

    Ellavardeyum pranayagal nannayirikatte🙏🏻🙌

    • @abhijithabi7680
      @abhijithabi7680 Год назад +1

      നിങ്ങളുടെയും

    • @malavikamalu1892
      @malavikamalu1892 Год назад +2

      @@abhijithabi7680 nadakkatha karyam.... 😇

    • @abhijithabi7680
      @abhijithabi7680 Год назад +2

      @@malavikamalu1892 എല്ലാവരുടെയും പ്രണയം നന്നാവാൻ ആഗ്രഹിക്കുന്ന തന്റെ നല്ല മനസ്സ് ദൈവം കാണാതിരിക്കില്ല.... എല്ലാം ശെരിയാവും

    • @NoorNoor-gu7wb
      @NoorNoor-gu7wb Год назад

      Thankyou... Universe.... 🙏🙏🙏🙏🙏🙏orupadu.. Sankadathilanu... Ellam.. Sariyavate.... 🙏🙏

    • @subhashinid3681
      @subhashinid3681 Год назад

      Subhashini

  • @devadas-fo7gy
    @devadas-fo7gy Год назад +1

    Thank u Mam Readig 💯 sathyam Annu ❤ THANK U UNNIVERSE ANGELS DIVINE ❤️

  • @diyashanu7717
    @diyashanu7717 Год назад +3

    💯%ൽ currctaaaa👍🏻👍🏻👍🏻😭😭😭👍🏻👍🏻👍🏻അവൻ ന്നെ blk ആക്കി പോയി മനസ്സ് കുത്തി കീറി poyth🥹😢😢എനിക്ക് ഇവനെ പോലെ ആരേം. Snhikn പറ്റില്ല...

  • @Divyam8062
    @Divyam8062 Год назад +1

    3 rd പാർട്ടി വൈറ്റ് ഹെയർ ആണ് 👍

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +2

    100%resonated I Strongly claim positive energies of this reading Thank you universe 🙏 Thank you Angels 🙏 Thank you 🙏 Thank you 🙏 Thank you 🙏

  • @ReshmiKR960
    @ReshmiKR960 Год назад +4

    Thank you very much for this detailed reading... I got all the answers from this reading.. Thank you universe.. Thank you dear ❤️

  • @anithakkv5011
    @anithakkv5011 Год назад +7

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏

  • @Sharan1033
    @Sharan1033 Год назад

    Ith ellam sathyam an chechiii..ath konda enne vittu poyittum Nan wait cheyum en paranjath..verum one day Nan urachu vishwasikunu.. sathyam Ula love ankil urappayum verum ente person.ellam universe kanunu❤

  • @NimmyRajeev-qh3cz
    @NimmyRajeev-qh3cz Год назад

    എല്ലാം ശരി ആണ് 🥰Thankyou universe 🙏🙏🙏🙏

  • @yadukrishnan3982
    @yadukrishnan3982 Год назад

    പറഞ്ഞത് സത്യം ആണ്. ഒരു സമയത്ത് എന്നെകൊണ്ട് ഒരുപാട് ഉപകാരം ഉണ്ടായിരുന്ന ഞാൻ ഇമ്പോര്ടന്റ്റ്‌ ആയിരുന്നു ആവശ്യങ്ങൾ എല്ലാം കഴിഞ്ഞപ്പോൾ വേറെ ഒരാൾ വന്നു ലൈഫ്യിൽ അവരുടെ കൂടെ ആണ് ഇപ്പോൾ.. മറ്റൊരു വ്യക്തിടെ കൂടെ ഇരിക്കുന്ന ആൾ എങ്ങനെ തിരിച്ചു വരും

  • @umanambissan4143
    @umanambissan4143 Год назад

    Ma’am ee channel nhan innanu kandath
    Elkam parayunath atrem 100% correct

  • @reshmamanoj3976
    @reshmamanoj3976 Год назад +1

    Thank you universe
    Veendum oru nalla pratheeksha thannathinu nanni
    Ente person third party ye upekshich ennileck thirichu varan prarthickunnu

  • @jishakp9736
    @jishakp9736 7 месяцев назад

    🙏🙏 ellam madam ethra krithyamayittanu parayunnath thankyou universe ippo kanarilla, vilikkarilla onnumilla. Onnu oru vili mathiyayirunnu nalla vishamam nd madam

  • @shebinamarkose6384
    @shebinamarkose6384 Год назад +5

    Expected topic......❤. Thank you dea❤🥰🥰🥰🥰🥰 .....pakka correct reading 🥰🙏

  • @ponnu9270
    @ponnu9270 Год назад

    പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ് ഒരുപാട് നന്ദിയുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻..thank you universe 🤍🤍🤍🤍🤍thank you❤❤❤❤

  • @deepa.d4194
    @deepa.d4194 Год назад +2

    100./. Correct reading, thanks universe 🙏🙏,thanks mam🙏,god bless u🙏🥰

  • @bindhumalumalu8447
    @bindhumalumalu8447 Год назад +8

    Thank you universe🙏🙏🙏

  • @vivekviva9768
    @vivekviva9768 Год назад +1

    Kannu niranju poyi.., thank you universe..,❤❤❤

  • @athiram.s4696
    @athiram.s4696 Год назад +3

    I claim this energy...thank you universe...❤❤

  • @binisuresh6866
    @binisuresh6866 Год назад +3

    നന്ദി നന്ദി യൂണിവേഴ്സ്❤❤❤❤🙏🙏🙏🙏🙏🙏

  • @harekrishna6497
    @harekrishna6497 Год назад

    നമസ്കാരം maadam 🙏madathinte navu ponnakatte🥰pratheekshayode ardramaya premathode Iam waiting my lover💘❤️

  • @mohanpmurugan2897
    @mohanpmurugan2897 Год назад +1

    Thank you soooooooooo much .. wonderful reading... 100% true reading... Thank you.. Thank you.. thank you so much...

  • @santiyagosworld4624
    @santiyagosworld4624 Год назад +4

    Thank You
    I claim this reading ❤

  • @shailavinod9958
    @shailavinod9958 Год назад

    100u yes aanu aayusu aaroghyethodum universe thirichu thereafter ennu prarthichukondirikunnu🙏🙏🙏🕉

  • @shahidharasheed4229
    @shahidharasheed4229 3 месяца назад

    ശരിയാണ് മാഡം 😢 ഞാൻ സഹിച്ചത് പോലെ വേറെ ആരും അവനെ സഹിക്കില്ല അത്രക്കും വേദനകൾ തന്നിട്ടുണ്ട് അവനെ എനിക്ക് പക്ഷേ എനിക്കിഷ്ടമാണ് ഇപ്പോഴും 😭😭 അതെ എന്താണെന്ന് മാത്രം എനിക്കറിയില്ല എത്ര വേദനിപ്പിച്ചിട്ടും 👍🏻😢

  • @midhunkannan6732
    @midhunkannan6732 Год назад

    Thank u universe ellam enikkuvendi paranja poole thonni athrakkum correct aayi resonate cheythu

  • @sreeyeshka122
    @sreeyeshka122 Год назад +4

    Thank you universe ❤️🙏
    Thank you angels ❤️🙏
    Thank you chechi❤🙏

  • @11j917
    @11j917 Год назад +1

    Amazing reading... 90% reading correct aanu. Thankyou universe 🌈🌈🌈🦋🦋🦋❤️❤️❤️

  • @sajeevgladis1599
    @sajeevgladis1599 Год назад

    Thanks maam. 👍🏻🙏. Ellam ente reading aanu. Thirichu vannal mathy. Thank you Universe🙏🙏🙏

  • @sinifunnyshan8938
    @sinifunnyshan8938 Год назад +2

    Correct reading mam. Thank u universe. Thank u mam

  • @raheesrahees1639
    @raheesrahees1639 Год назад +2

    എല്ലാം സംഭവിച്ചു കൊണ്ടിരിക്യാ

  • @parvathymohandas3325
    @parvathymohandas3325 Год назад +2

    Thank you Universe🙏🙏🙏🙏
    Thank you dear for this amazing reading ❤ God bless💕

  • @asharaveendran7717
    @asharaveendran7717 Год назад +2

    Thank you so much Mam, thank you Lord Shiva, thank you Ganesha, thank you Universe

  • @chippysreedevi850
    @chippysreedevi850 Год назад +2

    Paranjathellam 100% sathyam aanu .❤Thank you universe❤ Thank you mam❤

  • @SreejiArun-vd1pp
    @SreejiArun-vd1pp Год назад

    100% correct ur reading, mam parenjathellam ente kariyathil sheriyanu ❤️

  • @GouriBhattathiri
    @GouriBhattathiri Год назад

    Thank u mam,,, avan thirichu varum enn njan ippolum vishvasikkunnu Thank u universe ❤

  • @sobhasobhak8024
    @sobhasobhak8024 Год назад +4

    ശരി ആണ് മാം പറഞ്ഞത്

  • @anjushaponnu8538
    @anjushaponnu8538 Год назад

    Oru positive energy feel cheyunnu enik🙂paranja karyagl okke petten thanne nadakanulla prarthanayil aanu Njn 🙂 thank you so much univers for you good words🤍🤍🤍

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr Год назад

    Thankyou univers 🙏🙏🙏🙏മഹാദേവാ നന്ദി 🙏🙏🙏

  • @siddus5538
    @siddus5538 Год назад

    Ente mam ethre crt aanu🙏🏼🙏🏼🙏🏼🙏🏼🙏🏼 elllam sambhavikkumarakatte. Thank u lord, 🙏🏼🙏🏼🙏🏼🙏🏼. Tnank u mam🙏🏼🙏🏼🙏🏼🙏🏼. God bless you

  • @sajnasaju487
    @sajnasaju487 Год назад

    Thank you ma'am ❤
    thank you Universe ❤
    I claim positive energy of the reading ❤
    I claim Permanent reunion with my person ❤

  • @ansiashi7894
    @ansiashi7894 Год назад +1

    Thank u universe ❤❤ Thank u Angel ❤❤Thank u madam❤❤... Paranjathellaam 💯aanu

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Год назад

    Thak you mam parajthu sathammavatte.univrse..ayal varannm Ella msanasilakki endathuvarsnnm universe..thakyou thakyou..🙏

  • @LTrollan1111
    @LTrollan1111 Год назад +6

    Thanks Universe

  • @ShrudiPs
    @ShrudiPs 9 месяцев назад

    Thank you universe thank you universe ende Pearsone enodulla pinakkam mari vegam thirichuvarane universe

  • @bijulasasi9809
    @bijulasasi9809 4 месяца назад

    Thanks universe strongly claim all positive energy ❤❤❤❤

  • @ADHIGAMER710
    @ADHIGAMER710 Год назад

    Correct.but enne manasilakkunilla.eppozhum vazhakkinu varum.enkilum orupad ishtamaanu

  • @adinshorts7512
    @adinshorts7512 Год назад +4

    Thank you universe 🙏🙏♥️♥️thank you maam ♥️♥️

  • @syamalavg3866
    @syamalavg3866 Год назад

    Thankyou univets100% ശരിയാണ് mam

  • @kichuhachukichuhachu610
    @kichuhachukichuhachu610 Год назад +7

    Thank you universe 🥰

  • @lillikuttybinu8885
    @lillikuttybinu8885 Год назад +6

    Thank you univers 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rejanirejani8173
    @rejanirejani8173 Год назад +2

    നന്ദി മാം 🙏🙏🌹👍

  • @binduvarghese9110
    @binduvarghese9110 Год назад

    Thank uuuuu universe.. പറഞ്ഞത് സത്യമാണ്...🙏

  • @RBZKIKKU
    @RBZKIKKU Год назад

    Thanku യൂണിവേഴ്സ് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏

  • @vmenon20
    @vmenon20 Год назад

    100 percentage true ...
    I affirm and claim this reading. Thank you universe.. Thank you 😇🙏❤❤

  • @sawmyasoman3549
    @sawmyasoman3549 Год назад +1

    100 correct reading thank you so much ❤️ thank you universe 🙏❤️

  • @GOPIKAoo7uc
    @GOPIKAoo7uc Год назад +1

    Enikke ithilonnum viswaasam illaayirunnu Pakshe Ippo ithile maathre enikke pratheeksha ullu Veronnum enikke ini cheyyaanilla Paranjathellaam 💯 aane Thiriche varane enne praarthikkunnu🙏

  • @sudheenav9435
    @sudheenav9435 Год назад

    Tnq univers 🙏tnq Divine 🙏
    Tnq vry much for this detailed reading...❤🥰👍

  • @gireeshgiri7531
    @gireeshgiri7531 Год назад

    Thanks for reading... 🥰🥰👍🏻👍🏻 thanks universe.. 🥰🥰

  • @SreekuttySreekutty-t7c
    @SreekuttySreekutty-t7c 9 месяцев назад

    Maam പറഞ്ഞത് എല്ലാം സത്യം. ചേച്ചി

  • @meera2065
    @meera2065 Год назад +1

    Beautiful reading... Resonated. Thank you💓😇

  • @sinduvalsa3553
    @sinduvalsa3553 Год назад

    മേഡം പറയുന്നത് എല്ലാം ശരിയാണ് ❤

  • @linilini3191
    @linilini3191 Год назад

    Good reeding Aayirinnu Thank ❤god bless🙏 you🙏🙏🙏🙏🙏🌌🌌🌌🌌🌌🌌🌌🙏🙏🙏🙏❤❤❤

  • @sruthypa2532
    @sruthypa2532 Год назад +1

    I claim positive energy.. Thankyou universe ❤

  • @jainyjohnson5587
    @jainyjohnson5587 Год назад

    Thank u universe❤❤❤
    Thank u Angel❤❤❤
    Thank u Divine❤️❤️❤️❤️❤️🌹🌹🌹🌹Thank u God 🌹🌹🌹🌹

  • @vasanthat4170
    @vasanthat4170 Год назад +1

    കാത്തിരിക്കയാണ് ഞാൻ നന്ദി

  • @mayamenon9947
    @mayamenon9947 Год назад

    Thank you God 🙏🏻🌸Thank you Angels 🙏🏻🌸Thank you Ancestors 🙏🏻🌸Thank you Universe 🙏🏻🌸

  • @RanjithRanjith-sg7te
    @RanjithRanjith-sg7te Год назад +1

    ഇന്ന്. പറഞ്ഞു. എന്നും. പറഞ്ഞത്. പോലെ അല്ല
    ഇനിയും. ഞാൻ വിളിക്കില്ല എന്ന്.

  • @Jayalakshmi-ls5lj
    @Jayalakshmi-ls5lj Год назад +1

    Thank you Universe for all the blessings.🙏🏻🙏🏻🙏🏻

  • @meenu42
    @meenu42 Год назад +2

    Thankyou univers 🙏🏻🙏🏻🙏🏻
    555 affirm claim it🙏🏻🙏🏻🙏🏻