അവർക്ക് നിങ്ങൾ എത്രമാത്രം "IMPORTANT" ആണ്??!!| Your importance in their life ?!!| Timeless reading

Поделиться
HTML-код
  • Опубликовано: 9 дек 2022
  • FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    I'm on Instagram as @tarot_expedition.
    invitescon...
    My other വീഡിയോസ് plz do watch
    • അവർ നിങ്ങളെ Contact ചെ...
    • WHO IS COMING TOWARDS ...
    • നിങ്ങളുടെ പങ്കാളിയുടെ ...
    • WHO IS COMING TOWARDS ...
    • അവർ നിങ്ങളോട് സംസാരിക്...
    • എന്താണ് universe നിങ്ങ...
    • എന്തിനാണ് അവർ നിങ്ങളൂട...
    Timestamp
    1St pile🥵 : 01:17
    2nd pile🥰: 19:52
    our second channel link : / @prognostictarotdeck1744
    Hey guys ,
    My self Anakha Gokul , Happy to see you all again with another video. Connect with me for a heartfelt and customized reading that will provide you with insight into yourself, and your path in this life time. I am an experienced tarot card reader and intuitive healer. I can help answer your questions and guide you.
    ----------------------------------------------------------------------------------------------------------------------------------------------------
    FOR PERSONAL READING / CRYSTAL BRACELET /TAROT CLASS
    WhatsApp no:6235026925
    APPOINTMENTS ONLY THROUGH WHATSAPP MESSAGES ( NO CALLS ACCEPTED )
    AFTER SUCCESSFUL BOOKING , WE WILL SCHEDULE THE ALLOTTED DATE AND TIME AND SEND TO YOU.
    ALL PERSONAL READINGS ARE PAID. NO FREE READINGS AVAILABLE.
    ----------------------------------------------------------------------------------------------------------------------------------------------------
    TAROT EXPEDITION IS NOT ONLY A CHANNEL , IT`S A FAMILY.
    PEOPLE FROM ALL CASTE , GENDER , RELIGION , COUNTRY ARE WELCOME HERE..
    PLEASE SUBSCRIBE OUR CHANNEL LIKE THE VIDEOS AND THE SHARE THEM AMONG YOUR FAMILY AND FRIENDS
    GOD BLESS YOU , LOVE YOU ALL
    ----------------------------------------------------------------------------------------------------------------------------------------------------
    THANK YOU SO MUCH TO ALL THE VIEWERS WHO SUBSCRIBED OUR CHANNEL, LIKE AND COMMENT ON OUR VIDEOS
    YOUR SUPPORT AND LOVE MOTIVATE US
    ----------------------------------------------------------------------------------------------------------------------------------------------------
    Note : These are general readings, so they may or may not resonate with everyone, just take them as guidance
    ----------------------------------------------------------------------------------------------------------------------------------------------------
  • РазвлеченияРазвлечения

Комментарии • 631

  • @vishnupriyaSivan
    @vishnupriyaSivan Год назад +44

    Ma'am maminodu എനിക്ക് ഒത്തിരി നന്ദി ഉണ്ട്. Ma'am പറഞ്ഞത് പോലെ rodonate braslet use ചെയ്തു. 1 weeksnu ഉള്ളിൽ തന്നെ എൻ്റെ husband എൻ്റെയും മോളുടെയും അടുത്തേക്ക് വന്നു. ഇപ്പം husband ന് എന്നോട് പഴയതിലും കൂടുതൽ സ്നേഹവും പരിഗണനയും ആണ്. ഇന്ന് ഞങൾ ഡൽഹിക്ക് പോവുകയാണ്. നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം തിരികെ കിട്ടാൻ വേണ്ടി ഹെൽപ് ചെയ്ത maaminu ഒരു ആയിരം നന്ദി🙏🙏🙏🙏

    • @malayalamtarotexpedition
      @malayalamtarotexpedition  Год назад +5

      Thank you for your support

    • @riyajannath1561
      @riyajannath1561 Год назад +1

      എവിടെ നിന്നാ ഇത് കിട്ടുന്നത്

    • @riyajannath1561
      @riyajannath1561 Год назад

      സ്നേഹിക്കുന്നവരെ സ്നേഹം കിട്ടാൻ ആണോ എങ്ങനെ മേടിക്കും

    • @vishnupriyaSivan
      @vishnupriyaSivan Год назад +2

      Ma'am contact ചെയ്താൽ മതി നമുക്ക് യോജിക്കുന്ന സ്റ്റോൺ ഏത് ആണ് എന്ന് ma'am പറയും.

    • @vishnupriyaSivan
      @vishnupriyaSivan Год назад +1

      @@riyajannath1561 ma'am നേ കോൺടാക്ട് ചെയ്താൽ കിട്ടും നമ്മുക്ക് യോജിച്ച സ്റ്റോൺ തന്നെ ma'am തരും

  • @nandhininandu685
    @nandhininandu685 Год назад +15

    ആരും ഇല്ലാത്തപ്പോൾ ഞാൻ ആയിരുന്നു എല്ലാം.. ഇപ്പോൾ എല്ലാം ആയപ്പോൾ ഞാൻ കൊള്ളരുതാത്തവൾ ആയി. ഞാൻ കൊടുത്ത സ്നേഹം എന്റെ ജീവൻ ആയിരുന്നു.. എവിടെ ആണെകിലും സുഖം ആയിരുന്നാൽ മതി... അത്രക്ക് ജീവൻ ആണ് എനിക്ക്. എന്റെ ഇക്കുവിനെ 🙏🙏🙏🙏 thank u Universe

    • @bineeshbabu1052
      @bineeshbabu1052 Год назад +1

      എന്റെയും അവസ്ഥ ഇതാണ്... 😔😢

    • @malavikamalu1892
      @malavikamalu1892 5 месяцев назад +1

      തനിക് നല്ലത് വേരുംടോ 🙌

  • @rahiyanath8361
    @rahiyanath8361 Год назад +6

    Thankyou mem pile 2. 😭😭ഞാൻ ചീറ്റ് ചെയ്യപ്പെട്ടു.. തോന്നുന്നു.. സങ്കടത്തിന്റെ യും ദുരിതങ്ങളേയും നടുവിൽ ആയതിനാൽ പെട്ടന്ന് ആ സ്നേഹം കണ്ടപ്പോ വിഷ്വസിച്ച് പോയി.. ആ വീണ്ടും വലിയൊരു സങ്കടകടയിൽ തന്നെ ആക്കി.. ഇനി ജിവിതം ആദ്യം മുതൽ തുടങ്ങണം... എല്ലാം അള്ളാഹു വിനെ ഏൽപ്പിക്കുന്നു എനിക്ക് തന്ന വേദന മറ്റാരും എന്റെ മാഷിന് നൽകാതിരിക്കട്ടെ... എന്നും ആളിന് നന്മകൾ ഉണ്ടാവട്ടെ.. ആളിന് സതോഷവും സമാധാനവും നൽകുന്ന ജിവിതം ഉണ്ടാവട്ടെ.. എന്റെ മനസ് മുറിവേൽപ്പിച്ച പോലെ ഇനി മറ്റൊരാളെ മനസ് വേദനിപ്പിക്കാൻ തോന്നാതിരിക്കട്ടെ.. Good reeding എല്ലാം സത്യം ആയിരുന്നു.. എനിക്ക് എല്ലാ അറിയാമായിന്നിട്ടും ആ സ്നേഹം കിട്ടാൻ സഹിച്ചു ഇനി ഒന്നിനും വയ്യ.. എല്ലാ സ്നേഹത്തിനും പിന്നിൽ വലിയൊരു ചതി ഉണ്ട് ന്ന് ഒരിക്കൽ ക്കൂടി ജിവിതം പഠിപ്പിച്ചു.. താങ്ക്യൂ mem താങ്ക്യൂ univers... താങ്ക്യൂ എയ്ജൽ s... God blass you ❤❤
    .

  • @malavikamalu1892
    @malavikamalu1892 Год назад +57

    🥲2nd pile.... അവനു കൊറേ lovers ഇണ്ട്... 🙂എന്നിട്ടും ഞാൻ നിന്ന്... പോയി... അവന്റെ കാര്യം കാണാൻ മാത്രം ആണ്... 🥲അവനു ഡ്രസ്സ്‌ ഉം ഗിഫ്റ്റ് ഉം ഓക് മേടിച്ചു വെച്ചിരുന്നു... അവനെ അവസാനമായി കാണാൻ തോന്നി... കണ്ടു.. 🙂അവൻ ഫുൾ ഹാപ്പി ആണ്... ആരുടെ കൂടെ ആയാലും നന്നായിരിക്കട്ടെ... 🙂🫂 ഏതായാലും ഗിഫ്റ്റ് മേടിക്കാൻ വന്നു.... 🙂അങ്ങനെ എങ്കിലും കാണാൻ പറ്റി 🥲 ഇനി ഈ ജന്മം കാണത്തെ ഇല്ല... 🥲പോയി... 🫂

    • @prajiththomas9213
      @prajiththomas9213 Год назад +1

      😖

    • @prajiththomas9213
      @prajiththomas9213 Год назад

      😖😖😖😖😖😖😖😖

    • @suragshalu1213
      @suragshalu1213 Год назад +8

      Nammale vendathavare namuk venda ennu orthu munnotu poyal mathy..jeevithathil enthoke karygal und vre keep move on...universe with u

    • @sarathbheemraj2877
      @sarathbheemraj2877 Год назад +6

      Elam seriyavum sister... 👍🤗 all is well🥳🥳🥳🥳

    • @malavikamalu1892
      @malavikamalu1892 Год назад +2

      @@sarathbheemraj2877 never😇

  • @deepamanikutty5012
    @deepamanikutty5012 Год назад +5

    1 pile Thank you universe 🙏

  • @ima05.
    @ima05. Год назад +8

    Pile 1 - 100% resonate 🥹💕 yes i affirm...thank you universe ✨

  • @renshithkuniyil1287
    @renshithkuniyil1287 Год назад +4

    Pile 1...100% correct reading ♥️..I claim positive energy from both sides ❤️Thank u universe ❤️I Affirm ♥️

  • @preetharamachandran4235
    @preetharamachandran4235 Год назад +5

    Thank you universe ❤️ thank you dear for the wonderful reading 💕

  • @viswalekhanalini4298
    @viswalekhanalini4298 Год назад +4

    Nice reading, very suitable to my situation, Hope universe will allow us to fulfilling our wishes❤️
    Thanks a lot 🙏

  • @sivakumarscorpio
    @sivakumarscorpio Год назад +3

    Pile 2 fully resonates with me. The person I think in my mind (my own twin) is with a karmic connection & third party. I love my twin unconditionally. ❤❤❤

  • @sarathbheemraj2877
    @sarathbheemraj2877 Год назад +4

    2nd pile Resonate... Elam nammal anubhavichale pattu🤗🤗.. 🥰🥰🥰🥰 thanku universe..

  • @dhanyas2622
    @dhanyas2622 Год назад +7

    Pile 1 ♥️ I claim this positive energy. Thank you Univers ♥️

  • @praveens9043
    @praveens9043 Год назад +7

    Pile 1 💓
    Thank you so much ma'am ✨💖

  • @vjdevan601
    @vjdevan601 Год назад +18

    Pile no.1: I claim this positive energy on both sides. I really appreciate the way you express the past, present and future with amazing flow and style in your language. Expert reading. Good. Thank you.

    • @Suryasurya-ke4on
      @Suryasurya-ke4on Год назад

      Wonderful.. wonderful...
      ഇത്തരം വ്യാജ ചാനലുകൾ സുരക്ഷിതമല്ല... കാരണം ഇവർക്ക് പിന്നിൽ മാഫിയാ സംഘങ്ങൾ കാണും.. സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയവ...
      ഇവർ എപ്പോഴും പ്രേമവും തേപ്പും പറയുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നത് ചെറുപ്പക്കാരെ വലവീശി പിടിച്ചു ബിസിനസ് നടത്താൻ ആണ്.ഇവർ പേർസണൽ റീഡിംഗ് എന്ന വ്യാജേന നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് തട്ടിപ്പ് നടത്തുന്നത്...
      ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ ആണ്...
      ഇവർ സത്യസന്ധമായ രീതിയിൽ റീഡിംഗ് നടത്തുന്നു എങ്കിൽ നേരിട്ട് മുഖാമുഖം സംവദിക്കുന്ന രീതിയിൽ ചെയ്യട്ടെ..
      ഇവർ ഈ മുന്നറിയിപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക
      നേരിട്ട് സംവദിക്കുന്ന രീതിയിൽ റീഡിംഗ് നടത്തുന്ന മറ്റ് ചാനലുകൾ മാത്രം ഉപയോഗിക്കുക...

  • @subanyaponnu2022
    @subanyaponnu2022 Год назад +3

    Pile 2 ശരിയാണ് സാമ്പത്തികം കണ്ടു കൂടിയത് ആണ് മാം പറഞ്ഞു കാര്യങ്ങൾ മുഴുവനും സത്യം ആണ്

  • @madhuatlantis6534
    @madhuatlantis6534 Год назад +4

    Part two is very correct. Thanks

  • @vinuprajithavinu8805
    @vinuprajithavinu8805 Год назад +5

    Yes i claime 🥰❤️thanks for your reading first pile ❤️next month എന്റെ patner ആയിട്ട് mrg fix ചെയ്യുവാണ് 🥰❤️nice reading 😘😘😘

  • @deepababu2906
    @deepababu2906 Год назад +7

    Thankyou universe 🙏❤️😍. I claim this positive energy 💓

  • @seethalakshmi5514
    @seethalakshmi5514 Год назад +3

    Pile 1 സത്യം ആയിരുന്നു അനഘ 🥰🥰😍😍😍💙💙💙💙💙 നന്നായിട്ട് ഉണ്ട് റീഡിങ് 🙏🙏🙏🙏🙏😍😍😍

  • @reemaappureemaappu3932
    @reemaappureemaappu3932 Год назад +3

    Thank you Universe 🙏🙏🙏 I claim this positive energies 💞💞💞

  • @amrithasunilkumar6520
    @amrithasunilkumar6520 Год назад +2

    1st pile resonated❤️. I claim this positive energy❤️

  • @susanmathew6818
    @susanmathew6818 Год назад +9

    Pile 1:I claim this positive energy

  • @remyaarun9561
    @remyaarun9561 Год назад +1

    Pile 1
    Thank u universe ❤❤💞
    I claim this positive energy

  • @vishnubhadran4220
    @vishnubhadran4220 Год назад +2

    You are giving good advices to the youngsters 👍❤️

  • @parukutty3305
    @parukutty3305 Год назад +11

    Innalathe chechide readingil first pile msg soon enn paranja card kittindayirunile athu pole thanne enik innale msg vannu your reading was amazing😍❤🌈

  • @maheshrs2504
    @maheshrs2504 Год назад +1

    Thank u universe💎
    I claim the positive energys💖

  • @lijikk2926
    @lijikk2926 Год назад

    Yes I affirm!! Thank you Universe 🙏🙏and Thanks Ma'am🥰🙏🙏.

  • @sonamariya5799
    @sonamariya5799 Год назад

    First pile
    Great reading Mam
    God Bless you Abundantly 🎉
    Thank you Universe
    With great gratitude ❤

  • @ashaaradhya5341
    @ashaaradhya5341 Год назад +4

    I claim positive energy.....
    I am grateful for everything that I have in my life.. ❤️🙏🏼🙏🏼

  • @remyaks5520
    @remyaks5520 Год назад

    പറഞ്ഞതെല്ലാം ശേരിയാണ് first pile u r 👌🏻👌🏻👌🏻

  • @sathibalakrishnan5147
    @sathibalakrishnan5147 Год назад +1

    Pile no.1 thank you universe angles gods💞 thank you mam 😊❣️ correct reading anu💗

  • @AnjuMinnu
    @AnjuMinnu Год назад +4

    Pile 1 I claim this positive energy ❤️

  • @kavyan25
    @kavyan25 10 месяцев назад +1

    Pile 1 🎉❤ I claim this energy.. Thank you universe🎉❤Thank you ma'am❤

  • @rajit6725
    @rajit6725 Год назад +1

    Pile 1. Thanku God Thanku Universe Thanku Angels ❤❤❤🙏🙏🙏

  • @soumyapramod7223
    @soumyapramod7223 Год назад

    I claim it. Thank you Univers

  • @jishnujoshy5423
    @jishnujoshy5423 Год назад +3

    Pile no 1 resonates. Thank you universe ❤️

  • @user-mm9zg4nb2x
    @user-mm9zg4nb2x Год назад

    Yes. I claim this beautiful reading ❤ . Thank you universe ❤❤❤

  • @rajic5213
    @rajic5213 Год назад +2

    Pile1 correct reading,thank u mam

  • @aleena9995
    @aleena9995 Год назад +2

    Pile 1 100% resonated
    Yes I affirm

  • @rohinirohini5169
    @rohinirohini5169 Год назад +1

    Thank u universe...I claim this positive energy

  • @athirasabu2129
    @athirasabu2129 Год назад +2

    Pile 1. I claim positive energy. Thank you.. 🥰

  • @sonimathulasi2283
    @sonimathulasi2283 Год назад +1

    1st pile 😍i clame it.Thank U Universe & Thank U mam🙏🙏🙏

  • @vaheedavh4449
    @vaheedavh4449 Год назад +1

    1st card reading 💗🙏
    Thank you Universe ❤️🙏

  • @vineethavineetha1816
    @vineethavineetha1816 Год назад

    First pile Reading very resonated. Thanks universe.🌹🌹🌹🌹
    Thanks mam.

  • @sruthi.p7379
    @sruthi.p7379 Год назад +1

    I claim
    Thank you God
    Thank you universe
    Thank you chechi 💕

  • @krishnavp6657
    @krishnavp6657 Год назад +1

    Yes I'm affirm ♥️. Thank you chechi ♥️🙏. Thank you angels♥️🙏. Thank you universe ♥️🙏

  • @aadhinatha6267
    @aadhinatha6267 Год назад +5

    Yes I affirm❤️ thank you universe 💕

  • @induvijukumar713
    @induvijukumar713 Год назад +2

    Pile 1 correct. Thank you universe 🙏🙏.

  • @sreelakshmibiju6910
    @sreelakshmibiju6910 Год назад +1

    Pile 1 I claim this reading. Thank you universe

  • @suragshalu1213
    @suragshalu1213 Год назад +1

    Yes i claim it thank you universe thank you so much sissy🙏🙏💛💛

  • @unnikrishnan3251
    @unnikrishnan3251 Год назад +2

    Pile 1 fully resonated.thanks Madam and very much thanks universe🙏💯🌷🌷🌷letter R resonated both names alphabets.4 digit resonated the date of birth of my loving person ❤❤❤

  • @devanandha.d.b1b657
    @devanandha.d.b1b657 Год назад +1

    I claim it🥰 Thank you universe 🙏🥰

  • @manjusajeesh7097
    @manjusajeesh7097 Год назад +2

    Thank you my dear ☺️

  • @nimna1
    @nimna1 Год назад +4

    I affirm. Thank you universe🌌

  • @rinuthomas9214
    @rinuthomas9214 Год назад +1

    Chechi 1st pile resonates completely,he is my true lover my twin flame

  • @shreejanair330
    @shreejanair330 Год назад +2

    I claim , I affirm pile 1 reading 🙏

  • @lishasaji1402
    @lishasaji1402 Год назад

    First pile ❤ Thank You Universe 🙏🏻

  • @navamib1634
    @navamib1634 Год назад

    Thanku mam.1 card correct anu

  • @bijuvp5683
    @bijuvp5683 Год назад

    U r a such a person who u are idealistic temperament Hella lot of phenomenal energy u have simeltensioly i would like to convey truck loads of courtesy and peculiar prediction better than priceless

  • @sreeragkmanoj3373
    @sreeragkmanoj3373 Год назад +1

    Thank you. Mam.1 at card is reasonated.He is my twinflame.but he is married now.Divine connection.

  • @sathianilan7357
    @sathianilan7357 Год назад +1

    🙏Thankyou universe അതേ പറഞ്ഞത് ശരിയാ അത്രേം ആവശ്യം ഉള്ള സമയത്ത് വന്നെത്തി 💯💯❤️🎉

  • @divyasreeputhukkudi9655
    @divyasreeputhukkudi9655 Год назад

    2nd pile resonated👍🏻thank u ma'am thank u universe ❤️

  • @user-mx3hb9md4l
    @user-mx3hb9md4l 2 месяца назад

    Supper reedig Ellam positive aakan universinood prarthikinnu thanku univers❤❤❤❤❤❤

  • @dhanyamanoj3438
    @dhanyamanoj3438 Год назад

    Nice reading 👍parajathellam sathyam aanu

  • @dileepraman9768
    @dileepraman9768 Год назад +1

    Thank you universe🙏
    Thank you ma'am 🤝

  • @preethareji8192
    @preethareji8192 Год назад +1

    Thankyou universe, 🙏🙏🙏🙏🙏എല്ലാം seriyanu👌👍🏻

  • @neenubabu8449
    @neenubabu8449 Год назад

    1st pile.. thanq universe 🙏❤️

  • @bavanoo7
    @bavanoo7 Год назад

    What a wonderful reading.... Than k maaaàaaaaaaaàaàaàm

  • @roshbindya2291
    @roshbindya2291 Год назад +1

    Yes I claim this reading thank you univers

  • @swapnasajusaju7996
    @swapnasajusaju7996 Год назад +1

    1st card amazing reading 1000000%true.....🙏🙏🙏🙏🙏🙏

  • @mishani24
    @mishani24 Год назад

    I claim this positive energy
    Thanks Universe 💙💙💙💙😘

  • @angel-eh6sp
    @angel-eh6sp Год назад +2

    Chechii oru suggestion ind description ill pile number idumbol emoji 🥵🥰onnum idalle pile select cheyyumbo aadym oru pile eduthathaanenkkii athill painful emoji kaanumbo oru vishamam athaa 😒😊

  • @snk3889
    @snk3889 Год назад +19

    Pile 1 resonates with me 🙏. I strongly claim all the positive energies of this reading 🙏. Thank you Universe 🙏. Thanks mam for this beautiful reading 🙏.

    • @Suryasurya-ke4on
      @Suryasurya-ke4on Год назад

      Wonderful.. wonderful...
      ഇത്തരം വ്യാജ ചാനലുകൾ സുരക്ഷിതമല്ല... കാരണം ഇവർക്ക് പിന്നിൽ മാഫിയാ സംഘങ്ങൾ കാണും.. സെക്സ് റാക്കറ്റ് മയക്കുമരുന്ന് തുടങ്ങിയവ...
      ഇവർ എപ്പോഴും പ്രേമവും തേപ്പും പറയുകയും കൊഞ്ചിക്കുഴയുകയും ചെയ്യുന്നത് ചെറുപ്പക്കാരെ വലവീശി പിടിച്ചു ബിസിനസ് നടത്താൻ ആണ്.ഇവർ പേർസണൽ റീഡിംഗ് എന്ന വ്യാജേന നമ്മുടെ ഫോൺ നമ്പർ സമ്പാദിച്ചാണ് തട്ടിപ്പ് നടത്തുന്നത്...
      ഇവരെ പുകഴ്ത്തിയും മാഡം എന്ന് സംബോധന ചെയ്തും കമന്റ് ഇടുന്നവർ ഇവരുടെ മാഫിയ സംഘാംഗങ്ങൾ തന്നെ ആണ്...
      ഇവർ സത്യസന്ധമായ രീതിയിൽ റീഡിംഗ് നടത്തുന്നു എങ്കിൽ നേരിട്ട് മുഖാമുഖം സംവദിക്കുന്ന രീതിയിൽ ചെയ്യട്ടെ..
      ഇവർ ഈ മുന്നറിയിപ്പ് മെസ്സേജ് ഡിലീറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക
      നേരിട്ട് സംവദിക്കുന്ന രീതിയിൽ റീഡിംഗ് നടത്തുന്ന മറ്റ് ചാനലുകൾ മാത്രം ഉപയോഗിക്കുക...

  • @kavyah794
    @kavyah794 Год назад

    Pile 1 shrkm correct I affirm this reading thank you Universe 💕

  • @suryaalex2189
    @suryaalex2189 Год назад +1

    First pile resonate aanu…4 - His birthday is in April month…tysm universe❤❤❤ and Ty mam for this wonderful reading

  • @rithukrishna4523
    @rithukrishna4523 Год назад

    Pile 2 resonate chachy thanku🤗❤️

  • @saluhadi9038
    @saluhadi9038 Год назад

    Hai mam first pile 100% thanku u universe thanku u mam✌🏻😊

  • @Sreeshailam.
    @Sreeshailam. Год назад

    താങ്ക്സ് യൂണിവേഴ്സ്... ലവ് യൂ.. ട്രസ്റ്റ്‌ യൂ...1st pile💖

  • @jiyajomon6626
    @jiyajomon6626 Год назад

    I claim it thank you.. Pile 1🥰

  • @sivanyavs2702
    @sivanyavs2702 Год назад +3

    Thank you universe ❤️

  • @SelvaRaj-lf1cb
    @SelvaRaj-lf1cb Год назад +2

    🙏1"👌👍 റീഡിങ് എന്റേത് തന്നെയാണ് എന്താ സാർ പറയാൻ ഒന്നും തന്നെയില്ല ഓരോ വാക്കുകളും എന്റെ ജീവിതം തന്നെയായിരുന്നു വല്ലാത്ത അതിശയം തന്നെ 101% സത്യമാണ് ഞാൻ സ്നേഹിക്കുന്ന എന്റെ അമ്മുക്കുട്ടിയെ ഞാൻ ജീവിക്കുന്ന ഈ ലോകത്തേക്കാളും ഇഷ്ടമാണ് ഒരു അമ്മയുടെ സ്നേഹം തന്നെയാണ് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉള്ളത് അതുകൊണ്ട് തന്നെയാണ് എന്ത് കാട്ടിയാലും എന്റെ എന്ന തോന്നൽ മാത്രം അത്രയ്ക്കും ഇഷ്ടമാണ് ദൈവം എപ്പോഴോ നമ്മളെ ഒന്നാക്കി കഴിഞ്ഞു ഇനി നമ്മൾ ഒന്നാകാൻ കുറച്ച് കടമ്പകൾ താണ്ടാ ൻ ഉണ്ട്,, അത്‌ എന്തൊക്കെ തന്നെ ആയാലും നമ്മൾ ഒന്നാവുക തന്നെ ചെയ്യും മനസ്സും മനസ്സും സംസാരിക്കാറുണ്ട് എന്റെ അമ്മുക്കുട്ടിയെ അത്രയ്ക്ക് ഇഷ്ടമാണ് ഒരുകോടി നമസ്കാരം സർ താങ്ക്യൂ🙏🙏🙏🙏👍👌

  • @anjanadevi3311
    @anjanadevi3311 Год назад

    Thanku chechii.. thanku universe ..🙏

  • @veenar1987
    @veenar1987 Год назад +1

    Kollam nalla video 👍🏻

  • @ammus5340
    @ammus5340 Год назад

    Thank you chechyy🥰

  • @sumims1186
    @sumims1186 Год назад

    First pile correct.. Thank you universe 👍

  • @anupriya9182
    @anupriya9182 Год назад

    Claiming Positive energy ❤thank you universe ❤

  • @renysaji7179
    @renysaji7179 Год назад +1

    Thanku universe🙏🙏🙏 i claim this possitive energy

  • @kevinfrancis2276
    @kevinfrancis2276 Год назад +1

    Pile 2 very resonate,thanks.

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 15 дней назад

    Thank you univarsal ❤ thank you god you supportting all family use ful thank you great

  • @reshmabr5414
    @reshmabr5414 Год назад

    1st pile.... Resonate aanu. Yes I claim. Thank u universe🙏

  • @sinidasans9668
    @sinidasans9668 Год назад +2

    Pile 1❤❤correct ❤thankyou universe ❤❤🙏🙏🙏

  • @angel-eh6sp
    @angel-eh6sp Год назад

    Thankyou universe❤️❤️❤️🥰🥰🥰🥰🥰thankyou chechii😘😘😘😘😘

  • @jeenajoy8044
    @jeenajoy8044 Год назад

    Chechi poli🥰, njn pile 1 selecte cheyythe nice reading❤️, enikk letterum kitty❤️❤️❤️❤️😘😘😘😘😘😘😘😘😘

  • @jenijeni7830
    @jenijeni7830 Год назад +1

    1 pile ❤️❤️resonate .. Thank you

  • @unniarun293
    @unniarun293 Год назад +1

    Correct reading thank you chechi

  • @bincyp.mathai9529
    @bincyp.mathai9529 Год назад +1

    Thank you universe...🙏🙏.... Thank you mam🙏

  • @bindusudhakaran4124
    @bindusudhakaran4124 7 месяцев назад

    I claim positive energy of this reading. Thank you universe ❤❤❤

  • @quizcoins9302
    @quizcoins9302 Год назад +4

    Thank you universe🙏

  • @pachuzz470
    @pachuzz470 Год назад +1

    Thank you for 2 nd pile, 🤍
    Letter A, T, I, R, k eallam ayalude nameil ulla letters, thnk you universe for open my eyes, surrender to divine🤍🦋

  • @sreemolkg6772
    @sreemolkg6772 Год назад

    Thank u universe🙏thank u mam🙏2nd pile 💯resonate me😊