الصلاة النارية നാരിയതു സ്വലാത്ത്

Поделиться
HTML-код
  • Опубликовано: 17 апр 2021
  • This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും പതിവായി ചൊല്ലാൻ ശ്രമിക്കുക.ഇന്ഷാഅല്ലാഹ് ദുനിയാവിലും നാളെ ആഖിറത്തിലും നമുക്കിത് വലിയ ഒരു മുതൽക്കൂട്ടാവുകയും മുത്ത് ഹബീബിന്റെ ചാരത്തിൽ നാളെ സ്വർഗത്തിൽ നമ്മെ എത്തിക്കുകയും ചെയ്യട്ടെ എന്ന് ദുആ ചെയ്യുന്നു.

Комментарии • 2,4 тыс.

  • @Rahmath-em4fr
    @Rahmath-em4fr 2 месяца назад +66

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്..4444സ്വലാത്ത് നിയ്യത്താക്കി ചൊല്ലി തുടങ്ങി.. മോന്ക് ജോലി കിട്ടി അള്ളാഹു ഹൈരാകിതരട്ടെ 🤲🏻🤲🏻ഉസ്താത് ദുഹയിൽ ഉൾപ്പെടുത്തണം

    • @nn2155
      @nn2155 8 дней назад

      Aameen

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 7 дней назад

      Full ആയിട്ടന്നോ കിട്ടിയത് ❤

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 3 месяца назад +8

    അല്ലാഹു സ്വീകരിക്കട്ടെ ആമീൻ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 месяцев назад +2

    അല്ലാഹുവേ സ്വീകരിക്കണേ നാഥാ

  • @rasiyak4255
    @rasiyak4255 Год назад +96

    അല്ലാഹ് നിയ്യത്ത് ചെയ്ത ഉദ്ദേശം പൂർത്തീകരിച്ചു തരണേ റഹ്മാനെ 🤲

  • @suharahamza312
    @suharahamza312 Год назад +86

    അല്ലാഹുവേ ഞങ്ങൾക്ക് റമളാൻ മാസത്തിൽ പൂർണ ആരോഗ്യത്തോടെ നോമ്പ് പിടിക്കാനും ഒരു പാട് ഇബാദത് ചെയ്യാനും തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲

  • @absathabsi7981
    @absathabsi7981 Год назад +54

    അൽഹംദുലില്ലാഹ് 🤲സലാത്ത് കൊണ്ട് എന്റെ കടം വീട്ടിതരണേ അള്ളാ 😭🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲

    • @hameedh8423
      @hameedh8423 4 месяца назад

    • @ayishaak877
      @ayishaak877 4 месяца назад

      𝓐𝓶𝓮𝓮𝓷 𝓪𝓶𝓮𝓮𝓷 𝔂𝓪𝓻𝓪𝓫𝓪𝓵 𝓪𝓵𝓪𝓶𝓮𝓮𝓷🤲🏻😢😮

  • @RasiyaRasiya-zv6gn
    @RasiyaRasiya-zv6gn 2 месяца назад +14

    4444 ചെല്ലുണ്ട് ഹലാൽ ആയ എല്ലാ മുറാദ്കളും ഹാസിലാവാൻ എല്ലാവരും dua ചെയ്യണേ 🥹🤲🤲🤲❤️❤️
    എന്റെ ഗർഭിണിയായ സഹോദരിക്ക് oru ബുദ്ധിമുട്ടും ഇല്ലാതെ സുഖപ്രസവം ഉണ്ടാവാൻ പ്രേത്യേകം ദുആ ചെയ്യണേ എല്ലാരും 🥹🤲

    • @khadeejaramla8362
      @khadeejaramla8362 2 месяца назад +3

      ആമീൻ 🤲🏻

    • @kizhakkekitchen6912
      @kizhakkekitchen6912 Месяц назад +2

      🤲🤲🤲

    • @dreamygirl2984
      @dreamygirl2984 Месяц назад +1

      Ameen

    • @rafiyathsalam6936
      @rafiyathsalam6936 13 дней назад +1

      അൽഹംദുലില്ലാഹ്, മാഷാ അള്ളാഹ്, ഇന്ഷാ അള്ളാഹ്, ആമീൻ ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻

  • @thwaibamoll6849
    @thwaibamoll6849 Год назад +163

    ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശം പൂർത്തീകരിച്ചു തരണേ അള്ളാഹ് മദീനയിലേക്ക് ഞങ്ങളെ അടുപ്പിക്കണേ അള്ളാന്🤲🤲🤲😭😭😭😭😭😭😭🌹🌹🌹🌹🌹

  • @suneerasrambi84
    @suneerasrambi84 Год назад +9

    അൽഹംദുലില്ലാ
    അല്ലാഹുവേ ഇഷ്ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി ചൊല്ലിയ 4444 നാരിയത് സ്വലാത്തിന്റെ ബർകത് കൊണ്ടും
    ഷറഫാക്കപ്പെട്ട മുത്ത് ഹബീബിന്റെ
    മാസമായ ഷഹബാൻ മാസത്തിന്റെ
    ബർകത് കൊണ്ടും ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും നീ മാറ്റി തരണേ
    കടങ്ങൾ വീടാനും ഹൈറായ ഒരു വീട് ഉണ്ടാവാനും നീ തൗഫീഖ് നൽകണേ

    • @muhammedyaseen5150
      @muhammedyaseen5150 Год назад

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

  • @samedia3757
    @samedia3757 Год назад +57

    സ്വലാത്തിന്റെ മഹതോമ് കൊണ്ട് മുത്ത് നബിന്റെ ചാരത്തെത്താൻ തൗ ഫീക് ഉണ്ടാവണേ ആമീൻ

  • @absathabsi7981
    @absathabsi7981 Год назад +59

    അൽഹംദുലില്ലാഹ് 🤲സലാത്ത് ഫുള്ള് ചെല്ലി മുത്ത് ഹബീബ്ന്റെ ഹാള്റാത്തിൽ എത്തിക്കണേ അള്ളാ ഞങ്ങളുടെ മനസിലെ മുറാദ്കൾ എല്ലാംഹൈറിലകിതരണേ അള്ളാ 😭🤲കടം തീർക്കാൻ സഹായികാണെ അള്ളാ 😭🤲മക്കളുടെ ജോലി ഹൈറിലാകിതരണേ അള്ളാ 😭🤲ഞങ്ങൾക് എല്ലാവർക്കും അക്കിബത് നന്നാകിതരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 😭😭🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @hassanvttattil9067
    @hassanvttattil9067 Год назад +63

    അൽഹംദുലില്ലാഹ് നാരിയത് സാലത്തിന്റെ ബര്കത്കൊണ്ട് ഈ സാധുവിനെ പുന്നര മുത്ത് നബിയുടെ അടുത്ത് എത്തിക്കണേ അള്ളാ 🤲🏻🤲🏻ഉസ്ദാദ് ലിക് വിട്ടപ്പോൾ നെറ്റ് ഇല്ലായിരുന്നു. മകക ൾ സൊലീഹവനും പരീക്ഷക് എല്ലാ ഉത്തരങ്ങളും കിട്ടാണെ റബ്ബേ 🤲🏻🤲🏻

  • @suharaibrahimav9223
    @suharaibrahimav9223 10 месяцев назад +72

    അല്ലാഹുവേ, എല്ലാവരുടേയും മരണപെട്ട മാതാപിതാക്കൾക് അവരുടെ കബർ ജീവിതം, സതോസത്തിൽ ആക്കണേ

  • @ashiqkv1538
    @ashiqkv1538 2 года назад +172

    ❤സ്വലാത്ത് പതിവാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.. 🤲🤲🤲

  • @raheenaabdulla5549
    @raheenaabdulla5549 Год назад +59

    അല്ലാഹുവേ നങ്ങളുടെ എല്ലാ ഉദ്ദേശങ്ങളും പുർത്തീകരിക്കണേ😭😭😭😢😢😢😢

  • @subaidapk7694
    @subaidapk7694 Год назад +41

    അൽഹംദുലില്ലാഹ് 🤲ഈ സ്വലാത്ത് ന്റെ പോരിശ കൊണ്ട് എല്ലാവിധ ഹലാലായ മുറാദു കളും ഹാസിലാക്കി ത്തരണേ അല്ലാഹ് മാരകമായ എല്ലാ വിത രോഗങ്ങളെ ത്തൊട്ടും ന്നീ കാക്കണേ അല്ലാഹ് കടത്തിൽ ന്നിന്ന് സെലാമത്താക്കണേ അല്ലാഹ് ഹജ്ജും ഉംറയും എളുപ്പമാക്കി ത്തരണേ അല്ലാഹ് മുത്ത് ഹബീബിന്റെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ചേർക്കണെ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹

  • @subaidapk7694
    @subaidapk7694 Год назад +17

    അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ന്നീ സ്വീകരിക്കണേ അല്ലാഹ് 🤲

  • @jasnajinu3550
    @jasnajinu3550 10 месяцев назад +43

    ഞങ്ങളുടെ നാട്ടുകാരനായ സഹോദരൻ ആക്‌സിഡന്റ് ആയി. ബിപി കൂടി തലയിൽ ബ്ലഡ്‌ കട്ടപ്പിടിച്ചു അബോധവസ്ഥയിൽ ആണ്.. അവരുടെ നില മെച്ചപ്പെടാനും ആരോഗ്യവും ആയുസ്സും നീട്ടി കിട്ടാൻ എല്ലാരും ദുആ ചെയ്യണം 🤲🤲🤲🤲😔😔😔

    • @afsathwayanad5663
      @afsathwayanad5663 8 месяцев назад +3

      Ippo mariyo

    • @eemaninayath
      @eemaninayath 4 месяца назад

      Enthyi any update

    • @kunjumoldiya9741
      @kunjumoldiya9741 3 месяца назад

      🤲🤲🤲എനിക്ക് bp ആണ് ഗുളിക കഴിക്കunnu ഗുളിക നിർത്തിയ ഉടനെ തലക്ക് പെരുപ്പ് കൈക് പെരുപ്പ് ആകെ ബുദ്ധി മുട്ട് ആപത്തു വരുത്തല്ലേ allah 2 മക്കൾ ആണ് ഞാനെ ഉള്ളു 😭😭😭8 ക്ലാസ്സിൽ 5 ക്ലാസ്സിൽ ആണ് അവർ സ്വന്തം കാലിൽ നിക്കാൻ പ്രാപ്തർ ആയിട്ട് മാത്രം എനിക്ക് എന്തെങ്കിലും വന്നാൽ സമാധാനം,, അല്ലെ ആ മക്കൾ അല്ലാഹ് നീ മാത്രം ഉള്ളു അവർക്കു🤲🤲🤲കാക്കണേ അല്ലാഹ് എല്ലാവരേം രോഗത്തിൽ നിന്നും ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @safeerap8213
      @safeerap8213 Месяц назад

      ഇന്ഷാ alla

    • @AbdulGaffar-nl8uo
      @AbdulGaffar-nl8uo 11 дней назад

      Gf hf USB DM fist

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 месяцев назад +4

    അൽഹംദുലില്ലാ ഈ മാസത്തിന്റെ ഹഖ് ബറക്കത്ത് കൊണ്ട് ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ശ്രേഷ്ഠത കൊണ്ടും ഞങ്ങളുടെ ഹലാലായ ആവശ്യങ്ങളെ പൂർത്തീകരിച്ചു തരണേ റഹ്മാനേ മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എല്ലാ ഹലാലായ മുറാദുകളും ഫാസില തരണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

    • @user-rc7ch8ph2k
      @user-rc7ch8ph2k 21 день назад

      എന്റെ മോന്റെ കല്യാണം പെട്ടെന്ന് ശരിയാക്കി കൊണ്ട 33 വയസ്സ് കഴിഞ്ഞു 4444നാരിയത്ത് സ്വലാത്ത് ചെല്ലുകയാണ് പടച്ചോനെ എത്രയും പെട്ടെന്ന് എത്രയും പെട്ടെന്ന് ശരിയാക്കി തരണേ പടച്ചവനെ ഈ വിഷമം നീ കാണാതെ പോകല്ലേ അള്ളാ

    • @SamuSamsu
      @SamuSamsu 14 дней назад

      عمين

  • @nasirafi130
    @nasirafi130 Год назад +19

    അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്.....
    ഞൻ ഈ സ്വലാത്ത് 100വെച്ച് ഇതിന്റെ കൂടെ ചൊല്ലി ചൊല്ലി 4444ആയി. പെട്ടന്ന് ഓതാൻ കഴിയുന്നുണ്ട്.... ഞൻ ഒറ്റക്ക് ചൊല്ലുന്നതിനേക്കാളും വേഗത്തിൽ കഴിയുന്നുമുണ്ട്..... അല്ലാഹുവേ എന്റെ മുറാദ് ഹാസിലാക്കി തരണേ. നാഥാ......🤲🤲🤲.... ഇത് എപ്പോഴും കേട്ട് കേട്ട് എന്റെ മക്കളും ചൊല്ലാൻ പഠിച്ചു.. അൽഹംദുലില്ലാഹ്..... അത്കൊണ്ട് എല്ലാം കൊണ്ടും എനിക്ക് ഹൈർ ആണ്......

  • @naseenasee6215
    @naseenasee6215 Год назад +35

    അൽഹംദുലില്ലാഹ് 🌹🤲🌹 മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദ്🤲🤲🤲

  • @rasiyak4255
    @rasiyak4255 Год назад +52

    الحمدلله
    സ്വീകരിക്കണേ അല്ലാഹ് എല്ലാ അസുഖങ്ങൾക്കും ഷിഫാഹ് തരണേ അല്ലാഹ് 🤲

  • @hafizmohammedishaque472
    @hafizmohammedishaque472 Год назад +21

    മകളുടെ പരീക്ഷയിൽ നല്ല വിജയം ഉണ്ടാകാൻ 🤲🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 9 месяцев назад +18

    ❤ അൽഹംദുലില്ലാഹ്‌മാ ശാന്ള്ള ഞങ്ങൾ ചൊല്ലിയ കലിമ സ്വീകരിക്കണെ മരണപെട്ടവർക ഞെങ്ങൾ മരണപെട്ട മ്പോൾ ഉറക്കചൊല്ലാൻ ഭാഗ്യം നൽകണ നാഥ 11000❤❤❤❤❤❤❤❤❤

  • @nafeesa786vp
    @nafeesa786vp Год назад +18

    الحمد لله الحمد لله الحمد لله.ماشاءالله.ഹലാലായ മുറാദ് പൂർത്തിയാകാൻ വേണ്ടി ദ്യ ചെയ്യണം.🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋😭

    • @fathimathshahlashalu8841
      @fathimathshahlashalu8841 Год назад +1

      ഞങ്ങളുടെയും 😊😊... എത്രയും പെട്ടന് അവിടെ ethippedaan അള്ളാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകട്ടെ.. Aameen🤲🏻🤲🏻

  • @raziya4841
    @raziya4841 Год назад +16

    Alhamdulillah Allahuvinte Anugrahathal 100 Nariyath Swalath Cholli Oru Padu Muradukal Und Ellam Hasilakki Tharane Rahmane

  • @shakirashakirakvm6405
    @shakirashakirakvm6405 Год назад +75

    8ദിവസം ആയി എന്റെ ഉമ്മ ICU
    വിൽ ആണ്.. 😭4444 നാരിയത് സ്വലാത്ത് ചൊല്ലുന്നുണ്ട്.എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം 🤲🏻എത്രയും പെട്ടെന്ന് അള്ളാഹു രോഗം ഷിഫയാക്കി തരട്ടെ 🤲🏻😭😭ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

    • @RamlathKM-yr3so
      @RamlathKM-yr3so Год назад +4

      ആമീൻ യാ റബ്ബൽ ആലമീൻ അല്ലാഹുവേ ആ ഉമ്മാക്ക് എത്രയും വേഗം ശിഫാ നൽകണേ റബ്ബേ🤲🤲🤲🤲🤲🤲

    • @shakirashakirakvm6405
      @shakirashakirakvm6405 Год назад +15

      അൽഹംദുലില്ലാഹ്🤲🏻
      ഉമ്മാക്ക് സുഗമായി വീട്ടിൽ എത്തീട്ടുണ്ട് 😊

    • @RamlathKM-yr3so
      @RamlathKM-yr3so Год назад +5

      @@shakirashakirakvm6405 അൽ ഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവലുണ്ടാവട്ടെ🤲🤲🤲

    • @ranarafeekrana3975
      @ranarafeekrana3975 Год назад +1

      ആമീൻ 🤲

    • @sajnausman3846
      @sajnausman3846 10 месяцев назад

      Ameen

  • @shahalasherinp7826
    @shahalasherinp7826 Год назад +39

    🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ മനസ്സിലെ എല്ലാ പ്രയാസങ്ങളും🤲🤲 മാറി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം🤲🤲

  • @sajithakollarukandy9477
    @sajithakollarukandy9477 Год назад +47

    100 നാരിയത്ത് ചൊല്ലി. ദുആ യിൽ ഉൾപ്പെടുത്തണെ സലാത്തിന്റെ മഹത്വം കൊണ്ട്. എല്ലാ ഹലാലായ ഉദ്ദേശങ്ങളും അല്ലാഹു പൂർത്തിയാകി തരട്ടെ... ആമീൻ

    • @sulfikarbabu-zn6jd
      @sulfikarbabu-zn6jd Год назад

      Ameen

    • @riyasmc00
      @riyasmc00 Год назад

      ഒരു കർമ്മം ദീൻ ആവണം എകിൽ ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ചത് ആവണം എന്ന മിനിമം ബോധം ഇല്ലേ നിങ്ങൾക്ക് . ആള്ളാൻ്റ റസൂൽ ﷺ പഠിപ്പിച്ച സ്വലാത്തിന് ഇല്ലാത്ത മഹിമയും അങ്ങനെ പിൻ കാലത്ത് ഉണ്ടാക്കിയ നാരിയ സ്വലാത്തിന് ഉണ്ടായി . സ്വലാത്ത് എവിടെ നിന്ന് കിട്ടി ഇത്ര പ്രതിഫലം ഉണ്ട് എന്ന് നിങ്ങൾ ആണൊ തിരുമേനികേണ്ടത് പുത്തൻ വാദികൾ ആരാണ് സത്യത്തിൽ മുജാഹിദുകൾ ആണോ അതോ ദീനിൽ പുതുതായി ഇതുപോലെ ഒരോ പേരിൽ നല്ലത് ആണെന്ന് പറഞ്ഞു ഉണ്ടാക്കുന്നത്.
      ചിന്തിക്കുക ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് ☝️

    • @muhammedrafan4415
      @muhammedrafan4415 10 месяцев назад +1

      Alhmdulillah100നാരിയ്യത്ത് സോലത്ത് ചൊല്ലി 🌹അല്ലാഹുവേ നീ സീ കരിക്ക്

  • @fathimam483
    @fathimam483 Год назад +7

    Alhamdulillah ameen yarabbel Alameen

  • @suharahamza312
    @suharahamza312 Год назад +50

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവിന്റെയും മുത്ത് നബി സല്ലല്ലാഹു അലൈഹി വ സല്ലമാ തങ്ങളുടെയും പൊരുത്തതോട് കൂടി ജീവിക്കാൻ ഈ കുടുംബത്തിലുള്ള എല്ലാവർക്കും തൗഫീഖ് cheyyane അല്ലാഹ് 🤲🤲🤲

    • @safiapareeth
      @safiapareeth 11 месяцев назад +2

      Alhamdulillahi rabbilaalameen..aameen
      .mashaallahi.

    • @AYAANMohamedKM
      @AYAANMohamedKM 6 месяцев назад

      🤲🤲🤲🤲

  • @ramlaramlu5735
    @ramlaramlu5735 Год назад +6

    Nariyathu swalathinte barakkath kond padachone ethrayum pettannu oru kunjine tharane ameen ameen ya rabbal alameen

  • @saddc668
    @saddc668 2 года назад +41

    ഈ സലാത്ത് കൊണ്ട് എല്ലാ പ്രയാസങ്ങൾ മാറ്റി തരണേ, സിയാറത് ചെയ്യാൻ ഉള്ള ഭാഗ്യം ഞങ്ങൾ ക്ക് തെരഞ്ഞെടുപ്പ് അല്ലഹ 🌹🌹🌹🌹🌹

  • @sainabaveeran7664
    @sainabaveeran7664 2 года назад +19

    അൽഹംദുലില്ല മാഷാ അള്ളാ ഈ സ്ഥലത്തിന്റെ വർക്കത്ത് കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറ്റി തരണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammedyaseen5150
      @muhammedyaseen5150 2 года назад

      امین امین امین یا رب لعالمین
      بحق صلی الله علی محمد صلی الله علیه وسلم
      صلی الله علی محمدصلی الله علیه وسلم
      اللهم صلی علی محمد یا رب صلی علیه وسلم

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 месяцев назад +4

    അൽഹംദുലില്ലാ ഞങ്ങൾ ചൊല്ലുന്ന ഈ നാരിയ സ്വലാത്തിന് മുത്ത് നബിയുടെ തിരു ഹളറത്തുൽ ഹളറത്തിൽ എത്തിക്കണേ നാഥാ ഞങ്ങളുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറ്റി തരണേ ആമീൻ യാ റബ്ബൽ ആലമീൻ ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ് 😊

  • @hassanunnicm1972
    @hassanunnicm1972 Год назад +6

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @suharasuhara5048
    @suharasuhara5048 Год назад +218

    ഈ നാരിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് അല്ലാഹുവേ ഒരു വീട് എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @naheedanajeeb581
    @naheedanajeeb581 Год назад +34

    അല്ലാഹുവേ നീ സ്വീകരിക്കേണമേ അള്ളാ.... എൻറെ ഹാലാലയ ഉദ്ദേശം എൻറെ മനസ്സിൽ ഉണ്ട്.. അത് നിനക്കറിയാമല്ലോ .. അള്ളാ... നീ സ്വീകരിക്കണം അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 4 месяца назад +2

    അല്ലാഹുവേ നീ സ്വീകരിക്കണേ അൽഹംദുലില്ലാഹ്

  • @Realme-rs4vk
    @Realme-rs4vk 8 месяцев назад +5

    അൽഹംദുലില്ലാഹ്‌ അഹ്‌മ്മു സ്വലാത്ത് സ്വീകരിക്കണെ നാധാ🟣🟣🟣🟣

  • @sainabaveeran7664
    @sainabaveeran7664 2 года назад +9

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ദുആ ചെയ്യണം ഉസ്താദ് സ്വീകരിക്കേണമേ നാഥാ പാവം ദോഷങ്ങളും പുറത്ത് തരണേ അള്ളാ 🤲🤲🤲😭😭😭 യാ റബ്ബൽ ആലമീൻ ദുആ സിയാറത്തോടെ

  • @suharahamza312
    @suharahamza312 Год назад +39

    അല്ലാഹുവേ ഞങ്ങളിൽ നിന്നും പരിപൂർണമായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲

  • @subaidahamza5851
    @subaidahamza5851 Год назад +8

    Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangaliude ellavarudeyum Ella Halalaya Muradukalum ee Mahathaya Nariat Swalathinte Huq kind Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲🤲🤲🤲🤲

  • @absathabsi7981
    @absathabsi7981 Год назад +14

    അൽഹംദുലില്ലാഹ് 🤲ഈ സലാത്ത് ബർകത് കൊണ്ട് എന്റെ കുടുംബത്തിന്റെ എല്ലാ പ്രയാസങ്ങളും മാറ്റിതരണേ അള്ളാ😭🤲 എന്റെ രോഗംമാറ്റിത്തരണേ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲

  • @subaidahamza5851
    @subaidahamza5851 Год назад +6

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲

  • @absathabsi7981
    @absathabsi7981 Год назад +23

    അൽഹംദുലില്ലാഹ് 🤲എന്റെ കടം വിടാൻവേണ്ടി നിയത് വെച്ച് സലാത്ത് ചെല്ലി ദുആയിൽ ഉൾപെടുത്തണെഉസ്താദേ 😭😭🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 4 месяца назад +2

    അൽഹംദുലില്ലാഹ് നീ സ്വീകരിക്കണേ റബ്ബേ

  • @suharahamza312
    @suharahamza312 Год назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... അല്ലാഹുവേ ഞങ്ങളുടെ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു കാണിച്ചു കൊണ്ടല്ലാഹ് ഞങ്ങൾക്കും വിദൂര മല്ലാത്ത ഭാവിയിൽ ഒരു ഉംറ ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +82

    അല്ലാഹുവേ ഹജ്ജിന് ഭാഗ്യം നൽകണേ ദുആ വസിയ്യത്തോടെ 🤲🤲🤲

    • @waheethakoya8757
      @waheethakoya8757 2 года назад

      Kadum Terran Dua chayyanay

    • @anshithmonu7993
      @anshithmonu7993 2 года назад

      കടങ്ങൾ വേണ്ടെന്നുവച്ചു

    • @fidhafathimam8546
      @fidhafathimam8546 Год назад

      @@waheethakoya8757 qwqqq

    • @appuappu4519
      @appuappu4519 Год назад

      പനിമാറാൻ ദുആചെയ്യണംഉസ്താദ്

    • @nabeesanabeesa9108
      @nabeesanabeesa9108 Год назад

      امين يارب العالمين

  • @parveshhh__
    @parveshhh__ Год назад +14

    آلحمدلله🤲🏻🤲🏻🤲🏻 അള്ളാഹുവേ ഞങളുടെ മക്കളെ യും ഞങ്ങളെയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽഉൾപ്പെടുത്തി അനുഗ്രഹിക്കണേ നാഥാآ مين يا ربال العلمين🤲🏻🤲🏻🤲🏻

  • @jameelabeeviclappana457
    @jameelabeeviclappana457 Год назад +3

    അള്ളാഹുവേ ഈസെലാത്തിനെ സ്വീകരിക്കണേ

  • @subaidahamza5851
    @subaidahamza5851 Год назад +18

    Masha Allah 🤲 Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Njangalil ninnu poornamayum Sweekarichu Anugrahikkane Allah ....Ee Mahathaya Nariat Swalathinte Huq kondu Njangalude Ishq Madeena Kudumbathile Ellavarudeyum Ella Halalaya Muradukalum Hasilakki Tharane Allah Aameen Ya Rabbal Aalameen 🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜🤲💜

    • @kuruvi-1426
      @kuruvi-1426 8 месяцев назад

      Aameen YaRabbal Aalameen

  • @rasheedmanarikkal4514
    @rasheedmanarikkal4514 Год назад +29

    കടങൾ ഉണ്ട്. മനസമ്മാധാനം ഇല്ല.കടങൾ വീടാൻ ദുആ ചെയ്യണെ...

    • @hiba341.
      @hiba341. 6 месяцев назад

      Aameen

  • @muneeramuneera8748
    @muneeramuneera8748 Год назад +7

    അൽഹംദുലില്ലാഹ് 200 നാരിയത്ത് സ്വലാത്ത് ചൊല്ലി നീ സ്വീകരിച്ച ഹലാലായ ഉദ്ദേശങ്ങൾ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @hafizmohammedishaque472
    @hafizmohammedishaque472 Год назад +4

    ഉസ്താദ് മക്കൾ സാലിഹാക്കാനും ഈമാൻ കിട്ടി മരിക്കാനും 🤲🤲🤲🤲🤲

  • @kunnipapmr5945
    @kunnipapmr5945 Год назад +5

    അൽഹംദുലില്ലാഹ് എല്ലാ ഉദേശിച്ചത്‌ ശരിയായി കിട്ടട്ടെ ആമീൻ 🤲🕋

  • @suharaaboobakker3529
    @suharaaboobakker3529 Год назад +13

    അൽഹ൦ദുലിലലാഹ് സൃീകരികണേ 🤲
    എല്ലാ ഹലാലായ ഉദേഷങൾ നിറവേറാ൯ ദുആ ചെയണേ ഉസ്താദേ🤲✋

  • @muhammedyaseen5150
    @muhammedyaseen5150 2 года назад +26

    അൽഹംദുലില്ലാഹ്.. 😭😭😭ഞങ്ങളേ സ്വീകരിക്കാനേ അല്ലാഹ്, 😭നാളെ മഹ്ശറയിൽ സ്വലാത്ത് ചൊല്ലിയവരാണല്ലോ മുത്ത് നബിയുടെ അടുത്ത് ഉണ്ടാവുക. ആക്കൂട്ടത്തിൽ ഈ കോടികണക്കിന് സ്വലാത്ത് ചൊല്ലുന്ന ഫാമിലിയെ ഉൾപെടുത്തണേ... 😭😭😭ആമീൻ ആമീൻ ആമീൻ 😭😭😭

  • @aminapt3072
    @aminapt3072 Год назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... ഒരു മജ്ലിസും മുടക്കം വരാതെ പങ്കെടുക്കാൻ ഭാഗ്യം തന്നു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @muhammedyaseen5150
      @muhammedyaseen5150 Год назад

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

  • @fidhafathima2735
    @fidhafathima2735 Год назад +6

    കിട്ടാനുള്ള പൈസ എത്രയും പെട്ടന്ന് ഈ സ്വലാത്തിന്റെ ബർകത്തു കൊണ്ട് നൽകണേ റബ്ബേ 🤲🤲🤲🤲

  • @suharahamza312
    @suharahamza312 Год назад +5

    അല്ലാഹ് ഞങ്ങളിൽ നിന്നും പൂർണ മായും സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲

  • @mubashirabanu4570
    @mubashirabanu4570 Год назад +24

    ഈ സലത്തിന്റെ ബറക്കത്ത് കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു തരണേ അല്ലാഹ് 🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 4 месяца назад +2

    അൽഹംദുലില്ലാ നീ കബൂൽ ചെയ്യണേ നാഥാ എന്റ ഹലാലായ മുറാദ് എത്രയും വേഗം ഹാക്കി തരണേ ഈ പരിപാവനമായ റമളാന്റെ ശ്രേഷ്ഠത ബർക്കത്ത് കൊണ്ട് ഈ സലാത്തിന്റെ ഹക്ക് ബർക്കത്ത് കൊണ്ട് മുത്തുനബിയുടെ മഹിളായ ഫർളിലു കൊണ്ട് ഇത്രയും വേഗം നിന്റെ കരുണാകടാക്ഷം കൊണ്ട് നിറവേറ്റി തരണേ യാ അർഹമു റാഹിമീൻ ആമീൻ

  • @hathikkaminu7291
    @hathikkaminu7291 Год назад +5

    അല്ലാഹുവേ ഹാലാലയമുറ ദ് ഹസിലാക്കണേ🤲🤲

  • @arshukuttippuram3067
    @arshukuttippuram3067 2 года назад +7

    അൽഹംദുലില്ലാഹ് 🌹ഉസ്താദ് ദുഹാ ചെയ്യണേ മോൻ hyr ആയ വിസ കിട്ടാനും hyr ആയ ജോലി കിട്ടാനും

  • @ramlushamsu4210
    @ramlushamsu4210 Год назад +7

    Alhamdulillah alhamdulillah alhamdulillah. Cholliyathellaam Sweekarikkanay Allaah. Nintay poruthathil amalukal cheyyaan njangalkkk aarogyavum aafiyathum deergaayusum nalkanay Allaah. Punyamaakkapetta Ramalaanilay ellaa amalukalum cheyyaanum chollaanum toufeeq nalkanay Allaah. Aameen yarabbal aalameen

  • @shahalasherinp7826
    @shahalasherinp7826 10 месяцев назад +4

    🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ഉസ്താദിനോട് ദുആ ചെയ്യാൻ പറഞ്ഞിട്ടുണ്ടായിരുന്നു കുട്ടിയുടെ ചെവിന്റെ പാട പൊട്ടിയപ്പോൾ അൽഹംദുലില്ലാ ഉസ്താദ് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് കുട്ടിയുടെ ചെവിയുടെ പാട് കുറച്ച് ജോയിന്റ് ആയിട്ടുണ്ട് എന്ന് ഡോക്ടർ പറഞ്ഞു🤲 ഇനിയും ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം ഫുള്ളായി മാറി കിട്ടാൻ കുട്ടിക്ക്

  • @suharahamza312
    @suharahamza312 Год назад +10

    അല്ലാഹ് ഞങ്ങളുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരണമേ അല്ലാഹ് 🤲🤲

    • @kadeejavk1704
      @kadeejavk1704 Год назад

      സ്ഥാന പ്രത്യേകം ദുആ ചെയ്യണം എൻറെ മകളുടെ മകൻ പത്താം ക്ലാസിലാണ് നല്ല മാർക്കോട് കൂടി പാസാകണം

  • @niyasmpf9968
    @niyasmpf9968 2 года назад +33

    അല്ലാഹുവേ... ഇ സ്വലാത്തിന്റെ ഹക്ക് കൊണ്ട് എന്റെ മുറാത് ഹാസിലാക്കണേ.... ആമീൻ യാ റബ്ബൽ ആലമീൻ

  • @suharasuhara5048
    @suharasuhara5048 Год назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മുറാദ് ഹാസിലാക്കി തരണേ അള്ളാ 🤲🤲🤲🤲

  • @aminapt3072
    @aminapt3072 Год назад +29

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് ഇഷ്‌ഖ് മദീന കുടുംബത്തിലൂടെ ഞങ്ങൾ കൂട്ടമായി നാരിയ്യത്തു സ്വലാത്ത് നീ പൂർണ്ണമായും സ്വീകരിച്ചു അനുഗ്രഹിക്കണേ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲❤️❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲

  • @shylashihab602
    @shylashihab602 Год назад +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲❤❤🤲

  • @soumyashyju1542
    @soumyashyju1542 Год назад +10

    ഈ nariyathe സ്വലാത്ത് കൊണ്ട് കച്ചവടത്തിൽ ബർക്കത്തു കിട്ടണേ നാഥാ 🤲🤲

  • @afsalvp2141
    @afsalvp2141 Год назад +7

    Allah.. Ellam നന്മകളും nee സ്വീകരിക്കണേ നാഥാ 🤲🤲

  • @sakkeenamusthafa1828
    @sakkeenamusthafa1828 10 месяцев назад +5

    അള്ളാഹുവേ ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും കൊടുക്കണേ അള്ളാഹ് അവരെയും ഞങ്ങളെയും എല്ലാ വിധ ആപത്തുകളിൽ നിന്നും എല്ലാ മുസീബതുകളിൽ നിന്നും കാത്തു രക്ഷിക്കണേ റബ്ബേ ആമീൻ 🤲🏻🤲🏻🤲🏻

  • @naseemaseinu7495
    @naseemaseinu7495 Год назад +7

    അൽഹംദുലില്ലാഹ് 100നാരിയത് സ്വാലത് ചൊല്ലി സ്വീകരിക്കണേ അല്ലാഹ്

  • @jameelaabdulla1487
    @jameelaabdulla1487 Год назад +19

    ഈ മജ്ലിസിൽ ചൊല്ലിയ നാരിയ്യത് സ്വലാത്തിന്റെ ബർക്കത്തു കൊണ്ടും ഹബീബായ മുത്തു റസൂലിന്റെ ബർക്കത്ത് കൊണ്ടും ഞാൻ വിചാരിച്ച കാര്യം ഹാസിലാക്കി തരണേ അല്ലാഹ്. ആമീൻ

  • @mohdsajad849
    @mohdsajad849 11 месяцев назад +6

    ഈ നാരിയത്ത് സ്വലാത്തിൻ്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും നിറവേറ്റിതര ണെ അള്ളാ❤❤

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 Год назад +14

    Naariyath സ്വലാത്ത് barkath കൊണ്ട് എത്രയും പെട്ടെന്ന് ജോലി ശെരി ആയി കിട്ടണെ Allha

  • @farisafaisalfaisu3640
    @farisafaisalfaisu3640 2 года назад +10

    Barthaavinte SWABAVAM NANNAVAAN dua cheyyane😭😭😭😭😣😣😣😣😣😣😣😣😭😭😭😭😭🤲🤲🤲

  • @manululu6319
    @manululu6319 Год назад +19

    ഹലാലായ എല്ലാ മുറാദുകളും മനസ്സിലാക്കി കൊണ്ട് അള്ളാ 🤲🏻😞

  • @suneerasrambi84
    @suneerasrambi84 Год назад +3

    അൽഹംദുലില്ലാ
    അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ആവശ്യങ്ങൾ നീ നിറവേറ്റി തരണേ

    • @muhammedyaseen5150
      @muhammedyaseen5150 Год назад

      آمين يا رب العالمين
      ببركة طه رسول الله صلۍالله عليه وسلم

    • @seenanasar6108
      @seenanasar6108 6 месяцев назад

      Aameen

  • @sharmilaaa5662
    @sharmilaaa5662 Год назад +4

    അൽഹംദുലില്ലാഹ് 🤲അള്ളാ ഹുവേ എന്റെ മുറാദു കൾ ഹാസിലാക്കി തരണേ അള്ളാ 🤲🤲🤲ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲🕋

  • @Afsathbava-sh2ld
    @Afsathbava-sh2ld 8 месяцев назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സീകരിക്കണേ അള്ളാ 😭🤲എല്ലാരോഗവും ഷിഫയാക്കണേ അള്ളാ 😭🤲ഇമാൻ തന്ന് അനുഗ്രഹിക്കണെ അള്ളാ 😭🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sainabaveeran7664
    @sainabaveeran7664 2 года назад +4

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഒര സ്വലാത്ത് 100 ചൊല്ലിയിട്ടുണ്ട് വാ ചെയ്യണം ഉസ്താദ് സ്വീകരിക്കണമെന്ന് അള്ളാ ആമേൻ യാ റബ്ബൽ ആലമീൻ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 месяцев назад +1

    ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം ഇന്നത്തെ ദിവസത്തിന്റെ ശ്രേഷ്ഠത കൊണ്ട് റഹ്മാനെ ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസിലേക്ക് തരണേ നാഥാ ആമീൻ

  • @muneeramuneera8748
    @muneeramuneera8748 Год назад +4

    അൽഹംദുലില്ലാഹ് 100 ചെലിട്ടുണ്ട് എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ പൂർത്തിയാക്കി തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @nowfalnowfal2944
    @nowfalnowfal2944 Год назад +14

    കടങ്ങൾ വീടാനും വിസ ശരിയാവാനും ദുഹാ ചെയ്യണേ

  • @sajilsajo2914
    @sajilsajo2914 Год назад +9

    അൽഹംദുലില്ലാ 200 നാരിയത്തു സ്വലാത്ത് ചൊല്ലി സ്വീകരിക്കണേ റഹ്മാനെ

  • @arifasharafuddin5758
    @arifasharafuddin5758 Год назад +10

    Alhamdulillah.nariyath swalathinte barkath kond etrayum pettnn makkayum madeenayum kaanulla thoufeeq cheyyane allah 🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 3 месяца назад +2

    അല്ലാഹുവേ നീ കബൂൽ ചെയ്ത് അനുഗ്രഹിക്കണമേ ആമീൻ

  • @alluayaan5645
    @alluayaan5645 Год назад +10

    അള്ളാഹ്... എല്ലാ ഖൈറായ ഹലാലായ ആവശ്യങ്ങളും നിറവേറ്റി സന്തോഷവും സമാദാനവും നൽകി അനുഗ്രഹിക്കണെ.. ആമീൻ യാ അർഹമുറാഹിമീൻ 🤲🤲🤲

    • @alluayaan5645
      @alluayaan5645 Год назад

      അൽഹംദുലില്ലാഹ് 🌹

    • @alluayaan5645
      @alluayaan5645 Год назад

      الحمدلله آمين يارب العالمين

    • @alluayaan5645
      @alluayaan5645 Год назад

      الحمدلله آمين يارب العالمين

    • @thwaibamoll6849
      @thwaibamoll6849 Год назад

      امين امين يارب العالمىن

    • @suharahamza312
      @suharahamza312 Год назад

      ആമീൻ

  • @basilzaman4470
    @basilzaman4470 2 года назад +20

    അൽഹംദുലില്ലാഹ് 🌹ഈ സ്വലാത്ത് ന്റെ ബർകത്തു കൊണ്ട് എന്റെ വിട് പണിപൂർത്തിയവൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 5 месяцев назад +1

    അല്ലാഹുവേ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ

  • @safiapareeth
    @safiapareeth Год назад +2

    Alhamdulillahi rabbilaalameen. Allahummaswallialaasayyidinamuhammadin

  • @fathimarahavt2750
    @fathimarahavt2750 Год назад +15

    എന്റെ മക്കളോടൊത് ഉംറക്ക് പോകാൻ അള്ളഹു തൗഫീഖ് നൽകട്ടെ, എല്ലാരും ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rasiyak4255
    @rasiyak4255 Год назад +8

    الحمدلله
    ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്....
    നിയ്യത്ത് ചെയ്ത എല്ലാ കാര്യങ്ങളും പൂവണിയിച്ചു തരണേ അല്ലാഹ്
    🤲🤲🤲

  • @AYAANMohamedKM
    @AYAANMohamedKM 6 месяцев назад +6

    നാഥാ എൻ്റെ മോൻ ഗൾഫിൽ പോകാൻ ഇരിക്കുകയാണ് അത് ഒരു തടസവും ഇല്ല എത്തിക്കണേ അള്ളാ എല്ലാവരും എൻ്റെ മകന് വേണ്ടി നിങ്ങളുടെ പ്രാർത്ഥനയിൽ ഉൾപ്പെടെത്തണേ🤲🤲🤲🤲🤲🤲🤲🤲

  • @muthumonk4462
    @muthumonk4462 Год назад +56

    പരീക്ഷയിൽ നല്ല മാർക്ക്‌ കിട്ടാൻ ദുആ ചെയ്യണം 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 😢

    • @user-fs5rs8sd6w
      @user-fs5rs8sd6w 7 месяцев назад

      Aameen

    • @user-rh7fp3oh9j
      @user-rh7fp3oh9j 5 месяцев назад

      ​@@user-fs5rs8sd6w😂😂😂😂😂😂😂😂😂😂🎉🎉🎉😂😂🎉🎉🎉🎉🎉😂

    • @ayishaak877
      @ayishaak877 4 месяца назад

      𝓐𝓶𝓮𝓮𝓷🤲🏻❤𝓲

    • @ayishaak877
      @ayishaak877 4 месяца назад +1

      🤲🏻

  • @shifakmr2990
    @shifakmr2990 Год назад +23

    അള്ളാഹുവേ ഞങ്ങളുടെ ബുദ്ധിമുട്ടുകളും കടങ്ങളും മക്കളുടെ പഠിപ്പും ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് സലാമത്ത് ആക്കണേ ഉസ്താദിന്റെ പ്രാർത്ഥിക്കണേ ആമീൻ 🤲🤲🤲🤲

    • @alfiyaalfiya7590
      @alfiyaalfiya7590 Год назад +3

      ആമീൻ

    • @bavubavu9088
      @bavubavu9088 Год назад +2

      Ameen

    • @richuzzlittlewold4057
      @richuzzlittlewold4057 Год назад +2

      Aameen 🤲

    • @richuzzlittlewold4057
      @richuzzlittlewold4057 Год назад +2

      നാരിയത്ത് സ്വലാത്ത് ദിവസവും ചൊല്ലാറുണ്ട് അതിന്റെ ഫലം കിട്ടണമേ 🌹🌹🤲🤲🤲 ആമീൻ

    • @amanhamix1263
      @amanhamix1263 Год назад

      ആമീൻ 🤲🤲🤲🤲😭😭😭😭