സൂറത്തുൽ ഇഖ്‌ലാസ്. 100 വട്ടം കൂടെ ചൊല്ലാം. surah al ikhlas سورة الاخلاص

Поделиться
HTML-код
  • Опубликовано: 19 фев 2021
  • This is a islamic channel. ഒരു മുസ്ലിമിന്റെ ദൈനംദിന കർമങ്ങൾ വളരെ ചുരുക്കി പ്രതിപാദിക്കുന്ന ഒരു ചാനൽ ആണ്. എല്ലാവരും സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കുക.

Комментарии • 691

  • @rnpt3363
    @rnpt3363 Год назад +14

    അൽഹംദുലില്ലാഹ്
    ഉസ്താദേ ഓരോ ദിവസവും ഉസ്താദ്ന്റെ കൂടെ ഇഖ്‌ലാസ് ചൊല്ലാറുണ്ട്. ചൊല്ലി കഴിഞ്ഞാൽ ഒരു സമാധാനം ആണ്. എന്റെ 24 വയസ്സ് ഉള്ള മോൻ ഒരു ആക്സിഡന്റൽ മരിച്ചിട്ട് 2 വർഷം ആവാൻ പോവുന്നു. മോന്റെ പേരിൽ ഹദിയ ചെയ്തു ചൊല്ലി dua ചെയ്യും😭😭😭
    ഉസ്താദേ നിങ്ങളുടെ പ്രാർത്ഥനയിൽ
    എന്റെ കുട്ടിക്ക് വേണ്ടിയും dua ചെയ്യണേ

    • @zeenathvp1340
      @zeenathvp1340 24 дня назад +1

      🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻

  • @rafeeqkckpara6021
    @rafeeqkckpara6021 Год назад +17

    ചെറിയ ചെറിയ ജോലികളിൽ വളരെ ഉപകാരപ്രദമാണ് ......കൂടെ ചൊല്ലൽ .......🌹🌹🌹💐💐🤲🤲🤲🤲

  • @rnpt3363
    @rnpt3363 Год назад +55

    അല്ലാഹുവേ Iqlas ഇവരുടെ കൂടെ ചൊല്ലി കൊണ്ട് ഇരിക്കുമ്പോ എല്ലാസങ്കടവും മറന്നു പോവുന്നു. മനസ്സിന് ഓരോ ദിവസവും ഉന്മേഷം കിട്ടുന്നു. അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    അല്ലാഹുവേ ഞങ്ങൾക്കും ഇങ്ങനെ യുള്ള വീഡിയോ വിട്ട് തരുന്ന ഉസ്താദ് മാർക്കും
    ആരോഗ്യമുള്ള ദീർഘായുസ് തന്ന് അനുഗ്രഹിക്കണേ allah🤲🤲🤲 മരണസമയം സന്തോഷത്തോടെ അല്ലാഹുവിന്റെ റസൂലിന്റെ മുഖം കണ്ടു മരിക്കാനുള്ള ഭാഗ്യം തരണേ 😭😭😭🤲🤲🤲

  • @zainulabidabid8661
    @zainulabidabid8661 17 дней назад +1

    അൽഹംദുലില്ലാഹ
    അൽഹംദുലില്ലാഹ കാരുണ്യ കടലായ അല്ലാഹ മരിച് നമ്മളിൽ നിന്നു മരണപ്പെട്ടവരുടെ കബറുകൾ സ്വർഗ്ഗ പൂന്തോപ്പക്കി കൊട്ക്കണേ അല്ലാഹ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲🕋❤️🕋❤️🕋💚💚💚🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk Год назад +10

    അള്ളാ ഈ മജ്‌ലിസ്‌ല്യ ഞങ്ങൾ ചൊല്ല എല്ലാ ഇലാസും സ്വലാത്തും ദിഖ്‌രം എല്ലാം സ്വീകരിക്കണെ❤❤❤❤ ഇഖ്‌ലാസ്‌സൂറത്ത് ഓതുന്നത് ഉസ്താത് : കൂടെ ഞങ്ങൾ ചൊല്ലന്നത്❤ കൊണ്ട് മരണം നന്നായി അളളാഹുവിനെ നല്ലതിലയിൽ❤ ഒന്ന് കാണാനും മുത്ത്നബിയ്യ കണ്ട് സന്തോഷമരണം തരണെ ആമീൻ

  • @sainabameeran8972
    @sainabameeran8972 2 года назад +9

    അൽഹംദുലില്ല മാഷാ അള്ളാ ദുആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sabeenasiraj7102
    @sabeenasiraj7102 13 дней назад +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ അല്ലാഹുവേ ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത് നബിയുടെ ഹള്റത്തിൽ എത്തിക്കണേ റബ്ബേ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @fathimapoolakkal6361
    @fathimapoolakkal6361 4 месяца назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അല്ലാഹുവേ ദിക്റ് മജ്‌ലിസിനെ നീ സ്വീകരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk Месяц назад +2

    അൽഹംദുലില്ലാഹ് 1000 സ്വലാത്ത് സ്വീകരിക്കണെനാഥാ ഹബീബിലെത്തിക്കണെ മുത്ത്‌നബിൻ്റെയും അള്ളാഹുവിൻ്റെയും പൊരുത്തത്തിലാവട്ടെ നാഥാ സ്വീകരിക്കണെ 1000 സ്വലാത്ത്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Realme-rs4vk
    @Realme-rs4vk Месяц назад +2

    അൽഹംദുലില്ലാഹ്‌ഞാൻ 500 ഇഖ്ലാസും തൗബ പ. യും ചെയ്തു ഞങ്ങളുടെ മാധാ പിതാക്കൾക്ക് വെണ്ടി ഇഖ്‌ലാസ് സൂറത്ത് ഓതി സ്വീകരിക്കണെ നാഥാഹ് ഞങ്ങളുടെ തൗബയും സ്വീകരിക്കണെ നാഥാ❤❤❤❤❤❤❤❤❤❤❤

  • @saheervp8838
    @saheervp8838 Год назад +27

    ഉസ്താദ് ദുഹാചെയ്യണം ഇങ്ങനെ ചൊല്ലി മിനുട്ട് പോകാൻ അള്ളാഹു തൗഫീഖ് നൽകട്ടി അമീൻ അമീൻ ഉസ്താദിന് ദീര്ഗായുസും ആഫിയത്തും കുടുംബത്തിനും സന്ദുഷമായി ജിവേകാനല്ലത്‌അനുഗ്രഹിക്കട്ടി അമീൻ സൈനബ മണിയൂർ

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  Год назад +4

      امین امین امین یا رب لعالمین
      بحق صلی الله علی محمد صلی الله علیه وسلم 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @echuuachuu656
      @echuuachuu656 Год назад +1

      🤲🤲🤲

    • @shameershameer1262
      @shameershameer1262 5 месяцев назад

      😥 Asugengel 🤲 shifayavan 😭 usthad 🤲 prethyagem 😥 duaa 😥 cheyyenem 😥🤲😭🤲😥😥🤲🤲

    • @subaidahamza5851
      @subaidahamza5851 2 месяца назад +2

      ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲

  • @kuwaitstar9153
    @kuwaitstar9153 2 года назад +8

    അസ്സലാമു അലൈകും ഉസ്താദേ 🤲🏻🤲🏻😭🕋🕋💚💚🕋🕋🕋🕋

  • @ummaumma3432
    @ummaumma3432 8 месяцев назад +97

    ഈ സൂറത്ത് ഓതുന്നതിന്റെ പ്രതിഫലമായി നമുക്കെല്ലാം സ്വർഗ്ഗത്തിൽ കൊട്ടാരങ്ങൾ നിർമ്മിച്ചു തരട്ടേ --- ആമീൻ യാ റബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk Месяц назад +2

    അൽഹംദുലില്ലാഹ് 2000 സ്വലാത്ത് മധി നയിലെത്തിക്കണെ നാഥാ❤❤❤❤❤❤❤❤❤

  • @PathukuttiPathukutti
    @PathukuttiPathukutti Месяц назад +3

    അൽഹംദുലിലാഹ നിസ്കാരതിൽ ശൃധ കിട്ടാൻ ദുഹ ചെയ്യണം ഉസ്താദ് ആമീൻ സീകരികണം അള്ള ആമീൻ

  • @hassanvttattil9067
    @hassanvttattil9067 Год назад +30

    ഉസ്താദ്‌ ചൊല്ലുന്ന മജ്ലിസിൽ ഞങ്ങൾക്കല്ലാവര്ക്കും വേണ്ടി ദുഹാ ചെയ്യണേ 🤲🏻🤲🏻ഉമ്മയുടെ അസുഗം മറുവനും മക്ക മദീന കാണുവാനും ഉസ്ദാദ് 🤲🏻ചെയ്യണം 😭😭😭

  • @kuwaitstar9153
    @kuwaitstar9153 2 года назад +6

    മാഷല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ 🤲🏻🤲🏻🤲🏻

  • @fouysafouysa562
    @fouysafouysa562 2 года назад +8

    അസ്സലാമു അലൈക്കും ഇൻഷാ അള്ളാ അൽഹംദുലില്ലാ 🕋🕋💔💔🌹

  • @user-pq3tv3qe4d
    @user-pq3tv3qe4d 10 месяцев назад +6

    അള്ളാഹു സ്വർഗത്തിൽ ഈസൂറത്തീൻറമഹതൗംകെണ്ട്സ്വർഗത്തിൽഒരുവീട്തരണെആമീൻമകൻവിദോഷത്ത്പെവാൻദുഹചെയ്യണെ

  • @nafeesamk7242
    @nafeesamk7242 Год назад +11

    അള്ളാഹു കാത്തുരക്ഷിക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 2 года назад +11

    ഈ quran സൂറത്ത് ഓതുന്ന വീഡിയയുടെ എല്ലാ ഗുണങ്ങളും നാളെ എന്റെ ഖബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും,എന്റെ ഭാര്യയുടെ, മകളുടെ, സഹോദരങ്ങളുടെ ഖബറിലും,നല്ലവരായ മുസ്ലിം ഉമ്മത്തിങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ യാ റബ്ബൽ ആലമീൻ )

    • @pachusageer7420
      @pachusageer7420 Год назад

      امين امين امين يارب العالمين

    • @usmanusu5047
      @usmanusu5047 Год назад

      Ameen ya rabbal aalameen 🤲🏻

    • @Realme-rs4vk
      @Realme-rs4vk Год назад

      700 o സ്വാലാത്തും 100 ഇലാസ്ടും ചൊല്ലി അള്ളാഹു വെ സ്വീകരിക്കണെ അള്ള തവക്കൽത്തു ഹലള്ളാ മാഷാ അളളാഹ്

  • @subaidahamza5851
    @subaidahamza5851 Год назад +2

    Masha Allah Alhamdulillah 🤲 Alhamdulillah 🤲 Alhamdulillah 🤲 Allahue Poornamayum Sweekkane Allah.. Allahue Usthadinte Unmade Kabarilekku ethichu kodukkane Allah Avare Swargga poonthoppil Ethikkane Allah Aameen Ya Rabbal Aalameen 🤲🤲🤲🤲🤲🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 2 года назад +13

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲💚🤲🤲🤲

  • @fouysafouysa562
    @fouysafouysa562 2 года назад +17

    ആമീൻ 🕋 ആമീൻ 🕋🌹🌹🌹❤❤❤❤❤❤❤ ആമീൻ 🕋🕋🕋🕋🌹

  • @Ayshabi-rb3pv
    @Ayshabi-rb3pv 6 месяцев назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ സൂറത്തിന്റെ ഹഖ് നമ്മുടെ കുടുംബത്തിൽ മരിച്ചു എല്ലാവരുടെയും ഖബറിൽ അവർക്ക് സ്വർഗം കൊടുക്കണേ റബ്ബേ അവരുടെ നമ്മുടെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മാപ്പാക്കി തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ

  • @fathimmapv6774
    @fathimmapv6774 Год назад +5

    അസ്സലാമു അലൈക്കും ഉസ്താദേ 2000 തഹ് ലീലും 3000 സ്വലാത്തും ചൊല്ലിയിട്ടുണ്ട്. നങ്ങളെ ദുആയിൽ ഉൾപ്പെടുത്തണം

  • @shaan2016
    @shaan2016 Год назад +3

    Ikhlas surah yude barkath kond makkalillatha njan adakkam ellaavarkum aarogyamulla makkale tharane rabbe.

  • @ramlushamsu4210
    @ramlushamsu4210 Год назад +1

    Alhamdulillah alhamdulillah alhamdulillah. Cholliyathellaam sweekarikkanay Allahah. Aakibath nannkki eemaan kitty marikkaan njangalkk toufeeq nalkanay Allah.

  • @jaseelahabeeb8268
    @jaseelahabeeb8268 Год назад +3

    അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ എറണാകുളം

  • @sarasaheed8964
    @sarasaheed8964 Год назад +35

    നിസ്കത്തിൽ ശ്രദ്ധ കിടുവാൻ ദുആ ചെയ്യന്നെ ഉസ്താദ്

  • @ramlushamsu4210
    @ramlushamsu4210 Год назад +1

    Alhamdulillah alhamdulillah alhamdulillah
    100 ihlaas cholliyittund njangalil ninnum sweekarikkanay Allahah. Aakibath nannkki eemaan kitty marikkaan njangalkk toufeeq nalkanay Allah

  • @shiblashukkoor9249
    @shiblashukkoor9249 11 месяцев назад +24

    ഞങ്ങൾക്കും ഞങ്ങളെ പോലെ കുട്ടികളെ ആഗ്രഹിക്കുന്ന എല്ലാവർക്കും കുട്ടികളുണ്ടാവാൻ dua cheyyane😊

  • @balkees1234
    @balkees1234 2 года назад +18

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹ്അക്‌ബർ 🌹🌹🌹🌹🌹💕💕💕💕💕❤❤❤❤❤🙏🙏🙏🙏🙏

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🤲🤲🤲അല്ലാഹു ഇരു ലോകത്തും ഇതൊരു വലിയ നിധി ആക്കിതരട്ടെ.. ആമീൻ. 🤲🤲അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲ഇരു ലോകത്തും അല്ലാഹുവിൻറെ പൊരുത്തവും അല്ലാഹുവിന്റെ ഇഷ്ടക്കാരിൽ നമ്മളെ അല്ലാഹു ഉൾപ്പെടുയും ചെയ്യട്ടെ... ആമീൻ യാ റബ്ബൽ.. ആലമീൻ.... 🤲🤲🤲

    • @shanu5080
      @shanu5080 2 года назад

      Aameen 🤲🤲🤲

    • @mehrunnisaarafath475
      @mehrunnisaarafath475 2 года назад

      @@ISHQMADINAFAMILY fj

    • @jasminzacharia6612
      @jasminzacharia6612 Год назад

      Aameen

  • @haseebanizam5928
    @haseebanizam5928 Год назад +5

    maa shaa Allah ❤ very useful 🎉

  • @ramlushamsu4210
    @ramlushamsu4210 Год назад +1

    Alhamdulillah alhamdulillah alhamdulillah. 100 cholliyittund.. Njangalil ninnum sweekarikkanay Allahah. Aakibath nannkki eemaan kitty marikkaan njangalkk toufeeq nalkanay Allah.

  • @subaidahamza5851
    @subaidahamza5851 2 года назад +3

    Masha Allah Alhamdulillah Alhamdulillah Alhamdulillah Allahue poornamayum Seeekarikkane ALLAH Aameen Ya Rabbal Alameen

  • @kuwaitstar9153
    @kuwaitstar9153 2 года назад +7

    ആമീൻ 🕋ആമീൻ 💚🕋ആമീൻ a🕋💚🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💕💕🕋🕋🕋🕋🕋😍😍🌺🌺🌺🌺💯👍🏻💯🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝😍😍😍😍അസ്സലാമു അലൈകും 💯💯

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🌹🌹🌹🌹🌹🤲🤲🤲🤲.

    • @kuwaitstar9153
      @kuwaitstar9153 2 года назад

      @@ISHQMADINAFAMILY ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭🕋🕋🕋

  • @mariyamkcherooth3094
    @mariyamkcherooth3094 Год назад +2

    Ella halalaya muradukalum iqlas surathinte barkath kond haasilakki tharane allah

  • @subaidahamza5851
    @subaidahamza5851 Год назад +3

    Masha Allah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Allahue Njangalil ninnu Paripoornamayum Seeekarichu Anugrahikkane Allah Njangal Chollunna Ikhlas Surath Muthu Nabi Sallallahu alaihi wasallam THANGALude Rowla Shareefilethikkane Allah Aameen Ya Rabbal Alameen 🤲🕋🤲

  • @subaidahamza5851
    @subaidahamza5851 Год назад +2

    Masha ALLAH Alhamdulillah alhamdulillah alhamdulillah ALLAHUE njangalil ninnu Seeekarikkane ALLAH Aameen YA RABBAL ALAMEEN

  • @fousiyafousi7675
    @fousiyafousi7675 Год назад +16

    അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് എന്റെ മക്കളെയും കാക്കണേ അള്ളാ എന്റെ മക്കൾ വിചാരിച്ച കാര്യങ്ങൾ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കണേ പടച്ചോനെ ആമീൻ 🤲🏠🏠😭❤️🕋🌹

  • @aslamnk1234
    @aslamnk1234 2 года назад +3

    അ ൽ ഹം ദുലില്ല 100ഇ ഹ് ല സ് സു റ ത് ഓ തി.. അ ള്ള ഹു ക ബു ൽ ച യ്യ ടെ 🤲🤲🤲🤲ആ മീൻ

  • @suaibvlogs2438
    @suaibvlogs2438 Год назад +4

    അൽഹംദുലില്ലാഹ് 🌹ജസാകല്ലാഹു ഖൈറൻ

  • @Salman-mz3zp
    @Salman-mz3zp Год назад +3

    പടച്ചവൻദുനിയാവുംആഹറവും രക്ഷപെട്ടത്തി തരട്ടെ

  • @fouysafouysa562
    @fouysafouysa562 2 года назад +6

    ആമീൻ 🤲🏻ആമീൻ 🤲🏻🕋🕋❤👍🏻🌹🌹🌹100അസ്മ 🤲🏻

  • @barishabeevi-jx6gc
    @barishabeevi-jx6gc 4 месяца назад +1

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah ❤

  • @fouysafouysa562
    @fouysafouysa562 2 года назад +17

    🕋🕋🕋🌹🌹ആമീൻ 🕋ആമീൻ ❤🕋ആമീൻ 💙💚💚💚💚💚💚💚💚💚💚ആമീൻ 🕋🕋🕋

  • @noushadalict1842
    @noushadalict1842 10 месяцев назад +3

    Alhamdulillah Alhamdulillah Alhamdulillah

  • @lailanazar3542
    @lailanazar3542 Год назад +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @nabeesanabee2396
    @nabeesanabee2396 6 месяцев назад +1

    അള്ളാഹുവെ ഞാൻ ചൊല്ലിയ തഹജദ് മജീലീസിനെനീ.. സികരിക്കേണമെ എല്ലാ അലായ മുറി ദ് കള നീ കമ്പൂർ ചെയ്യണ അൽഹംദുലില്ല ആമീൻ ബിരഹ മത്തിക്കയാത്ര ഹമുറാഹിമീൻ

  • @nafeesamk7242
    @nafeesamk7242 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @IqbalIqbal-tz3yb
    @IqbalIqbal-tz3yb Год назад +3

    അൽഹംദുലില്ലാഹ് അല്ലാഹ് നീ സ്വീകരിച്ചു അനുഗ്രഹിക്കട്ടെ 🤲🤲❤️🤲

  • @Realme-rs4vk
    @Realme-rs4vk Месяц назад +4

    അൽഹംദുലില്ലാഹ് സ്വലാത്ത് മധീനയിലെത്തിക്കണെ നാഥാ 1000 സ്വീകരിക്കണെ നാഥാ😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @muhammedwaseem9309
    @muhammedwaseem9309 2 года назад +14

    അൽഹംദുലില്ലാഹ്.,.. മാഷാ അല്ലഹ് 🤲🤲

  • @saniyaahammedm8274
    @saniyaahammedm8274 2 года назад +1

    അൽഹംദുരില്ല തുടർന്നും ചൊല്ലാനുള്ള തൗഫീഖ് നൽകനെ എന്റെ ഭർത്താവ് മരിച്ചിട്ട് കുറച്ചു നാളുകളായി കബറിടം വിശാല മകാൻ ദുആ ചെയ്യണം

  • @fouysafouysa562
    @fouysafouysa562 2 года назад +4

    അസ്സലാമു അലൈക്കും ബിസ്മില്ലാഹി റഹ്മാനി റഹീം മാഷാ അള്ളാ 👍🏻👍🏻🕋🕋👐👐

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      വ അലൈകും അസ്സലാം വ റഹ്മതുല്ലാഹി വ ബറകാതുഹു.. 🤲🤲🤲🤲ماشاء الله.... الحمد لله... 🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲....

    • @subaida3182
      @subaida3182 2 года назад

      എന്റെ മോന്റെ കടം തീരാൻ ദുആ ചെയ്യണം

    • @shanu5080
      @shanu5080 2 года назад

      Aameen 🤲🤲🤲

  • @BinsiyaAnsar
    @BinsiyaAnsar 2 месяца назад

    ഒരുപാട് മുറാദ് ഉണ്ട് ഇത് ഓത്തുമ്പോൾ എല്ലാം ഹാസിലാക്കി തരണേ അല്ലാഹ് 🤲🏻😰😰

  • @Realme-rs4vk
    @Realme-rs4vk Месяц назад

    അൽഹംദുലില്ലാഹ് പുന്നാരനബിയോട്ടുള്ള സ്വലാം ത്തും സ്വലാമും ഞങ്ങളിൽ നിന്ന് സ്വീകരിച്ച് മുത്ത് നബിൻ്റെ ജനത്തുൽഫിർ ഒസും നൽകട്ടെ ആമീo❤

  • @noufik.a7800
    @noufik.a7800 Год назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @subaidahamza5851
    @subaidahamza5851 Год назад +5

    Masha Allah Alhamdulillah Alhamdulillah Allahue Njangalil ninnu poornamayum Seeekarichu Anugrahikkane Allah . Innathe Velliazcha Divasathinte Mahathwam kond ee Ikhlas Surath Njangalil ninnu Marichupoya Mathapithakkalude Khabarilekku Ethikkane ALLAH Aameen Ya Rabbal Alameen 🤲🕋🤲🌹🤲🕋🤲🌹🤲🕋🤲

    • @sajitha7089
      @sajitha7089 Год назад

      എന്നെക്കൊണ്ട് കഴിയില്ല

    • @sajitha7089
      @sajitha7089 Год назад

      മാസം തികയാതെ കുട്ട ഓപ്പറേഷൻ ചെയ്തെടുത്തത്

  • @kadheejakadheeja9584
    @kadheejakadheeja9584 Год назад +2

    Alhamdulillah nee sweekarikkane Allah

  • @Realme-rs4vk
    @Realme-rs4vk Месяц назад

    അൽഹംദുലില്ലാഹ് മാശാ അള്ളാ ഈ ഇഖ്‌ലാസ് സൂറത്ത് 500 ചൊല്ലുന്നത് നമ്മുടെ ട എല്ലാവരും ട മാതാപിതാക്കളിലും ജേഷൻ മാർ ജേഷ്ടത്തി മാർവല്ലിമ്മാർ വല്ലിപ്പമാർ ഏളാപ്പമാര് മൂത്തമ്മ അമ്മായി അള്യക്കാര് എല്ലാര ഖബറിലും എത്തിക്കട്ടെ ഉമ്മയും ബാപ്പയും ഉസ്ത്ാത്മാരുകുറെ മരണപെട്ടിട്ടുങ്് അവരിൽ എത്തിക്കണെ നാഥാ😢😢😢😢😢😢😢🎉🎉🎉🎉🎉🎉😂😂😂😂😂❤❤❤

  • @sabeenasiraj8799
    @sabeenasiraj8799 2 года назад +9

    Alhamdulilla Masha Allah aameen

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @nissauulquaraan4083
      @nissauulquaraan4083 2 года назад +1

      @@cidnanban3566 b.

  • @noushidnoushid3711
    @noushidnoushid3711 2 года назад +10

    Alhamdulellhaa 👍👍👍👍👍👍

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീ ആണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ.... ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യെ നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @pathuss3928
    @pathuss3928 2 года назад +6

    Masha Allah allhamdhuliha ❤️🥰

  • @abdullak5642
    @abdullak5642 Год назад +2

    Alhmdulillh iklas surathodi 100

  • @sabeenasiraj8799
    @sabeenasiraj8799 3 года назад +10

    Alhamdulilla mashaalla

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  3 года назад +2

      ماشاء الله.... الحمد لله... جزاك الله خير🤲🤲🤲🕋🕋🕋🕋🕋🕋🕋🤲🤲🤲🤲

    • @mansoork4645
      @mansoork4645 2 года назад

      MzqmopynscVynedacybzhue👐👐

  • @mtksinanyt2.04
    @mtksinanyt2.04 8 месяцев назад

    അൽഹംദുലില്ലാ മാഷാ അള്ളാ ഉസ്താദ് ഓതിയ ഇഹ്‌ലാസ് സൂറത്ത് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഇനിയും ഇതുപോലെ ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ🤲🤲🤲

  • @fadhilm2974
    @fadhilm2974 Год назад +2

    Alhamdulillah alhamdulillah alhamdulillah

  • @fouysafouysa562
    @fouysafouysa562 2 года назад +5

    അസ്സലാമു അലൈക്കും അൽഹംദുലില്ലാ മാഷാ അള്ളാ 🤲🏻🤲🏻🤲🏻ആമീൻ 🕋ആമീൻ 🤲🏻ആമീൻ 🤲🏻🕋🌹ആമീൻ 🤲🏻🕋🕋🕋

  • @fouysafouysa562
    @fouysafouysa562 2 года назад +6

    ആമീൻ 🤲🏻🤲🏻🤲🏻🕋🕋🕋

  • @raheenanazeer7865
    @raheenanazeer7865 Год назад +1

    എന്റെ അനുജന്റെ വിസ അടിച്ചു കിട്ടുവാൻ ഉസ്താദ് ദുആ ചെയണം
    🤲🤲🤲🤲🤲😌

  • @arshukuttippuram3067
    @arshukuttippuram3067 2 года назад +5

    അൽഹംദുലില്ലാഹ് 🌹100. തവണ ചെല്ലി

  • @sunijaabbas1081
    @sunijaabbas1081 Год назад +3

    ആമീൻ 🤲🏻🤲🏻🤲🏻

  • @subaidahamza5851
    @subaidahamza5851 4 месяца назад

    മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️

  • @maimoonamaimoona3516
    @maimoonamaimoona3516 Год назад +6

    Masha Allah alhamdulillahe alhamdulillahe 👍👍👍👌💯 ya Allah njangaluda usthadina oru sthalathum thalarthada rakshapeduthana allahuva 🤲🤲😭🤲🤲🤲🤲🤲🤲

  • @noushadalict1842
    @noushadalict1842 Год назад +3

    അൽഹംദുലില്ലാഹ്

  • @fouysafouysa562
    @fouysafouysa562 2 года назад +2

    അസ്സലാമു അലൈക്കും ഈ ഈ സൂറത്ത് ഞാൻ പൂർത്തീകരിച്ചു ആഫിയത്ത് ആയുസ്സ് തരണെ അള്ളാ 🕋🕋🌹🌹🌹🌹🌹💯👐👐👐👐👐

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲വ അലൈകും അസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു 🤲🤲🤲🤲അൽഹംദുലില്ലാഹ്.. അല്ലാഹുവേ.. ഞങ്ങളുടെ കരളിന്റെ കരളായ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലമ താങ്കളുടെ ഷറഫാക്കപ്പെട്ട ആ കൈ ഒന്ന് മുത്താൻ സ്വപ്നത്തിലെങ്കിലും ഞങ്ങൾക്ക് ഭാഗ്യം നൽകണേ allah🤲🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲🤲🤲🤲.........

    • @shanu5080
      @shanu5080 2 года назад

      Aameen 🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 2 месяца назад

    അൽഹംദുലില്ലാഹ് പുന്നാരനബിയോട്ടള്ള സ്വലാത്തും സ്വലാമുംമധീനയിൽ ചെന്ന് ചൊല്ലാൻ ഭാഗ്യം നൽകണെ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kmckombanj1182
    @kmckombanj1182 8 месяцев назад +2

    ദു ആ യിൽ. 🤲🏻🤲🏻🤲🏻.

  • @irfanaslaha2733
    @irfanaslaha2733 2 года назад +8

    Mashallah,,,,.🤲🤲

  • @fouysafouysa562
    @fouysafouysa562 2 года назад +4

    അസ്സലാമു അലൈക്കും സൂറത്തിന്റെ നാമം കൊണ്ട് അസ്സലാമു അലൈക്കും

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲വ അലൈകും അസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു 🤲🤲🤲🤲.അല്ലാഹു നമ്മൾ ചൊല്ലിയ സ്വലാത്തുകൾ സ്വാലിഹായ അമലായി സ്വീകരിക്കുകയും നമ്മുടെ എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തീകരിച്ചു തരികയും ഇരുലോകത്തും അല്ലാഹുവിന്റെ പൊരുത്തം ലഭിക്കുന്ന ഭാഗ്യവാന്മാരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തുകയും നാളെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാനും അല്ലാഹു നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ യാ അല്ലാഹ്..🤲🤲.. 🤲🤲

  • @Realme-rs4vk
    @Realme-rs4vk 28 дней назад

    അൽഹംദുലില്ലാഹ് ഈ ബിസ്മിയുടെ ബർക്കത്ത് കൊണ്ട് ദോഷങ്ങൾ മായിച്ച് തരണമെ 786 ബിസ്മി ചൊല്ലി ട്ടുണ്ട് സ്വീകരിക്കണെ നാഥാ😂😂😂😂😂😂😂😂😂🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣🟣

  • @sabeenasiraj8799
    @sabeenasiraj8799 2 года назад +7

    Alhamdulilla Masha Allah

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... 🤲അല്ലാഹു നമ്മുടെ എല്ലാ വിഷയങ്ങളിലും ഖൈറും ബറകത്തും ഏറ്റി നൽകട്ടെ 🤲🤲അല്ലാഹു ഇരു ലോകത്തും ഇതൊരു വലിയ നിധി ആക്കിതരട്ടെ.. ആമീൻ. 🤲🤲അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി സന്തോഷവും സമാധാനവും ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲ഇരു ലോകത്തും അല്ലാഹുവിൻറെ പൊരുത്തവും അല്ലാഹുവിന്റെ ഇഷ്ടക്കാരിൽ നമ്മളെ അല്ലാഹു ഉൾപ്പെടുയും ചെയ്യട്ടെ... ആമീൻ യാ റബ്ബൽ.. ആലമീൻ.... 🤲🤲🤲

  • @AliAkbar-ft7ob
    @AliAkbar-ft7ob 2 года назад +15

    Mashalla👍👌

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋

  • @chachu547
    @chachu547 26 дней назад +1

    ഉസ്താദേ എന്റെ മോൾക്ക്‌ എക്സാം ആണ് വിജയിക്കാൻ ദുആ ചെയ്യണേ..... പിന്നെ കച്ചവടത്തിന് ബർകത്ത് ഉണ്ടാകാനും വേണ്ടി ദുആ ചെയ്യണേ

  • @najaah1644
    @najaah1644 Год назад +2

    Alhamdulillah mashaallah seekarikane alllh 🤲🤲🤲🤲

  • @ayshank3151
    @ayshank3151 2 года назад +8

    Alhamdulillaah 100 Ekhlas

  • @shylashaji242
    @shylashaji242 Месяц назад

    സ്വലാത്തും ഇഖ്ലാസും താഹളീളുമെല്ലാം ചൊല്ലാറുണ്ട്. ഒരുപാട് കടങ്ങൾ ഉണ്ട്. ദുആ ചെയ്യണം ഉസ്താതെ. വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ് കച്ചവടം നടക്കുന്നില്ല. ഭർത്താവ് മരണപെട്ടിട് 8 മാസമായി.2പെണ്മക്കളാണ് ദുആ ചെയ്യണം.

  • @aslamnk1234
    @aslamnk1234 2 года назад +1

    അ ല്ല ഹുവേ.. ഹ ലാ ലാ യ മു റാ ദു ക ൾ ഹാ സി ലാ കി ത ര ണ റ ബേ..... 🤲🤲🤲🤲🤲ആ മി ൻ.... 🤲🤲🤲🤲

  • @jasminemp4440
    @jasminemp4440 Год назад +11

    Alhamdulillah,makkal swaleehingal aavaran dua cheyyanne

    • @IqbalIqbal-tz3yb
      @IqbalIqbal-tz3yb Год назад

      Alhamdulillah 100. Iqllascholly അല്ലാഹു vinta sifathkal. Varnnikkunna soorath. ആണ്. Nithyamakkanthoufeek. Cheyyatea ameen yarabbul alameen

  • @arshukuttippuram3067
    @arshukuttippuram3067 2 года назад +3

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹു സ്വികരിക്കട്ടെ

  • @kunjalema1036
    @kunjalema1036 Год назад +5

    അൽഹംദൂലിലാഇഖ്ലാസ്സുറത്100ചലിഅളാഹുസീഘരികടേആ മീൻയാറബംഹാലമീൻ

  • @sajithamanu4900
    @sajithamanu4900 Год назад +1

    Allahuve njan cholliya ihlas soorath nnale paralogattk oru mudhal koot aavanee.duayilulppeduttane

  • @kadeejakpkadeeja6770
    @kadeejakpkadeeja6770 3 года назад +9

    Alhamthulillah

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋😭😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤝🤲🤝✋️🤲🤝🤲🕋🤲🕋🤝🕋🤲🕋🤲🕋

  • @abdullak5642
    @abdullak5642 2 года назад +2

    Alhmdulellh ikls surathodi 100

  • @fasi.nilambur3643
    @fasi.nilambur3643 3 года назад +10

    Masha allha🤲

    • @ISHQMADINAFAMILY
      @ISHQMADINAFAMILY  2 года назад +1

      ماشاء الله.... الحمد لله... جزاك الله خير🤲🤲... അല്ലാഹുവേ ഞങ്ങളുടെ എല്ലാ വിഷമങ്ങളും നിന്നിലേക്ക് അർപ്പിക്കുന്നു നാഥാ.. നീയാണ് ഞങ്ങളുടെ സംരക്ഷകൻ നീ ഞങ്ങൾക്ക് സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കണേ...ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ ദിക്റുകൾ ദുആ കൾ എല്ലാം നീ സ്വീകരിക്കണം അല്ലാഹ്.. അതിന്റെ മഹത്തായ ബർകത് കൊണ്ട് ഇരുലോകത്തും ഞങ്ങൾക്ക് നീ ഐശ്വര്യവും നിന്റെ ഇഷ്ടവും ഞങ്ങളിൽ ഏറ്റി നൽകണേ അല്ലാഹ് 😭😭😭 ആമീൻ യാ റബ്ബൽ ആലമീൻ....അല്ലാഹുവേ ഞങ്ങളുടെ ishq madina family യിലെ മുഴുവൻ ആളുകളെയും നീ ഇരു ലോകത്തും നിന്റെ ഇഷ്ടക്കാരിൽ ഉൾപ്പെടുത്തുകയും സ്വർഗത്തിൽ മുത്ത് നബി (സ്വ) തങ്ങളുടെ കൂടെ ഒരുമിച്ച് കൂട്ടുകയും ചെയ്യണമേ അല്ലാഹ് 😭😭😭.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🕋🕋🕋🕋🕋😭😭😭😭🕋🕋🕋🕋🕋🕋🕋🕋🕋🕋🤲🤲🤲🤲🤲🤲🤝🤲🤝✋️🤲

    • @Muhammadhamdhan263
      @Muhammadhamdhan263 9 месяцев назад

      Ameen🤲

  • @nabeesanabeesa9108
    @nabeesanabeesa9108 2 года назад +2

    الحمد الله ماشاء الله تبارك الرحمن ربنا يبارك فيك يارب العالمين

  • @Salman-mz3zp
    @Salman-mz3zp Год назад +2

    അൽഹംദുലില്ല

  • @rishanafathima2243
    @rishanafathima2243 3 года назад +10

    Alhamdulillah