യാ റസൂലള്ളാഹ് ... صلى الله عليه وسلم അങ്ങയെ കുറിച്ച് صلى الله عليه وسلم ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദം ... അവിടുത്തെ صلى الله عليه وسلم അറിയുമ്പോൾ അനുഭവിക്കുന്ന അനുഭൂതി ... മദീന മണ്ണിൽ അണയാൻ കൊതിക്കുന്ന മനസ്സിന്റെ മോഹങ്ങൾ ... അങ്ങയുടെ صلى الله عليه وسلم തിരു സൗന്ദര്യത്തിൽ ലയിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ താളങ്ങൾ ... അങ്ങയുടെ തിരു നൂറിന്റെ صلى الله عليه وسلم തീരാപ്രകാശത്തിലെ മോഹവലയത്തിൽ ഒന്ന് മിന്നിത്തിളങ്ങാനുള്ള ആവേശം ... അറിയുന്നില്ലയോ യാ സയ്യിദീ ... صلى الله عليه وسلم സ്വീകരിക്കണെ യാ സനദീ ... صلى الله عليه وسلم കൈപിടിക്കണേ തങ്ങളേ ... صلى الله عليه وسلم അങ്ങയെ കുറിച്ച് صلى الله عليه وسلم ചിന്തിക്കും നിമിഷം കണ്ണുകളിൽ പടരും നനവിനെ കാണാതിരിക്കരുതേ നൂറുള്ളാഹ് ... صلى الله عليه وسلم ഞങ്ങൾ സ്വീകരിച്ച മാർഗം സ്വലാത്താണ് ... അതിന് ഞങ്ങൾ തിരഞ്ഞെടുത്ത വഴി ഇഷ്‌ഖ് മദീനയാണ് ... ഇഷ്ഖ് മദീന സ്നേഹ മലർവനിയിലൂടെ സഞ്ചരിക്കുമ്പോൾ അങ്ങയുടെ صلى الله عليه وسلم തീരാ സൗരഭ്യം എപ്പോഴും ആസ്വദിക്കാൻ കഴിയും എന്ന പൂർണ്ണ വിശ്വാസം ... ഇഷ്ഖ് മദീന മജ്ലിസ് ... തൃപ്തിപ്പെടണെ യാ സയ്യിദീ ... صلى الله عليه وسلم അങ്ങയുടെ صلى الله عليه وسلم തിരു സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കണേ യാ റസൂലള്ളാഹ് ... صلى الله عليه وسلم സ്വീകരിക്കണേ അള്ളാഹ് ... മരണംവരെ ഒരു മുടക്കവും കൂടാതെ ഇഷ്ഖ് മദീന മജ്ലിസുകളിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ... ഇതിന്റെ നേതൃത്വം പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ... ഈ സ്നേഹ കുടുംബത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ പ്രിയപ്പെട്ട ഉമ്മമാർ , ഉപ്പമാർ , സഹോദരീ - സഹോദരന്മാർ , കുഞ്ഞു മക്കൾ ... എല്ലാവർക്കും നിന്റെ കാവലും , കരുതലും , കരുണയും എപ്പോഴും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ... ഹബീബായ അശ്റഫുൽ വറാ ത്വാഹാ റസൂൽ صلى الله عليه وسلم തങ്ങൾ കണ്ട് സന്തോഷിക്കുന്ന സൗഹൃദങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് ... بحق النبي صلى الله عليه وسلم اللهم صل على النور واهله اللهم صل على النور واهله اللهم صل على النور واهله
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
സ്വലാത്ത് ചൊല്ലി വിജയിചവരിൽ ഞങ്ങളെ. ഉൾപെടു ണേ الله മുത്ത് റസൂൽصل الله عليه وسلم ഞങ്ങളെ കണ്ട് സന്തോഷിക്കണേ الله امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
الله.... ഈ സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ആ പുണ്യഭൂമിയിലെത്താനും മഖ്ബൂ ലും മബ്റൂറുമായ ഹജും ഉംറയും ചെയ്യാനും മറ്റും നീ തൗഫീഖ് നൽകണേ... റബ്ബേ ....امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢
الله ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ് آمين يا رب العالمين ببركة طه رسول الله صلۍالله عليه
മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസീലാക്കി തരണേ അല്ലാഹ് ♥️ ഞങ്ങൾക്ക് എല്ലാവർക്കും മുത്ത് ഹബീബ് സ്വല്ലള്ളാഹു അലൈഹി വ സല്ലമ തങ്ങളെ സ്വപ്നത്തിലും ഉണർവ്വിലും കാണാൻ തൗഫീഖ് നൽകണെ അല്ലാഹ് ♥️ ഞങ്ങൾക്ക് തഹജജുത് മുതൽ ഹദ്ദാദ് വരെ ഓരോ മജിലിസും ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഇഷ്ഖ് മദീന കുടുംബത്തെ ഇനിയും ഉന്നതിയിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ മുഹറം മാസത്തിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ മഹത്തായ സ്വലാത്ത് മജ്ലിസിന് സ്വീകരിച്ച അനുഗ്രഹികേണ് മേ അള്ളാ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
യാ റസൂൽ അല്ലാഹ് എന്റെ മനസിന് നീ സമാദാനം തരണേ റബ്ബേ ഞാൻ ആഗ്രഹിച്ച കാര്യം സാദിപ്പിച്ചു തരണേ അല്ലാ വിട് പെട്ടന്ന് ആവനെ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ഒരു ബുദ്ദിമുട്ട് ഉണ്ടാവല്ലേ അല്ലാഹ് .
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
ഉസ്താദ് എന്റെ ജയസത്തിന്റെ രണ്ട് ആൺകുട്ടികൾക്കും കാര്യം ഒന്നും ശരിയായിട്ടില്ല ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് കാര്യം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarudayum alla rogavum nee sweegarikana allahuva 🤲🤲🤲🤲😭🤲🤲🤲❤
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarayum muthaya thangaluda halrathilake athikana allahuva 🤲🤲🤲😭🤲🤲🤲❤
യാ റസൂലള്ളാഹ് ...
صلى الله عليه وسلم
അങ്ങയെ കുറിച്ച്
صلى الله عليه وسلم
ഓർക്കുമ്പോൾ കിട്ടുന്ന ആനന്ദം ...
അവിടുത്തെ صلى الله عليه وسلم
അറിയുമ്പോൾ അനുഭവിക്കുന്ന അനുഭൂതി ...
മദീന മണ്ണിൽ അണയാൻ കൊതിക്കുന്ന മനസ്സിന്റെ മോഹങ്ങൾ ...
അങ്ങയുടെ صلى الله عليه وسلم
തിരു സൗന്ദര്യത്തിൽ ലയിക്കാൻ കൊതിക്കുന്ന ഹൃദയത്തിന്റെ താളങ്ങൾ ...
അങ്ങയുടെ തിരു നൂറിന്റെ صلى الله عليه وسلم
തീരാപ്രകാശത്തിലെ മോഹവലയത്തിൽ ഒന്ന് മിന്നിത്തിളങ്ങാനുള്ള ആവേശം ...
അറിയുന്നില്ലയോ യാ സയ്യിദീ ...
صلى الله عليه وسلم
സ്വീകരിക്കണെ യാ സനദീ ...
صلى الله عليه وسلم
കൈപിടിക്കണേ തങ്ങളേ ...
صلى الله عليه وسلم
അങ്ങയെ കുറിച്ച്
صلى الله عليه وسلم
ചിന്തിക്കും നിമിഷം കണ്ണുകളിൽ പടരും നനവിനെ കാണാതിരിക്കരുതേ നൂറുള്ളാഹ് ...
صلى الله عليه وسلم
ഞങ്ങൾ സ്വീകരിച്ച മാർഗം സ്വലാത്താണ് ... അതിന് ഞങ്ങൾ തിരഞ്ഞെടുത്ത വഴി ഇഷ്‌ഖ് മദീനയാണ് ...
ഇഷ്ഖ് മദീന സ്നേഹ മലർവനിയിലൂടെ സഞ്ചരിക്കുമ്പോൾ അങ്ങയുടെ
صلى الله عليه وسلم
തീരാ സൗരഭ്യം എപ്പോഴും ആസ്വദിക്കാൻ കഴിയും എന്ന പൂർണ്ണ വിശ്വാസം ...
ഇഷ്ഖ് മദീന മജ്ലിസ് ...
തൃപ്തിപ്പെടണെ യാ സയ്യിദീ ...
صلى الله عليه وسلم
അങ്ങയുടെ صلى الله عليه وسلم
തിരു സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കണേ യാ റസൂലള്ളാഹ് ...
صلى الله عليه وسلم
സ്വീകരിക്കണേ അള്ളാഹ് ...
മരണംവരെ ഒരു മുടക്കവും കൂടാതെ ഇഷ്ഖ് മദീന മജ്ലിസുകളിൽ പങ്കെടുക്കാൻ തൗഫീഖ് നൽകണേ അള്ളാഹ് ...
ഇതിന്റെ നേതൃത്വം പ്രിയപ്പെട്ട ഉസ്താദിനും കുടുംബത്തിനും എല്ലാവിധ ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ...
ഈ സ്നേഹ കുടുംബത്തിലൂടെ ഞങ്ങൾക്ക് കിട്ടിയ പ്രിയപ്പെട്ട ഉമ്മമാർ , ഉപ്പമാർ , സഹോദരീ - സഹോദരന്മാർ , കുഞ്ഞു മക്കൾ ...
എല്ലാവർക്കും നിന്റെ കാവലും , കരുതലും , കരുണയും എപ്പോഴും നൽകി അനുഗ്രഹിക്കണേ അള്ളാഹ് ...
ഹബീബായ അശ്റഫുൽ വറാ ത്വാഹാ റസൂൽ
صلى الله عليه وسلم
തങ്ങൾ കണ്ട് സന്തോഷിക്കുന്ന സൗഹൃദങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് ...
بحق النبي صلى الله عليه وسلم
اللهم صل على النور واهله
اللهم صل على النور واهله
اللهم صل على النور واهله
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
അല്ലാഹു പൂർണ്ണമായും സീകരിക്കട്ടെ....
جزاك الله خير في الدنياولأخرة
ആമീൻ യാ റബ്ബൽ ആലമീൻ❤️🤲
امين يارب العالمين
Aameen Ya Rabbal Aalameen 🤲
സ്വലാത്ത് ചൊല്ലി വിജയിചവരിൽ ഞങ്ങളെ. ഉൾപെടു ണേ الله
മുത്ത് റസൂൽصل الله عليه وسلم ഞങ്ങളെ കണ്ട് സന്തോഷിക്കണേ الله
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
آمين يا رب العالمين
അമീന്‍
😢😢😢😢😢😢
امين يا رب العالمين 😢
ആമീൻ
എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കാത്താ അള്ളാഹ്😢😢😢😢😢😢😢امين امين امين يارب العالمين يارحمان يارحيم
Ameen ameen ❤❤🕋🕋🤲🤲
الله.... ഈ സ്വലാത്തുൽ ഫാത്വിഹിൻ്റെ പുണ്യം കൊണ്ട് ആ പുണ്യഭൂമിയിലെത്താനും മഖ്ബൂ ലും മബ്റൂറുമായ ഹജും ഉംറയും ചെയ്യാനും മറ്റും നീ തൗഫീഖ് നൽകണേ... റബ്ബേ ....امين امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢
അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് സ്വീകരിച്ചു അനുഗ്രഹിക്കണം റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
കടങ്ങൾ veedan വേണ്ടിയാണ് ഈ സ്വലാത്ത് ചൊല്ലുന്നത്. അല്ലാഹുവേ നീ സ്വീകരിക്കണേ. ഉസ്താദ് ദുആ ചെയ്യണേ
മാഷാ അള്ളാ 100 ഫാതിഹ് സ്വലാത്ത് ചൊല്ലി സ്വീകരിക്കണം അള്ളാ
الله
ഇഷ്‌ക്മദീന കുടുംബത്തിന്എപ്പോഴും സന്തോഷവും സമാധാനവും നൽകണേ അല്ലാഹ് എല്ലാ വിധ രോഗങ്ങളിൽ നിന്നും കാക്കണേ എല്ലാ അപകടത്തിൽ നിന്നും അപകട മരണത്തിൽ നിന്നുംകാവൽ നൽകണേ റഹ്മാൻ നിന്നിലും നിന്റ ഹബീബ് رسول الله صلۍالله عليه وسلم
തങ്ങളിലും ഉള്ള സ്നേഹഠ ഞങ്ങള്ക്ക് വർധിപ്പിച്ചു തരണേ അല്ലാഹ്
آمين يا رب العالمين
ببركة طه رسول الله صلۍالله عليه
ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
🤲🤲🤲
امين يارب العالمين يارب العالمين
മക്കൾ സ്വാലിഹീങ്ങൾ ആവാൻ ഇഷ്‌ക് മദീനയിലെ എല്ലാ കുടുംബങ്ങളും ദുആ ചെയ്യണേ....
നമ്മുടെ എല്ലാവരുടെയും മക്കളെ സ്വാലിഹായ മക്കളാക്കിത്തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲
മാഷാ അല്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അൽഹംദുലില്ലാഹ് ♥️ അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് കുടുംബത്തെ അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകളും ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിൻ്റെ ബർക്കത്ത് കൊണ്ട് ഹാസീലാക്കി തരണേ അല്ലാഹ് ♥️ ഞങ്ങൾക്ക് എല്ലാവർക്കും മുത്ത് ഹബീബ് സ്വല്ലള്ളാഹു അലൈഹി വ സല്ലമ തങ്ങളെ സ്വപ്നത്തിലും ഉണർവ്വിലും കാണാൻ തൗഫീഖ് നൽകണെ അല്ലാഹ് ♥️ ഞങ്ങൾക്ക് തഹജജുത് മുതൽ ഹദ്ദാദ് വരെ ഓരോ മജിലിസും ഞങ്ങളിലേക്ക് എത്തിക്കുന്ന ഉസ്താദിനും കുടുംബത്തിനും ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകി അനുഗ്രഹിക്കണേ അല്ലാഹ് ♥️ ഇഷ്ഖ് മദീന കുടുംബത്തെ ഇനിയും ഉന്നതിയിൽ എത്തിക്കണേ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲♥️🤲♥️🤲♥️🤲♥️🤲♥️🤲
🤲🤲🤲
🤲🤲🤲
Dasd to😂❤
എന്റെ കാശ് കിട്ടാൻ വിധി യക്കണേ shymon കാശ് തരാൻ നാലാഖൽബ് കോഡ് ക്കണേ സാലത്തു ഫാത്തിഹ യുടെ ബർക്കത്ത് കൊണ്ട് വിധി ഹാക്കണേ ആമീൻ ആമീൻ
ആമീൻ 🤲🤲🤲
🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്റുകളും സ്വലാത്തുകളും ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ നാഥാ🤲🤲🤲
Ameen ameen ❤❤🕋🕋🕋🤲🤲❤
അള്ളാഹുവേ ഈ സ്വലാതിന്റെ ഹഖ് കൊണ്ട് ഞങ്ങളുടെപ്രയാസങ്ങളെല്ലാം മാറ്റിതരണേ റബ്ബേ... കടങ്ങളെല്ലാം വീട്ടാനുള്ള ഹലാലായ വഴി കാണിച്ച് തരണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ 🤲🤲🤲യാ അല്ലാഹ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തു നബിയുടെ ശഫാഹത് കിട്ടുന്നവരിൽ ഞങ്ങളെയും ഉൾപെടിത്തെണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
❤
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുൽ ഫാതിഹ്പൂർണമായുംസ്വീകരികണേ അളളാ ആമീൻ യാറബൽആലമീൻ
അമീന്‍
എല്ലാ ഹലാലായ മുറാദുകൾ ഹാഷിലാക്കി തരണേ അള്ളാഹുവേ ഈ സ്വലാത്തിന്റെ പൊരുളുകൊണ്ട് 🤲🤲🤲😭😭NP=H 🤝🤝
Alhamdulillah alhamdulillah alhamdulillah ഈ സ്വലാത്തി ന്റെ പോരിശ കൊഡ്ഡ് ഞങ്ങളുടെ ഹലാലായ മുറാ ദുകൾ ഹാസിലാക്കണേ അല്ലാഹ് aameen yarabbal aalameen 🤲🤲🤲🌹🌹🌹👏👏👏🌹🌹🌹👍👍👍🌹🌹🌹
ഈ സ്വലാത്തിൻ്റെ ബറകത്ത് കൊണ്ട് നല്ല കൈറായ ഒരു വീട് ഉണ്ടാകാനുള്ള ഒരു മാർഗം ഞങ്ങൾക്ക് നീ തുറന്ന് തരണേ അള്ളാ🤲🤲🤲😭😭😭🏘️🏘️🏘️🏘️
Inshallah... Enikum oru veed venam... Njanu swalath chellynund... Inshallah allahu qabool cheyyumaravatte aameen...
അൽഹംദുലില്ലാഹ് 🤲എണ്ണം പിടിക്കാതെ ചൊല്ലാം ഇന്ഷാ അല്ലാഹ് 🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരിശുദ്ധമായ മുഹറം മാസത്തിൽ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ഈ മഹത്തായ സ്വലാത്ത് മജ്ലിസിന് സ്വീകരിച്ച അനുഗ്രഹികേണ് മേ അള്ളാ ഉസ്താദ്ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
യാ റസൂൽ അല്ലാഹ് എന്റെ മനസിന് നീ സമാദാനം തരണേ റബ്ബേ ഞാൻ ആഗ്രഹിച്ച കാര്യം സാദിപ്പിച്ചു തരണേ അല്ലാ വിട് പെട്ടന്ന് ആവനെ അല്ലാഹ് എനിക്കും എന്റെ മക്കൾക്കും ഭർത്താവിനും കുടുംബത്തിനും ഒരു ബുദ്ദിമുട്ട് ഉണ്ടാവല്ലേ അല്ലാഹ് .
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲
Ameen 🤲🤲
അൽഹംദുലില്ലാഹ് 🤲🤲മനസ്സിലുള്ള എല്ലാ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ് 🤲🤲🤲🤲🤲
അൽഹംദു ലല്ല സലാത്തുൽ ഫാത്തിയുടെ ബർകത്ത് കൊണ്ട് എല്ലാ രോഗങ്ങ.ള മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആമിൻ ബി റഹ് മത്തിക്കയാ അറ ഹമുറാഹിമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കരുണാനിധിയാ യ റബ്ബേ നമ്മൾ ചൊല്ലിയ ഫാത്തിഹ സ്വീകരിക്കേണമേ മനസ്സിലുള്ള ഹലാലായ മുറാദുകൾ ഒക്കെ ആക്കി തരണേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണമ ആമീൻ യാ റബ്ബൽ ആലമീൻ
😢😢😮😢😂❤😮
Masha allah ഞങ്ങൾ ചൊല്ലിയ സ്വലാത്ത് റസൂലിന്റെ ഹള്റത്തിൽ എത്തിക്കട്ടെ. സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲🕋🕋🕋 മക്ബൂലും മബ്‌റൂറും ഹജ്ജും ഉംറയും ചെയ്യാൻ. നാഥൻ തൗഫീഖ് നൽകട്ടെ 🤲🤲🤲
മാഷാ അല്ലാഹ് ഞാൻ സ്ഥിരം എന്നമില്ലടെയും കണക്ക് വെച്ചിട്ടും ചൊല്ലുന്നുണ്ട് ഇന്ഷാ അല്ലാഹ് അടുത്ത മാസം ഞാൻ ഉംറക്ക് പോവുകയാണ് ദുആ ചെയ്യണേ 🤲🏻🤲🏻
Mashaallah
🤲🤲
ദുആയിൽ ഉൾപെടുത്തുക
അല്ലഹുവേ മുത്ത് നബിയുടെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദ്കളും ഹാസിലാക്കാനേ 🤲🏻🤲🏻🤲🏻
ദുആ യിൽ ഉൾപെടുത്തുക ഉസ്താദേ 🤲🏻🤲🏻മനസ്സിന്റെ വേദന കാണുന്ന അല്ലാഹ് ഈ സ്വാലത്തിനെ സ്വീകരിക്കണേ അല്ലാഹ് ഇതിന്റെ പ്രതിഫലം ഞങ്ങള്ക്ക് തരണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
അൽ ഹംദുലില്ലാഹ്❤️🌹🤲 അള്ളാഹുവേ മുത്തു റസൂൽ (സ്വ)യിൽ എത്തിക്കണേ🤲🕋🤲❤️🤲🕋🤲
Aameeen🤲❤ Alhamdulillah
Aameen yaa rabhal aalameen❤
എന്റെ ഉമ്മ ഇത് ഒത്താറുണ് ഉമ്മാക് ദിർകയിസ് നൽകാൻ 🤲🏻🤲🏻 കുടുബത്തിനുമും 🤲🏻🤲🏻രോഗം മാറിക്കിട്ടാൻ 🤲🏻🤲🏻ഉമ്മാക് അപ്പയും താത്സവേതനയാണ് അത് 🤲🏻🤲🏻 22:35
അൽഹംദുലില്ലാഹ് 🤲🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ 🤲🤲സ്വീകരിക്കണേ 🤲🤲🤲🤲
: മാസാ അള്ള: സലാത്തുൽ ഫാതിയന്റെ ബർക്കത്ത് കൊന്ദ് എല്ലാ ഹലാലായ മുറാദകള് ആസിലാക്കണെ അള്ള ആമീൻ
ഫാത്തിഹ ചൊല്ലിയത് സ്വീകരിക്കണേ അള്ളാ മദീനയിലേക്ക് എത്തിക്ക സ്വലാത്ത്
ഈ സോലത്തിന്റെ ബർകത്തു കൊണ്ട് എന്റെ മക്കളേ കല്യാണം ഉണ്ടാകാനുള്ള വഴി തുറന്നു തരണം അള്ളാ
സ്വലാത്തുൽ ഫാത്തിഹിന്റെ ബർകത്തുകൊണ്ട് എല്ലാ മുഹ്മിനീങ്ങളെയും റസൂലുള്ളന്റെ ചാരത്ത് എത്തിക്കണേ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
ഈ സ്വലാത്തിന്റ ബർകത് കൊണ്ട് ജീവിതം സമാദാനം പൂർണ മാകാൻ അള്ളാ തൗഫീഖ് നൽകട്ടെ ആമീൻ
അൽഹംദുലില്ലാഹ്❤അൽഹംദുലില്ലാഹ് ❤
എന്ത് ഉദ്ദേശം വെച്ചാണോ ചൊല്ലിയത് അത് നിറവേറ്റി തരണേ റബ്ബേ 🤍😓🤲🏻🤲🏻
നിറവേറ്റിത്തരാൻ ഉസ്താദ് ദുഅ ചെയ്യണേ
ഒരു വീടെന്ന സ്വപ്നം നിറവേറ്റാൻ ഈ സലാത്തിന്റെ ബർകത് കൊണ്ട് നിറവേറണേ 🤲അല്ലാഹ്
അല്ലാഹുവേ നീ സ്വീകരിക്കണം സ്വീകരിക്കണേ അള്ളാ എല്ലാ രോഗങ്ങളും എല്ലാ കടങ്ങളും വീട്ടി തരണേ അള്ളാ ame
E
Nyarabbalhalammeen..
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഞങ്ങളെ വിജയിപ്പിക്കണേ അള്ളാഹ്. എല്ലാ അമലുകളുടെയും പ്രതിഫലങ്ങൾ മുത്തുനബിയുടെയും ഈ മാസത്തിൽ മരണപെട്ട എല്ലാ മഹാന്മാരുടെ കബർകളിലേക്കും എത്തിച്ചു അവരുടെ പൊരുത്തം മരണപെട്ടവരിലേക്കും എത്തിക്കണേ അള്ളാഹ്. ബാപ്പിച്ചിക്ക് സ്വർഗം കൊടുക്കണേ അള്ളാഹ്. കബർ സന്തോഷത്തിലാക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.
യാ റസുലുളളാ സലാത്തിറ്റെ ബർകത് കോണ്ട് എന്റെ പ്രിയപ്പെട്ട മരിച്ച പോയ ഉമ്മക്ക് ഉപ്പക് ജെനാത്തിൽ ഒരിടം കോടുക്ക് അളളാ
Aameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
സ്വാലത്ചൊല്ലി വിജയ്ച്ചവരെ കുട്ടത്തിൽ ഞങ്ങളെയും ഉൾപെടുത്തണേയ് അള്ളാഹ്
ما شاء الله الحمد لله بارك الله
അല്ലാഹു നമ്മിൽ നിന്നും പരിപൂർണ്ണമായും സ്വീകരിക്കട്ടെ
امين امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
ഉസ്താദേ കട സ്വർണാഭരണങ്ങൾ ആധാരം അടുക്കാൻ മഴയെടുത്ത് ശേഷം എനിക്കൊരു സ്വലാത്തിന്റെ സ്വലാത്തിന്റെ അക്ബർ കൊണ്ട് ഉംറക്ക് പോകാനും ദുഹാ ചെയ്യണം
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്..🤲 صلالله ءلى محمد صلالله ءليه وسلم..💚🤲💚
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ അല്ലാഹ് 🤲🤲🤲ഉസ്താദ് മക്കൾ ഉന്നത വിജയം ഉണ്ടാവാൻ ദുഹഹ ചെയ്യണം 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. മുത്തു നബിയുടെ ചാരത് ഇനിയും ഞങ്ങളെ എത്തിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ റസൂലുള്ളാഹി സ്വപ്നത്തിൽ കാണാൻ എത്തിക്കണേ അള്ളാ
ഉസ്താദേ കടങ്ങൾ ഉണ്ട് സ്വർണാഭരണം ബാങ്കിലാണ് ആധാരം ബാങ്കിലെ ഒരു ഉംറ ചെയ്യുവാനും ഉസ്താദ് ദുആ ചെയ്യണം
Alhamdhulillah nee nangale sweegarikkane nadha dhivasavum nangalk swalath chellanulla kazhiv tharane nadha
ഫാദർ സലാത്തിന്റെ തുടക്കത്തുകൊണ്ട് ഉസ്താദേ എന്റെ മോന് പഠിച്ച ജോലി കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
Ella halalaya muradkal hasilakuvan dua chayyane usthade ameen
മുത്ത് നബിയുടെ അടുത്ത് എത്തി കണ്ണെ 😭😭😭🤲
അല്ലാഹുവേ സ്വീകരിക്കണേ റഹ്മാനെ ❤❤❤❤🎉🎉🎉🎉🤲🤲🤲🤲🌹🌹🌹🌹
❤allhauva.salatheethemda.forsa.konde.yalla.kareyaum.sareyavata
Masha Allah Alhamdulillah Alhamdulillah Alhamdulillah Allahue Njagalil ninnu Sweekarichu Anugrahikkane Allah Aameen Ya Rabbal Aalameen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊
ശരീരം മുഴുവൻ വേദനയാണ് ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲😭😭🤲🤲🤲🤲
അൽഹംദുലില്ലാഹ് 🌹🌹🌹
അൽഹംദുലില്ലാഹ് 🌹8🌹
അൽഹംദുലില്ലാഹ് 🌹🌹🌹
നീ ഞങ്ങളെ സ്വീകരിക്കാൻ റബ്ബേ......
ദിവസവും ഞങ്ങൾക്ക് സ്വലാത്ത് ചൊല്ലാനുള്ള കൈഴിവ് തരണേ.... നാഥാ...❤❤❤❤❤
❤❤🤲🤲🕋🕋
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ്
Nanded uddesha fwalathul fathihade barkathl nande uddeshangal portiyagatte Aameen 🤲
അൽഹംദു ലില്ല, ഹ് 100 സ്വലാത്ത് ഞാൻ ചെല്ലി അള്ളാ നീ സീകരിക്കണേ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🕋🕋🕋🕋
എൻറെ മകളും മകനും ഉപരിപഠനത്തിനു പരീക്ഷയിൽ മികച്ച വിജയം കിട്ടാൻ ഉസ്താദ് ദുആചെയ്യണം
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് 🤲🏻🤲🏻🤲🏻
അല്ലാഹു പരിപൂർണ്ണമായും ശിഫ നൽകട്ടെ
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
Alhamdulillah allauve swalath dikrkallseekrikk enea Allauve aameen aameen yarabbelalmeen duhayilul peduth neusthd e
അൽഹഹദുലില്ല അൽഹഹദുലില്ല അള്ളാ ഹാക്കിബത്ത്നന്നാവാൻ.ദുആചെയ്യണേ
ഉസ്താദ് എന്റെ ജയസത്തിന്റെ രണ്ട് ആൺകുട്ടികൾക്കും കാര്യം ഒന്നും ശരിയായിട്ടില്ല ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് കാര്യം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
മാഷാ അള്ളാഹ്❤️ ചൊല്ലിയ ഫാത്തിഹ്‌സ്വലാത്ത് സ്വീകരിക്കണേ അള്ളാഹുവേ🤲🤲🤲
എനിക്ക് മദീനയിൽ എത്തുവാന് ദുആ ച്ചെയണെ🤲🌹😢
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് സ്വലാത്തിന് മർക്കത്ത് കൊണ്ട് എല്ലാ രോഗങ്ങളും
സലാത്തുൽ ഫാത്തിഹയുടെ ബർകത്ത് കടങ്ങൾ എല്ലാം വി ടി കിട്ടാൻ ദുഹ ചെയ്യണേ ഉസ്താ
Alhamdulillah alhamdulillah alhamdulillah
_*آمــــيـن يــــآربّ الـعـــالـمـــيـن ببـــركـــة النّـبـــــيﷺ*_💞✨❤الحمد لله راحة 💖ماشاء الله...💞
مـبـروك......✨ماشاءاللہ💞*آمين آمين آمين يا ربّ العالمين ببركت رسول اللهﷺ🤲🏻❤🩹*...Tnx
*_جــزاك اللّــــه خـيــــر و أحـــسـن جـــزاء_*ماشاء الله.........ﷺﷺﷺ
💔💔💔💔💔💔💔💔امین امین یارب العالمینالحمد لله راحة 💖آمين واياكمآمين وإياكمماشاءاللہ💞ماشاء الله...💞
مـبـروك......✨آمين وإياكمصباح النّورماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨ماشاء الله...💞
مـبـروك......✨❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Alhamdulillah seekriekkanallah ameenyerabbalalameen duhayilulpaduthneusthade 🤲🤲🤲🕋🕋🕋🕋
جزاك الله خيرا فى الدنيا والآخرة
Mashallah ❤❤
Alhamdulillah alhamdulillah
Ameen ameen
Yarabbal Alameen ❤❤
Ameen ameen ❤🕋🤲
ഉസ്താദേദുആയിൽഉൾപെടുത്തണേ കടംവീടാൻദുആചെയ്യണേ
ഹലാലായ മുറാദുകൾ ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദ്
Muthrasool.sallallahu.alaievasallamayude.hallrathel.vellevakane.rahmane.💚♥️💚♥️🤲🕋🤲🕋🤲🕋💚♥️
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
Ameen ❤❤❤🕋🕋🕋🕋🤲🤲🤲❤🕋
അൽഹംദുലിലാഹ ഞങ്ങൾളുട ലാത്തി ന് സീകരികണം നാഥാ
ദുആ യിൽ ഉൾപെടുത്തുക ആൽഹംദുലില്ലഹ്
ماشا اللہ 🤲 الحمد لللہ 🤲🤲🤲🤲🤲🤚🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻യാ rasulallah🤲🏻🤲🏻🤲🏻
Alhamdulillah allauve swalath dikrkallseekrikk enea Allah aameen aameen aameen yarabbeaeen muraduglahsilavanduhceyynm thangluppa rogaglsugapedanduhachyy
Alhamdulillah alhamdulillah alhamdulillah.🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🤲🏻🤲🏻🤲🏻🕋🕋🤲🏻
എല്ലാവർക്കും ഈമനോട്കൂടി ജീവിക്കാനും മരിക്കാനും. കടങ്ങൾ വീടാനും. രോഗങ്ങൾ ഷിഫയാക്കാനും. ജോലിയിൽ ബർകത്ത് ഉണ്ടാകാനും. മരണപ്പെട്ട എല്ലാവരുടെയും കബർ വിശാലമാകാണാനും. മനസ്സ് നന്നാക്കാനും. മക്കൾ സ്വാലിഹതകാനും. കുടുംബജീവിതത്തിൽ ബർകത്ത് ഉണ്ടാകാനും.ശരീരം വേദന മാറാനും.ഉംറ ഹജ്ജ് ചെയ്യാൻ ദുഹാ ചെയ്യണം 🤲🤲🤲
Swalath fathihante barkath kond yenik umra cheyyanum muth nabinte swapnam kananum Allahu thaufeek cheyyatte makkal swalihaya makkel avanum nee thaufeek cheyyanam rabbe
Ella muradukallum ee salathinte mahathvam kond sadichu tareennamee. Aameen.
الحمد لله الحمد لله الحمد لله❤❤
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️🕋 ya Allah ee sawalathul fathihe njangalil ninne poornamayum nee sweegarikana allahuva 🤲🤲🤲😭🤲🤲🤲❤
Nammude halalaya Agrahangal Allahu niraveti tharattey 🤲
അൽഹംദുലില്ലാഹ് അല്ലാഹു സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും പോവാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അതിനുവേണ്ടി ദുആ ചെയ്യണം മക്കൾ നന്നായി പഠിക്കാൻ വേണ്ടി ദുആ ചെയ്യണം പരീക്ഷയിൽ ഉന്നത വിജയത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
ഉസ്താദേ എന്റെ മകനിക്ക് നല്ല ഹൈ റായ കല്യാണം ശെരി ആവാൻ ഉസ്താദ് വ്യത്യാഗം ദഹാ ചെയ്യണം
Swalath fathihante barkath kond yente vishamangalum vedaanakalu. Theerth tha rabbe. Usthadini ddeergayusum aafithum kodkattte ameen
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarudayum alla rogavum nee sweegarikana allahuva 🤲🤲🤲🤲😭🤲🤲🤲❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ✋🤲🤲🤲🕋
അല്ലാഹുവേ നീ സ്വീകരിക്കണേ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് ഒരുപാട് ആഗ്രഹം ഉണ്ട്. ഒരു ഉംറ ചെയ്യാൻ എനിക്കും കുടുംബത്തിനും അല്ലഹ് ഭാഗ്യം തരട്ടെ. ആമീൻ
Ente kanninte kazhcha kuranjood varunnd 😢kanin kazhcha Shakthi nalkane allah ee swalathul fathihante barakath kond
Masha Allah alhamdulillahe alhamdulillahe 👍👍👍👌💯🕋⛰️⛰️ ya Allah ee fathihe sawalathiluda njangala allavarayum muthaya thangaluda halrathilake athikana allahuva 🤲🤲🤲😭🤲🤲🤲❤