ദിവസവും പുണ്യ മദീനയിലേക്ക് 1000സ്വലാത്ത് ചൊല്ലാം swallallahu ala muhammed(sw)swalath

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 516

  • @noorjahanp1647
    @noorjahanp1647 4 месяца назад +149

    മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ സ്വലാത്ത് മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ അള്ളാഹ് ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുഴുവനും മുത്ത് റസൂലിൻ്റെ റൗളാ ശരീഫിൽ എത്തിക്കണേ റബ്ബേ അല്ലാഹുവേ ഈ വെള്ളിയാഴ്ച രാവിൻ്റെ ബർക്കത്ത് കൊണ്ട് നമ്മളിൽ നിന്നും മരണപ്പെട്ടുപോയ ഞങ്ങളുടെ മാതാപിതാ ക്കളുടെ കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ നാഥാ ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ ❤❤❤

    • @sumiyavahabvahab1949
      @sumiyavahabvahab1949 4 месяца назад +4

      Ameen ya rabbal alameen

    • @salambuhari2015
      @salambuhari2015 4 месяца назад +2

      ആമീൻ ആമീൻ ബിറഹ്മതിക്ക യാ അർഹമാറാഹിമീൻ 🤲🏻

    • @RamalathRamalath
      @RamalathRamalath 4 месяца назад

      8100ramlath

    • @fabilop8308
      @fabilop8308 4 месяца назад +1

      🤣llll❤

    • @houlathrafeeqkp9756
      @houlathrafeeqkp9756 4 месяца назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @RamlaRamla-lq8xh
    @RamlaRamla-lq8xh 3 месяца назад +13

    അൽഹംദുലില്ലാ എല്ലാ മുറാദും ഹാസിലാക്കണ മുത്ത് നബിയുടെ റൗള ൻ്റെ ചാരത്ത് എത്തിക്കണേ റബ്ബേ ആമീൻ

  • @haseenam8112
    @haseenam8112 4 месяца назад +31

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണം നാഥാ ഉസ്താദ് ദുആ ചെയ്യണം ദുആ വസിയത്തോടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @raseenashameer9513
    @raseenashameer9513 4 месяца назад +12

    അൽഹംദുലില്ലാ സ്വലാത്ത് ചൊല്ലി സ്വീകരിക്കട്ടെ ഒരുപാട് ആഗ്രഹമുണ്ട് മുത്ത് ഹബീബിനെ ഒന്ന് സ്വപ്നം കാണാൻ അല്ലാഹു എത്രയും പെട്ടെന്ന് ഹാസിൽ ആക്കി തരട്ടെ ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബർക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരു സ്ഥലം വിൽക്കാൻ വെച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആകാൻ വേണ്ടി ദുആ ചെയ്യണം

    • @hajaravp6639
      @hajaravp6639 Месяц назад

      Alhamdulillah alhamdulillah alhamdulillah

    • @MusdhafaMusdhafapm
      @MusdhafaMusdhafapm Месяц назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +30

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേപരി ശുദ്ധ മായവെള്ളിയാഴ്ച രാവിൽ ഈ മഹ ത്താ യ സ്വ ലാത്ത്മജ്ലിസിനെ ഞങ്ങ ളിൽ നിന്നും പരി പൂ ർ ണ മാ യും സ്വീ ക രി ച്ചു അനുഗ്ര ഹിക്കെ ണേഅല്ലാഹ്‌ ഞങ്ങ ൾ ചൊല്ലുന്ന സ്വ ലാത്തുകൾ മു യു വ നും മുത്തു റസൂൽ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ റൗള ശരീഫിൽ എത്തിക്കെ ണേ അല്ലാഹ്‌ അള്ളാഹു വെ ഈ വെള്ളി യായ് ച്ച രാവിന്റെ ബർക്ക ത്തു കൊണ്ട് നമ്മ ളിൽ നിന്നും മ ര ണ പ്പെ ട്ടു പോ യ എല്ലാവരു ടെയും കബറിടം സ്വർഗ്ഗ പൂന്തോപ്പ് ആക്കി കൊടുക്കണേ അള്ളാ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു കൊടുക്ക ണേ അല്ലാഹ്‌ ആമീൻ യാ റബ്ബൽ ആലമീൻ

  • @kayveeskitchen8849
    @kayveeskitchen8849 4 месяца назад +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 100 കോടി സ്വലാത്ത് ലേക്ക് 1000 സ്വലാത്ത് ചൊല്ലി നീ സ്വീകരിക്കേണമേ നാഥാ ദുബായിൽ ഉൾപ്പെടുത്തേണമേ

  • @SuluSalam-c6n
    @SuluSalam-c6n 15 дней назад +2

    Alhamdulillah
    ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ വിഷമങ്ങളും നീക്കി ഹയർ ആക്കി തരണേ അള്ളാ
    അടുത്ത ഞായറാഴ്ച
    എന്റെ അനിയത്തിയുടെ മകന്റെ കല്യാണമാണ്
    ഈ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് ഒരു ബുദ്ധിമുട്ടും ഞങ്ങൾക്ക് നൽകല്ലേ അള്ളാ സ്വലാത്ത് മദീനയിലേക്ക് എത്തിക്കണേ അവിടുത്തെ ഹളറത്തിലേക്ക് ഞങ്ങൾക്ക് വരാനുള്ള ബുദ്ധിമുട്ടുകൾ വന്ന വിഷമങ്ങളും തട്ടി മാറ്റണം അള്ളാ ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ കാര്യത്തിലും ഞങ്ങൾക്ക് ഹയർ നൽകണേ അള്ളാ ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ 🤲🏻

  • @KrishnaKumar-vp3od
    @KrishnaKumar-vp3od 26 дней назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤❤❤

  • @subaidahamza5851
    @subaidahamza5851 4 месяца назад +11

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲🌹🤲

  • @RamlaRamla-cq9zi
    @RamlaRamla-cq9zi 4 месяца назад +17

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലുന്ന സ്വലാത്ത് കൾ പൂർണമായുംസ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🕋🕋🕋🕋🤲🤲🤲

  • @tkkadeeja2436
    @tkkadeeja2436 4 месяца назад +15

    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻
    അൽഹംദുലില്ലാഹ് 🤲🏻

  • @SALEENAESSA
    @SALEENAESSA 2 месяца назад +39

    സ്വലാത്ത് ദിവസവും കണക്ക് വക്കാതെ ചെല്ലാറുണ്ട് സലാത്തിന്റെ ബർക്കത്ത് കൊണ്ട് മുത്ത് ഹബീബിന്റെ ചാരത്ത് എത്തിക്കണേ നാഥാ ഉസ്താദിന്റെ ദുവയിൽ ഉൾപ്പെടുത്തണം😢

  • @subaidahamza5851
    @subaidahamza5851 3 месяца назад +6

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ സ്വലാത്ത് മജ്‌ലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ. 1000 സ്വലാത്ത് ചൊല്ലിയിട്ടുണ്ട്.

  • @AbbuBakar-o6e
    @AbbuBakar-o6e Месяц назад +2

    Alhamdulillah🤲Alhamdulillah
    Cholli.ustthda.Aameen🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +6

    മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മഹത്തായ സ്വ ലാത്ത്മജ് ലിസിനെ സ്വീകരി ച്ച അനുഗ്ര ഹി ക്കെ ണ മേ അള്ളാ അള്ളാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വ ലാ ത്ത് കൾ മുഴുവനും മുത്ത്റസൂ ലിന്റെ റൗള ശരീഫിലെത്തി ക്കെ ണ മേ ആമീൻ യാ റബ്ബൽ ആ മീൻ

  • @AyishaadamAyishaadam
    @AyishaadamAyishaadam Месяц назад +1

    Alhamdulilla alhamdulilla alhamdulilla duvayil ulpeduthane usthathe ameen ameen yarabal alameen

  • @althafrahman6234
    @althafrahman6234 4 месяца назад +12

    അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്🌹🌹🌹🌹🤲🤲🤲🤲🤲

  • @ajmalibrahim4368
    @ajmalibrahim4368 4 месяца назад +6

    Alhamdu lillah2300 swalathu cholly ente muthu naby ude hadarathi ethikkane ya allah

  • @sabeenamarakkar8477
    @sabeenamarakkar8477 Месяц назад +1

    അൽഹംദുലില്ലാഹ് 🤲
    അല്ലാഹുവേ ഈ 1000 സ്വലാത്തിനെ സ്വീകരിക്കേണമേ 🤲

  • @naseenasee6215
    @naseenasee6215 4 месяца назад +6

    അൽഹംദുലില്ലാഹ്🌹🌹🌹 അൽഹംദുലില്ലാഹ്❤️❤️❤️ ഇന്നലെ ചൊല്ലിയ സ്വലാത്ത് 3000 സ്വീകരിച്ചനുഗ്രഹിക്കണേ അള്ളാഹുവേ🤲🤲🤲🕋🕋🕋

    • @SubaidaSubi-rt6vc
      @SubaidaSubi-rt6vc 3 месяца назад

      ഉസ്ദു ആചെ യ്യണം ഉംറ ചെയ്യൻ

  • @makka7654-d2e
    @makka7654-d2e 18 дней назад +1

    അൽഹംദുലില്ലാഹ് എല്ലാ ദിവസത്ത യും സ്വലാത്ത് ചൊല്ലാറുണ്ട്.അൽഹാഹ് ഖഭൂൽ ചെയ്യട്ടെ..എന്റെ ഭർത്താവ് പെൻഷർറിൽ പെട്ട് വളരെ വേഷമത്തിലാണ് സ്വലാത്തിൻറെ ബര്കത് കൊണ്ട് മുചിപ്പിച്ചു kondallhah...ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ...

  • @Realme-rs4vk
    @Realme-rs4vk Месяц назад +3

    അൽഹംദുലില്ലാഹ് മാ ശാ അള്ളാഹ ഞങ്ങളിൽ നിന്ന് സ്വലാത്ത് മുത്ത് നമ്പി ന്റെ അടുത്ത് എത്തിച്ച് നൽകട്ടെ ആമീം❤❤❤❤❤❤❤❤❤

  • @shameenashamil1932
    @shameenashamil1932 4 месяца назад +11

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🕋🕋🕋🕋

  • @barishabeevi-jx6gc
    @barishabeevi-jx6gc Месяц назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @shyjanazar3622
    @shyjanazar3622 2 месяца назад +2

    . അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കണേ 🤲🏻🤲🏻❤

  • @nadeeranavas7644
    @nadeeranavas7644 4 месяца назад +5

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @suharaaboobacker1246
    @suharaaboobacker1246 3 месяца назад +2

    മാഷാ അള്ളാ അൽ ഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ🤲🤲🤲🤲🤲🤲🤲🤲🤲

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po Месяц назад +1

    അൽഹഠദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @NazeemaNazeem
    @NazeemaNazeem 2 месяца назад +1

    അല്ലാഹുവെ ഈ സ്വലാത്തിന്റെ ബർക്കത്ത് ഞങ്ങളെ മദീനയിൽ എത്തിക്കണെ അല്ലാഹ് ഇതിന്റെ മിസ് ലസവാബ് ഞങ്ങളെയും ഞങ്ങളുടെ മാതാപി താക്കളുടെയും ഖബറിലേക്ക് .എത്തിക്കണ അല്ലാഹ്

  • @Afsath-o4p
    @Afsath-o4p Месяц назад +1

    ഈ മജിലിസിലെ എല്ലാസലാത്ത് മുടങ്ങാതെ ചേലാറുണ്ട് എനിക്കു കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲

  • @nasimabdulnasar6933
    @nasimabdulnasar6933 4 месяца назад +3

    ഉസ്താദേ കൊടുത്ത പൈസ തിരിച്ചു കിട്ടാനും കടം ഒരുപാടുണ്ട് വീടാനും ഈ സ്വലാത്ത് സാക്ഷി ആകണേ അള്ളാഹ്‌ 😭😭😭😭

  • @SuluSalam-c6n
    @SuluSalam-c6n 15 дней назад +1

    സ്വലാത്ത് ചൊല്ലാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി ഇത് എന്നിൽ നിലനിർത്തണെ അള്ളാ മുത്ത് നബിയുടെ ഹളറത്തിലേക്ക് എത്തിക്കണ അങ്ങയുടെ കാലശേഷം ഒരു നോക്കു കാണാൻ പോലും കാണാത്ത ഒരുപാട് ആളുകൾ ഉണ്ട് നബിയെ ലോകത്ത് അവരിൽ ഒരാളായി ഞാനുമുണ്ട് നബിയെ കടൽ എല്ലാം മഷി ആയാലോ മരം എല്ലാം പേനയായാലും അങ്ങയെ കുറിച്ച് എഴുതി തീർക്കാൻ എനിക്കാവില്ല നബിയെ എത്ര വർണ്ണിച്ചാലും തീരില്ല നബിയെ കാണാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ

  • @ramlushamsu4210
    @ramlushamsu4210 4 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞങ്ങളുടെ സ്വലാത്തിനെ മുത്തുനബിയുടെ ചാരത് എത്തിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. നിന്നിലേക്ക് ഞങ്ങളെ അഫുപ്പിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Realme-rs4vk
    @Realme-rs4vk Месяц назад +1

    അൽ ഹംദുലില്ലാഹ് സ്വലാത്ത് ഞങ്ങളിൽ നിന്ന് പൂർ സമായുംസ്വികരിക്ണെ മധീനയിലെത്തിക്കണെ അള്ളാഹ❤❤❤❤❤

  • @ShahahlaSherin
    @ShahahlaSherin Месяц назад +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് ഞാൻ ചൊല്ലുന്ന സ്വലാത്ത് പൂർണ്ണമായി സ്വീകരിച്ച് അനുഗ്രഹിക്കണേ നാഥാ 🤲 രോഗങ്ങൾ ഷിഫാഹ് നൽകണേ നാഥാ 🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീന്‍

  • @Shanuytm4
    @Shanuytm4 4 месяца назад +6

    അൽഹംദുലില്ലാ അല്ലാഹു സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sakkeenamusthafa1828
    @sakkeenamusthafa1828 4 месяца назад +5

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🏻💚💚💚

  • @AminasainAmina
    @AminasainAmina Месяц назад +1

    അൽഹംദുലില്ലാ അൽഹംദുലില്ല മാഷാ അള്ളാ ഈ സലാത്ത് പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിച്ച് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ഉസ്താദിന് കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ നൽകണേ നാഥാ ഈ ഗ്രൂപ്പിലുള്ള എല്ലാവരുടെയും എല്ലാ ഹലാലായ മുറാദുകൾ സാധിച്ചു തരണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤❤

  • @shiby1947
    @shiby1947 8 часов назад

    ഈ മജ്ലിസിൽ എന്നും പങ്കെടുക്കാൻ അള്ളാഹു തൗ ഫീഖ് നൽകട്ടെ ആമീൻ

  • @MutthubeeviAp
    @MutthubeeviAp 2 месяца назад +1

    മാഷ അല്ലാഹ മാഷ അല്ലാഹ അൽഹംദുലില്ലാഹ🤲🤲🤲🌹

  • @fathimaa9473
    @fathimaa9473 3 месяца назад +1

    🌹ആയിരം സ്വ ലാ ത്ത് ചൊല്ലി ദുഹാ ഉസ്താദ് 🤲🤲

  • @MutthubeeviAp
    @MutthubeeviAp Месяц назад +1

    Mashallah Mashallah🤲🤲🤲 Alhamdulillah Alhamdulillah 🕋🕋💚💚🤲🤲.🌹🌹🌹

  • @laila.anchal3048
    @laila.anchal3048 Месяц назад +1

    Masha Allah 🤲Alhamdhulillah Alhamdhulillah 🤲Alhamdhulillah 🤲

  • @lamiyasajid4849
    @lamiyasajid4849 4 месяца назад +1

    Masha allah innathe 1000 swalathe cholli.. Alhamdulillha

  • @nishakoluge9108
    @nishakoluge9108 4 месяца назад +2

    Allhamdu lillha maasha allha 1000 sawalath choliy sekarekane allha aamen yarabil aalameen

  • @ArshidhaE
    @ArshidhaE 4 месяца назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @laialhazan7605
    @laialhazan7605 4 месяца назад +2

    അൽഹംദുലില്ലാഹ്... 1000.....സ്വലാത്ത്.. സ്വി കരി കട്ടെ... ആമീൻ 🤲

  • @sainabamaliyekkal7359
    @sainabamaliyekkal7359 2 месяца назад +1

    അൽഹംദുലില്ലാഹ് സ്വാ ലാ ത് 1000+

  • @sainabamaliyekkal7359
    @sainabamaliyekkal7359 2 месяца назад +1

    അൽഹംദുലില്ലാഹ് സ്വാ ലാ ത്ത അ ള്ളാ ഹു സീ കെ രീ ക്ക ട്ടോ

  • @NafeesaMk-qw8zb
    @NafeesaMk-qw8zb 4 месяца назад +15

    അൽഹദൂലീല്ലാ അൽഹദൂലീല്ലാ അള്ളാ 1000സെലാത്ത്ചോല്ലിഅള്ളാഹുസികരിച്ച്ഹബിബിനെത്തീച്ചുകോടുക്കട്ടേ...എല്ലാദുആയീലുംഉൾപെടുത്തണേ..... ആമീൻ ആമീൻ യാറബൽആലമീൻ

  • @sainabamaliyekkal7359
    @sainabamaliyekkal7359 3 месяца назад +1

    അസ്സലാമു അലൈകും അൽഹംദുലില്ലാഹ് 1000+

  • @rafeems3563
    @rafeems3563 4 месяца назад +3

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲subhanallah 🤲🤲🤲🤲

  • @Naseema-j6c
    @Naseema-j6c 4 месяца назад +5

    അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ 🙏🙏🙏🙏

  • @nabeesa6468
    @nabeesa6468 2 месяца назад +1

    അൽഹംദുലില സ്വലാത്ത് ചൊല്ലി ഇന്ന് സ്വീകരിക്കുന്ന റബ്ബേ ഉൾപ്പെടുത്തണം

  • @aminapt3072
    @aminapt3072 3 месяца назад +3

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @Realme-rs4vk
    @Realme-rs4vk 2 месяца назад +1

    അൽ ഹംദുലില്ലാഹ് ഞങ്ങളിൽ നിന്ന് ഞങ്ങൾ ചൊല്ലിയ സ്വലാത്ത് മുത്ത്നബിന്റെ ഹള്‌റത്തിലെത്തിക്കണ നാഥാ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamlaa666
    @shamlaa666 4 месяца назад +8

    Alhamthulilla Alhamthulilla 🤲🏻 ee cholliya swalathukal njaghalilninnum poornamaay sweegarich anugrahiqumarakattu 🤲🏻

  • @sumiyavahabvahab1949
    @sumiyavahabvahab1949 3 месяца назад +1

    Alhamdulillah swalath 2000 cholli❤❤seewkarikaney allah

  • @soudhaabdulkadher1073
    @soudhaabdulkadher1073 4 месяца назад +5

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🤲🤲🤲

  • @maimunasahib
    @maimunasahib 4 месяца назад +1

    അല്ലാഹുവേ അല്ലാഹുവേ അൽഹംദുലില്ലാ അൽഹംദുലില്ലാ ഞാൻ ചൊല്ലുന്ന സ്വലാത്ത് നഗരത്തിലേക്ക് തലവേദന മാറ്റിത്തരണം

  • @jaseelajesi4555
    @jaseelajesi4555 Месяц назад +1

    ee svalathinte barkath kond ente canceer rogam shifayakane allah usthad duvacheyane 🤲🤲🤲🤲🤲🤲

  • @sabeenabasheer1317
    @sabeenabasheer1317 4 месяца назад +1

    Alhumdhulillah Alhumdhulillah swalath chollunnath Sweekarikkany Allaha Ameen Ameen ya rabbal alameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @lareemaiqbal4366
    @lareemaiqbal4366 3 дня назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാറബ്ബൽ ആലമീൻ മാഷാ അള്ളാ 🤲🤲🤲🤲

  • @msmmsm1903
    @msmmsm1903 4 месяца назад +1

    അൽഹംദുലില്ലാഹ് 1000ചെല്ലി ഉസ്താതെ ഞാൻ ഭയങ്കര വെഷമംത്തിൽ ആണ് എന്റെ ഭർത്താവിന്റെ വീട്ടുകാർ എല്ലാരും കൂടി എന്നെ അവഗണിച്ചി ഒറ്റപ്പെടുത്തിരിക്കാണ് അല്ലാഹ് എനിക്ക് ആരോടും വെറുപ്പും ദേഷ്യം ഇല്ലാ അല്ലാഹ് മുത്ത്‌ നബിയെ 🤲🤲എന്നോട് വെറുപ്പും അകൽച്ചയു കാട്ടുന്നവർക്ക് എത്രയും പെട്ടന്ന് എന്നോട് ഉള്ള അകൽച്ച വിട്ട് ഇഷ്ടം തോന്നിപ്പിക്കണേ അല്ലാഹ് ഈ മെസ്സേജ് കാണുന്നവർ എല്ലാരും ആത്മാർത്ഥയോടെ ഒന്ന് ദുഹാ ചെയ്യണം എനിക്ക് എല്ലാം വിധ സുഖം ഉണ്ട് പക്ഷെ എന്നെ ആർക്കും കണ്ടൂകൂടാ എന്താ അറിയില്ല ഞാൻ എല്ലാരേയും കാല് പിടിക്കാൻ പോകും അതുകൊണ്ട് ഒന്നും എനിക്ക് ഒരു പ്രയോജനം കിട്ടിയില്ല ഞാൻ ആരോടും തെറ്റ് ചെയ്തിട്ടില്ല എന്റെ മനസ്സ് അറിയുന്ന റബ്ബിന് അറിയാം അല്ലാഹ് എന്നോട് എല്ലാർക്കും അലാൽ ആയ രീതിയിൽ ഇഷ്ടം പെടുത്തണേ അല്ലാഹ് 😭😭😭😭🤲🤲🤲🤲🤲🤲🤲

  • @moosaashraf6901
    @moosaashraf6901 Месяц назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്ഉസ്താദ്മക്കൾക്കെല്ലാം വളരെ വിഷമങ്ങളുംഅസുഖങ്ങളുംസ്വലാത്തിൻ്റെഹക്ക് ബർക്കത്ത് കൊണ്ടുംഎല്ലാം ഷിഫ ആവാൻപ്രത്യേകം ദുആ ചെയ്യണംഇൻഷാ അള്ളാ

  • @AbdullaK-l9j
    @AbdullaK-l9j 4 месяца назад +1

    Alhamdulillah allauve swalath dikrkallseekrikk enea Allauve aameen aameen yarabbelalmeen duhayilul peduth neusthd e

  • @LailaNazar-gx2ty
    @LailaNazar-gx2ty 3 месяца назад +1

    Alhamdullillah Alhamdulillah alhamdulillah

  • @sulaikhasulu9844
    @sulaikhasulu9844 3 месяца назад +2

    Alhamdulillah.Alhamdulillah.AlhamdulillahAlhamdulillah.Alhamdulillah.1000swalath❤

  • @MurshiZubair
    @MurshiZubair 3 месяца назад +1

    Alhamdulilllaah 1000 swalath cholliii❤❤❤❤

  • @ArshuKuttippuram
    @ArshuKuttippuram 4 месяца назад +2

    അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അള്ളാഹുവേ ചെല്ലിയ സ്വലാത്ത് സ്വാകാരിക്കണമേ 🤲

  • @kayveeskitchen8849
    @kayveeskitchen8849 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാഹ് ചൊല്ലിയ സ്വലാത്തുകൾ പരിപൂർണ്ണമായും സ്വീകരിക്കേണമേ ആയിരം സ്വലാത്ത് ചൊല്ലി പരിശുദ്ധനായ റൗളാ ശരീഫ് ലേക്ക് എത്തിക്കേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @sainabamaliyekkal7359
    @sainabamaliyekkal7359 24 дня назад +1

    മാഷേ അ ള്ളാ അൽഹംദുലില്ലാഹ്

  • @siddhisiddheek8700
    @siddhisiddheek8700 2 месяца назад +1

    അല്ലാഹ് സ്വീകരിക്കട്ടെ.... ആമീൻ 🤲🤲🤲

  • @sakkeenamusthafa1828
    @sakkeenamusthafa1828 2 месяца назад +1

    Maashaa Allaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻alhmdulillaah 🤲🏻aameen 🤲🏻💚💚💚

  • @seenathms4232
    @seenathms4232 3 месяца назад +1

    അൽഹംദുലില്ലാഹ് 100കോടി സ്വലാത്തിലേക്ക് 2000ചൊല്ലി. നീ സ്വീകരിക്കണേ റബ്ബേ

  • @SaifunneesaK-f3e
    @SaifunneesaK-f3e 3 месяца назад +1

    അൽഹംദുലില്ലാ >❤❤❤

  • @hassanunnicm1972
    @hassanunnicm1972 4 месяца назад +1

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah mashaallah ustad duhayil ulpadutha nam

  • @aminapt3072
    @aminapt3072 Месяц назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlushamsu4210
    @ramlushamsu4210 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. മുത്തിന്റെ ചാരത് തടസങ്ങൾ ഒന്നുമില്ലാതെ എത്തിക്കണേ അള്ളാഹ്. അതിനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

    • @MariyathuBeegu-rn5dm
      @MariyathuBeegu-rn5dm 2 месяца назад

      എന്റെ halaya മുറാദ്കൾ ഈ സലാത്തിന്റെ ബർക്കത്തിന്റെ കൊണ്ട് ഹസ്സിലാക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @kayveeskitchen8849
    @kayveeskitchen8849 3 месяца назад +2

    Mashalla.mashaalla.1000.sawlaathchplli.ammeenn🤲🤲🤲🕋🕋🕋🤲🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 4 месяца назад +1

    Alhamdulillah alhamdulillah alhamdulillah 1000 swalathe chelliyitunde sweekarikane allah

  • @samedia3757
    @samedia3757 3 месяца назад +2

    സ്വീകരിക്കണേ നാഥാ

  • @ranafathima9541
    @ranafathima9541 3 месяца назад +3

    അള്ളാഹു ഈ 1000 സലാത്ത് സ്വീകരിക്കട്ടെ🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 3 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ ഞങ്ങ ളുടെ ഈ മഹത്തായ ത ഹ ജ്ജുദ് സംഗമം സ്വീകരിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണ മേ ആമീൻ യാ റബ്ബൽ ആലമീൻ വീടുപണി ഒന്നുമായിട്ടില്ല എനിക്ക് പതുക്കെ എഴുതാൻ അറിയുകയുള്ളൂ അതുകൊണ്ട് പിന്നെ അറിയിക്കാം ഒരു വിഷമം ബുദ്ധിമുട്ടുമില്ല അല്ലാഹുവിന്റെ അനുഗ്രഹത്താൽ താമസം ഉണ്ടായിട്ടുള്ളൂ വണ്ടി വരുമ്പോൾ ചക്രം ചെളിയിൽ കുടുങ്ങുന്നത് കൊണ്ട് നിർത്തിവെച്ചതായിരുന്നു പണിയെടുക്കാൻ കല്ലടിക്കാൻ വിചാരിച്ചപ്പോൾ വീണ്ടും മഴ വന്നു ഇപ്പോൾ ഇതാ നാളെ മറ്റന്നാൾ ആയിട്ട് മറ്റന്നാളായിട്ട് കല്ലടിക്കും എന്ന് പറയുന്നുണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ പണി വേഗം തുടങ്ങാനും അത് അവനു വേഗം പൂർത്തിയാക്കാനും അല്ലാഹു നമുക്ക് തൗഫീഖ് ചെയ്യണമേ എല്ലാത്തിനും അല്ലാഹുവിന്റെ സമയം എത്തണമല്ലോ ആ സമയം അല്ലാഹു എത്രയും പെട്ടെന്ന് ആക്കി തരട്ടെ അതുകൊണ്ടാണ് ഒന്നും എഴുതി അറിയിക്കാത്തത് ഇൻഷാ അള്ളാ അല്ലാഹുവിന്റെ വിധിയുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ വരും എന്ന് പറയുന്നുണ്ട് അല്ലാഹു നല്ല വിധി ഉണ്ടാകട്ടെ അവന് ഒരു മാസത്തെ ലീവ് ഉണ്ടാവുകയുള്ളൂ എല്ലാം നമുക്കും എല്ലാവർക്കും റാഹത്തിൽ ആക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @haleemagafoor3936
    @haleemagafoor3936 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @sakkeenamusthafa1828
    @sakkeenamusthafa1828 Месяц назад +1

    Maasha allaah 🤲alhamdhulillah 🤲alhamdhulillah 🤲alhamdhulillah 🤲aameen 🤲അൽഹംദുലില്ലാഹ് 🤲ഞാൻ 1000സ്വലാത്ത് ചൊല്ലി 🤲🤲🤲

  • @nabeesa6468
    @nabeesa6468 Месяц назад +1

    അൽഹംദുലി ആയിരം സ്വീകരിക്കാൻ റബ്ബേ ഇനി കൂടുതൽ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 9 часов назад +1

    Sallamanallahu fiddaraini bihaqi Muhammed swallallahu alaihi vasallam

  • @sajeenaseji9493
    @sajeenaseji9493 3 месяца назад +1

    Alhamdulillah alhamdulillah alhamdulillah ❤❤❤

  • @AyshaUmmu-np1sy
    @AyshaUmmu-np1sy 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വാലത് choluna ബർകത് കൊട്ട് ഉംറക് പോകാൻ എല്ലാ വഴി കൾ തുറന്നു തരണേ അല്ലഹ് ദുആ ചെയ്യണേ ഉസ്താദ്

  • @sulaikhasulu9844
    @sulaikhasulu9844 4 месяца назад +2

    Alhamdulillah.Alhamdulillah.Alhamdulillah. Alhamdulillah. Alhamdulillah 1000

  • @Realme-rs4vk
    @Realme-rs4vk 3 месяца назад +1

    ൽ ഹംദുലില്ലാഹ്‌മാ ശാഹ് അള്ള സ്വലാത്ത് ഞങ്ങളിൽ നിന്നു മുത്ത് റസൂൽ സെല്ലള്ളാഹു അല സ്വല്ല മതങ്ങളിൽ എത്തിക്കണ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍💋💋💋💋💋💋❤️❤️💋

  • @sumiyavahabvahab1949
    @sumiyavahabvahab1949 3 месяца назад +1

    Alhamdulillah swalath 1000 cholli...

  • @Ayshabi-rb3pv
    @Ayshabi-rb3pv 4 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മൾ ചൊല്ലിയ ആ യിരം സ്വ ലാത്ത്സ്വീ കരി ക്ക ണം അള്ളാ ഹ് ഉസ്താദ് ദുആ യിൽ ഉൾ പെ ടു ത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @AbdulsamadMusaliyar
    @AbdulsamadMusaliyar 2 месяца назад +1

    Sallamanallahu fiddaraini bihaqi Muhammed swallallahu alaihi vasallam

  • @sumiyavahabvahab1949
    @sumiyavahabvahab1949 4 месяца назад +1

    Alhamdulillah 2500 swalath cholli masha allah ❤❤❤❤

  • @nabeesanabeesa6650
    @nabeesanabeesa6650 4 месяца назад +2

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @ArifaArifa-r7i
    @ArifaArifa-r7i Месяц назад +1

    അള്ള Jഹു ഈ 1000 സല )ത്ത് സ്വീകരിക്കട്ടെ

  • @AminasainAmina
    @AminasainAmina 4 месяца назад +12

    അൽഹംദുലില്ലാ മാഷാ അല്ലാഹ് സലാത്ത് മുത്ത് ഹബീബിലേക്ക് എത്തിച്ചു കൊടുക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤❤❤

    • @FathimaJalal-g9m
      @FathimaJalal-g9m 4 месяца назад

      Alhamdulilla alhamdulilla alhamdulilla

    • @MusdhafaMusdhafapm
      @MusdhafaMusdhafapm Месяц назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്