നിലമ്പൂരിലെ കാണാകാഴ്ചകളിലേക്ക്.To the sights of Nilambur. നാടും പുഴയും കടന്ന് കാട്ടിലൂടെ ഒരു യാത്ര.

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 285

  • @b.bro.stories
    @b.bro.stories  2 года назад +3

    അഷറഫ് ബ്രോയുടെ പേരിൽ ഏതോ ഒരു വ്യക്തി ഫേക്ക് ടെലിഗ്രാം അക്കൗണ്ട് ഉണ്ടാക്കി ക്യാഷ് തട്ടാൻ ശ്രമിക്കുന്നുണ്ട്. സമ്മാനങ്ങൾ കിട്ടും ക്യാഷ് കിട്ടും എന്നൊക്കെ പറഞ്ഞു ഞങ്ങളുടെ രണ്ടുപേരുടെ പേരിലും ടെലിഗ്രാം അക്കൗണ്ട് നിലവിലില്ല ആയതിനാൽ അവർ പറയുന്ന പ്രകാരം അവരുടെ ചതിക്കുഴിയിൽ വീണ് വഞ്ചിതരാകാതിരിക്കുക thank you.. ❤

  • @joshybenedict5370
    @joshybenedict5370 2 года назад +21

    ബി. ബ്രോയുടെ വീഡിയോ കാണുന്നത് മനസ്സിനു ഒരു കുളിർമയാണ് പ്രകൃതി ഭംഗി, ഗ്രാമീണ ജനത, അധികം ബഹളങ്ങളില്ലാത്ത B GM 💟💟💟

  • @arshadanvar
    @arshadanvar 2 года назад +21

    ഓരോ നിലമ്പൂർ കാരനും എന്നും സന്തോഷമാണ് ഇത്തരം വാക്കുകൾ.... Thank you b bro...
    Nilambur വന്നത് അറിഞ്ഞില്ല കാണാമായിരുന്നു.... 🥰

    • @malabarbuissness5399
      @malabarbuissness5399 2 года назад

      ഇനിയും കാണാൻ ഉണ്ട് b bro ടി കെ കൊളനി നല്ല കാഴ്ചകൾ ഉള്ള സ്ഥലം ആണ് പിന്നെ സൂര്യകാന്തി പൂക്കൾ ഉള്ള സ്ഥലം അറിഞ്ഞില്ല നിലമ്പൂർ വന്നത് ഇനി വരുന്നുണ്ട് എന്ന് അറിയാൻ കഴിഞ്ഞാൽ വിളിക്കാം

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 года назад +1

      ഇപ്പോൾ കനോലി പ്ലോട്ട് ൽ പോകാൻ കഴിയുമോ

    • @arshadanvar
      @arshadanvar 2 года назад

      @@peterjoseyyesudasan7422 പോകാം

    • @peterjoseyyesudasan7422
      @peterjoseyyesudasan7422 2 года назад

      @@malabarbuissness5399 അത് എവിടെ ആണ്

  • @ishal_noora
    @ishal_noora 2 года назад +9

    ഒരു നിലമ്പൂർ കാരിയായതിൽ ഞാൻ സന്തോഷവതിയാണ് 💥💥💥

  • @sunandasreekumar4229
    @sunandasreekumar4229 2 года назад +9

    അനിൽ സാറിന്റെ അവതരണം ഗംഭീരം താങ്കളുടെ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jomyjomygeorge9489
    @jomyjomygeorge9489 2 года назад +6

    പണ്ട് ദൂരദർശനിലെ ഡോക്യുമെന്ററി കാണുന്ന ഓർമ്മ വന്നു.
    ലളിതം മനോഹരം അവതരണം.

  • @sajisajisajisaji3288
    @sajisajisajisaji3288 2 года назад +11

    ബി ബ്രോ പ്രകൃതി ഭംഗിയുള്ള വീഡിയോടൊപ്പം അനിൽ സാറിന്റെ മനോഹരമായ വിവരണവും കൂടി ആയപ്പോൾ വീഡിയോ സൂപ്പർ 💕💕💕💕

  • @sudhia4643
    @sudhia4643 2 года назад +5

    Hi. B. Bro. വീഡിയോ. സൂപ്പർ. വിവരണം. അതിലും സൂപ്പർ. 👌👌👌👌👌👍👍👍👍🙏🙏സുധി. എറണാകുളം.

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 2 года назад +3

    നിലമ്പൂരിന്റെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല പിന്നെ അനിൽ സാറിന്റെ അവതരണം വളരെ നന്നായിട്ടുണ്ട്♥️♥️♥️

  • @sasidharanak3358
    @sasidharanak3358 2 года назад +13

    അവതരണം മനോഹരം

  • @RadhamaniEV
    @RadhamaniEV 2 месяца назад +1

    ഇടയ്ക്കൊക്കെ കാണാറുള്ളൂ ഞങ്ങളെ നാട്ടിൽ വന്നപ്പോൾ സന്തോഷം അടിപൊളിയായി

  • @mansoornilamburam1286
    @mansoornilamburam1286 2 года назад +1

    ആദ്യമായി നമസ്കാരം ഞങ്ങളുടെ നാട് വന്ന് കാണിച്ചതിന് ഒരുപാട് നന്ദിയുണ്ട് അതിമനോഹരമായ ഭംഗിയും പച്ചപ്പും എല്ലാം കൃത്യമായി കാണിച്ച് എല്ലാം വിശദീകരിച്ച് കാണിച്ചുതന്നതിൽ ഒരുപാട് നന്ദിയുണ്ട്

  • @bindusathyadev5062
    @bindusathyadev5062 2 года назад +7

    Outstanding vlog...very interesting and informative....great to know about Nilambur. Excellent narration and beautiful landscape..happy to see that the place is well maintained. 👌

  • @unnikrishnansk3994
    @unnikrishnansk3994 2 года назад +4

    നല്ല അവതരണം... ഒരു ഡോക്യൂമെന്ററി പോലെ... 👍🏻

  • @myweaponisnature5203
    @myweaponisnature5203 2 года назад +6

    ബിബിൻ ബ്രോ സൂപ്പർ.
    Malappuram ജില്ലയിലെ പ്രധാന ആകർഷണ സ്ഥലം നിലമ്പൂർ കാടുകൾ.നിങ്ങൾ അതിമനോഹരമായി വർണ്ണിക്കുകയും കാണിക്കുകയും ചെയ്തു.പ്രകൃതിയുമായി അടങ്ങിയ വീഡിയോസ് എന്നും സൂപ്പർ ആണ് ബ്രോ.

    By
    MY WEAPON IS NATURE

  • @mjmmedia5680
    @mjmmedia5680 2 года назад +2

    പതിവിൽനിന്നും വ്യത്യസ്തമായ ഒരു അവതരണം...

  • @dileepmk4877
    @dileepmk4877 2 года назад +5

    നിലംബൂർ ഒരിക്കൽ കൂടി നേരിട്ട് കണ്ട ഫീൽ അടിപൊളി ❤️

  • @nishasiju3308
    @nishasiju3308 2 года назад +3

    സൂപ്പർ സൂപ്പർ....... അനിൽ സർ അവതരണം അതിമനോഹരം 👍👍👍👍👍

  • @sunilsuni7646
    @sunilsuni7646 2 года назад +2

    സൂപ്പർ വിഡിയോ

  • @sunitha.s.j.8526
    @sunitha.s.j.8526 2 года назад +3

    നിലമ്പൂരിൻ്റെ കാഴ്ചകൾ സുന്ദരം

  • @shameerabu6439
    @shameerabu6439 2 года назад +2

    B bro anil sir asharaf execel ishttam

  • @rajeshpknair8541
    @rajeshpknair8541 2 года назад +2

    Love from Nilambur❤️❤️❤️

  • @kumarprasanna5205
    @kumarprasanna5205 2 года назад +3

    Anil sir nte vivaranam oru rakshayumilla super

  • @raheebponmala1849
    @raheebponmala1849 2 года назад +1

    Manoharam

  • @-._._._.-
    @-._._._.- 2 года назад +4

    6:51 മനോഹരം👌

  • @satheeshklr6688
    @satheeshklr6688 2 года назад +1

    അനിൽ സാറിൻ്റെ വിവരണം പൊളിയാണ്

  • @shahinakallada
    @shahinakallada Год назад +1

    ഞാൻ നിലമ്പൂരിലെ പതിനാലാം വാർഡിൽ താമസിക്കുന്നു

  • @shajijoseph7425
    @shajijoseph7425 2 года назад

    B.bro& Anilsir Kidu.

  • @riyazujiremar
    @riyazujiremar 2 года назад +3

    B-Bro editing poli ann videos masss ann

  • @navasshan6754
    @navasshan6754 2 года назад +3

    Awesome 😎

  • @deepas5485
    @deepas5485 2 года назад +2

    Adipolii episode

  • @vineethtknagar
    @vineethtknagar 2 года назад +5

    ബി ബ്രോ നിങ്ങള് പൊളിയാണ്. അവതരണം super. 👍👍👍അനിൽ sir നെ വിടാതെ പിടിച്ചോ. അനിൽ sir knowledge ന്റെ ഉസ്താദാണ്. Sir ന് എന്റെ എളിയ നമസ്ക്കാരം.

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +4

    Excellent narration. Informative episode.
    Visualization and editing also super.

  • @srijila0002
    @srijila0002 Год назад

    നല്ലൊരു വീഡിയോ ആയിരുന്നു Bro 🤗😍അദ്ദേഹത്തിന്റെ ശബ്ദത്തിൽ വിവരണവും, മനം നിറയുന്ന കാഴ്ചകളും... ഒരിക്കലെങ്കിലും പോയിരിക്കേണ്ട സ്ഥലം തന്നെ ❤️❤️💚💚

  • @shameem755
    @shameem755 Год назад +1

    Welcome wayanad~~~~~

  • @jayamenon1279
    @jayamenon1279 2 года назад +2

    Very Nice Video 👍🏽👌👍🏽

  • @rish_bookat
    @rish_bookat 2 года назад +1

    Excellent narration

  • @Shahvashenu123
    @Shahvashenu123 2 года назад +2

    Nchangade naadu👍🏻👍🏻

  • @shameejkombam136
    @shameejkombam136 2 года назад +1

    ബി. ബ്രോ.. കിടിലൻ കാഴ്ച,അവതരണം ഗംഭീരം

  • @Rajan-sd5oe
    @Rajan-sd5oe Год назад

    അനിൽ സാറിന്റെ വിവരണം, മുൻപ് ആകാശവാണിയിൽ ഉണ്ടായിരുന്നു ആലിയാറിന്റെ ശബ്ദത്തെ ഓർമിപ്പിക്കുന്നു! ഒപ്പം അതിനു ചേർന്ന പശ്ചാത്തല സംഗീതവും!👍👍👍👍👍🙏🙏🙏

  • @valasanaliyan5036
    @valasanaliyan5036 2 года назад +2

    ഹായ് ഹായ് ഹായ്

  • @jerinjosemooda
    @jerinjosemooda 2 года назад +1

    മനോഹര വീഡിയോ.. ❤❤

  • @vineeshcr24
    @vineeshcr24 2 года назад +13

    ഞങ്ങളുടെ നാട് നിലമ്പൂർ 🔥🔥🥰❤

  • @nimishputhanpura
    @nimishputhanpura 2 года назад +2

    മനോഹരം 💕❤️

  • @ranjithmenon8625
    @ranjithmenon8625 2 года назад +2

    Hi bibin, nalla vlog 👍❤️

  • @praveenakamath3295
    @praveenakamath3295 2 года назад +3

    ബി ബ്രോ... ഞാനൊരു നിലമ്പൂർക്കാരി ❤

  • @moncyjoy2716
    @moncyjoy2716 2 года назад +2

    കാണാൻ ആഗ്രഹിച്ച സ്ഥലം... എന്നെങ്കിലും പോകണമെന്നുണ്ട്.
    ❤️❤️❤️❤️

  • @shejinas314
    @shejinas314 2 года назад +2

    Ningalde combo pwoliyanu, waiting for next video🥰🤩

  • @VinodVinod-je5kr
    @VinodVinod-je5kr 2 года назад +2

    Hai bro 👌🏻👌🏻👌🏻👌🏻👍

  • @sujithkaliyattam
    @sujithkaliyattam 2 года назад +4

    നിലമ്പൂർ ❤️❤️❤️
    Home Town ❤️❤️❤️❤️

  • @ramachandrant2275
    @ramachandrant2275 2 года назад +1

    Nice...👍🙋👌♥️

  • @rajappanmk5807
    @rajappanmk5807 2 года назад +2

    Super 👍

  • @ambiliaravindbiju2816
    @ambiliaravindbiju2816 2 года назад +1

    Athimanoharam kazhchakal sirnte vivaranam valareyere manoharm💕

  • @Sujith-CowboyX
    @Sujith-CowboyX Год назад

    Nannaayittundu bro❤❤❤new sub👍🏻👍🏻👍🏻❤❤❤❤🔥🔥🔥🔥👍🏻👍🏻👍🏻🔥🔥🔥🔥🔥

  • @anzarkarim6367
    @anzarkarim6367 2 года назад +1

    Nice information....👍👍👍🙋🙋🙋

  • @havabegam2051
    @havabegam2051 2 года назад

    Beautiful video b_bros💚🌷💚🌷
    Keep it up bros🌾🌾

  • @sugusugu8102
    @sugusugu8102 2 года назад +1

    B bro Anil sir Adipoli video👍👍👍👍❤❤

  • @chilllusvlogandworld4460
    @chilllusvlogandworld4460 8 месяцев назад

    നിലമ്പൂർ എന്റെ സ്വൊന്തം നാടായതിൽ ഞാൻ അഭിമാനിക്കുന്നു..❤

  • @deepthyanil2318
    @deepthyanil2318 2 года назад +1

    👌🏻👌🏻👌🏻anil sir n bibin

  • @nishathankachan6924
    @nishathankachan6924 2 года назад +2

    Super 💖❤️❤️❤️

  • @indulekhalekha2681
    @indulekhalekha2681 2 года назад +1

    Poli

  • @Ashokworld9592
    @Ashokworld9592 2 года назад +3

    ഹായ്....... സുനിൽ സാർ.. ബിബിൻ ബ്രോ.. 🙏💙. ഇന്നത്തെ വീഡിയോ പ്രകൃതിരമണീയമായ ഒരു വീഡിയോയാണ്..👌👌💙 നിലംബൂർ തേക്ക് forest ഉം.. അവിടത്തെ തേക്ക് മ്യൂസിയവും. ചാലിയാർ പുഴയും എല്ലാം തന്നെ കണ്ണിന് കുളിർമയേകി..👌നല്ല.. നല്ല.. അന്തരീക്ഷം.. എന്റെ മനസ്സ് കുറച്ചുനേരം ചാലിയാർ പുഴയിലും.. ഇടതൂർന്നു നിൽക്കുന്ന തേക്ക് കാട്ടിലും.. ആയിപ്പോയി... ബ്രോ.. വെറുതെ പറയുന്നതല്ല.. കുറച്ചുനേരം അങ്ങനെ നിന്നു... 👌👌എന്തായാലും.. വീഡിയോ മനോഹരമായി.. 👌👌സൂപ്പർ.. മിന്നിച്ചു.. 👌👌💖♥️🌼💚💗💖♥️🌼🌺💗💖♥️🌼💚👍

  • @executionerexecute
    @executionerexecute 2 года назад

    👌👌👌👍👍👍സൂപ്പർ 👍👍👍👌👌👌

  • @bijununni1
    @bijununni1 2 года назад +2

    B Bro അനിൽ സാറിന്റെ അവതരണം പൊളിച്ചു..❤ആ മുത്തിനെ വിടണ്ട😊

  • @Hhhhaamm
    @Hhhhaamm 2 года назад

    Nilambur poli

  • @favasmarutha6050
    @favasmarutha6050 2 года назад

    Nilambur❣️

  • @sameerusman8918
    @sameerusman8918 2 года назад

    Superb.. and one of the best vlog from Ur team..
    Well captured and explained in detail.. Sincere thanks for bringing such a great moments to us..

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 2 года назад +3

    എന്റെ അടുത്ത പ്രദേശമാണ് നിലമ്പൂർ കനോലി പ്ലോട്ട് തേക് മ്യൂസിയം ✋️✋️✋️✋️♥️♥️♥️♥️♥️

  • @rahulk962
    @rahulk962 Год назад

    നാട് 💚💚

  • @c....08.....v80
    @c....08.....v80 2 года назад +1

    നുമ്മ നിലമ്പുർ

  • @salimsalimkk25
    @salimsalimkk25 2 года назад +3

    എന്റെ ജന്മ നാട് 👍👍👍

  • @AshwinAntony-nq5qx
    @AshwinAntony-nq5qx Год назад +1

    എന്റെ സ്വന്തം നിലമ്പൂർ❤❤❤❤❤❤❤

  • @serijup3952
    @serijup3952 2 года назад +1

    Super

  • @SATHEESHKUMAR-in1xp
    @SATHEESHKUMAR-in1xp 2 года назад +1

    നല്ല അവതരണം അതുപോലെ നല്ല വീഡിയോ എഡിറ്റും

  • @sanalr7021
    @sanalr7021 2 года назад

    Voice❤❤❤

  • @sirajudeen915
    @sirajudeen915 2 года назад

    Good luck brother 👍👍❤️

  • @fayisbava9012
    @fayisbava9012 2 года назад +1

    ❤❤mlp

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +2

    ഹായ്

  • @shameerabu6439
    @shameerabu6439 2 года назад +2

    B bro anil sir nde vivaranam kettappol pazhaya Doordarshan program anu ormavannath anil sir Nalla avatharanam

  • @sheelakumary7386
    @sheelakumary7386 2 года назад +1

    Hai bibin super

  • @lubinpaimattathilmathew2246
    @lubinpaimattathilmathew2246 2 года назад +1

    Bibin nice video....

  • @sundareswarane.t6616
    @sundareswarane.t6616 2 года назад +1

    എത്ര മനോഹര൦. Thanks ✌🌹🙏

  • @alibapputty5393
    @alibapputty5393 2 года назад +1

    Anil sir
    Poli👌

  • @Sirajudheen13
    @Sirajudheen13 2 года назад +2

    Bbro ❤️❤️❤️

  • @VineethSreelakath
    @VineethSreelakath 2 года назад +1

    👍👍👍 ബി bro ,അനിൽ sir 🙂👍🙂👍🙂👍🥀🥀🥀

  • @Elza-aniyan123
    @Elza-aniyan123 2 года назад

    Thank you Mr Anil for the information. Well done B bro

  • @semeerpannikkoden3977
    @semeerpannikkoden3977 2 года назад +1

    എന്റെ നാട് spr

  • @sudhysvlog6092
    @sudhysvlog6092 2 года назад +1

    Adipoli 👌👌👌👌😄,thank you🙏🙏🙏🙏😊

  • @deepujdjayadevan2182
    @deepujdjayadevan2182 2 года назад

    Nilambur 🔥

  • @rkzerolife
    @rkzerolife 2 года назад +1

    B ബ്രോ 👍👍👍👌👌

  • @arjunarju8815
    @arjunarju8815 2 года назад +2

    വരുമ്പോൾ പറയണ്ടേ ബി ബ്രോ 🥰

  • @peace3114
    @peace3114 2 года назад +2

    എൻ്റ നാടൊക്കെ പണ്ട് നിലമ്പൂർ കോവിലകത്തിൻ്റ കീഴിലായിരുന്നു.

  • @faadii__
    @faadii__ Год назад

    മ്മടെ nilambur ❤

  • @ayishusworld5747
    @ayishusworld5747 2 года назад +1

    Njan nilambur kariyaan

  • @sajidbabu9714
    @sajidbabu9714 2 года назад +3

    എന്റെ നാട്... നിലമ്പൂർ കരുളായി..

  • @ansalayma1920
    @ansalayma1920 2 года назад +1

    ♥️♥️♥️♥️♥️

  • @balucbabu3138
    @balucbabu3138 2 года назад +2

    👍👍👍👍👍

  • @rintuafsal
    @rintuafsal 2 года назад +1

    Njangalude nadanalo

  • @shajiw1557
    @shajiw1557 2 года назад

    എന്റെ സ്വന്ധം നിലമ്പൂർ 👍

  • @goooootv8851
    @goooootv8851 2 года назад +1

    My nilambur