മുമ്പ് ഞായറാഴ്ചകളിൽ സ്ഥിരമായി അടിയംപാറ ഉള്ള ചാട്ടത്തിൽ ഞാനും കൂട്ടുകാരും പോയിരുന്നു ഇപ്പോൾ കുറെ കാലമായി ആ വഴി പോകാറില്ല വീഡിയോയിൽ കണ്ടപ്പോൾ അവിടെ ഒക്കെ കുറെ മാറി പോയിട്ടുണ്ട് ആ വെള്ളച്ചാട്ടത്തിൽ കുറെ കുളിച്ചിട്ടുണ്ട് 🌹🌹 പഴയതിൽ നിന്നും കുറെ വ്യത്യാസമായിട്ടുണ്ട്
പ്രകൃതിയെ വർണിച്ച് തരുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.നിങ്ങൾ ഒരുപാട് പ്രകൃതിയെ സ്നേഹിക്കുന്നുണ്ട്. "പ്രകൃതി" സ്നേഹവും അപകടം ഒരുമിച്ചു തന്നെ സ്ഥലം.ആ സ്നേഹത്തെ കണ്ടെത്താനും അപകടത്തെ മറികടക്കാൻ ഞാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്. ഒരു കാര്യം പ്രകൃതി നമ്മുടെ ജീവൻ ആണ് ഒരിക്കലും അത് തകർക്കരുത്. MY WEAPON IS NATURE
ഒരു..ഒലക്കയുമല്ല..ആഡ്യൻപാറ.. വെള്ള ചാട്ടം...കുറെ..ആൾക്കാർ. സ്വയ ബോധം ഇല്ലാതെ മുങ്ങി ചത്തു... അങ്ങനെ ഫേമസ് ആയതാണ്.. ആഡ്യൻപാറ വെള്ള ചാട്ടം.. ഞാനും പോയതാണ്..
ഹായ്...അനിൽ സാർ.. ബിബിൻ ബ്രോ.. 🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ🎅🎅🎅🎅🎅🎅🤶🎄 വീഡിയോ ഇഷ്ട്ടപെട്ടു.. ഒന്നും പറയാനില്ല.. സൂപ്പർ.. 👌👌💙💙💙💝🤶🎅🎅👍
Music creates headache. No music is equal to natural sound. God's creatures are enough to think God's power because nobody see God in this world .creator is God. Creations (men or idol or 🗿) never become God. Note your areas for my tamil channel.
ബി ബ്രോ അടിപൊളി നിന്നെ കണ്ടാൽ മതി നീയും അശ്രഫ് ബ്രോ യും കൂട്ടുകെട്ട് അതിലും അടിപൊളി ബി ബ്രോ nthe എല്ലാ വീഡിയോയും കാണും 👌👌👌❤❤❤🌹🌹🌹👍🏻👍🏻👍🏻
👍
മുമ്പ് ഞായറാഴ്ചകളിൽ സ്ഥിരമായി അടിയംപാറ ഉള്ള ചാട്ടത്തിൽ ഞാനും കൂട്ടുകാരും പോയിരുന്നു ഇപ്പോൾ കുറെ കാലമായി ആ വഴി പോകാറില്ല വീഡിയോയിൽ കണ്ടപ്പോൾ അവിടെ ഒക്കെ കുറെ മാറി പോയിട്ടുണ്ട് ആ വെള്ളച്ചാട്ടത്തിൽ കുറെ കുളിച്ചിട്ടുണ്ട് 🌹🌹 പഴയതിൽ നിന്നും കുറെ വ്യത്യാസമായിട്ടുണ്ട്
ഹായ് ബി ബ്രോ അനിൽ സർ സൂപ്പർ വീഡിയോ 💕💕💕
അനിൽ സർ, b bro... എല്ലാ വിഡിയോസും 👍👍👍👍അടിപൊളിയാണ്.. Keep it up..
അടിപൊളി 👍👍
❤❤
4:40 വയനാട് തിരുനെല്ലി പോകുന്ന വഴി മുളയരി പായസകടകൾ സുലഭം ആണ് 😋👌
👍👍❤❤
Your vlogs are really visual treats 💐💐
എന്റെ നാട് നിലമ്പൂർ 🔥🔥🥰
First. Like. അടിച്ചിട്ടുണ്ടുകെട്ടോ.. 👍👍സുധി. എറണാകുളം.
👍👍❤
Thank you❤🙏🙏🙏🙏🙏🙏 so much good👍👍👍👍👍👍👍👍👍👍 super👍👍👍👍👍👍
വെള്ളച്ചാട്ടം അത്ര കേമം അല്ലെങ്കിലും ആ സ്ഥലം വളരെ മനോഹരം തന്നെ 👍പ്രത്യേകിച്ച് നിങ്ങൾ ഇരുന്ന വ്യൂ പോയിന്റ് 👌👌❤❤
മഴക്കാലം വന്നാൽ വെള്ളച്ചാട്ടത്തിന്റെ രൗദ്ര ഭാവം കാണാം...
വെള്ളം കുറവുള്ള സമയം ആണ് ഭായ്
കൂടുതലുള്ള സമയത്ത് ഇപ്പോൾ പോകുന്ന അത്രയും അടുത്ത് പോകാൻ പറ്റില്ല
Nice man.. I am from nilambur❤️
Nalloru BGM Nte Akambadiyodeyulla Valare Nalla Kazhchakal 👌We Wish You A MERRY CHRISTMAS ⭐🌲⭐🌲⛄⛄🎄🌲
നേരിട്ട് കണ്ടതാണ് പക്ഷെ bibro വിഡിയോ ഇട്ടപ്പോൾ വീണ്ടും ഫുൾ കണ്ടു
രണ്ടു ചാനൽകളിലും സാരഥ്യം വഹിച്ചു മുന്നേറുന്ന ഒരേ ഒരു യൂട്യൂബർ ... നമിച്ചു
സൂപ്പർ താങ്ക്യൂ
Nice video. Super payashsm.
Ur smile nice b_br🧢💚🌷😊
God bless you b_bros🌾🌾
Njn ആകെ കാണുന്ന 2 യൂട്യൂബർ ശബരി ചേട്ടൻ പിന്നെ നിങ്ങളുടെ വീഡിയോസും സൂപ്പർ ആണ് ബ്രോ വീഡിയോസ് എല്ലാം 🥰🥰🥰🥰🥰🌹🌹🌹🌹
Great 👍
❤❤❤
Nice views....🙋🙋🙋👍👍👍
സൂപ്പർ ബ്രോ
Sooper👌
❤❤❤
Thanks
നിലമ്പൂർ അഗമ്പാടം അത് വേറെ ലെവലാണ് കാരണം ഞമ്മളെ നാടല്ലെ
Liked
Video and Anil Sir super.
ഞാൻ പ്രസന്റ് ആണ് ട്ടോ 👍🏻👍🏻👍🏻♥️♥️
❤❤❤
ബി ബ്രോ 🥰
MERRY Christmas ⛄🌲💖⛄🌲🌲🍁❤️🌟
Super 💕❤️❣️❤️❣️❤️❤️💕💕💞💕
super👍👍👌👌
Nice video Bro🌹
Bbro ❤️❤️❤️❤️
പ്രകൃതിയെ വർണിച്ച് തരുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.നിങ്ങൾ ഒരുപാട് പ്രകൃതിയെ സ്നേഹിക്കുന്നുണ്ട്.
"പ്രകൃതി" സ്നേഹവും അപകടം ഒരുമിച്ചു തന്നെ സ്ഥലം.ആ സ്നേഹത്തെ കണ്ടെത്താനും അപകടത്തെ മറികടക്കാൻ ഞാൻ ഓരോരുത്തരും ബാധ്യസ്ഥരാണ്.
ഒരു കാര്യം പ്രകൃതി നമ്മുടെ ജീവൻ ആണ് ഒരിക്കലും അത് തകർക്കരുത്.
MY WEAPON IS NATURE
Super da
B. bro. Tamilnattil pokande. Happy Christmas.
♥️♥️
B bro aa root vayi kakkadampoyil enna sathalathek poakam poli sthalm anu
Awesome bro 😎
സ്ഥിരം പ്രേക്ഷകർ ഇൻഡോ, ബി ബ്രൊ യുടേപ്പം
👍❤❤
B bro.....wishing you and family a merry Christmas and happy new year 🎉
❤❤❤❤
അല്പനേരം........നല്ലൊരു. വീഡിയോ. തന്നു.. പിന്നെ. ഇപ്പോൾ. Ashraf. ന്റെ. കൂടെയാണെന്നറിയാം. അതുകൊണ്ട്. ഒരു. കാര്യം. ഓർമ്മിപ്പിക്കുന്നു.. മാസ്ക്. നിർബന്ധമാക്കുക.🙏🙏🙏സുധി. എറണാകുളം.
❤❤❤
Video 👌 💕
👍❤❤
ഹായ് 🌹
❤❤❤
അറിവുകൾ അവസാനിക്കുന്നില്ല 👌👌😛😛
❤❤❤❤
Superb
ഇന്ന് എവിടെയാ
❤❤❤
ബ്രോ കരുവാരകുണ്ട് വരൂ,
നിലമ്പൂരിലെ പോലെ തന്നെ പ്രസിഡമാണ് കരുവാരകുണ്ട്.
കാടും മലയും താണ്ടി കുറെ വെള്ളച്ചാട്ടങ്ങളും
ഇതിന്റെ അടുത്ത് മറ്റേ side വയനാടാണ്.
Google map ൽ satlite mode ആക്കി നോക്കിയാൽ മനസ്സിലാകും.
Happy Christmas ⛄🌲👍👍👍
🤩🤩🤩🤩🤩🤩🤩🤩🤩
Next kakkadampoyil
👍🙋👌♥️
❤❤❤
👌..... 👍.
സന്തോഷ് ബ്രോ എവിടെ 👌👍
🌹🌹🌹🌹🌹
Anil sir super
😮ooo
❤❤❤❤❤🌹👍🏿👍🏿
❤❤❤
👍👍👍
ഒരു..ഒലക്കയുമല്ല..ആഡ്യൻപാറ.. വെള്ള ചാട്ടം...കുറെ..ആൾക്കാർ. സ്വയ
ബോധം ഇല്ലാതെ മുങ്ങി ചത്തു... അങ്ങനെ ഫേമസ് ആയതാണ്.. ആഡ്യൻപാറ വെള്ള ചാട്ടം.. ഞാനും പോയതാണ്..
🥰🥰
❤️❤️❤️
❤❤❤
ഹായ്...അനിൽ സാർ.. ബിബിൻ ബ്രോ.. 🙏 എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ🎅🎅🎅🎅🎅🎅🤶🎄 വീഡിയോ ഇഷ്ട്ടപെട്ടു.. ഒന്നും പറയാനില്ല.. സൂപ്പർ.. 👌👌💙💙💙💝🤶🎅🎅👍
😍💕❤️💞🥰
മുമ്പ് ഞങ്ങൾ പോയി ഇതിൽ കുളിക്കാറുണ്ടായിരുന്നു. ഇപ്പോൾ വെള്ളചാട്ടത്തിൽ ഇറങ്ങാൻ സമതിക്കുന്നില്ല അതിനാൽ പോവാറില്ല -
😍😎😍😎😍
❤❤❤
സാറിന് എല്ലാസ്ഥലവും അറിയാം
ഏത് ക്യാമറ ആണ്. യൂസ് ചെയ്യുന്നത്
Cannon and gopro
❤❤👌👌👍👍👍❤❤
ബാക്ക്ഗ്രൗണ്ട് മ്യൂസിക് എന്ത് രസമാ ബ്രോ
👍
ഹായ്
💐💐💐💐✌️✌️
ചങ്ക് 𝔹 𝕓𝕣𝕠 ❤❤
❤❤❤❤👍👍👍👍👌👌👌👌
Hi
❤❤❤
കുമ്പിടി സത്യത്തിൽ എത്രണ്ണം ഉണ്ട്..
അവിടേം കണ്ടു.. ഇവിടേം കണ്ടു
കണ്ടു കൊണ്ടേ ഇരിക്കുന്നു.,
Ur photography skill is amazing ❤
😅😊😊😮
Hi B bro
♥♥♥💕👌
എൻ്റെ നാട്
❤❤❤
🎈🎈🎈🎈🎈🙏🙏🙏
2006 ൽ ഞാൻ പോയി അന്ന് രൂപ വേണ്ട വഴി പറ്റെ പോക്കയിരുന്നു അന്ന് ഇ- കാണുന്ന കടകൾ ഇല്ല
Music creates headache. No music is equal to natural sound. God's creatures are enough to think God's power because nobody see God in this world .creator is God. Creations (men or idol or 🗿) never become God. Note your areas for my tamil channel.
ബി ബ്രോ നിങ്ങൾ കുംബിടിയാണോ... സത്യം പറ..? അവിടെയും കാണാം ഇവിടെയും കാണാം ...🙄😜
KL27 otherakarsn sudhersh
ഹാപ്പി ക്രിസ്തുമസ് 🥰
കാൽപാദവും ചെരിപ്പും കാണിക്കാത്ത ഏതെങ്കിലും വീഡിയോ ഉണ്ടോ ബ്രോ...
😜😜😜😜
❤❤❤
ഹാപ്പി ക്രിസ്തുമസ് 🌹🌹💙💜❤
🥰🥰🥰
❤❤❤
Hi
❤️❤️❤️❤️👍🏻