Must Watch Film💯 - Your Name Movie Explained in Malayalam | Unconditional Love in Kimi no na wa

Поделиться
HTML-код
  • Опубликовано: 28 окт 2024
  • КиноКино

Комментарии • 5 тыс.

  • @ghoulgurl
    @ghoulgurl 3 года назад +4939

    TOP 15 ROMANTIC ANIME MOVIE SUGGESSTIONS :
    01. Your Name
    02. Weathering With You
    03. A Silent Voice
    04. I Want To Eat Your Pancreas
    05. The Garden Of Words
    06. Whisper Of The Heart
    07. 5 Centimeters Per Second
    08. Violet Evergarden
    09. Hotarubi no mori e
    10. Howl's Moving Castle
    11. The Wind Rises
    12. A Whisker Away
    13. From Up On Poppy Hill
    14. Mirai
    15. Wolf Children
    THANK YOU

    • @vidhuk5547
      @vidhuk5547 3 года назад +49

      Ohhhhh

    • @CinemaStellar
      @CinemaStellar  3 года назад +497

      Good tier💥💯

    • @saikiranp5532
      @saikiranp5532 3 года назад +63

      I prefer 1,2,3

    • @poojas2735
      @poojas2735 3 года назад +31

      I have seen some of this

    • @an7gamer
      @an7gamer 3 года назад +40

      I have watched all of them they are one of the best animes of this century

  • @Mubaris_
    @Mubaris_ 3 года назад +4230

    ഞാൻ എന്റെ ജീവിധത്തിൽ ഇത്രക്കും നല്ല explain കണ്ടിട്ട് ഇല്ല 🥺🥺 എത്ര പറഞ്ഞാലും മതിയാവൂല അത്രക്കും. അതായത് കാണുന്ന ഓരോ viewersine ഇത്രക്കും. നല്ല വാക്കുകൾ കൊണ്ട് പിടിച്ചു ഇരുത്താൻ. കഴിയുന്ന നിങ്ങൾ ഉണ്ടല്ലോ. No word's അത്രക്കും perfecte aan 💯💯

    • @evansamarano
      @evansamarano 3 года назад +9

      💯%🤏

    • @UniqueWahidYTChannel
      @UniqueWahidYTChannel 3 года назад +26

      Yeah!! Correct😍

    • @AkAk-vd5rl
      @AkAk-vd5rl 3 года назад +54

      That BGM giving an extra soul to it

    • @shaharbanu3868
      @shaharbanu3868 3 года назад +8

      Theerchayaaayum

    • @shaharbanu3868
      @shaharbanu3868 3 года назад +11

      Engine parayenamennariyunnillaaa athraykkummmmm athraykkummmmm nannaaayirikkunnu ningalude explain😌❤️❤️❤️❤️❤️❤️💯💯💯💯💯💯

  • @Athiraviswamb63
    @Athiraviswamb63 3 года назад +2675

    " we will never realize the true value of a moment until it becomes a memory. "
    - Kimi no na wa

  • @Yoongi-r4t
    @Yoongi-r4t Год назад +543

    ഈ കഥ എഴുതിയവന്റെ തല 😳👏👏💞💞💓

    • @smgmidhun2882
      @smgmidhun2882 5 месяцев назад +2

      Asi Rocky 😂😂😂big fan

  • @makkalsoflukku.4466
    @makkalsoflukku.4466 Год назад +494

    This is my first anime movie..💖!
    എന്നെ ഇത്രക്കും ചിന്തിപ്പിച്ച ഒന്ന് വേറെയില്ല.💀💓
    'Your name' I like it very much😍💘
    ഈ മൂവിക്ക്‌ തിരിച്ചൊരു ചോദ്യം ഇല്ലാത്ത രീതിയിൽ വിവരിച്ചു തന്ന ചേട്ടനിരിക്കട്ടെ എന്റെ അഭിനന്ദനങ്ങൾ.👍🏻💝

    • @Mr._mystery30
      @Mr._mystery30 Год назад +1

      Me too bro🥺❤️‍🔥

    • @jithuaugz.2406
      @jithuaugz.2406 11 месяцев назад +2

      Bro njan 2 days aayathe ullu anime start cheythitt...innale suzume,inn your name kandu. Do you have any more best suggestions??

    • @Aziya_ah-rs4uk
      @Aziya_ah-rs4uk 11 месяцев назад +2

      Weathering with you kandokkk

    • @jithuaugz.2406
      @jithuaugz.2406 11 месяцев назад

      @@Aziya_ah-rs4uk mmm

    • @Fa_ke_g_uy
      @Fa_ke_g_uy 7 месяцев назад

      My also

  • @saikiranp5532
    @saikiranp5532 3 года назад +1273

    "Fight for what you believe and make advantage of your destiny"
    -Taki

  • @zMbierider
    @zMbierider 3 года назад +582

    ഈ background music കേൾക്കുമ്പോ ഒരു വല്ലാത്ത feel ❤

  • @Krihnapriya3725
    @Krihnapriya3725 Год назад +175

    RUclips ലെ watch later ഇൽ വെച്ചിട്ട്... One year കഴിഞ്ഞു...... ഇന്നിപ്പോ വെറുതെ ഇരുന്നു കണ്ടതാ....കണ്ടതിനു ശേഷം തോന്നുന്നു വെറുതെ one year കളയണ്ടായിരുന്നു എന്ന്... "ലൈഫിൽ നടക്കുന്ന പോലെ ഒരു feeling❤️"... It's really beautiful

    • @Ami__na55
      @Ami__na55 9 месяцев назад +2

      ippo itt vachittund😊eniyeppaa kanuka ennariyillaa😊ippo kanan ottum tume um illa😂

    • @AllanPrakash-nq9ud
      @AllanPrakash-nq9ud 8 месяцев назад +2

      Same wich

    • @cute-o3d
      @cute-o3d 7 месяцев назад

      Me too

  • @anjalibiju963
    @anjalibiju963 6 месяцев назад +754

    Who’s here in 2024?

  • @haris9481
    @haris9481 3 года назад +301

    Without any dispute, മലയാളത്തിലെ ഏറ്റവും quality ഉള്ള story telling channel നിങ്ങളുടെ ആണ് bro.

  • @mkgaming-cg9mf
    @mkgaming-cg9mf 3 года назад +179

    BGM + YOUR VOICE = uff feel ente mone

  • @Sharan-nnn
    @Sharan-nnn 11 месяцев назад +63

    2 yearne shesham njan ee movie vedum kananan vannakuane athera matrem ee movie ante touch chetu 😢❤(2024)!

  • @Alex_x664
    @Alex_x664 3 года назад +723

    There is always a story that doesn't exist in our world
    - makoto shinkai

  • @Mubaris_
    @Mubaris_ 3 года назад +1252

    കണ്ണ് നിറയാതെ കാണാൻ കഴിയുന്നവർ ഒരു സംഭവം തന്നെ 🙂💖

    • @vidhuk5547
      @vidhuk5547 3 года назад +20

      എന്ത് സംഭവം

    • @Mubaris_
      @Mubaris_ 3 года назад +6

      @sujith john 🥰🥰

    • @Mubaris_
      @Mubaris_ 3 года назад +16

      Brok aa feel illanjittan bro

    • @joeldaniel3729
      @joeldaniel3729 3 года назад +13

      @@vidhuk5547 your name film onn kand nokk vro ijjathi love padam aanu

    • @vidhuk5547
      @vidhuk5547 3 года назад +6

      @@joeldaniel3729 ok🥺

  • @sharikhajebin6530
    @sharikhajebin6530 3 года назад +464

    വല്ലാത്തൊരു ഫീൽ....I can't explain it😍😍😍😍😍😍😍😍😍😍😍😍I can't control my feelings🤗🤗🤗സങ്കടം ആണോ സന്തോഷം ആണോ എന്താന്ന് അറിയാത്തൊരു ഫീൽ...ചിലപ്പോൾ നമ്മുടെ soulmate നെ നമ്മൾ കണ്ടുമുട്ടുമ്പോൾ ഇതേ ഫീൽ ഉണ്ടായേക്കാം അല്ലെ❤️

  • @felexdzn
    @felexdzn Год назад +374

    This is Not A Just A Movie. This is A Masterpiece!!!💠

  • @nirutech666
    @nirutech666 3 года назад +126

    ഒരു രക്ഷയും ഇല്ലാ കണ്ടു ഇഷ്ടമായി കുറേ നാളുകൾക്ക് ശേഷം നല്ലാ ഒരു മൂവി കണ്ടു അതിനു വഴിയത്തു ബ്രോയാണ് നന്ദി💖

  • @alkaraj6526
    @alkaraj6526 3 года назад +340

    ഞാൻ കരഞ്ഞുപോയി.. സൂപ്പർ movie 😢❤️..... BGM❤️.. എന്തോ ഒരു spark !!!

    • @maajidk.y7403
      @maajidk.y7403 2 года назад +2

      Last BGM edhann

    • @kittu7616
      @kittu7616 2 года назад +1

      @@maajidk.y7403 sparkle

    • @maajidk.y7403
      @maajidk.y7403 2 года назад +4

      Ahh last tread tte karyam parayunna tym ee video kk kodutha BGM lady voice over

    • @abinkuttichira9881
      @abinkuttichira9881 2 года назад

      Malayalam dubbed undo undel google link onnu tha

    • @kittu7616
      @kittu7616 2 года назад

      @@abinkuttichira9881 y magane y

  • @TiLiN_01
    @TiLiN_01 3 года назад +146

    ഞാൻ ആദ്യമായി കണ്ട anime movie and my fav anime🍿 uff 🔥💕 പിന്നീട് അങ്ങോട്ട് anime യുടെ ഒരു ഘോഷയാത്ര ആയിരുന്നു 😍❤️ ഇപ്പൊൾ Iniyashki Last Hero kaanunnu 💥🔥

  • @SruthiK-lr3so
    @SruthiK-lr3so Год назад +45

    ഞാൻ അഭിമാനത്തോടെ പറയും....
    This is my first anime film ❤. എല്ലാവരും animes നോട് ഭയങ്കര താത്പര്യം കാണിക്കുകയും anime addict ആണെന്ന് ഒക്കെ പറയുകയും ചെയ്യുമ്പോൾ എനിക്ക് ഒരു curiosity തോന്നി. അങ്ങനെ ഞാൻ കണ്ട first anime film ആണ് ഇത്.ഇത് കണ്ടപ്പോഴാണ് animes inte feel മനസ്സിലായത്. I like it ❤️❤️
    ഇനിയും anime film ഞാൻ കാണും.
    Because I like this anime film
    ✨️YOUR NAME ✨️

    • @aksakbaiju2670
      @aksakbaiju2670 Год назад

      How to watch this anime?

    • @alfiii356
      @alfiii356 7 месяцев назад

      Sathyam nan inn frsta❤️‍🩹❤️‍🩹

    • @aparna3657
      @aparna3657 5 месяцев назад

      Same❤️

  • @sanjaykichu4531
    @sanjaykichu4531 3 года назад +120

    നല്ലൊരു സ്റ്റോറി കേൾക്കുമ്പോൾ തന്നെ നല്ലൊരു ഫീലിംഗ് കിട്ടി😻 ആദ്യം കണ്ടപ്പോൾ നേരെ മനസിലായില്ല പിന്നെ കഥ നല്ല രീതിയിൽ പോയപ്പോൾ മനസിലായി ❤️
    Good luck guyZz😍

  • @sahalshalu1064
    @sahalshalu1064 3 года назад +161

    BACKROUND MUSIC VERE LEVEL FEEL + YOUR VOICE & THIS EXPLINATION STYLE

    • @CinemaStellar
      @CinemaStellar  3 года назад +21

      Thank you 😊❤️

    • @amaljithta2653
      @amaljithta2653 3 года назад +5

      Njanum ath parayan vannathaa

    • @abhijay_anil
      @abhijay_anil 3 года назад +7

      @@CinemaStellar Eth bgm aan nu paranjeruoo🙂

    • @darwylimzz826
      @darwylimzz826 3 года назад +2

      @@abhijay_anil Naulo Suruwat - Official Sound Track of Saigrace - Copyright Free Background Music

    • @toto-up4qv
      @toto-up4qv Месяц назад

      Backround music naulo suruwat saigrace❤

  • @aswinb3418
    @aswinb3418 Год назад +27

    ഞാൻ ഈ സിനിമ കണ്ടിട്ട് എനിക്ക് ഇപ്പൊ എന്തോ ആരെയോ ഇഷ്ടപ്പെടുന്നത് പോലെ തോന്നുന്നു first time in my life

  • @God_zani
    @God_zani 7 месяцев назад +9

    Broo ഈ കഥയിൽ ഇടക്ക് വരുന്ന BGM അതിന്റെ കൂടെ scene കൂടി ചേരുമ്പോൾ ❤️‍🩹ഹൃദയത്തെ എവിടെയോ ആകർഷിക്കുന്നതുപ്പോലെ Feel ചെയ്യുന്നു. Thanks ഇങ്ങനെ ഉള്ള ഒരു ടtory ഇട്ടതിന്❤☺️💘

  • @annamolsaji5079
    @annamolsaji5079 3 года назад +183

    ഇനിയും വേണം
    ഇതുപോലത്തെ വീഡിയോസ്..!!❤️😍

  • @shareefvllarakkdshareef7056
    @shareefvllarakkdshareef7056 3 года назад +149

    I never think that an anime love story could give such kind of beautiful feeling. Thanks for explaining this story in your beautiful voice♥✨.

  • @safafthm
    @safafthm 3 года назад +95

    ആദ്യം എന്നിക്ക് ഒന്നും മനസ്സിലായിരുന്നില്ല മനസ്സിലായപ്പോൾ വീണ്ടും വീണ്ടും കാണാൻ I like the movie

    • @ds2825
      @ds2825 2 года назад +1

      Satym..first kandappo nikkum onnum manasilakunnillayirunnu....

  • @shahlashamshad
    @shahlashamshad 5 месяцев назад +11

    എനിക്ക് പ്രിയപ്പെട്ട ഒരാൾ ആണ് ഈ movie suggest ചെയ്തത്... അവന്റെ ഓർമ്മക്ക് വേണ്ടി ഞാൻ ഇത് ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു ❤❤

  • @P_i_k_k_u-5s
    @P_i_k_k_u-5s 2 года назад +238

    " the heart remembers 💚 what the mind forget "💜

  • @nirutech666
    @nirutech666 3 года назад +69

    ഞാൻ ഈ explaintion നും ഈ movie യും എത്ര തവണ കണ്ടെന്നോ കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല💖

  • @sidurushda
    @sidurushda 3 года назад +56

    ഈ moive കണ്ടിട്ട് ഞാൻ തന്നെ അവിടേക്ക് പോയതു പോലെ ഒരു feel brilliant movie ❤️
    I Like it👌👌👌❤️❤️🥰

  • @ishan0981
    @ishan0981 10 месяцев назад +11

    Ufff ijjathi ❤... 2023 l3 kaanunna aarelum indooo 🥺❤️

  • @thrishnak.v.3514
    @thrishnak.v.3514 3 года назад +124

    Ee explanation ഞാൻ കേൾക്കില്ല.. കാരണം എനിക്ക് ഈ movie കണ്ടറിയണം... അതു കഴിഞ്ഞു explanation കാണും 🧡

    • @inspiryzz
      @inspiryzz 3 года назад +6

      Man dhairyamaayi kando veroru feel aanunmovie ❤️❤️❤️

    • @CinemaStellar
      @CinemaStellar  3 года назад +17

      ❤️💯

    • @jennafebin3777
      @jennafebin3777 3 года назад +1

      Yavdenna ningal.kannunne plsss reaply mee😊

    • @nijilvj3205
      @nijilvj3205 3 года назад +1

      Ada padam kittiyittonde enikonn tha

    • @harixwu
      @harixwu 3 года назад +1

      @@jennafebin3777 telegram use cheyyu....file venamenkil para

  • @sinderllaks9245
    @sinderllaks9245 3 года назад +240

    I'm not an anime lover, but I watched it once, becz of my brother he forced me, he is an anime lover❤️,and now it's one of my favorite movie, when I watched that incompleted in somewhere , and your explanation is great, it feels complete, love it thank you 😊

    • @shanjiju6315
      @shanjiju6315 2 года назад +6

      Yeah now let me convince my sister to watch it 😳.

    • @evanescent8339
      @evanescent8339 2 года назад +2

      Did you watch the eng dub or japanese

    • @sheejasalim4426
      @sheejasalim4426 2 года назад +3

      S my frnds forced me to see anime
      Then I see this thing I am damn addict for these movies anime orukkal kandal pinne orikkalum hate chyilla

    • @mushthaqmushthaq4523
      @mushthaqmushthaq4523 Год назад

      Same

    • @sreelakshmipr9067
      @sreelakshmipr9067 Год назад

      Same❤

  • @JOKER-dq2xl
    @JOKER-dq2xl 3 года назад +49

    Ente mone poli explaining uff
    37:15 it's really good

  • @amalkrishna7841
    @amalkrishna7841 Год назад +72

    BGM
    1)Heavenly-Akash Gandhi
    2)Naulo Suruwat - Saigrace Official

  • @aravindmaniyan5499
    @aravindmaniyan5499 3 года назад +65

    കുറയെ കാലങ്ങൾക്കു ശേഷം ഒരു അനിമേഷൻ ലവ് സ്റ്റോറി കാണുന്നത് ❤❤❤😍😍

  • @dhanudevan4829
    @dhanudevan4829 3 года назад +80

    It crafts an extremely beautiful story about longing and loss; and that's not even bringing the artwork into account

  • @_._Sabynah_._
    @_._Sabynah_._ 3 года назад +746

    *കുറെ കാലങ്ങൾക് ശേഷം ഒരു Anime....!! ❤💫*

    • @aldrinantonyjosephaldrinan7259
      @aldrinantonyjosephaldrinan7259 3 года назад +33

      It's my first time Anime movie Malayalam voice video watching 😍👌👌🌈💫🗻🎐☄️

    • @adhilniyas006
      @adhilniyas006 3 года назад +8

      Iyal ella explanation channel il lum indallo😆

    • @_._Sabynah_._
      @_._Sabynah_._ 3 года назад +4

      @@adhilniyas006 Pinnalla🔥❤

    • @thanshihahammed3613
      @thanshihahammed3613 3 года назад +1

      @@_._Sabynah_._ evide nallath undo avide nalla manushyarum und...alle?

    • @_._Sabynah_._
      @_._Sabynah_._ 3 года назад +6

      @@thanshihahammed3613 Athey Athey😌❤

  • @saleenarasheed6445
    @saleenarasheed6445 Год назад +12

    ഞാൻ കണ്ടതിൽ വച്ചും ഏറ്റവും മികച്ച സിനിമ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ☺️
    പിന്നെ നിങ്ങളുടെ voice and explanation അടിപൊളി ആണ് 😘.
    I'm fall in love with your voice and explanation 💓
    ഇനിയും ഇതുപോലത്തെ movies ചെയ്യണേ. Waiting ❤️

  • @nidhafathima9843
    @nidhafathima9843 3 года назад +34

    ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും കിടിലം love story 😍😍😍

  • @Neibzzo
    @Neibzzo 3 года назад +54

    17:57 background music 😍😍
    Ith eth movie il ullatha ❣️❣️sweet...

    • @abhinavushaji6569
      @abhinavushaji6569 3 года назад +5

      Ath eethanen ariyaavo😻ariyuvaanel parayaavooo most heart touched

    • @sradhasabu9711
      @sradhasabu9711 3 года назад +5

      Naulo Suruwat - Official Sound Track of Saigrace
      (Copyright free background music for story telling).

  • @arandomperson4817
    @arandomperson4817 3 года назад +269

    Weathering with you : destroy the city to get girl
    Kimi no na wa (your name): save the city to get girl

    • @Antonio_bc14
      @Antonio_bc14 3 года назад +4

      💯💯💯

    • @prowler3338
      @prowler3338 3 года назад +13

      Actually city destroy akuvala athinte pazhe state il avu an tokyo pand valathil Arnu en oru ammuma parayunond

    • @akmogaming9125
      @akmogaming9125 3 года назад +5

      @@prowler3338 Like Atlantis

    • @CinemaStellar
      @CinemaStellar  3 года назад +24

      🥰❤️🤝

    • @prowler3338
      @prowler3338 3 года назад +3

      @@akmogaming9125 angane anon onum arinuda 🤣🤣

  • @Sreenandana-o4t
    @Sreenandana-o4t 5 месяцев назад +7

    Eeee shabdhathond enthennillathoru prenayam...❤❤innathekk 50+times njn kettittundavum...peaceful voice 🌝❤️

  • @HariPrasad-fo8iy
    @HariPrasad-fo8iy 3 года назад +142

    മഴക്കാലത്ത് ഞാൻ~ മഴ, കട്ടൻ ചായ , ചേട്ടൻ്റെ story tellingum ആഹാ അന്ധസ് 😂❤️ ചേട്ടാ ചേട്ടൻ്റെ voice superb ആണ് പിന്നെ story പറയുന്ന ആ രീതി ഓ പറയാൻ വയ്യാ എനിക്ക് ഒരുപാട് ഇഷ്ടായി ❤️ explanation അല്ല ഒരു movie full ഇരുന്നു കണ്ട feel ആയിരുന്നു ❤️🔥

  • @azelf614
    @azelf614 3 года назад +58

    Ithu kanda shesham ullil endho oru special feeling thonunu..😅
    Nicely explained bro...keep up the work 😄

  • @Vigneshvikku123
    @Vigneshvikku123 3 года назад +44

    ഈ ഫിലിമിൽ ഒരു song ഉണ്ട് യാ മോനെ ഇപ്പോഴും എന്റേൽ ഉണ്ട് ❤️😍

  • @livinholivinho4782
    @livinholivinho4782 10 месяцев назад +29

    ഈ സിനിമ കണ്ണുനിറയാതെ ആർക്കും കാണാൻ കഴിയില്ല I can feel it🥺❤️

  • @ashasunil3226
    @ashasunil3226 3 года назад +265

    i never thought that an anime movie could have such a meaning and such a beautiful story and heart touching visuals

    • @CinemaStellar
      @CinemaStellar  3 года назад +29

      ❤️💯

    • @ashasunil3226
      @ashasunil3226 3 года назад +9

      @@CinemaStellar bro next video a silent voice explain cheyavo✌

    • @athul7362
      @athul7362 3 года назад +10

      Try 'graveyard of the fireflies'
      It's not romance, it's a war/drama. It's a movie from 1988 but it is one of the best there is..

    • @basilakhp6588
      @basilakhp6588 3 года назад

      @@CinemaStellar where do can i watch the anime in English with English sub title

    • @arimaluw6730
      @arimaluw6730 3 года назад

      @@ashasunil3226 ufff god level sanam😪

  • @jaz_stories
    @jaz_stories 3 года назад +33

    "Your name"One of the best animies i’ve ever seen

  • @Queen-vg8sj
    @Queen-vg8sj 3 года назад +59

    Mitsuha❤taki......you explained this very well bro.....loved it😍

  • @unni_kuttan_123
    @unni_kuttan_123 4 месяца назад +3

    ഞാൻ ആദ്യമായിട്ട് ആണ് ഒരു Anime കാണുന്നെ, എന്റെ ഫ്രണ്ട്സിനെ ഒക്കെ ഞാൻ കളിയാക്കുമായിരുന്നു പിള്ളേർ കാണുന്നത് ആണ് എന്നൊക്കെ പറഞ്ഞ്. ഈ വീഡിയോ കണ്ടേ പിന്നെ എനിക്ക് മനസിലായത്..😢
    വല്ലാത്ത ഒരു feel ആയിരുന്നു ഇത് കണ്ടപ്പോൾ, കുറേനാളുകൾക്കു ശേഷം എത്രയും feel ഉള്ള ഒരു സിനിമ കാണുന്നെ Thanks a lot.. ❤️
    ഇന്ന് മുതൽ ഞാനും Anime ഒക്കെ കാണും 🫶🏻❤

  • @Entemalagha
    @Entemalagha 2 года назад +76

    ഞാൻ വിചാരിച്ചേ പോലെ അല്ല, വെറുതെ കണ്ടതാ എന്നെ കരയിപ്പിച്. അടിപൊളി കഥ. എക്സ്പ്ലനേഷൻ ഒരു രെക്ഷ ഇല്ല 😍. ഒരു പാട് ഇഷ്ടപ്പെട്ടു 💝

  • @athirarameshpk4922
    @athirarameshpk4922 3 года назад +47

    Oru anime moviekke ethra feelings tharan pattumnne njan vicharichilla😟 amazing ❤❤❤

  • @thesun.spirit
    @thesun.spirit 3 года назад +56

    Its a fact that it is very confusing...Still I liked it so much...A love story under varied deviations that crosses the time lap....Excellent Presentation bro....Keep it up...

  • @abhiramabhi-ml5yz
    @abhiramabhi-ml5yz 4 месяца назад +4

    ബ്രോ ഇന്ന് ജൂൺ 9.ബ്രോ explane ചെയ്ത 35 മിനുട്ടിനു ശേഷമുള്ള കുറച്ച് ഭാഗം insta yil trending ആണ് ഇന്നാണ് ഇത് കാണുന്നത്. ഇതുവരെ കണ്ടതിൽ വെച്ച് വളരെ ഇഷ്ടപ്പെട്ട ഒരു Anime ആയി YOUR NAME തന്നെയാണ് തിരഞ്ഞ് എടുക്കേണ്ടത് . അതിനാൽ Number 1 തന്നെ YOUR NAME❤️

  • @minnalloki3780
    @minnalloki3780 3 года назад +60

    ആദ്യമായാണ് ഇങ്ങനെയുള്ള love story കാണുന്നത് 🙏🙏🙏❤️

  • @muhammedaslam3761
    @muhammedaslam3761 3 года назад +89

    ഡിലീറ്റ് ചെയ്യാതെ വെച്ച ഒരേയൊരു പടം♥️💐

    • @saikiranp5532
      @saikiranp5532 3 года назад +4

      Same

    • @joeldaniel3729
      @joeldaniel3729 3 года назад +3

      Ippozhum ente phonil unf

    • @TANGXIAN_
      @TANGXIAN_ 3 года назад +2

      Inniyum kure anime und ellam try cheydhu nokhu

    • @athul7362
      @athul7362 3 года назад

      Njnum dlt cheyyathe vachirikuna padangalilonnu(anime)

    • @_r_ichu__z
      @_r_ichu__z 3 года назад

      Same ❤️

  • @modifiedfederation9588
    @modifiedfederation9588 3 года назад +77

    കുറച്ചു കാലം മുന്നേ കണ്ട anime ആണ്
    ഇപ്പൊ review കണ്ടപ്പോ ആ ഒരു ഫീൽ വീണ്ടും കിട്ടി ❤️❤️❤️✨️✨️✨️

  • @lillyworld2566
    @lillyworld2566 Год назад +21

    This was one of best anime i ever seen😮‍💨♥️I want to experience something like this before I die🤧

  • @tonymetilda
    @tonymetilda 3 года назад +27

    Kimi no nawa is the best movie i ever watched and ഈ movie ടെ story ഇത്രയും മനോഹരം and detail ആയി ആരും പറഞ്ഞിട്ടില്ല great bro 🌸💜👏🏻🙏🏻

  • @haris9481
    @haris9481 3 года назад +8

    ആദ്യമായിട്ടാണ് ഒരു anime story കേൾക്കുന്നത്.
    ഒരു രക്ഷയുമില്ല വല്ലാത്ത ഒരു feel.

  • @selen4226
    @selen4226 2 года назад +156

    "Even if the mind forgets, the heart will always remember" ಥ‿ಥ

  • @RaseenaSiju-jw9eu
    @RaseenaSiju-jw9eu Год назад +4

    Haiwaaa Adipolli movie ഇത് കണ്ടു കഴഞ്ഞപ്പോ മനസിൻ വല്ലാത്ത ഒരു കുളിർമ ഈ movie ഇറക്കിയ ആളോട് വളരെ നന്ദി അതിന് മുൻപ് എന്നോട് ഇത് കാണാൻ പറഞ്ഞിട് തന്ന ആളോട് വലിയ Thanks❤ ഇനി എന്റെ ലൈഫിലെ ബേസ്ഡ് മൂവി ഇത് aayirikum🙂😻😘.......

  • @Hell_firE555
    @Hell_firE555 2 года назад +94

    You can never judge anime just by seeing it. Such a beautiful story, amazing plot, great visuals, everything is just top class!

  • @letstalkmalayalam5758
    @letstalkmalayalam5758 3 года назад +58

    Aah!! Bro ഞാൻ ഇത് മുമ്പ് കണ്ടിട്ടുണ്ട്... ഇത് കണ്ടപ്പോൾ എന്റെ കണ്ണില്‍ നിന്നും വെള്ളം വന്നു 😢
    അത്ര romantic emotional movie ആണിത്... Anime എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤️💔

  • @jisvin3852
    @jisvin3852 3 года назад +128

    This movie has a special place in my heart forever😍❤❤

  • @anaspkansu6623
    @anaspkansu6623 6 месяцев назад +34

    2024ൽ കാണുന്നവർ undo

  • @jafarnalukandi9776
    @jafarnalukandi9776 3 года назад +153

    Explanation was great but you didn't specify why Mitsuha and Taki keep forgetting about each other. There are also few mistakes . Mitsuha's timeline is in 2013 while Taki's timeline is in 2016. So when Mitsuha visited Taki in 2013, it can never be after his date with Miss Okudera . Actually Taki hadn't even known her because the body swapping didnt start in his timeline but had started in Mitsuha's timeline and we know that the reason of the date between Taki and Okudera is Mitsuha . Also you didnt mention about the underworld . When Taki (in Mitsuha's body)and Mitsuha's family visited the Miyamizu shrine they had to cross a stream . Her grandmother mentions that this stream is the border of the underworld where the shrine is situated. In order to return from the underworld, they had to leave something which is the most important to them . Mitsuha was the most most important person for Taki even if he didn't realise it at that time ,so when they returned from the underworld, Taki's memories about Mitsuha and her messages kept fading at a particular time and their body swapping stopped. Your explanation from there after was right to the point . This is just my theory about their memory loss. I also think your theory also might be right. Kimi no na wa may seem like a normal feel good movie at first but towards the end every trivial detail mentioned at the beginning starts connecting to form a more complex storyline with different timelines. I myself completely understood it after watching it a couple of times . If there is any mistake in what I said , can you please let me know in the comments. And also comment if anyone agees with me after watching the movie.

    • @CinemaStellar
      @CinemaStellar  3 года назад +46

      Your Theory is also fascinating 😊🤝
      Thank you for your comment.

    • @jafarnalukandi9776
      @jafarnalukandi9776 3 года назад +6

      @@CinemaStellar Your welcome

    • @sanff2922
      @sanff2922 3 года назад +2

      Ya true

    • @jseelahyder6079
      @jseelahyder6079 2 года назад

      @@CinemaStellar bro anime evidemm aan kanan patunnath

    • @lillyworld2566
      @lillyworld2566 Год назад

      Can I ask something..this movie ending sad or happiness?

  • @stephanjaiden9504
    @stephanjaiden9504 3 года назад +32

    Beautiful Anime
    Touched my heart 🥺❤️
    Realayitt nadannathu pole thonni avar onnikendavar allarunno💞

  • @bts_x_armygirl2345
    @bts_x_armygirl2345 2 года назад +14

    പറയാൻ വാക്കുകൾ കിട്ടുന്നില്ല, എന്റെ കണ്ണ് നിറഞ്ഞു പോയി 🥺🥺
    എനിക്ക് എങ്ങനെ ഇത് പറയണം എന്ന് അറിയില്ല...but....Perfect ✨️❤️💐😌🥺
    ഇതിന്റെ subtitles ഉള്ള full movie ആരുടേങ്കിലും കയ്യിൽ ഉണ്ടോ 😭😭😭😭😭വീണ്ടും വീണ്ടും കാണാൻ തോന്നുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @felexdzn
    @felexdzn Год назад +7

    Movie കണ്ടു. ശേഷം ഇതും കണ്ട്. ഇപ്പോൾ 100% മനസിലായി 🙂

  • @diya3928
    @diya3928 3 года назад +121

    Expecting more Anime❤

    • @zanju.
      @zanju. 3 года назад +5

      watch Crystal Sky of Yesterday

  • @BrytUchiha
    @BrytUchiha 3 года назад +18

    പൊളി 😍😍.... Last രോമാഞ്ടിഫിക്കേഷൻ.... ഉഫ് ഇജാതി

  • @riav7467
    @riav7467 3 года назад +41

    I bawled like a baby hearing this story. Kudos to you for making this!!!!

  • @lil_doxx
    @lil_doxx 6 месяцев назад +2

    17:55 Broo 😭😭😭 4 vattam aan njan ee explanation kekunnath.. ee video itta ann muthal... athrakum ishtaan ee explanation 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭💖

  • @fathima.n.j4354
    @fathima.n.j4354 3 года назад +30

    ശരിക്കും ഒരു വല്ലാത്ത Feeling....... 😍✨️🤍💞 എന്താ Story🔥💘

    • @malikali_666
      @malikali_666 10 месяцев назад

      I want eat your pancriace kandu nok karayathe kanan patila

  • @Afeefa__96.3
    @Afeefa__96.3 3 года назад +111

    ♥️അല്ലേലും animate movies എല്ലാം പൊളിയ്യല്ലേ 🤓
    Cinemasteller 🔥

    • @aldrinantonyjosephaldrinan7259
      @aldrinantonyjosephaldrinan7259 3 года назад +6

      Seriya athoru feel thaneyanu Anime movies kanumbol 😉🤗😁

    • @TANGXIAN_
      @TANGXIAN_ 3 года назад +5

      Anime ennu vachal oru vigaram alle 🥰

    • @syamr.l3574
      @syamr.l3574 3 года назад +3

      പിന്നല്ല

    • @TANGXIAN_
      @TANGXIAN_ 3 года назад +2

      @@Adnan_._248 that's what I said in malayalam 🤣

    • @Adnan_._248
      @Adnan_._248 3 года назад +3

      @@TANGXIAN_ ooh meir😂ini ippo nice ayiit ang delete akkiyekkam

  • @jebinshaji003
    @jebinshaji003 3 года назад +16

    2021 march 8th aan ee movie first time കണ്ടത്.
    ഇപ്പോം ഇത് എത്ര പ്രാവിശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയൂല 😌💙story,screenplay,animation, direction,characters, music♥️ ellam perfectly blanced 💎
    This anime makes me an anime fan 🥺🤍

  • @rennyck4142
    @rennyck4142 6 месяцев назад +1

    അറിയാതെ കണ്ണുനിറഞ്ഞു പോയി മനസ്സ് അതിലേറെ നിറഞ്ഞുപോയി ❤

  • @mervinva
    @mervinva 3 года назад +297

    Watch it in Japanese itself . The feel is above the roof

  • @abiabeena5640
    @abiabeena5640 3 года назад +16

    വീണ്ടും വീണ്ടും കാണാനും കേൾക്കാനും തോന്നിപോയി ❤️

  • @AkhilKrishnaMS
    @AkhilKrishnaMS 3 года назад +36

    ഇതു പോലെ മനസിനെ തൊട്ട മറ്റൊരു സിനിമയോ ആനിമിയോ ഇന്നേവരെ കണ്ടിട്ടില്ല....😢❤️

  • @mighaelpeter7809
    @mighaelpeter7809 Год назад +1

    ഇ സിനിമ കണ്ടു കഴിഞിട്ട് ഞാൻ വിചാരിച്ചു എന്റെ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചാൽ മതിയായിരുന്നു ❤️❤️❤️❤️❤️

  • @a2vlogs102
    @a2vlogs102 3 года назад +68

    It is a beautiful film 🥺last moment made me cry❤

    • @vidhuk5547
      @vidhuk5547 3 года назад +1

      പാവം 😂

    • @a2vlogs102
      @a2vlogs102 3 года назад

      @@vidhuk5547 😂 endhanarila chila stories kannumbo emotional aavum

    • @vidhuk5547
      @vidhuk5547 3 года назад

      @@a2vlogs102 ayikoote athin entha ipo njan karayano☺️🙂

    • @vidhuk5547
      @vidhuk5547 3 года назад

      @@a2vlogs102 ayikoote

    • @a2vlogs102
      @a2vlogs102 3 года назад

      @@vidhuk5547 ok

  • @ramseenaarramseena4467
    @ramseenaarramseena4467 2 года назад +73

    The BGM of this animie made me cry😭... Soo heartouching 🥀❣️. This is the first animie that i watched.... The story of taki and mithsuha is awesome 😊. I love this animie so much.... ❤

  • @Glowwithartscreation
    @Glowwithartscreation 4 месяца назад +1

    13:08😂😂💪🏻✌🏻
    17:17🤩✨
    Ee katha ezhuthiya aale sammaychirikkunnu👏🏻👏🏻👍🏻superrr💖
    Ithrayum nalla explanation njan ith vare kandittillah👏🏻 excellent your work👌🏻

  • @goat503
    @goat503 3 года назад +25

    10/10 my rateing
    Time travel, suspense, love, science
    Ur presentation ❤❤❤

  • @Albinps-jb3zv
    @Albinps-jb3zv 3 года назад +18

    നെഞ്ഞ് പിടിച്ച് കുലുക്കുന്ന പ്രണയ കഥ
    ഒത്തിരി ഒത്തിരി ഇഷ്മായി

  • @user-ph3ot3hr1e
    @user-ph3ot3hr1e 3 года назад +7

    Your name ippo kanditt 4 dhivasam aayi enittum aaa hangover,aaa heart 💖 touching ness ithuvare poyillaa ❤️❤️❤️❤️❤️🥺💗💗💗

  • @praveenks4268
    @praveenks4268 Год назад

    എന്താ ഇപ്പൊൾ പറയുക .. താങ്കൾ ഈ കഥ പറയുമ്പോൾ ഞാൻ അത് നേരിട്ട് കാണുകയായിരുന്നു .. അത്രക്കും ഭംഗിയയിട്ടണ് ഈ കഥ പറഞ്ഞിട്ടുള്ളത്..
    അത് പോലെ തന്നെ ഈ കഥ അത്രക്കും മനോഹരമാണ് . അടിപൊളി കഥ 👌🏼❣️💖

  • @sadanm3764
    @sadanm3764 2 года назад +15

    Every frame of the movie is a wallpaper... Its soo beautiful...

  • @arlo_efx
    @arlo_efx 3 года назад +55

    എനിക്കും ഇങ്ങനെ സംഭവിച്ചഖിൽ ഒരു പെണ്ണ്ന്നെ Sett ആക്കാംയിരുന്നു ❤

  • @shalu.1234
    @shalu.1234 Год назад +2

    എന്ത് പറയണം എന്ന് അറിയില്ല എനിക്ക് എപ്പോഴും ഈ മൂവിയുടെ ചില ഭാഗങ്ങൾ ഒന്നും മനസിലായിട്ടില്ല പക്ഷെ എന്തോ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ഈ മൂവി 🥹🥹🥹❤️❤️❤️

  • @donamehrinsalim1613
    @donamehrinsalim1613 3 года назад +19

    Your Name is one of the best Anime movie....Mitsuha & Taki ❤️❤️😘😘😘

  • @aswinkumar5775
    @aswinkumar5775 2 года назад +28

    After matrix this film made my mind go mad...it's like theory of relativity of Albert Einstein... വല്ലാത്തൊരു ഒരു Animae...ന നന്നായി explain cheythu. 👍

  • @supriyaprakashan5591
    @supriyaprakashan5591 3 года назад +12

    Chettande explain oru rakshayum illa chetta.... Vere arru explain cheyithallum ith onum manasilavan pokkunila....ennal eee explain aaa anime full ayii kannuna feel njangalk tharunu.... Ith sherikum mayitil 🧠alla kerriyath njangalude heartil ❤annu tharrachath💘🥰. .... Vallathoru feel😍😍

  • @reethu-varghese
    @reethu-varghese 7 месяцев назад +3

    Oraksha illa poli explanation 😊 oro lines parayumbo movie de aa oru feel kitunund +bgm it's just awesome ❤
    Keep going

    • @CinemaStellar
      @CinemaStellar  7 месяцев назад +2

      😌❤️

    • @prasheencutz1238
      @prasheencutz1238 7 месяцев назад +1

      ​@@CinemaStellarbro iniyum inganathe nalla anime movie explanation video cheyyumoo

  • @YORACHI730
    @YORACHI730 3 года назад +10

    Aa twist.enthe ഹൃദയം തകർന്നുപോയ 💔🥺ഇതുപോലെ ഒരു കഥ ഞാൻ ഇതുവരെ കേട്ടിട്ടില്ല

  • @ramananmon1158
    @ramananmon1158 3 года назад +20

    Oru pravashyam polum skip cheyyan thonnilla😍😍