Undying Love of WEATHERING WITH YOU in Malayalam | അതിമനോഹരമായ ഒരു പ്രണയകഥ | Makoto Shinkai Magic 💯

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 1,9 тыс.

  • @binshajebin6630
    @binshajebin6630 4 года назад +2550

    എത്ര മനോഹരമായിട്ടാണ് പറഞ്ഞിരിക്കുന്നത്💝

  • @perillathachannel8132
    @perillathachannel8132 3 года назад +432

    *ഈ ജീവിതം തുടങ്ങീട്ട് 19 കൊല്ലം ആയി... ഇത്രേം കാലമായിട്ടും ഇത് വരെ ഒരു love പോലും ഇണ്ടായിട്ടില്ല... But ഇതൊക്കെ കാണുമ്പോ ആ ഒരു feel കിട്ടുന്നുണ്ട് 😌... അങ്ങനെങ്കിലും കിട്ടട്ടെ😂*

  • @swapnavinu9718
    @swapnavinu9718 4 года назад +277

    ചേട്ടാ, നിങ്ങളുടെ ശബ്ദം അതിന്റെ വശ്യതയിൽ ഈ സിനിമ കാണുന്നതിലുപരി അനുഭവിച്ചറിഞ്ഞു. തീർച്ചയായും ഇത് ഞാൻ കാണും.... അപ്പോഴും നിങ്ങളുടെ ശബ്ദം എനിക്ക് കേൾക്കാൻ സാധിക്കും അത് ഉറപ്പ്.

  • @minumon2750
    @minumon2750 3 года назад +52

    നിങ്ങൾ പറയുമ്പളും അതിനോടൊപ്പം back ground music വരുമ്പോളും ഒരു വല്ലാത്ത ഒരു ഫീലിംഗ് തന്നെ ആണ് its heart touching bro😘😘

  • @shalushaluz9382
    @shalushaluz9382 4 года назад +246

    ഒരുപാട് ഹൃദയങ്ങൾ നമ്മെ ചുറ്റും നിന്ന് സ്നേഹിചാൽപോലും. നാം സ്നേഹിക്കുന്ന ആ ഒരു ഹൃദയത്തിൽ നിന്ന് കിട്ടുന്ന സ്നേഹം മാത്രമേ നമ്മളെ പൂർണമായും സന്തോഷിപ്പിക്കാൻ സാധിക്കുകയുള്ളൂ...
    Super❤️🥰

  • @anoopjohny9474
    @anoopjohny9474 3 года назад +482

    Your Name❤️ Weathering with you❤️
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള anime movies💙💙
    Makoto Shinkai❤️
    അദ്ദേഹത്തിന്റെ movies കാണാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും കാണണം.

  • @redscar1857
    @redscar1857 4 года назад +33

    നിങ്ങൾ നിങ്ങളുടെ feelings excitement അണ് ഞങ്ങളിൽ തിരയുന്നത്......
    Beautifully explained beautifully we experienced

  • @Minijoshy939
    @Minijoshy939 Год назад +4

    Sir thanku for the beautiful explanation എന്നെ ഇത്ര ഏറെ കണ്ണ് നനയിച്ച ഒരു explanation ഞാൻ ഈ ജന്മത്തിൽ കേട്ടിട്ടില്ല നിങ്ങളുടെ ശബ്‌ദം കൊണ്ടും ഈ കഥ അത്ര ഏറെ മധുരം ഉള്ളതായിരുന്നു luv this movie and luv u sir 🥹💞

  • @ramshil649
    @ramshil649 4 года назад +56

    Your presentation .......ഒരു രക്ഷയും ഇല്ല...😍😍

    • @CinemaStellar
      @CinemaStellar  4 года назад +6

      Thanks 😊🥰

    • @ramshil649
      @ramshil649 4 года назад +1

      @@CinemaStellar you deserve it...🤗

  • @hrman_5681
    @hrman_5681 3 года назад +82

    As a veteran anime watcher from kerala, i can assure you that weathering with you is going to make you have a lot of emotions (in a good way)... And that this has a chance to make you want to watch anime. maybe not everyone but some, (sorry i forgot to install my malayalam keyboard) so it is in english.

    • @aadx_la
      @aadx_la 2 года назад

      Anime estamano?

  • @sanjaysabu3
    @sanjaysabu3 4 года назад +819

    *As a VFX artist...എനിക്കറിയാം ഈ Animeയുടെ പിന്നിലെ hardwork🔥🌸✨️*

  • @vijayalekshmir7772
    @vijayalekshmir7772 Год назад +4

    വളരെ മനോഹരമായിട്ടുള്ള അവതരണം..❤️❤️വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന പോലെ 😍😍പ്രണയത്തെ ഇത്ര മനോഹരമായി വർണിച്ചിരിക്കുന്നത് കാണാൻ വല്ലാത്ത ഫീലിംഗ് ആയിട്ടുണ്ട് 😍😍🥰🥰😘😘😘😘

  • @HaHaHa007-w1p
    @HaHaHa007-w1p 4 года назад +3705

    ഇത് കണ്ട Single ആയ ഞാൻ..🥺

  • @shalu.1234
    @shalu.1234 Год назад +3

    Ethreyum nalla explanation njn ente jeevithathil kanditilla.. Parayunna ooro vaakum hridhayathil thattunna vidham paranj manasilaaki thannu... Thankyou bro🥺🥺🥹❤️

  • @Binsi784
    @Binsi784 4 года назад +14

    എനിക്ക് ചെറുപ്പം മുതലേ anime വലിയ ഇഷ്ട്ടം ആണ്. Language ഒന്നും മനസ്സിലായില്ലെങ്കിലും that views 💖.
    പിന്നെ ഒരു ചോദ്യം, തങ്ങൾക്ക് childhood love ഉണ്ടായിട്ടുണ്ടോ? നിങ്ങളുടെ വിവരണം കേട്ടപ്പോൾ... I can understand ur words thats become under of heart with sincere. I like ur personality

    • @CinemaStellar
      @CinemaStellar  4 года назад +5

      ചെറുപ്പത്തിൽ പ്രണയിക്കത്തവർ വിരളം അല്ലേ സുഹൃത്തേ....So 😁🤝

    • @Binsi784
      @Binsi784 4 года назад

      @@CinemaStellar aano...? Ente arivil allenkil enikk angane undayittilla🙄. Ini chilappol athente prashnam aayirunniriikanam. Bhudhi kond pranayikkan kazhiyillennu parayarille.. So...

  • @manuamal8040
    @manuamal8040 2 года назад +13

    പറയാതെ കേൾക്കുകയും കേൾക്കാതെ കാണുകയും കാണാതെ മനസ്സിലാക്കുകയും ചെയ്യുന്നതാണ് പ്രണയം uff what a line (I must try this word )

  • @sooryas1361
    @sooryas1361 3 года назад +40

    That feel when your are explaining about love uff🥺😍😍 💔 last chettante aa dailogue nta Kannu nirayichu🥺

  • @fousiafousia.p2522
    @fousiafousia.p2522 3 года назад +248

    ഞാൻ ഇന്നവരെ പ്രണയിച്ചിട്ടില്ല എന്നാൽ നിങ്ങൾ പറയുന്നതെല്ലാം എനിക്ക് മനസിലായി 🙂

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +3

      Angane pranayikkaruth

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +8

      Love cheythal nashtam ninakku thanne 😂😂😂

    • @fousiafousia.p2522
      @fousiafousia.p2522 3 года назад +7

      അതിന് അങ്ങനെ ഒന്ന് ഉണ്ടായിട്ടുവേണ്ട 😁😁

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +3

      @@fousiafousia.p2522 aara lover😁

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +3

      Enthayalum njan single aa😁

  • @godzifan
    @godzifan 3 года назад +69

    The message of this wonderfull movie: "It is not fair for someone to carry the weight of the world and us on their shoulders, what is the point of prolonging life more than it already is, if we have to sacrifice everything that is really important when we can let life open up walk and accept the slow changes with nature, after all something is certain, we will be alright!! and still we are here " and that is a beautiful thing💖😍😭🌏🌦🕊🌿

  • @dalvinthomas8936
    @dalvinthomas8936 3 года назад +53

    ബാല്യ കാല പ്രണയം പോയിട്ട് ഇപ്പോൾ പോലും..ഒരിക്കൽ പോലും പ്രണയിക്കാൻ പറ്റിയിട്ടില്ല...🙂നമുക്ക് ഇഷ്ട്ടം ഉള്ളവരെ നമ്മളെ ഇഷ്ടമില്ല..🙃 അത് കൊണ്ട് ഇത് പൊലുള്ള മൂവി ഇടുമ്പോൾ Especially for LOVERS എന്ന് കൂടി ചേർത്താൽ നല്ലതാരിക്കും...🤗

  • @manyuff5299
    @manyuff5299 3 года назад +28

    Single aayirinnittu koodi aa oru love feel allel aa oru vibe ivarku tharan patti ❤️ Fav anime film✨

  • @16mindd77
    @16mindd77 3 года назад +139

    Who cares if we can't see any sunshine? I want you more than any blue sky. this line hits so hard .

    • @CinemaStellar
      @CinemaStellar  3 года назад +37

      Indeed ❤️💯

    • @bombman718
      @bombman718 2 года назад +5

      Having watched 31 animes and 10 anime movies yep one of the best scenes of anime I have watched in my life .

    • @bombman718
      @bombman718 2 года назад

      💖

  • @shananasrin4094
    @shananasrin4094 4 года назад +55

    Brother, conveying your voice in each of the films in your channel is superb...expecting more and more interesting movies from your side...keep going ✌✌

  • @aswiniajeesh5677
    @aswiniajeesh5677 3 года назад +6

    1:36 5:19 ...vallatha Oru feel broo..waah💫Superb words..

  • @karthikkaku5454
    @karthikkaku5454 3 года назад +151

    My fav movie 'your name' & 'weathering with you'

    • @SYKUT333
      @SYKUT333 3 года назад +3

      Yeah bro, enteyum❤️😍

    • @resha2798
      @resha2798 3 года назад +3

      The are good story's

    • @karthikkaku5454
      @karthikkaku5454 3 года назад +4

      @@resha2798 yeah because the director is makoto shinkai❤️

    • @resha2798
      @resha2798 3 года назад +2

      @@karthikkaku5454 yes

    • @sarankumar1259
      @sarankumar1259 3 года назад +2

      Your name ❤️💕

  • @cheongsanlub813
    @cheongsanlub813 3 года назад +13

    ഈ anime കണ്ടതിനു ശേഷം ഈ വീടോ കാണുമ്പോ ulla feel😻✨️

  • @anagha.a4535
    @anagha.a4535 4 года назад +83

    I love South Korean movie...... & Japan movie......... Animation movie ayalum story heart teach anakil athalle nallathu........

  • @Fathimafidha847
    @Fathimafidha847 6 месяцев назад +2

    നിങ്ങളുടെ വിവരണം ആണ് ഇതിനെ മലയാളം വിശദീകരണത്തിൽ റിയൽ മൂവി കാണാതെ തന്നെ ഇത്രയും മനോഹരമായി ഉൾകൊള്ളാൻ സാധിപ്പിക്കുന്നത്. ❤

  • @aswanianilkumar2051
    @aswanianilkumar2051 4 года назад +13

    Ur way of narrating superb anu..simply,beautiful. Keep doing 😊♥️

  • @onenessbusfanschannel814
    @onenessbusfanschannel814 3 года назад +3

    Ee story kaanathe thanne athu manasilaki tharam oru nalla story teller ne pattu . Really I enjoyed this story

  • @saboorasebu2934
    @saboorasebu2934 4 года назад +25

    എന്ത് രസമാണ് കേട്ടിരിക്കാൻ ❤️❤️❤️

  • @sreelakshmimpremdas1168
    @sreelakshmimpremdas1168 4 года назад +180

    SUGA 💜 Army alert 🚨
    I like the way you tell the story. Your voice sounded good. Keep going.

  • @abhinavkrishnaaromal6575
    @abhinavkrishnaaromal6575 2 года назад +4

    മഴ സമയത്ത് ഇരുന്നു കണ്ട പടം 😍✨️ഒരുപാട് ഇഷ്ടം 💓.... Weathering with you ☔️🌈

  • @Alex_x664
    @Alex_x664 3 года назад +49

    മുവിയുടെ songs sound tracks last scene song adipoli

    • @16mindd77
      @16mindd77 3 года назад +1

      njan athu kand karanju

    • @Alex_x664
      @Alex_x664 3 года назад +1

      @@16mindd77 ഒരു movie സ്ക്രീനിൽ നിന്ന് പുറത്തേക്ക് വന്ന് നമ്മളെ കരയിപ്പിക്കുക എന്ന് പറഞ്ഞ അത് ചെറിയ കാര്യമല്ല

    • @creativesisters4389
      @creativesisters4389 3 года назад

      @@Alex_x664 Screen il ninnengana poratheku vara😲

    • @Alex_x664
      @Alex_x664 3 года назад +4

      @@creativesisters4389 creative എന്ന് എഴുതിവച്ച മാത്രം പോര വാക്കുകളുടെ അർത്ഥം മനസ്സിലാക്കണം 😏😏

    • @creativesisters4389
      @creativesisters4389 3 года назад

      @@Alex_x664 Adu ente account alla..🤭😌

  • @avyukthavichu7647
    @avyukthavichu7647 Год назад

    ഈ ചാനലിലെ മൂന്നാമത്തെ movie ആണ് ഞാൻ കാണുന്നത്. ഞാൻ ഇത് വരെ ഇത് പോലെ ഉള്ള movies കണ്ടിട്ടില്ലാ, കണ്ട് തുടങ്ങിയപ്പോൾ കാണാതിരിക്കാനും പറ്റുന്നില്ല😍അത്രക്കും സൂപ്പർ ആണ് 🥰പ്രേതെകിച്ചു പറയെടുന്നത് ആ voice ആണ് ❤️കാണാൻ ആയി പിന്നെയും തോന്നിപ്പിക്കുന്നതും ഈ മാജിക്‌ voice ആണ് 💚

  • @SYKUT333
    @SYKUT333 3 года назад +24

    Weathering with you and Your name, ഞാൻ ആദ്യം കണ്ട anime മൂവീസ്, and my favorite animes. എന്താ പറയാ ഈ രണ്ട് മൂവിസും കാണുമ്പോൾ ഞാൻ എന്റെ റൂമിൽ നില്കുന്നത് പോലെ അല്ല എനിക്ക് തോന്നിയത്, വേറെ ഏതോ ലോകത്ത് എത്തിയ പോലെയായിരുന്നു. ഈ രണ്ടു anime യും director same ആണ് Macato shinkai, മൂപ്പര് ഒരു ജിന്നാണ് 😍❤️ ഞാൻ ഈ anime കാണാത്തവർക്ക് ഉറപ്പ് നൽകുന്നു, നിങ്ങൾ ആദ്യം Weathering with u കണ്ടു കൊണ്ട് തുടങ്ങു ( 720p or 1080p must aanu😮, because of visuals😍) നിങ്ങൾക്ക് ഇഷ്ടപെടും. ❤️💯😍

  • @Shyamal-gy6fx
    @Shyamal-gy6fx 10 месяцев назад +1

    Eth poleh ullah cinemas eniyum edaneh chettah......
    yenikk valiya eshta ethu poleh ullah movie's 🙃💕

  • @amalas2960
    @amalas2960 3 года назад +15

    Animekalude vila malayalikalkk manassil aaki kodukaan chettan edukkunna effort 🔥🔥. Iniyum anime videos pratheekshikkunnu

  • @liptogaming9453
    @liptogaming9453 3 года назад +2

    മച്ചാനെ ഒന്നും പറയാൻ ഇല്ല ee movie കണ്ടവർ oru തവണ എങ്കിലും തേപ് കിട്ടാത്തവർ love മോമെന്റസ് അസ്വതിക്കാത്തവർ ആരും ഉണ്ടാവില്ല മച്ചാനെ അത് പോരളിയ 💓💓💞മച്ചേനെ Good work poli 🥰🥰💓full mood love sotry ✨️

  • @raihanamajeed6491
    @raihanamajeed6491 3 года назад +57

    കണ്ടിട്ടില്ലെങ്കിൽ പോലും ഞാൻ നിങ്ങളുടെ വലിയൊരു fan ആയിരിക്കുന്നു💪. എങ്ങനെ സാധിക്കുന്നു 😇😇

  • @Fidhahafs
    @Fidhahafs 3 года назад +6

    Nlla drama ഇതിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിഞ്ഞുന്നില്ല 😍💖❤️💞💕😘😘😘❤️

  • @athulyaps8153
    @athulyaps8153 3 года назад +4

    Kiminonawa , animi.kndu കഴിഞ്ഞപ്പോൾ വലാതൊരു ഫീൽ..❤️.. അപ്പോ തന്നെ ചേട്ടൻ ചെയ്ത ബാകി.. ആനിമി movies എല്ലാം കാണണം എന്ന്..thooniyath..❤️❤️..somthing a feel..💕

  • @psalma0255
    @psalma0255 3 года назад +4

    nighal ethra bangiyayitta parayunnathe....😍😍😍nigjade voice athe athukkum poliyane❤️❤️❤️

  • @Madara_696
    @Madara_696 4 года назад +6

    Bro keep it up ഞാൻ ഒരു anime fan ആണ് bro ഇനിയും anime movieസും anime seriesസും explain ചെയ്യണം plz bro എനിക് bro യുടെ explanation ഇഷ്ടം ആണ് bro

    • @CinemaStellar
      @CinemaStellar  4 года назад +1

      Thanks bro 😊🥰

    • @Madara_696
      @Madara_696 4 года назад +1

      Broയുടെ replay കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @vibinvasudevan5078
    @vibinvasudevan5078 2 года назад +2

    എനിക്ക് ഇതിലെ സങ്കടങ്ങളും സന്തോഷവും മനസ്സിലാകുന്നുണ്ട്

  • @aswanysb4362
    @aswanysb4362 4 года назад +16

    Super explanation chetta🥰

  • @syamilyes885
    @syamilyes885 2 года назад

    ചേട്ടൻറെ എക്സ്പ്ലനേഷൻ കേൾക്കുവാൻ എന്ത് സുഖം ആണെനോ ശരിക്കും അത് കാണുന്നതുപോലെ ഫീൽ ചെയ്യും 🥰🥰🥰❤️❤️ you are one of my favourite youtuber🥺

  • @alphiyaalphii1328
    @alphiyaalphii1328 3 года назад +49

    ഇനിയും ഇതുപോലുള്ള anime movies പ്രതീക്ഷിക്കുന്നു 💕💕💕💕

    • @aadx_la
      @aadx_la 2 года назад

      Anime estamano?

  • @Ayshvlogs07
    @Ayshvlogs07 2 года назад

    Idhu pole ulla movie explanations iniyum idanam ettaaa....ith vere level ahn karayathe oru movie explaination polum ettande njn kandittilya...🥺🥺🥺❣️🥰

  • @iamtheonewhoknocks2983
    @iamtheonewhoknocks2983 3 года назад +13

    Weathering with you❣️Visuals❣️music❣️One of fav💓

  • @arlo_efx
    @arlo_efx 3 года назад +16

    ഇതു കണ്ട ഇതുവരെ പ്രേണയിക്കാത്ത ഞാൻ 😍😍

  • @alexischacko3048
    @alexischacko3048 3 года назад +6

    Late ആയാലും അവസാനം കണ്ടു. I'm An Anime fan now🤩 Cinemastellar 💚

    • @ayano90d
      @ayano90d 3 года назад

      These are not the only animes there are sooooooooooooooooooooooooo much to watch

  • @goatleolm1930
    @goatleolm1930 2 года назад +11

    Visual treat 🪄🔮 + emotions 🥺💞 = weathering with you ♥️✨

  • @ferreroart8808
    @ferreroart8808 3 года назад +8

    Aghane parayaruth anime movie inik theruna feelings ath vere level ann🥺🥺🥺🥀💥💥

  • @anaswaraprajeesh8943
    @anaswaraprajeesh8943 2 года назад +1

    wow........enikk areela nthaa parayandee nn it's soo touching pinne ettante explanation parayathirikkan vayya adipoli aann....pinne njan pranayichittund eppalum pranayikkunundd athu oru vere feel thanne aan bt nadakko nn areela nadakkanam ennu nalla aagraham ndd...😊

  • @seoul_vibe
    @seoul_vibe 4 года назад +24

    26K+ 💥 Congrats Bro 😍 Nice Movie Pwolli

  • @chithraajith8948
    @chithraajith8948 3 года назад +7

    I love the way of u'r story telling......u'r sound make it more magical..... ❤️❤️ Keep going..... 😀😀

    • @aadx_la
      @aadx_la 2 года назад

      Anime estamano?

  • @thasnimfathima2087
    @thasnimfathima2087 4 года назад +4

    Aa last dialogue evidenn oppichu
    Enthayaaalum kollaaaaam 😊😊
    Bro horror movie sinta explanation cheyyaaavo enikk atha ishtam plssssss

  • @al-hafiz_ebu
    @al-hafiz_ebu 3 года назад +4

    വളരെ മനോഹരമായി വിശദീകരിച്ചു...
    സത്യം പറഞ്ഞാൽ എന്റ കണ്ണിൽ നിന്നും വെള്ളം വന്നു പോയി... 💔

  • @shibinpchacko81
    @shibinpchacko81 3 года назад +18

    Ippazha njan kande full emotional ayiii.
    I love this anime 🥰😘🥳

  • @ajayanpinarayi1737
    @ajayanpinarayi1737 2 года назад +1

    ഈ anime കാണുന്നതിനേം കാട്ടിയും എത്രയോ മടങ്ങ് feelings എനിക്ക് ഏട്ടൻ പറഞ്ഞപ്പോകിട്ടി, so ഈ anime കാണാൻ ആഗ്രഹിക്കുന്ന ആൾക്കാരോട് ഒന്നേ പറയാനുള്ളു നിങ്ങൾ കാണുന്നതിന് മുമ്പ് ഈ ഏട്ടന്റെ video കണ്ടിട്ട് മാത്രം കാണുക അപ്പൊ നിങ്ങക്ക് അതിന്റെ അർഥം മനസ്സിലാവും. ഞാൻ ഈ വീഡിയോ കാണുന്നതോടൊപ്പം കണ്ണിൽ നിന്ന് വരുന്ന കണ്ണുനിറിനെ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നുമുണ്ടയിരുന്നു💖💖💖💖💖💖💖💖💖💖💖💖💖

  • @Loopy-San
    @Loopy-San 3 года назад +31

    Its awsome To Watch,To Hear, And Its Enjoyable ♥️🖇️ Heart Touching Moments💖

    • @aadx_la
      @aadx_la 2 года назад

      Anime estamano?

  • @pasreelakhmi1720
    @pasreelakhmi1720 2 года назад +1

    ഈ anime കണ്ടതോടുകൂടി ഞാൻ ആകെ emotionalayi.karanam athra nannayittanu ningal explain cheythirikkunnathu😢😢😢

  • @astrophile5715
    @astrophile5715 3 года назад +14

    എത്ര മനോഹരം 🌹💮☘️❤️

  • @swathy3382
    @swathy3382 3 года назад +1

    Harry Potter presentation kand aanu njan ee channel follow cheyyth thudagiyath ,ippo kettittu polum illathe irunna ethra movies njan kandu athintte okke fan aayi mari . Sathyam parayaloo ee presentation okke ethra kettalum mathi aavulla. ❣️ Lots of love and keep going 💖

  • @chandanasraju2491
    @chandanasraju2491 3 года назад +3

    Ithu kandappol ente partnerine sherikkum miss cheythu. 💕💕. I am always praying for him. Love him for ever.💕💕💕💕

  • @bluepearl8842
    @bluepearl8842 3 года назад +2

    നിങൾ ഫീൽ ചെയ്ത അതേ കര്യങ്ങൾ ആണ് ഞാനും ഈ movie കണ്ട് ഫീൽ ചെയ്തത്....മഴയോടുള്ള പ്രണയം എനിക്ക് കൂടി കൂടി വന്നു❣️such a beautiful explanation! പിന്നെ ഇതിൽ ഒരു സീൻ il നമ്മടെ mitsuha യെ കാണിക്കുന്നുണ്ട് അത് എനിക്ക് ഒരുപാട് ഇഷ്ടായി😍

  • @sajay0
    @sajay0 3 года назад +107

    മനക്കട്ടി ഉള്ളവർക്ക് മാത്രമേ ഈ പടം കണ്ട് കഴിഞ്ഞ് സാധാരണ പോലെ നിൽക്കാൻ കഴിയൂ..

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +2

      Ahaaaa🤩

    • @Minecraft_nerd478
      @Minecraft_nerd478 3 года назад +8

      Appo enikk manakkatti und🤩🤩🤩🤩🤩🤩👍😎😎😎😎😎

    • @stardust_369
      @stardust_369 2 года назад +5

      You can. If you watch your name before 🥺

    • @lexworld3532
      @lexworld3532 2 года назад +5

      @@stardust_369 your name..is an emotion 🙂

    • @as_t_ro_gaming392
      @as_t_ro_gaming392 Год назад +9

      Your name
      I want to eat your pancreas
      A silent voice
      Weathering with you
      🦋💫

  • @foodyezzzzzzzz
    @foodyezzzzzzzz 6 месяцев назад

    തന്റെ explanation നന്നായിട്ടുണ്ട്... It's like melting... Touches the heart🫠😊

  • @_yana6793
    @_yana6793 3 года назад +11

    Animations are always full of wonder,a miracle world...i love animes💜

  • @study_helper515
    @study_helper515 3 года назад +1

    🥰Realy nice and your explanation vere level etta❤
    Vereyum oru move ettantte kandu athum poli aayirunnu vere level. Verithanam

  • @nithintom3431
    @nithintom3431 3 года назад +31

    Yes, Anime is incredible

    • @aadx_la
      @aadx_la 2 года назад

      Anime estamano?

  • @aswiniajeesh5677
    @aswiniajeesh5677 3 года назад +1

    real movie kaanaanell ithrem feel kittulann thonni...cz...bro parayynnath kelkmboo sherikm movie kanda oru feel kitty.🤘🏻💫.16:05 16:20..uff 15:12 15:43🤩Polii lines👌🏻amazing.. superb movie...😍

  • @moviesallin6286
    @moviesallin6286 4 года назад +46

    I will support you for posting anime things

    • @CinemaStellar
      @CinemaStellar  4 года назад +4

      Thanks 😊🥰

    • @howltae
      @howltae 4 года назад +3

      @@CinemaStellar me too.. keep going 🙌

  • @4xannn
    @4xannn Год назад +1

    Veendum njan ith kand addict aayi pova ithil enth resa sherikkum ningade vakkukal 🤍heart il keri irikkunne engana paraya enn ariyilla but... Ith pole pranayikkan thonni pova ingane oral inde poli aayirikkum le 😭🌏❤️

  • @suhail6801
    @suhail6801 3 года назад +6

    Skyfall scene..... The best scene i have ever seen 💫

  • @renetonoble5691
    @renetonoble5691 3 года назад +1

    ഇതൊന്ന് നേരിട്ട് കാണേണ്ട സിനിമ തന്നെ ആണ്. വേറെ level ഫീൽ ആണ്.

  • @anjanakarayil5349
    @anjanakarayil5349 3 года назад +3

    Anime series are also good... especially their plots... I'm addicted to anime...🥰 This is one of my favorite too... your name is also a amazing anime... must watch...

  • @milufathima8295
    @milufathima8295 3 года назад +1

    Njan aadhyamayii anime kkanunnath ningalude channelil ninnum aahn.super explanation.ippam ningalude new anime explanation kaanaan kaathirikaahn.kooduthal explanation cheyyuo.keep it up💖.ath kaanunna Oro neravum Swapna lokhath aahn njan

  • @karthikkaku5454
    @karthikkaku5454 3 года назад +4

    bro njn serious ayi parayan ee anime movie kanumbol ulla feeling vere onninum theran sadhikka its true...❤️

  • @aiswaryakk4142
    @aiswaryakk4142 3 года назад +1

    Ur voice kidu. Oru rakshayum illa. Kettirunnu pokum. 💗💗🔥🔥🔥💗💗💗Keep going ❤️❤️❤️

  • @shymasreedharan9368
    @shymasreedharan9368 3 года назад +8

    Now only opened. What a excellent movie❤.

  • @9__y97
    @9__y97 2 года назад +1

    Really ur voice is amazing🥰🥰
    Iyalude voice kettukond ee anime kanumbol shari feel avunund...💕💕

  • @angelsinoj9541
    @angelsinoj9541 3 года назад +8

    When I see this I thought that I was just living in this✨

  • @nibil6991
    @nibil6991 3 года назад +1

    Bro ethrayum manoharamayannu pranayathe kurichu parayunnath 🥺🥺❤️

  • @arjunsreekumar4607
    @arjunsreekumar4607 3 года назад +7

    I want you more than any blue sky❤✨️✨️✨️
    Weather can stay carzy🎇🎇🎇
    Makoto shingai thd craftman

  • @crazysolo4009
    @crazysolo4009 2 года назад +2

    Such a beautiful and lovely story 💖
    With wonderful explanation 😊
    Thanks bro 💞

  • @_.avocad1shh
    @_.avocad1shh 3 года назад +97

    I can't explain my emotions when I see the whole film❤️

  • @jyothireswin953
    @jyothireswin953 2 года назад

    Explanation kanditt payangara feel. Appol cinema kandal enth feel ayirikkum. Njan ith telegramil kanan poova

  • @priyanandanans2147
    @priyanandanans2147 3 года назад +4

    Enthoru feeling il paranj thanna annan oru nurayiram umma😍

  • @WritingsbyAami
    @WritingsbyAami 3 года назад

    Nth rasaayitta oronnum paranj tharnee, kettirikkaan thanne rasamund njn innaleya ee channel kandath nalla channel 🥰🥰

  • @shymasreedharan9368
    @shymasreedharan9368 3 года назад +12

    Excellent movie🥺❤. I should surely see this movie 🤗.

  • @factsworld1766
    @factsworld1766 3 года назад +1

    2:33
    Same for me when I saw ' your name'

  • @demonkiller6646
    @demonkiller6646 2 года назад +1

    ഇത്രയും ആസ്വദിച്ചു ഈ review കണ്ടുതീർത്തതിൽ നിങ്ങളുടെ വോയിസ്‌ @CinemaStellar ഒരുപാട് പങ്കുവഹിച്ചിട്ടുണ്ട്. എന്നാ voice ആടോ!!😀 ഒരാളെ പിടിച്ചു ഇരുത്താനുള്ള കഴിവ് 👍👍

  • @olivaoliver3983
    @olivaoliver3983 3 года назад +23

    Plz do explanation of "kimi no nawa".

  • @ashmyasharaf9835
    @ashmyasharaf9835 3 года назад +1

    Varear ekatha xpalaen chaethalum etharam nallaet asuvathikan pattathilla Adipoliayit paranju. Sathosham varadaduth ath varathan kaziyanam vakkalkod 👌👌

  • @stylishgrace2211
    @stylishgrace2211 3 года назад +3

    I love anime movies ..nja ee movie kandittondu appo othinte Malayalam explanation kandu so just onnu watch chythu chettan explain chyunnathu adipoliyaahnu and nammal malayaliesil aarkkum animinodu thalparyam illa ennorkkumbol I feel so sad

    • @thanuu222
      @thanuu222 3 года назад

      Ith avidaya Kannuva app undo?!

  • @Lover_of_darkness_18
    @Lover_of_darkness_18 3 года назад

    💜 💜 💜
    ഇതു വരെ Anime എന്താണെന്ന് പോലും അറിയില്ലായിരുന്ന എനിക്ക് വെറും 15,16 മിനിറ്റ് കൊണ്ട് ഇതിനോട് വല്ലാത്ത ഒരു ഇഷ്ട്ടം തോന്നുന്നു.................
    അത്രമേൽ മനോഹരം ആയി ആണ് ചേട്ടൻ ഈ story explane ചെയ്തിരിക്കുന്നത്.............
    Story നേരിട്ട് കണ്ടാൽ പോലും ഇത്രയും feel കിട്ടുമോ എന്ന് സംശയം ആണ്..........
    movie യിലെ story, അതിലെ കഥാപാത്രങ്ങൾ, അതിനോടൊപ്പം ചേട്ടന്റെ voice എല്ലാം "അതിമനോഹരം".......................
    "" KEEP GOING ""
    "" ALL THE BEST ""
    ____Love From Your Sweet Sister____
    💜 💜 💜

  • @Guidedbythelamb
    @Guidedbythelamb 3 года назад +7

    Bro content quality❤super

  • @ashiqashique3302
    @ashiqashique3302 2 года назад +2

    Bro your explanation give more beauty to this movie ❤️❤️🔥 superb explanation bro