'പ്രകാശ് ജാവദേക്കര്‍ എന്റെ വീട്ടില്‍ കയറിയിട്ടില്ലല്ലോ' | VD Satheesan

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 29

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +10

    ഇത് പോലെ ഒരു നാണം കെട്ട മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ല

  • @ajilarswathy2779
    @ajilarswathy2779 3 месяца назад +2

    വീഡി.. സതീശൻ നിങ്ങളാണ് യഥാർഥ നേതാവ്.... ബിജെപി സിപിഎം കൃത്യമായി. ധാരണ ഉണ്ട് അതാണ് പൂരം കലക്കി.. ബിജെപി സഹായിച്ചത്...

  • @abdujishar9894
    @abdujishar9894 3 месяца назад

    പ്രതിപക്ഷ നേതാവേ ഞങ്ങൾ പിണറായി സർക്കാരിൽ നല്ല വിശോസം ഉണ്ട് രാത്രി പകൽ ആണ് എന്ന് സഗാവ് പറഞ്ഞാൽ അത് ഞങ്ങൾ അടിമകൾ അത് പോലെ അനുസരിക്കും അങ്ങനെ ഒരു അണികളെ കിട്ടുക എന്ന് പറഞ്ഞാൽ തെന്നെ പുണ്യം ചെയ്യണം പ്രതിപക്ഷ നേതാവിന് കിട്ടോ ഇങ്ങനെ ഒരു വിഭാഗതെ

  • @Sathyavala2525
    @Sathyavala2525 3 месяца назад +1

    സതീഷേട്ടൻ കീ

  • @johnsonks5456
    @johnsonks5456 3 месяца назад

    TN Prathapan എടുത്തു കളഞ്ഞത് എന്തിനാ? ശ്രീകണ്ഠനെ പാലക്കാട്ടു നിന്നും കൊണ്ടിരിത്തിയിരിക്കുവാണ്. മൂന്നു വർഷം കൂടുമ്പോളുള്ള സ്ഥലംമാറ്റമായിരിക്കും

    • @Shafee-i7k
      @Shafee-i7k 3 месяца назад

      Ath njagallda karyem.. Rss n chore uttann nadakunnaa.. Kamii k nth venam

  • @sabuko5810
    @sabuko5810 3 месяца назад

    ചേട്ടാ വാകഫ് ചെറായി പള്ളിപ്പുറം കടന്ന് കയറ്റം എന്തെങ്കിലും പറയാനുണ്ടോ

  • @AbdhullBasheer
    @AbdhullBasheer 3 месяца назад +3

    ഇവനൊക്കെ വേറെ വല്ല പണിക്കും പോയിക്കൂടെ ഞങ്ങളുടെ പാർട്ടിയെ പറയിപ്പിക്കാൻ

    • @heartbreakkid8327
      @heartbreakkid8327 3 месяца назад +3

      പൂരം കലക്കി സഗാക്കളെ

    • @Shafee-i7k
      @Shafee-i7k 3 месяца назад

      Rss undakann nadakunna kammii kall

  • @surendrankwt7434
    @surendrankwt7434 3 месяца назад +2

    അതിനു താൻ അങ്ങോട്ട്‌ ചെല്ലുമല്ലോ. പിന്നെ ജാവദേകർ എന്തിനാ ഇങ്ങോട്ട് വരുന്നേ?

    • @Shafee-i7k
      @Shafee-i7k 3 месяца назад

      Rss. Cpm bhaiii bhaiii 😂

  • @ananthanvidyadharan8223
    @ananthanvidyadharan8223 3 месяца назад

    Empty vessels make a lot of noise.

  • @madhuk2119
    @madhuk2119 3 месяца назад +1

    ഗോൾവാക്കാരുടെ ഫോട്ടോക്ക് മുന്നിൽ വിളക് കത്തിച്ച് പ്രാർഥിച്ചവൻ ആണ് ഇപ്പൊ പറയുന്നത്, കോൺഗ്രസ്സുകാർ പ്രതാപനും ഡിസിസി പ്രസിഡൻ്റും സുരേഷ് ഗോപിക്ക് വോട്ട് മറിച്ച് ബിജെപി യെ ജയിപ്പിച്ചിട്ട് ഇപ്പൊ മറ്റു കാരണങ്ങൾ തേടുന്ന രാഷ്ട്രീയ ഹിജഡ ആണ് സതീശൻ 😂😂

    • @babinjames8281
      @babinjames8281 3 месяца назад +1

      In Kerala, the CPIM minister who attended an RSS program was E.P. Jayarajan. His participation sparked considerable debate and discussion within the political landscape. Kammis don't remember it😅

  • @palazhyaneesh3965
    @palazhyaneesh3965 3 месяца назад

    ആരും ചിരിക്കുന്നില്ല എല്ലാരും ചിരിkku😂

  • @pushkarang9596
    @pushkarang9596 3 месяца назад +2

    ജാവദേക്കർ വീട്ടിൽ വരില്ല ഞാൻ അങ്ങോട്ടു പോയിക്കാണും..... സതീശൻ'

  • @mohanakumarannair1837
    @mohanakumarannair1837 3 месяца назад

    താങ്കൾ rss പരിപാടിയിൽ പങ്കെടുത്തതെ ഉള്ളൂ. അല്ലാതെ ഒരു rss പ്രവർത്തകനും താങ്കളെ വന്നു കാണാൻ താൻ ആരൂവ? അവരുടെ വാലിൽ കെട്ടിയിടാനുള്ള യോഗ്യത ഇയാൾക്കുണ്ടോ? പ്രളയത്തിന്റെ പേരിൽ കാശ് അടിച്ചു മാറ്റിയ ആള് തന്നെ യല്ലേ നിങ്ങൾ

  • @palazhyaneesh3965
    @palazhyaneesh3965 3 месяца назад +1

    അങ്ങോട്ട് പോയി കണ്ടു 😂😊

  • @pmkrishnankutty8950
    @pmkrishnankutty8950 3 месяца назад +3

    ഒരുപാടു നിഷ്കളെങ്കൻ ചമയല്ലേ സതീശാ..എല്ലാവരും ഉണ്ണുന്നതു ചോറു തന്നെയാ...!

  • @babusubi5625
    @babusubi5625 3 месяца назад

    സവർക്കരുടെ ഫോട്ടോക്ക് ദീപം തെളിയിച്ച മഹാൻ 😂

    • @babinjames8281
      @babinjames8281 3 месяца назад

      One of your minister also did the same on same month. Ur pinugandii is a puppet in the hands of RSS.. shame😅

  • @kmkoyaclm7192
    @kmkoyaclm7192 3 месяца назад

    ഇയാളുടെ വീട്ടിൽ വരാറില്ല പക്ഷേ ഇയാളങ്ങോട്ടാ പോകൽ പതിവ്

    • @Shafee-i7k
      @Shafee-i7k 3 месяца назад

      Athenn.. Jayarajan alla eth VD yaa

    • @babinjames8281
      @babinjames8281 3 месяца назад

      In Kerala, the CPIM minister who attended an RSS program was E.P. Jayarajan. His participation sparked considerable debate and discussion within the political landscape. Kammis won't remember it😂