മുഖ്യൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈനിനെക്കുറിച്ച്,മുഖ്യനേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടാണ് സതീശൻസാറ് വന്നിരിക്കുന്നത്...ഈ പദ്ധതിയെക്കുറിച്ച് ഇത്രയും ഡീറ്റെയിൽഡായിട്ട് ഭരണ-പ്രതിപക്ഷത്തുള്ളവർ ആദ്യമായി കേൾക്കുകയാണെന്ന് തോന്നുന്നു.. ഇതാണ് നേതാവ്.. ഇങ്ങനെയാവണം നേതാവ്...
കഴിഞ്ഞ ദിവസം കേരളത്തിലെ അതി ദരിദ്രരുടെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആയിക്കണക്കിന് കുടുംബങ്ങൾ ആണ് കഷ്ടപ്പെടുന്നത്. ഒന്നാം സ്ഥാനം മലപ്പുറം, രണ്ടാം സ്ഥാനം തലസ്ഥാന നഗരി. തലസ്ഥാനത്തെ പട്ടിണി പോലും നേരയാക്കാൻ പറ്റാത്ത ഒരു സർക്കാർ ആണ് സിൽവർ ലൈൻ കൊണ്ടുവരാൻ പോകുന്നത്. കഷ്ടം തന്നെ.
Big salute സാധാരണക്കാരന് ഇനിയൊരു വിശദീകരണം വേണ്ട. ഭരണകക്ഷി യിലെ പല അംഗങ്ങൾക്കും ഇപ്പോഴാണ് ഇത് മനസ്സിലാകുന്നത് എന്ന് അവരുടെ ശരീര ഭാഷയിൽ നിന്നും മനസ്സിലാകുന്നു. എത്ര മനോഹരമായ അവതരണം.
വിഡി സതിശാൻ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ നേതാവ് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണം നല്‍കുന്ന നേതാവ് ദീർഘ വിക്ഷേണമുളള നേതാവ് കൃത്യമായി നിലപാട് വ്യക്തമാക്കുന്നു നേതാവ് അടുത്ത മുഖ്യമന്ത്രി വിഡി സതിശാൻ 🌹🌹🌹🌹🌹🌹🌹
ശരിക്കും മുഖ്യമന്ത്രി ആവേണ്ട ആൾ... എന്നാലോ ബുദ്ധിമാൻമാർ ആയ കേരളീയർ തിരഞ്ഞെടുത്തതോ കിറ്റു കിട്ടിയോ അതു മതി എന്നും പറഞ്ഞു കുറെ എണ്ണത്തിനെ ജയിപ്പിച്ചു വിട്ടിരിക്കുന്നു
ഞാൻ ഒരു കോൺഗ്രസ് അനുഭാവി ഒന്നുമല്ല,പക്ഷെ ഒരു കാര്യം പറയാം. സർക്കാർ പഠിച്ചതിലും കൂടുതൽ പഠിച്ചിട്ടാണ് സതീശൻ സഭയിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ജനങ്ങളുടെ വികാരം മനസ്സിലാക്കി കേരളത്തിന്റെ ഭാവി അപകടത്തിൽ ആകുമെന്ന സത്യം മുന്നിൽ കണ്ട് നടത്തിയ പ്രസംഗം കുറ്റമറ്റതാണ്, അഭിനന്ദനങ്ങൾ. അതോടൊപ്പം സമയ പരിധി കഴിഞ്ഞും പ്രസംഗം പൂർത്തിയാക്കാൻ അനുവദിച്ച സ്പീക്കർക്കും അഭിനന്ദനങ്ങൾ.
ഞാൻ ഒരിക്കലും കോണ്ഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ടു ചെയ്തിട്ടില്ല.. ഞാൻ കേന്ദ്ര ത്തിനൊപ്പമാണ്.പക്ഷെ ഇദ്ദേഹത്തിന് കാര്യ ങ്ങൾ കൃത്യമായി മനസ്സിലാക്കി തരാൻ കഴിവുള്ള യാളാണ്.പ്രണാമം.
മറിച്ച് യുഡിഫ് ആണ് ഈ പദ്ധതി കൊണ്ടുവരുന്നതെങ്കിലും കല്ലിട്ടിരിക്കുന്ന ഓരോ പോയിന്റിലും പടക്കം പൊട്ടിച്ച് കിടപ്പുസമരം നടത്തിയേനെ. കേരളം കമ്പ്യൂട്ടർ വൽക്കരണം നടപ്പാക്കിയപ്പോൾ പാടില്ലാന്നുപറഞ്ഞു സമരം നടത്തിയവരാനിവർ
ഇതൊക്കെ മനസ്സിലാക്കാൻ മാത്രം വിവരം ഉള്ള എത്ര മന്ത്രിമാർ ഉണ്ട്..എത്ര MLA maar ഇണ്ട്..Saghaavu VDS ❣❣❣പോലെ ഒരു 10 MLA മാർ ഇണ്ടായിരുനെങ്കിൽ കേരളം വേറെ ലെവൽ ആയേനെ..
ഒരു പദ്ധതിക്ക് നീക്കി വയ്ക്കുന്ന തുക മാറ്റി ചിലവഴിക്കുവാനെ സർക്കാരിന് അറിയൂ. സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കണമെന്ന് സർക്കാരിനൊരാഗ്രഹവുമില്ല. ലോൺ കാശ് തട്ടണം.
ഇപ്പോഴുള്ള എയർപോർട്ട് കൂടാതെ ശബരിമല, ഇടുക്കി എയർപോർട്ട് കൂടി കൊണ്ടു വരികയും കേരളത്തിന് സ്വന്തം domestic ariline ആരംഭിച്ചാൽ തീരാവുന്നതേ ഉള്ളു, ഒപ്പം റോഡ് വികസനവും എല്ലാ എയർപോർട്ട് ലേക്ക് ksrtc കണക്ടിവിറ്റി കൂടി ഉണ്ടായാൽ മതി silverline വലിയ കടബാധ്യത ഉണ്ടാക്കി വെയ്ക്കും.
ശരിക്കും സത്യം വിളിച്ചു പറഞ്ഞു...എന്നിട്ടും . ജനം ഇതിനെ വിലയിരുത്തിയില്ലെങ്കിൽ..അവസാനം നമ്മൾ നശിച്ചു കുത്ത് പാള എടുക്കും..ഇത്... മരണ റെയിൽ പാവപ്പെട്ട വന്റെ നെഞ്ചിലൂടെ യാത്ര വേണ്ട......????
രണ്ട് പരനാറികൾകുരക്കുന്നു സ്പീക്കർ പിശാച് കൂരുടനായിഅഭിനയിക്കുന്നു മന്ത്രി മാർ ഏസികാറിൽ ചീറിപ്പാഞ്ഞു പോകുന്നു ജനങ്ങൾ നടന്നും ബസ്സിനും പോകും ആന്റണി രാജു സൗദിരാജാവിന്റെ കോച്ചുമകനാണ് ജനങ്ങളുടെ ബുദ്ധി മുട്ട് അറിയില്ല
സിപിഎം കാരോട് വേദാ ന്ദം ഓതിയിട്ട് കാര്യം ഇല്ല... കാരണം... വിവരം ഇല്ല.. അതാണ് കമ്പ്യുട്ടർ.. മുതൽ ട്രാക് റ്റർ... വരെ എതിർത്ത സിപിഎം ചെങ്കോടി കൊണ്ട് സമരം നടത്തിയ... ജനങ്ങൾ ക്ക് ഉപകാരമുള്ള കാര്യം ഇവർ എതിർക്കും.. സിൽവർ ലൈൻ.. ഇവർ കൊണ്ടു വരാൻ ഇത്രയും ജാഗ്രത കാണിക്കുന്നത്.. കോടികളുടെ കൊള്ള നടത്തി... പാവം ജനങ്ങൾ നൽകുന്ന നികുതിപ്പണംകുത്തനെ കൂട്ടി അപ്പോൾ സിപിഎം കമ്യൂണിറ്റ് കാർ ഒന്നും കാണാതെ അല്ല ഇതി ന്റെ പിറകെ നടക്കുന്നത്... പിന്നെ കുറേ പാർട്ടി കുടുംബ ത്തിനും നൽകും.... വോട്ട് ചെയ്തജനങ്ങളെ നെഞ്ചിൽ കുറ്റി യടിക്കുന്നപാവങ്ങളുടെസ്ഥലവും ക്യഷിയി ടവും വീടുപോലും ... ഏകാതിപതി ണറായി സിപിഎം കേരള സർക്കാർ...ബലമായി പിടിച്ചു വാങ്ങിക്കുന്ന ഈ സിൽവർ ലൈൻ ഇവിടെ നടപ്പാകാൻ കേരള ജങ്ങൾ നിന്നു കൊടുക്കരുത് പ്രതികരിക്കുക..... ഓരോരുത്തരും... ✊✊✊VDS. 🔥🔥🔥💪
സിപിഎം പാർട്ടിക്ക് സിൽവർ ലൈൻ റെയിൽവേ പദ്ദതിയിൽ നിന്നും കിട്ടാൻ പോവുന്ന കമ്മീഷൻ തുക എത്ര കോടി ആണെകിൽ പൊതുജനങ്ങളിൽ നിന്നും പിരിച്ചു തരാം. ദയവുചെയ്ത് കേരളത്തെ തകർക്കുന്ന ഈ പദ്ധതിയിൽ നിന്നും പിന്മാറണം.
VD യുടെ വിശദീകരണം കേട്ടിരുന്നു പോകും... സൂപ്പർ...
കേരളം ഭരിക്കാൻ എന്ത് കൊണ്ടും യോഗ്യതയുള്ള ജനനായകൻ.. വി.ഡി.സതീശൻ 🙏👍❤️
Correct
Appo congress tholkkum iyal mukkyamanthri aakooollya
Manidas.pgt.ayalur.nexte
.minister.sadeesan.avanam.pinarayi.vijayanu.muunu.changanu.athu.poliyan.samayamayi.irubbukbbi.ennan.karuthikkotte.25.koodi.unddakkielle.nannayi.anubavikki.eni.ninakkunddakkan.avsaram.kittilla.nee.cheth..ooro.thettinum.anubhavikkum
🤣🤣
അത് ശരിയാ 👍
VD❣️ താങ്കൾ വരും കേരളത്തിന്റെ അടുത്ത മുഖ്യൻ ആയി 👍
100% യോജിക്കുന്നു.
അതു തന്നെയാണ് കോൺഗ്രസ് ലെ
പ്രോബ്ലെം. എല്ലാവർക്കും CM ആകണം.ഒത്താൽ ഉമ്മൻ ചാണ്ടിക്കു
പോലും
😀😀😀😀
👍👍 അതെ
@@nile4043 ayin ommen Chandi 2 times cm ayallo
പ്രതീക്ഷ
സംഭവം കോൺഗ്രസ് പിന്നോട്ടാണെങ്കിലും സതീശൻ പുലിയാണ്... His speech were facts oriented... Well said
Sathyam bro
Congress thirichu varum..💪💪💪
Lot of pains taken.He is a good practicing advocate.
ലൂസ്മാൻ 🤣
@@josephthomas5201 mattullavarude vedhanayil chirikumbo nalla sugham kittum alle broooo 🙏🙏🙏
മുഖ്യൻ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈനിനെക്കുറിച്ച്,മുഖ്യനേക്കാൾ കൂടുതൽ കാര്യങ്ങൾ പഠിച്ചിട്ടാണ് സതീശൻസാറ് വന്നിരിക്കുന്നത്...ഈ പദ്ധതിയെക്കുറിച്ച് ഇത്രയും ഡീറ്റെയിൽഡായിട്ട് ഭരണ-പ്രതിപക്ഷത്തുള്ളവർ ആദ്യമായി കേൾക്കുകയാണെന്ന് തോന്നുന്നു..
ഇതാണ് നേതാവ്.. ഇങ്ങനെയാവണം നേതാവ്...
Yes
മുഖ്യൻ ഒന്നും പഠിച്ചിട്ടില്ലലോ ഇതിനെ പറ്റി
commission എത്ര കിട്ടും എന്ന് പഠിച്ചിട്ടുണ്ട്
*ഇതിൽ പാർട്ടി നോക്കണ്ട 👍🏽👍🏽👍🏽👍🏽പക്ഷേ പറയുന്നത് കാര്യമാണ് 👏🏽👏🏽👏🏽*
Yes correct
Yes
Kattuthinnan Kerala that Bali
KodUkkugayannu
സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ആരാണ് പ്രൊജക്റ്റ് ഒപ്പിട്ടത് ഏതു പാർട്ടിയാണ് ?
P
.
..!n.,
V D യെ പോലുള്ളവരാണ് കേരളത്തിന് ആവശ്യം 🌹🌹
പറഞ്ഞത് ശരിയാണ് 💯
നമ്മുടെ പ്രതിപക്ഷ നേതാവ് നമ്മുടെ അഭിമാനം. വിഷയങ്ങൾ നന്നായി ഗൃഹപാഠം നടത്തിയാണ് അവതരിപ്പിക്കുന്നത്.
Supar 🧡💙💯
സത്യം 💯
0pppppppmpppp0pppppm000000pppp0ppppppppplpppp00ppp0pppppppppp000l0lppppppppppp0p0pppp0p0p0ppppppp0pp0pppppppppplpppppp0p0ppppppp0p00pppppppppppppppppppp0plp0ppp000ppmpmmppmmmmpmmmmmpmp
Sathyam
👍
രാഷ്ടീഭേദമെന്യേ ഞങ്ങള്‍ കേരളീയര്‍ താങ്കളോടൊപ്പം. Mr VDS. ഞങ്ങള്‍ക്ക് Kറെയില്‍ വേണ്ടേ വേണ്ടാ... കേരളം മതിയേ... കേരളം മതി.
@ekm he doesnt have "Double തന്ത "
@ekm athe 🤣🤣 ഇവന്മാർ തന്നെ അത് കൊണ്ടുവരും
കൈയടിച്ചു പോകും..... sadheeshan സർ
കഴിഞ്ഞ തവണ അങ്ങ് ഈ സീറ്റിൽ ഇരുന്നെങ്കിൽ വിജയൻ ഇന്ന് ആ സീറ്റിൽ ഉണ്ടാകില്ലായിരുന്നു
Yes
@Shanil Babu adima 💊 kammi
Theerum 😄 pedikkanda
സംഘികളെ കാണിച്ചു മുസ്ലിം വോട്ട് വാങ്ങും അങ്ങനെ സിപിഎം വീണ്ടും ഭരിക്കും 🤣🤣🤣
@Shanil Babu കഴിവുള്ളവർ ഭരണത്തിൽ വരട്ടെ ചേട്ടാ... അത് ഏതു പാർട്ടി ആയാലും
@Shanil Babu ഇത് കേരളമാണ് UP യോ NK യോ അല്ല.
കട്ട സപ്പോർട്ട് vd.. ഒരു ഇടതു പക്ഷക്കാരൻ ♥
😁
💪
🥰
💥 ithil mainaayitt nammude kerala manushyarude jeeevanan nokendath 🥴
Crct... Njanoru party lum illa.. but iyalu puliyanu ❤️ athupole suresh gopi 😎
മുഖ്യമന്ത്രി ആദ്യമായാണ് ഇതൊക്കെ കേൾക്കുന്നത്..
സത്യം
😆😄👍
@@ummoosrejuvlog5726 👍
🤪🤪
💪
UDF ഉം LDF ഉം തമ്മിലുള്ള വ്യത്യാസമാണിത് വിവരമുള്ളവർ UDF ലും കവല ചട്ടമ്പികളെ പോലുള്ളവർ LDF ലും
😄😄😄😄
Ere koree true annu pavamgalde party ennu paranju akrama rashtreyamiludi varnunma party annu communists ennal congress leadersnu okke esp cong cm okke nalla padipp ondu
Antony ayalum Shankar ayalum ch ayalum ommen Chandi ayalum leader ayaalum
Fact💯😁
വളരെ കറക്ട് താങ്കൾ പറഞ്ഞത്
നന്നായി പഠിച്ച് കാര്യങ്ങൾ അവതരിപ്പിച്ചു.. Vd കേരളത്തിലെ മികച്ച ഒരു പ്രതിപക്ഷ നേതാക്കന്മാരിൽ ഒരാൾ ആണ്.
നിങ്ങളാണ് യഥാർത്ഥ കേരളീയൻ
ദീർഘ ദൃഷ്ടിയുള്ള നേതാവ്
VDS👍👍👍👍👍👍
Swantham mandalathinnu upkaram illatha mla
Athee, vardhichu varunna vaahanangalkkanusarichu road veethi kootiyal mathi, mikacha deerkha veekshanam 🤣
@@martinantony2785 agane upakaram illatha kure annam kude chernnu anu ottum uparakam illatha eee project ay vannathu brooo 😆😆😆😆😆😆😆😆😆😆😆😆😆😆
@@martinantony2785 ഉപകാരം ഉള്ള കൊറേപ്പേര് എങ്കിലും ഉള്ളത് കൊണ്ട് കഷ്ടിച്ച് ജീവിച്ചു പോകുന്നു.
@@kannan6432 aàààÀàààààà
കഴിഞ്ഞ ദിവസം കേരളത്തിലെ അതി ദരിദ്രരുടെ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ആയിക്കണക്കിന് കുടുംബങ്ങൾ ആണ് കഷ്ടപ്പെടുന്നത്. ഒന്നാം സ്ഥാനം മലപ്പുറം, രണ്ടാം സ്ഥാനം തലസ്ഥാന നഗരി. തലസ്ഥാനത്തെ പട്ടിണി പോലും നേരയാക്കാൻ പറ്റാത്ത ഒരു സർക്കാർ ആണ് സിൽവർ ലൈൻ കൊണ്ടുവരാൻ പോകുന്നത്. കഷ്ടം തന്നെ.
സത്യം
Satyam
സത്യമാണ്
അവരൊക്കെ 5 രൂപ കൊടുത്തിട്ട് ബാക്കി വാങ്ങില്ല സേട്ടാ
@@shadilshadi803 ŕ4
മുഖ്യൻ ഒന്നും കേൾക്കാതെ പോലെ ഇരിക്കുന്നു ആ സ്ഥാനം vd സതീശന് കൊടുക്കണം അർഹത ഉള്ളത് അയാൾക്കാണ്
അയാൾ ഉറങ്ങുകയാണ് 🤣🤣🤣🤣
സയൻസിലെ ഒരു ചോദ്യം "മഴ പെയ്യുന്നതിന്റെ കാരണമെന്ത്?"മണ്ടൻ കുട്ടിയുടെ മറുപടി. " ചറു പറ, ചറു പറ, ചറു പറ. ഇതുപോലെയാണ് പിണറായിയുടെ മറുപടി!!!!!
Ijjathi 😀😀
🤣🤣🤣
😂😂😂😂
VD വെറുതെ പറയുന്നതല്ല, ഏതൊരു വിഷയവും ശരിക്കും പഠിച്ചിട്ട് 😍
Carect
👍
Yes
മലയാളി ഇനിയും കണ്ണടച്ച് ഇരുന്നാൽ കേരളം പിണറായി കൊണ്ട് പോയി വിൽക്കും
Big salute
സാധാരണക്കാരന് ഇനിയൊരു വിശദീകരണം വേണ്ട.
ഭരണകക്ഷി യിലെ പല അംഗങ്ങൾക്കും ഇപ്പോഴാണ് ഇത് മനസ്സിലാകുന്നത് എന്ന് അവരുടെ ശരീര ഭാഷയിൽ നിന്നും മനസ്സിലാകുന്നു. എത്ര മനോഹരമായ അവതരണം.
ഇങ്ങനെയൊരു മുഖ്യമന്തിയെ ഭാവിയിലെങ്കിലും കേരളത്തിന് കിട്ടാൻ ഭാഗ്യമുണ്ടാവുമോ?
Bageamudavatta.👍V.D.S.🤚
വരും
അധികാരത്തിൽ വന്നാ എല്ലാം കണക്കാ.. ഓന്ത് മാറും പോലെ നിറം മാറും
@@visualvoyager8495 അതേ.. പക്ഷേ ചെമ്പ് വിജയൻ മാറിയേ പൊലെ മാറും തോന്നുന്നില്ല.
വിഡി സതിശാൻ പ്രതിപക്ഷ നേതാവ് ജനങ്ങളുടെ നേതാവ്
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷണം നല്‍കുന്ന നേതാവ്
ദീർഘ വിക്ഷേണമുളള നേതാവ്
കൃത്യമായി നിലപാട് വ്യക്തമാക്കുന്നു നേതാവ് അടുത്ത മുഖ്യമന്ത്രി വിഡി സതിശാൻ 🌹🌹🌹🌹🌹🌹🌹
⁸
Q
1
Qqqqq
Q
കിറ്റപ്പൻ്റെ ഇരിപ്പ് കണ്ടിട്ട് ചിരിച്ചു പോകും .... എന്ത് ദീർഘ വീക്ഷണം ഉള്ള നേതാവ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂
🤣🤣🤣
🤣
🤣🤣🤣
Kittappan😂😂😂
ശരിക്കും മുഖ്യമന്ത്രി ആവേണ്ട ആൾ... എന്നാലോ ബുദ്ധിമാൻമാർ ആയ കേരളീയർ തിരഞ്ഞെടുത്തതോ കിറ്റു കിട്ടിയോ അതു മതി എന്നും പറഞ്ഞു കുറെ എണ്ണത്തിനെ ജയിപ്പിച്ചു വിട്ടിരിക്കുന്നു
Very informative speech..well presented.. .well explained....all members spell bound.....congrats VDS....
Yes 💯
💯💯
നല്ലൊരു അറിവുള്ള നേതാവ്
👌👌👌👌
ഞാൻ ഒരു കോൺഗ്രസ് അനുഭാവി ഒന്നുമല്ല,പക്ഷെ ഒരു കാര്യം പറയാം. സർക്കാർ പഠിച്ചതിലും കൂടുതൽ പഠിച്ചിട്ടാണ് സതീശൻ സഭയിൽ കാര്യങ്ങൾ അവതരിപ്പിച്ചത്. ജനങ്ങളുടെ വികാരം മനസ്സിലാക്കി കേരളത്തിന്റെ ഭാവി അപകടത്തിൽ ആകുമെന്ന സത്യം മുന്നിൽ കണ്ട് നടത്തിയ പ്രസംഗം കുറ്റമറ്റതാണ്, അഭിനന്ദനങ്ങൾ. അതോടൊപ്പം സമയ പരിധി കഴിഞ്ഞും പ്രസംഗം പൂർത്തിയാക്കാൻ അനുവദിച്ച സ്പീക്കർക്കും അഭിനന്ദനങ്ങൾ.
മുഖ്യന്റെ തല ഉയരുന്നേ ഇല്ലല്ലോ, ഉറങ്ങുകയാണോ?
😄😄
Pottanalle brow enthenkilum manasilavande
😂
😂😂
Urakkam nadikkunnavare unarthaannkazhiyillA
എല്ലാം കേട്ട് കീഴോട്ട് നോക്കി ഇരിക്കുന്ന കാരണ ഭൂതൻ 😂
😆😆😆😆😂😂😂😂👌
😈😈😈😈😈
Waste
Patti mukkyan
ചെകുത്താൻ
കേരളത്തിലെ എല്ലാ ജനങ്ങളും ഇതു കേൾക്കണം 🙌🙌🙌
Yes
ohh.. kelkameee
Yes
ഈ നേതാവിനെയാണല്ലോ സ്വന്തം സംഘടന ഇല്ലാതെയാക്കാൻ നോക്കുന്നത്
Great VD
You are amazing
ശരിക്കും
കാര്യങ്ങൾ സാധാരണക്കാർക്ക് വരെ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ഭരണകൂട കൊള്ളരുതാഴ്മകളെ തുറന്നുകാട്ടിയ പ്രതിപക്ഷനേതാവ്..... Vds 🔥🔥
ഭരണപക്ഷ MLAs പോലും സതീശന്റെ ക്ലാസ്സ് കേട്ടിരിക്കുകയാണ്.
Athaanu sathyam
Yes
Yes 🔥
ഇത്രയും കരുതലോടെയാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നെങ്കിൽ ആദ്യം പണിത ഉയർത്തേണ്ടത് മുല്ലപ്പെരിയാർ ഡാം ആണ്
Yes. Its very very correct 👍
Sathyam
Highly talented and hardwork politician in this current scenario 👍 VDS 👍👍
ഇരുപതിനായിരം കോടി കമ്മീഷൻ സ്വപ്നം കണ്ടു നടക്കുന്ന മുഖ്യന്റെ തലയിൽ ഇതൊക്കെ എവിടെ കയറാൻ
അണ്ണാ നമിച്ചു 🙏🙏🙏🙏🙏🙏🙏 ഇതാണ് നേതാവ് 🌹🌹🌹🌹മുന്നോട്ട് പോവുക ദൈവം കൂടെയുണ്ടാവും
പ്രതിപക്ഷ നേതാവ് പൊളിച്ചു. സാർ. സാറാണ് സാധാരണക്കാരന്റെ നേതാവ്
V D salute, സത്യങ്ങൾ വിളിച്ചു പറയണം 👍
വളരെ വ്യക്‌തമായി പഠിച്ച അവതരിപ്പിച്ചു, ഏത് സാധാരണകാരനും മനസ്സിലാവും.....
Yes
ഞാൻ ഒരിക്കലും കോണ്ഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ടു ചെയ്തിട്ടില്ല.. ഞാൻ കേന്ദ്ര ത്തിനൊപ്പമാണ്.പക്ഷെ ഇദ്ദേഹത്തിന് കാര്യ ങ്ങൾ കൃത്യമായി മനസ്സിലാക്കി തരാൻ കഴിവുള്ള യാളാണ്.പ്രണാമം.
V D പറഞ്ഞത് വെച്ച് നോക്കുമ്പോൾ... കേരളം മറ്റു ബംഗാൾ 😇😇😇😇
VD ആത്മാർത്ഥതയുള്ള കേരളീയൻ
Very good speach and performance വിവരമുള്ളവർ കേൾക്കട്ടെ.
Chilarkkenkilum vivaram und..good speach
ഇത്രയും വിവേകം ഉള്ള പ്രതിപക്ഷ നേതാവ് സൂപ്പർ 👍👍👍👌👌👌👌💯
👍🏻👍🏻👍🏻
മുഖ്യമന്ത്രി ഉറങ്ങുന്നതോ അതോ ഉറക്കം നടിക്കുന്നതോ..?😊
സ്വപ്നയെ ആലോജികുകയ
സാധാരണ ജനങ്ങളെ നിങ്ങൾ ഇനിയും ഒന്ന് വാ തുറക്കൂ... സിൽവർ ലൈൻ കമ്മീഷൻ അടിക്കാൻ ആണ്... ഇനി എങ്കിലും മനസ്സസിലാകൂ
VD നിങ്ങളാണ് ഉശിരുള്ള നേതാവ്... Big salute sir.
Prakash karat um CPM umayi valla bandhavumundo? 😜
ഭരണപക്ഷ ബഹുമാനം കാത്ത് സൂക്ഷിച്ചു.... Hats off satheeshan sir
പ്രതിപക്ഷനേതാവിന് 10 മിനിറ്റ്
ഷംസീറിക്കക്ക് 15 മിനിറ്റ്
എന്താ ഒരു ജനാധിപത്യം
അതാണ് നല്ല സ്പീക്കർ
What a wonderful speech..absolutely well explained speech..VD knows how to take people with his speech.. a great politician..
A man like him is required in AICC Delhi
സതീഷൻ സർ സംസാരിക്കുമ്പോൾ സഭ നിശബ്ദം..
കേട്ടിരുന്നു പോവുന്നു.
എത്ര വിശദമായി സംസാരിക്കുന്നു .
ഇത്രയൊന്നും മുഖ്യൻ വിചാരിച്ചില്ല.മുഖ്യൻ ഇതൊന്നും അറിയില്ല. ഉപദേശകരോട് ഒന്ന് ചോദിക്കട്ട .
മറിച്ച് യുഡിഫ് ആണ് ഈ പദ്ധതി കൊണ്ടുവരുന്നതെങ്കിലും കല്ലിട്ടിരിക്കുന്ന ഓരോ പോയിന്റിലും പടക്കം പൊട്ടിച്ച് കിടപ്പുസമരം നടത്തിയേനെ. കേരളം കമ്പ്യൂട്ടർ വൽക്കരണം നടപ്പാക്കിയപ്പോൾ പാടില്ലാന്നുപറഞ്ഞു സമരം നടത്തിയവരാനിവർ
തൂറി മെഴുകിയേനെ😂
തൂറി മെഴുകിയേനെ😂
പണ്ട് tvpm തൂറി നശിപ്പിച്ചു 😄
എനിക്ക് തോന്നുന്നത് എല്ലാ നിയമ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാക്കി കെടുകുന്ന് പൊളിച്ചു കെടുകുന്ന് 👌👌👌👌
Good good good good 🌹🌹🌹🌹👍👍👍👍
വിഡി സതിശാൻ പ്രതിപക്ഷ നേതാവ്
Vd. സതീശൻന് അഭിനന്ദനങ്ങൾ 🌹
ഇത് എല്ലാം കേട്ട് ഒന്നും മനസ്സിലാകാതെ ഇരിക്കുന്ന നമ്മുടെ മുഖ്യമന്ത്രി ..കഷ്ടം
കാരണഭൂതൻ 😆 കുനിഞ്ഞിരിക്കുന്നു😆
എന്തൊക്കെ പറഞ്ഞാലും ഇവന്മാർ ഒരു കിറ്റും
കൊണ്ടിറങ്ങും അതും വാങ്ങി
വീണ്ടും കേറ്റി വിടണം
വി. ഡി. സതീശാ താങ്കൾ ഗ്രേറ്റ്
VD എന്നാൽ ഫ്ലവർ അല്ലെടാ 🔥🔥
Vd സതീശൻ സാർ ന് അഭിനന്ദനങ്ങൾ
ഇതൊക്കെ മനസ്സിലാക്കാൻ മാത്രം വിവരം ഉള്ള എത്ര മന്ത്രിമാർ ഉണ്ട്..എത്ര MLA maar ഇണ്ട്..Saghaavu VDS ❣❣❣പോലെ ഒരു 10 MLA മാർ ഇണ്ടായിരുനെങ്കിൽ കേരളം വേറെ ലെവൽ ആയേനെ..
Saghaav alladaa
@@shahalrazz5157 namak ellaaru saghaav aanu bhaai.
തലശ്ശേരി
സത്യത്തിൽ ഇതുകൊണ്ട് വികസനം അല്ല ഭരണപക്ഷം ഉദ്ദേശിച്ചത്, ഇത് നടപ്പിൽ വരുത്തി ഭരണം പോവുന്നതിനു മുൻപ് എല്ലാർക്കും കൂടി കുറച്ചു പങ്കിട്ടെ ടുക്കണം
സത്യം
ഇതൊക്കെ ആരോട പറയാനാ വെട്ടും കുത്തും ഇതിനെ പറ്റി പറഞ്ഞാലേ അവർക്ക് എന്തെങ്കിലും മനസ്സിലാകൂ
ഇതു് നടക്കാത്തതാണെന്ന് 2 വയസുള്ള കുട്ടിയ്ക്ക് അറിയാം സാർ !
Wonderful speech with specific points👌
Vd നിങ്ങൾ പുലിയാണ്
👏👏
കഴിഞ്ഞ തവണ പ്രതിപക്ഷ നേതാവ് ആയിരുന്നെങ്കിൽ ഇപ്പൊ താങ്കൾ ഒരു മുഖ്യമന്ത്രി ആയേനെ...😁
സത്യം
പിണറായിയുടെ മറുപടി നിലവാരം... 🙏മലയാളികൾ മണ്ടന്മാരാണെന്നു വിചാരിച്ചിട്ടാണോ....
ഒരു പദ്ധതിക്ക് നീക്കി വയ്ക്കുന്ന തുക മാറ്റി ചിലവഴിക്കുവാനെ സർക്കാരിന് അറിയൂ. സിൽവർ ലൈൻ പദ്ധതി പൂർത്തിയാക്കണമെന്ന് സർക്കാരിനൊരാഗ്രഹവുമില്ല. ലോൺ കാശ് തട്ടണം.
Super idia
More loan more commission. Five years over. Also money for next kit during next assembly elections.
സംഭവം കോണ്ഗ്രെസിൽ 21 എം എൽ എമാർ മാത്രമേ ഉള്ളു എങ്കിലും എല്ലാവരും കഴിവ് ഉള്ളവർ ആണ്..ഭരണ പക്ഷത്ത് നന്നായി സംസാരിക്കാൻ പോലും ആളുകൾ കുറവ് ആണ്..
Right ഷാഫി പറമ്പിൽ. Dr. Mk മുനീർ. കുഞ്ഞാലിക്കുട്ടി.... സുധാകരൻ Angne orupad Congress mla മാർ!!
ne sthiramayi manjarama kandal ingane irikum.. valapozhum vere channel oke kanam.. athil idath mla Mar samsarikunath um kanikum.. onu kand nok
@@ar_leo18 eath channel aanu..nokkendath...kanenda mla marude oru listum thaa moilali 😅
@@ar_leo18 ethu channel ?? Nalla prasangikat ippo udfil annu
Ldfil Kayne termil swaraj ondayrnu fire brand ennal annum ithe vd sateshan adkam olavar udfil mla ayrnu .ippo shyalaja teacher illa swaraj illa ldf 3g 😂
Ennal vt balram okke udfnu valya nashtam ayengikum VDS shafi Mathew kuzhalnadan okke super annu
@@martinsam8787 shylaja teacher evde poyi.. avar ipozhum mla anu.. poda oole vivaraked parayathe.. avar sabhayil und ipozhum
സതീശൻ സാർ സംസാരിക്കുമ്പോൾ ഇരട്ട ചങൻ കുനിഞിരിക്കുന്നതു കാണാൻ എന്ത് രസം
Proud of you, Mr. VD Satheeshan. Informative speech!
VDS on fire... Real 🔥🔥🔥
ഇന്ത്യ കണ്ട മികച്ച പ്രതിപക്ഷ നേതാക്കളിൽ ഒരാൾ VD 🤝 എന്തൊരു ഡെപ്ത് ആണ് ✌🏻
ഇപ്പോഴുള്ള എയർപോർട്ട് കൂടാതെ ശബരിമല, ഇടുക്കി എയർപോർട്ട് കൂടി കൊണ്ടു വരികയും കേരളത്തിന് സ്വന്തം domestic ariline ആരംഭിച്ചാൽ തീരാവുന്നതേ ഉള്ളു, ഒപ്പം റോഡ് വികസനവും എല്ലാ എയർപോർട്ട് ലേക്ക് ksrtc കണക്ടിവിറ്റി കൂടി ഉണ്ടായാൽ മതി silverline വലിയ കടബാധ്യത ഉണ്ടാക്കി വെയ്ക്കും.
Athu manasilakan nammude govt nu budhi illathe poyi bro... Atleast school inte padi yenkilum nammude manthrimaru kandirunel ingane nadakilayirunnu
Carect
Athil commission kurav alle 😂
VD സതീശൻ, രാഹുൽ ഗാന്ധി ഇവർ കേരളത്തിന് കിട്ടിയ വലിയ അനുഗ്രഹം കൂടാതെ പ്രതിപക്ഷ നിരയിൽ എല്ലാവരും 👍💪💪💪💪👏👏
Rahul is a blessing for BJP
Rahaul😂😂😂😂
ഞങ്ങളുടെ പറവൂരിന്റെ MLA, muthanu😘😘😘😘VDS
CPM ക്കാരുടെ വീട് പൊളിച്ചു K റെയിൽ നടപ്പിലാക്കാൻ അനുവദിക്കില്ല....
Salute u sir ,,, wat a detailed speech 👏👏👏👏
പ്രതിപക്ഷ നേതാവിന് ഒരു big സല്യൂട്ട്, 💪🏻💪🏻💪🏻
Enthokke paranjhalum iyaal oru puli aanu
A well researched and intelligent speech
VD👍👍👍
ശരിക്കും സത്യം വിളിച്ചു പറഞ്ഞു...എന്നിട്ടും . ജനം ഇതിനെ വിലയിരുത്തിയില്ലെങ്കിൽ..അവസാനം നമ്മൾ നശിച്ചു കുത്ത് പാള എടുക്കും..ഇത്... മരണ റെയിൽ പാവപ്പെട്ട വന്റെ നെഞ്ചിലൂടെ യാത്ര വേണ്ട......????
VD പറയുന്നത് വളരെ കൃത്യമാണ്...
രണ്ട് പരനാറികൾകുരക്കുന്നു സ്പീക്കർ പിശാച് കൂരുടനായിഅഭിനയിക്കുന്നു മന്ത്രി മാർ ഏസികാറിൽ ചീറിപ്പാഞ്ഞു പോകുന്നു ജനങ്ങൾ നടന്നും ബസ്സിനും പോകും ആന്റണി രാജു സൗദിരാജാവിന്റെ കോച്ചുമകനാണ് ജനങ്ങളുടെ ബുദ്ധി മുട്ട് അറിയില്ല
കാര്യങ്ങൾ പഠിച്ചുള്ള അവതരണം 👏🏻
VD പ്രധിപക്ഷ നേതാവ് ആയപ്പോൾ നമ്മുടെ പിണ്... ഇത്രയും പ്രതീക്ഷിച്ചില്ല
നല്ല കൃത്യവും വ്യക്തവുമായ അവതരണം
മികച്ച പ്രതിപക്ഷ നേതാവ്
We all r looking a bright future with you, satheesan sir, as CM
Well studied..... Done all his home work..... ........ Wonderful presentation............
സിപിഎം കാരോട് വേദാ ന്ദം ഓതിയിട്ട് കാര്യം ഇല്ല... കാരണം... വിവരം ഇല്ല.. അതാണ് കമ്പ്യുട്ടർ.. മുതൽ ട്രാക് റ്റർ... വരെ എതിർത്ത സിപിഎം ചെങ്കോടി കൊണ്ട് സമരം നടത്തിയ... ജനങ്ങൾ ക്ക് ഉപകാരമുള്ള കാര്യം ഇവർ എതിർക്കും.. സിൽവർ ലൈൻ.. ഇവർ കൊണ്ടു വരാൻ ഇത്രയും ജാഗ്രത കാണിക്കുന്നത്.. കോടികളുടെ കൊള്ള നടത്തി... പാവം ജനങ്ങൾ നൽകുന്ന നികുതിപ്പണംകുത്തനെ കൂട്ടി അപ്പോൾ സിപിഎം കമ്യൂണിറ്റ് കാർ ഒന്നും കാണാതെ അല്ല ഇതി ന്റെ പിറകെ നടക്കുന്നത്... പിന്നെ കുറേ പാർട്ടി കുടുംബ ത്തിനും നൽകും.... വോട്ട് ചെയ്തജനങ്ങളെ നെഞ്ചിൽ കുറ്റി യടിക്കുന്നപാവങ്ങളുടെസ്ഥലവും ക്യഷിയി ടവും വീടുപോലും ... ഏകാതിപതി ണറായി സിപിഎം കേരള സർക്കാർ...ബലമായി പിടിച്ചു വാങ്ങിക്കുന്ന ഈ സിൽവർ ലൈൻ ഇവിടെ നടപ്പാകാൻ കേരള ജങ്ങൾ നിന്നു കൊടുക്കരുത് പ്രതികരിക്കുക..... ഓരോരുത്തരും... ✊✊✊VDS. 🔥🔥🔥💪
ലെ മുഖ്യമന്ത്രി : നീ എന്ത് തേങ്ങയാടാ പറയുന്നേ ഞാൻ ഇതു കേട്ടിട്ട് പോലും ഇല്ലിയല്ലോ 🤣🤣🤣🤣🤣
😂
ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന ഭാവത്തിൽ കുനിജിരികുകയാണ്.... അതിയാൻ
VD 👍👍
Vd satheeshan.great leader.
Great speech...true facts..vds should be next chief minister
What a pleasant presentation Mr V.d you nail it .
കഴിഞ്ഞ ഭരണകാലത്തിൽ പ്രതിപക്ഷ നേതാവ് ഇദേഹം ആയിരുന്നുവെങ്കിൽ മതിയായിരുന്നു
Next c m of kerala
Itanu pratipaksham...proud of u Satheeshan sir..wht a detailed study opinion
സിപിഎം പാർട്ടിക്ക് സിൽവർ ലൈൻ റെയിൽവേ പദ്ദതിയിൽ നിന്നും കിട്ടാൻ പോവുന്ന കമ്മീഷൻ തുക എത്ര കോടി ആണെകിൽ പൊതുജനങ്ങളിൽ നിന്നും പിരിച്ചു തരാം. ദയവുചെയ്ത് കേരളത്തെ തകർക്കുന്ന ഈ പദ്ധതിയിൽ നിന്നും പിന്മാറണം.
Njaan tharoola Kanda oolakalk kodukkan entel cashilla
ഇതൊന്നും കേൾക്കാതെ പുറകിൽ ഒരാൾ ഉറങ്ങുന്നത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്😂😂😂