'ആരുടേയും പെട്ടി പിടിക്കാതെ വന്നയാളാണ് ഞാന്‍, എന്നെ എന്ത് കാര്യത്തിനാണ് സസ്‌പെന്റ് ചെയ്തത്?'

Поделиться
HTML-код
  • Опубликовано: 10 май 2024
  • 44 കൊല്ലമായി..ആരുടേയും പെട്ടി പിടിക്കാതെ വന്നയാളാണ് ഞാന്‍, എന്നെ എന്ത് കാര്യത്തിനാണ് സസ്‌പെന്റ് ചെയ്തത്? കോൺ​ഗ്രസിൽ നിന്ന് പുറത്താക്കിയ നടപടി ​ഗൂഢാലോചനയുടെ ഭാ​ഗം- കെ.വി സുബ്രഹ്മണ്യൻ
    #kpcc #congress #disciplinaryaction #kvSubrahmanyan
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 23

  • @sudheeshkumar6227
    @sudheeshkumar6227 11 дней назад +8

    താങ്കൾ ഒരു കോൺഗ്രസ്സ് കാരനല്ല കാരണം താങ്കളുടെ സംസാരവും ശരീരഭാഷയും കമ്മ്യൂണിസ്റ്റ് കാരൻ്റെ തിന് സമാനമാണ്

  • @vewpoint77
    @vewpoint77 11 дней назад +6

    മാമൻ ഏതാ

  • @jaleeljaleel1900
    @jaleeljaleel1900 11 дней назад +4

    നിങ്ങൾ ഇല്ലാത്ത ഒരു ഇലക്ഷൻ ഞങ്ങളൊന്നു നോക്കട്ടെ എന്താവും എന്ന് കേരളത്തിൽ നിലനിർത്താൻ പറ്റുമോ എന്ന് ഞങ്ങൾ ഒന്നു നോക്കട്ടെ

  • @basheert4939
    @basheert4939 11 дней назад +3

    ഇലക്ഷൻ കഴിഞ്ഞത് ഒരു കണക്കിന് നന്നായി.😂😂

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 11 дней назад

    രാഷ്ട്രീയത്തിലും റിട്ടയേറെമെന്റ്റ് ഒക്കെ വേണ്ടേ ചേട്ടാ... 🥹

  • @georgeks9545
    @georgeks9545 11 дней назад +1

    സുബ്ബുവിനെ ആ മുഖത്ത് പുച്ഛ ഭാവം ഉള്ള കരിം വിലക്ക് എടുത്തോ

  • @sujithkorambeth5694
    @sujithkorambeth5694 11 дней назад

    ഏതാണ് ഇ മൂങ്ങ

  • @ramjikurup
    @ramjikurup 11 дней назад

    തരികിട 😝😝😝

  • @ajiabraham3744
    @ajiabraham3744 11 дней назад +1

    Dhasa aytha E alavalathi 😂😂

  • @user-ry1qq8jc9g
    @user-ry1qq8jc9g 11 дней назад +1

    Partikk. Kuthithirippundakunna eallavareyum purathakanam

  • @sivadaspc3015
    @sivadaspc3015 11 дней назад +2

    Who is this fellow? Pinarai's chamachha 👹

  • @riyasp4473
    @riyasp4473 11 дней назад +1

    Ingall cpm poyikolli avarkk eppo chinnam kakkaan all venam

  • @radhakrishnank5483
    @radhakrishnank5483 11 дней назад +1

    അടി അടി ഈ സമയത്തു ഇതാണ് സ്ഥിതി. നാണം നാണം

  • @abdulrahmann.p53
    @abdulrahmann.p53 11 дней назад +2

    താങ്കൾ ഇടതു പക്ഷത്തേക്കു വരിക.. ഇടതു പക്ഷം... മനുഷ്യ പക്ഷം ❤️ലോകത്തുള്ള സകല മനുഷ്യരും പങ്കിടുന്ന ഒരു പൊതു വികാരം ഉണ്ട്... വിശപ്പ്‌... മതങ്ങളെ കുറിച് സംസാരിക്കാതെ മാനവനെ കുറിച് നമുക്ക് സംസാരിക്കാം... ചിന്തിക്കാം.. ഓർക്കാം... വിചാരപ്പെടാം.. ഐക്യപ്പെടാം.. ഇടത് പക്ഷത്തു അണി നിരക്കാം..

  • @rajagopalgopal788
    @rajagopalgopal788 11 дней назад +3

    താങ്കളെപ്പോലെ നിസ്വാർത്ഥമായി സമൂഹത്തിൽ പ്രവർത്തിക്കുന്നവർ കണ്ണൂർ dcc ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ രഘുനാഥിന്റെ പാത പിന്തുടർന്ന് ദേശീയ പക്ഷത്ത് ചേർന്ന് സമൂഹത്തെ നയിക്കുക... താങ്കൾ അർഹിക്കുന്ന പദവിയിലേക്ക് ഉയരുവാൻ അവസരം ഉണ്ടാവും... ഇതാണ് ശരിയായ തീരുമാനം എടുക്കാനുളള ശരിയായ സമയം.. ആശംസകൾ

  • @AnilKumar-jg5ed
    @AnilKumar-jg5ed 11 дней назад

    പ്രവീൺ പക്കാ തരികട