ബൂത്തിലിരിക്കാൻ പോലും ആളില്ല, സംഘടനാ ദൗർബല്യം സംസ്ഥാനത്തുടനീളം പ്രകടമായി | Adoor Prakash MP

Поделиться
HTML-код
  • Опубликовано: 10 май 2024
  • Adoor Prakash (born 24 May 1952) is an Indian politician from the Indian National Congress. He is currently the Member of Parliament, Lok Sabha, representing Attingal constituency of Kerala.
    He has deep family roots in Moonnalam, Adoor. He came to active politics through the Student movement of Kerala Students Union. He was elected to the Kerala Legislative Assembly consecutively from Konni Constituency in 1996, 2001, 2006, 2011 and 2016 General Elections as a candidate of Indian National Congress. He served as the Minister of Health and Coir in the Oommen Chandy Ministry from 2011 to 2012. Later in the cabinet reshuffle, he was made the minister of land revenue in 2012. He was also the Minister of Food & Civil supplies in the first Oommen Chandy Ministry from 2004 to 2006. He was elected to the Loksabha from Attingal constituency in 2019.
    For advertising enquiries
    Contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #adoorprakash #memberofparliament #attingal
  • РазвлеченияРазвлечения

Комментарии • 261

  • @rejipn1332
    @rejipn1332 23 дня назад +47

    ബൂത്തിൽ ഇരിക്കാൻ ആളില്ല. താഴെ തട്ടിൽ പ്രവർത്തനം നടന്നില്ല എന്നൊക്കെ ഇലക്ഷനു ശേഷം പരാതിയും കുറ്റവും ആയി പല കോൺഗ്രസ് സ്ഥാനാർത്ഥികളും രംഗത്തു വരുന്നുണ്ട്.
    നിങ്ങളറിയണ്ട ഒരു സുപ്രധാന കാര്യമുണ്ട്. ആർക്കാണ് ബാദ്ധ്യത എന്നും സ്ഥിരം നിങ്ങളെ കുറേ പേരെ വിജയിപ്പിച്ചു നിങ്ങൾക്ക് പാർലമെൻററി പദവികൾ ഉറപ്പാക്കാൻ . ഈ പാർട്ടിയിൽ നിങ്ങൾ കുറേപ്പേർ മാത്രമാണോ ഇതിനു് യോഗ്യർ . നിങ്ങളൊഴികെ ബാക്കിയുള്ളവരുടെ ചുമതലയാണ് നിങ്ങളെ എല്ലാക്കാലവും ചുമക്കുക എന്നത്. ഒരുത്തതെങ്കിലും പറയുമോ ഞാൻ കുറെ പ്രാവശ്യമായി ഇനി മറ്റാരെങ്കിലും നിൽക്കട്ടെ എന്നു്.
    നിങ്ങൾക്ക് വേണമെങ്കിൽ ശമ്പളത്തിന് ആളെ വയ്ക്കു .
    ഒരുത്തൻ ഇത്തവണ പത്താമത്തെ തവണ യോ മറ്റോ ആണ് മൽസരിക്കുന്നത്. നാണം എന്നൊന്നുണ്ടോ.

  • @sasidharanm7089
    @sasidharanm7089 24 дня назад +73

    കോൺഗ്റസിൽ ഒരാൾ എ० പി യായാൽ മരിക്കുന്നത് വരെ അയാൾ മാത്രമേ മത്സരിക്കാൻ പാടുള്ളു അതാണ് കോൺഗ്റസിന്റെ ജനാധിപത്യ०

    • @aneesh2679
      @aneesh2679 23 дня назад +3

      He is contesting from Attingal just for the 2nd time only. On what basis, you are putting such a comment.

    • @arifalmalaibari4021
      @arifalmalaibari4021 23 дня назад

      ​@@aneesh2679nthelum parayande bro😅

    • @AmbujaV-fx4vn
      @AmbujaV-fx4vn 23 дня назад +2

      Correct

    • @johnmathew8053
      @johnmathew8053 23 дня назад +3

      കോന്നിയിലും ആറ്റിങ്ങലിലും CPM Seat ൽ അദ്ദേഹം മത്സരിച്ചു പിടിച്ച് എടുക്കുക ആയിരുന്നു... അങ്ങനെ ഉള്ളവർ തുടർന്നും നിൽക്കട്ടെ...

    • @mynewaccount7320
      @mynewaccount7320 23 дня назад

      Kollathe congressukarude avasthayonnum aarkumillallo. rspkku vendi vo tu pidichu vayasayi, pallukozhinju. Ini ethranal?

  • @shajanmartin1
    @shajanmartin1 24 дня назад +21

    നേതാക്കന്മാർ ഇലക്ഷൻ സമയത്തു മാത്രമല്ലെ ബൂത്ത്‌ പ്രസിഡന്റ്‌ മാരെയും inagent അന്വേഷിക്കു.

  • @sivakumarkolozhy368
    @sivakumarkolozhy368 24 дня назад +44

    ഇങ്ങേരടങ്ങുന്ന നേതാക്കള്‍ക്ക് തന്നെയാണ് പാര്‍ട്ടി അപചയത്തിന് ഉത്തരവാദിത്തം.

    • @aneesh2679
      @aneesh2679 23 дня назад +2

      He is a good Congressi who never pressurized leadership unnecessarily.

    • @ravindranp6845
      @ravindranp6845 22 дня назад

      സത്യം

  • @kcsivadasan6358
    @kcsivadasan6358 24 дня назад +32

    കോൺഗ്രസ് പാർട്ടിയുടെ സംഘടനാസംവിധാനം തകർന്നത് ലീഡറെ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതും ലീഡറെ പാർട്ടിയിൽ നിന്ന് പുറത്ത് പോകുവാൻ ഉണ്ടാക്കിയ കാര്യങ്ങളും

    • @aneesh2679
      @aneesh2679 23 дня назад +2

      No
      The reason is since the formation of DIC & poor party leadership afterwards who didn’t do timely revamp in party portfolios

    • @binusamuel8935
      @binusamuel8935 23 дня назад +1

      True.

    • @babusreedharan3829
      @babusreedharan3829 23 дня назад +1

      അന്നും ഇന്നും ' മതേതന്യൂനപക്ഷത്തിൻ്റെ പ്രീതി ഉള്ളവർക്കേ കാഗ്രസിൽ ഭാവി ഉള്ളു. ഉദാഹരണം AK ആൻ്റണിയുടെ കേരള പാലായനം, പപ്പുവിൻ്റെ mp സ്ഥാനം.🤑🤑🤑🤑

    • @abrahamej3837
      @abrahamej3837 23 дня назад +1

      Oraal sthanarthiyo MP yo MP yo aayaalayal maranam varea athil thudaranam enna nayam maranam..ororutharum udumpu pidichapole alli pidichirikum ,pinneaengane patiyil pravarthickan aalea kittum..

    • @aneesh2679
      @aneesh2679 23 дня назад

      @@abrahamej3837
      Next time everything will change because 33% reservation of seats for woman will be implemented in 2029 Lok Sabha election

  • @jayaprakashprakash8933
    @jayaprakashprakash8933 23 дня назад +23

    അടൂർ പ്രകാശിന് മനസിലായി 20 പോയിട്ട് 10 പോലും കിട്ടില്ലാ എന്നു്. പക്ഷേ തുറന്ന് പറയാൻ പറ്റാത്തതിൻ്റെ വിഷമതകാണാനുണ്ട്

  • @sidharth385
    @sidharth385 23 дня назад +6

    നേതാക്കൾ ബൂത്ത്‌ തല പ്രവർത്തകർക്ക് അവർ അർഹിക്കുന്ന പ്രാധാന്യം കൊടുത്തു കൂടെ നിർത്തിയാൽ മാത്രമേ പാർട്ടി ശക്തിപ്പെടൂ. അല്ലാതെ ജനകീയ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാൻ കഴിയും ?

  • @bijuk7203
    @bijuk7203 23 дня назад +11

    ഇപ്രാവശ്യം തോൽക്കാൻ സാധ്യതയുള്ള കോൺഗ്രസ്‌ സ്ഥാനാർഥി

  • @user-rq6cq2rh2k
    @user-rq6cq2rh2k 23 дня назад +13

    ജോയി❤❤❤❤❤❤❤❤❤

    • @naveensbabu9037
      @naveensbabu9037 23 дня назад +1

      പൊട്ടും

    • @Abilash-hi9fv
      @Abilash-hi9fv 23 дня назад

      Joy pottum cpm votukal bjp yilot poyitund

    • @stranger2034
      @stranger2034 17 дней назад

      ​@@naveensbabu9037അതെ പ്രകാശ് പൊട്ടും

    • @travelraj7365
      @travelraj7365 9 дней назад

      😂😂😂

  • @rajannair1376
    @rajannair1376 23 дня назад +6

    മുതിർന്ന നേതാക്കൻ പ്രവർത്തകരുടെ കൂടെ നേരിട്ടു ബൂത്തിലിരുന്നു മാതൃക കാട്ടണം അല്ലാതെ അലക്കി തേച്ച ഖദറുമിട്ടു പത്രക്കാരെ കാണുമ്പോൾ മുൻപും പിൻമ്പും ആലോചിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു വിവാദമുണ്ടാക്കുന്ന തല്ല സംഘടന പ്രവർത്തനം

  • @democraticjournal
    @democraticjournal 23 дня назад +10

    അടൂർ ❤️പ്രകാശ് 💙🤍🇮🇪

  • @muhammadansad2795
    @muhammadansad2795 23 дня назад +16

    തോൽവി ഉറപ്പിച്ചു

  • @Ashrafvk8558Ashrafvk
    @Ashrafvk8558Ashrafvk 23 дня назад +8

    ബൂത്തിൽ ഇരിക്കാൻ ആളെ കിട്ടില്ല എത്ര കാലം മത്സരിക്കുന്നു മതി എനി മത്സരിക്കാൻ വരണ്ട

  • @prasannakumarb.prasannakum2953
    @prasannakumarb.prasannakum2953 23 дня назад +8

    KPCC പ്രസിഡന്റിനെ പ്രവർത്തിക്കാൻ അനുവദിക്കണം. അടുക്കും ചിട്ടയുമുള്ള എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഒരു സംഘടന ആക്കി മാറ്റിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

    • @sarathchandrank1950
      @sarathchandrank1950 23 дня назад

      അയാള ഇപ്പോൾ കാണിക്കുന്നത് വളരെ മോശം വളരെ പ്രതീക്ഷ ഉണ്ടായിരുന്നു നമ്മൾ ഉൾപ്പെടെ ആവശ്യപ്പെട്ടു അദ്ദേഹം വരണമെന്ന് പക്ഷേ നിയമം ഞാൻ നേമം മണ്ഡലത്തിലെ നേമം ബ്ലോക്ക് പ്രസിഡൻറ് കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരാളെ ഇവിടെ കൊണ്ട് താമസിപ്പിച്ച് അയാളെ എൽപ്പിച്ചിരിക്കുന്നത് അയാള് കുറെ ചിങ്കിടി മണ്ഡലം പ്രസിഡണ്ടാക്കി വച്ചിരിക്കുന്നു പ്രവർത്തകർ എല്ലാം വിട്ടുനിൽക്കുന്നു

  • @assreekandan1409
    @assreekandan1409 24 дня назад +11

    അടൂർ ❤️❤️❤️❤️❤️❤️

  • @sanjus2470
    @sanjus2470 23 дня назад +4

    100% വിജയം ഉറപ്പാണ്. ഈ ഉറപ്പ് കുറച്ചു കുഴപ്പമായൊന്നു തോന്നുന്നു

  • @ckhamza2887
    @ckhamza2887 23 дня назад +5

    ഭലേ ഭേഷ്. മുട്ട് കൈ ഇല്ലാത്തവൻ ചെറു വിരൽ ഇല്ലാത്തവനെ കുറ്റപ്പെടുത്തുന്നു. അറന്നൂറ് രൂപ പെൻഷൻ പോലും പതിനെട്ട് മാസം കൊടുക്കാതെ കുടിശികയാക്കി ബാക്കിവെച്ച് ഇറങ്ങിപ്പോയവരാണ് ഇപ്പോൾ ഒന്നോ രണ്ടോ മാസം താമസം വന്നതിനെ പാർവ്വതീകരിച്ച് പുണ്യാളന്മാരായി വാചകമടിച്ച് ബോറടിപ്പിക്കുന്നത്.

  • @mathewtm4132
    @mathewtm4132 5 дней назад

    മഞ്ചട്ടി തലയ നായ ബാർ മുതലാളി കഴിഞ്ഞ തവണ നിങ്ങളുടെ കൂടെ ആന്മാദ്ധമായി പ്രവർത്തിച്ച വരെ നിങ്ങൾ നിരാശ പെടുത്തി അതാണ് അവർ നിങ്ങൾക്കു വേണ്ടി ഇപ്പോൾ പ്രവർത്തിക്കാതിരുന്നതു ഇത്തവണ നിങ്ങൾ 8 നിലയിൽ പൊട്ടും തീർച്ച🥰🥰🥰🥰

  • @georgevarghese8903
    @georgevarghese8903 17 дней назад +1

    ജയിച്ചാൽ പോരാ സാത്തരക്കാരെ വോട്ട് സമയത്തു അല്ലെ ഇയാളൊക്കെ ചെന്ന് കാണുന്നത് തന്നെ മാറി നിന്നു കൂടെ

  • @manulalsalam3771
    @manulalsalam3771 19 дней назад +1

    Adoor prakash❤❤

  • @sumismsaddam2431
    @sumismsaddam2431 23 дня назад +14

    തോൽവി സമ്മതിച്ചു

  • @user-fh1qe6kd2v
    @user-fh1qe6kd2v 23 дня назад +8

    അടൂർ . വെൽകം ബിജെപി ♥️♥️👍🙏

    • @mynewaccount7320
      @mynewaccount7320 23 дня назад

      Prem kollathuninnum finishing pointileyku kuthikkuvanorungi nilkunu. Prakashe kollathanu apakadam. Congressinu gurutharsparikku

  • @jayaprakasha206
    @jayaprakasha206 23 дня назад +1

    പാർട്ടി പ്രവർത്തകരുടെ പഴയ ആവേശം നിലനിർത്തുന്ന ബാദ്ധ്യത ജയിച്ചു പോകുന്ന നേതാക്കൾ മറക്കരുത്

  • @jameeskhan2468
    @jameeskhan2468 23 дня назад +15

    അടൂർ പ്രകാശ് ജനപിന്തുണയുള്ള കഴിവുള്ള നേതാവ് 👍❤️

    • @aneesh2679
      @aneesh2679 23 дня назад

      He is the best next name to become KPCC President before panchayat election.

    • @user-pj1ck9ej8b
      @user-pj1ck9ej8b 20 часов назад

      🎉🎉

  • @ushakumaril8786
    @ushakumaril8786 23 дня назад

    Super leader, ideal to all

  • @mathewfrancis2157
    @mathewfrancis2157 23 дня назад

    ആരും ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇത് എല്ലാവർക്കും ബാധകമാണ്

  • @photojournalistnrsudharmadas
    @photojournalistnrsudharmadas 24 дня назад +2

    ❤❤❤

  • @thomsonlawrence681
    @thomsonlawrence681 23 дня назад +2

    ❤❤

  • @ajnak8631
    @ajnak8631 22 дня назад +1

    Adoorr ❤❤❤

  • @SREEKUMAR-gd3fk
    @SREEKUMAR-gd3fk 23 дня назад

    സത്യം പറഞ്ഞ ഒരു ഈഴവനും മറ്റു ഈഴവന് വളർന്നത് കണ്ട് കൂടെ

  • @fasalrahmanrahman942
    @fasalrahmanrahman942 23 дня назад +8

    5 വർഷം MP യായ മണ്ഡലത്തിൽ പാർട്ടി ഇല്ലാത്തതിൻ്റെ പ്രധാന ഉത്തരവാദി അവിടങ്ങളിലെ MP തന്നെയാണ് ഒന്നാമത്തെ വ്യക്തി. ചില ആളുകൾ ജീവിതാവസാനം വരെ മത്സരിക്കാനും മറ്റ് ചിലർ സംഘടന ശക്തിപ്പെടുത്താനും ഉള്ളവർ അല്ല

    • @aneesh2679
      @aneesh2679 22 дня назад

      Real problem is in non-sitting seats, no strong young leaders are not being evolved.
      For example :- No strong young vibrant leader evolved from Alappuzha Lok Sabha seat to contest opposite Arif in 2024. Party was forced to bring back KC Venugopal back in 2024.

  • @bodhisathvan2086
    @bodhisathvan2086 23 дня назад +5

    കേരളത്തിൽ പോലും ഇതാണ് അവസ്ഥ എങ്കിൽ യു പി ബീഹാർ മധ്യപ്രദേശ് ഇവിടുത്തെ ഒക്കെ കാര്യം പറയണോ 😁

  • @Anonymous-wj4zh
    @Anonymous-wj4zh 23 дня назад +1

    He is a gentleman politician. Hope he wins.

  • @SunilKumar-ch2ek
    @SunilKumar-ch2ek 23 дня назад +1

    പുതിയ തലമുറ കോൺഗ്രസ്‌ ലേക്ക് വരുന്നില്ല, അല്ലാതെ സംഘടന മാറ്റം കൊണ്ടല്ല

  • @user-be2wl8dw5g
    @user-be2wl8dw5g 23 дня назад +3

    അധികാരത്തിൽ ഇരിക്കുമ്പോൾ അണികളെ കൂടി നോക്കണം അല്ലാതെ സ്വന്തം കാര്യം മാത്രം നോക്കിയാൽ പോര. അണികൾക്കും കുടുംബം മക്കൾ വീട്. വയറു ഉണ്ട്‌ അതു നിങ്ങൾ നോക്കിയില്ല

  • @manuthampi979
    @manuthampi979 23 дня назад

  • @JS-Sharma
    @JS-Sharma 23 дня назад +3

    Now stories one by one are coming out.
    So what would be the result? 😅 1:05

  • @veeranpk7604
    @veeranpk7604 23 дня назад +3

    കോൺഗ്രസ്സ് നശിച്ച് നാരയണ കല്ല് എടുത്താലും കോൺഗ്രസ്സിന് കാര്യം ഗ്രൂപ്
    കളിയാണ് ഒരു രക്ഷയയുമില്ല കോൺഗ്രക്കാരുടെ ഏറ്റവും വലിയ മൽസരമെന്ന് പറയുന്നത് ഗ്രൂപ്പ് തെരഞ്ടുപ്പാണ് അതല്ലാതെ ഇന്ത്യൻ ജനത നേരുടുന്ന വിഷയമല്ല മോഡിയെ താഴെ ഇറക്കലല്ല ഒരു ഉളുപ്പുംമില്ലാതെ പാർട്ടിയിലെ ചെറും തും വലതും മായ കാര്യങ്ങൾ പുറത്ത് കയറി കൂവാർ ഒരു മടി യുമില്ലാത്ത ഒരു വർഗ്ഗം

  • @AdithyanSurya-qt3hf
    @AdithyanSurya-qt3hf 23 дня назад

    True leader, best mp for attingal💙

  • @nvnv2972
    @nvnv2972 23 дня назад +2

    സമൂഹത്തിൽ ഒരു ഗുണവുമില്ലാതെ 19എംപി മാർ. രാഷ്ട്രീയം ജന നന്മയ്ക്കാണ്. പക്ഷേ, വ്യക്തിക്കും കുടുംബത്തിനും, സിൽബന്തി കൾക്കും നേട്ടമുണ്ടാകാൻ മാത്രം.പുതിയവരെ കൊണ്ട് വരണം. Seat തറവാട്ടു സ്വത്താക്കരുത്. താഴെത്തട്ടിൽ പ്രവർത്തിക്കുന്നുണ്ടോ?സംസ്ഥാനത്തുടനീളം പ്രസംഗിക്കേണ്ട സുധാകരനെ കണ്ണൂരിൽ തളച്ചിട്ടതാരാണ്?ഇത് എല്ലാ പാർട്ടികളുടെയും സ്ഥിതിയാണ്.

  • @Mathew5644
    @Mathew5644 16 дней назад

    ഇദ്ദേഹം സൂപ്പർ ആണ്

  • @narayanannair8896
    @narayanannair8896 23 дня назад +3

    ആദ്യം പൈസ കൊടുത്തു ശീലിപ്പിച്ചു
    ഇനിയൊരു കാലത്തും കോൺഗ്രസിന് ബൂത്തിലിരിക്കാൻ ആളെ കിട്ടില്ല സത്യം

  • @sajisajikwt
    @sajisajikwt 23 дня назад +1

    നേതാക്കൾ മാറിയില്ലെങ്കിൽ പ്രവർത്തകർ മറ്റും അത്രേ ഉള്ളു. അടുത്ത നിയന്സഭ സതീശൻ പോലും ജയിക്കില്ല. വാഴ പ്രതിപക്ഷ നേതാവ്..

  • @renju09
    @renju09 23 дня назад +1

    തോൽവി ആശംസകൾ 😢

  • @varghesekochukunju8971
    @varghesekochukunju8971 23 дня назад +2

    Mr.Adoor Prakesh is a good leader. All the best. ❤❤❤❤❤

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 21 день назад +1

    ഉമ്മൻ ചാണ്ടി ഇറങ്ങി പോയപ്പോൾ എത്ര മാസത്തെ പെൻഷൻ ബാദ്ധ്യതയാക്കിയിട്ടുണ്ട് എന്ന് കൂടി പറയൂ..

  • @regoabraham9017
    @regoabraham9017 23 дня назад +3

    you have no shame now you can sit at home give way to young generation

  • @vimalvijay4603
    @vimalvijay4603 24 дня назад +1

    Nice

  • @placidmendez9689
    @placidmendez9689 23 дня назад +1

    സംഘടനാ ധൗർലഭ്യം ഇപ്പോഴെങ്കിലും മനസിലക്കുന്നല്ലൊ. ഇനിയെങ്കിലും നോക്കികണ്ടൊക്കെ ഭാരവാഹികളെ നിശ്ചയിച്ചാൽ വരുന്ന തദ്ദേശതെരഞ്ഞെടുപ്പിൽ എന്തെങ്കിലും നേടാം. കോൺഗ്രസിനെ സ്നേഹിക്കുന്നവരെ നേതൃനിരയിൽ കൊണ്ടുവന്നാൽ പാർട്ടി രക്ഷപെടും

  • @jacobgeorge8194
    @jacobgeorge8194 23 дня назад

    എല്ലാവരും അംഗീകരിക്കുന്ന കഴിവുള്ള നേതാവില്ല, അതുകൊണ്ട് തന്നെ ഉള്ളവർ തമ്മിൽ തല്ലുന്നു.
    ഇത് ദേശീയതലത്തിലും സംസ്ഥാനങ്ങളിലും.
    അല്ലെങ്കിൽ ഇന്നത്തെ അവസ്ഥയിൽ എന്ത് വലിയ നേട്ടം കൈവരിക്കാമായിരുന്നു രണ്ടിടത്തും.
    ഇന്ന് ജനം ചെകുത്താനും കടലിനും ഇടയിൽ പെട്ട് നിരാശയിലാണ്.

  • @shafeerkhanpangode2890
    @shafeerkhanpangode2890 17 дней назад

    അടൂർ പ്രകാശ് ♥️

  • @mahmoodmammu5831
    @mahmoodmammu5831 23 дня назад +2

    താങ്കൾകൊക്കെമാറിനിന്ന് യുവാക്കൾക്അവസരംകൊടുത്തൂടേ.തോറ്റാലുംകുഴപ്പമില്ലകുറേയായില്ലേജയ്ക്ണ്

    • @aneesh2679
      @aneesh2679 23 дня назад

      In Attingal, it is just his 2nd attempt.
      Also, he clearly said in his interview that he requested to avoid him contest this time which party did not agree.

  • @johnson.p.jjoseph.m.k-yh3vj
    @johnson.p.jjoseph.m.k-yh3vj 23 дня назад +1

    Where were you for the last five years? What have you done to strengthen Indian National Congress?

  • @sunnythomas5359
    @sunnythomas5359 23 дня назад +6

    അങ്ങ് ദയവു ചെയ്തു കോന്നിക്ക് മടങ്ങി വരൂ. കോന്നി താങ്കളെ രണ്ടു കൈയും നീട്ടി സ്വീകരിക്കും. കാത്തിരിക്കുന്നു.

  • @abdulmuthalib5132
    @abdulmuthalib5132 23 дня назад +4

    കോൺഗ്രസിന് സാമ്പത്തികം ഒരു പ്രശ്നമായി ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. എങ്കിലും വോട്ടർമാർ കൈവിട്ടിട്ടില്ല യുഡിഎഫിനെ 👍 29 വർഷമായി എൽഡിഎഫ് കൈവശം വെച്ച് സിറ്റ് യുഡിഎഫ് പിടിച്ചെടുത്തതല്ലേ. 30 വർഷത്തോളം കൈവശമുള്ള യുഡിഎഫിന്റെ മാവേലിക്കര സിറ്റ് കൈവിട്ടു പോകുമോ എന്നാണ് സംശയം 🙏

    • @Vishnu_The_Rebel
      @Vishnu_The_Rebel 23 дня назад

      മാവേലിക്കര 30 വർഷം ആയില്ല, 2009 മുതലാണ് കൊടിക്കുന്നിൽ ജയിച്ചത്
      2004 സിപിഎം ആണ് ജയിച്ചത്

    • @alfred1861
      @alfred1861 15 дней назад +1

      1400 കോടി ഇലകെട്രൽ ബോണ്ട്‌ കിട്ടിയിട്ടുണ്ട് കാശ് ഒക്കെ എവിടെ പോയി കോൺഗ്രസ്‌ ന്റെ

  • @user-by8up7wq9o
    @user-by8up7wq9o 23 дня назад

    അടൂർ പ്രകാശ് ജയിക്കും sure

  • @cksarangadharan
    @cksarangadharan 23 дня назад

    Verrycorit

  • @praveenkumarg1
    @praveenkumarg1 23 дня назад +14

    ഇത്ര നിസ്വാർത്ഥ പ്രവർത്തനം നടത്തിയ അടൂർ പ്രകാശിനെ 3- 4 ബാറിന്റെ ഓണർ ആയത് എങ്ങനെ എന്ന് ചോദിക്കാത്തത് എന്താ 😂

    • @aks3072
      @aks3072 23 дня назад

      Ayaalkku paarambaryamayi panam undayirunnu...adheham oru mla polum aakum munpe bar undu..adooril pravarthichu vanna adheham .thiruvanchoor vannappol aanu konniyilottu maariyathu..adhehathinu chethukarante makan pinarayiye pole Italian marble etta veedu undakkanulla panam politics il ninnum undakkenda aavashyam ella.

    • @johnmathew8053
      @johnmathew8053 23 дня назад

      അദ്ദേഹത്തിന്റെ പിതാവ് കള്ളു ഷാപ്പ് ഉടമ ആയിരുന്നു... CPM കാരൻ ആയിരുന്നു... മകൻ പ്രകാശ് അദ്ദേഹത്തിന്റെ പിതാവിന്റെ അതെ തൊഴിൽ ചെയ്യുന്നു.. അത്ര മാത്രം...

    • @johnmathew8053
      @johnmathew8053 23 дня назад

      അദ്ദേഹത്തിന്റെ പിതാവ് കള്ളു ഷാപ്പ് ഉടമ ആയിരുന്നു... CPM കാരൻ ആയിരുന്നു... മകൻ പ്രകാശ് അദ്ദേഹത്തിന്റെ പിതാവിന്റെ അതെ തൊഴിൽ ചെയ്യുന്നു.. അത്ര മാത്രം...

    • @mynewaccount7320
      @mynewaccount7320 23 дня назад

      Abkari prakash. Nannayittundu, janasevakan bar udama. Nalla combination

  • @fathima3276
    @fathima3276 23 дня назад +5

    പുതു മുഖങ്ങളായ കഴിവുള്ളവർക്ക് അവസരം കൊടുക്കുക

    • @BabuBabuAaj
      @BabuBabuAaj 18 дней назад

      രാഹുൽ ഗാന്തി

  • @rajanmathew9619
    @rajanmathew9619 23 дня назад

    Panchayat ward Congress leadership should find Booth workers... not state leadership... Adoor Prakash is good to do that... wonder why this complaint ... early bail ?

  • @user-em2iy8nw3l
    @user-em2iy8nw3l 23 дня назад

    മൈക്കിൻ്റെ മുമ്പിൽ കൊരപ്പ് മാത്രമാണ് ഇപ്പോൾ നേതാക്കൾ ചെയ്യുന്നത്

  • @shajanmartin1
    @shajanmartin1 24 дня назад

    The leaders have to think what they have done to the party workers. What was the participation to the party. Think about our leader Shri Karunakaranji and oomenchandiji. This is high time to verify what happened to party.

  • @damodarannair2482
    @damodarannair2482 21 день назад

    Congress has to change their policy of promoting individuals for 3rd term or 4th term which in modern times will not give positive results for the party.

  • @rajivenkannamam
    @rajivenkannamam 23 дня назад

    Prakashji jjai

  • @abdulsalamthathoth1752
    @abdulsalamthathoth1752 23 дня назад +1

    C p m ഇതുപോലെ ചർച്ചയിൽ ആ പാർട്ടിക്കാരമ ഇതുപോലെ കുറ്റപ്പെടുത്തുമോ പാർട്ടിയാണ് വലുത് minister m p m l a ഒക്കെയായില്ലെ

    • @Abilash-hi9fv
      @Abilash-hi9fv 23 дня назад

      Cpm adima party .mukalil ullavaru parayunat kelkan vidikapeta kure company labours

  • @ijas_rahim
    @ijas_rahim 23 дня назад

    AP Really eligible for the post of KPCC president

  • @user-el4xd5hl1f
    @user-el4xd5hl1f 23 дня назад

    ഇത് അടൂർ പ്രകാശ് സാർ കാണുകയാണെങ്കിൽ കഴിഞ്ഞവർഷം ബൂത്ത് തലത്തിൽ ചിലവിനുള്ള കാശ് എത്തിച്ചു എല്ലാവരെയും സന്തോഷിപ്പിച്ചത് പോലെ ഇപ്രാവശ്യവും സന്തോഷിപ്പിച്ചിട്ടുണ്ടെങ്കിൽ കൃത്യമായും ജയിക്കും എടത്തരം നേതാക്കളാണ് അവിടുത്തെ പ്രശ്നം കഴിഞ്ഞപ്രാവശ്യം ഞാൻ അവിടെ ഉണ്ടായിരുന്നു വെഞ്ഞാറമൂട്ടിലെ കാര്യം എനിക്കറിയാം

    • @aneesh2679
      @aneesh2679 23 дня назад

      If Adoor Prakash clearly says that will win, then we can evaluate that his election engineering has been payed off.
      Regarding majority he lacks confidence to pick a number means his 2024 winning margin will be a “narrow margin “.
      Expecting Adoor Prakash victory of a margin ranging from 50-10,000 votes

  • @bibindasdr4200
    @bibindasdr4200 20 дней назад

    20/20 kal mechapetta avastha enthanu???

  • @ashrafuv623
    @ashrafuv623 23 дня назад

    Support Congress party

  • @arifalmalaibari4021
    @arifalmalaibari4021 23 дня назад +2

    Ellarum negative interviews aanalloo...
    Seat athrakum kurayumennaano? Udf kerala?

  • @PrasadK-vs1xb
    @PrasadK-vs1xb 23 дня назад +1

    പെൻഷൻ പിണറായി കൊടുക്കും 600 1600ആക്കിയില്ലേ ഇനിയും വർധിപ്പിക്കും 👍

  • @babinkjose6906
    @babinkjose6906 23 дня назад +2

    സെമി കേഡർ ആയതിൽ ഉള്ള മാറ്റമാണ്

  • @thankachanvj9432
    @thankachanvj9432 23 дня назад +1

    എല്ലാവർക്കും മത്സരിക്കാൻ അവസരം കൊടുക്കാതെ കുറച്ചുപേർ എപ്പോഴും മത്സരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ മടുപ്പ് തോന്നുന്നത് സ്വാഭാവികം ആളെ മാറ്റി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തയ്യാറാകാത്ത സ്ഥിതി മാറണം ഇല്ലെങ്കിൽ ഇനിയും സ്ഥിതി വഷളാകും.

  • @sivaprasad5502
    @sivaprasad5502 20 дней назад

    യുപിയിലും കോൺഗ്രസിൻ്റെ ഗതി ഇതു തന്നെ.

  • @abdurahimanm4814
    @abdurahimanm4814 23 дня назад +1

    പാർട്ടിയിൽ ക്യാഷ് ഇല്ല

  • @RasheedNm-bi5zz
    @RasheedNm-bi5zz 21 день назад

    നിങ്ങളൊക്കെ മാതൃക കാണിക്കേണ്ടത് യുവാക്കൾക്ക് അവസരം കൊടുത്താണ് നിങ്ങൾ മാത്രമല്ല ഇതിലുള്ള മുതിർന്ന എല്ലാ കോൺഗ്രസ് നേതാക്കളും ചെയ്യേണ്ടതാണ് ഇനിയും ഇതിന് സീറ്റിനു വേണ്ടി കടിച്ചു തോന്നിയിരിക്കാതെ ഇനി എല്ലാ അവസരങ്ങളും യുവാക്കൾക്ക് കൊടുക്കണമെന്ന് അഭ അഭ്യർത്ഥിക്കുന്നു ഞാനൊരു യുവ കോൺഗ്രസുകാരനാണ് എനിക്കത് പറയാനുള്ള അർഹത ഉള്ളതുകൊണ്ടാണ് പറയുന്നത് ഇതുപോലുള്ള എല്ലാ പാർട്ടിയിലും ഉണ്ട് എന്നാലും കോൺഗ്രസ് പാർട്ടിയിൽ അത് മാറ്റിയെടുക്കാൻ നിർബന്ധമാണ് സ്ഥാനം യുവാക്കളുടെ കയ്യിൽ ഏൽപ്പിക്കുക നിങ്ങളൊക്കെ കാലങ്ങൾ കുറെ ആയല്ലോ ശ്രദ്ധിച്ചാൽ കോൺഗ്രസ് രക്ഷപ്പെടും അല്ലെങ്കിൽ .....!

  • @tinu1588
    @tinu1588 21 день назад

    പല DCCകൾ വൻ പരാജയം ആണ്. Trivandrum ഡിസിസി പ്രസിഡന്റിനെ മാറ്റണം.

  • @suddxb8666
    @suddxb8666 23 дня назад

    എലെക്ഷനിൽ വോടിംഗ് ശതമാനം കുറഞ്ഞത് എവിടെ ആണെന്ന് എല്ലാവർക്കും മനസടിലായി കാണും എന്നു കരുതുന്നു....

  • @sainu69
    @sainu69 23 дня назад +2

    മത്സരിക്കുന്നത് വീണ്ടും വീണ്ടും മത്സരിച്ചവർ. ഈ ശൈലി മാററണം. യുവാക്കൾക്ക് അവസരം നൽകണം. കോൺഗ്രസ് ദുർബലമാകുന്നു.

  • @user-ol6vc8mr6g
    @user-ol6vc8mr6g 23 дня назад +2

    മനോരമ ഉള്ളതുകൊണ്ട് ജയിക്കുന്നു

  • @josepjohn1142
    @josepjohn1142 23 дня назад +2

    താഴെ...തട്ടിലുള്ളവരെ....തള്ളി...കളഞ്ഞത്.... തന്നെ യാണ്....കോൺഗ്രസിൻ്റെ...അപചയത്തിന്...കാരണം.. എന്ന്...... ഇപ്പൊ ഴെങ്കിലും...
    മനസിലായല്ലോ....ഇവിട...നേതാക്കൾക്ക്...പഞ്ഞമില്ല..... അണികൾക്കാണ്....പഞ്ഞം.
    അതിനു....കാരണം.... കൺ ടെതൂ.....അറിയിലെങ്കിൽ
    ഞാൻ....പറഞ്ഞു...തരാം....

  • @mohamedashikrasheed1623
    @mohamedashikrasheed1623 24 дня назад +9

    Adoor Prakash Good Face For Next PCC President

    • @aneesh2679
      @aneesh2679 23 дня назад

      Exactly !
      Moreover he is the living master in election engineering from Congress party

  • @sivansadanandan4245
    @sivansadanandan4245 23 дня назад

    ആ പറച്ചിലും അറിയാം തോറ്റു തുന്നം പാടുമെന്ന്

  • @ikozhikod1391
    @ikozhikod1391 23 дня назад +4

    17 സീറ്റ് UDF ന് നഷ്ടപ്പെടുമോ

  • @kjgeorge9025
    @kjgeorge9025 18 дней назад +1

    എ ട കാട്ടാള പാർലിമെൻ്റിൽ ഒരു ശബ്ദം കേരളത്തിന് വേണ്ടി ശബ്ദി ച്ചോ പെൺഷൻ കിട്ടാനുള്ള പൈസ തടഞ്ഞപ്പോൾ ഇ തോട് തീരും

  • @vambunhi8183
    @vambunhi8183 23 дня назад +4

    ബൂത്തിലിരിക്കാൻ ആളില്ലെങ്കിൽ എന്താ? ആളുകൾ നല്ല ബോധമുള്ളവരാണ്.അവർ സ്വന്തം നിലക്കെ വോട്ട് ചെയ്യൂ

  • @VinodKumar-yo3yb
    @VinodKumar-yo3yb 23 дня назад +13

    കേന്ദ്രസർക്കാർ സാബ്ബത്തീകമായി ഞെരുക്കിയവേളയീൽ ഇയാളോക്കേ വായീൽ പഴം തിരുകി. ഒന്നുംകൊടുക്കല്ലേ കേരളത്തിന് എന്നുമാത്രം പറഞ്ഞവർ. പെൻഷൻ 18. മാസം ഇയാളുടേ കാലത്ത് കുടിശീക വലിയ വർത്തമാനം പറയാനേ ചങ്ങാതി ജനം എല്ലാം അറിയുന്നു. ആറ്റിങ്ങൽ തോക്കാൻ വിധീ ഇത്തവണ

  • @aji2552
    @aji2552 24 дня назад +12

    മുരളിയ്ക്ക് ശേഷം അങ്ങനെ രണ്ടാമത്തെ mp യും ex mp ആകുവാൻ പോകുന്നു.... 😃

    • @user-ne7ys6pq1h
      @user-ne7ys6pq1h 23 дня назад +1

      അത് വെറും സ്വപ്നം, ഇത് അടൂർ പ്രകാശ് ആണ്, അദ്ദേഹം ആറ്റിങ്ങൽ ജയിച്ചിരിക്കും.അതും സി.പി.എംന്റെ കുറെ വോട്ടുകളും സഹായിച്ചിട്ടുണ്ടാകും.ജൂൺ നാലാം തിയതി മനസ്സിലാകും.

  • @muhammedkk1066
    @muhammedkk1066 23 дня назад

    ഇവനെ ഒന്നും പാർട്ടിയിൽ വെക്കരുത്. പാർട്ടിക്കകത് പറയേണ്ടത് പാർട്ടിയിൽ പറയണം

  • @laljeevan6102
    @laljeevan6102 20 дней назад

    വളരെ വിനയമുള്ള കഴിവുള്ള നേതാവാണ് ഏറെ ഇഷ്ടമാണ് ,PCC പ്രസിഡൻ്റ് ആകാൻ യോഗ്യനുമാണ് അടൂർ ജി❤❤

  • @sajielsy3531
    @sajielsy3531 23 дня назад

    As an mp you are responsible to arrange persons for booth other wise it was because of your past behaviour.

  • @kochumanisuresh2531
    @kochumanisuresh2531 23 дня назад

    Retire the MPs above 70years

  • @ashkartaj8504
    @ashkartaj8504 23 дня назад +2

    Attingal joyiye jaikku
    Prakashinekkond oru gunavum attingalinundayittilla

  • @karunakarannair3512
    @karunakarannair3512 23 дня назад +1

    സുധാകര സംഘടണ

  • @bkk1970a
    @bkk1970a 13 дней назад

    bandhu undallo aduthu, vilikkan vayyayirunno😂

  • @mynewaccount7320
    @mynewaccount7320 23 дня назад

    Biju bandhuvanalle, randuperum barudamakal. Madyanirodhanathekkurichu oraksharam uriyadaruthu. Janaprathinidhi madyavirodhiyakanam.

  • @broadband4016
    @broadband4016 19 дней назад

    കോൺഗ്രസിൽ നേതാക്കൾ മാത്രം.അണികളില്ല

  • @shibur8388
    @shibur8388 23 дня назад +1

    ഞാൻ മനസിലാക്കുന്നത് സുധീരൻ സത്യസന്ധനാണ്... അല്ലെ...എനിക്കറിയില്ല?

  • @user-ct5iv6dj3t
    @user-ct5iv6dj3t 21 день назад

    ഇപ്പോൾ കെപിസിസി പ്രസിഡന്റ്‌ ആക്കേണ്ട തടിയല്ലേ? കോൺ :ആലോചിക്ക്?

  • @JibinVarghese-se2lu
    @JibinVarghese-se2lu 23 дня назад +1

    Keralathil eedhanu avastha aghil northil ndharikyum