വിമാനങ്ങൾക്ക് ഭീഷണിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ പക്ഷിക്കൂട്ടങ്ങൾ| Mathrubhumi News

Поделиться
HTML-код
  • Опубликовано: 3 июл 2022
  • കഴിഞ്ഞ ആറ് മാസത്തിനിടെ 17 തവണ വിമാനത്തിൽ പക്ഷികൾ ഇടിച്ചു. സമീപപ്രദേശങ്ങളിലെ മാലിന്യ നിക്ഷേപമാണ് പക്ഷികളുടെ എണ്ണം കൂടാൻ കാരണമാക്കുന്നതെന്നാണ് ആരോപണം.
    #Mathrubhuminews #Flight #Airport #Waste #FlightBird #BirdHit
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,7 тыс.

  • @sameervlogz
    @sameervlogz Год назад +11675

    പക്ഷിക്കുട്ടങ്ങൾക്ക് ഭീഷണി ആയി വിമാനം എന്ന് പറയുന്നതല്ലേ ശരി 😁

  • @abhilash4372
    @abhilash4372 Год назад +3147

    മാലിന്യം ഇടരുത് എന്ന് മാത്രം പറയുന്നതിന് പകരം,മാലിന്യം എവിടെ ഇടണം എന്ന് പറയാനും മറ്റു സ്ഥലങ്ങളിൽ ഇടുന്നവർക്ക് കടുത്ത ശിക്ഷ കൊടുക്കാനും സർക്കാരിനാകണം.

  • @sreerajs884
    @sreerajs884 Год назад +634

    ഇതാണ് നമ്മുടെ നാടിന്റെ അവസ്ഥ...നല്ല നഗരാസൂത്രണം തന്നെ

    • @twinkle3106
      @twinkle3106 Год назад +3

      But india yile 5hanne ettav best city planning trivandrum anu bro apol bakki okke onu alojich noku

    • @rahulsls
      @rahulsls Год назад

      Correct

    • @rahulsls
      @rahulsls Год назад +1

      @@twinkle3106 തമ്മിൽ ഭേതം തൊമ്മൻ...
      Numberil ഒന്നും കാര്യമില്ല...

    • @twinkle3106
      @twinkle3106 Год назад

      @@rahulsls yes thammil bhedham trivandrum city thanne anu comparatively neat less traffic because of proper city planning

    • @makenomistake33
      @makenomistake33 Год назад

      @@twinkle3106 അതേത് കണക്കിൽ ആടാവേ.. ആ list ഒന്ന് തരുമോ കാണട്ടെ. Less traffic കാരണം പാവങ്ങളുടെ നഗരം ആയത് കൊണ്ട് ആ

  • @dhsbajgjakslwn
    @dhsbajgjakslwn Год назад +236

    പക്ഷികൾക്കും മനുഷ്യർക്കും ഭീഷണി ആണ് ഇത് രണ്ടും ജീവനുള്ളവയാണ് 💯

    • @AsianSanchari
      @AsianSanchari Год назад +4

      You are right 💯

    • @ramsheedk4077
      @ramsheedk4077 Год назад +6

      അതെ രണ്ടു ഭഗത്ത് നിന്നും ചിന്തിക്കണം 💯🔥👍

  • @mahin9331
    @mahin9331 Год назад +701

    വണ്ടി പിടിക്കാൻ കോടികൾ ചിലവാകുന്ന സർക്കാർ, മാലിന്യം സംസ്‍കാരിക്കാൻ ഒന്നും ചെയ്യുന്നില്ല 🙄

    • @jeffry4265
      @jeffry4265 Год назад +12

      Sarkar enthin cheyanam janagalk edandirikan patilale 🥴..
      Janagal oronu katiyat sarkarinu kuttam

    • @whitemedia9109
      @whitemedia9109 Год назад +2

      @@jeffry4265 വിമാനത്താവള അധികൃതർ സർക്കാരിനോടും നഗരസഭാഅധികൃതരോടും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല
      ,,താങ്കൾ പറഞ്ഞല്ലോ ജനങ്ങൾ തെറ്റ് ചെയ്ത് സർക്കാരിന് കുറ്റം എന്ന സർക്കാരും നഗരസഭയും കൂടി ശരിയായ ഒരു നടപടി എടുത്തെങ്കിൽ ജനങ്ങൾ അത് അംഗീകരിക്കില്ലേ അതായത് അവിടെത്തന്നെ ഇപ്പോൾ " സിസി ടീവി യുടെ നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞു പക്ഷെ അവിടെ ക്യാമറ ഇല്ല , അത് ആരുടെ അനാസ്ഥയാണ് .? .കാമറ വെച് മാലിന്യം നിക്ഷേപിക്കുന്നവരെ പിടിച് വേണ്ട നടപടി സ്വീകരിച്ചാൽ തന്നെ ഒരു പരിധി വരെ തടയാം, പിന്നെ ഇങ്ങനെയുള്ള മാലിന്യങ്ങൾ നിക്ഷേപിക്കാനും അത് നശിപ്പിക്കാനും സൗകര്യം സർക്കാർ ചെയ്‌ത്‌ കൊടുക്കണം കാരണം അറവു ചെയ്ത് ജീവിക്കുന്നവർക്കു അവരുടെ ജീവിത മാർഗം കൂടിയാണ് അത് ...മലയോര മേഖലയിലേക്ക് ഒരു വാഹനം ,എയർപോർട്ടിൽക്ക് ഒരു വാഹനം ,വീട്ടിലേക്ക് മറ്റൊരു വാഹനം ,ജനങ്ങളുടെ ക്ഷേമം അന്വേഷിക്കാൻ മുഖ്യമന്ധ്രിക് എവിടെ സമയം...
      യൂട്യൂബിൽ വോയിസ് വിടാനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കിൽ കുറച്ച കൂടി പറയാനുണ്ടായിരുന്നു

    • @ash0488
      @ash0488 Год назад +3

      Potti polinja rodukalil speed camera 😂

    • @cxpoygaming3101
      @cxpoygaming3101 Год назад

      സത്യം

    • @jeffry4265
      @jeffry4265 Год назад

      @@whitemedia9109 sheri samathichu thagal parayuna pole cheyuna oralude peru onn parayuvo

  • @muhammedfajasv.k1669
    @muhammedfajasv.k1669 Год назад +62

    അവിടെ വേസ്റ്റ് ഇടുന്ന നാട്ടുകാരല്ല കുറ്റക്കാർ മറിച്ച് ആ വേസ്റ്റ് തിന്നാൻ വന്ന പക്ഷികളാണ് കുറ്റക്കാർ 😏😕

  • @padmauk6120
    @padmauk6120 Год назад +454

    എന്തെങ്കിലും അപകടം സംഭവിച്ചാൽ മാത്രമേ നടപടി എടുക്കുകയുള്ളു എന്നത് എന്തു കഷ്ടമാണ്.

  • @hussaincp2054
    @hussaincp2054 Год назад +261

    നമുക്കെവിടെയാ അതിനൊക്കെ സമയം. സ്വർണം. സ്വപ്ന. സരിത..... ഇതല്ലേ പ്രധാന പ്രശ്നം

    • @vtmfans3992
      @vtmfans3992 Год назад +3

      Wow that sound great Machan..

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Год назад

      എന്ന് ഒരു 💊

    • @levelxbeastx1983
      @levelxbeastx1983 Год назад

      @@xaxnxoxnxyxmxoxuxsxx എന്ന് ഒരു 💩🐮

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx Год назад

      @@levelxbeastx1983 💊 ഇപ്പൊ ഇതും ആയോ 🤣

    • @ambadichathanpara8431
      @ambadichathanpara8431 Год назад +1

      നിനക്കും 24 മണിക്കൂറും സ്വര്‍ണ്ണവും സ്വപ്നയും സ്വപ്നയുടെ കാലിന്‍റെ ഇടയും ആണല്ലോടാ മോനേ..

  • @kirann5827
    @kirann5827 Год назад +98

    പക്ഷി, വിമാനം ഒന്നും അല്ല. മാലിന്യം..അതാണ് പ്രശ്നം..!!!

  • @jaanuslove.7528
    @jaanuslove.7528 Год назад +137

    എന്തെകിലും അപകടം പറ്റുമ്പോൾ നേതാക്കന്മാർ ഉണരൂ അതിനു മുന്നേ ഒന്ന് ചെയ്യില്ല അതാണ് നമ്മുടെ കേരളം അവരുടെ ഇപ്പോഴത്ത ചിന്ത സരിത സ്വപ്ന എന്ത് വിമാനം എന്ത് പക്ഷി എന്ത് വെസ്റ്റ് 🙏

  • @mvariety3222
    @mvariety3222 Год назад +68

    വേസ്റ്റുകൾ കൊണ്ട് ഇടുന്ന സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്. നിങ്ങൾ ചെയ്യുന്ന ചെറിയ തെറ്റ് കൊണ്ട് ഒരുപാട് ജീവിതങ്ങൾ ചിലപ്പോൾ മരണത്തിൽ പെടാൻ സാധ്യതയുണ്ട് അതുകൊണ്ട് ശരിയായ രീതിയിൽ വേസ്റ്റ് കുഴിച്ചുമൂടാൻ ഉം കളയാൻ ശ്രദ്ധിക്കുക നിങ്ങളുടെ ജീവൻ പോലെയാണ് മറ്റുള്ളവരുടെയും ജീവന്റെ വില എന്ന് നിങ്ങൾ കൂടി മനസ്സിലാക്കണം 🙏🏻🤝

  • @nsk1394
    @nsk1394 Год назад +100

    പക്ഷി കൂട്ടങ്ങൾ ഭീഷണി എന്നെല്ല കൊടുക്കേണ്ടത്, ചില അറിവില്ലാത്ത മനുഷ്യർ കാരണം ഭീഷണി എന്നുവേണം കൊടുക്കേണ്ടത്....

  • @sfsobin
    @sfsobin Год назад +6

    പുറം രാജ്യങ്ങളിൽ ജോലി ചെയ്തു ഇപ്പോൾ നാട്ടിൽ തിരിച്ചു വന്നു...waste വെറുതെ വലിച്ചെറിയുന്ന ശീലം മാറ്റി കറക്റ്റ് ആയി നിക്ഷേപിച്ചിരുന്നു...പക്ഷെ ഇവിടെ വന്നപ്പോൾ waste കളയാൻ ഉള്ള സംവിധാനങ്ങള് വളരെ വിരളമാണ്...system ഇല്ലാത്തതുകൊണ്ട് ഞാനും വലിച്ചെറിയേണ്ടി വരുന്നു...ആരെയാണ് പഴിക്കേണ്ടത്...? ഉള്ള വേസ്റ്റ് correct സമയത്തു മറ്റാത്തതുമൂലം കാടുകയറി കിടക്കുന്നു...ഇതൊന്നും മാറാൻ പോകുന്നില്ല...

  • @AkshayKumar-nu2kb
    @AkshayKumar-nu2kb Год назад +40

    Veliyum cameryum alla sthapikkandath..... Nalla oru waste management system aanu sthapikkandath, pinne ath regular aayi use cheyypikkan society kk awareness um kodukkanam.

  • @agritech5.08
    @agritech5.08 Год назад +12

    ഈ ഭൂമി എല്ലാ ജീവജാലങ്ങൾക്കും ഉള്ളതാണ് വിമാനം ആണ് പക്ഷികൾക്ക് ഭീഷണി👍🏻

  • @adhilaadhi1578
    @adhilaadhi1578 Год назад +51

    വിമാനം എന്നും കൗതുകമാണ് 😅. എവിടെ കണ്ടാലും നോക്കി പോകും 😝

    • @user-nq4gp7zm6b
      @user-nq4gp7zm6b Год назад +3

      TVM എയർപോർട്ടിൽ നിന്ന് കാണുന്നതിലും നന്നായി പൊന്നറ പാലത്തിൽ നിന്നാൽ അടിപൊളി ആയിട്ട് ലാൻഡിംഗ് കാണാം... പക്ഷെ ഈ വേസ്റ്റും കാക്കയും പരുന്തും ആണ് അവിടെ പ്രശ്നം... ലാൻഡിംഗ് ന് മുൻപായി വെടി പൊട്ടിച്ചാണ് ഇവറ്റകളെ മാറ്റുന്നത്.. റൺവേ ഫുൾ കാണാം അവിടെ.

    • @sainudeenph7468
      @sainudeenph7468 Год назад +1

      കൗതുകം ലേശം കൂടുതൽ ആണല്ലേ

    • @adhilaadhi1578
      @adhilaadhi1578 Год назад

      @@sainudeenph7468 നല്ലതല്ലേ 😃

    • @md-1186
      @md-1186 Год назад +1

      Anthinte working okke onn
      Nooku ,fayankara interesting aanu.
      Lift enagne undakunnu enathinte theories.ii 80 tonne wings engane thangunnu
      Interesting aanu

    • @adhilaadhi1578
      @adhilaadhi1578 Год назад +2

      @@md-1186 Yes, enikk ishtaman athokke😃. Working ariyam enkilum ithryaum weight ulla flight pokunnathum, ship mungaathe pokunnathumokke kaanunnath thanne kouthukamaan😅.Kunjayirikkumbo nokki kondirunna aa same nottam aan ippozhum😅.

  • @krishnakichu9054
    @krishnakichu9054 Год назад +146

    ആകാശം പക്ഷികളുടേതാണ് വിമാനത്തിന്റെ അല്ല

    • @Sreemov12
      @Sreemov12 Год назад +58

      അപ്പം വിമാനം കടലിൽ കൂടി പോകണോ 🙄

    • @nandana1535
      @nandana1535 Год назад +4

      @@Sreemov12 😂😂

    • @abhijith4127
      @abhijith4127 Год назад +12

      @@Sreemov12 parajadhinte meaning manaselake 😏undakan nikkale

    • @vinayaks2974
      @vinayaks2974 Год назад +10

      @@abhijith4127 inghane over akumbo undakanam

    • @Sreemov12
      @Sreemov12 Год назад +2

      @My India 🇮🇳hai dosthom kaisi ho! 😝😝

  • @ajayakumar746
    @ajayakumar746 Год назад +9

    1985ൽ ആണ് ഞാൻ ആദ്യമായി തിരുവനന്തപുരത്ത് വരുന്നത്.അന്ന് ശംഖുമുഖം കാണാൻ പോയപ്പോൾ വിമാനത്താവളത്തിലെ ഈ പക്ഷി ശല്യം കണ്ടികണ്ടിട്ടുണ്ട്.37 വർഷങ്ങൾക്ക് ശേഷവും അത് തുടരുന്നു എന്നത് വലിയ പിടിച്ചു കേട്ടു ആണ്.

  • @ajitharajan3468
    @ajitharajan3468 Год назад +161

    പ്രേശ്നസത്തിനു പരിഹാരം ഉണ്ടാകും ഏതെങ്കിലും ഒരു വിമാനം നിന്ന് കത്തുമ്പോൾ ഞാനടക്കം ഉള്ള പ്രവാസികൾ വളരെ പ്രേതീക്ഷ യോടെ വന്നിറങ്ങും അതിനും സുരക്ഷ ഇല്ല നല്ല കേരളം 😢😢😢😢

    • @pabloescobar1485
      @pabloescobar1485 Год назад +2

      എന്നാ വരണ്ട 🤣

    • @user-ss2so1xx4z
      @user-ss2so1xx4z Год назад +2

      Hi

    • @navabj24
      @navabj24 Год назад +2

      Pravasik maathralla naatil ullavarkm jeevikanam...naatukar adich odichathalallo...poy sarkarinod para pravasi sahodhara

    • @ajitharajan3468
      @ajitharajan3468 Год назад

      @@navabj24 നാട്ടിൽ ഉള്ളവർ ഫ്ലൈറ്റിലാണോ ഉറക്കം 🤣

    • @ajitharajan3468
      @ajitharajan3468 Год назад

      @@pabloescobar1485 🤣🤣🤣അയ്യോടാ പാവം

  • @Dreams_follow
    @Dreams_follow Год назад +24

    Proper waste management അവിടെയില്ല ആളുകൾ മാലിന്യം പൊതു സ്ഥലത്തു കൊണ്ടിടുന്നു. Corporation ഇത്രയും വർഷമായി ഇതൊന്നും ചെയ്യില്ല.അല്ല ഇതൊക്കെ ചെയ്തിട്ടു അവർക്കെന്തു കിട്ടാൻ😕

  • @Amalayalicatlover
    @Amalayalicatlover Год назад +78

    മാലിന്യസംസ്കരണത്തിന് സൗകര്യം ഒരുക്കണം. പക്ഷികളെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ? വലിയ ഒരു അപകടമുണ്ടായ ശേഷം ഇവിടെ കണ്ണ് തുറക്കും... അതും കുറച്ചുകാലത്തേക്ക്.

    • @abdurasheedbhoodanam1523
      @abdurasheedbhoodanam1523 Год назад

      കേരളം 1 മത്

    • @rajimanikkuttan5802
      @rajimanikkuttan5802 Год назад +1

      ഇന്ത്യയിൽ മാത്രം ആണെന്ന് തോന്നുന്നു പ്രോപ്പർ ആയി മാലിന്യം സംസ്കരിക്കാൻ ഒരു സംവിധാനവും ഇല്ലാത്തത്

  • @iconcreation1235
    @iconcreation1235 Год назад +158

    വിമാനത്താവളം ലാഭത്തിലാണെങ്കില്‍ സര്‍കാറും വിമാനത്താവള അതോറിറ്റിയും ചേര്‍ന്ന് മാലിന്യ സംസ്കരണ പ്ലാന് നിര്‍മ്മിച്ച് നാട്ടുകാര്‍ക്ക് ഉപകാരം ചെയ്യൂ !!

    • @verminds
      @verminds Год назад +17

      എവിടെ പണിയും ?.. പണിതാൽ ആ സ്ഥലത്തുള്ള ജനങ്ങൾ തന്നെ പ്രതിക്ഷേധവുമായി ഇറങ്ങും ... ഒരെണ്ണം ഉണ്ടായിരുന്നത് നേരെ ചൊവേ നടത്താത്തതിന് ജനങ്ങൾ തന്നെ പൂട്ടിച്ചു ..

    • @jazuuzzzz
      @jazuuzzzz Год назад +3

      @@verminds yes, കോഴിക്കോട് മാലിന്യ സംസ്കരണ പ്ലാൻ്റ് എതിരെ നാട്ടുകാർ സമരത്തിലാണ് ...

    • @cicada281
      @cicada281 Год назад +2

      @@verminds sathyam.. Vivaromillatha naattukaar ennangalod paranjitt kaaryamilla

    • @mohamedfayis5298
      @mohamedfayis5298 Год назад +1

      നാട്ടുകാര് തന്നെയാണല്ലോ മാലിന്യം കൊണ്ടിടുന്നത് പിന്നെന്താ😂

    • @divinewind6313
      @divinewind6313 Год назад +1

      Aa areaye patti pidi illath kond aanu engane commentukal idunath..

  • @aj........9231
    @aj........9231 Год назад +43

    Bird strikes can sometimes result in loss of thrust in the engine(s) or the cracking of the surface of the canopy or windshield. These cracks can sometimes disrupt the air pressure inside the cabin and result in altitude loss or other flight-related problems.

  • @jbvlogs9867
    @jbvlogs9867 Год назад +153

    പൊതുസ്ഥലത്തും...പുഴകളിലും തൊടുകളിൽ മാലിന്യം ഇടുന്നവരെ രാജ്യ ദ്രോഹം കുറ്റം ചുമത്തി അകത്ത് ഇടണം 😊

    • @juliusceaser9452
      @juliusceaser9452 Год назад +8

      @@I---truth-seeker---I poda tayoli

    • @muhammadsha7063
      @muhammadsha7063 Год назад +5

      ആദ്യം waste management ശരിയാക്കണം എന്നിട്ടും ഇടുന്നെങ്കിൽ അകഥാകിയൽ പോരേ

    • @arshadsidhik7943
      @arshadsidhik7943 Год назад

      @@I---truth-seeker---I avan thanne achanteyum ammayudeyum oru maalinnyamaanu😂😂😂😂😂😂

    • @pappettan6668
      @pappettan6668 Год назад

      Rajya drihamo??????? 🤣🤣🤣🤣🤣🤣🤣 Evante budhi rocket anello.... Ne enthuade central gov nu padikuano??? Onnu tummiyal vare rajya droha kuttam chumatunna erpadanu avanmaru kanikunnath...

    • @arnold4368
      @arnold4368 Год назад

      @@I---truth-seeker---I ellavarum ninte parentsine pole akanam ennudo ninte veetukar muzuvan akathakum enn ninak urappund athan ee comment nee ittath

  • @user-ky7en3wp3n
    @user-ky7en3wp3n Год назад +29

    😂എന്റെ കേരളം എന്ത്ര സുന്ദരം 🙏

  • @rijinsainulabdeen3321
    @rijinsainulabdeen3321 Год назад +52

    ഇവിടെ ഒന്നും നടക്കില്ല ഭായ് നശിച്ച ഒരു നാട്😂

    • @AsianSanchari
      @AsianSanchari Год назад +1

      ഇനിയൊരു പ്രതീക്ഷയുള്ളത് നമ്മുടെ ടൂറിസം മിനിസ്റ്ററിൽ ആണ്, ആൾക്ക് എന്തൊക്കെയോ ചെയ്യണമെന്നുണ്ട് പക്ഷെ എത്രത്തോളം അയാളെ അതിന് സമ്മതിക്കുമെന്നറിയില്ല.

    • @mayakanan7726
      @mayakanan7726 Год назад

      Mm sheriya

  • @vipinzvlogs5076
    @vipinzvlogs5076 Год назад +5

    മനുഷ്യ ജീവന് ഒരു വിലയുമില്ല 🙏🙏🙏

  • @sureshbabusekharan7093
    @sureshbabusekharan7093 Год назад +2

    Infact Trivandrum needs an offcity airport as the one in the city can't be developer... Proximity to the sea and market area causes suck bird menace

  • @NandakumarJNair32
    @NandakumarJNair32 Год назад +40

    അവിടം ഒരു പ്രത്യേക രാജ്യമാണ്. അവിടെ നിന്ന് അറവുശാലകൾ മാറ്റാൻ പറ്റില്ല, മതേതരത്വത്തിന് കോട്ടം സംഭവിക്കും. വേണമെങ്കിൽ വിമാനത്താവളം മാറ്റിക്കൊണ്ട് പോകട്ടെ...

    • @rebel3391
      @rebel3391 Год назад

      അവര് എന്തോ വേണേൽ തിന്നോട്ടെ തൂറിക്കോട്ടെ പബ്ലിക് നു ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്തിന്. കുറെ കിണ്ടി മതക്കാർ ആരെന്ത് തിന്നണം തിന്നണ്ട എന്ന് പറയാനും അത് കേട്ട് ഞങൾ പലതും തിന്നും എന്താ ചെയ്യാന്ന്ചോദിച്ചു ഞമ്മൻ്റെ ടീമും കുരിശ്കാര് വേറെയും

    • @makenomistake33
      @makenomistake33 Год назад

      പറയുന്നത് കേട്ടാൽ തോന്നും അവിടെ താൻ പറയുന്ന ആൾക്കാർ മാത്രം ഉള്ളൂ എന്ന്. എടോ നായരെ നിന്നെ പോലെ നമ്പൂരിക്ക് മറ്റേ പണി ചെയ്ത് ഉണ്ടാക്കിയത് അല്ലാതെ അധ്വാനിച്ചു നിന്നെക്കാൾ അന്തസായി ജീവിക്കുന്ന എല്ലാ മതക്കാരും അവിടെ ഉണ്ട്. ഇജ്ജാതി കടി ആയത് കൊണ്ടാ നി ഒക്കെ രക്ഷപെടാതെ ഉള്ളതൊക്കെ വിറ്റ് തിന്ന് വാടകക്ക് ഒക്കെ പോയത്..

    • @bilfredfrancis958
      @bilfredfrancis958 Год назад +5

      അറവുമാലിന്യം ശരിയായ രീതിയിൽ സംസ്കരിച്ചാൽമതി. ലോകത്ത് എത്രയോ സ്ഥലത്ത് ഇതൊക്കെ നേരാവണ്ണം നടക്കുന്നു.

    • @georgejohn2959
      @georgejohn2959 Год назад

      Ate, enikkum ee sthalam kandappol ithu thanne thonni.

    • @shinut2935
      @shinut2935 Год назад +2

      അതിന് ബന്ധപെട്ട അധികാരികൾ ആണ് കാരണക്കാർ... അവിടെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ ചെയ്തുകൊടുക്കേണ്ടത് അവരല്ലേ...
      അല്ലാതെ അവിടെയുള്ള ആളുകളെയും ആ ഒരു നാടിനെയും കുറ്റപ്പെടുത്തുകയല്ല വേണ്ടത്...

  • @ajayajvlogs216
    @ajayajvlogs216 Год назад +3

    പക്ഷികൾ പറക്കാത്ത സമയത്ത് വിമാനങ്ങൾ പറത്തട്ടെ.. അതല്ലേ ഹീറോയിസം..........

  • @marxvint.g.7744
    @marxvint.g.7744 Год назад

    Eni vallathum pattunnathu vare engane pokum athu kazhinju ayyo patho parayum, do the necessary steps before something happens.

  • @afromalluz
    @afromalluz Год назад

    ക്യാമറ സ്ഥാപിച്ചിട്ടില്ല എന്നത് പരസ്യമാക്കിയ മാതൃഭൂമിക്ക് ബിഗ് സല്യൂട്ട്..

  • @harivison7212
    @harivison7212 Год назад +29

    അതിന് ഇവിടെ ഇപ്പോൾ നല്ലത് ഒന്നും ചെയ്യാൻ ആളില്ല. മൊത്തം അക്രമം ദ്രോഹം അനീതി ഇതൊക്കെ മാത്രമേ ഒള്ളു പകുതി മന്ത ബുദ്ധി.

  • @deepub6222
    @deepub6222 Год назад +45

    സ്വാർത്ഥത യുടെ ലോകം ആണിത്.... കർത്തവ്യം മറക്കുന്ന ഭരണാധികാരികൾ. സാധാരണക്കാരന്റെ കൂടെ ആരുമില്ല

  • @srbeatzz1064
    @srbeatzz1064 Год назад +1

    നല്ല കാര്യം 👍

  • @sulthan1239
    @sulthan1239 Год назад +1

    Adutha elaction varatte ennu kakkalle sir .plz

  • @eswarkrishnan4082
    @eswarkrishnan4082 Год назад +30

    വിമാനത്താവളത്തിന് ചുറ്റും.. വലിയതുറ മുതൽ പൊന്നറപാലം വരെ ഉള്ള അനധികൃത ഇറച്ചിക്കടകൾ പൂട്ടിച്ചാൽ പകുതി പരിഹാരം ആകും

    • @fayaskhan8591
      @fayaskhan8591 Год назад

      Avaruda okka jeevidha maargam muttikano 🤧

    • @makenomistake33
      @makenomistake33 Год назад +6

      അംഗീകാരം ഉള്ള ഇറച്ചികടകളിൽ നിന്ന് waste തിന്നാൻ പക്ഷികൾ വരില്ലേ.

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Год назад +1

      @@makenomistake33 😂

    • @muhammadsha7063
      @muhammadsha7063 Год назад

      oru malinga സംസ്കരണ കേന്ദ്രം. സ്ഥാപിക്കണം . അതാണ് പ്രതിവിധി . അല്ലാതെ വിമാനം നിർത്താനും patilla. aalkark waste idathirikanum patilla

    • @eswarkrishnan4082
      @eswarkrishnan4082 Год назад

      @@makenomistake33 ഇറച്ചിക്കടകൾക്ക് ലൈസൻസ് കൊടുക്കുന്നത് കൃത്യമായി മാലിന്യ സംസ്കരണം നടത്തുന്നുണ്ടോ എന്ന് നോക്കിയാണ്..വെറുതെ ഒരു തടിക്കുറ്റിയും ടാർപാളിനും വെച്ച് ഇറച്ചി വെട്ടുന്നവരാണ് രാത്രി വേസ്റ്റ് കൊണ്ട് പാലത്തിനടുത്ത് ഇടുന്നത്

  • @philips_eye
    @philips_eye Год назад +7

    എല്ലാം ശരിയാവുന്നുണ്ട്

  • @creativestudios4666
    @creativestudios4666 Год назад

    Ningal athine pidichu fry akunnu,kaka biriyani,pravu thoran,chemboth nirthi porichathu ellam superanu.pidichu thinnoli.

  • @rubingeorge98
    @rubingeorge98 Год назад +2

    *ലെ പക്ഷികൾ :എനിക്ക് നിന്റെ പിറകെ പറക്കാൻ അല്ല കൂടെ പറക്കാൻ ആണിഷ്ടം....

  • @Sreemov12
    @Sreemov12 Год назад +57

    അങ്ങനെ പക്ഷികളും കാര്യത്തിൽ തീരുമാനം ആയി 🤔

  • @radhu5400
    @radhu5400 Год назад +39

    Technology needs to developed for the flights to avoid such incidents... Birds are expected on airway routes up to certain altitude...Still issues are there from the invention of aircrafts...???

    • @sree1494
      @sree1494 Год назад +12

      പറയുന്ന അത്ര എളുപ്പം ഉള്ള കാര്യം അല്ലല്ലോ അത്

    • @j2klegend
      @j2klegend Год назад +11

      Nice argument, if the idea is to make an engine that can sustain bird strikes, it’s possible. But engines are built to operate with high efficiency at its operational altitude where it operates 99% of its operational time.
      So its not logical to make a heavier beefier engine which can sustain a potential bird strike accident for 1% or less of its operational life.
      Money matters its a balance of profit that drives everything.. going forward better solutions will be there.

    • @chandrikanair9362
      @chandrikanair9362 Год назад

      Be clean people.

    • @radhu5400
      @radhu5400 Год назад +1

      @@j2klegend Correct,Strengthening engine won't be a solution, but flights can have bird repelling technology on its way.. It might be even birds killing rays on its front. This requires mostly on landing and take off only.

    • @radhu5400
      @radhu5400 Год назад

      @@sree1494 Yes... But it's not impossible.

  • @user-jb6je4ur9c
    @user-jb6je4ur9c Год назад

    മനുഷ്യനെപ്പോലെ തന്നെ ഓരോ ജീവജാലങ്ങൾക്കും അതിൻറെ ജീവൻ വിലപ്പെട്ടതാണ്

  • @mohammedazmi9850
    @mohammedazmi9850 Год назад +7

    Just give a complaint to DGCA and they will take strict action.

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani Год назад +32

    ബൈകില്‍ ഹെൽമെറ്റിടാത്തവന്റെയും വണ്ടിക്ക് മോഡിഫൈ ചെയ്യുന്നവന്റെയും നെഞ്ചത്തോട്ട് കയറുന്ന നിയമം മാത്രമേ ഇവിടുള്ളൂ 🙄🙄

  • @subithdevadeyam
    @subithdevadeyam Год назад +12

    Bheemapalli yile erachikada nirthan ethayalum ee government Inu sadhikkilla .. votebank alle

    • @makenomistake33
      @makenomistake33 Год назад

      Protien rich ആയ ഇറച്ചി ആണോ വലുത് സ്വന്തമായി കാര് വാങ്ങാൻ പോലും യോഗ്യത ഇല്ലാത്ത നിനക്ക് ഒക്കെ വിമാനം ആണോ വലുത്. ഇനി ഇറച്ചി ഇല്ലേലും അവിടെ പക്ഷികൾ വരും. കടല്തീരമാണ്. വർഗീയത പുളുത്തി തെക്കന്മാർ നശിച്ചു തീരാറായി.. എന്നിട്ടും നിർത്തില്ല..

  • @2030_Generation
    @2030_Generation Год назад +14

    *സർക്കാരും സംവിധാനങ്ങളും അടിയന്തിരമായി നടപടികൾ സ്വീകരിക്കണം...!!!* 🔥
    *ഇത് മനുഷ്യ ജീവനുകളും ആയി ബന്ധപ്പെട്ട വിഷയമാണ്..!!!* 🔥

  • @treat4Yu
    @treat4Yu Год назад +1

    Make the fine charges to 1 lakh and implement it with full force for 1 month. Then problem will be solved.

  • @athiravinu499
    @athiravinu499 Год назад +21

    സമീപത്തു മാലിന്യം നിറഞ്ഞു നിന്നാൽ അങ്ങനെ ഒക്കെ ഉണ്ടാവും, പക്ഷിക്കൾക്ക് അറിയില്ല അത് വിമാനം ആണ് എന്നൊന്നും വരാൻ പാടില്ല എന്നും

  • @grandmb1579
    @grandmb1579 Год назад +3

    സർക്കാർ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിച്ച് ദിവസവും മാലിന്യം ശേഖരിക്കുകയും അതു ശാസ്ത്രീയമായി സംസ്കരിക്കാനുള്ള മാർഗ്ഗവും കണ്ടെത്തണം.ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളിൽ നിത്യേന ഉണ്ടാക്കുന്ന വേസ്റ്റ് അതു ശരിയായ രീതിയിൽ സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തവർ എന്തു ചെയ്യും.

  • @faizaltk9707
    @faizaltk9707 Год назад

    അറിഞ്ഞു കൊണ്ട് അപകടം വിളിച്ചു വരുത്തുന്നു. 😡സർക്കാർ എന്താ ഇതിനെതിരെ നടപടി എടുക്കാത്തത്

  • @ajk4400
    @ajk4400 Год назад +1

    Waste management and lack of open spaces in ecosystem.

  • @Unni678
    @Unni678 Год назад +14

    കാടിനു നടുവിൽ റയിൽ പാത കൊണ്ട് വെച്ച് മൃഗങ്ങൾക്ക് നടക്കാൻ പാടില്ല വിമാനം പറക്കുന്നത് കാരണം പക്ഷികൾക്ക് പറക്കാൻ പാടില്ല മനുഷ്യൻ 👌

  • @mujeebaranayil7381
    @mujeebaranayil7381 Год назад +6

    വിമാനം വീണാൽ സർക്കാറിന് എന്താ .... കോഴിക്കോട് ഒരു വിമാനം വീണു എന്നിട്ട് എന്തുണ്ടായി. ഇപ്പോ പാവം യാത്രക്കാർ അർഹമായ നഷ്ടപരിഹാരം കിട്ടാതെ വലയുന്നു

  • @suchitrasanal6379
    @suchitrasanal6379 Год назад

    Biriyani chembhu m dollarum kadattan maatram big "concentration"appol pinne etokke aaru mind cheyaan?

  • @divinewind6313
    @divinewind6313 Год назад

    Runwayude thottu aduthanu erachi kadakal ullath. Athil onnum thodanum patilla. Yathrakarude vidhi.

  • @appusappus229
    @appusappus229 Год назад +4

    വർഷങ്ങൾക്ക് മുൻപ് ഇതേ വാർത്ത വന്നിരുന്നു എന്നിട്ടും നടപടി ഒന്നും ഇതുവരെയും ഉണ്ടായില്ല
    കഷ്ടം തന്നെ അപകടം ഉണ്ടാകുമ്പോൾ തള്ളാൻ നിക്കുവായിരിക്കും

  • @avellarampara5533
    @avellarampara5533 Год назад +4

    The people who have commented here, what initiatives have you taken towards waste management or making lives simple. As adding waste to ususal junk just made unwanted comments to show despair. Do and Show. Do your ROLE AS A GOOD CITIZEN RATHER MAKING BLUNT COMMENTS.

  • @ra-one1603
    @ra-one1603 Год назад

    Pakshikalde edakkekkade vimanam odikkunnath alle vimanam vere vazhi odikke ellam e manushyan marude prblm alle?

  • @rahulrock2369
    @rahulrock2369 Год назад

    avide eathra kadayude munpil waist box undu 1 pollum undavilla pine egana

  • @manojmh
    @manojmh Год назад +6

    അപ്പോൾ മെയിൻ പ്രശ്നം പക്ഷികൾ അല്ലാ തിരിച്ചു വേസ്റ്റ് ഇടുന്നത് മാറ്റി സ്ഥാപിക്കുവാ ആരോട് പറയാൻ അല്ലേ

  • @arshadn4830
    @arshadn4830 Год назад +8

    ഇനിയിപ്പോൾ ഒരു ദുരന്തം ഉണ്ടാവുന്നതുവരെ ഒരു ഉദ്യോഗസ്ഥരും ഉറങ്ങി എണീകില്ല 😵‍💫

  • @angithbenzlal3358
    @angithbenzlal3358 Год назад +1

    Board kk kollaam, but ivdee camera sthapichittillaaa😂🤣1:25

  • @greshmag669
    @greshmag669 Год назад

    Pakshikalude jeevanum vilapettathanu... Pakshikal bhakshanathinayi avidekku varunnu... Avarkku ariyillalo athu runwayude aduthanennu... Manushyanmar aanu pariharam kaanendathu

  • @yahiya7290
    @yahiya7290 Год назад +6

    ആ വിമാനത്തിലുള്ള ആളുകൾക്ക് ഒരാപത്തും വരുത്തരുതേ അല്ലാഹ്....കുടുംബത്തിന് വേണ്ടി കഷ്ടപ്പെടാൻ പോകുന്ന ഒരു പറ്റം ആളുകളാണേ അതിൽ

  • @daisyanandhu3815
    @daisyanandhu3815 Год назад +3

    നാട് നന്നായി നമ്മുടെ ഭരണം കുടം നോക്കി വീക്ഷിച്ചു കൊണ്ട് ഇരിക്കുന്നു... എല്ലാം ജെനങ്ങൾ വോട്ട് കൊടുത്തു അതിന്റെ പുണ്യമം ആണ് നമ്മുക്ക് കിട്ടി കൊണ്ട് ഇരിക്കുന്നു

  • @travizvlogz2252
    @travizvlogz2252 Год назад

    Strong 💪 aikarryangal cheyyana arumilledooooo

  • @im_vishwa
    @im_vishwa Год назад

    Avarkkum jeevikkalaam. Avarum jeevikalaa innu apoorvamaaye pakshikalee okk kanunnollu

  • @ArunKumar-zk7ju
    @ArunKumar-zk7ju Год назад +34

    എത്ര സുന്ദര കേരളം 😂😂ഇതിനു വകുപ്പ് മന്ത്രി മാർ ആരും ഇല്ലേ 😂😂

    • @krishhari4883
      @krishhari4883 Год назад +5

      കുറെ വാഴകൾ ഉണ്ട് 🤣

    • @nandana1535
      @nandana1535 Год назад

      @@krishhari4883 😂😂

  • @shaheelkk1382
    @shaheelkk1382 Год назад +5

    ആരൊക്കെയോ വന്നു നന്നാക്കി തരും എന്നും പ്രതീക്ഷിച്ചു ഒരു ജനത ഇരിക്കുന്നു🙉🙉

  • @mbeast7128
    @mbeast7128 Год назад

    Ang dufayiyil airport n aduth oru fish market with harbour undayitt ithpole problm vannu avar aa oru big area ang maatti ivide kurach മാലിന്യം മാറ്റാൻ പറ്റില്ല അല്ലേ 😅👍

  • @manafpoozhikkal8666
    @manafpoozhikkal8666 Год назад

    ആ സാർ പറയുന്നത് വളരെ വളരെ ശരിയാണ് അധികാരികൾക്ക് അതൊന്നും നോക്കാൻ നേരം ഇല്ല അവരുടെ പോക്കറ്റ് ആണ്

  • @runwinter..0202
    @runwinter..0202 Год назад +4

    They will do nothing until an accident happens..... then they will blame each other then later will take action against Birds...🙄🙄🙄

  • @user-zv3pm1yx3z
    @user-zv3pm1yx3z Год назад +3

    കോഴിക്കോട് എയർപോർട്ടിലേക്ക് പോന്നോളൂ..... യാത്രക്കാരും നിരവധി ആണ്..... എല്ലാ സുരക്ഷയും ഉണ്ട്....
    Nb :-പണ്ട് എയർ ഇന്ത്യ അപകടവുമായി വരണ്ട.... അത് പൈലറ്റിന്റെ mistake ആയിരുന്നു

    • @abhi_shek4yt
      @abhi_shek4yt Год назад

      😇👍

    • @DrAllanJayalal
      @DrAllanJayalal Год назад +1

      Thiruvananthapurath ullavar engane sahodara avide varum.... Road yathra thanne kure ille....

    • @nandhuskannan
      @nandhuskannan Год назад +1

      Dangerous Airports in India eannu search cheyyu.. athil nammude calicut und 👍

    • @abhijithal5951
      @abhijithal5951 Год назад +3

      ഇന്ത്യയിലെ തന്നെ ഏറ്റവും സുരക്ഷിത വിമാനത്താവളങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഈ പക്ഷികൾ മനുഷ്യന്റെ പ്രവർത്തികൾ കൊണ്ടുള്ള പ്രശ്നമാണ്. അതിന് വിമാനത്താവളത്തിന് ചുറ്റുമുള്ള വേസ്റ്റുകൾ കൃത്യമായി മാറ്റിയാൽ മാത്രം മതിയാകും

    • @shineebkarun3365
      @shineebkarun3365 Год назад

      That is a table top airport landing is very risky same like mangalore air port thats the reason two accident

  • @DrAllanJayalal
    @DrAllanJayalal Год назад

    Varshangal aayi ulla prashnamanith... Orikkalum avidam vrithiyakkan sramangal undayathayi ormayilla....
    Pattam parathunnavare police pidikkum pakshe malinyangal valicheriyunnathinu pariharam kaanan samayam innum aayittilla

  • @Vkeeey53
    @Vkeeey53 Год назад

    Take immediate action quickly 🙌🏾

  • @vipinp652
    @vipinp652 Год назад +3

    കേരളമല്ലേ അപകടം സംഭവിച്ചതിന് ശേഷമേ പ്രതികരിക്കാവൂ

  • @JisThenasseril
    @JisThenasseril Год назад +4

    പക്ഷി എന്നു മൊത്തത്തിൽ പറയാതെ... കാക്ക.... ക്യാമറ വെച്ചാൽ നഗരസഭയിലെ waste എവിടെ ഇടും... ബോർഡ് വെച്ചു... നിയമ നടപടി സ്വീകരിച്ചു... എന്റെ പൊന്നു ചേട്ടാ ഈ രാഷ്ട്രീയക്കാരെ ഒന്നടങ്കം ഒരു പാർട്ടിയും ഇല്ലാതെ ഒന്നു പിരിച്ചു വിടാൻ പറയുമോ... കട്ടും പിടിച്ചുപറിച്ചും നികുതി ഈടാക്കിയും കൊന്നും കൊല വിളിച്ചും അടക്കി ഭരിച്ചും ഇവർ ബ്രിട്ടീഷ് ഇൻഡ്യയിലേക്ക് നമ്മേ വീണ്ടും കൂട്ടി കൊണ്ടു പോകുന്നു.
    എവിടെ സ്വാതന്ത്ര്യം, എവിടെ സ്വാതന്ത്ര ഇന്ത്യ... ഞാൻ കാണുന്നില്ല... നമ്മൾ സാധാരണ ജനം ഇപ്പോഴും അടിമകൾ തന്നെ... അന്നത്തെ ജന്മിമാർ ഇന്ന് കോർപറേറ്റുകൾ, അന്നത്തെ ബ്രിട്ടീഷ് ഇന്ന് രാഷ്ട്രീയക്കാരും.... എന്താ ഞാൻ പറഞ്ഞതിനോട് വിയോജിപ്പ് ഉണ്ടോ...
    ബ്രിട്ടീഷ് ക്കാർ പക്ഷേ അവർക്ക് വേണ്ടിയെങ്കിലും റോഡും ഡാമും നഗരങ്ങളും റെയിൽവേ ഒക്കെ ഉണ്ടാക്കി.... പക്ഷേ ഇന്നത്തെ രാഷ്ട്രീയക്കാർ അതു സ്വന്തം വീട്ടിലേക്കും അവരുടെ മാത്രം തലമുറക്ക് വേണ്ടി ഒതുക്കി....

    • @rakhiraveendran6790
      @rakhiraveendran6790 Год назад

      Already tvm corporation waste collect cheyyunundallo. Monthly pay cheythal avaru collect cheyyum. Plastic, kuppi ellam edukkum. Clean cheythu koduthamathi. Pinne food wastinu subsidised cheythu biogas kittum. Allenkil thanne veetil composting cheyyan pattum easy ayittu. Njngalde veetilokke aakri perukkan varunnavarkku paperum avaredukkunna sadanangalum okke kodukkumbo kittunna payment corporationil kodukkum waste collect cheyyunennu payment ayittu. Appo namukku vere extra cash edukkandallo. Then corporation will collect other items on designated days monthly. Kurachu aalukar kude manassu vakkanam. Ivide comment cheyyunna 90 percent aalkkarum chumma politicians ne kuttam parayunnu. But existing schemil polum aalukal sahakarikkunilla. Pinne engane nannavum. Segregate cheyyanum clean cheythu kodukkanum onnum minakkedan aarkkum vayya. Ya politicians are stupid and insensitive irrespective of party, but ellathinum chumma kuttam paranjittu karyamilla. Nte chuttum ulla mikka manushyarum waste managementinu oru step polum esukkathavaranu inspite of corporation giving support from their side.

  • @lavygeorge596
    @lavygeorge596 Год назад

    Not only air base area, all areas only boards, but no camera, results waste are dumbing ongoing...

  • @Grace-pp3dw
    @Grace-pp3dw Год назад

    Amen 26 Praise the Lord 86 Amen. 153 Hallelujah 137.
    ​Glory to God.God Bless You All.

  • @mubashirrmt1234
    @mubashirrmt1234 Год назад +7

    Niyamam ellavarkkum orepoleyaan pakshiye pidich jail iduka 🤷🏻‍♂️

  • @dixondavis1457
    @dixondavis1457 Год назад +16

    ഇനി rovin fansinte army aanavo🙄

  • @v4work450
    @v4work450 Год назад +1

    Enta veedu erunna sthalathaan aa plane eranhunnad , adin munnil aayirunnu aa cheriya lakeum enthu nalla nadi aayirunnu panndokke adil erangi kullichum kallichum erunndann ippozhathe avstha kanndapooll deyaneeyam.....😢

  • @sanilanju3252
    @sanilanju3252 Год назад

    പൊന്നറ ആണ് ശെരി കേട്ടോ.. ഇത് വർഷം ഒരുപാട് ആയി ഇങ്ങനെ പക്ഷി കൂട്ടം... ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം തൊട്ട് കാണുന്നത് അന്നേ.. എനിക്ക് ഇപ്പൊ ഒന്നേ മുക്കാൽ വയസ്സ് ഉള്ള ഒരു കുഞ്ഞും ഉണ്ട്...

  • @muhammadbabu5570
    @muhammadbabu5570 Год назад +8

    ഒരു ദുരന്തം സംഭവിച്ചാൽ മാത്രമേ നടപടിയെടുക്കൂ..
    എന്ന വാശിയിലാണോ അധികൃതർ..

  • @sajijjustus3487
    @sajijjustus3487 Год назад +12

    എല്ലാം പ്രഹസനം , തമാശ താരങ്ങൾ

  • @humanbeing9327
    @humanbeing9327 Год назад +2

    എവിടെ ചെന്നാലും ' ഇവിടെ മാലിന്യം ഇടരുത് ' എന്ന ബോർഡ് കാണാം പക്ഷെ ' ഇവിടെ ഇടൂ ' എന്നോ എവിടെ ഇടാം എന്നോ ഉള്ള ബോർഡ്കൾ കാണാൻ കഴിയില്ല!!!! അപ്പോ കുറ്റം അതികൃതർക്ക് കൂടെ ആണ്!!🙂

    • @abhinandpayyanganam
      @abhinandpayyanganam Год назад

      Kaanar undallo... Malinyam ivide nikshepikkuka enn ezhuthi palayidathum box vechittundallo

  • @doshanews
    @doshanews Год назад

    Palakkad junction olavakkode railway stationil full kokku aanu maratil atinebozhivakan blue cross pakshi suraksha sammidi okke sammadikila flight aneel ellam seenale nalla niyamam moonjiya bharanam 🔥

  • @Joelkjoy518
    @Joelkjoy518 Год назад +14

    പക്ഷികൾക് ഭീഷണിയായി വിമാനം എന്ന് ക്യാപ്ഷൻ കൊടുക്കണം മിഷ്ടർ 😂

  • @sugathanpr
    @sugathanpr Год назад +8

    കേസ് കൊടുക്കണം പിള്ളേച്ചാ

  • @sreeragc5182
    @sreeragc5182 Год назад

    Athinu sarkar malinya plant nirmikunathu road side il ale...pine natukare enthinu parayune

  • @bn1193
    @bn1193 Год назад +1

    എൻറെ വീടിന്റെ അടുത്ത് ഉള്ള ഹൈവേ വളരെ ഭംഗി ഉള്ളത് ആയിരുന്നു തുടക്കത്തിൽ എന്നാൽ കുറച്ചു നാള് കഴിഞ്ഞ ഉടൻ ആൾകാർ divider ഇൽ ചവർ കൊണ്ട് നിറക്കാൻ തുടങ്ങി... ജെനങ്ങൾ തന്നെയാണ് അവരുടെ പരിസരം നശിപ്പിക്കുന്നത്.... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കുമോ? തൊട്ടടുത്തു ഒരു പള്ളിവരെ ഉണ്ട്.... മറ്റു കാര്യങ്ങളിൽ മഥാലയങ്ങളുടെ പേരിൽ തമ്മിൽ തല്ലുമ്പോൾ ഇതൊന്നും അവർക്കു കുഴപ്പമില്ല... 😪...

  • @majidpmmaju6187
    @majidpmmaju6187 Год назад +9

    Airport matiko... Adha nallath

  • @mirazmiru6482
    @mirazmiru6482 Год назад +8

    പക്ഷികളുടെ കാടുകൾ എല്ലാം നശിപ്പിക്കുന്നിലെ

  • @minoosworldshapoomol3706
    @minoosworldshapoomol3706 Год назад +1

    Pakshik parakanam veemanavum parakanam.adh randum aAthyavashyam thanea....malinya mann prashnamegil adh edunnavark adherea neeguka.aaladhe paksheenea kurram paranjit karyamilla

  • @kodiswarang4647
    @kodiswarang4647 Год назад

    Govt & aero officials do the needful.

  • @abhijith9884
    @abhijith9884 Год назад +32

    ആകാശം പക്ഷികൾക് ഉള്ളതാണ്... ആദ്യം അവിടെ നിന്നും മാലിന്യം നീക്കം ചെയ്യൂ.. പക്ഷികൾ മറ്റോരിടത്തേക്ക് പോകും...
    ഓരോ ജീവികൾ നശിച് ഇപ്പോൾ നാട്ടിൽ ഇല്ലാത്ത രോഗങ്ങൾ ഇല്ല

    • @makenomistake33
      @makenomistake33 Год назад

      Harbour ചേർന്നുള്ള കടൽ തീരങ്ങളിൽ പക്ഷികൾ പതിവാണ്..

  • @SigneryAdPartner
    @SigneryAdPartner Год назад +7

    പിണറായി സർക്കാരിൻ്റെ അനാസ്ഥ.. 😭

  • @muhammedshabeer2177
    @muhammedshabeer2177 Год назад

    Vallya apakadam nadakkan vendi kathu nilkavum athikarikal appozhalle nammal unarooo… appo pazhicharalum anthicharchakalum udyogasthanmarude athmarthatha okke kanaa…

  • @Furi_ox
    @Furi_ox Год назад +1

    Appo endha pakshide jeevan important alle