മോദിയുടെ ജനപ്രീതി കുറയുന്നുണ്ടോ? വാരണാസിയിലെ യാഥാര്ത്ഥ്യങ്ങൾ | News Hour 21 May 2024
HTML-код
- Опубликовано: 20 май 2024
- മോദിയുടെ ജനപ്രീതി കുറയുന്നുണ്ടോ? വാരണാസിയിലെ യാഥാര്ത്ഥ്യങ്ങൾ | News Hour 21 May 2024
#newshour #narendramodi #bjp #congress #varanasi #loksabhaelection2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
കഴിഞ്ഞ 10 വർഷമായി വാരണാസിയിൽ വന്ന വികസനം ആർക്കും ഒരിക്കലും മറച്ചുവയ്ക്കാൻ ആകില്ല. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ 30 വർഷമായി ജോലി ചെയ്യുന്ന ക്രിസ്ത്യാനി ആയ എനിക്ക് വാരണാസിയിൽ മോദിജിയും യോഗിജിയും വന്നതിന് ശേഷം വന്ന മാറ്റങ്ങളെ പറ്റി നന്ദിയോടെ എണ്ണി എണ്ണി പറയാൻ സാധിക്കും. കേരളത്തിലും മോദിജിയുടെ നേതൃത്വത്തിലുള്ള ബിജെപി ഭരണം വരണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന മലയാളി ആണ് ഞാൻ. യുപിയിൽ ഗുണ്ടാഭരണം അവസാനിപ്പിച്ച യോഗിജിയെ ഒരു സ്ത്രീ ആയ എനിക്ക് എങ്ങനെ വിസ്മരിക്കാൻ ആകും. മോദിജിക്കും യോഗീജിക്കും ആയുരാരോഗ്യ സൗഖ്യം കൊടുക്കണമേ എന്ന് ജഗദീശ്വരനോട് എന്നും പ്രാർഥിക്കുന്നു❤❤❤🇮🇳🇮🇳🇮🇳
ദളിത്, മുസ്ലിം പീഡനം വർധിച്ചു, നുണപ്രചരണം വർധിച്ചു,
ബീഫ് എക്സ്പോർട്ടിങ് വർധിച്ചു, സാമ്പത്തിക അസമത്വം വർധിച്ചു
ദാരിദ്ര്യം വർധിച്ചു,
ഇതൊക്കെ അവിടുത്തെ ജനങ്ങൾക്കു മനസിലായത് കൊണ്ട് ഇത്തവണ NDA പടി ഇറങ്ങും.... വാരാണസി വല്ലാതെ ഇഷ്ടപ്പെട്ടു എങ്കിൽ അവിടെ ശിഷ്ട കാലം ജീവിക്കരുതോ, കേരളം ഒഴിവാക്കി??
🧡💐
60 വർഷം ഖാൻഗ്രസ് ഭരിച്ചപ്പോ ദാരിദ്ര്യം തീരെയില്ലായിരുന്നു പിന്നെ NDA പടിയിറക്കം വെറും സ്വപ്നം മാത്രം@@robinjermiah5392
❤❤❤😊❤pv
Paid text
അവിടെ ചെന്ന് 2 കമ്മികളെ കണ്ടെത്തൽ വിഷമിച്ചു കാണും
മഷി ഇട്ടു നോക്കിയാൽ ഒരു കമ്മിയെയും അവിടെ കാണില്ല...... കട്ടായം... 🤣
Athe😂😊
Sathyam Parayunnavarokkay Chanagangalkk Kammekalaye Thonunnad Swabavegam..😅😅😅😅😂😂😂
Keep It up.. OreginaL Chanagamay..😂😂😂😅😅😅
Chaiii kkaraaan naduuuu nashippichathhh mathiyayillleeee…
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ വേശ്യാനെറ്റിന് കൗതുകം
Right.
True
കേരളത്തിൽ ജനിച്ചു വളർന്നിട്ട് തൊഴിൽ തേടി അന്യദേശത്തു തൊഴിൽ തേടിയിട്ട് തൊഴിലില്ലായ്മയെ പറ്റി സംസാരിക്കുന്നു 😀😀😀
Appo up, bihar bengalikal okke Keralathil jolikku varunatho? You should look into unemployment rate . Kerala is also not better is providing employment
രേഖാപരമായി കണക്ക് ഒപ്പിച്ചാൽ മാത്രം പോരാ -അടിസ്ഥാന പ്രശ്നങ്ങൾക്കും ഗ്രാമങ്ങൾക്കും ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾക്കും സാഹചര്യത്തിനും യാതൊരു മാറ്റവും കൊണ്ടുവരാൻ BJP ക്ക് പ്രധാനമന്ത്രിയുടെ മണ്ഠലമായ വാരാണസിയിൽ പോലും സാധ്യമായിട്ടില്ല - UP ഭരിക്കുന്ന യോഗിക്കും BJP ക്കു മാറ്റം കൊണ്ടുവരാനോ വികസനം കൊണ്ടുവരാനോ വിലക്കയറ്റം തൊഴിലില്ലായ്മ എന്നിവക്ക് പരിഹാരം കാണാനോ കഴിഞ്ഞിട്ടില്ല മാത്രമല്ല തികഞ്ഞ ഭരണപരാജയം തന്നെയാണ് =
രണ്ടു പേരും കള്ളം പറയുകയാണ് എന്ന് അവരുടെ ശരീരഭാഷയിൽ നിന്നു തന്നെ വ്യക്തമാവുന്നുണ്ട്. ഓരോരോ ജന്മങ്ങൾ !!
സത്യം
May be motivated.
😀അവിടുത്തെ ചോറും തിന്ന് അവരെ തന്നെ കുറ്റം പറയുന്ന മലയാളികൾ
😂😂
മിക്കവാറും മലയാളികൾ ഇത് തന്നെ ആണ് ചെയ്യാറ്. ഉളുപ്പില്ലാത്ത വർഗം. 😂😂😂
അപ്പോ കേരളത്തിൽ ജോലി ചെയ്ത് പിണറായിയെ കുറ്റം പറയാൻ പറ്റില്ലേ?
@@sebinjacob1
Pattilla. Edo thinnunna chorinu nanni benam. Kittu baangi nakkiyathalle ?
2014 മുതൽ മാപ്രകൾ എല്ലാ ഇലക്ഷനിലും പറയുന്നത് ഇപ്പോഴും പറയുന്നു.... ഇവറ്റകളുടെ ഒരു കരച്ചിൽ 😂😂😂
🤣🤣🤣
Ithu ningalude muthalali yude channel alle?😂
@@jose800901muthalali allaaa bro. Chanakaaaa sahodaraaan
എന്റെ ദൈയിവമേ രണ്ട് കമ്മികളെ എവിടുന്നു കിട്ടി? 🤣
ഇവറ്റകളെ കിട്ടാൻ ഒത്തിരി ബുദ്ധിമുട്ടികാനുമല്ലോ
ഈ രണ്ടു അധ്യാപകർ എന്ന് പറയുന്നവർ വികസനം കണ്ടിട്ട് അത് വികസനം അല്ലെന്ന് പറയുന്നു. പഴയ ഗംഗ എത്ര മോശം ആയിരുന്നു എന്ന് എല്ലാവർക്കും അറിയാം. ചെറിയ തുക അല്ല അതിന് വേണ്ടി ചിലവിട്ടത്. കറന്റ് full time മുൻപ് കണ്ടിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അത് വികസനം അല്ല എന്നും പറയുന്നു. റോഡ് റെയിൽ എയർപോർട്ട എല്ലാം നന്നായി എന്ന് പറയുന്നു.. ഒപ്പം അതും വികസനം അല്ല. എല്ലാം കൂടി ഒന്നിച്ചു നടത്താൻ ഇന്ത്യ അമേരിക്ക അല്ല mr പ്രൊഫസർ.
Thuka chelavazhichath commission adakkam aayirikkille...ikkaalath arupath sathamaanam aayirikkunnu commission ennaanu electoral board enna omana peril kaanunnath
@@usmanbalarath4453 ഒരേ വായിൽ രണ്ടു തരം വർത്താനം പാടില്ല. നല്ലത് കണ്ടാൽ നല്ലത് എന്ന് പറയാൻ പഠിക്കണം. അല്ലാതെ അവിടേം ഇവിടേം തൊടാതെ ഉള്ള വിമർശനം ആണ് ശരികേട്
ഏതാണീ 2 മൊണ്ണകൾ റോഡ് നന്നായി അത് വികസനമല്ല, റേഷൻ കിട്ടുന്നു അത് വികസനമല്ല,ആരോഗ്യ മേഖലയിൽ ഇൻഷുറൻസ് കിട്ടുന്നു അത് വികസനമല്ല...
ഒരു ഏകാധിപതി ഭരണത്തെ കാൾ അല്പം വികസനം കുറയുന്നത് ആണ് നല്ലത്
@@prasadvarghese3023ഈ ഏകാധിപതി തന്നെ ഇന്ത്യയെ നയിച്ചാൽ മതി❤
അഴിമതി കൺഗ്രസ്സ് ആണ് നല്ലത്... പാകിസ്താനികൾക്കും....
@@prasadvarghese3023കുടുബധിപത്യ ഭരണത്തെകാൾ നേട്ടം ഉണ്ട് ഇപ്പോഴത്തെ ഭരണം
ഇത്രയും കാലം കോൺഗ്രസ് ഭരിച്ചത് ഏകാധിപത്യം അല്ല അല്ലേ 😅
കേരളത്തിലെ ഒന്നരക്കോടി ജനപിന്തുണ ഇല്ലെങ്കിൽ മോധിക്കും, ബിജെപിക്കും പുല്ലാണ്..... ജയ് ഹിന്ദ്❤❤❤
എന്ന് ഉമ്മൂമ്മയെ ടിപ്പുവിന് കൊടുത്ത സുടാപ്പി ഫേക്ക് 😂
അവസാനം പുല്ല് തന്നെ തിന്നേണ്ടി വരും
@@subhashchandrabose2986കോവിലകത്തെ തമ്പുരാൻ ഇപ്പോളും വരാറുണ്ടോ
😂😂😂😂😂😂
@@prasadvarghese3023പാടാണ് പഠിക്കാൻ....
ഈ സേട്ടന്മാരെ കണ്ട് പുടിക്കാൻ ബല്യ ബുദ്ധിമുട്ടീട്ടുണ്ടാകും ല്ലേ ? സാരം ല്യ. എന്നിട്ടും സേട്ടന്മാർക്ക് ഒന്നും പറയാനാവുന്നില്ല. ഡെവലപ്മെന്റ് കാണാനുണ്ട് പക്ഷേ ഇല്ല. എന്ന് പറയുന്ന സേട്ടന്മാർ കമ്മികളെന്ന പേരിന് യോഗ്യർ
കേരളത്തിൽ നിന്നും തൊഴിൽ തേണ്ടി പോയി അവിടെ തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു പഴയ കമ്മ... 😜
ഇവൻ ഇതൊക്ക മലയാളത്തിൽ പറഞ്ഞതെന്തായാലും നന്നായി. ഹിന്ദിയിൽ പറഞ്ഞിരുന്നെങ്കിൽ അടി എപ്പോ കിട്ടുമെന്ന് ചോദിച്ചാൽ മതി. ഇവനോട് വിനുവിന് ഒന്ന് ചോദിക്കാമായിരിന്നു - നിങ്ങൾ പറയുന്നത് പോലാണ് കാര്യങ്ങൾ എങ്കിൽ എന്തിന് ഇവിടെ ജീവിക്കുന്നു, പ്രബുദ്ധർ തിങ്ങിപ്പാർക്കുന്ന കേരളത്തിലേയ്ക്ക് വെച്ചുപിടിക്കരുതോ?
അത് പോലെയാണ് മുസ്ലീം രാജ്യത്ത് പോയി പണം ഉണ്ടാക്കി പിന്നീട് മുസ്ലിം വിരുദ്ധത പറയുക എന്നതും 🥲
എന്തായാലും വികസനമാണല്ലോ... കുറ്റങ്ങളുണ്ടെങ്കിൽ ശരിയാക്കാമെന്നേ... കഴിഞ്ഞ എത്രയോ കാലങ്ങളായി കോണ്ഗ്രസ് ഭരണത്തിനേക്കാളു൦ മെച്ചമായ സൌകര്യങ്ങൾ കിട്ടുന്നില്ലേ?നരേന്ദ്രമോദിയെ കുറ്റം പറഞ്ഞു മതിയായില്ലേ? ഏഷ്യാനെറ്റിന് നാണമില്ലേ ഈ 2 പേരെ ചർച്ചയിൽ കൊണ്ടുവരാ൯?കേരളത്തിനേക്കാൾ നല്ല ഭരണമെന്നെങ്കിലു൦ സമ്മതിച്ചൂടെ? കഷ്ടമാണ്.. കുറ്റം പറയാൻ മാത്രമറിയാവുന്ന ഈ 2വിദ്വാന്മാരെ സംഘടിപ്പിച്ച ഏഷ്യാനെറ്റിന് കീ ജയ്😊😊😊
വിനുവിന്റെ experts എന്തൊക്കെയോ വിഴുങ്ങാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ഗംഗയിലൂടെ ഒഴുകുന്ന വെള്ളമെല്ലാം കറുത്ത sewerage വാട്ടർ ആണ് പോലും. Rishikesh മുതൽ വാരാണസി വരെ ഗംഗയിലേക്കൊഴുക്കിവിട്ടിരുന്ന എല്ലാ സേവാറേജ്സ് ഉം ബ്ലോക്ക് ചെയ്തു, Sewarage Treatment Plantukal സ്ഥാപിച്ചു. കാൻപുരിലെ tannerikalil നിന്ന് ഒഴുക്കി വീട്ടിരുന്ന മൊത്തം അഴുക്കുവെള്ളവും ഡിവേർഡ് ചെയ്തു clean ആക്കി industrial use നു കൊടുക്കുന്നു. ഞങ്ങളൊക്കെ ഇതിനു മുൻപും, ഇപ്പോഴും ഗംഗാ ജലം കണ്ടിട്ടും, കാണാറും ഉണ്ട്. ഈ രണ്ട് പേരും ശുദ്ധ നുണയാണ് പറയുന്നത്. വിനുവിന് കഴിയുമെങ്കിൽ രണ്ട് സാധാരണക്കാരായ മലയാളികളോടോ, അല്ലെങ്കിൽ ഹിന്ദിക്കാരോടോ ഗംഗാ ജലത്തിന്റെ quality improve ആയോ ഇല്ലയോ എന്ന് ചോദിക്കണം.
അത് ചോദിക്കില്ല.. ഈ ആറക്ക ശമ്പളം വാങ്ങുന്ന പരാന്ന ജീവികൾ ഒരാൾക്കു പത്തിന്റെ ഉപകാരം ചെയ്ത് കാണില്ല. അധ്യാപകൻ പറയുന്നു up യില്ലേ പിള്ളേർ ഭക്ഷണം കിട്ടാൻ മാത്രം ആണ് സ്കൂളിൽ വരുന്നത് എന്നല്ലേ. അടിച്ചോടിക്കണം അവിടുന്ന് ഈ സൈസ് ടീമുകളെ.
കറക്റ്റ്
രാജീവ് ചന്ദ്രശേഖർ ൻ്റ പൈസ പോകുന്ന വഴി .. യുപി വരെ കുരുവാംശത്തിൻ്റെ ചിലവ് മുതൽ ഈ അന്തം കമ്മികളെ കണ്ടുപിടിക്കുന്നതിന് വരെ പൈസ ഇറക്കണം...
ഞങ്ങൾ രണ്ടും മാത്രമേ വാരണാസിയിൽ ബുദ്ധി ഉള്ളവരായി ഉള്ളു…. പറയുമ്പോ അയാൾക് സ്വയം നെഗറ്റീവ് അടിക്കുന്നു. കഷ്ടം.
വികസനം എന്നത് എല്ലാ വരനസിക്കാർക്കും ചിന്ത ജെറോമിൻ്റെ പ്രസംഗം എത്തിച്ചു കൊടുക്കുക എന്നത് ആണ്
2014 ൽ BJP ക്ക് 200 കൂടുതൽ സീറ്റ് കിട്ടില്ല എന്നായിരുന്നു കേരള മാപ്ര കളുടെ പ്രവചനം 2019 ൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആകും എന്നായിരുന്നു പ്രവചനം . 😂
Etha ahhh channel Onnu paranje
@@mindgame4479Manorama
Wait, why you angry 😂
😊
@@NaserMajeed you didn't see my smile in comment 😄
UP യിലെ പോലീസിൽ വന്ന മാറ്റം ഇവന്മ്മാർൾക്കു മനസിലായില്ലേ
അത് കുറുക്കന്റെ കയ്യിൽ കോഴിയെ പോറ്റാൻ കൊടുത്തത് കൊണ്ടല്ലേ....bjp ഭരണം മാറ്റി നോക്കൂ പിറ്റേന്ന് ഗുണ്ടകൾ ഇറങ്ങും...bjp യാണല്ലോ കുഴപ്പം ഉണ്ടാക്കി ഭരണം നേടുന്നത്...മോഡിയും ഗുണ്ടപ്പണിയെടുത്തു ഭരണം നേടിയപ്പോൾ പിന്നെ തത്കാലം നിർത്തി....അവർ എലെക്ഷനിൽ പറയാതെ പറയുന്നതും അതാണ്...ഞങ്ങളെ തൃത്തഞ്ഞെടുത്തില്ലെങ്കിൽ നിങ്ങൾക് എപ്പോഴും കുഴപ്പം ഉണ്ടാകും...എന്ന്...കഷ്ടം
ഞാൻ 13കൊല്ലമായി എല്ലാം വർഷവും കാശിയിൽ വരുന്നുണ്ട് 10കൊല്ലമുമ്പ് തീട്ട കുഴിയായിരുന്ന കാശി ഇന്ന് വളരെ മാറിയട്ടുണ്ട് ഇവന്മ്മാര് ബോധപൂർവം ഓപ്പോസിറ്റ് പറയുന്നു ബാക്കി പുറകെ വരും
70 വർഷം സയന്റിഫിക് ഒന്നും ഇല്ലായിരുന്നു 🤣
😄
അവിടെ പോയ സമയം കൊണ്ട് ഈ കേരളത്തിൽ എന്തല്ലാം പണിയുണ്ടായിരുന്നു.
L
അതിന് മാപ്രകൾക്ക് മെയ്യനങ്ങി എന്തെങ്കിലും ചെയ്യാൻ അറിഞ്ഞിട്ടു വേണ്ടേ? മറ്റുള്ളവരെ കബളിപ്പിച്ച് ജീവിക്കുന്ന ശരാശരി മലയാളിയാണ് മാപ്രകൾ.
കേരളത്തിലെ നദികളെല്ലാം വളരെ ശുദ്ധമായതാണല്ലോ... 😂
ആ പറയുന്നതിലെന്താണർത്ഥം.ചോദിച്ചത് ഗംഗയെപ്പറ്റിയാണല്ലോ. അപ്പോൾ അതിനുള്ള മറുപടി പറയും. അല്ലാതെ പെരിയാറിനേം ഭാരതപ്പുഴേം പറ്റിയല്ലല്ലോ പറയുക. ഇതിൽ രാഷ്ട്രീയം കണ്ടിട്ട് കാര്യമില്ല.
@@harikillimangalam3945 ഒരു വിരൽ അങ്ങോട്ട് ചൂണ്ടുമ്പോ മൂന്നു വിരൽ ഇങ്ങോട്ട് 🤭
@@harikillimangalam3945ആദ്യം സ്വന്തം വീട് നന്നാക്കിയിട്ടു നാടുനന്നാകാൻ ഉറങ്ങടോ മല്ലു. ☺️☺️
😄
അതെ അതുകൊണ്ട് മീനുകൾ ചത്ത് പൊങ്ങുകയാണ്..
മാ മാ കൾ പരമാവധി മോഡിയെ താഴ്ത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ഒന്നും നടക്കുന്നില്ല
എവിടുന്നു കിട്ടി ഇ രണ്ടു പാഴുകളെ 😂
*ശ്രീ.ശ്രീജിത്ത് പണിക്കർ* ❤👌
🤣🤣🤣🤣🤣
Sreejith ji ellayippozhum sathyam mathram parayunnu.big salute.
Sreejith Paniker 👍🏻👍🏻👍🏻❤️❤️❤️ Well Said !!!
താങ്കൾ അവിടെകിടന്നു കരയണ്ട വിലകുറവുള്ള കേരളത്തിൽ വരൂ
കേരളത്തിലെ നദികൾ എല്ലാം ക്ലീൻ ആണ് 😂😀
😂😂
PARVATHI PUTHANAR
യു പി കാരെ സൂക്ഷിച്ചു കൊള്ളു. ഇവർ രണ്ടുപേരും പാരയാണ്. ഇവന്റെ ചിരി കാണുമ്പോൾ തന്നെ അറിയാം. കാപട്യത്തിന്റെ ലക്ഷണം ഈ ആക്കുന്ന ചിരിയാണ്
എവിടുന്ന് കിട്ടി രണ്ടു പിച്ചക്കാര്? 😃😃
ഇവിടുന്നു കൊണ്ടുപോയതാവും.. 😜
😂😂😂
സുജിത് പിള്ളക്ക് ബോധിച്ചില്ല
@@mohammedsaidu6422 odeda koye
😂😂😂
രണ്ടിനെയും ഊക്കി വിട്ടു.. ഇത്രയും ദൂരെ പോയി താമസിച്ചു ൂക്ക് വാങ്ങാനും യോഗം വേണം..😅😅😅
ശ്രീജിത്ത് പണിക്കർ കാര്യങ്ങൽ വിശദീകരിച്ച് പറഞ്ഞു. 😅 40:27
Asianet may find difficult to get two jokers for the debate in Varanasi..Both of them migrated from Kerala for employment and now they are saying in Varanasi there are unemployment and high cost…physical development is there but ….what,, I am sure the people are not from BHU because they don’t have the intellectual of BHU…staged program…
👍🏻👍🏻👍🏻
They could not see the Madan Mohan Malaviya state of the Art Cencer Hospital opened in collaboration with Tata Memorial in Varanasi. They also do not know about the AIIMS opened in Varanasi.
Varanasi now have 412 MLD capacity sewage treatment plant completely preventing the flow of sewage water into river Ganga. Similar STPs have been set up in Prayagraj, Kanpur and at all major cities from Rishikesh to Varanasi.
നമ്മുടെ വിദ്യാഭ്യാസ മന്ത്രി എഴുതി കൊടുക്കുന്ന പേപ്പർ വായിക്കാൻ അറിയില്ല
വിനു...ആ നാട്ടിലെ ആൾക്കാരെ വിളിച്ചു സംസാരിപ്പിക്കു..
അല്ലാതെ... പ്രബുദ്ധമലയാളി നായരെയും..പിള്ളേയെയും വിളിച്ചു ചോദിച്ചാൽ...അർബൻ നക്സൽ മൈൻഡ് വെളിയിൽ വരും.
ബനാറസ് ഹിന്ദു സർവ്വകലാശാല ഇനിയും ക്ളീൻ ചെയ്യാൻ ഉണ്ട്..എന്നു മനസ്സിലായി..
വിനുവിന് അവിടുത്തെ മലയാളി സമാജം പ്രവർത്തകരോട് സംസാരിക്കാമായിരുന്നു. വേണമെങ്കിൽ phone നമ്പർ കൊടുക്കാം.
എവിടുന്നു കിട്ടി മോദി വിരുദ്ധരെ
ശ്രീജിത് താങ്കൾ ഈ ചർച്ചയിൽ ഉണ്ടായിരുന്നതുകൊണ്ടു..കേരള മാപ്രകളുടെ അജണ്ട പൊളിക്കാൻ പറ്റിയത്.
അഭിനന്ദനങ്ങൾ
ശെരിയാ പ്രൊഫസറെ ബ്രിട്ടീഷ് സർക്കാരാണ് ഗംഗ ഹിമാലയത്തിൽ നിന്നും പാതാളത്തിലേക്ക് എത്തിച്ചത് ,പിന്നെ എത്ര കിട്ടി ?വെറുതെ പുളു അടിച്ചതിനു
ഏതാ ഈ അലവലാതി? ഏതോ IAS കാരൻ, ബ്രിട്ടീഷ്കാർ ഇങ്ങനെ എന്തൊക്കെ ആണ് ഈ പൊട്ടൻ അടിച്ചു വിടണത്
ശ്രീ. മോഹൻ വർഗീസിന്റെ ശബ്ദസന്ദേശം അടിപൊളി. അദ്ദേഹം dubbing artist ആയി പണി ചെയ്യണം.
പവനായി യുടെ ഡ്യൂപ്പ് ആയിരുന്നു...പണി മതിയാക്കി ഇപ്പൊ കോൺഗ്രസിന് വേണ്ടി ബൈറ്റ് അടി ആണ് ഇപ്പൊ പണി..പപ്പുവിനെ പുള്ളി തള്ളി തളളി പ്രധാന മന്ത്രി ആക്കും
Mahabharatham malayalm dubb ഇൽ ആരുടെയോ ശബ്ദം പൊലെ ഉണ്ട്
രണ്ട് കമ്മികളാണല്ലേ
അവിടത്തുകാർക്ക് മലയാളം അറിയാത്തത് ഭാഗ്യം..
കാശിയിലെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ കാണുന്നില്ലേ..
UPയിൽ നിന്നും വരുന്നവർ പറയുന്നു. വലിയ മാറ്റം വന്നു എന്ന്, കേരളീയൻ അവിടെ നിന്നും പറയുന്നു ഗംഗ പഴയതുപോലെ ഒഴുകുന്നു!
ഈ കഴിഞ്ഞ രണ്ടു ദിവസം മുന്നേ ആയിരുന്നു ഒരാളെ കൊണ്ടുവന്ന റെയിൽവേ ട്രാക്ക് വെച്ചിട്ട് വാള് വീശി കളിക്കുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്ത്
Obsessed with Modi , yogi and U.P. For the last one week this man is desperately tring to abuse BJP and Modi. Is this journalism , it is better to join the political party of your choice and work for it.
He is choolu supporter
up യിൽ ചെന്നിട്ടും സർക്കാരിനെതിരെ പറയുന്ന രണ്ട് മലയാളികളെ കണ്ടുപിടിച്ച് channel ൽ കൊണ്ടുവന്ന വേശ്യാനെറ്റിന് മികച്ച ഗവേഷണത്തിന് അവാർഡ് കൊടുക്കേണ്ടതാണ്
രണ്ടു അർബൻ നാക്സാലു കളെ തപ്പിയെടുത്തു കൊണ്ട് വന്നിട്ടുണ്ട്
ഈ രണ്ട് വാരാണസിക്കാർ ഒന്നും അറിയുന്നില്ലയോ.
1) കാശി Vishwanath corridor
2) Upgradation, beautification of Ghatts.
3) Modernization of Gadoliya Chouraha, multi level parking, etc.
4) International State of the Art Rudraksh convention Centre.
5) Madan Mohan Malaviya Cancer Centre in collaboration with Tata Memorial.
6) India's first cable car system being introduced to reduce traffic congestion in the city.
7) 100 kms of roads within the city.
മോദിയുടെ ജനപ്രീതി എന്നെങ്കിലും നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ. 2019 പറഞ്ഞു 2014 ന്റെ അത്ര പോരാ. 2024 പറയുന്നു 2019 ന്റെ അത്ര പോരാ. ഇപ്രാവശ്യം എന്തായിരുന്നു എന്ന് 2029 പറയും
ഇത്രയുംകാലം പാർട്ടികൾ ഭരിച്ചു മുടിച്ചത് ഇപ്പോൾ ശരിയാകുന്നുണ്ടോ ഇല്ലയോ എപ്പോഴും കുറ്റം പറയുക മലയാളി സ്വഭാവം അത്രയേയുള്ളൂ
ഇവനൊക്കെ കേരളത്തിൽ ജോലി ചെയ്യാൻ പറ്റില്ലേ ഇത്രയും കഷ്ടപെട്ടെ യൗപിൽ പോകേണ്ട കാര്യം ഉണ്ടോ
കേരളം കളഞ്ഞ് അവിടെ പോയി ജീവിച്ചിട്ട് കേരളത്തിൻ്റെ രീതികൾ അവിടെ വേണമെന്ന് പറയുന്നത് ശരിയാണോ അണ്ണന്മാരേ?
Sreejith panikkar ❤❤❤❤❤ polich mone ❤❤❤
വിനുവിനേ പോലേ ഒരു ഗതിക്കെട്ടവൻ .😅
മോ ഹൻ വഗ്ഗീസ് വസ്തുനിഷുമായ അഭിപ്രായ o പറയുന്നു അഭിനന്ദനങ്ങൾ
നേരിട്ട് കിട്ടുന്ന ജർമൻ ഫണ്ടിനു ദിവസവും കൂലി മാപ്രകൾ പണിയെടുത്തു കാണിക്കണം. 😜അതാ ബ്രാണ്ടിവാളിന്റെ ഫണ്ടിങ്ങിന്റെ ഒരു ഹിക്മത് 😂
ശ്രീജിത്ത് പണിക്കർ👍👍👍
തൊപ്പിക്കാരൻ കേരളത്തിൽ വെള്ളം വരുമ്പോൾ ജനങ്ങൾക്കുള്ള ദതികേട് അങ്ങട് വിഴുങ്ങി..... വികസിത കേരളം.... 🤣🤣🤣🤣
2 മോണ മലയാളികൾ
Sreejith polichu as usual
കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ എല്ലാരും മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിക്കുന്നു. ഇനിയെങ്ങാനും സർക്കാർ സ്കൂളിൽ അഡ്മിഷൻ കിട്ടിയില്ലെങ്കിൽ മാത്രം പ്രൈവറ്റ് സ്കൂളിൽ വിടും. എവിടുന്ന് കിട്ടി ഈ പൊട്ടൻ makrikale😄🤣🤣
😂
എവിടന്ന് കിട്ടി ഈ രണ്ട് മൊതല്കളെ?😂😂😂
അമേടിയിൽ നിന്നും ഓടിയ രാഹുലിന്റെ ജന പ്രീതിയോ കൂടിയോ 😄😄
മോഹൻ വർഗീസ്, കമ്മീ ക്യാപ്സ്യൂൾ വിഴുങ്ങിയതിന് ശേഷം മാനസിക വിഭ്രാന്തി ഉള്ളതായി തോന്നുന്നു😂😂😂😂
പാവപ്പെട്ട ജനങ്ങളോട് ചോദിക്കൂ
ആരാണ് പാവപ്പെട്ടവർ ഞമ്മന്റെ ആളുകൾ ആവും 😀😀😀😀😀
Very well said Mr.Mohan Varghese
ഭയപ്പെടാതെ താങ്കള് തുറന്നു പറയൂ.
''ബാലന്സ് കെ നായരാ''കേണ്ടതില്ല.
ആ നാട്ടിൽ തൊഴിലില്ലാത്ത ഒരു അവസ്ഥയാണെന്നാണ് പറയുന്നത് തൊഴിലില്ലായ്മ പരിഹരിച്ചിട്ടില്ല
പിന്നെ എന്തിനു ഇവൻ കേരളത്തിൽനിന്ന് അവിടെ പോയി ജോലി ചെയ്യുന്നു
അവനെ ഈ കേരളത്തിലെ വന്നാ പോരെ ഇഷ്ടം പോലെ ജോലിയില്ലേ
അവിടെ ജോലി ചെയ്യുന്നവൻ അവിടെ ജോലിയില്ല എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്
ഈ രണ്ടാളെ ഇവിടെ നിന്ന് കൊണ്ടു പോയി അല്ലെ❓️‼️😃🇮🇳
എന്ത് ചര്ച്ചിയാലും 4ന് അറിയാാംം..!!
ജനങ്ങൾക്ക് വിവരം ഇല്ല അത് പറഞ്ഞാൽ മതി
Har har modi ghar ghar modi
3 വർഷം ഞാൻ യുപിയിൽ ജോലി ചെയ്തതാണ്. ഗവൺമെൻ്റ് സ്കൂളുകൾ ഇപ്പോഴും വളരെ പരിതാപകരമായ അവസ്ഥയിലാണ്. കോൺഗ്രസിൻ്റെ സമയത്ത് അദ്യാപകർ സ്കൂളിൽ പോകുന്നത് ശമ്പളം വാങ്ങാനും വിദ്യാർത്ഥികളെ ഉപയോഗിക്കാനുമായിരുന്നു കൂടാതെ ഭക്ഷണവുമുണ്ടായിരുന്നില്ല. ഇപ്പോൾ അദ്യാപകർ സ്കൂളിൽ കൃത്യമായി പോകുന്നുണ്ട് പഠിപ്പിക്കുന്നുണ്ട് വിദ്യാർത്ഥികൾക്ക് ലൈഗിംങ്കപീഡനവുമില്ല പക്ഷെ ഗവൺമെൻ്റ് സ്കൂളുകളും കോളേജുകളും ഗവൺമെൻ്റ് ആശുപത്രികളും കേരളത്തെക്കാർ 50 വർഷം പുറകിലാണ്
ഇവനെവിടെ ചെന്നാലും നെഗറ്റീവാണല്ലോ. ഇവനറിഞ്ഞില്ലേ പുതിയതായി പണിത സീവേജ് പ്ളാന്റുകൾ? എവിടന്ന് കൊണ്ടുവന്നെടേ ഇവന്മാരെ. ഞാൻ എല്ലാ വർഷവും വാരണാസിയിൽ പോവുന്നയാളാണ്.
ബിനു ഈപറയുന്ന മാനൃൻമാർ ജോലി ചെയ്യുന്നതും അന്നം കഴിക്കുന്നതും യു.പിയിൽ ഇവർ ഇവിടെ ജോലി ചെയ്യണം ആയിരുന്നു മഴവെള്ളം കെട്ടിക്കിടക്കുന്നത് കാണാൻ ബിനു വാരാണസി വരെ പോകണമായിരുന്നൊ തിരുവനന്തപുരത്ത് നിന്നാൽംമതിയായിരുന്നല്ലോ
വരാണസിഎങ്ങനെയുണ്ട് എന്ന് ബിനു പറയൂ
മനസിലായി വെള്ളകുപ്പായക്കാര
Sreejith panicker super🎉
That guy is saying Covid time was better. How pity. He is a left liberal for sure, however has fear in his face because of repercussions he may have to face due to his opinions in this debate.
🤣🤣🤣🤣🤣
25 വർഷം മുമ്പു ഞങ്ങൾ കണ്ട ഗംഗയല്ല ഇപ്പോൾ 2024 ൽ ഞാൻ കണ്ട ഗംഗ.അന്ന് ശവങ്ങളുടെ ഒഴുക്കു കാരണം ഗംഗയിൽ ഇറങ്ങാത്ത ഞങ്ങൾ ഗംഗയിൽ ഇറങ്ങി മുങ്ങി. ക്ഷേത്രങ്ങൾക്കും വിദ്യാഭ്യാസത്തിനും ഒരുപോലെ പ്രാധാന്യം വേണം. 70 വർഷത്തെ കാര്യം ശരിയാവാൻ 10 വർഷം വളരെ കുറഞ്ഞ സമയമല്ലെ
ഇവൻ ഏതാ മറ്റു എല്ലാവിധ വികസനവും അവിടെയായി ജനങ്ങളുടെ രീതി മാറിയില്ല എന്ന്. ജനങ്ങളുടെ രീതിയിൽ പെട്ടെന്നൊന്നും മാറ്റം വരില്ല സ്വാഭാവികം പിന്നീട് പിന്നീട് ഓരോരോ മാറ്റങ്ങൾ അവിടെ വന്നു തുടങ്ങും... 2014 മുമ്പും അതിനുശേഷം അതും മനസ്സിലാകുന്നില്ല
എവിടെ നിന്ന് കിട്ടി ഈ രണ്ടെന്നത്തിനെ
കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ ജോലിക്കുപോയ പലരും കമ്മികളാണ്...
പണിക്കർ ബുദ്ധിജീവി വെറും ജീവിയല്ല 😂😂🤣
ഒരു സുടാപ്പി അങ്ങിനെയേ പറയു ചെലക്കാണ്ട് പോട് 😀😀😀😀😀😀😀😀
75 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്തത് പത്ത് വർഷം കൊണ്ട് ചെയ്യാൻ മോദി മാജിക് കാരനാണോ ?ഘട്ടം ഘട്ടമായി ഇത്രയും വലിയ വികസനങ്ങൾ കൊണ്ടുവന്നത് തന്നെ വലിയ കാര്യമാണ്.
ഏത് ഗവൺമെന്റ് ആയിരുന്നാലും അങ്ങനെ ചെയ്യൂ
ഏഷ്യാനെറ്റ് കേരളത്തിലെ തിരുവനന്തപുരം ഇപ്പോഴത്തെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക
മിക്കവാറും തൊൽകാനാണ് സാധ്യത 😂😂ഇന്ത്യ മുന്നണി വരും ❤❤❤❤jaihind
വിദ്യാഭ്യാസമില്ലാത്തവന് എന്ത് സ്കൂൾ
പ്രധാനം കൊടുക്കുകയോ, പ്രാധാന്യം കൊടുക്കുകയോ? ഏതാണ് ശരി അധ്യാപക?
പ്രജ്ജുൽ revanna യെ നാരീ ശക്തിയിൽ കൊണ്ട് വരൂൂ
Revanna is not even BJP mahn... Than enthe shokam aane... Ee JDS 2-3 months munne Congress koode aarnu.... 😂
@@abhilashvijayan7213 4000 കമ്പി വീഡിയോ ഇറക്കിയ prajjual നെ ജയിപ്പിക്കാൻ പോയി പ്രസംഗിച്ച മോഡിക്ക് നാരീ ശക്തി എന്ന് പറയാൻ എന്ത് അർഹത.
അപ്പോൾ സ്വാമി നിത്യനന്ദയോ 😃😄?
സ്വാതി മൽവൽ എവിടെയാണ് കൊണ്ട് വരേണ്ടത്..... ഒന്നു പറയു... വാളേട്ടൻ മൈക്ക് മാറ്റി വെക്കാണ് ഇതു ചോദിക്കുമ്പോൾ...
@@kinshiplove3724 സ്വന്തം ഭാര്യയെ ആദ്യം നോക്കട്ടെ.
മലയാളി എവിടെ ചെന്നാലും മലയാളി തന്നെ. അമ്പലം വേണ്ട, സ്കൂൾ മതി എന്ന ചിന്താഗതി വളെരെ വളെരെ നല്ല ചിന്ത ആണ്. പക്ഷെ UP പോലുള്ള പാവപെട്ട ജനങ്ങൾ താമസിക്കുന്ന സ്ഥലം ഇങ്ങനെ ആവാനേ സാധ്യതഉള്ളു.
AIIMS Varanasi modi കൊണ്ടുവന്നതും മറക്കല്ലേ.
ഇ അളിഞ്ഞ മലിമസമായ മോദിയെ . താങ്ങുന്ന ശ്രീജി പണിക്കരെ എന്തു പറയാൻ
ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കാതെ
ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ പറയുക
ഞങ്ങളുടെ അഭിപ്രായത്തിൽ ഒരു ഡെവലപ്പ്മെന്റും ഉണ്ടായിട്ടില്ല. എവിടുന്ന് കിട്ടി ഇവനെയൊക്കെ.
These two teachers appear to be hardcore communist sympathizers..... they appear to be dead scared of the communists back home in Kerala..... 😂😂
Asianet should talk to the local people of Varanasi, who are the true voters there.....
As far as water quality, water logging/flooding etc. is concerned, why should Asianet take the trouble of going all the way to Varanasi for research?
Just visit Tvm, Kochi etc..... 😂
Spend some more media time on the recent incident of dead fishes in Periyar.......
മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന പ്രശ്നം, നമ്മുടെ റൂം ഫോർ റിവർ പദ്ധതി അവർക്ക് അത്ര വശമില്ല എന്ന് തോന്നുന്നു 😝🙆
സർക്കാർ സ്കൂൾ മോശം ആണെന്നു പറഞ്ഞപ്പോൾ വിനുവിനു ചൊറി ഞൊ
വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്താൽ നിവവിലുള്ള വോട്ടിംഗ് ശതമാനം ബീജേപ്പിക്ക് കുറയാനാണ് സാധ്യത.
കേരളത്തിൽ പിന്നെ മഴപെയ്യ്താൽ അറബിക്കടൽ ആണ് അത് കൊണ്ട് കുഴപ്പമില്ല 😅
ഒരു ബൂത്തിൽ ഒരു വൻ എട്ടു കള്ള വോട്ടുചെയ്തു. ജനപിന്തുണ ഇല്ലെങ്കിലും ഇത്തരം വോട്ടർമാരുണ്ടെങ്കിൽ ജയിക്കാം. 400 സീറ്റ് ഉറപ്പ്.. ജനാധിപത്യം വിജയിക്കട്ടെ.