സാർ ഈ കീബോർഡിൽ രണ്ടു മൂന്നു expansion pack ഒരുമിച്ചു ആക്കുന്നതും അതു ഇൻസ്റ്റാൾ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ. Especially expansion manager use cheyyunnathu engane anu plzzz reply or video
സാർ 'യമഹാ കീ ബോർഡിൽ നിന്നും കേൾക്കുന്നതും കോർഗ് കീബോർഡിൽ നിന്നും റിഥം കേൾക്കുമ്പോൾ കോർഗിൽ പ്ലേ ചെയ്യുമ്പോൾ നല്ല പഞ്ചിംഗ് കേൾക്കാം പ്രത്യേകതയുണ്ട് യമഹയിൽ നിന്നും കേൾക്കുമ്പോൾ അത്ര പഞ്ചിംഗ് പേരാ ഇപ്പോൾ യമഹ ഇറക്കിയ Pടr SX 900 - ൽ നല്ല പഞ്ചിംഗ് കിട്ടുമോ സാർ എനിക്ക് ഒന്നു വാങ്ങണം എന്നു ഉണ്ട് എത്കൊള്ളാം സാർ മലയാളത്തിൽ മറുപടി തന്നാൽ നന്നായിരിക്കും എനിക്ക് എത് വാങ്ങിക്കണം എന്ന് കംഫ്യുഷനാണ് സാർ എനിക്ക് ജോലി കൂലിപ്പണിയാണ് നല്ല ലൈഫ് നിൽക്കുന്ന ബ്രാൻഡ് പറഞ്ഞ് തരണം
ലൈഫ് ഉള്ള കീബോ. ആണ് നോക്കുന്നതെങ്കിൽ യമഹയാണ് നല്ലത്. Psr sx 700 or 900 . അല്ലെ korg pa 600 or 700 or 1000 . രണ്ടിനും അതിന്റേതായ ഗുണവും ഉപയോഗവുമുണ്ട്. More information WhatsApp: 00971 523623421
Can play mp3 or wav files?
മലയാളത്തിൽ യമഹ കീബോർഡ് നെ കുറിച്ച് വിവരിക്കുന്ന നല്ലൊരു വീഡിയോ ഇതുവരെ കണ്ടിട്ടില്ല. ഈ ചാനെൽ അത് പരിഹരിക്കും എന്ന് പ്രദീക്ഷിക്കുന്നു
Thank you for your valuable support
Exactly 👍
ഒരു ചെറിയ accident പറ്റി അതാ ഇപ്പോ വീഡിയോ upload ചെയ്യാൻ കഴിയാഞത് .ഇടത് കൈ ലെ വിരൽ ഒടിഞു☹️
When we can expect this to india and can you compare others with this model?
Sir , iam also going to take this keyboard for grade studies within days
is it suitable for piano grade studies till 8th?
iam expecting your reply!
Sorry bro for late reply
You can’t do 6,7,8 grade
You can do only till 5or 6th grade
SIR,
THEN WHICH KEYBOARD IS SUITABLE FOR 8TH GRADE UNDER 50,000rs?
Yamaha psr sx700
can you play a live demo of the SX600...?
OMB52 S. Expecting 😊. Just launched only
Hello,
Are there any built in Indian voices in SX600?
How do we get Indian voice package to this model
You can download separately through expansion pack
Yamaha psr i500 മലയാളത്തിൽ ചെയ്തിടാമോ
Sure
Roland juno di, juno G juno Gi , GW8, xps30 ithil etha sir best..live performance nu vendiyaanu
I know only. Commonly using juno G
Psr xs 700 il style creater undennu kettu sathyamano?
Exactly
Ee keyboard te vila ethrayaan
Bro, yamaha PSR e263 keyboard dealer de kayinn engana വാങ്ങാം
Actually I didn’t get your question
Nammaku thanna nammak ishtamulla style install cheyyammo
Yes
So when it will be released in India any info
They didn’t disclose
Suppose to be launch in January 2021
Informative...
Suseel Kumar Flutist Thanq Suseel for supporting me 😊
സാർ ഈ കീബോർഡിൽ രണ്ടു മൂന്നു expansion pack ഒരുമിച്ചു ആക്കുന്നതും അതു ഇൻസ്റ്റാൾ ചെയ്യുന്ന ഒരു വീഡിയോ ചെയ്യുമോ. Especially expansion manager use cheyyunnathu engane anu plzzz reply or video
Ok will try 😊
@@wilgmmusicndd552 Thank you
ഒരു doubt.Yamaha PSR Sx 700 ൽ Mp3 use ആകുമോ ? ആണെങ്കിൽ tempo,transpose work ആകുമോ
Not possible
Yes
Bluetooth function ഉണ്ടോ
Ajitha AbhinavsagarA.S First sight No Bcz they didn’t disclose inner technical features....😊
@@wilgmmusicndd552 ok
Voice Square lead ഇ sx600 ഉണ്ടോ
Yes
Thank you
It’s in the Synth section
Karoke use ആണോ? ആണെങ്കിൽ Tempo , Transpose ചെയ്യാൻ കഴിയുമോ ?
You can change only midi files ☺️
Mp3 or wave file work ചെയ്യുന്ന keyboard ഏതാണ് എന്ന് പറയാമോ.
Sir, ithil mp3 support cheyumo
No
Good
Price?
Actually where you from?
You can check the video description 😊
When launch in india?
@@samanderson8049 No idea. Bcz corona
@@wilgmmusicndd552 ippolatha ithinta correct price atharaya
@@melbinsibi4593 50/- fifty thousand
3 കീബോർഡിൻ്റെയും output quality യിൽ വ്യത്യാസം ഉണ്ടോ?
Yes
Swanthamaai Karaoke wav file aayi undakkan pattumo ithil?
S. You can. Only 4&5 tracks
@@wilgmmusicndd552 thanks
@@wilgmmusicndd552 Tempo adjust ചെയ്യാൻ പറ്റുമോ ?
Yes
How much does this cost?
Approximate 45-55k
How to play pen drive
Just plug usb option select & play
Sprb
Thank you
കുറച്ചു കൂടി സൗണ്ട് വേണം സംസാരിക്കുമ്പോൾ
Ok next will
😍😍😍
എനിക്ക് കരോക്കെ എടുക്കുന്ന ഒരു കീബോർഡ് വേണം. ഒരു 50 നും 60 നും ഇടയിൽ വിലയുള്ളത്. ഏതു കമ്പനി കൊള്ളാം.
Karaoke 🎤. MP3 reading Yamaha psr sx 900. And old psr s 910 etc......
Karaoke midi files yamaha ഒട്ടുമിക്ക കീബോർഡിലും play ആകും .
Korg PA300
സാർ 'യമഹാ കീ ബോർഡിൽ നിന്നും കേൾക്കുന്നതും കോർഗ് കീബോർഡിൽ നിന്നും റിഥം കേൾക്കുമ്പോൾ കോർഗിൽ പ്ലേ ചെയ്യുമ്പോൾ നല്ല പഞ്ചിംഗ് കേൾക്കാം പ്രത്യേകതയുണ്ട് യമഹയിൽ നിന്നും കേൾക്കുമ്പോൾ അത്ര പഞ്ചിംഗ് പേരാ ഇപ്പോൾ യമഹ ഇറക്കിയ Pടr SX 900 - ൽ നല്ല പഞ്ചിംഗ് കിട്ടുമോ സാർ എനിക്ക് ഒന്നു വാങ്ങണം എന്നു ഉണ്ട് എത്കൊള്ളാം സാർ മലയാളത്തിൽ മറുപടി തന്നാൽ നന്നായിരിക്കും എനിക്ക് എത് വാങ്ങിക്കണം എന്ന് കംഫ്യുഷനാണ് സാർ എനിക്ക് ജോലി കൂലിപ്പണിയാണ് നല്ല ലൈഫ് നിൽക്കുന്ന ബ്രാൻഡ് പറഞ്ഞ് തരണം
ലൈഫ് ഉള്ള കീബോ. ആണ് നോക്കുന്നതെങ്കിൽ യമഹയാണ് നല്ലത്. Psr sx 700 or 900 . അല്ലെ korg pa 600 or 700 or 1000 . രണ്ടിനും അതിന്റേതായ ഗുണവും ഉപയോഗവുമുണ്ട്.
More information WhatsApp: 00971 523623421
Actually, ഈ keyboard കയ്യിലുണ്ടോ?
No.
Psr s670 pole thanne und.....
Not that much😊