ലോക നിലവാരത്തിലെ കുഞ്ഞു സഹോദര സാഹസികർ | Lunicycle | Unicycle

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 515

  • @lejithabhadra7274
    @lejithabhadra7274 2 года назад +220

    മക്കളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്ന ആ അച്ഛന് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

  • @Linsonmathews
    @Linsonmathews 2 года назад +267

    നമ്മുടെ നാട്ടിലെ കുട്ടികളും ലോക നിലവാരത്തിലേക്ക് എത്തട്ടെ ❣️ ഈ വീഡിയോ വഴി എന്തേലും സഹായം കിട്ടിയാൽ അതൊരു വലിയ കാര്യമാണ് ഈ കുട്ടികൾക്ക്, bro സൂപ്പർ ❣️❣️❣️

    • @klparavaff2811
      @klparavaff2811 2 года назад +1

      💫🤗

    • @Abdulrasheed-wl9wf
      @Abdulrasheed-wl9wf 2 года назад

      കിട്ടും..
      ഇന്ത്യൻ കൊള്ളക്കാരിൽ നിന്നും കിട്ടിയത് തന്നെ..
      ഇവർ ജനിച്ച നാട് നല്ല നാട്... ഭാര്ണാധികാരികൾ നാറി

    • @saheedaksaheed9482
      @saheedaksaheed9482 2 года назад +1

      ed ok

    • @sakkariyasakkariya5015
      @sakkariyasakkariya5015 Год назад +1

      Suppar

    • @sakkariyasakkariya5015
      @sakkariyasakkariya5015 Год назад +1

      ❤️💯

  • @rahulraj_sfc
    @rahulraj_sfc 2 года назад +75

    ഇവരുടെ കഴിവ് ലോകം അറിയേണ്ടതാണ്, രണ്ടുപേരും ഞെട്ടിച്ചു കളഞ്ഞു 😱

  • @noufalm902
    @noufalm902 Год назад +106

    കാണാൻ ഒരു വർഷം വൈകി
    സമ്മതിച്ചു കുഞ്ഞുങ്ങളെ 🏆🏆🏆

  • @VarietyVishesham
    @VarietyVishesham 2 года назад +35

    ഹെന്റമ്മോ, ഹോ... ഭയങ്കരം... അപാരം തന്നെ. 😲✌️✨
    കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.

  • @madhusoodhanans6021
    @madhusoodhanans6021 Год назад +33

    എന്തായാലും ഈ കുട്ടികൾ ലോക നിലവാരത്തിലെത്തി കേരളത്തിനഭിമാനമാകും👌👌👌👌

  • @jamshi942able
    @jamshi942able 2 года назад +31

    ദുബായിൽ ഒരു ഇംഗ്ലീഷുകാരൻ ഇതും ചവിട്ടി പോകുന്നത് അത്ഭുതത്തോടെ നൊക്കി ഇരുന്നിട്ടുണ്ട് ...ഇപ്പൊ നമ്മുടെ മുത്തു മണികൾ എത്ര സിംപിളായിട്ട ചവിട്ടുന്നെ ...really high level skill 😍😍

  • @sathyaseelanasari1748
    @sathyaseelanasari1748 Год назад +2

    Really thrilling and promising , പ്രിയപ്പെട്ട കുട്ടികളെ പുതിയ ഉയരങ്ങൾ എത്തിപ്പിടിക്കാൻ എല്ലാ ആശംസകളും

  • @deepthid4974
    @deepthid4974 Месяц назад

    Wow 👌🏻👌🏻👌🏻
    അച്ചനും മക്കൾക്കും അഭിനന്ദനങ്ങൾ 🌹🌹👍🏻👍🏻

  • @galleryvlogsmalayalam
    @galleryvlogsmalayalam Год назад +6

    ഒരു ഗിന്നസ് റെക്കോർഡ് കിട്ടേണ്ട talent ആണ്👍👍🥰

  • @abudhabi789789
    @abudhabi789789 Год назад

    😂😂😂😂😂 അടിപൊളി ആയിട്ടുണ്ട് മക്കളെ. 👏👏👏👏👏👏🌹🌹🌹🌹🌹🌹

  • @NandhuUzhamalakkal
    @NandhuUzhamalakkal 2 года назад +43

    ഇത് എൻ്റെ വലിയൊരു സ്വപ്നമാണ് . ഭരത്തിനും വൈഗക്കും ഒരായിരം അഭിനന്ദനങ്ങൾ. കട്ടക്കു കൂടെ നിക്കുന്ന അച്ഛന് big salute 👍👍

    • @testo_beast
      @testo_beast 2 года назад +1

      Nedumangad aano??

    • @NandhuUzhamalakkal
      @NandhuUzhamalakkal 2 года назад

      @@testo_beast അതേ നെടുമങ്ങാട് ഉഴമലയ്ക്കൽ

    • @rafeeqm4778
      @rafeeqm4778 2 года назад +1

      Penny farthing cycile
      My dream project

    • @NandhuUzhamalakkal
      @NandhuUzhamalakkal 2 года назад +2

      @@rafeeqm4778 👍

  • @YT-kc9ji
    @YT-kc9ji Год назад +11

    സർക്കാറ് ഈ കുട്ടികൾക്ക് അർഹമായ പ്രോത്സാഹനവും സമ്മാനവും നൽകണം നമ്മുടെ ഭാവി വാഗ്ദാനങ്ങളെ ദൈവം ഉയർത്തട്ടെ

  • @kasargodvandibhranthanmar1791
    @kasargodvandibhranthanmar1791 2 года назад +19

    പിള്ളേര് ഭയങ്കര സംഭവം 👍👍

  • @yathrachengai2854
    @yathrachengai2854 2 года назад +7

    ഗിന്നസ് റെക്കോർലേക് ട്രൈ ചെയ്യൂ മക്കളെ ✨️✨️✨️

  • @mallumagellan
    @mallumagellan Год назад

    ഒരു രക്ഷയുമില്ലാത്ത വീഡിയോ 😍😍

  • @malluchennai6985
    @malluchennai6985 Год назад +4

    മലയാളികളുടെ അഭിമാനമായ മുത്ത് മണികൾ...🥰😇💪💪💖💖

  • @trickofwelding1826
    @trickofwelding1826 2 года назад +14

    രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ 👍

  • @jumanbabu2849
    @jumanbabu2849 Год назад +12

    അഭിനന്ദനങ്ങൾ...മിടുക്കരായ മക്കൾക്കും കട്ട സപ്പോർട്ടുമായി കൂടെ നിൽക്കുന്ന ആ അച്ഛനും.... 👍🙏

  • @mbgift8548
    @mbgift8548 2 года назад +2

    പേടിപ്പിച്ചു കളഞ്ഞല്ലോ മോനെ 💫🌹🎁🎁🎁🎁🎁🎁🥇🏆🥇🥇🥇🏅🏆🥇🏅🏆🎖️🎖️🎖️🥇🏅🏆⛸️⛸️

  • @razakkarivellur6756
    @razakkarivellur6756 2 года назад +7

    മക്കൾ സൂപ്പർ, അച്ഛന്റെ idea യും.

  • @baijuop4510
    @baijuop4510 Год назад

    അഭിനന്ദനങ്ങൾ 👍👍

  • @fareedamt9528
    @fareedamt9528 2 года назад +1

    പൊളിച്ചു മക്കളെ 😘😘😘

  • @Muth3413
    @Muth3413 2 года назад +12

    രണ്ടു കുട്ടികൾക്കും ബിഗ് ഹായ്.... സാധാരണ സൈക്കിൾ തന്നെ ഓടിക്കാൻ ബുദ്ധി മുട്ടുമ്പോ ഇവരുടെ മുന്നിൽ ഇതൊക്കെ സിമ്പിൾ

  • @jabbarp4313
    @jabbarp4313 2 года назад +4

    ഞാൻ സിൻഗിൾ വീലിൽ ഒരു ഇലക്ട്രിക് സൈക്കിൾ രൂപം കാണുകയായിരുന്നു അപ്പോഴാണ് ഈ വീഡിയോ കണ്ടത്....

  • @sanojsanobar5635
    @sanojsanobar5635 2 года назад +2

    ഒരു രക്ഷയുമില്ല കിടു... 🥰

  • @samadcheriyamundam8411
    @samadcheriyamundam8411 2 года назад +3

    Woow
    Brilliant 👌
    Orupad ഉയരങ്ങളില്‍ yethatte

  • @sarathsarathlal9562
    @sarathsarathlal9562 2 года назад +4

    എവിടുന്ന് കിട്ടുന്നു ഇതൊക്കെ എന്റെ അമ്മച്ചീ 👍👍🍰🎂🎂🎁🎁☃️☃️🌟✨️✨️😚🌟🌟🌟

  • @kgvaikundannair7100
    @kgvaikundannair7100 Год назад +6

    കേരളത്തിൽ നമ്മുടെ രണ്ടു.കുഞ്ഞുങ്ങളും ഭാരത് മോനും, വൈഗ മോൾക്കും.എന്റെ അഭിനന്ദനങ്ങൾ...❤ ഇനിയും പുതിയ സൈക്കിളിൽ പ്രകടനങ്ങൾ നടത്താൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.... ❤

  • @manoohin
    @manoohin 2 года назад +18

    Skilled family of father and children

  • @arjunkr5833
    @arjunkr5833 2 года назад +3

    എന്റെ അളിയാ സൂപ്പർ പൊളിച്ചു എനിക് വയ്യ 😮😮😮😮😮😮😮👍👍👍👍👍🙏🙏🙏🙏h👌👌👌👌

  • @sivanc.k.4950
    @sivanc.k.4950 Год назад +5

    മക്കൾക്കും, അച്ഛനും അഭിനന്ദനങ്ങൾ. നിങ്ങൾ പുതിയ ഉയരങ്ങൾ കീഴടക്കുന്നതു കാണാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടാകട്ടെ .

  • @usmandarimi881
    @usmandarimi881 Год назад

    ഗവൺമെൻറ് ഉദ്യോഗസ്ഥർ സപ്പോർട്ട് ചെയ്യുന്നതിന് പകരം ഇവരെ എങ്ങനെ കൊടുക്കും എന്ന് ആലോചിക്കുന്നുണ്ടാകും

  • @afeefsam5878
    @afeefsam5878 2 года назад +1

    Masha allah 🥰😍

  • @pavikarthik4214
    @pavikarthik4214 2 года назад

    🥰🥰🥰🥰പൊളിച്ചു മക്കളെ 💙💙💙

  • @varghesenv2787
    @varghesenv2787 Год назад

    Great. Congratulations 🌹🌹🌹

  • @vishnuj.r2342
    @vishnuj.r2342 Год назад

    Powlichu monee🥰🥰🥰🥰

  • @vihaananmegh5553
    @vihaananmegh5553 Год назад

    Kandittu pediyakunnumundu( veezhumo enna pedi) sadhoshavum thonnunnundu makkalude confidence l ....ennalum eppozhum valare sherdhayode cycle odichal mathi....or wear protective mask and cycling protective pads

  • @bhagath.s49
    @bhagath.s49 2 года назад +3

    ഭരത്ത് സൂപ്പർ ലേകം മുഴുവൻ അറിയപ്പെടട്ടെ എന്നാശംസിക്കുന്നു. പിന്നെ നീ.. ഭരത്ത് . 7-ൽ പഠിക്കുന്നു ഞാൻ ഭഗത്ത് 8 - ൽ പഠിക്കുന്നു. All the best my friend. ❤️❤️❤️👍👍👍
    ഭഗത്ത് എസ്. പാല

  • @dreamsgoalsbyinku7104
    @dreamsgoalsbyinku7104 2 года назад +4

    Wow അടിപൊളി നല്ലൊരു excerses

  • @ksa7010
    @ksa7010 2 года назад +14

    ഇതൊക്കെ ഒരു കഴിവ് തന്നെ 👍

  • @anukumar449
    @anukumar449 Год назад

    അടിപൊളി super

  • @rukkiyaalady9416
    @rukkiyaalady9416 2 года назад

    Very good boy and girl👍🏻🌹

  • @vishnuprasadg8493
    @vishnuprasadg8493 Год назад +2

    സൂപ്പർ മക്കളെ. ആ അച്ഛനും ബിഗ് സല്യൂട്ട് 🙏

  • @arshaqzmedia1331
    @arshaqzmedia1331 2 года назад

    അഭിനന്ദനങ്ങൾ

  • @shijumathew17
    @shijumathew17 2 года назад +4

    Dear children, it is amazing. It is a wonder. Go higher and higher. God bless you both 🙏.

  • @alexdevasia3601
    @alexdevasia3601 2 года назад +7

    Payyante confidence🥰🥰

  • @anishpranish2928
    @anishpranish2928 2 года назад

    സൂപ്പർ

  • @nizarvapanu3859
    @nizarvapanu3859 2 года назад +1

    ജമ്പോ സർക്സിൽ കണ്ടിട്ടുണ്ട് 🙆🏾‍♂️🙆🏾‍♂️🙆🏾‍♂️ഭയങ്കരം തന്നെ. മിടുക്കന്മാർ 🤝🤝👍👍👍👍💪💪💪💪

  • @shazinameen7344
    @shazinameen7344 Год назад +2

    Good job... ആ കുട്ടികൾക്കു നല്ലൊരു ഭാവി ഉണ്ടാകട്ടെ

  • @cineclapmedia2493
    @cineclapmedia2493 Год назад +2

    ഇന്ത്യക്ക് അഭിമാനം ആവട്ടെ ഈ കുരുന്നുകൾ ❤️🇮🇳

  • @13heisenberg13
    @13heisenberg13 Год назад

    Wow!!!

  • @muhammadalitp1816
    @muhammadalitp1816 Год назад

    Super👍

  • @funentertainmentandbloggin7473
    @funentertainmentandbloggin7473 Год назад +1

    ഈ വീഡിയോ കണ്ടപ്പോ സത്യം പറഞ്ഞാൽ സന്തോഷത്തിലുപരി ഒരുപാട് അഭിമാനം തോന്നി ❤❤❤

  • @fathimashahana3755
    @fathimashahana3755 2 года назад

    Real heros

  • @m-tlac7913
    @m-tlac7913 Год назад +1

    ഇത് പണ്ട് സർക്കസ്സു കളിൽ ഒക്കെ കണ്ടിട്ടുണ്ട് ...............ഒരുപക്ഷേ ഒരു വകഭേദം ആവാം......... വളരെ സ്കില് വേണ്ട ഒരു സാഹസമാണ് . ...... കുട്ടികൾക്ക് വളരെ വളരെ അഭിനന്ദനങ്ങൾ.......

  • @Artfactory2
    @Artfactory2 2 года назад +6

    നല്ല കഴിവ് കുട്ടികൾക്കു 😍

  • @SreenadhSreedharan008
    @SreenadhSreedharan008 Год назад +2

    Nalla talent ulla kuttikal.. well done 🎉🎉🎉

  • @shanusvibes6983
    @shanusvibes6983 2 года назад +1

    Harish etta njammale okke ariyo
    ann kalyanathinu kandath ormayundo
    njan msg reply thannilla

  • @mylordshiva3394
    @mylordshiva3394 Год назад +1

    എനിക്കും ഇതുപോലെ ഒരെണ്ണം വേടിക്കണം.. ബൈക്ക് കയറ്റി വെക്കണം മൈലേജ് ഇല്ല 🙄😕 ഇതാകുമ്പോ ബാഗിലിട്ടുണ്ട് പോകാല്ലോ 😂👍

  • @ashokg3507
    @ashokg3507 Год назад +3

    എത്ര പോസിറ്റീവായി ചിന്തിക്കുന്ന അപ്പനും കുട്ടികളും ....👈🏻☺️👌🏻🙏🏻

  • @manoharankk3467
    @manoharankk3467 Год назад +1

    മാഷെ താങ്കൾ ഒരു സംഭവമാണ്.., താങ്കൾ ചെയ്യുന്ന ഓരോ വീഡിയോയും Different veriety യാണ്,....

  • @ajuk421
    @ajuk421 2 года назад

    Poli

  • @mallugunguy
    @mallugunguy Год назад +1

    Best Dad ever ❤
    Excellent video brother

  • @subisubi4078
    @subisubi4078 2 года назад +1

    മതിലിന്റെ മുകളിലൂടെ പോകുന്നത് കണ്ടു ഞാൻ കണ്ണടച്ചു

  • @abumariyam6092
    @abumariyam6092 Год назад

    മതിലിലൂടെ പോകുന്ന ഭാഗം ഞാൻ skip ചെയ്തു... കാണാൻ ധൈര്യം വന്നില്ല..

  • @narayanan.k.p8241
    @narayanan.k.p8241 Год назад +1

    വലിയ സർക്കസുകളിൽ മാത്രമേ ഇത് കണ്ടിട്ടുള്ളു , ഇപ്പോൾ നമ്മുടെ കുട്ടികൾ മറികടന്നിരിക്കുന്നു 👍👍👍👍

  • @appus_7
    @appus_7 2 года назад +7

    Highly talented guys 😍😍🥰🥰

  • @kmstradersvengara7936
    @kmstradersvengara7936 2 года назад +1

    ഉണ്ട് വേങ്ങര chettipuram ആട് സൈക്കിൾ ഓഫ് കടയിലുണ്ട് അവിടുത്തെ കാക്ക ഓടിക്കോ ബ്രെയിൻ സൈക്കിൾ ഓടിക്കോ

  • @Wolter_x
    @Wolter_x 2 года назад +1

    Chetta kunnil mukaleen nth chym?😊

  • @AneeshRavi-pq6dg
    @AneeshRavi-pq6dg 2 года назад +16

    Have a great future to both kids 💜

  • @1234abcd-q1x
    @1234abcd-q1x 2 года назад +4

    സംഭവം അടിപൊളി 👌👌👌❤️

  • @kutharath9255
    @kutharath9255 Год назад +1

    கின்னஸ் சாதனைக்கு திறமையானவர்கள் வாழ்த்துக்கள்

  • @vktech202
    @vktech202 2 года назад +3

    അപാര കഴിവ് തന്നെ 👌🏻👌🏻👌🏻

  • @a.s.prakasan2580
    @a.s.prakasan2580 Год назад +1

    Congratulations to everyone participated. Very good. Highly appreciated.

  • @Timelessvlog
    @Timelessvlog 2 года назад +2

    പൊളിച്ചു 👍👍♥️

  • @vishnuharidas1291
    @vishnuharidas1291 2 года назад +1

    Njan oru vandi undakkiyittund

  • @Aashiblog-py1wc
    @Aashiblog-py1wc Год назад

    ഇതു പോലുള്ള അഛൻ മാർ മക്കളുടെ ഭാഗ്യമാണ്🙏🙏🙏🙏.പിന്നെ ഹാരിഷ്ക : . താങ്കൾ പൊളിയാട്ടൊ. തകർപ്പൻ .👏👏👏👏👏

  • @rishad6060
    @rishad6060 Год назад

    Good ..

  • @muhammadharisandaman3297
    @muhammadharisandaman3297 2 года назад

    മുത്തുകളെ സപ്പോട്ട് ചെയ്തില്ലങ്കില് പിന്നെ ആരെയാ..സപ്പോട്ട് ചെയ്യുകാ.......
    2 പേരു൦ ഉയരങ്ങളില് എത്തട്ടെ...... അച്ചനൂ൦മക്കള്ക്കു൦ ആരോഗ്യത്തോടുള്ള ദീ൪ഘായുസ്സ് നല്കട്ടെ .......

  • @krishnank9807
    @krishnank9807 Год назад

    Hi suppar makkale hi.

  • @fasalurahman4469
    @fasalurahman4469 2 года назад +1

    നിങ്ങളുടെ ചാനലിൽ എല്ലാം നല്ല content ആണ്.ഈ കുട്ടികൾക്ക് നല്ല പിന്തുണ കിട്ടട്ടെ

  • @riyasbapputty1700
    @riyasbapputty1700 Год назад

    ഇത് സർക്കസ് തന്നെയാണ്.
    സൈക്കിൾ എന്ന് പറഞ്ഞാൽ ഒരു സാഹസികതയും ഇല്ല വളരെ എളുപ്പമാണ്.

  • @bichhootravelist7329
    @bichhootravelist7329 2 года назад

    Super

  • @jaleelashrafi319
    @jaleelashrafi319 Год назад

    കാണാൻ കൗതുകം ഉണ്ട്... പക്ഷേ... ഭാവിയിൽ ഈ മക്കളുടെ കാൽമുട്ടുകൾക്ക് ഗുരുതരമായ പ്രയാസങ്ങൾ സൃഷ്ടിക്കും....

  • @prasannanpalakkal1978
    @prasannanpalakkal1978 2 года назад +2

    എന്റമ്മോ പൊളി 💓💓

  • @noorudheennooru19
    @noorudheennooru19 Год назад

    Vidio തുടങ്ങിയ സമയം തൊട്ടേ കേൾക്കുന്നു അപ്പൊ നമുക്ക് ചവിട്ടി നോക്കിയാലോ എന്ന് ആവശ്യമുള്ള കാര്യങ്ങൾക്ക് സംസാരിക്കാൻ സമയം എടുത്തോളൂ അനാവശ്യമായി വെറുതെ vidio വലിപ്പിക്കുന്നത് എന്തിനാണ്

  • @junaijunai6
    @junaijunai6 Год назад

    എന്റെ പൊന്നു ആങ്കർ ചേട്ടാ!
    ഇത്ര ഭയമാണെങ്കിൽ എന്തിനാണ് വീഡിയോ ചെയ്യാൻ പോയത്.
    നമ്മുടെ ഭയം ഉള്ളിലൊതുക്കി ധൈര്യമുള്ള കുട്ടികളുടെ ധൈര്യം വളർത്തുന്ന രീതിയിലല്ലേ നമ്മൾ സംസാരിക്കേണ്ടത്.

  • @subairkongad4998
    @subairkongad4998 Год назад

    ഇത് ഉണ്ടാക്കി കൊടുത്ത ആളിനോട് ഒരു പറയാൻ ഒരു കാര്യമുണ്ട് ഒഴിഞ്ഞ ഭാഗത്ത് ഇതൊരു വിഷയമല്ല റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും വണ്ടികൾ ചീറിപ്പാഞ്ഞു പോകുന്ന സമയത്ത് എത്ര ബാലൻസ് ഉണ്ടെങ്കിലും ഒന്ന് പതറിയ പിന്നെ പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ട് ദയവു ചെയ്തു കുട്ടികളെ വണ്ടികൾ പോകുന്ന സ്ഥലത്തേക്ക് വിടാതിരിക്കുക അപകടങ്ങൾ ചോദിച്ചു വാങ്ങാതിരിക്കുക

  • @neerpallil
    @neerpallil Год назад

    ആസ്ട്രേലിയായിൽ സാധാരണ കുട്ടികൾ ഉപയോഗിക്കുന്നത് കണ്ടു വരുന്നുണ്ട്. രാത്രികാലങ്ങളിൽ ഉപയോഗിക്കുമ്പോൾ വീലിൽ ലൈറ്റ് തെളിഞ്ഞു കാണാറുമുണ്ട്.

  • @vineethak3298
    @vineethak3298 Год назад

    ഫോണും കൊടുത്തു മക്കളെ ടൈം പാസ്സിന് വിടുന്ന രക്ഷിതാക്കളും, ഫോണുമായി സമയം ചിലവഴിക്കുന്ന മക്കളും കണ്ണുനിറയെ കാണേണ്ടുന്ന വിഡിയോ. 🥰ആ അച്ഛന് ഒരു ബിഗ്ഗ് സല്യൂട്ട് 🙏മക്കൾ ഒരുപാട് ഉയരത്തിൽ എത്തട്ടെ. ഇതൊക്കെ നമ്മളിലേക്ക് എത്തിച്ചു തന്ന ഹാരിഷ് ചേട്ടാ താങ്ക്സ് 🙏🙏🥰

  • @sajeevs5737
    @sajeevs5737 Год назад

    ഇത് ചവിട്ടാൻ ബാലൻസ് കിട്ടുന്നില്ല .. അതിനാലാണ് ഒരു കൈ പൊക്കുന്നത്. .. ഈ ബാലൻസ് ഉറപ്പിക്കാൻ ഇത് സാധാ സൈക്കിളിൻ്റെ മുൻഭാഗം ആയി കണക്ട് ചെയ്താൽ നല്ല ഒരു സൈക്കിൾ ആ കില്ലേ

  • @shijumathew17
    @shijumathew17 2 года назад +1

    Harish bro, your dealing with people is very attractive. Super 👌👍. Go ahead. God bless you.

  • @pishoni
    @pishoni Год назад

    ഇത് പിള്ളാര് കളി. അത് മതി. കുട്ടികൾക്ക് exercise. അല്ലെങ്കിൽ മറ്റൊരു കുച്ചിപ്പുടി. അങ്ങനെ കണക്കാക്കിയാൽ മതി.

  • @gg5369
    @gg5369 Год назад

    Mvd യെ പേടിക്കേണ്ട എന്ന ഒറ്റ സമാധാനമേയുള്ളൂ.... എങ്കിലും അവരെ നമ്പാൻ പറ്റില്ല.. 🤔🤔🤔

  • @dbc5128
    @dbc5128 Год назад +1

    മക്കൾക്ക് കൊട്ക്ക് മക്കളേ ഒരു ലൈക്ക്...!

  • @josethayyil7681
    @josethayyil7681 Год назад

    എന്താണ്, ഹരീഷ്, സാറിന്റെ.. മൊബൈൽ.. നമ്പർ.. കൊടുക്കണം.. ആവശ്യം.. വരും

  • @winnersfansofficialIJK
    @winnersfansofficialIJK Год назад

    Ivde 2 wheel ulla cycle chavittu accident ayy kedakka apola 1 wheel endammoooo🙆🏻

  • @sarathsasisarathsasi-lv2qj
    @sarathsasisarathsasi-lv2qj Год назад

    പൊന്നു മക്കണേ കണ്ടിട്ട് പേടി ആയി ഹെൽമെറ്റും വേണ്ട മറ്റ് പാടുകളും നിർബന്ധമായും ഉപയോഗിക്കണം കേട്ടോ... 🥰💯💞

  • @shareefshari3796
    @shareefshari3796 2 года назад

    ആ സൈകളിന് ചെയിൻ ഇല്ല അത് കൊണ്ട് ഇറക്കത്തിലായാലും ചവിട്ടിയാലേ മുന്നോട്ട് പോകു പക്ഷെ ചവിട്ടാൻ നല്ല പ്രാക്ടീസ് വേണം