ഞാൻ ഇതുണ്ടാക്കി, നാല് ദിവസം ഒരു പാട് പരിശ്രമിച്ചു നോക്കി, അവസാനം ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് മനസിലായപ്പോൾ ആക്രിക്കടയിൽ കൊടുത്തു തടി സലാമതാക്കി, ചെറുപ്പത്തിലേ ട്രൈ ചെയ്താൽ കുറച്ചു കൂടി ഈസി ആയേനെ, വേണ്ടവർക്ക് ഉണ്ടാക്കിത്തരാം 🤝🏻🤝🏻
പഠിക്കാതെ ആർക്കും ഓടിക്കാൻ പറ്റില്ല. കുറച്ചു ദിവസം പഠിച്ചാൽ ആർക്കും ഓടിക്കാം. ഇനി പഠിച്ചാൽ തന്നെ അതു കഴിഞ്ഞു സാധാരണ സൈക്കിൾ ഓടിക്കാൻ ബുദ്ധിമുട്ടും. അപകടം ഉണ്ടാകാനും സാധ്യതയുണ്ട്..
വലത്തേ കൈയെടുത്ത് ഹാൻഡിലും ഇടയ് വലത്തെ ഹാൻഡിലും പിടിച്ചു ഓടിച്ചാൽ ഈ സൈക്കിൾ സുഖമായി ഓടിച്ച് കുടവരത്താം എന്നാണ് ഞാൻ കരുതുന്നത്. സൈക്കിൾ ഞാൻ പറഞ്ഞപോലെ കൈകൾ ക്രോസായി പിടിച്ചു ഓടിച്ചാൽ ഉണ്ടാവുന്ന അതേ ബുദ്ധിമുട്ട് ഈ വണ്ടി ഓടിക്കാൻ എളുപ്പമായി മാറും. സൈക്കിൾ കൈകൾ തിരിച്ചുപിടിച്ച് വലത്തെ ഹാൻഡിൽ ഇടതു കൈകൊണ്ടും ഇടത്തെ വലതു കൈകൊണ്ട് ഓടിച്ച മറിഞ്ഞു വീണവർക്ക് എന്റെ ഈ കമന്റ് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു.😅
വലത് കാൽ പെടലിൽ അമർത്തി സ്റ്റാർട്ട് ചെയ്യുന്നവർ വലത് കൈ കൊണ്ട് ഇടത്തോട്ട് പുഷ് ചെയ്ത് പിടിച്ചു വേണം തുടങ്ങാൻ അങ്ങനെ ആണേൽ പെട്ടന്ന് ഈ സൈക്കിൾ ഓടിച്ചു പഠിച്ചു തുടങ്ങാം 😇😇😇 അതായത് ഇടതു വലത്തോട്ടും വലത് ഇടത്തോട്ടും ആണ് 🤗
ഹാരിസ് ഇക്ക ഞാൻ റിൻഷാസ് അങ്കിൾ പിടിക്ക ഞാൻ രിന്ശാദ് അങ്കിൾ പഠിക്കുന്നു എനിക്ക് ഒരു സികൾ വാങ്ങി തരോ എന്റെ ഉമ്മെബുപ്പേ കണ്ണ് കാണാവര അവരെ കയ്യിൽ പൈസ ഇല്ല ഗിരൊന്നും വേണ്ട ഒരു സെക്നന്റ് ആയാലും മടി ഇക്ക സഹായിക്കൂ മണ്ണാർക്കാട് തേങ്കരയാൻ വിട്
സൈക്കിൾ ചവിട്ടാൻ തുടങ്ങുമ്പോൾ ബാലൻസ് ചെയ്യാനായി ഒരു ബലം ഹാൻഡിലിൽ കൊടുക്കുമല്ലോ അപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന ദിശയ്ക്കു ഓപ്പോസിറ്റയാണ് വീൽ തിരിയുന്നതെങ്കിൽ ബാലൻസ് തെറ്റും ഒരടിപോലും നീക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩Qatar airport le എൻറെ കൂടെ ജോലി ചെയ്ത ഡ്രൈവർമാരെ ഒരു മൽസരത്തിന് ഞാൻ വെല്ലുവിളിച്ചിരുന്നു അത് ഒറ്റ ശ്വാസത്തിൽ ചിരിക്കാതെ കൂടുതൽ സമയം മുളുക എന്നത് ആണ് പക്ഷെ അവർക്ക് സമ്മാനം കൊണ്ട് പോകാൻ കഴിഞ്ഞില്ല.കാരണം ഞാൻ മൂളിസ്റ്റായിരുന്നു.
ഞാൻ ഇതുണ്ടാക്കി, നാല് ദിവസം ഒരു പാട് പരിശ്രമിച്ചു നോക്കി, അവസാനം ഇത് നമുക്ക് പറ്റിയ പണിയല്ല എന്ന് മനസിലായപ്പോൾ ആക്രിക്കടയിൽ കൊടുത്തു തടി സലാമതാക്കി, ചെറുപ്പത്തിലേ ട്രൈ ചെയ്താൽ കുറച്ചു കൂടി ഈസി ആയേനെ, വേണ്ടവർക്ക് ഉണ്ടാക്കിത്തരാം 🤝🏻🤝🏻
വാങ്ങാൻ ആളെ കിട്ടാത്തത് കൊണ്ടാ,
എനിക്ക് ഒന്നു വേണമായിരുന്നു.😊
Bro I need pls give your number
Bro I need pls give your number
Ayyyooo..venddddeeey..😎😎😎🤩🤩🤩
സാധാരണ സൈക്കിൾ ചവിട്ടുന്ന mind set വെച്ച് ഇതു ചവിട്ടാ൯ കഴിയില്ല. ഇത് നേരെ opposite aan.. Minimum 2,3 ദിവസം practice വേണ്ടി വരും.. 😊😊
ഇക്ക നീങ്ങൾ സൂപ് റാണ് നിങ്ങളെ സ്നേഹം ആ പെരുമാറ്റം എല്ലാവർക്കു o ഇഷ്ട്പെടും
ഓരോരുത്തരും Cycle ഓടിക്കാൻ വരുബോൾ motivation കൊടുക്കുന്ന ചേട്ടൻ ആണ് HERO💥❤️💪
🤩
കാശ് ചേട്ടന്റെ അല്ലല്ലോ 🤣
ഈ സൈയ്ക്കിൾ സ്ഥിരമായി മേഷണം നടക്കുന്ന സ്ഥലത്ത് വയ്ക്കണം ഹൈഡായി cctv യും ഫിറ്റ് ചെയ്താൽ ചിരിയ്ക്കാനുള്ള വയയാകും
😂
@@FFindindonasia3598 fuodyw4het😃😆
😂👌👌👌
പഠിക്കാതെ ആർക്കും ഓടിക്കാൻ പറ്റില്ല. കുറച്ചു ദിവസം പഠിച്ചാൽ ആർക്കും ഓടിക്കാം. ഇനി പഠിച്ചാൽ തന്നെ അതു കഴിഞ്ഞു സാധാരണ സൈക്കിൾ ഓടിക്കാൻ ബുദ്ധിമുട്ടും. അപകടം ഉണ്ടാകാനും സാധ്യതയുണ്ട്..
വലത്തേ കൈയെടുത്ത് ഹാൻഡിലും ഇടയ് വലത്തെ ഹാൻഡിലും പിടിച്ചു ഓടിച്ചാൽ ഈ സൈക്കിൾ സുഖമായി ഓടിച്ച് കുടവരത്താം എന്നാണ് ഞാൻ കരുതുന്നത്.
സൈക്കിൾ ഞാൻ പറഞ്ഞപോലെ കൈകൾ ക്രോസായി പിടിച്ചു ഓടിച്ചാൽ ഉണ്ടാവുന്ന അതേ ബുദ്ധിമുട്ട് ഈ വണ്ടി ഓടിക്കാൻ എളുപ്പമായി മാറും.
സൈക്കിൾ കൈകൾ തിരിച്ചുപിടിച്ച് വലത്തെ ഹാൻഡിൽ ഇടതു കൈകൊണ്ടും ഇടത്തെ വലതു കൈകൊണ്ട് ഓടിച്ച മറിഞ്ഞു വീണവർക്ക് എന്റെ ഈ കമന്റ് മനസ്സിലാകും എന്ന് പ്രതീക്ഷിക്കുന്നു.😅
@TrackiX_l കൈ തിരിച്ചുപിടിച്ചാൽ ഗൾഫിലായാലും നാട്ടിലായാലും വീഴും മുത്തേ
എവിടെയും ലോക്ക് ചെയ്യാതെ നിർത്തി പോകാവുന്ന സൈക്കിൾ
സൈക്കിൾ ഓടിക്കാൻ അറിയാത്ത ആളെക്കൊണ്ട് സാധാരണ സൈക്കിൾ ഓടിച്ചാലും ഇതേ ഫലം തന്നെയാവും........ 😎😎😎😎
കൊള്ളാം ഹരീഷ് ചേട്ടാ ഈ വീഡിയോയും. പുതുമ ഉള്ള കാഴ്ച കണ്ടു സൈക്കിൾ ചവുട്ടുന്നത്.
ദമ്പതികളെ നിങ്ങൾക്ക് യാത്രാ മംഗളങ്ങൾ 🥰🥰🥰🥰🥰
വലത് കാൽ പെടലിൽ അമർത്തി സ്റ്റാർട്ട് ചെയ്യുന്നവർ വലത് കൈ കൊണ്ട് ഇടത്തോട്ട് പുഷ് ചെയ്ത് പിടിച്ചു വേണം തുടങ്ങാൻ അങ്ങനെ ആണേൽ പെട്ടന്ന് ഈ സൈക്കിൾ ഓടിച്ചു പഠിച്ചു തുടങ്ങാം 😇😇😇
അതായത് ഇടതു വലത്തോട്ടും വലത് ഇടത്തോട്ടും ആണ് 🤗
ഹാരിസ് ഇക്ക ഞാൻ റിൻഷാസ് അങ്കിൾ പിടിക്ക ഞാൻ രിന്ശാദ് അങ്കിൾ പഠിക്കുന്നു എനിക്ക് ഒരു സികൾ വാങ്ങി തരോ എന്റെ ഉമ്മെബുപ്പേ കണ്ണ് കാണാവര അവരെ കയ്യിൽ പൈസ ഇല്ല ഗിരൊന്നും വേണ്ട ഒരു സെക്നന്റ് ആയാലും മടി ഇക്ക സഹായിക്കൂ മണ്ണാർക്കാട് തേങ്കരയാൻ വിട്
ഇദ് ഇപ്പൊ പ്രോഗ്രാമിൽ ആ കുട്ടി പറഞ്ഞ പോലെയാണ്. ലെഫ്റ്റ് തിരിക്കുമ്പോ റൈറ്റ് തിരിയും റൈറ്റ് തിരിക്കുമ്പോ ലെഫ്റ്റ് തിരിയും. 😄😄
ഇതിനാദ്യം നമ്മുടെ മൈന്റ് സെറ്റാവണം. ട്രൈലർ ലോറി റിവേഴ്സ് വെക്കുന്നതും ഇതും സെയിമാണ്.😊
Practice ചെയ്താൽ നടക്കും
സൈക്കിള്‍ ചവിട്ടാന്‍ അറിയാത്തവര്‍ ചിലപ്പോള്‍ കുറച്ചെങ്കിലും ഓടിക്കും.
അറിയാവുന്ന ആര്‍ക്കും ഇത് പെട്ടെന്ന് സാധിക്കില്ല
I’m ready.
Let me know when you reach ernakulam. Edapally or perumbavoor
😂😂😂 comedy blue itta bhai vannappol colour ayi😂
ധൈര്യം ആയി എവിടെയും വെച്ചിട്ടു പോകാം .. പൂട്ടേണ്ട ആവശ്യം ഇല്ല .. കള്ളന്മാർ ചുമന്നു കൊണ്ട് അല്ലാതെ ചവിട്ടികൊണ്ടു പോകും എന്ന് കരുതേണ്ട :)
😅😅😅😅
നിങ്ങൾ kannur മട്ടന്നൂർ varumo plz bustandil
അടിപൊളി❤️❤️
ഹരീഷേ, ഇതിന് മെയിൻ ബ്രയിൻ വർക്ക് എപ്പോഴും ഒരു ലെഫ്റ്റ് റൈറ്റ് അല്ലേ അതിൽ നിന്ന് ഓപ്പോസിറ്റ് ബ്രെയിൻ വർക്ക് ആണോ ശരിക്കും ബ്രൈൻ വർക്കാവണം
സൂപ്പർ ❤️❤️❤️
👍 നല്ല ഒരു ഫൺ ആയിരുന്നു
Njan chirichath muzhuvanum
Harishettante dialogue kettittaanu
Njan keri angu varum
Am from kochi❤
Chetta chettan kollath varumo ente chachiyeyum chettaneyum onnu vannu kanumo kollam perumon engineering college nu aduthanu avar vadakayku thamasikkunnath sajuvum miniyum
motivation അടി പൊളി😅😅
ith vigaricha saicle Ella thala thirinna vandiya
ഈ സൈക്കിൾ ചവിട്ടാൻ നല്ല ട്രെയിനിംഗ് വേണം .പെട്ടന്ന് ചവിട്ടാൻ പറ്റില്ല .
ഇവന്റെ തലയിൽ ഇങ്ങിനെ ഒരു ബുദ്ധി എവിടുന്ന് കിട്ടി.സിംഭിലാണെങ്കിലും ആഭാരം തന്നെ.
Enikum pattum
ഇടത്തേ കൈ വലത്തേ ഹാൻറി ലിലും ,വലത്തേ കൈ ഇടതു ഭാഗത്തും പിടിച്ച് ചവിട്ടിയാ മതി ,,,, (ഇതേ മത്സരം വർഷങ്ങൾക്ക് മുമ്പ് ഇതേ ആൾ നടത്തിയിരുന്നല്ലോ )
🤔🤔🤔
2:41 ayoooo😂😂😂
Njan onn nokkatte
ഇടുക്കി varuo
കൊള്ളാം 🙏🏼
😂😂അടിപൊളി
10000 അല്ല ഒരു ലക്ഷം കൊടുത്താലും കുഴപ്പമില്ല (ആരും ചവിട്ടുമെന്ന് തോന്നുന്നില്ല😂😂
ഈ വേങ്ങരയിൽ ഉള്ളതണോ.. ഞാൻ കടായിൽ കണ്ട്ടുണ്ട് കടയിൽ ഈ കാകനെ കണ്ട്
ടുണ്ട്
മ്മ്മ് ഞാൻ ഉണ്ടെങ്കിൽ polichene😅
👌
ഇടതു കാൽ കൊണ്ട് ചവിട്ടാൻ തുടങ്ങുക? ചിലപ്പോൾ ശരിയായേക്കാം??😮
മൂപ്പർ പൊളി,🔥
മംഗളയാത്ര ആശംസകൾ
അടിപൊളി😂😂
Gear machanism (2gears)
Exchange right and left hand
ഇത് പഠിച്ചിട്ട് പിന്നെ നോർമൽ സൈക്കിൾ ചവിട്ടുമ്പോഴും പ്രശ്നം വരും 😂
Avante kann adipoli..😅
oru chance enik thannal nan ith polich kayyil therum nokunno ????
ഞാൻ ചിരിച് മടുത്തു
തൃശൂർ റൗണ്ടിൽ thrissur കാര് ആരുമില്ലേ
👍👍
Kiddee scoop kuttikalkk pattum
ചിരിച്ചു മടുത്തു
Eth nammaday vemgarayil yannod und
Bro njhan ready Calicut
I'm ready to cycling
എല്ലാരെകൊണ്ടും പറ്റും പക്ഷെ കുറെ പ്രാക്ടീസ് ചെയ്‌താൽ ശെരിയാവും പെട്ടന്ന് ചവിട്ടൽ സാധ്യമല്ല
Poli cycle chetta
Eസൈക്കിൽ A ത്രയോവർഷങ്ങൾക്കുമുമ്പ് അൽ എയ്ൻഫൺസിറ്റിയിൽഉണ്ട് ചവിട്ടിയാൽ സമ്മാനപദ്ധധിയുമായി .
ബുദ്ധിയും, കഴിവും സ്വന്തത്തിനോ, സമൂഹത്തിനോ ഉപകാരം ഉള്ള എന്തെങ്കിലും കണ്ടുപിടിയ്ക്കാൻ ഉപയോഗിയ്ക്കൂ 🙏
ഇതെന്താ കഴിവല്ലേ
@@VijuBalakrishnan ഒന്നുകൂടി വായിച്ചു നോക്കൂ.
Thrissur 🎉
👌👍💐
👌👌
Vadamukkile bhangali
😄😄😄👌👌👌❤️
ഈ സൈക്കിൾ ആരും മോസ്റ്റ്ചിച്ചു കൊണ്ട് പോവില്ല
അടി പൊളി
500 ആ കാത്തവർ വാ... നമുക്ക് ഒരുമിച്ച് മുന്നേറാം
👍👍👍
Ok
@@btmvlog854❤️ ഞാനും ചെയ്തിട്ടുണ്ട്
💯
Eth vashathekku ano turn cheyendath athinte oppositie handle thirakkanam
Cash um vaanda oru olakkayum maaanda naanakkedayii😅
Ntha bro avashyamilla 10 kittum ivarkk kittum parayunne chiri varunnu😂
Place
എന്നാലും കുമാരേട്ടന്റെ വരവ് കണ്ടപ്പോൾ വിചാരിച്ചു ഇപ്പോൾ വല്ലതും നടക്കും എന്നൊക്കെ 😂
ഇത് പ്രാക്ടീസ് ചെയ്യാതെ ആർക്കും ചെയ്യാൻ പറ്റില്ല.അലൈൻ ഫൺ സിറ്റിയിൽ കണ്ടിട്ടുണ്ട്.
His eyes❤ poocha kannu
Video quality ella too....
ചേട്ടാ ഞാൻ ചവിട്ടിയാൽ എനിക്ക് തരുമോ
Enikum tharo plzzzzzzzzzz
ട്രാക്റ്റർ ഓദിക്കുന്നവർക്ക് ചിലപ്പോൾ പറ്റും
ഇത് സാദാരണ cycle അല്ല നല്ല videao
Ikka ingal poli machane polichu Jio macha rukkk harami gal and
ഞാൻ ഈ cycle ഓടിച്ചാൽ എന്ത് tharum
Harish Thali ,താങ്കളുടെ ഫോൺ നമ്പർ തരുമോ.
അത് തിരിക്കുന്നതിനു ഓപ്പോസിറ്റണ് തിരിയുന്നത് കുറെ ഏറെ പ്രാക്ടീസ് ചെയ്താലേ നടക്കു
Angane ano
തിരിക്കാതെ നേരെ പിടിച്ചു ചവിട്ടാനും പറ്റുന്നില്ലല്ലോ...😮
സൈക്കിൾ ചവിട്ടാൻ തുടങ്ങുമ്പോൾ ബാലൻസ് ചെയ്യാനായി ഒരു ബലം ഹാൻഡിലിൽ കൊടുക്കുമല്ലോ അപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന ദിശയ്ക്കു ഓപ്പോസിറ്റയാണ് വീൽ തിരിയുന്നതെങ്കിൽ ബാലൻസ് തെറ്റും ഒരടിപോലും നീക്കാൻ പറ്റില്ല എന്നാണ് തോന്നുന്നത്
@@bennymathew4379 mm..
ഇടത്തോട്ട് തിരിയാൻ വലത്തോട്ട് തിരിക്കണം
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩Qatar airport le എൻറെ കൂടെ ജോലി ചെയ്ത ഡ്രൈവർമാരെ ഒരു മൽസരത്തിന് ഞാൻ വെല്ലുവിളിച്ചിരുന്നു
അത് ഒറ്റ ശ്വാസത്തിൽ ചിരിക്കാതെ കൂടുതൽ സമയം മുളുക എന്നത് ആണ് പക്ഷെ അവർക്ക് സമ്മാനം കൊണ്ട് പോകാൻ കഴിഞ്ഞില്ല.കാരണം ഞാൻ മൂളിസ്റ്റായിരുന്നു.
Ijjathi fun🙂
Fresh😂
Vengara
Njn odikum
Hai
ബ്രെയിൻ സൈക്കിൾ
FRONT PONTHICH OODICHUDE
😢😅😅😅
😂🎉🎉🎉🎉🎉🎉🎉🎉
Ithe simblanu
🙂🙂🙂🙂🙂🙂🙂👌👌👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍😍😍