ആകാശ വർമ്മയെ പോലെ ആകാശ വർമ്മ തന്നെയുള്ളു. എത്ര നായകൻമാർ വന്നാലും നമ്മുടെ ആകാശ് നെ പോലെ ആകില്ല. അത് ഒരു റെയർ പീസാണ് പിന്നെ ശ്രീറാമ കുഴപ്പമില്ല. അടിപൊളി തന്നെയാണ് കേട്ടോ.
സീതയുടെ മറുപടി 😢😢 കേട്ട് വിഷമം വന്നു!!! അമ്മയുടെ സ്നേഹം!!😢 അയ്യോ!!! പാവം റാം 😢റാമിന്റെ മാനസികാവസ്ഥ.... 🔥🔥 റാം ...... സീത വരും 🤍🤍🤍 സങ്കടം വന്നവരുണ്ടോ???
❤❤❤ ഇന്ന് സൂപ്പർ ആയിരുന്നു ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല കേട്ടുഇരുന്നു പോകുന്നു അത്രയ്ക്ക് മനോഹരം ആണ് ❤️❤️❤️❤️ സീത ❤️ റാം രണ്ടുപേരെയും ഒന്നിപ്പിക്കണേ ❤️❤️❤️❤️
സ്റ്റോറി സൂപ്പർ ആണ് ഞാൻ മുഴുവനും വായിച്ചു എന്താ പറയാ രാഖി നായർ അത്രയും മനോഹരമായി എഴുതിയിട്ടുണ്ട് സീത യുടെ കുഞ്ഹീഷനും പത്മയും നിഷ്കളങ്ക സംസാരവും (കൂ ടണ് ണ്ട് ട്ടോ )രാമന്റെ തങ്ഗും. ഒത്തിരി ചിരിക്കാനുംപൊട്ടിക്കരയാനും ഉള്ള അടിപൊളി സ്റ്റോറി എല്ലാരും കാണണം
ആകാശ് വർമയേക്കാൾ അടിപൊളി character ആണ് ശ്രീറാമിൻറെത്.... ഇനി വരാൻ പോകുന്നത് അടിപൊളി പാർട്ട്കൾ ആണ്... ഈൗ കഥ വായിച്ചപ്പോൾ ഇക്കയുടെ സൗണ്ടിൽ കേൾക്കാൻ തോന്നിയത് കൊണ്ട കൊറേ റിക്വസ്റ്റ് ചെയ്ത് 🥰❤️
സീത റാമിനെ എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ ❤ അവന്റെ പ്രണയം സത്യമാണെന്നും സീത അവനോട് ഇഷ്ടം പറയുന്നത് കേൾക്കാനും കാത്തിരിക്കുന്നു ❤️ സീത കാവിൽ പോയി റാമിനെ കാണുന്നതിൽ നിർത്തിയാൽ മതിയായിരുന്നു ഇന്നത്തെ പാർട്ട്... ഇത് നാളെ 4 മണി വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കണം
കാരണം പോലുമറിയാതെ ഒരുപ്രണയത്തിന്റെ പഴയകാല ഓർമയിൽ സ്വയം വെന്തുരുകുന്ന ഒരുപെണ്ണിന്റെ ദയനീയ അവസ്ഥ..........ആർക്കൊക്കെയോ വേണ്ടി നീറി നീറി ജീവിക്കുന്ന ഒരുവൾ 💔🥀
റാം എത്രയും പെട്ടെന്ന് സീതയെ താലികെട്ടി കൂടെ കൂട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ👍❤
❤❤❤
ഞാൻ മുത്തേ ❤️❤️
❤
Njan und dear ❤️
Ath udane thanne undakum
ആകാശ വർമ്മയെ പോലെ ആകാശ വർമ്മ തന്നെയുള്ളു. എത്ര നായകൻമാർ വന്നാലും നമ്മുടെ ആകാശ് നെ പോലെ ആകില്ല. അത് ഒരു റെയർ പീസാണ് പിന്നെ ശ്രീറാമ കുഴപ്പമില്ല. അടിപൊളി തന്നെയാണ് കേട്ടോ.
Correct 👍
Sathyam
സത്യം സത്യം സത്യം സത്യം 🫰🫶💪💪
@@muralikavalappara2177 അല്ല ആകാശ് വർമ്മയേക്കാൾ അടിപൊളി ആണ് ശ്രീറാം... അങ്ങോട്ട് പോകുമ്പോൾ അത് മനസിലാകും
ആകാശ് വർമ ❤️🔥❤️🔥
❤❤❤❤ പെട്ടെന്ന് റാമിനെ മനസ്സിലാക്കണം ❤❤❤❤❤ കട്ട വെയ്റ്റിംഗ് നാളത്തെ കഥയ്ക്ക് ❤❤❤
ഈ മാജിക്കൽ വോയ്സിന്റെ ഉടമ ഷാഹുലക്കയുടെ ഫാൻസുകാർ ആരൊക്കെ 👍😂❤❤
ദാണ്ടേ 🥰
Njn🙋🏼♀️🙋🏼♀️🙋🏼♀️🙋🏼♀️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
@@NusaibaShameer Jan ee soundine adittane😀❣️❣️❣️
വന്നല്ലോ ഞാൻ 🥰❤️
Njan ❤
സീതയുടെ മറുപടി 😢😢 കേട്ട് വിഷമം വന്നു!!! അമ്മയുടെ സ്നേഹം!!😢 അയ്യോ!!! പാവം റാം 😢റാമിന്റെ മാനസികാവസ്ഥ.... 🔥🔥 റാം ...... സീത വരും 🤍🤍🤍 സങ്കടം വന്നവരുണ്ടോ???
ക്യാപ്ഷൻ കണ്ടു സന്തോഷിച്ചവർ ആരൊക്കെ ❤️❤️❤️❤️
ഇങ്ങനെ ഒന്നും കരയിപ്പിക്കല്ലേ 🥺🥺 പാവം കണ്ണുനീർ പിടിച്ചു വെക്കാൻ പറ്റുന്നില്ല സീതയുടെ അവസ്ഥ കണ്ടിട്ട് 🥺
8foiookooiർവർവമമമ നന്മ
Yes 😢😢
ബോറാണ് സീത
റാംമും സീതയും എത്രയും പെട്ടെന്ന് ഒന്നാകട്ടെ 💝💝
ഈ സുന്ദരമായ നിമിഷത്തിനല്ലേ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നത് 💞💞💞❤️❤️❤️
ഏത് എണ്ണയാ 😂
😂😂
@@NusaibaShameer ശുദ്ധമായ വെളിച്ചെണ്ണ 🤣🤣
@@Athiraprasad-5898 🤣🤣🤣
സീതയുടെ ഈ നിഷ്കളങ്കത 🔥🔥❤❤ അത് ഒരുപാടിഷ്ടം 🔥🔥....... അതാണ് സീതയെ റാമിന്റെ ❤❤സീതയാക്കിയത് ....... 🔥🔥
Mm❤
സീത റാമിനെ എത്രയും വേഗം ഇഷ്ടപ്പെട്ടാൽ മതി യായി രുന്നു 🥰🥰
സീതയിലേക്കുള്ള ❤റാമിന്റെ 🔥ആ ദൂരം......... അത് ആ സർപ്പാഗന്ധിപ്പൂവാണ്..... 🔥🔥🔥..............
ആണോ 😂
അയിന് 🤣🤣
😂😂😂
ആ കാശിനെ ഓർമ്മ വരുന്നു വാഴത്തോപ്പിൽ അനുരാഗം ഓർമ വരുന്നു
നാളത്തെ മനോഹരമായ പാട്ടിനു കാത്തിരിക്കുന്നു 💕💕💕💕
ഇതിനായിരുന്നു കാത്തിരുന്നത് ram❤സീത 👍❤
ഓരോ ദിവസവും കരഞ്ഞു പോകുന്നു❤❤😢😢 എത്രയും വേഗം അവരെ ഒന്നിപ്പിക്കൂ ❤❤❤
എത്രയും പെട്ടന്ന് ഒന്നെകട്ടെ രണ്ടു പേരും ❤
സീതയുടെ അവസ്ഥ കണ്ടപ്പോൾ വിഷമമായി സുധാകരന് എൻതിനാണ ഇത്രയും വിരോധം റാമിനെ സിത അംഗീകരിക്കണം ആകാശിനെ പോലെ റാം ബാക്കി കഥയ്ക്കായി കാത്തിരിക്കുന്നു🎉🎉🎉❤❤❤❤
സീത ❤️❤️❤️റാം...... എത്രയും പെട്ടെന്ന് സീത അറിയട്ടെ റാമിന്റെ സ്നേഹം.... 💙💙💙❤️❤️🥰
സീത❤️ റാം എത്രയും പെട്ടെന്ന് ഒന്നാവട്ടെ
ഈ സ്റ്റോറിയെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല അത്രക്ക് ഇഷ്ടപ്പെട്ടു ഈ സ്റ്റോറി... 🥰🥰🥰🥰🥰🥰അത്രക്ക് മനോഹരമാണ് ഈ സ്റ്റോറി ❤️❤️
♥️😊
പാവം സീത എത്രയും പെട്ടെന്നട്ടെന്ന് റാം ആ നരഗത്തിൽ നിന്ന് രക്ഷിക്കട്ടെ❤❤❤❤❤
സാരമില്ല സീത ഇപ്പൊ കരയുന്നതും ഇപ്പോഴത്തെ സങ്കടം ഒക്കെ പെട്ടന്ന് മാറും നിന്റെ രാമൻ വന്നില്ലെ.... ഒരു വല്ലാത്ത feel ആണ് ഈ സ്റ്റോറി 🥰🥰🥰🥰
❤
റാമിനെ തേടി സീതയുടെ വരവും കാത്തിരിക്കുന്നു ♥️♥️♥️♥️
എന്ത് പറയാനാ ഒരു രക്ഷയും ഇല്ല 👍🏻😍
ഈ സീതയെ നിക്ക് വല്ല്യ ഇഷ്ട്ടാട്ടോ 😊😊🥰🥰🥰
❤❤❤ ഇന്ന് സൂപ്പർ ആയിരുന്നു ഇക്കയുടെ വോയിസ് ഒരു രക്ഷയും ഇല്ല കേട്ടുഇരുന്നു പോകുന്നു അത്രയ്ക്ക് മനോഹരം ആണ് ❤️❤️❤️❤️ സീത ❤️ റാം രണ്ടുപേരെയും ഒന്നിപ്പിക്കണേ ❤️❤️❤️❤️
സ്റ്റോറി സൂപ്പർ ആണ് ഞാൻ മുഴുവനും വായിച്ചു എന്താ പറയാ രാഖി നായർ അത്രയും മനോഹരമായി എഴുതിയിട്ടുണ്ട് സീത യുടെ കുഞ്ഹീഷനും പത്മയും നിഷ്കളങ്ക സംസാരവും (കൂ ടണ് ണ്ട് ട്ടോ )രാമന്റെ തങ്ഗും. ഒത്തിരി ചിരിക്കാനുംപൊട്ടിക്കരയാനും ഉള്ള അടിപൊളി സ്റ്റോറി എല്ലാരും കാണണം
എവിടുന്നകഥ വായിച്ചേ
Evidunna vayiche
@@Sufirafeeq
പ്രതിലിപിയിലുണ്ട് 😍
Super story❤
റാം സീതാ വിവാഹം എത്രയും പെട്ടന്ന് നടക്കുന്നത് കാത്തിരിക്കുന്നു 😊😊
പാവം സീത ❤ റാമിന്റെ മനസ് മനസിലാക്കാൻ പറ്റണെ ❤
ഇഷ്ടായ് ഇഷ്ടയ് ഒരുപാട് ഇഷ്ടായി 😊❤❤
രാമന്റെ സീതയെ വേഗം സ്വന്തം ആക്കട്ടെ ❤❤❤
❤കാത്തിരുന്നു ❤ഈ നിമിഷത്തിനായി ❤
ഞാനും ♥️
സീതയോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു ♥️♥️♥️
സീതയുടെ പേടിയാണ് റാമിനോട് അങ്ങനെ
പറയാൻ പ്രേരിപ്പിച്ചത്. എത്രയും വേഗം സീത പോയി റാമിനെ കൊണ്ടുവരട്ടെ. നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 👌👌👌👍
നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ♥️♥️
സീത യു o റാം ഇത്ര യു പെട്ടന്ന് ഒന്നാകാ ൻ കാത്തിരിക്കുന്നു ❤️❤️❤️❤️
ഭയങ്കര സങ്കടം വന്നു
ക്യാപ്ഷൻ കണ്ട സന്തോഷമായവർ ആരൊക്കെ
ഇതിനല്ലേ ഇത്ര ദിവസം കാത്തിരുന്നത്❤❤
Heart touching part ayirunnu ennathe❤❤❤❤❤❤❤❤❤🎉🎉🎉🎉
ആദ്യം തന്നെ ലൈക് അടിച്ചു കഥ കേൾക്കുന്നവർ ആരൊക്കെ ❤️🔥
ആദ്യം like👍🏼👍🏼👍🏼 പിന്നെ comment box nokkum🤪🤪🤪 പിന്നെ story kekkum😍😍😍
ഞാൻ 😂
ഞാൻ
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️
❤❤
❤❤
❤❤❤
❤️❤️Seetharaam
ഈ കഥക് അഡിക്ട് ആയവർ ഉണ്ടോ 😘
Yes
Innathe part kettapo santhosham.thonni.seethathyude.sankadam.ellam.ini.raman.nokkikolum❤❤❤❤❤oru rekshayumilla super story ❤❤❤❤❤
ഈ ഒരു നിമിഷത്തിന് കാത്തിരിക്കുകയായിരുന്നു ❤❤❤
നാളത്തെ പാർട്ടിനായി കട്ട വെയ്റ്റിങ് ❤️❤️❤️❤️❤️❤️❤️
നാളത്തെ പാർട്ട് നു വേണ്ടി waiting 🥰
ഇന്നലെത്തെ പാർട്ടിൽ സീതയുടെ അവസ്ഥ കേട്ടപ്പോൾ ശെരിക്കും സങ്കടം വന്നു 😔
അതെ 😥
Ethinte full story kettumoo😊
Wait cheyyan kayithath kondaa😊❤
❤❤ഞാനും വന്നു ❤❤
റാം തൻ്റെ ഇഷ്ടം സീതയോട് തുറന്ന് പറഞ്ഞു സീത വേഗം അവനോട് ഇഷ്ടമാണ് പറയണം❤❤
റാമിന്റെ ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു സങ്കടം തോന്നുന്നു. സീത കാവിൽ റാമിനെ കാണാൻ പോകുമോ? 😭😭😭😭😭
അമ്മയെ പറ്റി പറഞ്ഞപോൾ ഉമ്മാനെ ഓർത്തു പോയി 1വർഷം കഴിഞ്ഞ് ഉമ്മ നമ്മളെ വെട്ടുപിരിന്നിട്ട് അല്ലാഹു കബർ വിശാലമാക്കി കൊടുക്കട്ടെ 🥲
Aameen
Ameen
ഇനി എത്രയും വേഗം സീതയെയും കൊണ്ട് പോയാൽ മതിയാരുന്നു
♥️♥️സർപ്പഗന്ധി ♥️♥️
♥️♥️റാം ♥️സീത ♥️♥️
ആകാശ് വർമയേക്കാൾ അടിപൊളി character ആണ് ശ്രീറാമിൻറെത്.... ഇനി വരാൻ പോകുന്നത് അടിപൊളി പാർട്ട്കൾ ആണ്... ഈൗ കഥ വായിച്ചപ്പോൾ ഇക്കയുടെ സൗണ്ടിൽ കേൾക്കാൻ തോന്നിയത് കൊണ്ട കൊറേ റിക്വസ്റ്റ് ചെയ്ത് 🥰❤️
❤❤
Pls onn parayi aa story vera ethanenn
@@AslamKadavanad-tc1dcthulasikathir
@@AslamKadavanad-tc1dc ഈ സ്റ്റോറി ഒകെ തീർന്നിട്ട് കുറെ നാളായി... Happy എന്റിങ് ആണ് പേടിക്കണ്ട
Rama koodanundutto
സീതയുടെ അവസ്ഥ വല്ലാത്ത കഷ്ടം ഈ കുത്തുവാക്കുകളിൽ നിന്നും ഇനി എന്ന ഒരുമോജനം ആ റാമിനെ മനസിലാക്കി എത്രെ പെട്ടന്ന് അവർ ഒരുമിക്കട്ടെ
Super🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 adipoli❤❤❤❤❤❤❤❤
Beautiful story oro fivasavum kazhiyuthorum ramum seethayum manasil kuduthal sthanam pidikunu. Seethak kitathe poya ammayude snahathakurich aval parayumbo sathyam paranjal vishamam vannu. Seethayude kashtakalam allam maratte . Ram❤ seetha ❤❤❤❤❤. Girijakum sudhakaranum subadrakum nala pani kodukanam
Njan first
Engane karayippikkallae rakhi❤❤❤❤seetha vallathoru vedanayode avale orkan pattu❤❤❤❤
റാം 😘സീത വേഗം ഒരുമിക്കാൻ കാത്തിരിക്കുന്നു 😘😘😘
സീത റാമിനെ എത്രയും പെട്ടെന്ന് മനസ്സിലാക്കട്ടെ ❤ അവന്റെ പ്രണയം സത്യമാണെന്നും സീത അവനോട് ഇഷ്ടം പറയുന്നത് കേൾക്കാനും കാത്തിരിക്കുന്നു ❤️ സീത കാവിൽ പോയി റാമിനെ കാണുന്നതിൽ നിർത്തിയാൽ മതിയായിരുന്നു ഇന്നത്തെ പാർട്ട്... ഇത് നാളെ 4 മണി വരെ നെഞ്ചിടിപ്പോടെ കാത്തിരിക്കണം
ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വായോ
വന്നല്ലോ ♥️
❤❤❤
😍😍@@gloryjoy880
ക്യാപ്ഷൻ കണ്ട് സന്തോഷം തോന്നിയവർ വരൂ
ആരെങ്കിലും സർപ്പ ഗന്ധി പൂവ് കണ്ടവർ ഉണ്ടോ
No
2ദിവസം ഒരുപാട് സങ്കടം ആയിരുന്ന😢😢 ആ സങ്കടകടലിൽ നിന്ന് അവളെ റാം രക്ഷിക്കുന്നത് എന്നായിരിക്കും
raam prenayam seetha agikarichu theerichu pranan aanu prenayamanannum.parayunnathu kelkkan kaathirikkunnu...akash parvathi prenayam parayunnathu kaathirunna pole....katta waiting ❤️❤️❤️🔥🔥❤️❤️❤️ ella predhisanthikalum randalum tharanam cheyyithu....🔥🔥❤️🔥🔥🔥
Ente pone vallatha feel. 😢😢
സൂപ്പർ
സീതേ ഓടിക്കോ കാവിലേക്ക് 🥰🥰🥰🥰🥰
ഈ കഥ എത്ര കേട്ടലും മതി വരെ തവർ ഉണ്ടോ എന്നെ പോലെ. സീത രാമ ന്റെ പ്രണയത്തിന്റെ മുമ്പിൽ മുട്ടുകുത്തു. 💙💙💙💙💙💙💙💙
മനസ്സിൽ തട്ടിയുള്ള സീതയുടെ വാക്കുകൾ 😢😢
Ram seetha vegam onikattee❤❤😊😊pavm seetha😢😢seetha raminode ishtaan para😊😊
എത്രയും പെട്ടന്ന് സീതയെ രാമൻ സ്വന്തമാക്കുന്ന നിമിഷത്തിനായി കാത്തിരിക്കുന്നവർ ആരൊക്കെ ❤️🔥
🙋🏼♀️
ഞാൻ ❤️
Njan
സീത ❤❤ റാം ❤❤❤
അടിപൊളി. 🥰🥰🥰എന്താ ഫീൽ ❤
ഈ പാർട്ടിനായി കാത്തിരുന്നവർ വന്നോ ♥️♥️♥️♥️
ഞാൻ ❤
❤
💜💜💜സർപ്പഗന്ധി 💜💜💜
💜💜 രാമൻ 💜 സീത 💜💜
സീതയും ❤❤റാം വും 🌹🌹ഓന്നികും
Paaru......😢😢😢Ram...❤❤❤
ക്യാപ്ഷൻ പൊളി പൊളി 💃💃
😂❤
♥️ Ram ❤️ seetha ♥️
Haiii sitha ram❤❤❤❤❤❤❤
❤സർപ്പഗന്ധി ❤
ശ്രീറാം 💕സീത
നാളത്തെ പാർട്ടിനായി കട്ട വെയ്റ്റിഗ് ❤❤❤റാമിന്റെ സ്നേഹം സീത തിരിച്ചറിയട്ടെ
❤❤ റാം ❤❤ സീത ❤❤
💞💞 സർപ്പഗന്ധി 💞💞
റാമിന്റെ സ്നേഹം കലർപ്പില്ലത താനെന്നു സീതക് മനസ്സിൽ തോന്നട്ടെ എന്നാലേ അവരുടെ പ്രണയം പൂവണിയുകയുള്ളു 💖💖💖💖💖❤️❤️❤️❤️
♥️💚റാം ♥️സീത 💚♥️
😘 സീത 😘 റാം 😘
💞സർപ്പഗന്ധി💞
Vanthitten en rasathi❤️❤️❤️❤️
First ❤
RamSitha nigagal pettand orumikkmo vallatha vedana pavam Sitha ❤❤❤Ram ethrayum pettanne kondu pooty ❤❤❤❤❤
കാത്തിരുന്നവർ ആരൊക്കെ
കാരണം പോലുമറിയാതെ ഒരുപ്രണയത്തിന്റെ പഴയകാല ഓർമയിൽ സ്വയം വെന്തുരുകുന്ന ഒരുപെണ്ണിന്റെ ദയനീയ അവസ്ഥ..........ആർക്കൊക്കെയോ വേണ്ടി നീറി നീറി ജീവിക്കുന്ന ഒരുവൾ 💔🥀
Super story ❤️❤️❤️❤️❤️
Seetha raminete sneham manasilakki ethrayum pettennu avar onnikkyatte
❤❤❤❤❤❤❤❤❤❤❤😂😂❤❤❤ super 💕💕💕💕💕💕 adipoli super adipoli super