ഊണ് നാലെണ്ണം 320 രൂപ... ചെമ്മീൻ ഒരു പ്ലേറ്റ് 450 രൂപ.... കണവ ഒരു പ്ലേറ്റ് 250 രൂപ... രണ്ട് ബോട്ടിൽ വെള്ളം 40 രൂപ.... വരാൽ ഒരു മുഴുവൻ മീൻ 960 രൂപാ മൊത്തം 2020 രൂപാ 🙄🤣
സത്യം ബ്രോ ഞാൻ പാലക്കാട്ടുകാരനാണ് എന്റെ ജോലി ഡ്രൈവർ ആണ് ഞാൻ പല കേരളത്തിലെ ഒട്ടു മിക്ക ജിലകളിലും പോയി കഴിച്ചിട്ടുണ്ട് ഈ റേറ്റ് താങ്ങാൻ പറ്റില്ല ബ്ലേഡ് ആണ് ഞാനും പോയി കഴിച്ചിട്ടുണ്ട് ഒറ്റ തവണ ഈ അഭിപ്രായം ഉള്ള പാലക്കാട്ടുകാർ ലൈക് ചെയ്യുക
എന്നിട്ടും ആളുകൾ വാങ്ങി കഴിക്കാൻ പോകുന്നതാണ് ഈ കഴുത്തറുപ്പ് തുടരുന്നത്.ചോറ് 2ആംത് വെറുതെ കൊടുക്കുന്ന എത്ര ഹോട്ടൽ ഉണ്ട് 🙄ഇത് ചോറിനു മാത്രം 320😳...ഒരുകിലോ വരാലിനു ആലപ്പുഴയാണ് എന്റെ നാട് ഇവിടെ 400ആണ് വില അത് വരാൽ ആവില്ല ചേറാനോ,അല്ലെങ്കിൽ വാഹയോ ആവും പറ്റിപ്പ്
ഊണ് നാലെണ്ണം 320 രൂപ... ചെമ്മീൻ ഒരു പ്ലേറ്റ് 450 രൂപ.... കണവ ഒരു പ്ലേറ്റ് 250 രൂപ... രണ്ട് ബോട്ടിൽ വെള്ളം 40 രൂപ.... വരാൽ ഒരു മുഴുവൻ മീൻ 960 രൂപാ മൊത്തം 2020 രൂപാ 🙄🤣
ഒരിക്കൽ ഒരു തമിഴ് നാട് ഫാമിലി വന്നിട്ട് കൊടുക്കാൻ പൈസ തികയാതെ വന്ന് പെട്ടു .. അന്ന് ആ പാവങ്ങൾ നാണം കെട്ടുപോയി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല ഇത്രയും റേറ്റ്...
എന്റെ വീടിന്റെ അടുത്താണ് ഈ കട.... ഞാൻ ഇത് വരെ പോയിട്ടില്ല പകരം നേരെ പോയാൽ പത്തേ പത്ത്👍 എന്ന കട ഉണ്ട് അവിടെ നല്ല ചിക്കൻ ഫ്രൈ നെയിച്ചോർ പൊറോട്ട കിട്ടും കാശും ലാഭം😊😊😊
ഞങ്ങളും കയറി പെട്ട് പോയിട്ടുണ്ട് ഇങ്ങേരു ആള് വേറെ ലെവൽ ആണ് നമ്മൾ വന്നിട്ടുള്ള വണ്ടിയും നമ്മുടെ വസ്ത്രരീതിയും ഒക്കെ നോക്കിയിട്ടേ ബില്ല് ഇടാറുള്ളു 2000 പുള്ളിയുടെ ബിൽ അനുസരിച്ചു കുറഞ്ഞു പോയി എന്നാണ് തോന്നുന്നത്
ഇങ്ങനെ നല്ല രീതിയിൽ ആ ഹോട്ടലിനെ പൂട്ടിക്കാൻ കാണിക്കുന്ന മനസ്സ് പൊളി 👌👌മാസ്സ് ബ്രോ... ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ...🙆🙆 അന്ന് ആ വഴി പോയപ്പോൾ കയരാതിരുന്നത് ഭാഗ്യം 😂😂
കഴിച്ചുകൊണ്ടിരുന്നതിനിടയ്ക്ക് ഫുഡ് എടുത്തോണ്ട് പോയി റെഡിയാക്കി തരുന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ ഒരു ഹോട്ടലിലും കണ്ടിട്ടില്ല. അതും കസ്റ്റമറുടെ അനുവാദം ഇല്ലാതെ.. ചെറ്റത്തരം ആണ്.
ഒരു തവണ മാത്രമേ കഴിച്ചിട്ടുള്ളു പിന്നെ പോയിട്ടില്ല... ഇത്രയും കത്തി ആയിട്ടും ആ കട ഇപ്പോഴും അവിടെ തന്നെ ഉണ്ട്, ആളുകൾ പോകുന്നുമുണ്ട് അത് മാത്രമാണ് അത്ഭുതം...
കസ്റ്റമർ ആവശ്യപ്പെടാതെ ആ മീൻ എടുത്തു കൊണ്ട് പോയത് ചോദ്യം ചെയ്യേണ്ടത് ആണ്. അതിന് ബിൽ ചെയ്യരുതായിരുന്നു. നിങ്ങൾ ആസ്വദിച്ച് തിന്നുകൊണ്ടിരിക്കുന്ന മീൻ എടുത്തു കൊണ്ട് പോകാൻ അയാൾക്ക് എന്ത് അധികാരം ?
എല്ലാ സുഹൃത്തുക്കളോടും ഒരു അപേക്ഷ ആണ്.. ഇവിടെയൊന്നും പോയി ആരും ഭക്ഷണം കഴിക്കരുത്... ഇങ്ങനെ കഴുതറുത് പൈസ വാങ്ങുന്ന ഇവന്റെ ഒക്കെ കട പൂട്ടിക്കണം.. എന്തോരു അറവാണ്... മാന്യമായ ഒരു വില ആണെങ്കിൽ കുഴപ്പം ഇല്ല.... ആരും പോവരുത് കഴിക്കരുത്..👍
ഇങ്ങ് തൊടുപുഴയിൽ കാച്ചിയണ്ണന്റെ കഞ്ഞിക്കട കഞ്ഞി വിത്ത് അച്ചാർ, ഏതെങ്കിലും ഒരു കൂട്ടൻ തോരൻ, പപ്പടം, തൈര് മുളക്, പച്ച മോര് - 30 rs മീൻ പൊരിച്ചത്-30 rs. Total 60 rs ഉണ്ടേൽ നല്ല അടിപൊളി കഞ്ഞി കുടിക്കാം.ഇപ്പൊ കൊറോണ ഒക്കെ ആയത് കൊണ്ട് rate കൂട്ടിയോന്നറിയില്ല എന്നാലും കത്തിയല്ല വയറും നിറയും മനസ്സും നിറയും ❤
@@pvk887 1 ഊണിനു 80 രൂപയാ.. പിന്നെ ആ വലിയ പൊരിച്ച മീനിന് ഗ്രാം വെച്ചിട്ട പൈസ.. അപ്പോ അത്രെയും വലിയ മീനിന് നല്ല റേറ്റ് വന്നിട്ടുണ്ടാവും.. ഞാൻ നെയ്മീൻ മേടിച്ചതാ.. 480 രൂപ.. എത്രെ ഗ്രാം ആണെന്നൊന്നും നോക്കിയില്ല.. കാരണം ബില്ല് കണ്ടപ്പോഴാ കാര്യം മനസിലായത് 😂😂
അറിഞ്ഞിട്ടും അങ്ങൂട് പോയി തലവച്ചത് മറ്റുള്ളവർക്ക് മുൻകരുതൽ തരനാണ്. അല്ലാതെ അയാൾക്ക് വിവരമില്ലാഞ്ഞിട്ടല്ല.. അറിഞ്ഞോണ്ടെന്തിനാ അവിടെ പോയി കഴിച്ചു കുറ്റം പറയണേ എന്നാ കമന്റ് കണ്ടു. അതോണ്ട് പറഞ്ഞതാ.. ന്തായാലും പ്രമുഖ ഹോട്ടൽ എന്ന് പറഞ്ഞു കൈ കഴുകിയില്ലലോ.. കീപ് ഗോയിങ് മാൻ
പുള്ളി ഫാറ്റ് ഫുഡ്(കുഴി മന്തി)കഴിച്ചിട്ട് jolo ചിപ്സ് തിന്നത് ആ അതുപോലെ മറ്റേ നൂഡിൽസ് നല്ല dilute ആക്കി sause വേളത്തിൽ നല്ല എറിയുന്നത് ആണ് അതൊക്കെ സത്യത്തിൽ ചിലർക്ക് നടക്കും but പുള്ളി ചെയ്തത് ചെയ്ത് കൂടാത രീതിക്ക് ആണ്
@@visakh3053 pinne kaaryam parayam allo! Jolo chipinte case il Moopar athinte masala podi pakuthiyum thatti kalanjittanu annu kazichath Pinne noodles inte case aanenkilo... Aa main spicy aayittulla sause kurachu maatrame chertulloo... Athonnum shareerathin atra nallathalla ennum paranju ath maatty😁😀😂 Pinne engene erivu ndaavaana?
@@visakh3053 maatravumalla malabar regions pole allenn thonnunnu mooparyde eni enthu thanne undaakkiyaalum (even in arabic foods) chilli powder use cheyyumm 🥴
ഞാൻ അവിടെ oru പ്രാവശ്യം പോയിരുന്ന്. കരിമീൻ വറുത്തത്തിന് 750 രൂപ...ആലപ്പുഴയിലെ ടോപ് റിസോർട്ടിൽ പോലും ഇല്ലാത്ത വില. അത് പോലെ തന്നെ ബാക്കി ഉള്ള മീനുകൾക്കും അടിപൊളി വില. ഈ owner തേണ്ടിക്ക്ക് വീട്ടിൽ ഈ കട ഈ വിലയിൽ വിൽക്കുവാൻ എത് ഫുഡ് വിഭാഗം ലൈസൻസ് കൊടുത്തുവോ ആവോ. ഇവനൊക്കെ പുഴുത്ത് ചാവും എന്ന് പ്രാകിയാണ് കാലിയായ purse മായി തിരിച്ചു പോന്നത്. പാലക്കാട് മീൻ കഴിക്കാൻ വേറെ ഒത്തിരി നല്ല restaurant ഉണ്ട്.
ചെമ്മീൻ 450😳നമ്മുടെ കണ്ണൂർ ഒക്കെ നല്ല ചെമ്മീൻ റോസ്റ്റ് ഒക്കെ 100രൂപക്ക് കിട്ടും 320ചോറിന് 4പേര് അപ്പോൾ 80രൂപ ചോറിന് ഇവിടെ ബിരിയാണി കിട്ടും 80രൂപയ്ക്ക് നല്ല കോണ്ടിട്ടിയിൽ
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി. അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്. തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്. അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി. മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്. വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് . എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല. ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture) ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും. ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല. അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏 സുമേഷ് കുമാർ- 7510169300 Supriya S Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
Very good bro. thanks for exposing these scams . there used to be another one in kozhikkode , kadalundi balettan . famous vloggers go there, eat for free and give good reviews . The food was made in un hygenic conditions and over priced finally mrinal expose the scam.
പണ്ടൊരിക്കൽ പോയി പെട്ടുപോയിരുന്നു, അറിഞ്ഞിട്ടും ആളുകൾ പിന്നേം പോവുന്നതെന്തിനാന്നാണ് മനസിലാവാത്തത്, അന്ന് ഒരു പ്ലേറ്റ് കൂന്തൽ വാങ്ങിച്ചിട്ടു 300 രൂപ യാണ് വാങ്ങിയത് (ഒരു ആറു വർഷം മുൻപാണെന്നു തോന്നുന്നു. )
I have been to this place a few years ago with family because many bloggers glorified this place. So I ultimately took the plunge especially due to my crave for seafood and that too in our area. The place was not rebuilt like it sees today at that time though and was running in a rundown shed. My family and I were disappointed very much. It was so unclean and unhygienic. And the price was exorbitant. There was no price list and the price he was charging as he wished but on the high side. Thank you for exposing places like these. Keep it up.
really had a bad experience when me and my dad tried lunch from here. 2 pieces of neymeen was our order apart from meals bill came up to 2000 . this was in the year 2018....after that we never visited ...just that there is no clarity on pricing...This guy charges as per his whims & wish...please avoid
@@thealchemist9504 ഓരോരുത്തർക്കും ഓരോ ഇഷ്ടം, പാലക്കാട് ഇമ്മാതിരി മസാല ബിരിയാണി clutch പിടിക്കില്ല, പറഞ്ഞത് പോലെ തന്നെ പൂട്ടി പോയി, overrated ആണ്,380 ഒക്കെ ആണ് ഒരു ബിരിയാണിക്ക്
കഴിക്കുന്നതിന്റെ ഇടയിൽ കഴിച്ചോണ്ടിരുന്ന മീൻ വന്നു തൊട്ടു നോക്കി വെന്തിട്ടില്ല എന്നും പറഞ്ഞു എടുത്തോണ്ടു പോയി വറുത്തു കണ്ടു വന്ന ഹോട്ടല് ജീവനക്കാരനെ സമ്മയ്ക്കണം. 😒😒😒
സത്യം പറയാമല്ലോ ഈ കടയിൽ വരുന്ന customers നല്ല പണം ഉള്ള ആളുകൾ ആണ്. പാലക്കാട് ടൗണിലേക്ക് ഈ വഴിയിലൂടെ പോക്കുന്നവർ ശ്രദ്ധിച്ചാൽ മനസ്സിലാവും. Benz BMW പോലുള്ള കാറുകളിൽ വരുന്നവരാണ് ഇങ്ങേരുടെ സ്ഥിരം customer's. ഈ കടയെ പറ്റി അറിയുന്നവർ ആരും അങ്ങോട്ട് പോകാറില്ല. Note- ഞാൻ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വ്യക്തിയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവസാനമായി കഴിച്ചത് ഇപ്പൊ ഞാൻ എൻജിനീയറിംഗ് 3rd year കഴിഞ്ഞു. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല ഇനി കഴിക്കുമില്ല.
I visited this place with couple of my friends. They served very tasty fish fry, but the price was sky rocketing. A full plate of prawn masala was Rs.900. I never dreamt of coming back!
Local people aarum avide keraarilaa.. Kadayile vilaye kurich ariyaathe varunavarum pinne vere naatinnokke varunavarokkeyaa pett pokunath.. Aaa naatil ulla aarum pokaarillaannaan ente oru ariv..
പണ്ട് ശ്രീ പത്മനാഭസ്വാമി templeil poyappo അടുത്തുള്ള oru hotelil കേറിയതാണ്. നല്ല തിരക്കുള്ള ഒരു ഹോട്ടൽ. Main ആയിട്ട് ഓട്ടോക്കാർ എല്ലാരും അവിടുന്നാണ് കഴിക്കുന്നത്. ഇത്ര മോശം ഊണ് ജീവിതത്തിൽ കഴിച്ചില്ല. കറി ഒക്കെ വെറും വെള്ളം. But അവിടുത്തെ തിരക്കും ഫുഡിന്റെ ടേസ്റ്ററും വെച്ചുള്ള comparisson innum എനിക്ക് ഒരു അത്ഭുതമാണ്. Nalla ഹോട്ടൽസ് indavam, kuarch yearsinu mumbulla aa incident orma vannu.
ഈ ന്യൂസ് കാണുന്ന യാക്കര കാരായ ഇതുവരെ ഈ ഹോട്ടലിൽ കേറാത്ത ഞങ്ങൾ നാട്ടുകാർ 😝
😂
nalla teams tta 😉
Alla pinne.. thudakkam muthale ariyaamallo aviduthe kolla vila
@@midhunjithu2011 mwone trippy....😂😂
🤣🤣🤣
പാലക്കാട്ട് കാരിൽ ഈ ഹോട്ടലിൽ കെറാത്തവർ മാത്രം like അടിക്കുക എന്തായാലും നാൻ കേറിട്ടില്ല so Nan like അടിച്ചു
300 to 400 രൂപക്ക് i കിലോ ചെമ്മീൻ കിട്ടും, വാങ്ങി വീട്ടിൽ കൊണ്ട് പോയി പാകം ചെയ്താൽ കുടുംബത്തിലെ പാവം മറ്റ് മെമ്പർമാർക്കും കഴിക്കാം
🔥 correct bro
True
Yes...
അതെ അതെ, പക്ഷെ അവിടത്തെ തീവെട്ടി കൊള്ള അറിയാത്ത പാവം യാത്രക്കാർ കയറിയാൽ പെട്ടു. അങ്ങിനെ കൂടി ചിന്തിക്കണം.
ഊണ് നാലെണ്ണം 320 രൂപ... ചെമ്മീൻ ഒരു പ്ലേറ്റ് 450 രൂപ.... കണവ ഒരു പ്ലേറ്റ് 250 രൂപ... രണ്ട് ബോട്ടിൽ വെള്ളം 40 രൂപ.... വരാൽ ഒരു മുഴുവൻ മീൻ 960 രൂപാ മൊത്തം 2020 രൂപാ 🙄🤣
എരിവെന്ന് കേട്ടപ്പോ പാലക്കാടിന്റെ സ്വന്തം ഫിറോസിക്ക ജോളോ ചിപ്സ് കഴിച്ചത് ഓർമ വന്നു...😂😂😂
🤣🤣 ചോറു എടുത്ത് കൊണ്ട് പോയി വേവിച്ചു കൊണ്ട് വരാതെ ഇരുന്നത് നന്നായി 🤣🤣
🤣🤣🤣
Ivan naariyan. Njangalkum same anubhavam undaittund
😜😜😂😂😂 tholvi hotel 🏨
ente ponnuuu namichuuuu😂😂😂😂
🤣🤣🤣🤣🤣
ഈ ഹോട്ടൽ പൂട്ടണമെന്ന് അഭിപ്രായമുള്ളവർ ആരൊക്കെ 💪
Njan undu mone
Me
ഉള്ളവൻ പോയി കഴിക്കട്ടെ അതിന് താങ്കൾക്കെന്താണ് ഹേ
Krimi kadi..ayallu jeevichoote
Jeevichu Potta pulla.
സത്യം ബ്രോ ഞാൻ പാലക്കാട്ടുകാരനാണ് എന്റെ ജോലി ഡ്രൈവർ ആണ് ഞാൻ പല കേരളത്തിലെ ഒട്ടു മിക്ക ജിലകളിലും പോയി കഴിച്ചിട്ടുണ്ട് ഈ റേറ്റ് താങ്ങാൻ പറ്റില്ല ബ്ലേഡ് ആണ് ഞാനും പോയി കഴിച്ചിട്ടുണ്ട് ഒറ്റ തവണ ഈ അഭിപ്രായം ഉള്ള പാലക്കാട്ടുകാർ ലൈക് ചെയ്യുക
എന്നിട്ടും ആളുകൾ വാങ്ങി കഴിക്കാൻ പോകുന്നതാണ് ഈ കഴുത്തറുപ്പ് തുടരുന്നത്.ചോറ് 2ആംത് വെറുതെ കൊടുക്കുന്ന എത്ര ഹോട്ടൽ ഉണ്ട് 🙄ഇത് ചോറിനു മാത്രം 320😳...ഒരുകിലോ വരാലിനു ആലപ്പുഴയാണ് എന്റെ നാട് ഇവിടെ 400ആണ് വില അത് വരാൽ ആവില്ല ചേറാനോ,അല്ലെങ്കിൽ വാഹയോ ആവും പറ്റിപ്പ്
സത്യമാണ് പറഞ്ഞത്, അറിയാതെ പാവപ്പെട്ട ആരേലും കേറിയാൽ തീർന്നു.
Kadalundlekkk vaayoo oru balaettande kada und.. nalla blade aanu.. try once
Complaint koduthoode bro
@@harikrishnan4980 hm
കഴുത്തറപ്പൻ വില. പിന്നെ മീൻ വീണ്ടും പൊരിക്കാൻ കൊണ്ടുപോയത് ഒരിയ്ക്കലും അംഗീകരിക്കാൻ പറ്റില്ല. 👎
Athum verum kaikond Eduth 🤮
Variety alle 😀
ഊണ് നാലെണ്ണം 320 രൂപ... ചെമ്മീൻ ഒരു പ്ലേറ്റ് 450 രൂപ.... കണവ ഒരു പ്ലേറ്റ് 250 രൂപ... രണ്ട് ബോട്ടിൽ വെള്ളം 40 രൂപ.... വരാൽ ഒരു മുഴുവൻ മീൻ 960 രൂപാ മൊത്തം 2020 രൂപാ 🙄🤣
@@തങ്കപ്പൻ-ഡ8ഗ veettilekku oru masathe sadhanam medichukondu pogam
@@തങ്കപ്പൻ-ഡ8ഗ 20 രൂപ discount 😁
2000 രൂപയോ... ചോറ് കഴിക്കാൻ പോയ നിങ്ങൾ ആ കടയുടെ ഒരു മാസത്തെ വാടകയും കൂടി കൊടുത്തോ...😂😂
😄😄😄😄
😂😂😂
Vaadakakonnum alla swandham kadayaa
Aver kore nedunnundallo
🤣😜സത്യം ഞാനും വിചാരിച്ചു
ഡൈലി ഇതിന്റെ മുന്നിൽകൂടെ പോയിട്ടും ഇത് വരെ ഈ ഹോട്ടലിൽ കേറിയിട്ടില്ലാത്ത ഞാൻ 😂
Keranda suhurtheyyyyyy.... Enik anubhavamund
Me too 🤣🤣🤣
ശരിയാണ്. കാണുന്നവരെല്ലാം പറയുന്നുണ്ട്.ഈ ഹോട്ടലിലെ പറ്റി. പാലക്കാടുകാരുടെ മാനം കളയുന്ന ഹോട്ടൽ ആണ്. ഇപ്പൊ ആരും അവിടെ പോകുന്നില്ല എന്നാണ് കേൾക്കുന്നത്
ruclips.net/video/ZWlhWtwMNAY/видео.html
Nannayi
ഒരിക്കൽ ഒരു തമിഴ് നാട് ഫാമിലി വന്നിട്ട് കൊടുക്കാൻ പൈസ തികയാതെ വന്ന് പെട്ടു .. അന്ന് ആ പാവങ്ങൾ നാണം കെട്ടുപോയി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല ഇത്രയും റേറ്റ്...
സാരം ഇല്ല , നമ്മളും തമിഴ് നാട്ടിൽ ചെന്നാൽ നമ്മളെയും അറുക്കും
@@prasanthmp500 riyas nte aarelum aano😂
@@prasanthmp500 correct aanubavam und
@@prasanthmp500 അതും ശരിയാണ്
@@prasanthmp500 atu mattoru satyam
ഏത് കട ആയാലും സത്യസന്ധമായി അഭിപ്രയം പറയുന്ന ഒരേ ഒരു ചാനൽ ❤
pinne foodie sha enthina
Mrinals vlog kanaaatha prblm aan
ithrem kaashu undayirunnu enkil 20 perku nalla polapppan biryani kazhikaarnu.meals is just nashtam for us.
അടുപ്പ് ആണ്
@@ihsan6135 ??
750 കൂലി കിട്ടിണ ഞാഞ്ഞും ചുങ്കും ഉച്ചച്ചോറ് തിന്നാൻ കേറി അന്നത്തെ കൂലിയും അഡ്വാൻസ് കൂലീം കൊടുക്കേണ്ടി വന്ന അവസ്ഥ അലോചിച്ചു നോകിട്ടുണ്ടോ 😭😭😭😭
😂😂🙏
റേറ്റ് നോക്കീല്യേ
😂😂😂
🥺🥺🫤
2000 രൂപക്ക് സാധനങ്ങൾ വാങ്ങി വീട്ടിലൊരു സദ്യ കഴിക്കാമായിരുന്നു 😂
5 divasam thinnam😂
😀😀😀😀😀😀😀
😄
എന്റെ വീടിന്റെ അടുത്താണ് ഈ കട.... ഞാൻ ഇത് വരെ പോയിട്ടില്ല പകരം നേരെ പോയാൽ പത്തേ പത്ത്👍 എന്ന കട ഉണ്ട് അവിടെ നല്ല ചിക്കൻ ഫ്രൈ നെയിച്ചോർ പൊറോട്ട കിട്ടും കാശും ലാഭം😊😊😊
നിന്റെ വീടിന്റെ അടുതാണല്ലേ ഈ കട നിനക്ക് അങ്ങനെ തന്നെ വേണം😂
@@തങ്കൻചേട്ടൻ-ഛ6ബ അത് കൊണ്ട് അല്ലെ ഞാൻ പോകാത്തത്😂😂😂
Pathe path best aanu ennu kettitund yakkara meenkada blade thottu pokum ayalude munbil 😄
നിനക്ക് 10:10👍
ഞാൻ 20:20👍
@@creationshub3370 😍
ആ restaurant പൂട്ടിപ്പോകാതെ ഇപ്പോഴും നടത്തിക്കൊണ്ടുപോകുന്നതിലാ എനിക്കത്ഭുതം... 😲😲😲
Daily 2 costumers keriyal pore
@@mubarakahmad3243 😁
Daily Customer und. Pinne ariyaathe Bannu pedunnavarum
വഴിയാത്രക്കാർ അറിയാതെ കയറുന്നതാ.. അവിടെയുള്ളവർ 2ചോറ് 320രൂപ കൊടുത്തു കഴിക്കാൻ സാധ്യതയില്ല...
Uchayk okke avide nalla thirakkanu..
ഞങ്ങളും കയറി പെട്ട് പോയിട്ടുണ്ട് ഇങ്ങേരു ആള് വേറെ ലെവൽ ആണ് നമ്മൾ വന്നിട്ടുള്ള വണ്ടിയും നമ്മുടെ വസ്ത്രരീതിയും ഒക്കെ നോക്കിയിട്ടേ ബില്ല് ഇടാറുള്ളു 2000 പുള്ളിയുടെ ബിൽ അനുസരിച്ചു കുറഞ്ഞു പോയി എന്നാണ് തോന്നുന്നത്
സത്യം, എന്നെ കണ്ടാൽ തെണ്ടി ബില്ല് കൂട്ടി ഇടും, നിവർത്തികേട്കൊണ്ട് കേറേണ്ടി വന്നിട്ടുണ്ട്.
ഇങ്ങനെ നല്ല രീതിയിൽ ആ ഹോട്ടലിനെ പൂട്ടിക്കാൻ കാണിക്കുന്ന മനസ്സ് പൊളി 👌👌മാസ്സ് ബ്രോ... ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ...🙆🙆 അന്ന് ആ വഴി പോയപ്പോൾ കയരാതിരുന്നത് ഭാഗ്യം
😂😂
Nala asal oombiya hotel ahnu
കഴിച്ചുകൊണ്ടിരുന്നതിനിടയ്ക്ക് ഫുഡ് എടുത്തോണ്ട് പോയി റെഡിയാക്കി തരുന്ന പരിപാടി എന്റെ ജീവിതത്തിൽ ഞാൻ ഒരു ഹോട്ടലിലും കണ്ടിട്ടില്ല. അതും കസ്റ്റമറുടെ അനുവാദം ഇല്ലാതെ.. ചെറ്റത്തരം ആണ്.
ബ്രോ അയാൾ മിംസ് ഹോസ്പിറ്റലിൽ ആണ് ഇതിന് മുൻപ് വർക്ക് ചെയ്തത് എന്ന എനിക്ക് തോന്നുന്നത് 😄😄
Avide athrakku rate ano?
@@Aryasponnu ha mims😵😂😂😂😂
@@Aryasponnu ആണോ എന്നോ 😤
ഒരു തവണ മാത്രമേ കഴിച്ചിട്ടുള്ളു പിന്നെ പോയിട്ടില്ല...
ഇത്രയും കത്തി ആയിട്ടും ആ കട ഇപ്പോഴും അവിടെ തന്നെ ഉണ്ട്, ആളുകൾ പോകുന്നുമുണ്ട് അത് മാത്രമാണ് അത്ഭുതം...
Aaa kada ucchaykk mathre thurakaarullu..
Ravile breakfast tymilonum thurann kanditilla.. Closed aayirikum..
Uchha oooninte tym aavumbol thurakhummm
@@aiguomo1954 ആള് വരാറുണ്ടോ
@@xaxnxoxnxyxmxoxuxsxx kanuna tymilokke aalukal kazhikunath kaanarund.. Pakshe saadharanakar alllaan mathram
@@aiguomo1954 ആളുകൾ ഇങ്ങനെ സപ്പോർട്ട് ചെയ്തു സഹായിക്കുവാണെങ്കിൽ ഇത് പോലെ ഒരുപാട് കടകൾ പൊന്തി വന്നോളും
@@aiguomo1954 ഒരുപാട് ആളുകൾ ഉണ്ടോ
കസ്റ്റമർ ആവശ്യപ്പെടാതെ ആ മീൻ എടുത്തു കൊണ്ട് പോയത് ചോദ്യം ചെയ്യേണ്ടത് ആണ്. അതിന് ബിൽ ചെയ്യരുതായിരുന്നു. നിങ്ങൾ ആസ്വദിച്ച് തിന്നുകൊണ്ടിരിക്കുന്ന മീൻ എടുത്തു കൊണ്ട് പോകാൻ അയാൾക്ക് എന്ത് അധികാരം ?
Ith ayalude sthiram paripadiyan mam..naari
എല്ലാ സുഹൃത്തുക്കളോടും ഒരു അപേക്ഷ ആണ്.. ഇവിടെയൊന്നും പോയി ആരും ഭക്ഷണം കഴിക്കരുത്... ഇങ്ങനെ കഴുതറുത് പൈസ വാങ്ങുന്ന ഇവന്റെ ഒക്കെ കട പൂട്ടിക്കണം.. എന്തോരു അറവാണ്... മാന്യമായ ഒരു വില ആണെങ്കിൽ കുഴപ്പം ഇല്ല.... ആരും പോവരുത് കഴിക്കരുത്..👍
ഇങ്ങ് തൊടുപുഴയിൽ കാച്ചിയണ്ണന്റെ കഞ്ഞിക്കട കഞ്ഞി വിത്ത് അച്ചാർ, ഏതെങ്കിലും ഒരു കൂട്ടൻ തോരൻ, പപ്പടം, തൈര് മുളക്, പച്ച മോര് - 30 rs മീൻ പൊരിച്ചത്-30 rs. Total 60 rs ഉണ്ടേൽ നല്ല അടിപൊളി കഞ്ഞി കുടിക്കാം.ഇപ്പൊ കൊറോണ ഒക്കെ ആയത് കൊണ്ട് rate കൂട്ടിയോന്നറിയില്ല എന്നാലും കത്തിയല്ല വയറും നിറയും മനസ്സും നിറയും ❤
ഇവിടെ നീലേശ്വരം ചായോടത് ഒരു ഹോട്ടൽ 30ചോറും കറിയും,10 രൂപക് മീൻ പൊരിച്ചത് 40 മച്ചാനെ അത് പോരെ അളിയാ...
മിഷ്ടർ നിങ്ങൾ തിന്നത് HD മീൻ HD അച്ചാർ HD ചോർ..... പോരാഞ്ഞിട്ട് 4K വാഴയില..... അപ്പൊ വില കൂടും
😂😂😂
Lol😂😂
😂😂😂
🤣🤣
😂
ആ ഹോട്ടലിൽ അബദ്ധത്തിൽ പോലും ആരും കയറി പോകരുത് പോയാൽ ഇതേ പോലെ കാശ് മൂഞ്ചിക്കും ഇതിലും ഭേതം ഇവാൻമാർക്ക്.ബ്ലയിട് കമ്പിനി തുടങ്ങികൂടെ കൂടെ
Oru vattam keriyathinte ksheenam maareetilla enikk🤣
yes
ഊണ് Rs .30 മീൻ 30
ഹൊ ഊണ് മാത്രം 320
@@pvk887 1 ഊണിനു 80 രൂപയാ.. പിന്നെ ആ വലിയ പൊരിച്ച മീനിന് ഗ്രാം വെച്ചിട്ട പൈസ.. അപ്പോ അത്രെയും വലിയ മീനിന് നല്ല റേറ്റ് വന്നിട്ടുണ്ടാവും..
ഞാൻ നെയ്മീൻ മേടിച്ചതാ.. 480 രൂപ.. എത്രെ ഗ്രാം ആണെന്നൊന്നും നോക്കിയില്ല.. കാരണം ബില്ല് കണ്ടപ്പോഴാ കാര്യം മനസിലായത് 😂😂
Anganeyokke parayamo
അറിഞ്ഞിട്ടും അങ്ങൂട് പോയി തലവച്ചത് മറ്റുള്ളവർക്ക് മുൻകരുതൽ തരനാണ്. അല്ലാതെ അയാൾക്ക് വിവരമില്ലാഞ്ഞിട്ടല്ല.. അറിഞ്ഞോണ്ടെന്തിനാ അവിടെ പോയി കഴിച്ചു കുറ്റം പറയണേ എന്നാ കമന്റ് കണ്ടു. അതോണ്ട് പറഞ്ഞതാ.. ന്തായാലും പ്രമുഖ ഹോട്ടൽ എന്ന് പറഞ്ഞു കൈ കഴുകിയില്ലലോ..
കീപ് ഗോയിങ് മാൻ
right new costomerinu oru help aavum ithu
Crct 👍
E hotel alle Govind Padmasoorya de RUclips channel il ullath. Anyway 🔪 rate
കൈക്കൂലിക്കാരായ ഉദ്ധേൃാഗസ്ഥർക്കും വക്കീലൻമാർക്കും വേണ്ടിമാത്രമുള്ള ഹോട്ടലാണത് ""
ബെർദേ അല്ല ഫിറോസ്ക്കാക്ക് ജോലോചിപ് എരിവില്ലഞ്ഞിന്...😂
പുള്ളി ഫാറ്റ് ഫുഡ്(കുഴി മന്തി)കഴിച്ചിട്ട് jolo ചിപ്സ് തിന്നത് ആ അതുപോലെ മറ്റേ നൂഡിൽസ് നല്ല dilute ആക്കി sause വേളത്തിൽ നല്ല എറിയുന്നത് ആണ് അതൊക്കെ സത്യത്തിൽ ചിലർക്ക് നടക്കും but പുള്ളി ചെയ്തത് ചെയ്ത് കൂടാത രീതിക്ക് ആണ്
@@visakh3053 manassilaayilla...?
@@visakh3053 pinne kaaryam parayam allo!
Jolo chipinte case il Moopar athinte masala podi pakuthiyum thatti kalanjittanu annu kazichath
Pinne noodles inte case aanenkilo... Aa main spicy aayittulla sause kurachu maatrame chertulloo... Athonnum shareerathin atra nallathalla ennum paranju ath maatty😁😀😂
Pinne engene erivu ndaavaana?
@@sajjadsalihvk3187 അതാണ് ഞാനും പറഞ്ഞത് 👍
@@visakh3053 maatravumalla malabar regions pole allenn thonnunnu mooparyde eni enthu thanne undaakkiyaalum (even in arabic foods) chilli powder use cheyyumm 🥴
ഞാൻ അവിടെ oru പ്രാവശ്യം പോയിരുന്ന്. കരിമീൻ വറുത്തത്തിന് 750 രൂപ...ആലപ്പുഴയിലെ ടോപ് റിസോർട്ടിൽ പോലും ഇല്ലാത്ത വില. അത് പോലെ തന്നെ ബാക്കി ഉള്ള മീനുകൾക്കും അടിപൊളി വില. ഈ owner തേണ്ടിക്ക്ക് വീട്ടിൽ ഈ കട ഈ വിലയിൽ വിൽക്കുവാൻ എത് ഫുഡ് വിഭാഗം ലൈസൻസ് കൊടുത്തുവോ ആവോ. ഇവനൊക്കെ പുഴുത്ത് ചാവും എന്ന് പ്രാകിയാണ് കാലിയായ purse മായി തിരിച്ചു പോന്നത്. പാലക്കാട് മീൻ കഴിക്കാൻ വേറെ ഒത്തിരി നല്ല restaurant ഉണ്ട്.
ഇതിന് അടുത്ത് തന്നെ റെസ്റ്റോറന്റ് ഉണ്ട്
@@thealchemist9504.... അതെ അതെ...അത് നല്ലതാ
അങ്ങനെയാണെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിലെ വില പറയൂ
@@jamsheerpathiyil3193 ...ithrem kaanilla enthayalum
അയാള് പണ്ട് ചമ്പൽ കൊള്ളകരൻ ആയിരുന്നോ ഹോട്ടൽ മൊതലാളി 😂
ചെമ്മീൻ 450😳നമ്മുടെ കണ്ണൂർ ഒക്കെ നല്ല ചെമ്മീൻ റോസ്റ്റ് ഒക്കെ 100രൂപക്ക് കിട്ടും 320ചോറിന് 4പേര് അപ്പോൾ 80രൂപ ചോറിന് ഇവിടെ ബിരിയാണി കിട്ടും 80രൂപയ്ക്ക് നല്ല കോണ്ടിട്ടിയിൽ
Kannur evide
Pinnalla angane paranjodkkada kannurkar kanatha foodo
Kannur🔥
സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
അതിനു വേണ്ടി കഴിയുന്ന രീതിയിൽ ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
സുമേഷ് കുമാർ- 7510169300
Supriya S
Ac : 67322014749
Ifsc : SBIN0070293
BRANCH :PUTHOOR
Google Pay 9048836491
Palakkattukarde മാനം കളയാന്‍ വേണ്ടി ഓരോ hotels...
athinu ayalu Palakkadkaran ano Palakkad hotel indakil palakkadan akulaaa
നാടിനൊന്നും നാണോം മാനോം പോകാനില്ല. ഏത് നാട്ടിലും കാണും നല്ലതും ചീത്തയും, 100% clean ആയവർ മനുഷ്യ കുലത്തിലെ ഇല്ല. We should accept good and bad. 😌
He is from trivandrum
@@v.pshajiviswanath9405 agane paraaa apoo pinee parajitt karyamilaa
@@abdulhaditp4564 അതെന്താടോ???
Very good bro. thanks for exposing these scams .
there used to be another one in kozhikkode , kadalundi balettan .
famous vloggers go there, eat for free and give good reviews .
The food was made in un hygenic conditions and over priced
finally mrinal expose the scam.
അത് കത്തി അല്ല അസ്സൽ കൊടുവാൾ ആണ്... 😜
@@sharunparambath99 Enik iyale Kandpo aaa ballettene aan orma venne
പാവം ബാലേട്ടൻ🙄
@@makenomistake33 ഏതു മീനിനാണ് ബാലേട്ടൻ അത്രയും വില പറഞ്ഞത് ?
വല്ല തിമിംഗലത്തിന്റെ കുഞ്ഞോ വല്ലതും ആയിരുന്നോ 😂😂😂
@@sharunparambath99 കൊടുവാൾ ആയിരിക്കില്ല . വലിയ മരം ഒക്കെ അറുക്കുന്ന അറുക്ക വാൾ ആയിരിക്കും . 😜
ബാസിമേ പാലക്കാട് എത്രയോനല്ലകടകളുണ്ട്
ശെരിയാ
2000 rs = 1 full + touch up + 2 beefry + 4 biriyani. 😄
🤣
🤣🤣🤣അത് പൊളിച്ചുട്ടോ 😀😀😀
😂
റേറ്റ് ഓവർ അല്ലെ, 2000 ഉണ്ടേൽ Taj ന്നു ചോർ ഉണ്ണല്ലോ, why this പെട്ടിക്കട
പണ്ടൊരിക്കൽ പോയി പെട്ടുപോയിരുന്നു, അറിഞ്ഞിട്ടും ആളുകൾ പിന്നേം പോവുന്നതെന്തിനാന്നാണ് മനസിലാവാത്തത്, അന്ന് ഒരു പ്ലേറ്റ് കൂന്തൽ വാങ്ങിച്ചിട്ടു 300 രൂപ യാണ് വാങ്ങിയത് (ഒരു ആറു വർഷം മുൻപാണെന്നു തോന്നുന്നു. )
I have been to this place a few years ago with family because many bloggers glorified this place. So I ultimately took the plunge especially due to my crave for seafood and that too in our area. The place was not rebuilt like it sees today at that time though and was running in a rundown shed. My family and I were disappointed very much. It was so unclean and unhygienic. And the price was exorbitant. There was no price list and the price he was charging as he wished but on the high side. Thank you for exposing places like these. Keep it up.
Njanu poirunnu njangal 4 per undairunnu 4800 bill kathi number 1 ini povilla povunna aalkare Avide povan sammaikkilla
@@SaifSaif-gt4ep 5 star hotelinekkal rate
really had a bad experience when me and my dad tried lunch from here. 2 pieces of neymeen was our order apart from meals bill came up to 2000 . this was in the year 2018....after that we never visited ...just that there is no clarity on pricing...This guy charges as per his whims & wish...please avoid
ഇതു ബ്ലേഡ് ഹോട്ടൽ ആണെന്ന് യാതൊരു സംശയവും ഇല്ല. പാലക്കാട് ഇതിലും നല്ല ഹോട്ടൽ ഒത്തിരി ഉണ്ട്.
ഇപ്പോ പാലക്കാട് ഒരു തലപ്പാക്കട്ടി ടീംസ് വന്നിട്ടുണ്ട്, മട്ടൺ ബിരിയാണി ബോൺ ലെസ്സ് 380 rs, quantity കുറവാണെങ്കിലും മട്ടൺ അതിൽ മുങ്ങി തപ്പണം 😂
Athu oru famous restaurant alle.. Njan Chennai il vechu poyittunde nalla rate bayankaram anu but taste adipoliya. 😁
@@philipvarghese2863 എന്തൂട്ട് ടേസ്റ്റ് ഇഷ്ടാ, ആകെ പാടെ മസാലയുടെ ഒരു പെരുക്കം ആണ് 😂വെള്ളമടിച്ചു എങ്ങാനും തിന്നാൽ തങ്ക വാൾ വെക്കാം 😂
Athe taste il NMR nnu kazhikam
അത് ലോകം മുഴുവൻ അറിയപ്പെടുന്ന brand ആണ്. Us, uk, uae യിൽ ഒക്കെ അവർക്ക് branches ഉണ്ട്.നല്ല ഫുഡ് ആണ്.
@@thealchemist9504 ഓരോരുത്തർക്കും ഓരോ ഇഷ്ടം, പാലക്കാട് ഇമ്മാതിരി മസാല ബിരിയാണി clutch പിടിക്കില്ല, പറഞ്ഞത് പോലെ തന്നെ പൂട്ടി പോയി, overrated ആണ്,380 ഒക്കെ ആണ് ഒരു ബിരിയാണിക്ക്
Sheriyanu.njagalkkum pattiyittund
,fish സെക്കൻഡ് ഫ്രൈ ചെയ്യാൻ എടുത്തപ്പോൾ അത് ഇനി വേണ്ട എന്നു പറയാമായിരുന്നു
സാധാരണ ചോറിനു 80 എന്നു പറഞ്ഞാൽ കൊടുവാൾ ആണ്
Satyam
പിന്നല്ല. 40- 50 ആണ് ഊണിന്റെ usual rate
എന്താപ്പോ ചെയ്യണേന്ന് നോക്കാല്ലോ..😂
kathi.....and bad food
കഴിക്കുന്നതിന്റെ ഇടയിൽ കഴിച്ചോണ്ടിരുന്ന മീൻ വന്നു തൊട്ടു നോക്കി വെന്തിട്ടില്ല എന്നും പറഞ്ഞു എടുത്തോണ്ടു പോയി വറുത്തു കണ്ടു വന്ന ഹോട്ടല് ജീവനക്കാരനെ സമ്മയ്ക്കണം. 😒😒😒
അയാളാണ് അതിൻ്റെ മുതലാളി
Big salute
@@sunnyvarghese9652 അത് വീണ്ടും കഴിച്ചവർക്ക് ക്ഷമക്കുള്ള അവാർഡ് കൊടുക്കണം
സഹോ അവിടെ കഴിക്കാൻ വരുന്നവർ മാക്സിമം കൈക്കൂലി ഉദ്യോഗസ്ഥർ ആണ് സഹോ അവർക്ക് പണം ഒരു വിഷയം അല്ലല്ലോ........
Yes
True
പിന്നെ രാഷ്ട്രീയക്കാരും....
Paica koduthaaal ndhaa nadakaatha evde
Palakkad nahadhi kuzhimandi ind adipoli food annu bro onnu kerinokku
Enn subscriber
5:43, ഞാൻ ഇതിനു വേണ്ടിയാണ്, ഈ വീഡിയോ, ഇടയ്ക്കിടെ കാണുന്നത്. 😂
ലെ that മീൻ : ഇപ്പ വരാട്ട 😂😂😂
കോഴിക്കോട് ഇഷ്ടം പോലെ സ്ഥലത്തു 60 - 70 രൂപക്ക് അടിപൊളി tasty ബിരിയാണി കിട്ടും,,,
90 രൂപക്ക് ഫുൾ ബിരിയാണി കിട്ടും,,,,
കൈകൂലി പിന്നെ മോഷണം ഇവർക്കൊക്കെ ഉള്ള ഹോട്ടൽ ആണ് ഓന്റെ കത്തി റേറ്റ് എല്ലാർക്കും അറിയാം
Ith 5 star hotel ano 2000 bill 😳
ഞാൻ ആദ്യമായിട്ടാണ് ഊണും പൊരിച്ചരിച്ചതും കാണുന്നത്. താങ്ക് യു broooooo.
Palakkad arengilum undo
Nalla rasamundu u r narration .lots of love from Kochi!
😂😂.. ആദ്യമായിട്ടാ ഫ്ഷ് ഫ്രൈ വീണ്ടും ഫ്രൈ ചെയ്തു കൊണ്ട് വന്ന ഒരൂ ഹോട്ടൽ ലൈഫിൽ കാണുന്നത്... എന്റെ പൊൻഹോ.... 😆😆🙏🙏
മുത്തേ നീ പട്ടാമ്പിയിൽ വന്നോ ടെസ്‌റ്റോ ടെസ്റ്റ് അടിപൊളി ഹോട്ടൽ ഉണ്ട് സൂപ്പർ ബിരിയാണി
Ethu pole oke hotel undooo....plate l jinnum meen efuthond poyt pinnem kondu varuka...
സത്യം പറയാമല്ലോ ഈ കടയിൽ വരുന്ന customers നല്ല പണം ഉള്ള ആളുകൾ ആണ്. പാലക്കാട് ടൗണിലേക്ക് ഈ വഴിയിലൂടെ പോക്കുന്നവർ ശ്രദ്ധിച്ചാൽ മനസ്സിലാവും. Benz BMW പോലുള്ള കാറുകളിൽ വരുന്നവരാണ് ഇങ്ങേരുടെ സ്ഥിരം customer's. ഈ കടയെ പറ്റി അറിയുന്നവർ ആരും അങ്ങോട്ട് പോകാറില്ല.
Note- ഞാൻ ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വ്യക്തിയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് അവസാനമായി കഴിച്ചത് ഇപ്പൊ ഞാൻ എൻജിനീയറിംഗ് 3rd year കഴിഞ്ഞു. ഇതുവരെ ഒന്നും കഴിച്ചിട്ടില്ല ഇനി കഴിക്കുമില്ല.
കമന്റ് വായിച്ചപ്പോഴാണ് മനസ്സിലായത് ഞാൻ മാത്രമല്ല ഇവിടെച്ചെന്ന് പണി വാങ്ങിച്ചത് 😂
Yes. Iam also faced similar issue. Paid more than 2000 and after that not visited this hotel.
Iyal naariyan. Annathilum kolla laabham kandethunna panni
Hello broooooo.....palakattek petrol adikkan etrem vanno😂bill ezhuthunna chettanano fish pokki kondoye aa chettante viralukal etra manoharavum neatum anuu😂
നിന്നോടാരു പറഞ്ഞു വിരൽ നോക്കാൻ 😂😂
😁
Video illallo ippol
😆
😀😀😀😀
Subscribed ✌🏻
Sadharna kar thinunna meenanodo ni order chaidhe? Low budget anengil valle mathi, ayala meen medikanam.
ഞാനും പോയിട്ടുണ്ട്,കുറെ പൊട്ടന്മാരുടെ വാക്കും കേട്ടു..ഒടുക്കത്തെ റേറ്റ്.. മീൻ order ചെയ്യാത്ത ഒരു പാവത്തിനെ ചീത്ത പറയുന്നതും കേട്ടു..
@@annunaky3550
ഊണ് മാത്രം കഴിച്ചാൽ വലിയ ബില്ല് വാങ്ങാൻ പറ്റില്ലല്ലോ..
മീൻ കഴിക്കാത്ത ആളുകൾ പോയാൽ അയാൾ എന്ത് ചെയ്യും
ആ പൊടിഞ്ഞ പപ്പടം കൊടുത്തതിന് അടിയുണ്ടാക്കിയ ടീംസിനെ ഇവിടെ കയറ്റിയാൽ കടയുടെ കാര്യത്തിൽ ഒരു തീരുമാനമാകും
@@vibeson6519 🤣
**വാഴ ഇലയിലെ തീറ്റ... അതിന് രുചി ഒന്ന് കൂടും💖**
Ayin
ഞങ്ങൾ 3 വർഷം മുന്നേ അവിടെ പോയിരുന്നു..എന്തിനാണ് ഇത്രേം റേറ്റ് എന്ന് അന്വെഷിച്ച്പ്പൊള് പുള്ളി പറഞ്ഞത് തിരക്ക് കുറയ്ക്കാൻ വേണ്ടിയാണ് എന്ന്..
😜
😹
🤪🤪🤪
Nammal chodhichapo paranjadh fresh fish ayonda ennu...😂
വീഡിയോ കണ്ടു പോയി ന്റെ പൊന്നേ .... തല്ലിപ്പൊളി ഫുഡ് ... ദയവു ചെയ്തു പോവല്ലേ പ്രിയപ്പെട്ടവരേ🙏🙏
ഇങ്ങനെയൊന്നു പാലക്കാട് ഉണ്ടോ.
ഞാനും ഒരിക്കൽ ഇവിടെ പെട്ടിട്ടുള്ള താണ് !!!
ഊണ് 80 😋
മീൻ ഫ്രൈ 500🤔🤔
ബില്ല് വന്നപ്പോൾ കണ്ണുതള്ളിപ്പോയി😳😳😳😳
Varal fish nu pinne enthu rate undaakum enna
@@birun1585 karimeen aanu bro..
മീനിന് അറിയാമോ എന്തോ അതിനു ഇത്രയും വില ഉണ്ടെന്നു
ഞാൻ കഴിച്ചിട്ടുണ്ട്, ഒരു 800gm-1000gm മീൻ
അവൻ്റെ കട പൂട്ടിക്കണം...
എല്ലാരും അറിയണം അവൻ്റെ തട്ടിപ്പ്
2000₹ എത്ര ബ്രോസ്റ്റ് തിന്ന. എന്താ ഇത് 5സ്റ്റാർ ഹോട്ടൽ പോലും എങ്ങനെ ഉണ്ടാവുല്ലല്ലോ
3:09 അതല്ലേ ഫിറോസ് ഇക്ക jolo chip lays തിന്നുന്ന ലാഘവത്തോടെ തിന്നത് 🔥
ഇനിയിപ്പോ യമണ്ടൻ പ്രേമകഥ സിനിമയിൽ ഹരീഷ് കണാരൻ കണക്ക് കൂട്ടിയത് പോലെയാവുമോ അങ്ങേര് കണക്ക് കൂട്ടിയത് 🤔🤔🤔
I visited this place with couple of my friends. They served very tasty fish fry, but the price was sky rocketing. A full plate of prawn masala was Rs.900. I never dreamt of coming back!
ശരിക്കും പകൽകൊള്ള തന്നെ ആണ് ഈ ഹോട്ടൽ ഞാൻ പോയി പെട്ടുപോയി ടേസ്റ്റും അത്രക്കൊന്നും ഇല്ല
I think the local people should boycott this restaurant...
Local people aarum avide keraarilaa.. Kadayile vilaye kurich ariyaathe varunavarum pinne vere naatinnokke varunavarokkeyaa pett pokunath..
Aaa naatil ulla aarum pokaarillaannaan ente oru ariv..
ഒരു ആഗ്രഹം കൂടി ഉണ്ട് ഈ കടക്കെതിരെ നടപടി എടുത്തതായി അറിയുമ്പോൾ ആ വിഡിയോ കൂടി ആരെങ്കിലും ചെയ്യണം
Eyy eatha nadd
Ee kadayil aarum pokaruthee njan orikkal pettathaaa
ഈ video കണ്ടിട്ടെങ്കിലും ആ ചെങ്ങായി ഒന്ന് മാന്യമായ വിലയിടട്ടെ 😌
ഇല്ല അവൻ നന്നാവില്ല
ഇവിടെ സാമ്പാറിനും, മീൻ കറിക്കും രസത്തിന്റെ taste anu😁.
മഹാമോശം .ബില്ല് കണ്ടാലോ ബോധം നഷ്ടാവും.
മീൻ കൊടുവന്നിട്ടു വെന്തട്ടില്ല പറഞ്ഞു കൊണ്ടുപോയത് എന്തോ ഉടായിപ്പ് ഉണ്ട് അത് mosham
മുമ്പ് കൊണ്ട് വെച്ചത് നല്ല സ്റ്റെഡി വടി ആയ മീൻ. രണ്ടാമത് കൊണ്ട് വെച്ചത് വളഞ്ഞു പുളഞ്ഞ ഒരു അവിഞ്ഞ മീൻ
@@sarvavyapi9439 athu sthiram paripadey aanu .eniku ee anubhavum undayittundu
അതും കൈ കൊണ്ട് എടുത്ത് കൊണ്ട് പോയ് ബ്ലാ🤮
@@sarvavyapi9439 കഷ്ണം എടുത്ത് മീൻ വേറെ ആരു തിന്നാൻ ആണ്?.
Palakkad ne e kada vach vilayirutharuth bro ...
Bro ithupole oru hotel Malapurath und you know? video cheyyan pattumo?
I loved this guy and this channel he will 1million after a few months
കേരളത്തിൽ ഏറ്റവും നല്ല ഊണ് കഴിക്കണമെങ്കിൽ തിരുവനന്തപുരത് പോയാൽ മതി.
ഏറ്റവും നല്ല ബിരിയാണി വേണം മലപ്പുറം റെഡി ആണ്.
പണ്ട് ശ്രീ പത്മനാഭസ്വാമി templeil poyappo അടുത്തുള്ള oru hotelil കേറിയതാണ്. നല്ല തിരക്കുള്ള ഒരു ഹോട്ടൽ. Main ആയിട്ട് ഓട്ടോക്കാർ എല്ലാരും അവിടുന്നാണ് കഴിക്കുന്നത്. ഇത്ര മോശം ഊണ് ജീവിതത്തിൽ കഴിച്ചില്ല. കറി ഒക്കെ വെറും വെള്ളം. But അവിടുത്തെ തിരക്കും ഫുഡിന്റെ ടേസ്റ്ററും വെച്ചുള്ള comparisson innum എനിക്ക് ഒരു അത്ഭുതമാണ്. Nalla ഹോട്ടൽസ് indavam, kuarch yearsinu mumbulla aa incident orma vannu.
കോപ്പാണ് ഏറ്റവും മോശം ഫുഡ് ആണ് ട്രിവാൻഡറത്തു.....
അത് നീ മറ്റു ജില്ലകളിൽ നിന്ന് കഴിക്കാത്തൊണ്ട
ഏറ്റവും നല്ല ഊണും ബിരിയാണി യും കിട്ടണേൽ അത് കോഴിക്കോട് ആണ്
@@sruthin5047, ഏറ്റവും നല്ല ഊണ് പാലക്കാട് അല്ലെങ്കിൽ തൃശ്ശൂർ തന്നെ ആണ്. പേര് കേട്ട പാചകക്കാരും ഇവിടത്തുകാർ ആണ് 😏.
Food ന്നാൽ മലപ്പുറം കോഴിക്കോട് ❤
പാലക്കാട് ഊഫിയ ബിരിയാണി 140/160 ഒക്കെ കൊടുക്കണം
മലപ്പുറം വന്നാൽ 60 രൂപ മുതൽ പൊളി ബിരിയാണി കിട്ടും ❤
Erekure sheriyanu...but chilayidathokke rate kuravulla nalla food nd but rare anu
@muhammed nissam nilamburil evda bro?
Malappuram MBH hospital near pumbindea munnil 70 Rs unlimited biriyani kittum..very tasty❤️.biriyani hut
കോഴിക്കോട് ഇഷ്ടം പോലെ സ്ഥലത്തു 60 - 70 രൂപക്ക് അടിപൊളി ബിരിയാണി കിട്ടും,,,
90 രൂപക്ക് ഫുൾ ബിരിയാണി കിട്ടും
😆😆😆sherinaa
Supper poil video broo
Avide olla naatukarem food inspectersinem paranjatheelo
സര്ക്കാര് അടച്ചു പൂട്ടി താക്കോലമായി പോവണം.
പെട്ടിട്ടുണ്ട് ഗയ്സ് ഞാനും വൈഫും 1 കക്ക,1 ഐകോറ 2 ചോർ 950. ഒന്നിനും ഒരു വ്യവസ്ഥയും ഇല്ല മൊതലാളി പറയുന്ന മീനിന്റെ തൂക്കം ആണ് മുഖ്യം ബിഗിലെ.
ഫുഡ് കാണുമ്പോൾ ഒരു 1000 1200 രൂപക്കൊക്കെ ഉണ്ട്..അല്ലാതെ 2000 രൂപയോ😲
Nammalum pkd aaneee... Ingott bareen 10 rupyak chor tharam😊....
Enittum evide aslkre kerindallo
ഒരു ചോറിന് 80 രൂപ. 60 രൂപക്ക് ഇതിലും കൂടുതൽ items ഉള്ള നല്ല കിണ്ണം കാച്ചി സദ്യ കിട്ടും.
ചേർത്തല മധു മറ്റൊരു കൊള്ളക്കാരൻ
എന്നും കാണാറുണ്ട് കേറാറില്ല 😁
പാലക്കാട് വെലിയങ്ങാടിയിലെ മേന്മ ഹോട്ടൽ ഒന്ന് try ചെയ്തു നോക്കൂ....മീൻ വിഭവങ്ങൾ മിതമായ വിലയിൽ..നല്ല ഭക്ഷണം..
Bankiy poya madhiii 🔥🔥