Ootty യിലേക്ക് ഒരു യാത്ര പോകാം| wedding anniversary special|Chikkus Dine Vlog|Vlog malayalam |Ep

Поделиться
HTML-код
  • Опубликовано: 25 окт 2024
  • #VlogMalayalam
    #ooty
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Cherry Cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3 Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - How to make perfect Whipping cream - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    amazon link
    ------------------
    Measuring cup (Steel) - amzn.to/3abSxta
    GoldCake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu

Комментарии • 413

  • @rajitharajagopal8652
    @rajitharajagopal8652 3 года назад +41

    Happy anniversary chechii❤️💙
    Chechi kaaranam ennu thanne parayam...innu njan oru home baker aanu...FB yil ellarum ayakunna photos okke kaanumbo enikum chechiye kaanikkanam ennu aagraham und...but Fb account illa atha..😀...thank you chechi...kore aalkkarude inspiration aanu chechi🤗❤️....God bless you & your family 🙏❤️❤️

    • @chikkusdine
      @chikkusdine  3 года назад +10

      thank you so much dear 🥰🥰

  • @Malayalam_news_Express
    @Malayalam_news_Express 3 года назад +56

    ആഹാ പൊളിച്ചു .....ഇത് കണ്ട് കൊണ്ടിരിക്കുന്ന പ്രീയപെട്ടവർക്ക് നല്ലൊരു ദിനം ആശംസിക്കുന്നു

  • @bindumathew7962
    @bindumathew7962 3 года назад +7

    ആഹാ നല്ല അടിപൊളി വീഡിയോ,നന്നായി ആഘോഷിച്ചു അല്ലേ.....Happy family.💕🌹👌👍

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +6

    കൊള്ളാം അടിപൊളി ഒരു ഊട്ടി യാത്ര സൂപ്പർ 😍😍😍 ഹാപ്പി വെഡിങ് ആനിവേഴ്സറി 😍

  • @Unicornfairy-p8r
    @Unicornfairy-p8r 3 года назад +12

    Auntyയ്ക്കും uncleനും chechikkum ഒക്കെ ഭാഗ്യം ഉണ്ട് ഇങ്ങനെയൊക്കെ ജോളിയായിട്ട് യാത്രയൊക്കെ പോവാല്ലോ !! പക്ഷെ ഞാൻ ജനിച്ചതിൽ പിന്നെ എങ്ങോട്ടും പോയിട്ടേ ഇല്ല !! 😢😢😢😢😔😔😔😔❤️❤️❤️❤️ എനിക്ക് ഭയങ്കര ഇഷ്ടാ ഇങ്ങനെയൊക്കെ യാത്ര പോവാൻ...... !! 😢😢

    • @chikkusdine
      @chikkusdine  3 года назад +14

      dont worry dear 🥰 എല്ലാവർക്കും എല്ലാ കാലവും ഒരുപോലെ ആയിരിക്കില്ല....u will definitely have an amazing future... desperate ആകരുത്.. be happy and expect the best 👍

    • @prajithamuralikrishnan5469
      @prajithamuralikrishnan5469 3 года назад +6

      Njanum unde.before mariage after mariage same life

    • @anujoseph4656
      @anujoseph4656 3 года назад +2

      Ellathinum athintethaya samayamund daasaa....Adichupolichu karanganem apol...All the best...😊👍

    • @Unicornfairy-p8r
      @Unicornfairy-p8r 3 года назад +2

      @@chikkusdine Thanks aunty, auntyയെ എനിക്ക് ഭയങ്കര ഇഷ്ടാ, love you.... !! 😘😘😘😘❤️❤️❤️

  • @wayanad1145
    @wayanad1145 3 года назад +11

    അടിപൊളി.... മോളും അമ്മയും മാമനും... അച്ഛനും.. 🤩🤩🤩 love u dears 😘😘😘

  • @rasiyathnikhil3118
    @rasiyathnikhil3118 3 года назад +1

    നമ്മളെ കാളും കുറച്ച് ചെറിയ ആങ്ങളമാരെ നമ്മുടെ മക്കളെ കാളും ഇഷ്ട്ടം ആയിരിക്കും, അതുപോലെ അവർക്ക് തിരിച്ചു നമ്മുടെ മക്കളോടും,,, എന്റെ ബ്രോയും ഞാനും 10 വയസ്സിന്റെ dfrnts und

  • @preethagopinath3324
    @preethagopinath3324 3 года назад +11

    ഭാഗ്യവതി.... എനിക്ക് ഇങ്ങനെ ഉള്ളവരെ കാണുന്നതു തന്നെ സന്തോഷമാണ്

  • @cherrisadukkalavlogs9359
    @cherrisadukkalavlogs9359 3 года назад +5

    രശ്മി ചേച്ചീ അടിപൊളി വ്ലോഗ്. ചേച്ചി പറയുംപോലെ തന്നെ നല്ല രസമുണ്ട് കാണാൻ. ഈ സന്തോഷം എന്നെന്നും നിലനിൽക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ഹാപ്പി ആനിവേഴ്സറി ഡിയർസ് ❤️❤️👌👌

  • @omanakumari7608
    @omanakumari7608 3 года назад +1

    Adipoli Travelling vlog Chechi

  • @anujoseph4656
    @anujoseph4656 3 года назад +6

    Chikkunu ella sthalom photospot aahnallo...😀😀Belated Anniversary wishes Dears....Stay Blessed Always...🙏🏼

  • @annmariya4081
    @annmariya4081 3 года назад

    Nalla family...eppozhum ethupole snehathodum santhoshathodum adichu polichu jeevikkuka

  • @muhammedfaisal2370
    @muhammedfaisal2370 3 года назад

    ചിക്കു ആള് അടിപൊളി ആണല്ലോ നല്ലപോലെ ഫോട്ടത്തിൽ ഒക്കെ പോസ് ചെയ്യുന്നുണ്ടല്ലോ അടിപൊളി വീഡിയോ കാണാനും നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു👌👍

  • @sobhanas2759
    @sobhanas2759 3 года назад +1

    അടിപൊളി tour ആയിരുന്നു കേട്ടോ. നല്ല vlog

  • @aiswaryavinesh4522
    @aiswaryavinesh4522 3 года назад

    Adichu polichu llo chechi.... kandirikkan nalla rasam undu tto...baakki video kanan thirakkayi...😍😍😍

  • @ifa0908
    @ifa0908 3 года назад +2

    😍😍😘😘kidu vlog auntyy....
    Luvd ur familyy. 😍😍😍😘😘😘

  • @fLoRal_wHiSpeR
    @fLoRal_wHiSpeR 3 года назад +2

    Video kanditt ഊട്ടിയിൽ അടിച്ചുപൊളിച്ചു എന്ന് തോന്നുന്നുണ്ട്. Happy wedding anniversary and Happy valentines day chechi🥰❤️

  • @prajnalakshmi9225
    @prajnalakshmi9225 3 года назад +5

    വളരെ നല്ലൊരു യാത്ര വിവരണവും അതുപോലെ കാഴ്ചകളും 👌👌👌❣️❣️❣️

  • @shrichakratyresandwheelali2554
    @shrichakratyresandwheelali2554 3 года назад +3

    Ee video kandappo sherikkum Ootiyil ethiya oru feel vannu.
    Thnq chechi for this wonderful vlog.
    Ningalellavarum pwoliyanu❤️

  • @bindus4221
    @bindus4221 3 года назад +3

    Your daughter is such a Doll . Stay blessed ❤️

  • @treasajosesiju1980
    @treasajosesiju1980 3 года назад

    Hai ചേച്ചി...... Monday ഒത്തിരി മിസ്സ്‌ ചെയ്തു....😍 അടിപൊളി വിഡിയോ ഞങ്ങളും ഊട്ടിയിൽ പോയതുപോലെ അടിപൊളി എന്താ പറയാ 😍 ചേച്ചി ഒരു സംഭവം anatto ഈശോരൻ ഒത്തിരി അനുഗ്രഹിക്കട്ടെ ❤😍😘😍

  • @Arabhi___chinnuzz
    @Arabhi___chinnuzz 3 года назад +12

    I wish to be chickku to get such a motivational mother
    Baker also
    ❤❤❤god bless u aunty

  • @jayasreeratheesh6748
    @jayasreeratheesh6748 3 года назад +1

    ഒരു 100 വർഷം കൂടി ഇതേ സന്തോഷത്തോടെ ജീവിച്ചിരിക്കട്ടെ
    Happy wedding anniversary 🌹🌹🌹💕💕💕💕💕

  • @rifurifu8216
    @rifurifu8216 3 года назад +2

    സമയം പോയത് അറിഞ്ഞതേയില്ല. സ്കിപ്പ് ചെയ്യാതെ ഫുള്ള് കാണാൻ പറ്റി.. 👌👌👌👌👌👌👌👌👌👌👌👌👌👌😍😍😍😍😍😍

  • @fasnajunaid9990
    @fasnajunaid9990 3 года назад +5

    Ottum madupkathe full kaanan thoni,super vlog

  • @minisuresh816
    @minisuresh816 3 года назад +2

    Video നന്നായിട്ടുണ്ട് രസ്മിയുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞങ്ങളും പങ്കുചേരുന്നു all the best 👍🙏😘

  • @sujathasreedhar1536
    @sujathasreedhar1536 3 года назад +1

    Happy wedding anniversary chechi😍
    Vlog polichu👌👌

  • @manjusuresh9185
    @manjusuresh9185 3 года назад +20

    അടിച്ചുപൊളിച്ചോ ചേച്ചീ..... wedding anniversary nd valentine's day ❤️❤️❤️

  • @najeebk.a383
    @najeebk.a383 3 года назад +1

    Wish you happy wedding annuvaisary Reshmi chechi

  • @chakkitalkies7121
    @chakkitalkies7121 3 года назад +5

    Chechide vedios allam poliyatto🥰🙏🙏

  • @Swetha-Nikhil
    @Swetha-Nikhil 3 года назад +5

    Superrrr chechiii adichu polichuu alleyyy

  • @reena4536
    @reena4536 3 года назад +4

    Belated wedding anniversary chechi❤️❤️

  • @aleshamariyam7979
    @aleshamariyam7979 3 года назад +7

    Happy wedding anniversary Chechi

  • @jyothy305
    @jyothy305 3 года назад +1

    Ennepole veettilirinnu lokam kanunnorkk oraswasam.. 🤗🤩

  • @reshmibelraj539
    @reshmibelraj539 3 года назад

    Super video 👍👍 Happy anniversary Good bless you

  • @prajithasumesh4688
    @prajithasumesh4688 3 года назад +6

    2:15 super
    2:25 adipoli
    6:16 super

  • @anandalakshmianandakrishna996
    @anandalakshmianandakrishna996 3 года назад +2

    Super
    Chikku chechi super anu 😍😍👌👌❤️❤️❤️❤️❤️

  • @shiju100
    @shiju100 3 года назад

    അമമ അച്ഛൻ Happy Wedding Anniversary 🎂🎊🎉 Vlogs 👌🏻👌🏻👌🏻

  • @swethasanthosh1166
    @swethasanthosh1166 3 года назад +1

    Kidillan vlog
    Adichupolicho aunty

  • @sumayyasumi2294
    @sumayyasumi2294 3 года назад +5

    Yeeeehhh❤️❤️ notification vannappa thanna athil pidich keriii 😌♥️♥️♥️😘

  • @chinchus3544
    @chinchus3544 3 года назад

    നല്ല കാഴ്ചകൾ . നല്ല അവതരണം. Happy wedding anniversary.ചേച്ചിയുടെ ജീവിതത്തിൽ ഇൗ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @jijimonchakkattu4397
    @jijimonchakkattu4397 2 года назад

    Vlogsile kandittollu englum Sajith chettaaa.... Oru big haaaaii........resmi chachi........

  • @stenygriffin6216
    @stenygriffin6216 3 года назад

    Happy anniversary chechi😘😘😘😘😘njangalum Ooty poya oru feel undayitto😁video kandapol.....pine chechi ithuvare parayan pattitilla ente molu 8 vayassanu avalku chechide video kanumbol epizhum parayum chechide look actress Suhasini mam poleyanennu😘😘😘😘😘😘😘😘😘😘Satyam chechiku aa oru face cut und❤️❤️❤️ "Nammal" movie kandapozha ente molu paranjathu amma Reshmy aunti ithupole aanu irikunne ennu❤️❤️❤️❤️❤️❤️❤️arenkilum ithinumunp paranjittundo chechiyod❤️❤️😘😁

  • @neemanitu4329
    @neemanitu4329 3 года назад +9

    Nice family may god bless u and your family..❤️❤️❤️

    • @umacg5194
      @umacg5194 3 года назад

      Nice Reshmi. Like so much👍

  • @shameerasiddhik5851
    @shameerasiddhik5851 3 года назад

    Chikku chechii superanuto..😍😍

  • @Lovebase-u1w
    @Lovebase-u1w 3 года назад

    സൂപ്പർ വീഡിയോസ് അമ്മ മോളു കണ്ടാൽ നല്ല ഫ്രണ്ട്സ് പോലെ ❤❤

  • @rameezaable
    @rameezaable 3 года назад +1

    As you say Chechi...we could really stay happy n positive by watching your videos...👍

  • @vijimol6239
    @vijimol6239 3 года назад

    Chechi ennikkku notifications onnum thannne lebikkannnillla athannnu ethrayum late ayyitttu coment ettathu njn nerathe wishes thannnitundannnu thonnunnnu. Anyway oru padu orupadu sandoshathodde endeyyum endekudumbathindeyum advanced happy weding aniversary wishes enniyum egganne thannne pokkatte
    Njn chechiyudde oru valiya valiya valiya valiya fan attto appolll enniyum oru padu recipes iddannne....
    Chechi kutty superrrrrr...... And ur daughter chikku chechi. Love u lots.......
    Apoll chechi parayana pollle
    Stay happy stay positive
    Bye....

  • @mayamnair9664
    @mayamnair9664 3 года назад

    നന്നായിട്ടുണ്ട് ❤️❤️❤️❤️, happy anniversary 🎉😍

  • @vismayabiju3248
    @vismayabiju3248 3 года назад +1

    മാമനും മോളും സൂപ്പർ

  • @kenzanabeel8028
    @kenzanabeel8028 3 года назад

    Happy anniversary chechi.......
    Chikkune perth ishttaayi...

  • @rijyraju6072
    @rijyraju6072 3 года назад +1

    എത്ര നന്നായി, ചുരുക്കി 2 ദിവസത്തെ tour ഞങ്ങൾക്ക് കാണിച്ചുതന്നു , thank u so much😊 belated anniversary wishes to both of you💐💐

  • @_Snow_ball_2004
    @_Snow_ball_2004 3 года назад +2

    Chechy paneer blueberry cheese cake indakuo?

  • @smithaa1078
    @smithaa1078 3 года назад +3

    Good that you wore masks 😷. Appreciate it! Most vloggers preach on the importance of masks but hardly follow. Coimbatore is our place, nice to see you here!

  • @jaleelk.a.7055
    @jaleelk.a.7055 3 года назад

    😍😍Happy wedding anniversary ചേച്ചീ....😍😍

  • @nikhilanikhila9845
    @nikhilanikhila9845 3 года назад +1

    Video kurachu koodi venamyirunnu, kandirikkan thanne oru rasam athu pole checheede samsaram kelkkanum😘💋💋💗💗💗

  • @nishapraveen9066
    @nishapraveen9066 3 года назад

    പൊളിച്ചു അനിയന്‍ എന്താ job 👍

  • @subhashiniv917
    @subhashiniv917 3 года назад

    Happy anniversary reshmi super vlog aayirunnu

  • @jauhara7856
    @jauhara7856 3 года назад +1

    Wow Superb ❤️

  • @chalappuramcyberpark4073
    @chalappuramcyberpark4073 3 года назад +1

    Hai chache nanytunduu.... Happy life💞💞💞💞❤

  • @anthrum.m680
    @anthrum.m680 3 года назад +2

    Chikkonnu molde Peru...channel nameum ath thanne....pinne chikoo cake idaatha enthaa...chikoo fruit cake Idumo plss...season aanu ippol...

  • @bincymonachan9291
    @bincymonachan9291 3 года назад +1

    Beautiful place 👏👏👏👏

  • @safninoushad1769
    @safninoushad1769 3 года назад +1

    Nice chechi. Cute family😍. Love you dears😍😍😍👍

  • @mylittlequeens8707
    @mylittlequeens8707 3 года назад +6

    Belated happy wedding anniversary ❣️

  • @afnithaparvin1965
    @afnithaparvin1965 3 года назад +1

    Happy wedding anniversary chechii ❤️❤️🥰🥰🥰🥰

  • @sandhyavijay1224
    @sandhyavijay1224 3 года назад

    Super Video
    Happy Anniversary ❤️❤️❤️

  • @majeedkperavoor
    @majeedkperavoor 3 года назад +1

    Achaneyum moleyum oru pole und😄😄❤🎀

  • @tradingfoodsbyasfhann9018
    @tradingfoodsbyasfhann9018 3 года назад +1

    Chechii najn pain forest poyirry ond. Chechirq e vedio kandappol yaniku ormavannu😍😍😘

  • @adhirukku4707
    @adhirukku4707 3 года назад

    😀അടിപൊളി 👍 ചേച്ചി അടുത്ത video നാളെത്തന്നെ upload ചെയ്യണേ..... 😍

  • @chinuzzzdeepzzz1715
    @chinuzzzdeepzzz1715 3 года назад

    ചേച്ചീ പൊളിച്ചു ട്ടോ.... ഞാനും ചേച്ചീടെ അനിയൻ അനൂപും ഫ്രണ്ട്‌സ് ആണ് ട്ടോ..😍

  • @rijuvigil659
    @rijuvigil659 3 года назад

    Happy anniversary chetta chechi🎂..... Love you dear's ...... God bless chechi & your family .. very sweet & cute vlog aayirunu .....

  • @shabnasalman151
    @shabnasalman151 3 года назад

    ചേച്ചി same day ഞങ്ങളും ooty യിൽ ഉണ്ടായിരുന്നു😍😍😍

  • @أمنةفرونظافرة
    @أمنةفرونظافرة 3 года назад +6

    ചേച്ചി enganethe വീഡിയോസ് ഇനി യും വേണം

  • @dhanyae4414
    @dhanyae4414 3 года назад

    Happy wedding anniversary dear 🎉🎉....koode yathra cheytha oru feel super 👍

  • @maliakalchidambaran6288
    @maliakalchidambaran6288 3 года назад +6

    Njangal Ootty poyappol e-pass inte karyam ariyillayirunnu. Pakshe njangale kadathivittu, enganeyo paranju sammathippichu 😅🤪

  • @sathvikasfantasticvlog5867
    @sathvikasfantasticvlog5867 3 года назад

    Ho chechi ee trip kandittu oru trip pogan kothiyavunnu👍👍👍👍

  • @anuramesh525
    @anuramesh525 3 года назад

    Super vlog... Chechi!👌🥰😍💖💖

  • @dominicbenny8544
    @dominicbenny8544 3 года назад +1

    Adutha vediokku vendi waiting.
    Super vedio.

  • @abisfamily7869
    @abisfamily7869 3 года назад +1

    Chechide husine kanumbol swopnas wadarlantile remeshettante oru cut unde😊

  • @reenatitus56
    @reenatitus56 3 года назад +2

    Blessed wedding anniversary, god bless you abundantly with loads of happiness and prosperity

  • @beenasamuel3587
    @beenasamuel3587 3 года назад +3

    Aunty, oru birthday partyik vendi ahn njn choyikane cake sickles &cake pops recipe cheyamo plzz njn kure alkarude recipes nokki but auntide noki cheyithal ath 💯 urap ayirkm njn auntide cake recipes undakiyit und oru otta thavana polum mistake polum ithu vare ayitum vanittila
    Athu kondu ahn choyikane plzz

  • @zenusworld6750
    @zenusworld6750 3 года назад +1

    ചേച്ചി ഊട്ടി ക്ക് പോയപ്പോൾ എൻ്റെ വീട്ടിലേക്ക് വരാമായിരുന്നു ഞാൻ താമരശ്ശേരി ആണ്. ചേച്ചീടെ വീഡിയോ ഞാൻ ഇന്നാണ് കണ്ടത്

  • @mayadileep8079
    @mayadileep8079 3 года назад

    Super vlog. Eagerly waiting for next part.

  • @Jaan24xyx
    @Jaan24xyx 3 года назад

    Checheeeee...sherikkm or Virtual tour adcha feel🤩🤩🤩💖💖💖💖
    Reshmi chechikk Kilukkathile Actor Revathinte oru cut vannu,aa cap okke ittappo😅😅😉😉❤️💛

  • @zenusworld6750
    @zenusworld6750 3 года назад +1

    Happy anniversary chechi

  • @Mini7777.0
    @Mini7777.0 3 года назад

    ഇടക്കൊക്കെ ഇങ്ങനെയാത്ര പോണം ഒരു രസമാണ്

  • @mujeebrahmanmujeebrahman531
    @mujeebrahmanmujeebrahman531 3 года назад +2

    Happy anniversary..chechiii..Ooty..ishtam...❤😍

  • @ananyasudarsanan3122
    @ananyasudarsanan3122 3 года назад

    Oottiyil poyath pole oru feel und thankyou aunty😁😉😁😉

  • @nikitajacob5235
    @nikitajacob5235 3 года назад +1

    Wow...hope you had a great time.
    What happened to Anoop's hand? Oru splint okke itit undalo.
    Enik severe wrist pain karnam njanum splint itit undu..atha chodiche

  • @ishanpradeep2462
    @ishanpradeep2462 3 года назад

    Hi chechi ente peru varsha pradeep njn idakoke videos kaanarundayirunnu.... 1st time aanu njn comment cheyyunne. Ath oru karyam chechiye ariyikkanam ennu thonni.. Njn oru beater vaangi ammaku koduth 1st time amma cake undakiyath chechide video nokiya... Pinned 9 cake undaki ellam adipoli ennalum athil eatavum super raffallo cake ayirunnu . Thank you so much chechi. Enuk photo onnu ayakan ariyilla.

  • @chandranp9374
    @chandranp9374 3 года назад

    Happy wedding Anniversary chechi ❤🎂🌹

  • @vinithrasanthosh431
    @vinithrasanthosh431 3 года назад

    Happy wedding Anniversary 😍😍 ചേച്ചിയെ കണ്ടപ്പോ നല്ല സന്തോഷം തോന്നുന്നു.... 💞💞💞💞💞💞

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 года назад

    Miss you 🤗
    Happy anniversary ❤️🌹❤️🥳❤️🎊🎈
    Waiting for the balance vedio kanan katta waiting

  • @alanskitchen8508
    @alanskitchen8508 3 года назад +1

    Pls make green velvet cake without OVEN pls.pls.pls

  • @anuappukitchenworld5098
    @anuappukitchenworld5098 3 года назад

    Happy wedding anniversary aunty

  • @moonxlight898
    @moonxlight898 3 года назад

    chechide hubby chullananallo chikku chechi super chechikku sughano happy wedding anniversary

  • @beenashibu9223
    @beenashibu9223 3 года назад

    Super enjoyed watching may God bless

  • @nishanabasheer7163
    @nishanabasheer7163 3 года назад +3

    I am waiting for your video 🔥🔥

  • @jayamanojkumarkb1827
    @jayamanojkumarkb1827 3 года назад

    അടിപൊളി ട്രിപ്പ്‌.. Enjoy it 👌👍🌹🌹❤️

  • @vyshnavivr4745
    @vyshnavivr4745 3 года назад

    Super 😍🤩 polichule.