👸Mrs. India യോടൊപ്പം ഒരു ദിവസം | A day with Mrs. India| Vlog malayalam |Chikkus Dine| Ep.309

Поделиться
HTML-код
  • Опубликовано: 20 фев 2021
  • #VlogMalayalam
    #chikkusdine
    #ooty
    To view first part of this video, please click • Ootty യിലേക്ക് ഒരു യാത...
    Brand & Mark -www.brandandmar...
    For those who asked for Cafe address :
    1. #1261 Sri Hari Building, SNR College road, Nava
    India, Coimbatore
    2. 1/2 Cambridge Cross Road, Halasuru Bengaluru-
    560008
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Cherry Cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3 Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Baking classes
    ------------------------
    1 - • Baking Class 1| Baking...
    2 - • Baking Class-2|How to ...
    3 - • Baking Class-3|Cake bu...
    4 - • Baking Class-4|| കേക്ക...
    5 - • Baking class-5|വരൂ Ca...
    6 - • Baking class 6|നിങ്ങളു...
    7 - How to make perfect Whipping cream - • Baking class 7| ഇനി Wh...
    8 - • Baking class -8| Bakin...
    9 - • BAKING CLASS -9|| Free...
    10- • Baking class10| CAKE ഉ...
    11- • Baking class|Cake ന് മ...
    amazon link
    ------------------
    Measuring cup (Steel) - amzn.to/3abSxta
    GoldCake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
  • ХоббиХобби

Комментарии • 320

  • @munnamiya7810
    @munnamiya7810 3 года назад +21

    Ingane കഴിക്കാനൊക്കെ oru യോഗം വേണം. Enikk ഒത്തിരി ഇഷ്ട വെറൈറ്റി ഫുഡ്സ് tast ചെയ്യാൻ

  • @vyshnavp9849
    @vyshnavp9849 3 года назад +17

    ചേച്ചിയുടെ day in my life ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളുടെ ഫാമിലിയെ ഒരുപാട് ഇഷ്ടപെടുന്നു പ്രത്യേകിച്ചും ചിക്കു വിനെ 🥰🥰🥰

  • @rajeshpanikkar8130
    @rajeshpanikkar8130 3 года назад +7

    കൊള്ളാം നല്ല ഒരു യാത്ര കാണാൻ കഴിഞ്ഞു ഇത്രയും നല്ല പൊസിഷൻ ഒക്കെ ഇരിക്കുന്നവർ മറ്റുള്ള ആൾക്കാർ എടുത്തു ഇത്രയും നല്ല സ്നേഹത്തോടെ പെരുമാറുന്നത് പലരും കണ്ടുപിടിക്കേണ്ടത് ആണ് എന്തായാലും കൊള്ളാം സൂപ്പർ 👌👌👌🥰

  • @abbaspalayakodan3973
    @abbaspalayakodan3973 3 года назад +56

    ഇങ്ങനെ ഒരു celebrity ഉണ്ടെന്ന് അറിഞ്ഞത് തന്നെ chikkus dine ലൂടെയാണ് thanks ചേച്ചി chikkune കണ്ടാൽ mrs india Dr jayamahesh യുടെ sister ആണെന്ന് തോന്നുന്നു

  • @sreenathn3699
    @sreenathn3699 3 года назад +17

    I am just a silent viewer of your vlog for last few months since lockdown. Loved this and prev vlog very much. Waiting for Chikku's interview of mam

  • @themidnighttruthseeker1549
    @themidnighttruthseeker1549 3 года назад +21

    Chikku looking pretty in this vlog. 😊

  • @rejanidileep3356
    @rejanidileep3356 3 года назад +33

    ഹായ് ചേച്ചി അടിപൊളി കൊതിയാവുന്നു കണ്ടിട്ട് ❤️❤️❤️❤️

  • @semeeras258
    @semeeras258 3 года назад +5

    ചിക്കു നെ കാണാൻ superbb.....😍,superb vlog ആയിരുന്നു ചേച്ചി.....♥️food items എല്ലാം കണ്ടപ്പോഴേ എന്റെ വയറു നറഞ്ഞു, coconut pudding കഴിക്കാൻ തോന്നുന്നു 😄😋,

  • @soman7187
    @soman7187 3 года назад +8

    aunty എനിക്ക് ഒരു strawberry mirror glaze Cake ന്റെ recipe തരാമോ !

  • @smithaa1078
    @smithaa1078 3 года назад +3

    സേഫ് ആയി ഇരിക്കുക രശ്മി! ഞങ്ങൾ തമിഴ്നാട്ടുകാർ ഒരുപാടു കഷ്ടപ്പെട്ടാണ് കൊറോണ പിടിച്ചു കെട്ടിയതു. മാസ്കും സോഷ്യൽ ഡിസ്റ്റൻസിങ്ങും തീരെ ഇല്ല ഇപ്പോൾ. നിങ്ങളും ആ ഒഴുക്കിനൊപ്പം....സൂക്ഷിക്കുക!

  • @nancybiju3004
    @nancybiju3004 3 года назад +8

    👍👍👍 so nice.......
    Extremely a big thanks Chechiiiii....,.
    ❤️❤️❤️❤️
    Chikku chechiiii Big Fan....
    Rekshmi chechii Big fan......
    ❤️❤️❤️❤️❤️
    Very Luckiest Family....
    God Bless You Dearest........

  • @radhikaprathap1066
    @radhikaprathap1066 3 года назад +1

    Chechi de koode thanne Njangalum ootylum cafe lum oka Chutti kazhichu adichu polichu Veetil Yethiya feel indu.... Nalla video.. Nalla cafe
    ..orupadu ishtayi vlog.. Pinne tour yeppozhenngilum poganumnu paranjapol Nalla Karyam aanu.. Oru change..

  • @shahidashajahan8288
    @shahidashajahan8288 3 года назад +2

    സത്യം രശ്മിക്ക് നല്ല ഭാഗ്യമുള്ള വ്യക്തിയാണ് എല്ലാം കൊണ്ടും❤️❤️❤️❤️

  • @sobyvarghese79
    @sobyvarghese79 3 года назад +6

    Hi aunty auntiyude videos enikk bhayangara ishtananu love you aunty 😍😍

  • @archanaanil1305
    @archanaanil1305 3 года назад +3

    Coimbatore evideya chechi brotherinde office. Chechi recipes ellam onnu chodichu vacholu ennittu share cheyanne.chikkunu modeling interest anno.

  • @noushadnusi885
    @noushadnusi885 3 года назад

    ചേച്ചിയും സുന്ദരി യാണ്.... എന്റെ ഫാമിലിക്കും ചേച്ചിയുടെ ഫാമിലി യെ ഒത്തിരി ഇഷ്ടം ആണ്... പിന്നെ നിങ്ങളുടെ ഡിന്നർ 👌... പിന്നെ
    ഗെസ്റ്റ് 👍.... എല്ലാവരെയും ഇഷ്ടം ആയി...ഇന്നത്തെ vlog sooper.. Sooper.. അടിപൊളി....

  • @nikhilanikhila9845
    @nikhilanikhila9845 3 года назад +1

    Ee video ennepole muzhuvanum Aaswadhich kandavarundo, ore pwoliiii😍😍😍,
    Endil paranha pole Always Expect the best😘😘😘❣️

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 3 года назад +2

    Super, ആ യാത്രയുടെ കൂടെ സഞ്ചരിച്ച പോലെ
    വളരെ സന്തോഷം

  • @safninoushad1769
    @safninoushad1769 3 года назад +2

    Hi chechi. Nice work. Veraity foods കാണാൻ കഴിഞ്ഞു chechi കാരണം.. Super വീഡിയോ 😘😘😘

  • @girijadevi4836
    @girijadevi4836 3 года назад +1

    Hii chechi
    Njan auntyude videos ellam kannarund pazhayathu ellam eduth vechu kannarumund
    Aunty you are so humble,gentel,perfect and so good at baking too
    You are the perfect RUclipsr for me
    Aunty yude cake innu no fail ennu vennam parayaan athrakk tastyyum fool proof aan
    Thank u so much 😀😀and will u pls do joans rainbow cake i have been requesting it a lot do it whenever possible 😀

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 года назад +1

    You meet a simple and super person
    Adhamayitt Kanda chachikk ishtapattathu pola aa mamina enikkum orupadishttamayi
    Parayan vakkulalilla
    Adhidhi devo bhava ennal entha ennathupola thonni
    Super super super video 👍👏👍❤️❤️🥀

  • @user-lz6hd6bo7p
    @user-lz6hd6bo7p 3 года назад +6

    Hai aunty 😍😍❤️❤️❤️❤️ Thanks aunty mattangal varane yennanu yenteyum prarthana !! 🙏🙏

  • @muhammedfaisal2370
    @muhammedfaisal2370 3 года назад

    വ്ലോഗ് അടിപൊളി മിസ്സിനെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു നല്ലൊരു വ്യക്തിയാണെന്നു തോന്നി കണ്ടിട്ട് നിങ്ങളോടൊക്കെ നല്ല സ്നേഹം ആണല്ലോഅവർക്ക് എനിക്കും ആ ഇളനീർ കുട്ടിയെ കണ്ടപ്പോൾ ഒരുപാട് കൊതിയായി👍

  • @ayishabinsina6729
    @ayishabinsina6729 3 года назад +2

    ചേച്ചി, ഊട്ടിയിൽ പോവാൻ കൊറോണ ടെസ്റ്റ് ചെയ്യൽ നിർബന്ധമുണ്ടോ

  • @bijukalli1984
    @bijukalli1984 3 года назад

    19:13 sariya..yatrakal ishttappedunna oralanu njanum..chance kittumbol ellam family yumayi purathu pokarumund..
    So nice vedio.superb .. oru celebrity yude family pole thanneyund ningalude lifeum kanan . Keep it up

  • @sandhyapt7452
    @sandhyapt7452 3 года назад +6

    Ente mamante peru sanoj...😂...vilikkunna peru sanu 😂

  • @seenashihab5223
    @seenashihab5223 3 года назад +1

    Super vedio.sherikum asvadich kandu. Ineem ithupolulla vedios ok idane chechi 🥰🥰🥰

  • @harshudejtalks2909
    @harshudejtalks2909 3 года назад +2

    Vadakara avdaya chechii janum vadakarayanuuu.. Am expect d bst love uuu chechiiii....

  • @binduktkl3362
    @binduktkl3362 3 года назад +1

    ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല ചേച്ചി അത്രേം യങ്ങാണ് അവർ

  • @fiyonasmitheesh9468
    @fiyonasmitheesh9468 3 года назад +1

    Superr😍😍💞2nd part inn waiting aayirunuu....😉💞

  • @alonasaji6967
    @alonasaji6967 3 года назад +2

    Black forest cake onnu remake chayana. Please

  • @akhilaxav1415
    @akhilaxav1415 3 года назад +1

    Adipoli aayi tund chechi.. Kanditt thanne kothiyakunnu

  • @sobhanas2759
    @sobhanas2759 3 года назад +2

    Nice vlog. Waiting for next video.( Chikkus interview with Mrs.India, Mrs Coimbatore )

  • @shinantony2010
    @shinantony2010 3 года назад +2

    Adipoli..chechii...nannayi enjoy cheythu....

  • @PriyankaCNair
    @PriyankaCNair 3 года назад +1

    Chechi super chechi last paranja vaakukal undello satyama chechi nammal epoxhum lifil expect cheyuka allarhe life povilla

  • @dollykurian2997
    @dollykurian2997 3 года назад +4

    എനിക്കും ഭയങ്കര ഇഷ്ട്ടമാണ് യാത്ര ഇതുവരെ സാധിച്ചിട്ടില്ല ❤️

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 3 года назад +1

    ചേച്ചീ ഞാൻ ചേച്ചിടെ കുറെ റെസിപികൾ ചെയ്തുനോക്കി എല്ലാം ശരിക്ക് വന്നു. ഫോട്ടോസ് ഇട്ടുതരാൻ കുറെ യായി വിചാരിക്കുന്നു.പക്ഷേ ഫേസ്ബുക്ക് പേജിൽ ഇല്ല.പിന്നെ എങ്ങിനെ അയക്കേണ്ടെത് എന്ന് അറിയില്ല.

  • @aabatheresajoshy7434
    @aabatheresajoshy7434 3 года назад +3

    Excellent 😍❤️
    Full Support ✨️

  • @mood.lofi.swings1462
    @mood.lofi.swings1462 3 года назад +1

    Enkk othiri ishttay...vdo kaanumbol Patten kazhiyalle enn vicharichupoy😔

  • @beenaclody5986
    @beenaclody5986 3 года назад +2

    കോയമ്പത്തൂർ വരെ പോയിട്ട് ഊട്ടിയിൽ പോകാത്ത ഒരാളാണ് ഞാൻ ഇപ്പോൾ കുറച്ചു മോശം അവസ്ഥയിൽ കൂടി പോകുകയാണ് ഇത് മാറിക്കഴിയുമ്പോൾ തീർച്ചയായും പോകും

  • @jijimonchakkattu4397
    @jijimonchakkattu4397 Год назад

    ❤️❤️❤️ suppper trippp ❤️❤️❤️❤️❤️ resmi chachikku biggg haaiii.......

  • @sillyann7580
    @sillyann7580 3 года назад +1

    Itharem neram kandathil thanks oooo theernapoyanu sangadam vanee❤🥰

  • @rahoofrahoof1660
    @rahoofrahoof1660 3 года назад +1

    Chechi sathyathil sthalanghalelllaam polichu Nan motho vlogum kandu

  • @shajinanknk7217
    @shajinanknk7217 3 года назад +1

    Chikkuvum Dr Madavum sisters pole und

  • @GeoAby
    @GeoAby 3 года назад

    Super 💝ഇങ്ങനൊരാളെകൂടി അടുത്ത് പരിചയപ്പെടുത്തിയതിന് Thanks 🎊

  • @sallushiby9290
    @sallushiby9290 3 года назад

    Ee dishes okke kanumbole vayar nirayumallo😄😄. Ee cocunut mousse recipe onnu try cheyth njngalk vendi video ittudae.. Expecting... Athupole yathraye kurichu last paranjath ishtayi.. Ente hus ne kelpikkanam😆😆

  • @shyhanashaju2234
    @shyhanashaju2234 3 года назад +1

    Vlog kanan adipoli aayitund

  • @chandramohananchandramohan9287
    @chandramohananchandramohan9287 3 года назад +1

    Adipoli Suparanu

  • @devanandap.s4974
    @devanandap.s4974 3 года назад +1

    chechi njan vayanadu poyappol chechiye kandu pakshe chechiyodu samsarikkan pattiyilla

  • @shibup.a905
    @shibup.a905 3 года назад

    Chikku chechine aarkka ishttallathe... She is so cute.... Resmi chechii yum superattoo

  • @shonimaprasad6824
    @shonimaprasad6824 3 года назад +2

    Chikkuuuu😍😍

  • @sairamol9966
    @sairamol9966 3 года назад +1

    Adipoly , ellarum koodi polichuuu❤️👍

  • @afthash1233
    @afthash1233 3 года назад +1

    Dainty jamun recipe iduo chechi

  • @aswathyvinod7025
    @aswathyvinod7025 3 года назад

    Very nice video dear 😍 loved each & everyone in this video... Anoop ന്റെ family എവിടെ? Wife നെ കണ്ടില്ലല്ലോ

  • @RAJANIROJAN
    @RAJANIROJAN 3 года назад +2

    Hi അടുത്തത് cocnut mousse cake ഉണ്ടാക്കാമോ?

  • @ParusKitchen123
    @ParusKitchen123 3 года назад +1

    Adipoli polichu chechi

  • @ifrathjahan6089
    @ifrathjahan6089 3 года назад +1

    Thirichethyappo sherikkm sangadaayeendaavule...❤️❤️❤️❤️

  • @FoodieGadi
    @FoodieGadi 3 года назад +1

    ഹായ് ചേച്ചി അടിപൊളി 👏👏👏👏

  • @anchananirmal8293
    @anchananirmal8293 3 года назад

    Orupaadu eshtapettu chechi ee vlog..love you..🤗🤗🥰🥰

  • @freefiremy1662
    @freefiremy1662 3 года назад +4

    Reshmi chechi sugamanoo 💋💋💋💞💞💞💗💖✨️

  • @annliyamariam3841
    @annliyamariam3841 3 года назад +2

    Oru football theme cake idamo chechi

  • @ramsheenakt3573
    @ramsheenakt3573 3 года назад +1

    ക്യൂട്ട് ഫാമിലി ഹാപ്പി ഫാമിലി ഗോഡ് ബ്ലെസ് യു

  • @sathvikasfantasticvlog5867
    @sathvikasfantasticvlog5867 3 года назад

    Soppper chechi adipoli trip. Kandirrikkan nalla rasamundundu👍👍👍👍

  • @sandhyamani4576
    @sandhyamani4576 3 года назад +2

    Chechi super

  • @anun7170
    @anun7170 3 года назад

    Nice vlog chechi..
    Othiri santhosham

  • @Angelin00816
    @Angelin00816 3 года назад +1

    Plz do berry up recipe !

  • @rumanaaafahad
    @rumanaaafahad 3 года назад +1

    ചേച്ചി കൊതിപ്പിച്ചു കളഞ്ഞല്ലോ 😋😋😋

  • @sainaharis127
    @sainaharis127 3 года назад +1

    Nalla rasamundu kananayittu❤️😋😋🤗🤩🥰👌👍💞😍

  • @smithaanilsnehatheeram6232
    @smithaanilsnehatheeram6232 3 года назад +1

    രശ്മി ചേച്ചി trivandum -ത്ത് എവിടെയാ വീട്?

  • @ifa0908
    @ifa0908 3 года назад +1

    Wooow😍😍😘😘🌟🌟kiduu vlog auntyy😀😀.....
    Auntyde videos okke othiriiiii ishtaanu❤️❤️enikk...
    Aunty feuitbayil kittunna berry upum Macarons without almond flourinteyum recipes ifannee😭😭🙏🙏PLZZ auntyy❤️❤️❤️
    Luv uu😘😘😘❤️❤️

  • @rojer3294
    @rojer3294 3 года назад +1

    Super tour 👏👏👍👍🥳🥳

  • @SHEESVIBES2021
    @SHEESVIBES2021 3 года назад +1

    Good vlog dear. Keep on posting.

  • @drisyadileep6335
    @drisyadileep6335 3 года назад +1

    Chechi njngade ivide available ayitulaa whipping cream use chyan patto .ath sweetness ilathabenkil athilekku sugar powder chertha madhiyo

    • @drisyadileep6335
      @drisyadileep6335 3 года назад

      Chechi no reply

    • @jyothinair1899
      @jyothinair1899 3 года назад

      Enikkum same doubt und. Evidae whipping cream aayittu kittilla. Thick cream or heavy cream aanu kittunnath. Athu whipping cream aakkan pattumo plz reply tharamo

    • @drisyadileep6335
      @drisyadileep6335 3 года назад

      @@jyothinair1899 ivide vre brandaa kitunnath chechi use chyunna brand kitunilaa

    • @chikkusdine
      @chikkusdine  3 года назад

      yes...ella company yudem taste undavilla...just onn try cheyth nokkoo...evida sthalam?

    • @drisyadileep6335
      @drisyadileep6335 3 года назад

      Thrissur district at kodungallur city

  • @ankithakrishnan5116
    @ankithakrishnan5116 3 года назад

    Nice chechii .....nk othiri ishtayi video ...

  • @anuramesh525
    @anuramesh525 3 года назад

    Super vlog, chechi!👌👌🥰🥰💖💖

  • @deepadharmadas4699
    @deepadharmadas4699 3 года назад

    Super. Orupadu ishtapettu resmi

  • @devendhusumesh5023
    @devendhusumesh5023 3 года назад +6

    Is she a malayali? Malayalam ariyavo??

  • @manjupradeep5435
    @manjupradeep5435 3 года назад +1

    Last 14th njangalum Ooty il indayirunnu 😀

  • @benazirnoushad9535
    @benazirnoushad9535 2 года назад

    Chikunte chechiye pole irikunnu mrs india ❤️❤️

  • @fousiyakm2892
    @fousiyakm2892 3 года назад +1

    Her age is 48😮😮

  • @anandalakshmianandakrishna996
    @anandalakshmianandakrishna996 3 года назад

    A Happy Family
    Happy Trip 👌👌❤️
    Chikuchechi 😍😍😍😍❤️❤️❤️❤️❤️😘😘

  • @rijuvigil659
    @rijuvigil659 3 года назад

    👌👌👌👌 .... God bless you and your family 🙏 lots of love 😘😍🤗🥰 ....

  • @shamlashamnad4458
    @shamlashamnad4458 3 года назад

    ഹായ്.. ചേച്ചി.. സൂപ്പർ.. youre very lucky.....

  • @manojdwaraka4677
    @manojdwaraka4677 3 года назад

    ചേച്ചീ 1kg യുടെ carrot cake ഉണ്ടാകാൻ 1cup മൈദാ യാണോ അതോ 11/2 cup ആണോ വേണ്ടത് .oru reply തരുമോ please 😍 ഒരു ഓർഡർ ഉണ്ട് അതുകൊണ്ടാണ് please🙏🙏🙏🙏

  • @muhammadharisharis4122
    @muhammadharisharis4122 3 года назад

    Poli volg ,chikku chechi super

  • @vimishavijayan7613
    @vimishavijayan7613 3 года назад +1

    Powlichuttoo...❤️❤️❤️

  • @faiqa_harif
    @faiqa_harif 3 года назад +1

    Hello chechiii
    cakeinte mele otipp endhukondaa pls reply meeeee
    Platelk maricchu idumbo ottipidickannu endhukondannu pls pls pls reply me3ee

    • @chikkusdine
      @chikkusdine  3 года назад

      pls watch Chikkus Dine baking classes

    • @faiqa_harif
      @faiqa_harif 3 года назад

      Adh edh vedioyil annu ennu onnu parayo plsss

    • @faiqa_harif
      @faiqa_harif 3 года назад

      Njan ella vedioaum kandu adhil onnum ilalloo

  • @sreyajustine6355
    @sreyajustine6355 3 года назад

    Nice vlog.ishtappettu.

  • @maliakalnandana6288
    @maliakalnandana6288 3 года назад

    Very lovely, cute and beautiful family. Love you all 🥰😍

  • @sinia2834
    @sinia2834 3 года назад

    അടിപൊളി ആയിരുന്നു.

  • @jijibabu8718
    @jijibabu8718 2 года назад

    Super.interview episode link edumoo chechi

  • @akhil9125
    @akhil9125 3 года назад

    Supper Enikku othiri eshttayi

  • @ajithakishore933
    @ajithakishore933 3 года назад

    God bless chikku &family ❤❤😘😘😍

  • @sindhub6241
    @sindhub6241 3 года назад

    Chikku molu super❤️

  • @fousiyakm2892
    @fousiyakm2892 3 года назад +1

    Good morning 🌞

  • @vahidakader7551
    @vahidakader7551 3 года назад

    Hay super nallavideo anu kandirikan nalla rasam 👍

  • @homemagics9968
    @homemagics9968 3 года назад

    ചിക്കു ചേച്ചി അടിപൊളി അനാലോ❤️

  • @sachinmohansanjeevmohan5358
    @sachinmohansanjeevmohan5358 3 года назад

    Super chechi...

  • @treasajosesiju1980
    @treasajosesiju1980 3 года назад

    അടിപൊളി സൂപ്പർ....

  • @chithrajobith7558
    @chithrajobith7558 3 года назад

    Oh great.. Today only i heard daughters name..
    My own sister name is chikku mol.
    My name is chithra