'വര്‍ഷങ്ങള്‍ പോയതറിയാതെ' വീണ്ടും കണ്ടുമുട്ടി ആ നായകനും നായികയും | Varshangal Poyathariyathe | film

Поделиться
HTML-код
  • Опубликовано: 29 окт 2020
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 623

  • @sureshrajan9306
    @sureshrajan9306 3 года назад +446

    വർഷങ്ങൾ പോയതറിയാതെ എന്ന സിനിമ അഭിനയിച്ച ഇവരെ വീണ്ടും പരിചയപ്പെടുത്തി തന്ന മനോരമക്കു അഭിനന്ദനങ്ങൾ

  • @babugangadharan4156
    @babugangadharan4156 3 года назад +110

    രണ്ടു പേരെയും തേടിപ്പിടിച്ച് കൊണ്ടുവന്ന് കാണിച്ചതിന് വളരെ നന്ദിയുണ്ട്. ഒപ്പം വളരെ സന്തോഷവും 👍👍

  • @sofiyasofiyababu2816
    @sofiyasofiyababu2816 3 года назад +458

    ഇപ്പോഴാ,,,, ശരിയ്ക്കും വർഷങ്ങൾ പോയതറിയാതെ______ എന്ന പേര് correct👍 ആയത്,😂

  • @pulimittayiEntertainments
    @pulimittayiEntertainments 3 года назад +280

    ഈ പാട്ടിന്റെ സംഗീതസംവിധായകൻ മോഹൻ സിതാരക്ക് ഒരു നന്ദി പറയായിരുന്നു...

    • @shameera1494
      @shameera1494 3 года назад +27

      രചന.. കോട്ടക്കൽ കുഞ്ഞു മൊയിദീൻ

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 3 года назад +1

      Yes correct 💯👌👌🙏🌹💗💗💗

    • @nandakumart.s6138
      @nandakumart.s6138 3 года назад +5

      മോഹൻ സിതാര ചെയ്ത ബാക്ക് ഗ്രൗണ്ട് സ്കോർ ചേർത്തത്തിനും നന്ദി.

    • @rinuthomas6754
      @rinuthomas6754 3 года назад +3

      @@shameera1494 പാടിയതിനു വേണ്ടേ

    • @user-ot3gx7bh6z
      @user-ot3gx7bh6z 3 года назад +2

      @@rinuthomas6754
      ആരാണ് പാടിയത് ?

  • @gaavan
    @gaavan 3 года назад +170

    ഈ സിനിമ ഞാൻ കണ്ടിട്ടില്ല... എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ ഒരു നൊമ്പരം ബാക്കി ആവുന്നു.......😧

  • @bindhukurup3148
    @bindhukurup3148 3 года назад +125

    33 വർഷങ്ങൾ കടന്നുപോയിട്ടും സൗന്ദര്യത്തിന് കുറവൊന്നും കാണുന്നില്ലല്ലോ രശ്മി. ❤️

    • @Jishovlog
      @Jishovlog 3 года назад +2

      Satyam

    • @ajmaljamal2856
      @ajmaljamal2856 3 года назад +1

      കുറച്ച് കൂടിയോ?

    • @sanojs111
      @sanojs111 3 года назад +5

      നൃത്തം അഭ്യസിക്കുന്നതിന്റെ ഗുണം

    • @kurukshetrawar6680
      @kurukshetrawar6680 3 года назад +2

      ശരിയാ.... അവൾ ഇന്നും സുന്ദരിയാണ്

    • @sameeramajeed2233
      @sameeramajeed2233 3 года назад

      @@kurukshetrawar6680 നല്ല വോയിസ്‌ ആണുട്ടോ

  • @sajeevkumars9820
    @sajeevkumars9820 3 года назад +29

    ഇവരെ വീണ്ടും കൂട്ടി മുട്ടിച്ച മനോരമക്ക് big salut very ബ്യൂട്ടിഫുൾ song ആണ്👌👍

  • @seethikolakkadan2390
    @seethikolakkadan2390 3 года назад +359

    ഈ ഗാനം രചിച്ച കോട്ടക്കൽ സ്വദേശി കുഞ്ഞിമൊയ്തീൻ കുട്ടി എന്ന ഗാനരചയിതാവിനെ കൂടി പരിചയപ്പെടുത്തേണ്ടത് ആയിരുന്നു...

    • @thomasworld9750
      @thomasworld9750 3 года назад +9

      ശരിക്കും... I'm from kottakkal

    • @anoopks7608
      @anoopks7608 3 года назад +24

      പാട്ട് ഭയങ്കര പാട്ട് ഭയങ്കര എന്നിങ്ങനെ പറയുന്നതല്ലാതെ ആ പാട്ടിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് ഒരു വഹ അവർ പറഞ്ഞിട്ടില്ല...

    • @yoonuap7725
      @yoonuap7725 3 года назад +2

      @@thomasworld9750 കോട്ടക്കൽ എവിടെ- എടരിക്കോട് ആണോ

    • @thomasworld9750
      @thomasworld9750 3 года назад +3

      @@yoonuap7725 കോട്ടക്കൽ, നായാടിപ്പാറ...

    • @azimrashidkhan
      @azimrashidkhan 3 года назад +3

      അതെ... കൂടാതെ ഈ സിനിമയുടെ നിർമ്മാതാവ് ...

  • @olivecochin598
    @olivecochin598 3 года назад +182

    മനോരമയിൽ നിന്നും ഇത്പോലെ ഒരുപാട്‌ പ്രതീക്ഷിക്കുന്നു......അഭിനന്ദനങ്ങൾ

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 года назад +8

    മലയാളി മനസുകളിൽ മനോഹരമായ ഒരു ഓർമ്മയാണ് അതിമനോഹരമായ ആ ശോകഗാനം. അഭിനന്ദനങ്ങൾ.

  • @iconcreation1235
    @iconcreation1235 3 года назад +16

    ഈ പാട്ടിൻെറ വരികളേ ഇപ്പോഴും പ്രാവർത്തികമായി കൊണ്ടിരിക്കുന്നൂ
    എഴുത്തു കാരനേയും ഓർക്കണം നമുക്ക്

  • @anasmianasibraheem7405
    @anasmianasibraheem7405 3 года назад +14

    ഇത് കാണുമ്പോൾ ഒരുപാടുസന്തോഷംതോനുന്നു എന്തെന്നുവെച്ചാൽ നീണ്ട 33വർഷം കഴിഞ്ഞാണ് അവർവീണ്ടും കണ്ടുമുട്ടുന്നത് എന്ന് മാത്രമല്ലഞാനൊന്നും അന്ന്ജനിച്ചിട്ടില്ല എന്ന്മാത്രമല്ല അവരെ പിന്നെയും ഞങ്ങൾക്ക് മുന്നിൽകാട്ടിതന്ന മനോരമക്ക് നന്ദി

  • @alenfone7902
    @alenfone7902 3 года назад +6

    കലാലയ ജീവിതത്തിൽ ഈ ഗാനം ഒഴിച്ചുകൂടാനാകില്ല, അത്രെയും നൊമ്പര മുഹൂർത്തം ആണ് ഈ ഗാനം നൽകുന്നത്.

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +149

    ഒരു സിനിമയിൽ അഭിനയിച്ചാലും ശരി .100 സിനിമയിൽ അഭിനയിച്ച പോലെ ഉള്ള അവരുടെ സ്നേഹം .ഇപ്പോൾ മലയാള സിനിമ ഓർമ്മകൾ മാത്രം.

    • @mathewjohn8126
      @mathewjohn8126 3 года назад +2

      Correct Mr. R.R Ji

    • @askararton4128
      @askararton4128 3 года назад

      കോറെക്റ്റ്

    • @ayyobe33
      @ayyobe33 Год назад

      Satyam nalla chercha ayrunu love story yil

  • @jayarajj5523
    @jayarajj5523 3 года назад +261

    ഇതു പോലെ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലെ നായകനേയും നായികയേയും കൊണ്ടു വരുമോ? ഇരുവരേയും പിന്നെ കണ്ടിട്ടില്ല

    • @rekhasunil4751
      @rekhasunil4751 3 года назад +17

      സോണിയ വനിതയിലോ മറ്റോ ഒരു interview ൽ വന്നിരുന്നു മാസങ്ങൾക്കുമുൻപ്. നായകൻ ജലജയുടെ കസിനോ മറ്റോ ആണെന്ന് തോന്നുന്നു. ശരിക്കും കാണാൻ തോന്നുന്നു.

    • @jayarajj5523
      @jayarajj5523 3 года назад +8

      ഒരുമിച്ച് കാണാൻ കഴിയണം

    • @ancyancy590
      @ancyancy590 3 года назад

      I like 👍👍👍🙏🙏🙏🌹🌹🌹❤❤❤

    • @marykkuttymathai6916
      @marykkuttymathai6916 3 года назад +1

      👍

    • @mukesh7918
      @mukesh7918 3 года назад

      അതെ 👍

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 года назад +26

    എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു
    ഗാനം. എന്റെ ഇഷ്ട്ട പ്രണയ ജോഡി. ഇ പാട്ട് കേൾക്കുമ്പോൾ
    ഇപ്പോഴും മനസ്സിന് ഒരു നൊമ്പരം
    ആണ്.

  • @shahidas6413
    @shahidas6413 3 года назад +117

    ഇവർ അത്ര ഹിറ്റ്‌ ആയില്ലെങ്കിലും പാട്ട് എല്ലാവരും ഇഷ്ട്ടപെട്ടു പോയി

    • @gamerszoneyt4685
      @gamerszoneyt4685 3 года назад

      ശരി

    • @ramachandranp5601
      @ramachandranp5601 3 года назад

      നല്ലൊരു കീഴ് വഴക്കം പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച മനോരമയ്ക്ക് ബിഗ് സല്യൂട്ട്

  • @sameeralivilayur8248
    @sameeralivilayur8248 3 года назад +3

    ഈ പാട്ട് ആണ് ഞാൻ ഈ സിനിമ കാണാൻ കാരണം എത്ര കേട്ടാലും മതിവരാത്ത ഗാനം , ഇങ്ങനെ ഒരു ജോഡിയെ ജനങ്ങളെ ഇപ്പോൾ മനോരമയും ഓർമപ്പെടുത്തി ,വീണ്ടും ഇവർ നല്ല വേഷത്തിൽ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 года назад +16

    നായിക കൂടുതൽ സുന്ദരി ആയി 😍😍😍രണ്ട് പേരെയും കാണുവാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.. മനോരമയ്ക്ക് അഭിനന്ദനങ്ങൾ 💐💐💐

  • @Jishovlog
    @Jishovlog 3 года назад +3

    രശ്മി വളരെ സുന്ദരി ആണ്

  • @anilchandran9739
    @anilchandran9739 3 года назад +53

    കട്ട നൊസ്റ്റാൾജിയ., നന്ദി മനോരമ.💖

  • @rajeevanps853
    @rajeevanps853 3 года назад +9

    അഭൗമമായ പ്രണയത്തിന്റെ ചുടുകണ്ണീരായി, ഒരു നൊമ്പരമായി, നിർമലമായ ആ പ്രണയകാലം ഇന്നും ഒരു വസന്തർത്തുവിന്റെ പരിമളത്തോടെ ഹൃദയത്തിൽ അവാച്യമായ ഒരു അനുഭൂതിയായി നിലനിൽക്കുന്നു.
    നന്ദി.

  • @OrbitVideovision
    @OrbitVideovision 3 года назад +56

    ഓർമ്മകൾക്കെന്തു സുഗന്ധം...
    ഇവരെ ഒരിക്കൽക്കൂടി ഇങ്ങനെകാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..
    മനോരമ ചാനലിന് അകമഴിഞ്ഞ നന്ദി 🙏

    • @An0op1
      @An0op1 3 года назад +3

      നൊസ്റ്റാൾജിയ അണ്ണൻ ഇവിടെയും എത്തിയല്ലോ....😁

    • @manukrishnasadhak1320
      @manukrishnasadhak1320 3 года назад +2

      നൊസ്റ്റു ഓർബിറ്റ് annoi ❤️

    • @OrbitVideovision
      @OrbitVideovision 3 года назад

      @@An0op1 ഓ തന്ന തന്ന...😄😄
      നൊസ്റ്റു അല്ലെ അപ്പോൾ പിന്നെ ഒഴിവാക്കാൻ പറ്റുമോ?😄😄

    • @OrbitVideovision
      @OrbitVideovision 3 года назад +1

      @@manukrishnasadhak1320 ഓ.. തന്ന തന്ന 😄😄😄👍

    • @An0op1
      @An0op1 3 года назад +1

      @@OrbitVideovision ആ തന്ന തന്ന കേട്ടിട്ട് നെയ്യാറ്റിൻകര, കാട്ടാക്കട ഭാഗം ആണെന്ന് തോന്നുന്നല്ലോ...

  • @bindhunisha8588
    @bindhunisha8588 3 года назад +82

    നായകന്റെ സംസാരം നസീർ സാറിനെ ഓർമിപ്പിക്കുന്നു

  • @user-ot3gx7bh6z
    @user-ot3gx7bh6z 3 года назад +20

    ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ഇടനെഞ്ചിൽ ഒരു തേങ്ങൽ. കണ്ണുകൾ നിറഞ്ഞൊഴുകും. എത്ര ചിന്തിച്ചിട്ടും കാരണം മനസ്സിലാകുന്നില്ല 😭😭😭😭

  • @yoonuap7725
    @yoonuap7725 3 года назад +16

    ഈ പാട്ടെഴുതിയ കോട്ടക്കൽ കുഞ്ഞിമൊയ്തീൻ എന്ന വ്യക്തിയെ വേറെ ഒരു പാട്ടുമായി കണ്ടിട്ടില്ല
    ഈ സിനിമയുടെ നിർമാതാവ് വേറെ രു സിനിമ പിടിച്ചിട്ടുമില്ല
    ഇവർ വേറെ ഒരു സിനിമയിലും അഭിനയിച്ചിട്ടുമില്ല
    ഈ പടം ഇറങ്ങുന്ന സമയത്ത് ' ഞാൻ ജനിച്ചിട്ടുമില്ല
    വർഷങ്ങൾ പോയതറിയാതെ, കാലചക്രം നമ്മളേയും കൊണ്ട് തിരശ്ശീലക്കപ്പുറത്തേക്ക് ധൃതിയിൽ
    നടന്നു നീങ്ങുന്നു '

  • @pkskottakkal5213
    @pkskottakkal5213 3 года назад +8

    സിനിമയുടെ പേര് വർഷങ്ങൾ പോയതറിയതെ ഇത്ര ഹിറ്റായിട്ടും ഈ സിനിമയിലെ നായകനും നായികയും ഈ മനോഹര ഗാനം എഴുതിയ കോട്ടക്കൽ കുഞ്ഞിമൊയ്‌ദീനും ഈ സിനിമക്ക് ശേഷം എവിടെ പോയന്നറിയാതെ

  • @shanpanthayil
    @shanpanthayil 3 года назад +4

    പാട്ട് ഇന്നും മനസ്സിൽ മായാതെ മങ്ങാതെ അങ്ങനെ നിൽക്കുന്നു, എന്തോക്കെയോ ബാക്കിവെച്ച് ....
    എഴുതിയ ആൾക്ക് 🙏🌹.

  • @niyaash9742
    @niyaash9742 3 года назад +19

    ഇല കൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി. മനമുരുകും വേദനയിൽ നാം തമ്മിൽ പിരിയാറായി.. ഇങ്ങനെയൊരു ഓട്ടോഗ്രാഫ് കിട്ടിയിട്ടുണ്ടോ ?? നൊസ്റ്റു.. 😍😍😍😍

    • @anr1983
      @anr1983 3 года назад +2

      Eniku kitiyitundu..

  • @nazarmanazarma6043
    @nazarmanazarma6043 3 года назад +2

    പ്രിൻസ് എന്റെ അടുത്ത സുഹൃത്തായിരുന്നു ബോംബയിൽ. ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ എനിക്ക് ഒരു പാട് സഹായങ്ങൾ ചെയ്തു ട്ടുണ്ട്, നല്ല മനുഷ്യൻ. ബോംബെയിൽ വളരെ ഫേമസ് ആണ് ഇപ്പോൾ

  • @goodwill1479
    @goodwill1479 3 года назад +6

    പാട്ട് ആയിരം തവണ കേട്ടിട്ടുണ്ട് അഭിനേതാക്കളെ ഒരിക്കൽപോലും കണ്ടിട്ടില്ല.ബിഗ് ബിഗ് സല്യൂട്ട്.

  • @Marcos12385
    @Marcos12385 3 года назад +27

    മനോരമക്ക് ഒരു ബിഗ് സല്യൂട്..ഇതൊക്കെയാണ് നൊസ്റ്റാൾജിയ എന്ന് പറയുന്നത്..👍

  • @abduljabbarsvlogs3370
    @abduljabbarsvlogs3370 3 года назад +4

    ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ റേഡിയോയിൽ കേട്ട ഗാനം
    അവരെ വീണ്ടും കാണിച്ചതിൽ നന്ദി മനോരമ

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 года назад +5

    എനിക്ക് ഒരുപാടു ഇഷ്ടമുള്ള ഗാനമാണ് ... ഒത്തിരി ഓർമകളും 😂

  • @joshithomas3040
    @joshithomas3040 3 года назад +2

    കാലമേറെ മാറിയിലും ഈ സിനിമക്കും അതിലെ ഗാനങ്ങൾക്കും മാറ്റുകുറയുകയില്ല. ഈ ഗാനം കേൾക്കുന്ന ഏതൊരു വ്യക്തിയും, അവൻ്റെ കോളേജ് ലൈഫിലേക്ക് പിൻതിരിഞ്ഞ് ഓർക്കും. അത്രക്കും നൊസ്റ്റാൾജിയയും, പ്രണയവും മുറ്റി നിൽക്കുന്ന വരികൾ.

  • @bduraheem9543
    @bduraheem9543 3 года назад +2

    ഗാന രചയിതാക്കൾ പലപ്പോഴും അവഗണിക്കപ്പെടുന്നു എന്നത് ഒരു നഗ്ന സത്യമാണ്,

  • @unnivaava2055
    @unnivaava2055 3 года назад +4

    കലാലോകം അറിയാതെപോയ രണ്ട് പുതുമുഖങ്ങൾ,,,, ആശംസകൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @dennym.joseph5411
    @dennym.joseph5411 3 года назад +21

    പ്രിൻസിന് ശ്രീകണ്ഠൻ നായരുടെ ശബ്ദത്തോട് സാമ്യം തോന്നുന്നത് എനിക്ക് മാത്രമാണോ?

  • @VcvijayanVcvijayan
    @VcvijayanVcvijayan 3 года назад +3

    രജയിതാവ് കുഞ്ഞിമൊയ് ദീൻ കുട്ടിക്കും, മോഹൻ സിതാരക്കും അഭിനയിച്ച രണ്ടാൾക്കും, ഗായകനും 🌹അഭിനന്ദനങ്ങൾ

  • @midhunpinarayi9364
    @midhunpinarayi9364 3 года назад +2

    ഇവരെ രണ്ടുപേരെയും കാണാൻ കഴിഞ്ഞത് വളരെയേറെ സന്തോഷമുണ്ട് മനോരമയ്ക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി

  • @minithomasthomas5683
    @minithomasthomas5683 3 года назад +3

    നല്ല ഫിലിം... നല്ല അഭിനയം..... മറക്കാൻ കഴിയാത്ത ആ song... നല്ല അഭിനയം കാഴ്ച്ച വച്ച പ്രിൻസ് ചേട്ടനും രശ്മിയും 👌👌👌👌👌

    • @mohammedshafi6837
      @mohammedshafi6837 3 года назад

      Hahaha🤣🤣

    • @medianetwork3998
      @medianetwork3998 3 года назад

      പാടം 8നിലയിൽ പൊട്ടി നിർമ്മാധവ് പൊട്ടി പാളീസായി

  • @solykb5560
    @solykb5560 3 года назад +6

    എപ്പോഴും കേൾക്കാൻ കൊതിക്കുന്ന മനോഹരഗാനം...

  • @kamarbanu
    @kamarbanu 3 года назад +2

    വർഷങ്ങൾ പോയതറിയാതെ .....
    സിനിമ കണ്ടിരുന്നു.
    ആ പാട്ടും സീനുകളും ഇന്നും മനസ്സിലുണ്ട്.
    വീണ്ടും കണ്ടതിൽ സന്തോഷം
    ആശംസകൾ

  • @mathaijohnson5989
    @mathaijohnson5989 3 года назад +19

    പ്രിൻസ് 'കഥ പറയും കായൽ' എന്ന ഒരു സിനിമയിൽ കൂടി നായകനായി അഭിനയിച്ചിരുന്നു. ഉണ്ണിമേരിയായിരുന്നു നായിക. ശാസ്താംകോട്ടയും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാൻ ഞാനും പോയിട്ടുണ്ട്. പിന്നീട് ആ സിനിമയുടെ പേര് മാറ്റി 'അമ്പലക്കര പഞ്ചായത്ത്' എന്ന പേരിലാണ് പുറത്തിറങ്ങിയത്.
    ആ ഓർമ്മകളിലേക്ക് വീണ്ടും പോകാൻ സഹായിച്ചതിന് നന്ദി ....

    • @raoufkinaraspremnazirmemor940
      @raoufkinaraspremnazirmemor940 3 года назад

      Kabeer Raavuthar direct cheyitha kadha parrayum kaayalinte poster vare ottichathaanu. Prince thanneyaayirunnu producer.

    • @Ajs574
      @Ajs574 2 года назад

      @@raoufkinaraspremnazirmemor940 Happy to see someone remembering Kabeer Ravuther...He probably is the first malayali to direct a Bollywood film

  • @syamsankar4370
    @syamsankar4370 2 года назад +1

    അന്നത്തെ ആ ഉണ്ടക്കണ്ണി നായികയെ ഒരുപാട് miss ചെയ്യുന്നുണ്ട്...... മനോരമക്ക് ഒത്തിരി നന്ദി

  • @prasadkumar7704
    @prasadkumar7704 3 года назад +4

    സഹോദരി തീർച്ചയായും സിനിമയിൽ വരണം'Super glamour!!!

  • @yaraaman1621
    @yaraaman1621 3 года назад +57

    വീണ്ടും കണ്ടതിൽ വളരെ സന്തോഷം നഷ്ടപ്പെട്ടുപോയ എന്തോ തിരിച്ചു കിട്ടിയ പോലെ

  • @julitfcc5550
    @julitfcc5550 3 года назад +59

    ഓർമ്മചെപ്പ് തുറപ്പിച്ചു എൻ്റെയും നിങ്ങളുടെയും.87-ൽ ഞാൻ VIll -ൽ പഠിക്കുന്നു. ബാല്യത്തിൽ ഈ പാട്ട് ഒത്തിരി തവണ കേട്ടിട്ടുണ്ട്. ടൗണിലെ മൈക്കിൽ കൂടി കേൾക്കുമ്പോൾ പഠിക്കുകയാണെന്ന വ്യജേന പുസ്തകവും തുറന്നു വെച്ചുള്ള ഇരിപ്പ്...... ഇന്നുള്ള കുട്ടികൾക്ക് ഇതൊക്കെ പറഞ്ഞാ മനസിലാകുമോ? അന്ന്അർത്ഥമൊന്നും മനസിലായില്ലെങ്കിലും പാട്ട് ഒരുപാട് ഇഷ്ടമായിരുന്നു. ഇന്ന് പടത്തിൻ്റെ പേരും സീനും കാണുവാൻ സാധിച്ചു.

    • @rejithavimal2998
      @rejithavimal2998 3 года назад

      Njaan janikkaan pinneyum 3years vendivannu

    • @real-man-true-nature
      @real-man-true-nature 3 года назад +1

      ഞാനും VIII ൽ പഠിക്കുന്നു... അന്നൊന്നും പാട്ടിൻ്റെ അർത്ഥം ശ്രദ്ധിക്കാറില്ല...

    • @SunilKumar-ux3yd
      @SunilKumar-ux3yd 3 года назад +2

      ഞാനും 7 പഠിക്കുന്നു

    • @remyarenjith302
      @remyarenjith302 3 года назад +1

      ഞാൻ ജനിച്ച വർഷം

    • @zakirkayamkulath4859
      @zakirkayamkulath4859 3 года назад +1

      I was wandering after 10th.

  • @sasindranathan
    @sasindranathan 3 года назад +5

    ഓർക്കുക ഒരു നിയോഗം പോലെ അവർ ആ ചിത്രത്തിൽ അഭിനയിച്ചു. പാടിയത് ഇന്നും മനസ്സിൽ വിങ്ങലായി ചേര്‍ന്ന് നിൽക്കുന്നു , പേര് പോലെ തന്നെ " വർഷങ്ങൾ പോയത് അറിയാതെ "

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 года назад +1

    മനോരമ ചെയ്തതിൽ നല്ല ഒരു പ്രോഗ്രാം:...താങ്ക്സ്.. വീണ്ടും ഇവരെ ഇപ്പോൾ പരിചയപ്പെടുത്തിയതിനു്...🙏🙏❤️❤️👍

  • @gireeshkumar9524
    @gireeshkumar9524 3 года назад +1

    വളരെ നന്നായി. ഇതുപോലെ ഒരുപാട് അഭിനേതാക്കളുണ്ട് അവരെ കൂടി കൊണ്ടുവരണം.

  • @sweetroserosesweet7781
    @sweetroserosesweet7781 3 года назад +2

    നായിക സൂപ്പർ....നല്ല മൊഞ്ചത്തി...ലാലിനും മമ്മുട്ടി ക്കും പറ്റിയ സൂപ്പർ നായിക...

  • @jilsyabraham1196
    @jilsyabraham1196 3 года назад +2

    Orupadu ishtamulla songs

  • @ajipu7708
    @ajipu7708 3 года назад +4

    ഈ ഗാനം മെഗാ ഹിറ്റ്‌ ആക്കിയ രചയിതാവിനും മോഹൻ സിതാരക്കും
    ദാസേട്ടനും എന്റെ ഭാവുകങ്ങളും നേരുന്നു...

  • @beenarasheed7308
    @beenarasheed7308 3 года назад +65

    പ്റിൻസിന് വയസ്സായി രശ്മി സുന്ദരി ആയിരിക്കുന്നു പഴയപോലെ തന്നെ

    • @Jishovlog
      @Jishovlog 3 года назад

      Satyam

    • @apsmystylemylife3971
      @apsmystylemylife3971 3 года назад

      മാറ്റം ഉണ്ട്

    • @BijuManatuNil
      @BijuManatuNil 3 года назад

      പഴയ പോലെയോ ഭയങ്കര കണ്ണ് തന്നെ 😂😃😃😁

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 года назад

      കണ്ണ് വെക്കല്ലേ

    • @asfiyascreations
      @asfiyascreations 3 года назад +1

      Cinemayil abhinayikkumpol reshmik 14 vayasayullu

  • @generalmanager301
    @generalmanager301 3 года назад +1

    ഇതുപോലെയുള്ള നല്ല നല്ല ഓർമ്മകൾ പങ്കുവെക്കുമ്പോഴും അറിയാതെ പോലും അൺലൈക് അടിച്ചു ഈ മനോഹര മുഹൂർത്തങ്ങളെ വേദനിപ്പിക്കാതെ സുഹൃത്തുക്കളെ .

  • @rajanthambai9883
    @rajanthambai9883 3 года назад +4

    നിർമ്മാതാവിനു ഒരു നന്ദി പര്യായമായിരുന്ന്

  • @rakeshpr6505
    @rakeshpr6505 3 года назад +1

    അടിപൊളി... മനോരമക്ക് ഒരായിരം നന്ദി.....

  • @prasadpk7490
    @prasadpk7490 3 года назад +2

    നല്ല പാട്ട്, ആലാപനം അതിമനോഹരം.

  • @noushadali4348
    @noushadali4348 3 года назад

    വളരേ നന്ദി
    ഇത് എങ്ങിനേ ഒപ്പിച്ചു'
    നന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു

  • @kader783
    @kader783 3 года назад +2

    ഇവരെ ഇത്ര വർഷങ്ങൾക്കു ശേഷം ക്യാമറ ക്ക് മുന്നിലെത്തിച്ചതിനു മനോരമക്ക് നന്ദി.....🙏

  • @anwarshahil6658
    @anwarshahil6658 3 года назад +2

    Enth bhangiya aa nadiye cheruppathil kaanaan nalla quite aayittund 😍😍😍

  • @Vini-fq4br
    @Vini-fq4br 3 года назад +8

    എന്നെന്നും കണ്ണേട്ടന്റെ ലീഡ് ആക്ടര്സ് സോണിയ and ആക്ടറിനെ ഒരുമിച്ച് കാണാൻ ആഗ്രഹമുണ്ട്.

  • @shameera1494
    @shameera1494 3 года назад +31

    ഈ പാട്ട് ഞാൻ ആദ്യമായീട്ടു കേൾക്കുന്നത് 28വർഷങ്ങൾക്ക് മുൻപ് പ്രീ ഡിഗ്രിക്കു കൂടെ പഠിച്ച റെജിന എന്ന സഹപാഠി പാടീയപ്പോൾ ആണ് മനോഹരമായീ പാടീയ പാട്ടുകാരീ നീ എവീടെയാണന്നറീയീല്ല ഇല കൊ ഴിയുന്നതുപോലെ വർഷങ്ങൾ പോയതറീയാതെ ഓർക്കുന്നു നിന്റെ സ്വരമാധുര്യം... ഇന്നും മധുരീമയോടെ......ഓർമ്മകൾ മാത്രം.... ഓർമ്മകൾ മാത്രം

    • @shameera1494
      @shameera1494 3 года назад +4

      @@amalaam8150കാണട്ടെ.. അന്ന് പ്രശംസീക്കാൻ പറ്റിയീല്ല. അത്ര മനോഹരം ആയീരുന്നു ആലാപനം..

    • @adhilkhan6561
      @adhilkhan6561 3 года назад +6

      റജീന താത്തനെ ഒന്ന് അന്വേഷിച്ചു പോയാലോ😍👍

    • @soorajs8371
      @soorajs8371 3 года назад +5

      വീണ്ടും കാണണം എന്ന് തോന്നിയാൽ മാറ്റി വയ്ക്കരുത്, കണ്ട് പിടിക്കാൻ ഒന്ന് ശ്രമിക്കുക എങ്കിലും ചെയ്യണം..
      എന്ന്,
      ഒമാനിലെ ഒരു മരുഭൂമിയിൽ നിന്നും, നഷ്ടങ്ങളുടെ കണക്കും നൊസ്റ്റാൾജിയ പാട്ടും കേട്ട് ഒരു ഗൾഫ് കാരൻ..😔

    • @sobhavs1867
      @sobhavs1867 3 года назад +1

      @@adhilkhan6561 I know one rejina... But ee rejina avanamennillallo🤔🤔

    • @shameera1494
      @shameera1494 3 года назад

      @@sobhavs1867 സ്ഥലമെവീടെ

  • @hashimbiyyam2320
    @hashimbiyyam2320 3 года назад +1

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട്. തിരിച്ചു കിട്ടുമോ ആ വസന്തം

  • @mma8145
    @mma8145 3 года назад +3

    വെരി ഗുഡ് മനോരമക്ക് അഭിനന്ദനങ്ങൾ ആ യുഗ്മഗാനം ഒരിക്കൽ കൂടി മുഴുവനായി കേൾപ്പിച്ചു കൂടായിരുന്നോ !

  • @etra174
    @etra174 3 года назад +6

    Thank you Manorama.

  • @naseernechi9233
    @naseernechi9233 3 года назад +6

    നായിക കൂടുതൽ സുന്ദരിയായിട്ടുണ്ട്

  • @puntoevo
    @puntoevo 3 года назад +8

    Thanks for introducing those simple and humble actors of 1987 👍

  • @jatheeshaalfin5372
    @jatheeshaalfin5372 3 года назад +2

    സൂപ്പർ സോങ്

  • @shiny1967
    @shiny1967 3 года назад +2

    It’s a wonderful gift from Manorama . Thank you

  • @-._._._.-
    @-._._._.- 3 года назад +1

    🎶🎼🎵 മനോഹരമായ ഗാനം

  • @VaradharajTk
    @VaradharajTk 3 года назад

    ഈ പഴയ കാല പ്രതിഭകളെ വീണ്ടും പരിചയപ്പെടുത്തി തന്നതിന് മനോരമക്ക് ഒരായിരം നന്ദി

  • @bibinthottarath8919
    @bibinthottarath8919 3 года назад +1

    മനോഹരമായ ഗാനം

  • @satheeshoc3545
    @satheeshoc3545 3 года назад +1

    സൂപ്പർ വീഡിയോ 👍👍👍

  • @trendyvideos7317
    @trendyvideos7317 3 года назад

    Thank you so much for upload this videoo

  • @anvarpta1
    @anvarpta1 3 года назад +19

    കുറച്ചു കൂടി അവരുടെ ഡീറ്റെയിൽസ് പറയിക്കാമായിരുന്നു ഇത് ഊണിനു ഇലയിട്ടിട്ട് വിഭവങ്ങൾ കുറഞ്ഞു പോയ ഫീൽ 😔

  • @nimishanair7716
    @nimishanair7716 3 года назад +10

    Sir e ganam pettennarum marakkilla🙏🙏🙏😍😍😍😍😍

  • @nandakumart.s6138
    @nandakumart.s6138 3 года назад +7

    കൊള്ളാം...

  • @valsalasukumaran7403
    @valsalasukumaran7403 3 года назад +1

    Super song beautiful song varshamgal kazhinjalum yee ganam marakilla sure

  • @sunithaks6489
    @sunithaks6489 3 года назад +3

    എന്റെ ഇഷ്ട ഗാനം

  • @pkskottakkal5213
    @pkskottakkal5213 3 года назад +3

    സിനിമ : വർഷങ്ങൾ പോയതറിയാതെ
    വർഷം : 1987 ജൂണ് 11
    ഗാനരചന : കുഞ്ഞിമൊയ്‌ദീൻ കുട്ടി കോട്ടക്കൽ മലപ്പുറം
    സംവിധാനം : മോഹൻരൂപ്
    സംഗീതം : മോഹൻ സിതാര
    പാടിയത് : യേശുദാസ്
    അഭിനയിച്ചവർ : പ്രിൻസ് വൈദ്യൻ, രശ്മി കൈലാസ്, സുകുമാരി, മേനക, നെടുമുടി, ഇന്നസന്റ് etc....

  • @shihanashehan860
    @shihanashehan860 3 года назад +2

    കണ്ടതിൽ വളരെ നന്ദി

  • @apsmystylemylife3971
    @apsmystylemylife3971 3 года назад +3

    *വർഷങ്ങൾ പോയാലും
    ഇണ വേറെ വന്നാലും
    ആ ശിഷിരം മായുമോ...
    ഓർമ്മകളിൽ....
    മറക്കുവാനാകുമോ...............ഓ..
    ആ മന്തഹാസം ജന്മങ്ങളിൽ*...
    ഇല കോഴിയും ശിഷിരത്തിൽ
    ചെറുകിളികൾ വരവായി
    മാനമുരുകും വേദനയിൽ
    ആൺകിളിയാകഥ പാടി...🙏😍

  • @jasimjsongs3939
    @jasimjsongs3939 3 года назад +10

    ആമനോഹരമായ പാട്ടിലെ നായകനും നായികയും വീണ്ടും വന്നു ഒരുപാട് സന്തോഷം

  • @sajilsubramanian7639
    @sajilsubramanian7639 2 года назад

    ഇവരെ വീണ്ടും കാണിച്ചതിൽ മനോരമക്ക് ഒരായിരം നന്ദി 🙏

  • @emspazhayannur4675
    @emspazhayannur4675 3 года назад +3

    ഈ സിനിമ റിലീസ് ചെയ്ത വർഷം എനിക്ക് വയസ്സ് 21, ഈ സിനിമ ഞാൻ കണ്ടത് ഇന്നാണ്, ഇതിൽ രശ്മിയുടെ അഭിനയം എന്റെ കണ്ണുകൾ ഈറനണിയിച്ചു

  • @somarajanks6969
    @somarajanks6969 3 года назад +3

    Happy to see both of u 💓 Long live

  • @youre1194
    @youre1194 3 года назад +2

    ഈ പാട്ട് ഉണ്ടാക്കിയവരെ യും കൂടി നന്ദി പറയാം ആയിരുന്നു

  • @swaminathan1372
    @swaminathan1372 3 года назад +3

    നിത്യഹരിത ഗാനം....🌹🌹🌹

  • @Abcdefgh11111ha
    @Abcdefgh11111ha 3 года назад +4

    സൂപ്പർ !മനോരമ ക്ക് tanx

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 года назад +6

    Oru nalla song..malayalikal innum marakkatha song👍👍👍

  • @alexnellivila
    @alexnellivila 3 года назад +8

    Very nostalgic feeling 🔥🔥🔥🔥🔥🎉🎉🎉🎉

  • @vijayphilip77
    @vijayphilip77 3 года назад +35

    രശ്മി പിന്നീട് ദുബായ് ൽ കുടുംബമായി ആയിരുന്നു, ഞാൻ പരിചയ പ്പെട്ടിട്ടുണ്ട്,എന്റെ നാട്ടുകാരിയാണ്. അവരുടെ വീട്ടിൽ ഒരിക്കൽ പോയിട്ടുണ്ട്.. വർഷങ്ങൾ ക്ക് ശേഷം ഇപ്പോൾ വീഡിയോ ൽ കണ്ടപ്പോൾ സന്തോഷം

    • @rainbow4059
      @rainbow4059 3 года назад +1

      എവിടെ യാണ്‌ ഇവരുടെ വീട് മക്കൾ ഉണ്ടോ

  • @Dragan67
    @Dragan67 2 года назад +1

    ഇവരുടെ അഭിനയം കണ്ടാൽ കരഞ്ഞുപോകും.. തീർച്ച..!!!😄😄😄

  • @johnjocad2617
    @johnjocad2617 3 года назад +2

    Amazing keep it up.

  • @anzikaanil
    @anzikaanil 3 года назад +1

    Thanks Manorama!

  • @rashidfathima8074
    @rashidfathima8074 3 года назад +1

    Tnx manorama

  • @Keralaforum
    @Keralaforum 3 года назад +1

    Brilliant post - Both have gone through the nostalgia very well ! Best Wishes to both Prince and Rashmi!

  • @miniroshankp9940
    @miniroshankp9940 3 года назад +1

    Thanks for Manorama👍