ഈ lockdown സമയത്തു ഞാൻ മനസിലാക്കിയ ഏറ്റവും വലിയ സത്യം , ഞാൻ ചെടികളെ എത്രമാത്രം ഇഷ്ടപെടുന്നു എന്നതാണ്. That's why I started to do planting and came to watch this. 😍
ഞാൻ എന്റെ വർക്ക് ഔട്ട് ചെയ്യുന്ന സ്ഥലത്ത് ടെറസ്സിലാണ് ചെടികൾ വെക്കുന്നത്. താഴെ വെക്കാൻ പറ്റില്ല. അഞ്ചു പത്തു കോഴികൾ ഉണ്ട് അവ അതിനെ ശരിയാക്കും. പിന്നെ ഒരു ലാബ് നായയും .അവന് ബോറടിക്കുമ്പോൾ ചെടി കടിച്ചൊടിക്കും. പിന്നെ എക്സസ് ചെയ്യുന്ന സമയത്ത് ചെടികളെയും പൂക്കളെയും കാണുന്നത് നല്ല എനർജി ബൂസ്റ്റർ പോലെയാണ്. നോക്കട്ടെ ഇതു പോലത്തെ മൂന്ന് നാല് സ്റ്റാൻഡ് ഉണ്ടാക്കണം. റീസണബിൾ റേറ്റ്..നെറ്റ് കുറച്ചു കൂടി 4mm or 6mm thick ഉപയോഗിച്ചാൽ നല്ല ഉറപ്പ് കിട്ടും വലിയ പോട്ടുകളും വെക്കാൻ പറ്റുമല്ലോ? പരീക്ഷണാർത്ഥം ടെറസ്സിൽ വലിയ ഡ്രമ്മുകളിൽ നാലഞ്ച് മാവ് തൈകളും നട്ടിട്ടുണ്ട്. നോക്കട്ടെ എങ്ങിനെയാകുമെന്ന് ..
Very informative and practical step for the city dwellers. It really helps the garden lovers. Thank you for sharing your experience and helped to glance at the beauty of your garden. congrats!
Hai good evening iam Chandra from Salem Tamil Nadu to day the first time i saw your videos soon iwas susciibe your garden looking so beautiful my garden is terace garden i too kept the plants like this stands super sister ok i want to see your all'videos i can understand malayalam good night
Hi chandrika Aunty, I love your skilful gardening and always amazed by the way you set up the garden . The stand you chose is splendid,Do you mind to share the details of place where you ordered this stand , it will be helpful. Thank you .
ഹായ്... സ്റ്റാന്റുകൾ നന്നായിട്ടൊണ്ട്......... പിന്നെ 10, 000. രൂപക്ക് ഇത് ലാഭം തന്നെയാ.... ആ ഒരു വലിയ സ്റ്റാന്റിന് ഇവിടെയൊക്കെ ഒരു 4, 000 മുതൽ 5, 000 രൂപ വരെ വാങ്ങും.... ചെടികൾ വെക്കുമ്പോൾ യൂണിഫോം സൈസ് ചട്ടികൾ വെക്കുക..... അല്ലെങ്കിൽ രണ്ടു സൈഡിലും മൺചട്ടിയും നടുക്ക് പ്ലാസ്റ്റിക് ചട്ടിയും വെക്കുക.....
Very nice and for Rs 10,000 really worth it👌
ചേച്ചിയുടെ ചെടികളും ചേച്ചിയുടെ സംസാര ശൈലിയും ഒരുപോലെ ഇഷ്ട്ടം
ഈ lockdown സമയത്തു ഞാൻ മനസിലാക്കിയ ഏറ്റവും വലിയ സത്യം , ഞാൻ ചെടികളെ എത്രമാത്രം ഇഷ്ടപെടുന്നു എന്നതാണ്. That's why I started to do planting and came to watch this. 😍
Thank u
Super,madam.that,adipoli charge,mithamanu.👍👍
Very nice and clear presentation 👍
Kollalo ith ... sunlight ulla sthalath orupaad plants vekkan ith useful aaan🤝🤝🤝🤝👍👍👍
ഹായ് ചന്ദ്രു
നല്ല അവതരണം. നല്ല സ്വരം. എനിക്ക് ഇഷ്ടപ്പെട്ടു സഹോദരി.
Thank u
Very nice and beautiful. Thank you for sharing it.
super super super .....👌👌🏻👌👌🏻
മനോഹരമായിട്ടുണ്ട്. വിലയും അറിയാൻ സാധിച്ചതിൽ സന്തോഷം .എത്ര ആത്മാർത്ഥമായാണ് ചെടികളെ സ്നേഹിക്കുന്നതെന്ന് താങ്കളുടെ ve deos കണ്ടാൽ മനസ്സിലാകും
Thank u
Stand adipoli njan live ayitt kandallo,pinne dear teacher tnx lot for give a plnt and your garden awesome also many collections 😇
Thank u
Nannayittund chandrikechi👌👌😍
😍😍
adipolli video chechi 😍👍🏻👍🏻
Super... It is very reasonable rate...
അടിപൊളി.👍👍👍
Adipoli❤️❤️❤️❤️
New subscriber aanu.ningalu nalla ishtathode chedikale kurichu parayunnathu Kelkan nalla rasamundu.standil ore inathil Petta chedikal vachal nannayirikum.ore polatheyalla.njan paranjunneyullu .ningal nalla idea ulla aalanu😀
Thank u.. njan uddeshichatu atu thanne.. 😍😍
ഞാൻ എന്റെ വർക്ക് ഔട്ട് ചെയ്യുന്ന സ്ഥലത്ത് ടെറസ്സിലാണ് ചെടികൾ വെക്കുന്നത്. താഴെ വെക്കാൻ പറ്റില്ല. അഞ്ചു പത്തു കോഴികൾ ഉണ്ട് അവ അതിനെ ശരിയാക്കും. പിന്നെ ഒരു ലാബ് നായയും .അവന് ബോറടിക്കുമ്പോൾ ചെടി കടിച്ചൊടിക്കും. പിന്നെ എക്സസ് ചെയ്യുന്ന സമയത്ത് ചെടികളെയും പൂക്കളെയും കാണുന്നത് നല്ല എനർജി ബൂസ്റ്റർ പോലെയാണ്. നോക്കട്ടെ ഇതു പോലത്തെ മൂന്ന് നാല് സ്റ്റാൻഡ് ഉണ്ടാക്കണം. റീസണബിൾ റേറ്റ്..നെറ്റ് കുറച്ചു കൂടി 4mm or 6mm thick ഉപയോഗിച്ചാൽ നല്ല ഉറപ്പ് കിട്ടും വലിയ പോട്ടുകളും വെക്കാൻ പറ്റുമല്ലോ? പരീക്ഷണാർത്ഥം ടെറസ്സിൽ വലിയ ഡ്രമ്മുകളിൽ നാലഞ്ച് മാവ് തൈകളും നട്ടിട്ടുണ്ട്. നോക്കട്ടെ എങ്ങിനെയാകുമെന്ന് ..
Very informative and practical step for the city dwellers. It really helps the garden lovers. Thank you for sharing your experience and helped to glance at the beauty of your garden. congrats!
To watch gardening by kids
Pls visit our channel
Valare nannyitund chechi.
👌👌👌ചെടികളോട് ഉള്ള ഇഷ്ടം കൊണ്ടാണ് ചേച്ചിയുടെ ചാനൽ കാണാൻ തുടങ്ങിയത്.😍
To watch gardening by kids
Pls visit our channel
Mam evide ninnane stands vangiyathe
Sreeja
നല്ല ഭംഗി ആയിട്ടുണ്ട്
Super, ചേച്ചി
To watch gardening by kids
Pls visit our channel
Chechi njan chechide oru fan aanu. Amazing
😍😍
Very very beautiful maam
Kure vattam kandu. Adipoli. Njanum inganeyoru stand nte oru idea kittanjit irikkuveynum. Thank u chandru
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
Good job, like it very much,neat idea.
To watch gardening by kids
Pls visit our channel
Chedikal full super
Very nice n economical..
Amazing chechi 👌👌💕💕reasonable price aanallo😄🎊🎉💝💜
i spend most time recording, editing, uploading ex.... i get no support and please support, subscribe me all bro and sister 🙏🙏❤️❤️
Ak Tech 🥰
Beautiful chechi 👌👌❤❤❤
ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ലല്ലോ. എന്തുപറ്റി? പുതിയ വീഡിയോയ്ക്കായി കാത്തിരിക്കുന്നു
Please , length and width of the 2000 stand.
Length 5 feet n width 1 feet
നമ്മൾ ഇഷ്ട്ടപെടുന്നവയെ care ചെയ്യാൻ കുറച്ചു cash മുടക്കുന്നതിൽ ഒരു കുഴപ്പമില്ല... നന്നായിട്ടുണ്ട്
Supper👍👍👍👍👍👍👍👍
പണ്ട് സ്കൂളിൽ ഫോട്ടോ എടുക്കാൻ നിർത്തിയത് ഓർമ വരുന്നു 😄😄😄😄
Correct... 😀😀😀🤣
Super
നന്നായിട്ടുണ്ട് ചേച്ചി
Hai good evening iam Chandra from Salem Tamil Nadu to day the first time i saw your videos soon iwas susciibe your garden looking so beautiful my garden is terace garden i too kept the plants like this stands super sister ok i want to see your all'videos i can understand malayalam good night
Thank u
Много е красиво. 🦋🌺🌻🍀👍👍👍
Veedu avidanu chechi
Kanhangad,Kasaragod
നന്നായിട്ടുണ്ട് ചേച്ചി . നല്ല ഭംഗി യുണ്ട് കാണാൻ. ചട്ടി നന്നായി പെയിന്റ് ചെയ്ത് വെക്കണം എന്നാൽ ഒന്നുകൂടി ഭംഗിയാവും
Athe.. cheyyanam
Njan waiting il aayirunnu👍👍
Last week video idan pattiyilla... mazha karanam
Super Chandru. I was waiting for your video. Rs. 10000 is cheap
beginers gardening tips vedio cheyumo
Ok cheyyam
👍👍👍,waiting for the video after proper arragments😀
Sure
Nice..we have a terrace garden and grow lot of vegetables greens and herbs too
വളരെ നന്നായിട്ടുണ്ട് ചന്ദ്രമ്മേ
To watch gardening by kids
Pls visit our channel
Beautiful 😍 garden chechi
അടിപൊളി video..
Sooooper.Njanum alochikkunnund stand undakkan pakshe price kelkumbol dairyam pora
Valiya standinu 2000 varum
Chechee supper....valsalamadhavan
😍😍
ടീച്ചറുടെ വീഡിയോയ്ക്ക് കാത്തിരിക്കുക യായിരുന്നു.super
Supper
To watch gardening by kids
Pls visit our channel
Superb ചേച്ചി
Wow beautiful
Wonderfull amezing
Beautiful
It is super. Nalla stand . Reasonable rate anallo. Thanks 😊
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
Nannayittundu stand evide ninnanu vangiyathu price kuravanu
Kanhangad
Very nice and beautiful
Nannaitund chechi. Njan itu cheyanirikuva
അടിപൊളി ചേച്ചി
Affordable rate.. and beautiful plants..
Thank u
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
നിങ്ങൾ പൊളിയാണ്
കൊള്ളാം
Where to buy good spray bottle
Available in nurseries
Torenia plant hanging aano
Torenia hanging il വെക്കാവുന്നതാണ് .. ഞാൻ വെക്കാറുണ്ട്..
Ping bigonea nte aduthulla plantin enth care aaan kodukkar?
സൂപ്പർ ചേച്ചി
Indoor plantsinu kodukaan pattiya nalla fertilizer athaannu paranjutaruo
Chechi from where did you make the stands please.
Frm a welding n steel shop.. Im frm Kasaragod
Very Beautiful 😍
Hi chandrika Aunty,
I love your skilful gardening and always amazed by the way you set up the garden . The stand you chose is splendid,Do you mind to share the details of place where you ordered this stand , it will be helpful.
Thank you .
I ordered frm a welding shop Kasaragod
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
സൂപ്പർ
ഹായ്... സ്റ്റാന്റുകൾ നന്നായിട്ടൊണ്ട്......... പിന്നെ 10, 000. രൂപക്ക് ഇത് ലാഭം തന്നെയാ.... ആ ഒരു വലിയ സ്റ്റാന്റിന് ഇവിടെയൊക്കെ ഒരു 4, 000 മുതൽ 5, 000 രൂപ വരെ വാങ്ങും.... ചെടികൾ വെക്കുമ്പോൾ യൂണിഫോം സൈസ് ചട്ടികൾ വെക്കുക..... അല്ലെങ്കിൽ രണ്ടു സൈഡിലും മൺചട്ടിയും നടുക്ക് പ്ലാസ്റ്റിക് ചട്ടിയും വെക്കുക.....
Thank u
Chechi.. Top right il erikuna plant Alocasia culculata aano... Athil white patches varunathu anthukondanu? Infection aano.? Anth remedy cheyan patuka?
Same plant thanne... white patches illa... meely bugs ayirikkum
@@ChandrusWorld Ok chechii..Thanks😊
Zz pland black evidunna kiddiyathe online shopinta pere parayamo
Ishaals Home Garden, phone : 8075565993
What's it's cost
നന്നായിട്ടുണ്ട് ടീച്ചർ. ടീച്ചറുടെ സംസാരം കേൾക്കാൻ നല്ല രസമാണ്.
😀😀
വീഡിയോ ഇഷ്ടപ്പെട്ടു. എനിക്ക് ചേച്ചിയുടെ സംസാരം കേൾക്കാൻ ഇഷ്ടമാണ്.
,😀😀
Iron pipe ആണോ ?oru stand ethra Kg iron venam. Three layer stand length, breadth ethra? Plz reply.
Three layer stand.. 5 feet length n 1 feet width
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
valare nalla price
Gardening idias kollaattoo
കൊള്ളാം,,
👍👍👍
Nice 🥰🥰😍
ഞാൻ ഇതുപോലൊന്നു ചെയ്താലോന്നു ആലോചിച്ചു ഇരുക്കുവാരുന്നു... Nice mam🥰
Madam aa golden cypress etra years aayi kanum? Its soo tall n that too in a pot!
2 yrs ayi
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
Superman keep it up
Hello.... Chechiku enthu patti
Mmmm reasonable Rate👍
Stand sale ഉണ്ടോ?
Super cheachii
Super video chachi
Super 👌
Full plants set cheythath kaanikkamo plzzz
Sure
Good work congrats God bless you
ChrizAnn Diary enna njangaluday RUclips channel onnu kandu nokkamo please..Ishtepettam matram subscribe cheyuga..illengil ningaluday vimarshanangal ezhuthi comment boxil type cheythal njangal thiruthaan thayaar aanu..please ithoru request aanu..
ruclips.net/user/22Silpa22
I like 🌱☘️🌺
Where did you buy the stand
Kanhangad
Superb .caledium sale cheyanundo ?
കാലേഡിയം sale illa
ഒരുപാട് ishtayi. ഞാനും ഉണ്ടാക്കിയിട്ടുണ്ട് ഇത്ര ഭംഗി ആയില്ല