എന്‍റെ പൂന്തോട്ട കാഴ്ചകൾ | My Home Garden Tour | Anila Sreekumar

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 334

  • @naturehub4920
    @naturehub4920 3 года назад +59

    അനില ചേച്ചി ചേച്ചിയുടെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത്. ഒരുപാട് ഇഷ്ടം ആയിചേച്ചി. ചെടികൾ എനിക്കും ഒരുപാട് ഇഷ്ടം ആണ് ചേച്ചി. സാദാരണ വീട്ടമ്മമാരെപോലുള്ള നല്ല അവതരണം

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +59

    ജ്വാലയായി മറക്കാൻ പറ്റില്ല,, heart touching സീരിയൽ 😍😘❤

  • @sanmusiclover06
    @sanmusiclover06 3 года назад +10

    അനില ചേച്ചീ....
    ഒത്തിരി ഇഷ്ടം....🤗😍♥️
    പട്ടണത്തിൽ സുന്ദരൻ എന്ന സിനിമയിൽ നവ്യയുടെ കൂട്ടുകാരിയായി.....എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ....🤗🤗♥️

  • @sandhyakuttappansandhya9760
    @sandhyakuttappansandhya9760 3 года назад +9

    അനില ചേച്ചിടെ അനിയൻ കുട്ടൻ എന്തു പാവമാ, രണ്ടുപേരും ഇപ്പോളും കൊച്ചു കുട്ടികളെ പോലെ ഒരുപാടിഷ്ടമായി

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад +4

    ഇങ്ങനേയുള്ള വീഡിയോ കാണുമ്പോൾ ഹ്റ്ദയം തകരുന്നുണ്ട്.ഞാനും എന്റെ മോളും . ഞങ്ങളുടെ ഉണ്ണിക്കുട്ടൻ.തബുരാൻറെ സമക്ഷത്തിലേത്തിയിട്ട് രണ്ടു വർഷം കഴിഞ്ഞു.

  • @amruthap604
    @amruthap604 3 года назад +12

    ഞാനും ഇന്നാണ് അനില ചേച്ചിയുടെ വീഡിയോ കാണുന്നത്..😍😍from Kozhikode

  • @sugandhirajan8872
    @sugandhirajan8872 3 года назад +15

    ദീപനാളത്തിന് ചുറ്റും കാണുന്ന കാലത്തെ ഇഷ്ടമാണ് അനിലയെ. ♥️u നല്ല കുടുംബം. എല്ലാവർക്കും ♥️❤❤

  • @ourworld1492
    @ourworld1492 3 года назад +8

    ഈ brother sister സ്നേഹം എന്നും നിലനിൽക്കട്ടെ

  • @maloosrm5269
    @maloosrm5269 3 года назад +6

    അച്ഛൻ അമ്മ മക്കൾ നല്ല സ്‌നേഹമുള്ള ഫാമിലി അനിയനോട് ചേച്ചിക്ക് എന്താ സ്നേഹം 👍👍👍

  • @beenashiju707
    @beenashiju707 3 года назад +27

    നന്നായിട്ടുണ്ട്. ഇത്രയും simple ആണോ
    God bless ur family ❤️❤️

  • @rajasreeraju7168
    @rajasreeraju7168 3 года назад +31

    എന്റാ അനില കുട്ടി എന്തു innocent ആണ് so cute ❤❤❤❤❤❤ഞാൻ ഇന്നാ ആദ്യം ആയി കാണുന്നത് ഇഷ്ടമായി ❤❤❤സീരിയൽ ഞാൻ കണ്ടിട്ടുണ്ട് നല്ലതായിരുന്നു

  • @SabeesDreams
    @SabeesDreams 3 года назад +6

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരാളാണ് അനില ചേച്ചി....😘😘😘😘

  • @sairaskitchenprasannavijay9876
    @sairaskitchenprasannavijay9876 3 года назад +7

    നന്നായി പഴയകാല അനുഭവങ്ങൾ പങ്കുവച്ചത്. സന്തോഷമായി..

  • @valsalaunnikrishnan102
    @valsalaunnikrishnan102 3 года назад +2

    താമരകുഴലി.... ഒരുപാടായി അനിലചേച്ചിയെ കണ്ടിട്ട്. എല്ലാവിധ ഭാവുകങ്ങളും..

  • @saradadevikp2564
    @saradadevikp2564 3 года назад +9

    പണ്ട് ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ഒരുപാട് കണ്ടിട്ടുണ്ട് ചേച്ചിയുടെ സീരിയൽ.. ഇപ്പോൾ സീരിയൽ ഒന്നും കാണാറില്ല. അതുകൊണ്ട് തന്നെ ഈ മുഖം ഞാൻ കണ്ടിട്ട് കുറെകാലമായി... ഇന്ന് യാദൃശ്ചികമായി വീഡിയോ കണ്ടപ്പോൾ സന്തോഷം.. ഞാനും കോഴിക്കോട് ആണ്..

  • @anithajos839
    @anithajos839 3 года назад +1

    ജ്വാലയായി... Anila....
    ഒത്തിരി.... ഇഷ്ടം.... 🌹😍😍😍😍😍

  • @soumyadeepu6132
    @soumyadeepu6132 3 года назад

    എന്റെ പൊന്നോ Super ചേച്ചി കൃഷിയും പൂച്ചെടികളും എല്ലാം Super. ഈ ചാനൽ Subscribe ചെയ്തത് വളരെ നന്നായി ചേച്ചി . ചേച്ചിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. ഒട്ടും ബോറടിക്കില്ല👌👌👌👌👌😍😍😍🥰🥰🥰🥰 ഇനിയും പുതിയ നല്ല നല്ല vidieos നായി കാത്തിരിക്കുന്നു.🥰🥰🤗

  • @paviyumnjanumchettanum546
    @paviyumnjanumchettanum546 3 года назад +8

    Chechi you are so simple and down to earth...🥰🥰🥰

  • @nafsivlog9917
    @nafsivlog9917 3 года назад +1

    Hi അനിലേച്ചി ആദ്യമായിട്ടാണ് ഞാൻ ഈ ചാനൽ കാണുന്നത്. കുട്ടികാലം മുതൽ ഞാൻ ഒരുപാട് ഇഷ്ട്ടപെട്ടിരുന്ന ഒരാളാണ്. താമര കുഴലി എന്ന സീരിയൽ കണ്ടതുമുതൽ ചേച്ചി എന്റെ ഇഷ്ടനടി ആണ്. ആ കഥാപാത്രം ഒരിക്കലും മറക്കില്ല. പിന്നെ ചേച്ചി ഞങ്ങടെ വീട്ടിൽ വന്നിട്ടുണ്ട്. വീട് അല്ലാട്ടോ. അന്ന് ഞങ്ങൾ കോട്ടഴ്സിൽ ആയിരുന്നു. പുത്തനത്താണി എന്ന സ്ഥലത്തായിരുന്നു. അവിടെ ഒരു ചായക്കടയിൽ vannappo keriyatha. ഓർമ ഉണ്ടോന്ന് അറിയില്ല. എന്തായാലും ഒരുപാട് സന്തോഷം. ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിനു 😍👍

  • @iswayoutubechannal3449
    @iswayoutubechannal3449 3 года назад

    Enthe veetilum chedikal und.koodutalum ishtham pookal viriyunna chedikal ane.ravle ezhunelkumbo poovu virinju kanunnad ore vallatha feel ane

  • @__love._.birds__
    @__love._.birds__ 3 года назад +1

    സൂപ്പർ അടിപൊളി പൂക്കൾ എന്റെ വീക്നസ് ആണ് വേരി നൈസ്.. ❤️❤️😍👍

  • @skumarcreations1
    @skumarcreations1 3 года назад

    Super video 👍👍👍👍
    നിങ്ങളുടെ പരസ്പര സ്നേഹം👍
    വീട്ടിലുള്ള എല്ലാ ചെടികളും
    ഔഷധ സസ്യങ്ങളും👍
    അതിൽ കൂടുതൽ നിങ്ങളുടെ
    നിഷ്കളങ്കമായ അവതരണം👍
    മലയാളത്തിൽ നിന്ന് വീട്ടു നിൽക്കു
    കയാന്നെങ്കിലും തമിഴിലും മറ്റും
    സജ്ജീവം👍
    Congratulations 🙏🙏

  • @bindukp2387
    @bindukp2387 3 года назад +1

    ദ്രൗപതി സീരിയൽ ഒരിയ്ക്കലും മറക്കാനാവില്ല! അത്ര ഗംഭീര പ്രകടനവും കഥയും

  • @vedavalliravindradass1376
    @vedavalliravindradass1376 2 года назад +1

    Dripping water system . Your father and mother is tooo super

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад

    ഹായ് അനിലാ എനിക്കും വലിയ ഇഷ്ടമാണ് ഇയാളെ. മേക്കപ്പ് ഒന്നും ഇല്ലാത്ത ശാലീന സുന്ദരി .

  • @preethadominic9258
    @preethadominic9258 3 года назад +7

    Dear Anila , very good presentation. God bless you all.

  • @shibuedison1779
    @shibuedison1779 3 года назад +3

    Family bondage appears very sound and healthy. God bless to carry on well

  • @thasleesdream6696
    @thasleesdream6696 3 года назад

    Anilachecheee orupaadishttanenik chechiye supper videos njaan frist time chechide chanel kanunne subum cheythu😘😘

  • @mayamahadevan6826
    @mayamahadevan6826 3 года назад +1

    അനിലയെ tv യിൽ കാണുന്നില്ലല്ലോ ന്നുവിചാരിച്ചു... എനിക്കും ഒത്തിരി ഇഷ്ടം ആണ്... 🙏🙏

  • @thresiammathomas2625
    @thresiammathomas2625 3 года назад +10

    Happy and blessed family

  • @jayamol3724
    @jayamol3724 3 года назад

    അനിലയുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് അനിലയെ ഒരുപാട് ഇഷ്ട്ടമാണ് തമാരകുഴലി എന്ന സീരിയലിൽ അഭിനയിക്കുമ്പോൾ മുതൽ കാണുന്നതാണ് അന്ന് അനില പീതംബരൻ എന്നായിരുന്നു പേര് ഇപ്പോൾ അനില ശ്രീകുമാർ

  • @mountellagalley
    @mountellagalley 3 года назад

    അനിലയുടെ വീഡിയോകൾ അടിപൊളിയായിട്ടുണ്ട്

  • @subithaarun5375
    @subithaarun5375 3 года назад

    Chechide videos Ellam sprr❤️

  • @travancoreskillshare3648
    @travancoreskillshare3648 3 года назад +18

    Superb Slang..... Speaking style... Awrsome👍

  • @jijivarghesepazhoorjijiav2604
    @jijivarghesepazhoorjijiav2604 3 года назад +12

    അത് ശരിക്കും ഉള്ള പിസ്ത മരം അല്ല ചേച്ചീ മലബാർ ചെസ്റ്റ്നട്ട് ആണ് . വയലറ്റ് പൂവ് മെലസ്റ്റോമ ആണ് .

  • @abdulsalam2874
    @abdulsalam2874 3 года назад

    Super family.engane khadagal parayumpol bayangra feelings🥰🥰🥰

  • @misiriya1250
    @misiriya1250 3 года назад

    Nalla അടിപൊളി വീഡിയോ ആയിരുന്നു....🥰 പൂക്കൾ ഒക്കെ നല്ല ഭംഗി യാണ് കാണാൻ.....👍

  • @ranibaburajan823
    @ranibaburajan823 3 года назад +1

    Anilaaaaaa.... 👌👌👌👌👌kidu video... Kidukkachi family... Ellarum enthoru sneham... Njan first time anilayude channel kanunnathu... Really I will support ur channel... 😘

  • @girijamararkumarapuram5750
    @girijamararkumarapuram5750 3 года назад +2

    ചെടികളെ പറ്റി പറയാൻ നേരം ഡാഡിക്ക് എനർജി കൂടി. അത്രേം ഇഷ്ട്ടമാണല്ലേ ചെടികളെ 👌❤️

  • @rajasreeraju7168
    @rajasreeraju7168 3 года назад +6

    കൊള്ളാം എനിക്കു ഇഷ്ടപ്പെട്ടു so simple you are 🙏🙏🙏🙏

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +1

    വളരെ നന്നായിട്ടുണ്ട് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jayadevantk4194
    @jayadevantk4194 3 года назад

    Super show 😴 So wonderfu time Have a nice day , Good morning ; Love you so much!! 🙏

  • @ampadir5329
    @ampadir5329 3 года назад

    Super chechi dadi nalla arivulla manushan great man love u dadi 🙏🙏🙏🙏enthu snehama dadiku chechi nigal bhagiyavathi anu ithupola oru dadi kittiyathu🙏🙏🙏🙏❤️

  • @sheejayohannan6946
    @sheejayohannan6946 2 года назад

    Happy family n sister brother love super God bless

  • @mazzamaz7704
    @mazzamaz7704 3 года назад

    Hii chechii...! othiri ishtam😍fst time aanu video kaanunne

  • @sabisvlogs1029
    @sabisvlogs1029 3 года назад

    ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ❤️

  • @jinan39
    @jinan39 3 года назад

    വളരെ നാളായി കണ്ടിട്ട്.... കഴിവുള്ള
    actress ആണല്ലോ... ഇനിയും സ്‌ക്രീനിൽ വരില്ലേ... 🌹🌹🌹

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 года назад +4

    Anilayude vlog eppol aanu kandathu
    Flowers ellam super asnallo
    Eppol enganeyundu
    All is well
    Achanum ammakkum, vavakkum my regards

  • @sumahari6194
    @sumahari6194 3 года назад +8

    അനില ഒരുപാട് ഇഷ്ടം ആയി ഓർമ്മകൾ ❤❤ സന്തോഷം നിറഞ്ഞ കുടുംബം 😍😍

  • @tvmridulaajay9483
    @tvmridulaajay9483 Год назад

    Ettavum ishtamulla actress😊 chiri so sweet

  • @sudharmma4817
    @sudharmma4817 3 года назад +1

    അനിലാ..... ❤️❤️❤️❤️ എന്നേ അറിയുമോന്നു നോക്കിയേ.. 🥰 padhmavathi ചേച്ചി... ❤️❤️❤️❤️ ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ.... 👋👋👋👋👌👌👌👌 നമ്മുടെ കിടങ്ങൂർ... 🥰🥰 Cute ആയിട്ടുണ്ടേ അനിലാ... ❤️❤️❤️🙏

  • @unni7482
    @unni7482 3 года назад

    കലക്കി ചേച്ചി കലക്കി സൂപർ സൂപ്പർ സുപ്പർ♥️♥️♥️👌👌👌👌👍👍👍👍

  • @NoOne-uv2if
    @NoOne-uv2if 3 года назад +5

    നല്ല കുടുംബം എന്നും അങ്ങനെ ആയിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @cloweeist
    @cloweeist 3 года назад

    Just 5 minutes into this video and soooooo much positivity ... Watching this channel for the first time .... Mon nu parayunne brother aano ? Enthu snehamayittanu mon mon nu parayane. God bless.

  • @prakashdmm1869
    @prakashdmm1869 3 года назад +1

    very nice Garden .good to see you in garden ,keep rocking with your garden classes .iam watching saudi😍

  • @remya4709
    @remya4709 3 года назад

    Bhagyalakshmi serial kazhinju 1st time chechiye youtube channelil kanune.. superb chechi 😘😘😘

  • @MayaDevi-xp2tg
    @MayaDevi-xp2tg 3 года назад

    കൊങ്ങിണി ചേടി.അനില എനിക്ക് കാണാൻ വയ്യ.സ്കൂട്ടർ ചേടികൾ മോൻ ഉണ്ണിക്കുട്ടൻ ഏഴുവയസിസിനു മൂത്ത ഓപ്പോൾ.എല്ലാം എൻെറ കുടുംബം

  • @sujathacr6159
    @sujathacr6159 3 года назад

    നല്ല വീഡിയോ. ആദ്യമായി കാണുകയാണ്

  • @sherlyravindran9833
    @sherlyravindran9833 3 года назад

    Garden valare nannayitundu. Lovely fmly

  • @parathiparathi9410
    @parathiparathi9410 3 года назад

    Hii sister💃😘 cute da irukinga super family 🥰❤😘 💃👭😘 pls 🙏sis tamillaium koncham koncham pesunga. Ungala engalukku romba romba pudikkum love you sis❤😘god bless you🥰 sister😘💃

  • @agnelchristianpereira6598
    @agnelchristianpereira6598 2 года назад

    Nannaayitundu chechy

  • @tamilkitchen6724
    @tamilkitchen6724 3 года назад

    💐🤝💐 your family very very happy super 🌷👏🏻👏🏻👏🏻👏🏻💐💐💐💐🙏

  • @VloggingSistersByArathy
    @VloggingSistersByArathy 3 года назад +1

    12:00 ആ പൂവിന് മദ്രാസ് മുല്ല എന്ന് പേരുണ്ട്.😍😍

    • @chithrachithralayam4431
      @chithrachithralayam4431 3 года назад

      എവിടെയൊക്കെ മൈസൂർ. മുല്ല എന്ന് പറയും 😍

  • @devpriyaactivities4649
    @devpriyaactivities4649 3 года назад

    Chechi super ayitundu.

  • @ramanathann4937
    @ramanathann4937 3 года назад

    I watched her as a strict mother in chinna thambi serial in vijai t.v ..now seems to be a child ,nice,lovely.from chennai.

  • @selinsaji2202
    @selinsaji2202 2 года назад

    Anila enik othiri eshtam

  • @nivithanivitha9429
    @nivithanivitha9429 3 года назад

    How to care plant... Adepoly..

  • @selmasugathan1895
    @selmasugathan1895 3 года назад

    അനില ചേച്ചിയെ കാണുമ്പോൾ ആദ്യം ഓർക്കുന്നത് കൊച്ചുത്രേസ്യ യുടെ character. ജ്വലയായ്

  • @annugeorgie7036
    @annugeorgie7036 3 года назад +2

    Waiting to see your cooking videos and also kitchen organization.

  • @minikrishnan1033
    @minikrishnan1033 3 года назад

    Aeppozhum iggane familyumayi sandhosham ayirikette. God bless you

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад

    Beautiful
    Eminent actress Anila
    God bless you & Lovelyyyyy family
    Thanks for vedio

  • @divyap.mp.m9905
    @divyap.mp.m9905 3 года назад +1

    Veedintte front mathram varuthi aaki vachittu kariyam ella back sideum athupole cheaiyanam

  • @karthiksatheesh2909
    @karthiksatheesh2909 3 года назад

    Violet poochediyude name
    MELASTOMA

  • @bindupavi7514
    @bindupavi7514 3 года назад

    അനില അവതരണം സൂപ്പർ. അനിലയെ കാണുമ്പോൾ ആർട്സ് കോളേജിൽ പഠിച്ച കാലം ഓർമ വരുന്നു അന്ന് കൂടെ പഠിച്ച ഗീതു വിനെയും ആരതിയുമായി കോൺട്ക്റ്റ് ഉണ്ടോ

  • @hamnaanwer555
    @hamnaanwer555 3 года назад

    Enik ente ummana orma varum egale kanupo. Same face aaa ente ummak. 😍

  • @lissyjames5598
    @lissyjames5598 3 года назад

    Super anila👌👌👌👌👌

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 3 года назад

    Haianila mamnaluperkkum ente bignamaskkaram supper

  • @thresiammajacob4994
    @thresiammajacob4994 3 года назад

    Aiswaryalakshmi is Melastoma,drip irrigation

  • @vedavalliravindradass1376
    @vedavalliravindradass1376 2 года назад

    I was in Muscat for 30 years, nice to watch Amma

  • @GardeningwithAyana
    @GardeningwithAyana 3 года назад +2

    Adipoli chedikal... Video nannaittund👌 melastoma aanu chechi aishwaryalekshmi ennu paranja chedi😊

  • @beenaks2172
    @beenaks2172 3 года назад

    Helo sir, very nice hobby. I too am a plant lover. Adenieum 👌🏻👌🏻.

  • @ecshobhascookingvlog3299
    @ecshobhascookingvlog3299 3 года назад +1

    അനില ഒരുപാട് ഇഷ്ടം 👌🏻❤🌹

  • @mariyammajoseph3332
    @mariyammajoseph3332 3 года назад +5

    You are one of my favourite actress. She is very talented in cooking also. Those white flowers are "Sujimulla" Known , I think so. If it's wrong pardon me. 😊🙏

  • @minikrishnan1033
    @minikrishnan1033 3 года назад +1

    Inna e chanel kanunnathu orupad ishtayi

  • @florencedsilva3175
    @florencedsilva3175 8 месяцев назад

    LOVELY FAMILY

  • @FreeFire-fn8hm
    @FreeFire-fn8hm 3 года назад

    Adyamayittanu ee channel kanunnathu enikku ettavum eshttappetta nadiyanu anila chechi thamarakuzhaliyum kochuthresyakochum marakkan pattilla eppozhum athellam kanarundu

  • @minishibu4380
    @minishibu4380 3 года назад

    Anila first time anu video kanunnathe
    All the best.

  • @hareeshtraveleattechvlogs9477
    @hareeshtraveleattechvlogs9477 3 года назад

    Jwallayaiy seriel ente ammaykum enikum ishttapetta seril anu ente ammayude ammayum ishttam anu

  • @hamnaanwer555
    @hamnaanwer555 3 года назад +1

    Super garden 🥰🥰🥰🥰

  • @girijamararkumarapuram5750
    @girijamararkumarapuram5750 3 года назад

    ശിവജി sir ന്റെ കാർ ന്റെ glass അടിച്ചുതകർക്കാൻ നിൽക്കുന്ന ആ അനിലയാണ് ഇപ്പഴും മനസ്സിൽ. (സീരിയൽ name മറന്നു. ദീപനാളത്തിന് ചുറ്റും ആണോ?)
    പിന്നെ ജ്വാലയായ് മറക്കാൻ പറ്റില്ല 👌

  • @lathasrecipes5365
    @lathasrecipes5365 3 года назад +1

    Wow so wonderful sharing with your smiling face. I like your sharing video very much sister ♥️♥️♥️👍👍

  • @bushrakabeer9466
    @bushrakabeer9466 3 года назад +1

    Njan kozhikottukaariyanu...ippol achanum ammayum clt ille

  • @KrishnaKumar-dw5cy
    @KrishnaKumar-dw5cy 3 года назад

    Super. Good family

  • @Dencytony
    @Dencytony 3 года назад +9

    sweet blessed loving family.......happy to c u all together....

  • @peacegardenvlogs3917
    @peacegardenvlogs3917 3 года назад +4

    കൊള്ളാം അടിപൊളി ആണ്

  • @VCsGARDENINGCHANNEL
    @VCsGARDENINGCHANNEL 3 года назад +1

    Very beautiful garden

  • @subinak4043
    @subinak4043 3 года назад

    ചേച്ചി നന്നായിട്ടുണ്ട്

  • @subaidaalavikkutty3850
    @subaidaalavikkutty3850 3 года назад

    Kochu tresyakkoche ushaaraayitto

  • @divyaprajul2845
    @divyaprajul2845 3 года назад +2

    Anila u look like Sreevidhy somewhere

  • @ajiharan
    @ajiharan 3 года назад +1

    Violet flower name melastoma enanu