26 അക്ഷരങ്ങൾ മാത്രമുള്ള അറബി ഭാഷക്കാരൻ 56 അക്ഷരങ്ങളുള്ള മലയാളത്തിൽ മധുരമായി പാടി ഫലിപ്പിച്ചിരിക്കുന്നു !!! ഈ അറബി കലാകാരനെ എത്ര വാഴ്ത്തിയാലും മതിയാവില്ല ✌😎👌
നമിച്ചുപോകുന്നു പ്രിയ അറബ് ഗായക... എത്ര മനോഹരമായാണ് ഈ ഗാനം ചിത്രക്കൊപ്പം പാടിയിരിക്കുന്നത്... 🙏🙏🙏🙏 എന്താ പറയേണ്ടത് എന്ന് പോലും വാക്കുകൾ കിട്ടുന്നില്ല.. അത്രയ്ക്കും മനോഹരമായ കേട്ടോ.. 🥰🥰🥰🥰🥰
മാഷാ അല്ലാറബ്ബ് അനുഗ്രഹിയ്ക്കട്ടെ. രണ്ട് പേരേയും . അറബികൾക്ക് മലയാളം പഠിയ്ക്കാനും എഴുതാനും വളരെ ആ ഗ്രഹമാണ് . ഞാൻ എന്റെ അറബി കൂട്ടുകാരി ഫാത്തിമയെ എഴുതാനും വയിയ്ക്കാനും പഠിപ്പിച്ചു. ഇപ്പോൾ അറബി സഹോദരൻ പാടിയപ്പോൾ പ്പെട്ടന്ന് അതാ ഓർമ്മയിൽ വന്നത്.
അദ്ദേഹത്തിന്റെ കൂടെ പാടി അദ്ദേഹത്തിന് സപ്പോർട്ട് ചെയ്ത ചിത്ര ചേച്ചിക്ക് ഒരായിരം നന്ദി
വാക്കുകളില്ല.. ദേഹത്തൊക്കെ രോമം എണീറ്റ് നിക്കുന്നു.. രോമാഞ്ചം.. രോമാഞ്ചം.. എത്ര ഭംഗിയായി അദ്ദേഹം പാടി
സത്യം
മലയാളത്തിൽ പാടാൻ കാണിച്ച ആ ചങ്കുറ്റം സമ്മതിക്കണം 👍👌
അതാണ് "നമ്മൾ മലയാളികൾ അറബികൾക്ക് പോലും സഹോദരങ്ങളാണ്...
ചിത്ര ചേച്ചി ഇഷ്ട്ടം 😘😘😘
ചിത്ര ചേച്ചി കൊടുത്ത support.... എളിമ മാത്രം ഉള്ള ചിത്ര ചേച്ചി
വരികൾ...വിട്ടേക്കു...എല്ലാ നോട്ടും... എത്തി പിടിച്ചു...അതാണ്...
👍👍
👍👍👍
26 അക്ഷരങ്ങൾ മാത്രമുള്ള അറബി ഭാഷക്കാരൻ 56 അക്ഷരങ്ങളുള്ള മലയാളത്തിൽ മധുരമായി പാടി ഫലിപ്പിച്ചിരിക്കുന്നു !!! ഈ അറബി കലാകാരനെ എത്ര വാഴ്ത്തിയാലും മതിയാവില്ല ✌😎👌
56aksharangal good injan innathe pathram vayichilla.e pazhamanassil 51 ennayirunnu
@@dasmadhavan9076 🤣🤣🤣
@sh dev 56 thannayanall? Kashtam.poyi akaharam padichittu vade🐵🐵🐵🐵🐵🐵🐵🐵🐵🐵🐵🐵
Athyyy sathyam 🔥🔥🔥🔥👍👍👍👍
Yes
നമിച്ചുപോകുന്നു പ്രിയ അറബ് ഗായക... എത്ര മനോഹരമായാണ് ഈ ഗാനം ചിത്രക്കൊപ്പം പാടിയിരിക്കുന്നത്... 🙏🙏🙏🙏 എന്താ പറയേണ്ടത് എന്ന് പോലും വാക്കുകൾ കിട്ടുന്നില്ല.. അത്രയ്ക്കും മനോഹരമായ കേട്ടോ.. 🥰🥰🥰🥰🥰
Congragulations
Arabgayakaa👍👍👍
ചിത്ര ചേച്ചി..... 😍😍😍😍
അഹമ്മദ് സുൽത്താൻ ji❤️❤️
പാടുന്നതിലേറെ, അർത്ഥമറിയാത്ത ആ വരികൾ പഠിച്ചെടുത്തതിലാണ് അത്ഭുതം
അദ്ദേഹം അർഥം ചോദിച്ച് മനസ്സിലാക്കിയാണ് പാടി പഠിച്ചത്
God bro👍
Correct
രോമാഞ്ചം.....😍😍😍😍😘😘
ലോകത്തിലെ ഏറ്റവും മികച്ച ഭാഷ മലയാളം......
Proud to be a Malayali.....💪💪💪💪
അതു മാത്രം അറിയുന്ന വർ പോലും മാതൃഭാഷയെ ഇഷ്ടപ്പെടുന്നു
😜, തള്ള്
Tamil no. 1
Malayalam nalla basha thanne pakshe thallalla
വളരെ സന്തോഷവും
എന്റെ ഭാഷ മലയാളം
അതും ഏറ്റവും നല്ല ഗായികയായ ചിത്ര സഹോദരിയോടൊപ്പം
മലയാളഗാനം പാടിയതിന്
അഭിനന്ദനം യുഎഇയിലേക്ക്
ചിത്രക്ക് ഒപ്പം നിന്ന് പാടാൻ കിട്ടിയ സൗഭാഗ്യം 👍ഭാഗ്യവാൻ ❤❤🇮🇳
🙄🙄🙄
He is talented. Thats all.
അറബിയോടൊപ്പം, അറബി നാട്ടിൽ ചെന്നു പാടാനും ചിത്രയ്ക്കും ഭാഗ്യം ഉണ്ടായി 😄
1.27 ൽ അറബിയുടെ സംഗീതത്തോട് ഉള്ള കഴിവ് നമുക്ക് അളക്കാം...
ഒന്നും പറയാനില്ല.
ഗോഡ് ബ്ലെസ്
മാഷാ അല്ലാറബ്ബ് അനുഗ്രഹിയ്ക്കട്ടെ. രണ്ട് പേരേയും . അറബികൾക്ക് മലയാളം പഠിയ്ക്കാനും എഴുതാനും വളരെ ആ ഗ്രഹമാണ് . ഞാൻ എന്റെ അറബി കൂട്ടുകാരി ഫാത്തിമയെ എഴുതാനും വയിയ്ക്കാനും പഠിപ്പിച്ചു. ഇപ്പോൾ അറബി സഹോദരൻ പാടിയപ്പോൾ പ്പെട്ടന്ന് അതാ ഓർമ്മയിൽ വന്നത്.
അദേഹത്തിൻ്റെ മാന്യമായ പാട്ടിനെയും ചിത്ര ചേച്ചിയോടും സദസിനോടും ഉള്ള ബഹുമാനവും നന്നായി
അദ്ദേഹത്തിന്റെ കൂടെ പാട്ടു പാടാൻ കാണിച്ച ഗാനകൊകിലം ചിത്ര ചേച്ചിക്ക് അഭിനന്ദനങ്ങൾ
Wow.. അഹമ്മദ് സുൽത്താൻ അറബി മനോഹരമായി പാടി. അതും.. അതും റിസ്ക് ഉള്ള ഇ സോങ് 👌👍👍👍
ഇയാള് ഒരു കില്ലാടി തന്നെ❤️
ന്റെ പൊന്നു അറബിയേ ഇങ്ങള് പൊളിച്ചു മച്ചാനെ 😍
My wife and me, we attended this program and it was superb. Fond memories
Bismillah,Great ,what a powerful sound with clarity , beautiful,,Maaashaa Allah,
ചിത്ര ചേച്ചിക്കൊപ്പം അങ്ങനെ മതി 😍😍
Fantastic. He even sang swararam. Incredible!
ഒന്നും പറയാനില്ല.
ഗോഡ് ബ്ലെസ്
Paavam Chithra Chechi voice Nalla strain ond ennittum Enna super aayitta handle cheythe....always lav u chechiiiii...
ന്റെ പൊന്നോ പൊളിച്ചുട്ടോ Salute 🌹🌹🌹🌹😍😍😍😍🌹🌹🌹🌹
സൂപ്പർ 👍ഇദാഹം അപ്പോൾ അറബി പാട്ടുകൾ എത്ര മനോഹരമായി പാടുമായിരിക്കും 👍great
Wowwwww its unbelievable mind blowing 👍👍👍👍🙏🙏🙏🙏🙏
Rakshayilla..Amazing 👍👌👌👌🙏
Beautiful, wonderful, THOM, THOM, THOM, like a thunder , 🙏🙏🙏🙏
Ee music concert direct kandappol enthoru aveshamayirunnu
💕💕💕💕💕💕👍💯Chithrachechi & Hashim Abbas 💞💞💞
Yah Salaam Ahmed Sulthan, Alf Alf Mabrook. What a Fantastic Performance. Bravo.
Aahaaaa. Wonderful Arab singer... Excellent, 🙏🙏🙏🙏👌👌👌👌👌👌👌👌👌Great feel... With great chithramma
Waaaaavu.. Wt a dedication.... Studied and Sang.... Hatz of to him.....🙏🙏🙏🙏
സംഗീതം ഉള്ളിലും മലയാളം നാവിലും തുളുമ്പുമ്പോൾ ഹൃദയം പാടുന്നു..
മാധ്യമത്തിനു മാത്രമേ ഇത്തരമൊരു മേള സംഘടിപ്പിക്കാൻ കഴിയു ഗൾഫ് മാധ്യമത്തിന് അഭിനന്ദനങ്ങൾ
പാട്ട് കേൾക്കാൻ നല്ല രസമുണ്ട്.😊
നല്ല ശബ്ദം. ഈ ചങ്കൂറ്റത്തിന്, ഒരായിരം അഭിനന്ദനങ്ങൾ.
സൂപ്പർ സോങ്ങ്,,, അ റ ബി,, അടിപൊളി
Adipoli onnum parayanilla kettappol santhosham thonni🌹🌹🌹🌹💐💐💐💐🙏🙏🙏🙏
Masha Allah 🤲🤲🤲🌹🌹🌹🌹🌹🌹🌹🌹
Hi dear sulthan so supper congratulations l
എന്റെ മലയാളമേ നിനക്ക് നന്ദി
എല്ലാവരേയും സ്വീകരിക്കാനുളള നിന്റെ മനസിന്.
Oh my GOD!!!Excellent.
അഭിനന്ദനങ്ങൾ നേരുന്നു.
സമ്മതിച്ചു തന്നേക്കുന്നു 👌👌👌👌👌
അറബികൾക്ക് മലയാളികളുമായി വല്ലാത്ത ആത്മബന്ധമുണ്ട് 😘😘😘
മലയാളികളെ സ്നേഹിക്കുന്ന നമ്മുടെ സ്വന്തം ❤🌹❤🌹❤🤝🥰🥰
CHITHRA yude koode paadiya ARABI Saahibinu oru BIGSALUTE SUBHASH K S AMBALLUR
Yesudas❤❤❤stole the show with the last stanza of the original song. This is a great attempt
Amazing
Gud effort.gud Feilings.congars ☘️☘️☘️☘️☘️☘️
Masha Allah.
dis അടിച്ചത തൂറിക്കൾ ആക്കും
Woww great 👏👏👏👏
Wow awesome👍👍👍👍👍👍👍 congrats🎉🎉🥳🥳🥳🥳🎉🥳
അടിപൊളി ,സൂപ്പർ
Chosen difficult song but sang well. Hats off brother.
ll7 നി വു ച് തിരിച്ചു ടിവി വു
Excellent💯👍 Arabi ❤
എത്ര ഭംഗിയായി അദ്ദേഹം പാടി വളരെ വളരെനന്നായിട്ടുണ്ട്
ഒരുപാട് സന്തോഷം തോനുന്നു 😊😊😊😊
Wa...wa.....awesome...❤️❤️❤️❤️👌👌👌👍👍👍
Hai Arabi chetta you sang very well ( kallukul Eeram ) big salute
ماشاءالله 🌹
Good 👍👍👍 thanks
Mashallah....Kya bat hai... 🙏🙏🙏❤️❤️❤️
ഞങ്ങൾക്കും മലയാളം പാടാനും അറിയാം അറബിക്കി ബിഗ് സല്യൂട്ട്
Great!!👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
This Arabi look like Aravind Swami !!!
My GOD...HE IS "REAL GOD"...
Awesome brother and Chechi.
സൂപ്പർ സൂപ്പർ സൂപ്പർ
Music has no boundaries . Superb dear bro 👍🙏🙏🙏
Killing performance 👏🙌👌
Wow...I get goosebumps
Masha Allha Mabrook 💐💐💐💚💚💚
Ethrayo basha naadukal sangamangal okke thaandi arubu naattile sahodaran nammute vaanambaadi bahu.K.S.chithrayodoppam manichithrathaazhu enna sinimayile ee vishamam ulla ganam aalabichathu ethra manoharam sangeethathinu baashayilla.mathamilla rajiyamilla galf naadile e mahaan nammute naattil ullavarute kannu thurappikkate jathiyum mathavum nokki.perumarunna vindikal kanatte ithu adehathinu iniyum ithupole padaan kazhiyatte daiyivam anugrahikkatte chithra chechiyeyum.veri good song.ഈ മനുഷ്യനെ ശാസ്രിയ മായി.സംഗീതം പഠിച്ചെങ്കിൽ എത്ര മനോഹരമായി പാടുമായിരുന്നു ഭാവിയിൽ മുഹമ്മദ് റാഫി അല്ലേ വലിയൊരു ഗായകൻ ആയേനെ
Kidu👍🏼👍🏼👍🏼
what a support chithra❤🎉
Wowww super super
Mashaa Allah. Amazing
Masha Allah super
Good singer. Good rhythm
Polichu
Super 🌹🌹👍👌
അടിപൊളി....
Ahammad sulthan super
Absolutely amazing! Can't believe such good song nicely sung by him. Congratulations!!
Super🌷😍
അടിപൊളി 👍👍👍
Fantastic.... Super
Oh my god congratulations👏👏👏👏👏🌷🌷🌷
🙏🤔... അന്നും, ഇന്നും, എന്നും,... " മുറ്റത്തെ മുല്ലകൾക്ക് മാത്രം,
മണമില്ല "...
🙏😔..
Great❤❤❤
Super👍🏿
🙏🙏so beautiful 🌹🌹
Perfect ok 👍🏻❤️😃
Wonderful
സൂപ്പർ നമ്മൾ ശ്രമിച്ചാൽ ഏത് ഭാഷയും പഠിക്കാം
Wow amazing song