Aliyans - 649 | അപ്രിയ സത്യങ്ങൾ | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 0471-7117000
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

Комментарии • 524

  • @jcadoor204
    @jcadoor204 Год назад +730

    റൊണാൾഡ് എന്നും വിറക് വെട്ടൽ. തങ്കം പാചകം ഗ്യാസ് അടുപ്പിലും😂

    • @fati.fati..99..
      @fati.fati..99.. Год назад +33

      സത്യം 😂😅😊

    • @Parvathy_krishna988
      @Parvathy_krishna988 Год назад +21

      സത്യം

    • @jalajas1376
      @jalajas1376 Год назад +17

      അത് ശരിയാ 😂

    • @sheebam.r1943
      @sheebam.r1943 Год назад +8

      അത് തങ്കം chettatthikku കുളിക്കാനാണെ, virakadupil വെള്ളം choodaakkanam

    • @Asha143
      @Asha143 Год назад +18

      ശെരിയാണല്ലോ.... ഞാൻ ഇപ്പഴാ അത് ശ്രദ്ധിച്ചത് 🤭

  • @thampichayan6959
    @thampichayan6959 Год назад +11

    ഞാൻ തുടക്കം മുതൽ കാണുന്നതാണ് അളിയൻസ്. ഇതിലെ എല്ലാ കഥാപാത്രങ്ങളും എന്റെ കുടുംബത്തിലെ പോലെയാണ് : മുത്തുലക്ഷ്മി പോലും ... പുതിയ കഥാപാത്രം പുരുഷൻ .... Super.. നല്ല സംസാരം

  • @prabheeshkumarp4739
    @prabheeshkumarp4739 Год назад +69

    മനസിനു വിഷമം വരുമ്പോൾ അളിയൻസ് ഒരു എപ്പിസോഡു കാണും അപ്പോൾ എല്ലാം ശുഭം ❤

    • @sathyamsivam9434
      @sathyamsivam9434 Год назад +1

      ഓരോ എപ്പിസോഡ് കുടുംബങ്ങൾക്ക് ഉള്ള ഓരോ മെസ്സേജ് ആണ്.ഒപ്പം തമാശയും.

    • @newkudir6439
      @newkudir6439 Год назад

      മഹാ നവം ബേസിക്സ് സംശ്ട് നക്സുദ്

    • @anjalivijayan6762
      @anjalivijayan6762 9 месяцев назад +1

      സത്യം ആണ് ട്ടോ

  • @mukeshk9639
    @mukeshk9639 Год назад +50

    നമ്മുടെ വീട്ടിൽ നടക്കുന്ന ഒരു സാധാരണ സംഭവം.. പല വീട്ടിലും ഉള്ളതാണ് വിരുന്ന് കാർ വരുമ്പോ അവർക്കു എന്തൊക്ക വെച്ചുകൊടുക്കണം എന്ന് ആലോചിക്കുന്ന വീട്ടമ്മയും അതിനുള്ള കാശു ഇങ്ങനൊപ്പിക്കുമെന്ന് കരുതുന്ന ഭർത്താവും... ചില ടൈമിൽ നമ്മൾ വളരെ ബുദ്ധി മുട്ടാവും അപ്പോഴാവും അവരുടെ വരവും... സൂപ്പർ

    • @narasimhashenoy4049
      @narasimhashenoy4049 Год назад +1

      100

    • @akhikarayil933
      @akhikarayil933 Год назад +1

      ആരെങ്കിലും വരാൻ വേണം

    • @sobhakrish5511
      @sobhakrish5511 Год назад

      അങ്ങനെയൊക്കെ ബുദ്ധിമുട്ട് വന്നാലേ അത് നമ്മൾ വരുന്നവരെ അറിയിക്കാതെ ഹാൻഡിൽ ചെയ്യുന്ന ഇത് അങ്ങനെ മുഖത്തടിക്കുന്ന പോലെ അല്ലേ പറഞ്ഞത് കഥയാണെങ്കിലും അഭിപ്രായം പറയാലോ

    • @HenzaHenza1
      @HenzaHenza1 2 месяца назад

      സത്യം

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +37

    റൊണാൾഡ് ഉണ്ടെങ്കിൽ എത്ര രസമാണ് എപ്പിസോഡ് എല്ലാവരും അതു പോലെ '
    ഓണം വിശേഷിച്ചുള്ള എപ്പിസോഡ് നാലെങ്കിലും വേണo. കട്ട wait

  • @kavithapanikar1806
    @kavithapanikar1806 Год назад +102

    റൊണാൾഡിനോട് അത് ചെയ്യ് ഇത് ചെയ്യ് എന്നു പറഞ്ഞ് ഇങ്ങനെ ആജ്ഞാപിക്കുന്ന തങ്കത്തിന് ക്ലീറ്റോയെക്കൊണ്ട് ഒന്നും ചെയ്യിക്കാനാവില്ല.

    • @alicejhon3900
      @alicejhon3900 Год назад +14

      jolikkaarane pole yaanu Thankam Ronaldinodu perumaarunne.😡

    • @Saritha46666
      @Saritha46666 Год назад +17

      സത്യം കഴിക്കുന്നതിനു കണക്കും പറയും

    • @annmariakottayam5260
      @annmariakottayam5260 Год назад +8

      Ys.. oru athikapett poole😢

    • @arszz7080
      @arszz7080 Год назад +14

      അവർക്കുള്ള റോളല്ലേ അവർ cheyyunnath🎉😂🤭

    • @simonabraham358
      @simonabraham358 Год назад +2

      Ennalum Ronald keruvu parayunathu kanan rasam aanu..thankam chechi ingane cheyyumbol alle ronaldinte kerivum konjanavum okke kanan pattu😂cleatus evide kanan illallo

  • @nasarmamoottil3468
    @nasarmamoottil3468 Год назад +12

    വർഷത്തിൽ രണ്ടു പിറന്നാൾ ആഘോഷിക്കുന്ന അമ്മായി മാസാണ് 🎉😂

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Год назад +31

    അമ്മായി വന്നത് കൊള്ളാം പക്ഷേ തള്ളയുടെ ചിണുങ്ങൽ ഇത്തിരി ഓവർ . മ്യാമന്റെ പാട്ട് ഭേദം.. ലല്ലിയുടെ പക്വത പ്രശംസനീയം...

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Год назад +63

    റൊണാൾഡ് പറഞ്ഞത് ശരിയാണ്. വെറുതെയല്ല കുറച്ചു നാളായി തങ്കം തടിച്ചു സുന്ദരി ആയിരിക്കുന്നത്, തീറ്റ തീറ്റ തീറ്റ.🍗🍗🍗😂😂😂

  • @vijayakumark.p2255
    @vijayakumark.p2255 Год назад +64

    ഈ കുടുംബത്തിൽ കുറച്ചുകാലമായി ഒരു കുറവ് കാണുന്നു അമ്മയുടെ, അമ്മയെ കൂടി കൂട്ടി അടുത്തൊരു എപ്പിസോഡ് ഉടൻ തന്നെ വരണം, മനസ്സിലെ ഒരു ആഗ്രഹം 💞❤🙏

  • @2012abhijith
    @2012abhijith Год назад +46

    അമ്മായിയുടെ വരവ് കലക്കി 💞

  • @saraswathys9308
    @saraswathys9308 Год назад +14

    🙏🏻നമ്മളിലും താഴെ ഉള്ളവരെ ഓർത്തെങ്കിലും ലില്ലി അങ്ങനെ പറയരുതായിരുന്നു. 👌👌

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +30

    റൊണാൾഡ് മച്ചാനെ കൊണ്ട് എല്ലാ ജോലിയും ചെയ്യിപ്പിചട്ടു മച്ചാന്റെ തടി അങ്ങോട് കുറയുന്നില്ലലോ 😂😂😂🤭🤭🤭😜😜

  • @shreyashine2065
    @shreyashine2065 Год назад +8

    aliyans episodes ellam kandavarundoo????
    Matte sthiram pulliyude comnt kanathond njn choichanne olluu😌😌😌

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +6

    ഈ സീരിയൽ അവസാനിക്കാതിരിക്കട്ടെ

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +36

    അമ്മായിക്ക് സാരിയോ സെറ്റ് മുണ്ടോ ഉടുക്കാമായിരുന്നു. പൊളിയായേനെ, നല്ല എപ്പിസോഡ് ❤️❤️❤️🙏

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Год назад +7

    ഉള്ളിൽ സ്നേഹം ഉള്ളവർ പരസ്പരം ഒന്ന് പിണങ്ങിയാലും ഉടൻതന്നെ ഇന്നങ്ങഉം, നല്ല കുടുംബം 👍

  • @sahadkahar9604
    @sahadkahar9604 Год назад +33

    കഴിഞ്ഞ മാസം അല്ലേ അമ്മായിടേ birthday കഴിഞ്ഞേ 😂😂😂

    • @surumi8654
      @surumi8654 Год назад +1

      Yes atha njan vijarichath

  • @shaijumon5462
    @shaijumon5462 Год назад +27

    ഇപ്പോൾ ഇത് മാത്രം ഉള്ളു നല്ല ഒരു പരുപാടി ❤❤❤❤

  • @pkarjun3658
    @pkarjun3658 Год назад +3

    പ്രോഗ്രാമിന് പഴയ ഉണർവ് വന്നിട്ടുണ്ട്...അമ്മവാൻ ഉണ്ടേൽ പൊളി 👍കൂടെ അമ്മായി.... അമ്മയും കൂടെ കൊണ്ടുവരാൻ നോക്കണം... അമ്മാവൻ അമ്മ അടി യുണ്ടാക്കൽ super ആണ് missing 😞

  • @mohamedthaha1538
    @mohamedthaha1538 Год назад +9

    Aadhyam eliyepole Vanna Ronald MACCHAMBI,ippol Sooper 👌 Abhinayathiloode, PREKSHAKARE kayyileduthu 🦁 puliye pole aayi ❤️

  • @this.is.notcret
    @this.is.notcret Год назад +51

    അമ്മായി എന്നു വന്നാലും ഉടക്കാണല്ലോ...
    കഴിഞ്ഞ മാസം എപ്പിസോഡ് 600 അമ്മായിയുടെ ബെർത്ത്‌ ഡേ അന്നും ഇതുപോലെ കുളമായി അമ്മായിക്ക് ഒരു വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്...
    ഈ കാണുന്ന പ്രേക്ഷകർ ചിലർ പൊട്ടമ്മാരായിരിക്കും എല്ലാവരും പൊട്ടമ്മാരല്ല....
    കഥ എഴുതുന്ന നിങ്ങൾക്ക് മറന്നു പോകും കാണുന്നവർ മറക്കില്ല.. എല്ലാം ഒന്ന് ശ്രദ്ധിക്കണം..

  • @Suresh-tu3sw
    @Suresh-tu3sw Год назад +41

    👏👏👏വളരെ മനോഹരമായ എപ്പിസോഡ് 👏അമ്മാവനും അമ്മായിയും സൂപ്പർ 👌
    ലില്ലിപ്പെണ്ണും അച്ചാച്ചനും കിടു 👌👌👌

  • @meeraarun7424
    @meeraarun7424 Год назад +15

    കഴിഞ്ഞ വർഷം ഒക്കെ നിങ്ങൾ തന്ന 😍ഓണം episode വേറെ level ആയിരുന്നു. ഇപ്പോഴും njan ആ ഉത്രാടം episode വീണ്ടും കാണും.. ഇത്തവണയും ഒരു നല്ല സദ്യ ഞാൻ പ്രതീക്ഷിക്കുന്നു ❤❤
    സ്നേഹത്തോടെ ❤❤❤ 5:28

    • @KarthikaKarthika.R
      @KarthikaKarthika.R Год назад

      അതെ കഴിഞ്ഞ ഉത്രാടം എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു ❤

    • @newkudir6439
      @newkudir6439 Год назад

      Mzvzks zhxfslw wmjs 13:33

  • @alexandergeorge9365
    @alexandergeorge9365 Год назад +20

    ചെടിച്ചട്ടിയുടെ പരസ്യം ബോർ ആകുന്നുണ്ട്. എഴുതാൻ വേറെ വകുപ്പൊന്നും ഇല്ല അല്ലെ.

  • @meeraprakash2462
    @meeraprakash2462 Год назад +25

    കട്ട വെയ്റ്റിംഗ് ആയിരുന്നു 😍

  • @onlyfunvlog5058
    @onlyfunvlog5058 Год назад +7

    ലില്ലിക് അല്ലേലും മറ്റുള്ളവർക് ആഹാരം കൊടുക്കുന്നത് ഇഷ്ടം അല്ല എല്ലാരിൽ നിന്നും ഇങ്ങോട്ട് കിട്ടണം എന്നുള്ള ഒരു ചിന്താഗതി മാത്രം

  • @aboobackeraluva3024
    @aboobackeraluva3024 Год назад +39

    എല്ലാവരും സൂപ്പർ ശരിക്കും ജീവിക്കുകയായിരുന്നു അമ്മായി അമ്മാവൻ റൊണ്ടാൾഡ് തങ്കം കനകൻ കനകന്റെ ഭാര്യഎല്ലാവരും സൂപ്പർ❤❤❤❤❤🎉🎉🎉🎉🎉🎉

  • @KERALAM123
    @KERALAM123 Год назад +20

    റൊണാൾഡോ &തങ്കം ❤❤

  • @muhammedalimandantakath1799
    @muhammedalimandantakath1799 Год назад +6

    വിറക് വെട്ടുന്നതല്ലാതെ ഇതുവരെ വിറകു ഉപയോഗിച്ച് പാചകം ചെയ്യുന്നത് കണ്ടില്ലല്ലോ

  • @saralatk9370
    @saralatk9370 Год назад +7

    അമ്മായിയുടെ പിറന്നാൾ അടിപൊളി ആയി. റൊണാൾഡിൻ്റെ കേക്ക് സൂപ്പർ

  • @paaru33
    @paaru33 Год назад +8

    Ammayikku kollathil 2pirannal undo😂😂😂😂

  • @subairsubi4105
    @subairsubi4105 Год назад +14

    Ammayi യുടെ അഭിനയം പോര....Goshti

  • @seenavijay8564
    @seenavijay8564 Год назад +26

    അമ്മാവന്റെ നാവുകൊണ്ടുള്ള action 18:30 സൂപ്പർ 😀😀😀😀

    • @aparna3846
      @aparna3846 Год назад +1

      അത് അങ്ങേരുടെ സിഗനേച്ചർ ശൈലി ആണ് 😆😆നിങ്ങൾ ശ്രദ്ധിച്ചുവല്ലേ 😆😆😆😆

  • @KarthikaKarthika.R
    @KarthikaKarthika.R Год назад +34

    അടിപൊളി എപ്പിസോഡ് ആയിരുന്നു നല്ല കഥ ആയിരുന്നു കിഷോർ ആനക്കോട്. എന്തിനാ റൊണാൾടെ ഇങ്ങനെ തങ്കത്തിന്റെ വഴക്ക് കേട്ട് നിക്കുന്നെ സ്വന്തം നാട്ടിൽ പോയി ജോലി ചെയ്തു ഭാര്യയും മക്കളും ആയി സന്തോഷത്തോടെ ജീവിക്ക്. എത്ര നാൾ ഇങ്ങനെ ഓസിനു ആഹാരം കഴിക്കും, രാജേഷ് ജി റൊണാൾഡിന്റ കാര്യം ഒന്ന് പരിഗണിച്ചു കൊടുക്കണം അയാൾ എന്താ അടിമ ആണോ

  • @PHOENIXRETAILERSLTD
    @PHOENIXRETAILERSLTD Год назад +23

    കുറച്ചു നാളായി ചെടി ചട്ടി കച്ചവടം തുടങ്ങിയിട്ട്. ഇതുണ്ടാക്കുന്നതു കൗമദിക്കാരാണോ.

    • @hairunnisak5516
      @hairunnisak5516 Год назад

      ഞാനും അതു തന്നെ വിചാരിച്ചു മുമ്പേ ഉണ്ടരൂണ്

    • @jyothishv8836
      @jyothishv8836 11 месяцев назад

      ഹഹഹ പൊളി

  • @sankaranarayanan2638
    @sankaranarayanan2638 Год назад +9

    അളിയൻസ് സർക്കാരിൻ്റപിആർവർക് തുടങ്ങിയോ.

    • @sheebam.r1943
      @sheebam.r1943 Год назад

      സത്യം

    • @kavithapanikar1806
      @kavithapanikar1806 Год назад +1

      എങ്ങനെയെങ്കിലും സമയം തീർക്കണ്ടേ

  • @santhoshkumarml
    @santhoshkumarml Год назад +4

    കുടുംബം ഇങ്ങനെ ആണ് ❤...പിണക്കൾക്ക് വളരെ ചെറിയ ആയുസ്സേ ഉണ്ടാകൂ ഉണ്ടാകാൻ പാടുള്ളൂ ❤

  • @jollysports5654
    @jollysports5654 Год назад +26

    കനകൻ പറയുന്ന ചില വാക്കുകൾ ഒന്നും ക്ലിയർ ആയി കേൾക്കാൻ പറ്റുന്നില്ല

  • @somlata9349
    @somlata9349 Год назад +12

    കുടിക്കുന്ന വെള്ളത്തിനും കണക്ക് പറച്ചിൽ

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 Год назад +19

    നമ്മളെ കൊടങ്ങാവെള റൊണാൾഡ് മച്ചമ്പിയുണ്ടെങ്കിൽ അടിപൊളിയാണ്👍👍

  • @riyafaizal5073
    @riyafaizal5073 Год назад +47

    അമ്മായിക്ക് വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്.മുത്തിന്റെയും തങ്കത്തിന്റെയും കനകന്റെയും ലില്ലിയുടെയും ഒക്കെ പിറന്നാൾ വല്ലപ്പോഴും ഒന്ന് ആഘോഷിക്ക്.ഞങ്ങൾ ഇത് ഒക്കെ പ്രതീക്ഷിക്കുന്നു

  • @rudradev3222
    @rudradev3222 Год назад +8

    അമ്മായിക്ക്‌ ഒരു വർഷത്തിൽ എത്ര പിറന്നാൾ ഉണ്ട്‌ ?

  • @bijuthomas4633
    @bijuthomas4633 Год назад +8

    ഈ വർഷം അമ്മായിടെ രണ്ടാമത്തെ പിറന്നാൾ

  • @akshatastes3103
    @akshatastes3103 Год назад +5

    Cheriya mistake alla .....big mistake veetil keri varunnavarodu veetu sadhanangal illennu arenkilum parayo ? Kashtam Director sirinu enthupatti

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +10

    സൂപ്പർ ബര്ത്ഡേ കേക്ക് റൊണാൾടെന്റെ കഥയും, കേക്കും 👍പുതിയ ഉഡായിപ്പുമായി നാളെ താമസിക്കാതെ കുറച്ചു നേരത്തെ വരു 👍🙏🏼

  • @salinip8869
    @salinip8869 Год назад +4

    Adipoli എപ്പിസോഡ്....നല്ല msg
    ..❤❤

  • @srinivasaniyer6158
    @srinivasaniyer6158 Год назад +4

    Why can't remove Ronald from episodes.Veryborinh

  • @Nerampokk26
    @Nerampokk26 Год назад +5

    അല്ലെങ്കിലും ലില്ലിയുടെ സംസാരം എപ്പഴും എടുത്തടിച്ച പോലോത്തെയാ 😜

  • @muralie753
    @muralie753 Год назад +4

    ഇങ്ങിനെയാണ് വേണ്ടത്, ഇങ്ങിനെ മാത്രം❤❤❤❤

  • @zakariyazaki1377
    @zakariyazaki1377 Год назад +16

    അടിപൊളി എപ്പിസോഡ് ❤❤❤

  • @nandu854
    @nandu854 Год назад +1

    HD blow pots ന്റെ പരസ്യം ഇതുവരെ തീർന്നില്ലേ

  • @talesoftheabbys
    @talesoftheabbys Год назад +5

    വർഷത്തിൽ രണ്ട് തവണ പിറന്നാൾ ആഘോഷിക്കുന്ന അമ്മായിക്ക് പിറന്നാളാശംസകൾ 🥴🥴 രണ്ട് മാസം ആയിട്ടുള്ളൂ അമ്മായിടെ പിറന്നാൾ episode കഴിഞ്ഞിട്ട്. നിങ്ങൾ പ്രേക്ഷകരെ പൊട്ടരാക്കരുത് 😡

  • @vipinvinay1844
    @vipinvinay1844 Год назад +46

    ഇത് സാധാരണ സീരിയൽ ആയിരുന്നു എങ്കിൽ റൊണാൾഡ്, തങ്കം പ്രേമം ആയി ഒളിച്ചോടി പോയേനെ 😃😃

    • @Shibikp-qm7ye
      @Shibikp-qm7ye Год назад +9

      അതെ അവിഹിതം, ഉപ്പും മുളകും അതുപോലായി

    • @sarithajayan2011
      @sarithajayan2011 Год назад

      😀😀

    • @nashwavp9017
      @nashwavp9017 Год назад

      🤣🤣🤣

  • @abdulnasar8724
    @abdulnasar8724 Год назад +8

    Lilly യുടെ സംസാരം wrong

  • @RajLavu
    @RajLavu Год назад +15

    ഇവൻ എന്തിനാ (റൊണാൾഡ്‌ )തങ്കത്തിന്റെ ആട്ടും ചിത്തയും കേൾക്കാൻ നിൽകുന്നെ .വീട്ടിൽ പൊയ്ക്കൂടേ .ഭാര്യ കുട്ടികൾ ഉള്ളതല്ലേ

  • @dszashalini
    @dszashalini Год назад +3

    Amma evide... Ethre divasam aayi amme kanditu? Cleeto vum illa

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +2

    Seri kochammma😂😂😂 Ronald ore poli😂😂😂

  • @FRQ.lovebeal
    @FRQ.lovebeal Год назад +7

    *അളിയൻസ് 649 എപ്പിസോഡ് കണ്ട ആരോകെ ണ്ട് മക്കളെ 😌😌😌😌ബേഗം വന്നേ ഒരു സമ്മാനം ണ്ട് 😌*

    • @Liyafarsana
      @Liyafarsana Год назад

      നിന്റെ. സമ്മാനം. അലമാരിക്ക്. അകത്തു. വെച്ചോ

    • @rajeenashihab3840
      @rajeenashihab3840 Год назад

      Varoollaa

  • @appleorange3408
    @appleorange3408 Год назад +15

    അമ്മായിക്ക് എത്ര പിറന്നാളുണ്ട് . ഇന്നാളല്ലേ അമ്മായിടെ പിറന്നാളിന് അളിയൻസ് വഴക്കുണ്ടാക്കി കുളമാക്കിയത് .
    പിന്നെ തങ്കത്തിന് പണി എടുക്കാൻ ഭയങ്കര മടിയാണുട്ടോ ക്ലീറ്റോ ചേട്ടനെ കൊണ്ടും അച്ചാച്ചനെ കൊണ്ടും എത്ര പണിയാ ചെയ്യിക്കുന്നേ . മിക്ക എപ്പിസോഡിലും ചോറിന് കറി ഉണ്ടാക്കാൻ മടിച്ച് ലില്ലിടെ അടുത്ത് പോയി വാങ്ങിക്കുക . ദാരിദ്ര്യം പറച്ചിൽ അതു വേറെ ചിട്ടി നടത്തുന്നു , തയ്യൽ ജോലി , കുടുംബശ്രീ . പിന്നെ ക്ലീറ്റോ ചേട്ടനും കൊണ്ട് വരുന്നുണ്ടല്ലോ എന്നിട്ടും എന്നും തങ്കത്തിന് കഷ്ടപാട് . ചില സമയത്താണെങ്കിൽ അംബാനിടെ ഫാമിലി ആണെന്ന് തോന്നും ഡ്രസ് എടുക്കലും ആർഭാടം കണ്ടാൽ . ഒന്നു മാറ്റി പിടി വെറുപ്പിക്കൽ .
    ഇനി ഇപ്പോ വരും ഓരോരുത്തര് സീരിയൽ അല്ലേ ഡയറക്ടർ പറയുന്നതല്ലേ എന്നൊക്കെ .
    എന്റെ അഭിപ്രായം പറഞ്ഞുന്നേ ഉളളൂ

  • @manjujose5569
    @manjujose5569 Год назад +4

    സൂപ്പർ

  • @aisRah23
    @aisRah23 Год назад +2

    Natinpurathe namakalum udayipukalum Elam korthinakiya oru nalla sitcom

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +11

    Lovely episode, full of family sentiments. Great👍👍🎉🎉🎉

  • @kdibin
    @kdibin Год назад +4

    Chattide parasyam very bore

  • @geethas3247
    @geethas3247 Год назад +15

    തങ്കത്തിന്റെ ജോലിക്കാൻ ആണോ റൊണാൾഡോ പെണ്ണ്പ്പിള്ള വലിയ ആൾ അല്ലേ

  • @indian6346
    @indian6346 Год назад +1

    ഐശ്വര്യമുള്ള എപ്പിസോഡ്.

  • @leenap.v9117
    @leenap.v9117 Год назад +4

    അമ്മായിക്ക് എന്നുo ബര്ത്ഡേ ന്നേ...🤣

  • @georgemammen5493
    @georgemammen5493 Год назад +4

    Kanakan's wife Lilly's conversation dialogs shall be modified

  • @georgejoseph9514
    @georgejoseph9514 Год назад +2

    പഴയ അമ്മച്ചി മാരുടെ അടുക്കളയിലെ ഉറി - ഇപ്പോ തങ്കത്തിന്റെ അടുക്കളയിൽ - very Good - ഫ്രിഡ്ജ് ന് പകരം

  • @sureshnair2393
    @sureshnair2393 Год назад +3

    Thanks for showing beautiful Ammayi. Happy Birthday day to beautiful Ammayi

  • @lexminair8896
    @lexminair8896 Год назад +11

    കഴിഞ്ഞ മാസവും അമ്മായിടെ പിറന്നാൾ ആയിരുന്നു

  • @smithaanilnair5299
    @smithaanilnair5299 Год назад +2

    Oru sadya kazicha pole ayi❤❤❤

  • @salusachu1171
    @salusachu1171 Год назад +3

    Ronald Thankathinte servant ano

  • @alexandergeorge9365
    @alexandergeorge9365 Год назад +8

    ഒരു കോൺസ്റ്റബിളിന്റെ ശരാശരി ശമ്പളം 25000 രൂപ പ്രതി മാസം. താമസം സ്വന്തം വീട്ടിൽ. എന്നിട്ടും ദാരിദ്ര്യം. കഷ്ടം.

  • @geethashridharan7749
    @geethashridharan7749 Год назад +3

    this was really good concept...relatable in every home

  • @praseenasivakumar1518
    @praseenasivakumar1518 Год назад +1

    Ammayik kollathil ethra b'day anuuuu... Kurach divasam munpulla episodilum ammayik surprise ayi birthday agoshikanam ennu paranjit ellavarum maraniilee

  • @muhammedthachuparamb
    @muhammedthachuparamb Год назад +3

    പൊളിച്ചു .........

  • @soumyamaneesh
    @soumyamaneesh Год назад +3

    Ronald illatha episodes inni vende vendaa,

  • @alexandergeorge9365
    @alexandergeorge9365 Год назад +7

    അമ്മാവന്റെ ഓന്ത് സ്വഭാവം അമ്മായിക്കും കിട്ടിയല്ലോ. കാരണം കൂടാതെ വഴക്ക് ഉണ്ടാക്കുക, ശാപ്പാട് കണ്ടപ്പോൾ ഇണങ്ങുക. കഷ്ടം തന്നെ

  • @rakeshuralungalisupportura6858
    @rakeshuralungalisupportura6858 Год назад +2

    Lillinte samsaram sariyalla

  • @alexdaniel8954
    @alexdaniel8954 Год назад +3

    Mooshetta ammayi

  • @koyickal1
    @koyickal1 Год назад +3

    oru 20 episode inu mumpu allayirunno girija ammayiyude birthday

  • @shylajas5173
    @shylajas5173 Год назад +2

    അടിപൊളി എല്ലാവരും സൂപ്പർ ❤❤

  • @somlata9349
    @somlata9349 Год назад +5

    കേക്ക് 👌

  • @mdk1983
    @mdk1983 Год назад +5

    enthu nalla message.. innathe episode polichu..

  • @NISHASWORLD419
    @NISHASWORLD419 Год назад +2

    ലില്ലി പറഞ്ഞത് ശരിയായില്ല... അവരുടെ മുന്നിൽ വെച്ചാണോ അത് പറയുന്നത്

  • @this.is.notcret
    @this.is.notcret Год назад +7

    ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം 😃
    സർക്കാറിന്റെ ഓരോ ഉടായിപ്പ് എങ്ങനെ പണം ഉണ്ടാക്കാമെന്നാണ് സർക്കാർ നോക്കുന്നത് 😃

  • @bilusunny5780
    @bilusunny5780 Год назад +2

    ശരിയാ

  • @aparna3846
    @aparna3846 Год назад

    ഞാൻ ജോലി സ്ഥലത്തേക്ക് യൂബർ എടുക്കണേനു അസൂയ വന്നു എന്റെ വീട്ടുകാരുടെ അടുത്ത് പോയി എന്തോന്നൊക്കെയോ കുശുമ്പും കുന്നായ്മയും പറഞ്ഞു എന്റെ യൂബറിൽ പോക്ക് നിർത്തിച്ച ഞങ്ങടെ നാട്ടിലെ ഓട്ടോ ചേട്ടന്മാരെ ഞാൻ ഓർത്തു ഈ അവസരത്തിൽ ..... എല്ലായിടത്തും ഉണ്ടെന്നേ ഇങ്ങനെ കൊറേ എണ്ണങ്ങൾ.. ജീവിക്കാൻ വേണ്ടി ഒക്കെ തന്നെ എന്നാലും ബാക്കിയുള്ളവരുടെ ജീവിതത്തിൽ ഒടുക്കത്തെ കണ്ട്രോൾ ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി..... എന്തായാലും ഈ എപ്പിസോഡ് കലക്കി ❤❤റൊണാൾഡോ ശെരിക്കും ഇഴുകി ചേർന്നുകഴിഞ്ഞു അളിയൻസിൽ...

  • @abhilashkerala2.0
    @abhilashkerala2.0 Год назад +2

    cake super
    Ronald😂😂❤
    Happy birthday ammayi

  • @dhanyajose4125
    @dhanyajose4125 Год назад +4

    Firsttttt❤❤❤❤❤ Njan notification nokki eriykuvaaerunnuuu❤❤❤❤

  • @muhammedraseem792
    @muhammedraseem792 Год назад +6

    തക്കാളിക്ക് ആണ് വില കൂടിയത് ഉള്ളിക്ക് എല്ല കനകന് അറിയില്ല

    • @rageshkavil4757
      @rageshkavil4757 Год назад

      ഉള്ളികും കൂടിട്ടാ

  • @littilevloger1281
    @littilevloger1281 Год назад +4

    Aliyance super

  • @mnv56
    @mnv56 Год назад

    തങ്കം കുടുംബശ്രീ പരിപാടിയിൽ സ്റ്റേജിൽ വെച്ചു മന്ത്രിക്ക് കൊടുത്ത മറുപടി 👌👌കിഷോർ സത്യ മെയ്‌ മാസത്തിൽ ഇട്ട പോസ്റ്റിൽ ഞാനിന്നാണ് കണ്ടത്... അഭിനന്ദനങ്ങൾ 🌹🌹🌹തങ്കത്തിനെ രാഷ്ട്രീയത്തിലിറക്കാൻ മടിക്കേണ്ട എന്നു ക്‌ളീറ്റോയോട് പറയാൻ പോകുകയാ.. അടിപൊളി മറുപടി പ്രസംഗം ആയിരുന്നു അത് 😅😅🌹

  • @Swarnamma17
    @Swarnamma17 Год назад +3

    Ammaye kond varoo

  • @sonydavisvlogs
    @sonydavisvlogs Год назад +3

    Clitus എവിടെ

  • @alexandergeorge9365
    @alexandergeorge9365 Год назад +10

    3:41 തങ്കം ചേടത്തിയാ ആണ് വീട്ടിലെ മൊത്തം ജോലികൾ 'തിന്നുന്നെ". തങ്കം ജോലി തിന്നുവാണോ?!!!🤔🤔

  • @mollyjoseph1758
    @mollyjoseph1758 Год назад +1

    അമ്മായിക്ക് ചെറിയൊരു കാര്യം മതി പിണങ്ങാൻ 'ഇപ്പോൾ പല പ്രാവശ്യം കണ്ടിട്ടുണ്ട്

  • @aadhydev1658
    @aadhydev1658 Год назад +7

    മടിയൻ റൊണാൾഡ് അച്ചാച്ചാ😁😁😁😁 ഇടക്ക് മോഹൻലാൽ പോലെ ഉണ്ട് ട്ടൊ❤️❤️❤️❤️🥰

  • @sjmediaforcinemazonly3179
    @sjmediaforcinemazonly3179 Год назад +3

    Lilly very bad , illayimaa ariyikunu, mathram allaa, lilly very bore character