Aliyans - 648 | പ്രസാദം | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 449

  • @alphonsajohn1473
    @alphonsajohn1473 Год назад +31

    നല്ലൂന് മേലാസകലം കൊതിയാണ്
    ചെറുപ്പത്തിൽ നല്ല അഭിനയം ആയിരുന്നു.ഇപ്പോ ശരീല്ല.മുത്തിന് Oscar കൊടുക്കണം

  • @ShajiKoduvally-pp6ib
    @ShajiKoduvally-pp6ib Год назад +12

    മമ്മൂട്ടി സാറിനോട് മുടിയൊക്കെ വെട്ടി ഒരു പോലീസ് ലുക്ക് ആക്കാൻ പറ...റൊണാൾഡ് മഞ്ജു അടിപൊളി 🥰👍

  • @Ss-cj8xe
    @Ss-cj8xe Год назад +26

    നല്ലുവിനെയും സായുവിനെയും തിരുത്തുക...അവർ തിരുത്തുന്നില്ലെങ്കിൽ മാറ്റിനിർത്തുക... നല്ല എപ്പിസോഡുകൾ ചളമാക്കുന്നു... അമ്മ, ക്‌ളീറ്റോ,അമ്മാവൻ, അമ്മായി,റൊണാൾഡ്,മുത്ത്‌ എന്നിവരെ പരമാവധി എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം എന്നും അഭ്യർത്ഥിക്കുന്നു...

  • @henna6975
    @henna6975 Год назад +69

    ഈ പിള്ളേർക്ക് എന്തൊരു കൊതിയാ ഭക്ഷണത്തിനു..ബാക്കിയുള്ളവർക്ക് ഇല്ലേലും കുഴപ്പമില്ല.. ബോറാണിത്..എന്തേലും വാങ്ങികൊടുത്തു കൊതി മാറ്റു

    • @Kalipaanl
      @Kalipaanl Год назад +3

      Mandi 😂

    • @sawadsinan8936
      @sawadsinan8936 Год назад +3

      Extra kittiyalum kodi marilla

    • @sheelajoseph5070
      @sheelajoseph5070 Год назад +12

      കുട്ടികൾ script പോലെ acting അല്ലെ. അവരെ കളിയാക്കല്ലേ. Real life😅 കാണുന്ന ചില കാര്യങ്ങൾ thanne ഡയറക്ടർ കാണിക്കുന്നേ.

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +2

      ​@@sheelajoseph5070aaa akrantham sheryalla enn paranju kodukkum venam.. aa mentality bore aahn

    • @sheemaanjana7343
      @sheemaanjana7343 Месяц назад

      This is real life. It's acting. .see it like tht...how dumb r u

  • @salinip8869
    @salinip8869 Год назад +23

    അമ്മയെ കൊണ്ട് വരൂ.. എത്ര നാളായി പറയുന്നു 🥰

    • @dhanyamenon8508
      @dhanyamenon8508 Год назад +2

      അതേ അമ്മ വന്നാൽ ഒരു ഐശ്വര്യമാണ് ....

  • @mareenareji4600
    @mareenareji4600 Год назад +78

    ഇത്രയും ആക്രാന്തം പിടിച്ച കുട്ടികൾ. Director ശ്രദ്ധിക്കുക..... ഭയങ്കര വൃത്തികെട്ട സ്വഭാവം പോലെ തോന്നുന്നു.

    • @soumyamolms309
      @soumyamolms309 Год назад

      Athu. Carect. Anu. Athu. Aaa. Moothakochinte. Theettuyidulla. Akrantham. Valare. Boru. Chikan. 65. Aa. Eppisodum. Valare. Bore. Ayerunnu.

    • @krisveetickal1341
      @krisveetickal1341 Год назад

      Kuttikale kodu director akrantham kanippikkunnathale..!

    • @mohammadeyas8187
      @mohammadeyas8187 Год назад +2

      Ronaldum

    • @ajmalp.a7282
      @ajmalp.a7282 Год назад +10

      എന്തുവാടെ, കൊച്ചു കുട്ടികൾ അല്ലേ 🥹

    • @mohammadeyas8187
      @mohammadeyas8187 Год назад

      @@ajmalp.a7282 Ronaldine Nan neritt kandu big big man

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +95

    അമ്മാവൻ, റൊണാൾഡോ സൂപ്പർ അഭിനയം 👌മാമുട്ടിയെ കാണുപ്പോൾ സുരേഷ് സാറിനെ കാണുന്നപോലെ 😮👌

  • @anjalirajesh1974
    @anjalirajesh1974 Год назад +16

    എന്റെ മക്കളും ഇത് പോലെ ആണ് എത്ര കൊടുത്താലും അച്ഛന്റെ പങ്കിൽ നിന്ന് വേണം ❤❤

    • @rosajisaji5144
      @rosajisaji5144 Год назад +5

      അതിനു ഒറ്റ കാര്യം.. എല്ലാവർക്കും ഒന്നിച്ച് കൊടുക്കുക.

    • @krisveetickal1341
      @krisveetickal1341 Год назад +5

      ​@@rosajisaji5144achanum ammakkum kodukkathe kazhippikkaruthu.. share cheyyan seelippikoo!

  • @janeeshk9173
    @janeeshk9173 Год назад +22

    വിഭുതി, കൊള്ളാമല്ലോ..നന്നായിട്ടുണ്ട്...ഇത് പോലെ ഇനിയും കളർ ആവട്ടെ ഓരോ എപ്പിസോഡ്സ്..

  • @Sajeer_richus
    @Sajeer_richus Год назад +75

    ഞങ്ങളുടെ മുത്ത് റൊണാൾഡോ വന്നേ❤❤❤❤❤

    • @muneera1026
      @muneera1026 Год назад +1

      😄

    • @sajeevjoseph5773
      @sajeevjoseph5773 Год назад +2

      ഇന്നലെയും കൂടി ഞാൻ കമന്റ്‌ ഇട്ടതേയുള്ളു നമ്മടെ മച്ചാമ്പിയെ ഉപേക്ഷിച്ചോ എന്ന്

    • @JOHNWiCK-se4hy
      @JOHNWiCK-se4hy Год назад

      ❤❤❤❤

    • @this.is.notcret
      @this.is.notcret Год назад

      @@sajeevjoseph5773 അങ്ങേരുടെ അച്ഛൻ മരിച്ചാൽ വീട്ടിൽ പോകണ്ടേ എന്നിട്ടും ഇത്ര പെട്ടെന്ന് തിരിച്ചു വന്നു

  • @kavithapanikar1806
    @kavithapanikar1806 Год назад +58

    കനക & ലില്ലി നിങ്ങൾ നിങ്ങൾ ടെ കുട്ടികൾക്ക് ആവശ്യമുള്ള ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊടുക്കുക. എന്ത് കണ്ടാലും ആക്രാന്തം തന്നെ. വലുതും ചെറുതും ഒരുപോലെ .....

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +7

      Sathyamnnee.. Achante panku achanu,,, ammayude panku ammakk...
      Kunjungalde avarkk.. angane paranju sheelippikkanam..
      allenkil vere aalukalude aduth povumbalum aa aalukalude pankum venam enna tendency kunjungalkk undavum😑

    • @shaluramachandran6650
      @shaluramachandran6650 Год назад +5

      Well said .... Nallunanu odukkathe aakrantham

    • @crithmisramarysusej5823
      @crithmisramarysusej5823 Год назад +7

      Kunjingal allee.. It is jst actgg

    • @crithmisramarysusej5823
      @crithmisramarysusej5823 Год назад +11

      Actually how could u say that... They are just kids and they are just acting their roles.... Aganaanel aaa muthukkan ronald-inte aakranthavum aarthiyum ellaa episodes-ilum undallo.. Appol nigalk onnum thonnarillee??? 🤔

    • @amspoker9476
      @amspoker9476 Год назад

      @@cheers_sharingandreceiving അല്ലെങ്കിലും മുത്തിന്റെ സ്വഭാവഗുണം കനകന്റെ മക്കൾക്കില്ല...🙂🙂

  • @meeraprakash2462
    @meeraprakash2462 Год назад +34

    തീറ്റ കാണാത്ത പിള്ളേര് പോലെയാ നല്ലു മെയിൻ 😅

    • @amspoker9476
      @amspoker9476 Год назад +2

      2 പേരും കണക്കാണ്.....
      ആരെങ്കിലും സഞ്ചി കൊണ്ടു വരുമ്പോൾ പിന്നെ ആർത്തി പിടിച്ച നോട്ടം..... കനകന്റെ മക്കളുടെ....👎👎

  • @Wanderingsouls95
    @Wanderingsouls95 Год назад +26

    റൊണാൾഡ് മച്ചമ്പി വന്നേ 🎉🎉😍😍 എവിടായിർന്ന് മച്ചമ്പി... മച്ചമ്പി വന്ന പിന്നെ വേറെ ലെവൽ എനർജിയ🤩

    • @vidyaabilash7526
      @vidyaabilash7526 Год назад

      സു.. സുരഭി യിൽ

    • @Wanderingsouls95
      @Wanderingsouls95 Год назад

      @@vidyaabilash7526 അത് നല്ലെയാണോ.. ഇത് വരെ കണ്ടില്ല

  • @lishabenny7861
    @lishabenny7861 Год назад +17

    ഇത് എന്തുട്ട് കൊതിയ അയ്യേ 🤮🤮

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +101

    എന്റെ പൊന്നോ ക്ലൈമാക്സ്‌ പൊളിച്ചു. അമ്മാവനും റൊണാൾഡും കഞ്ചാവ് അടിച്ചു കിറുങ്ങി ഇരിക്കുന്നത്..😂😂🤣🤣🤣🤭🤭👌👍👍😜

  • @valsalaaravindan9514
    @valsalaaravindan9514 Год назад +18

    തങ്കത്തിന്റെ ആർത്തി അങ്ങനെ കിട്ടിയിട്ടുണ്ട് നല്ലുവിന്.. ചെറിയ കുട്ടി കുഴപ്പം ഇല്ല..

  • @najiyabichunajiyabichu5755
    @najiyabichunajiyabichu5755 Год назад +24

    Ronald machaaa fans ivdeee like adiiii❤💞

  • @nasarmamoottil3468
    @nasarmamoottil3468 Год назад +77

    അരികൊമ്പൻ ഏതു വഴിക്കും പോകും 😂😂😂😂😂

  • @mukeshk9639
    @mukeshk9639 Год назад +1

    നല്ല വറുത്തരച്ച കോഴിക്കറി എപ്പിസോഡ് ചിരിച്ചു... മടുത്തു... കഥപറയുമ്പോൾ സിനിമ നമുക്കു എല്ലാവർക്കും ഇഷ്ടപെട്ട മൂവി ആണ് പക്ഷെ ഫസ്റ്റ് ഹാഫ് ഉം അതു ക്ലൈമാക്സ്‌ വരെയുള്ള ചില സീനുകളും നമ്മെ അത്രക്ക് പിടിച്ചിരുത്തുന്നില്ല പക്ഷെ ക്ലൈമാക്സ് ഇൽ മമ്മുക്ക വന്നപ്പോ തൊട്ടു ഉള്ള ഡയലോഗ് ഡെലിവറി ഉം എല്ലാം നമ്മെ കരയിപ്പിച്ചു. അതിനു മുൻപ് കണ്ടുമറന്ന് എല്ലാ സീനും മറന്നു കരഞ്ഞുപോയി... അതുപോലെ ഇതിൽ ക്ലൈമാക്സ്‌ തകർത്തു writerku ente🙏... 👌👌👌👏👏

  • @akhila.l7160
    @akhila.l7160 Год назад +22

    ഇതിലെ ആ മൂത്ത കൊച്ചിന് ഭക്ഷണം ഒന്നും കൊടുക്കില്ലേ. ഓവർ ആക്ടിങ്ങും. എത്ര തിന്നാലും ആർത്തി മാറില്ലേ

  • @this.is.notcret
    @this.is.notcret Год назад +20

    കനകന്റെയും ലില്ലിയുടെയും പിള്ളേർക്ക് എന്തോന്ന് ഇത്ര ആർത്തി എന്തെങ്കിലുമൊക്കെ വാങ്ങി കൊടുത്ത് അതിന്റെ ഒക്കെ ആർത്തി തീർക്ക് എന്ത് കണ്ടാലും ആർത്തി വെകിളി പിടിച്ച പിള്ളേര് കാണുമ്പോൾ കലി വരുന്നു ലോകത്തില്ല ഇതുപോലെയുള്ള പിള്ളേര്... ഇതെല്ലാം കണ്ട് ലില്ലിയുടെ വളിച്ച ചിരി എന്ത് ഇത്രക്ക് ചിരിക്കാൻ പിള്ളേരുടെ ആർത്തി കണ്ട് മഹാ ബോറ് ഈ രണ്ടു പിള്ളേരും ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ 😏😏
    ഞാൻ ആദ്യമേ വിചാരിച്ചു പോലീസിനെ കണ്ടപ്പോൾ ചെക്കന്മാർ അമ്മാവന്റെ ബാഗിൽ എന്തോ വച്ചിട്ടുണ്ടാകുമെന്ന്...കഥയിൽ ബാഗ് മാറി വച്ചു....
    ഇന്നലെ വരെ ഉണ്ടായിരുന്ന അമ്മാവൻ ഇത് എപ്പോ അമ്പലത്തിൽ പോയത് അഞ്ചോ ആറോ ദിവസമായി പോയിട്ട് 😇 അമ്മാവാ ഇപ്പോഴുള്ള കുട്ടികൾക്ക് വിശ്വാസം ഉണ്ട് അന്ധവിശ്വാസം ഇല്ല😎😎
    എന്ത് കണ്ടാലും വലിച്ച് കേറ്റിക്കോളും അമ്പലം വിഴുങ്ങി അമ്മാവൻ
    കള്ളുകുടി കഞ്ചാവ് ഇങ്ങനെയുള്ള സീനുകൾ പ്രോത്സാഹിപ്പിക്കുന്നില്ല ഇതൊന്നും കാണുന്നതേ ഇഷ്ട്ടമല്ല എങ്കിലും ക്ലൈമാക്സ്‌ റൊണാൾഡിന്റെ ഡയലോഗ് കൊള്ളാം ചീര തോട്ടത്തിന്റെ കാവൽ ക്കാരൻ 😂😂

  • @santhoshsandhu5177
    @santhoshsandhu5177 Год назад +56

    24:20 ചീരാ തോട്ടത്തിന്റെ കാവൽക്കാരൻ
    റൊണാൾഡ്‌ എമ്മാതിരി ഡയലോഗ് 😂😂😂😂

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +91

    റൊണാൾഡ് മച്ചാൻ ഒരു തീറ്റി പ്രാന്തൻ ആണെങ്കിലും, ആളു ഒരു പാവമാണ് 😂😂🤭👍👍❤️🥰🥰❤️❤️🥰🥰

  • @bhargavi7086
    @bhargavi7086 Год назад +27

    ഇത്ര ദരിദ്രം പിടിച്ച പിള്ളേര്....

  • @sreenandha6783
    @sreenandha6783 Год назад +45

    നല്ലവിനു ഭയങ്കര ആർത്തി വല്ല വേറാഗുളിക വാങ്ങി കൊടുക്ക് അഭിനയെ കൊള്ളില്ല രണ്ടു പേളേരുടെയും 🤣🤣

  • @arifabisru551VLOG
    @arifabisru551VLOG Год назад +12

    Yella eppisodum kandavarundo❤

  • @santhoshtp7478
    @santhoshtp7478 Год назад +21

    സത്യം ഇതിൽ ഈ കുട്ടികൾ ഒട്ടും പോര..സീരിയലിന്റെ നിലവാരം വളരെ താഴോട്ടു പോവുകയാണ്...എത്രയും പെട്ടെന്ന് ഇതു പുട്ടികെട്ടിക്കോ അല്ലാതെ ...കഴിയുന്നത് വേഗം അഭിനയിക്കാൻ അറിയാവുന്ന പിള്ളേരെ അഭിനയിപ്പിക്കാൻ നോക്കു

    • @marneer381
      @marneer381 Год назад

      True

    • @nityanigil7579
      @nityanigil7579 Год назад

      നിങ്ങളുടെ മക്കൾക് സെലക്ഷൻ കിട്ടികാണില്ല അല്ലേ 🤣 നന്നായി അഭിനയിക്കുന്നവരോട് അസൂയ പെട്ടിട്ട് കാര്യം ഇല്ല അത് ജന്മനാ കിട്ടുന്ന കഴിവ് അണ് അതിന് അസൂയ പെട്ടാൽ സ്വന്ധം മക്കൾക്കു ആയിരിക്കും കേടു വരിക

  • @AshwinNair-m6u
    @AshwinNair-m6u Год назад +67

    Who all miss Cleto!!??

    • @dileepmv7438
      @dileepmv7438 Год назад +4

      nobody

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +1

      Thatteem mutteemil Cleeto und... Arjunan kaviyude Punjabi kochachan aaytt😂 atha ivde varathe

    • @SahadevanUSA
      @SahadevanUSA Год назад +1

      തട്ടീം മുട്ടീം ഇപ്പോഴും ഉണ്ടോ ? ഞാൻ വിചാരിച്ചു നിന്നുപോയി എന്ന് .​@@cheers_sharingandreceiving:

    • @Laljoh
      @Laljoh Год назад +1

      ​@@SahadevanUSAഅതേ ഞാനും.ഉണ്ടേൽ മനോരമ മാക്സിൽ കാണുവാരിക്കും അല്ലേ.?

    • @SahadevanUSA
      @SahadevanUSA Год назад

      @@Laljoh : ഇവിടെ manoramamax ഫ്രീ അല്ല . $15 pm കൊടുക്കണം എന്ന് . അതുകൊണ്ട് വേണ്ടാന്ന് കാച്ചി

  • @vijayakumark.p2255
    @vijayakumark.p2255 Год назад +11

    പ്രായമുള്ള അച്ഛനും അമ്മയും ചായക്കച്ചവടം ചെയ്തു അതിൽനിന്നും മിച്ചം പിടിക്കുന്ന കാശ് ഉപയോഗിച്ച് ക്ഷേത്രദർശനത്തിന് പൊയ്ക്കൊണ്ടിരുന്നത്.
    അതിലെ അച്ഛൻ ഈ അടുത്ത് സമയത്ത് മരിച്ചു പോയി, ഇനി ആ അമ്മ മാത്രമേയുള്ളൂ, ഇപ്പോള് അമ്മ ഒറ്റയ്ക്കാണ് ചായ കച്ചവടം ചെയ്യുന്നത്. ഒരു വ്ലോഗർ ആ അമ്മയേ ഈയിടെ കാണിച്ചിരുന്നു. ഇപ്പോൾ ഒറ്റയ്ക്കാണ് കച്ചവടം എന്നും പറഞ്ഞു. അദ്ദേഹം മരിച്ചുപോയതിൽ ആ അമ്മ വളരെ വേദനയിലാണ് 😢😥💞🙏

    • @Shibikp-qm7ye
      @Shibikp-qm7ye Год назад +1

      അവർ ലോകം മുഴുവനും ചുറ്റിയതാ ക്ഷേത്രം മാത്രമല്ല, . വിജയേട്ടനും മോഹനേച്ചിയും. ചേട്ടൻ മരിച്ചു പോയി അമ്മ മക്കളുടെ കൂടെയാണെന്നു തോന്നുന്നു.

    • @vijayakumark.p2255
      @vijayakumark.p2255 Год назад

      @@Shibikp-qm7ye മക്കളുടെ കൂടെയല്ല, ചിലപ്പോൾ താമസമാകാം,ആ കട ഇപ്പോഴുമുണ്ട് അടുത്ത ദിവസങ്ങളിൽ കണ്ടിരുന്നു.ഇപ്പോൾ അമ്മയാണ്‌ അതിന്റെ കാര്യങ്ങൾ നോക്കുന്നത്.

  • @dhanyageorge2498
    @dhanyageorge2498 Год назад +27

    Pls avoid Nallu & Sayyu.. Overacting and unwanted characters.. Unbearable

    • @abhilashkerala2.0
      @abhilashkerala2.0 Год назад +5

      adhu kariyam aakanda Kuttikkal Alle..angane pogatte..family subject aayala kuttikalum kanum.athra overacting alle

    • @jubimathew3169
      @jubimathew3169 Год назад

      @@abhilashkerala2.0verae kuttykalae edukkanam, paranju maduttu

  • @krishnadasdas5679
    @krishnadasdas5679 Год назад +13

    Ithu arikombananu ethu vazhikum pokum..polichu ronaldo😅

  • @SameerWdReDtz
    @SameerWdReDtz Год назад +25

    മിനിഞ്ഞാന്ന് ചിക്കൻ 65ഉണ്ടാക്കാൻ ചിക്കൻ കൊണ്ട് വന്ന അമ്മാവൻ. ഇന്നലെ തങ്കത്തിനു പണി വാങ്ങികൊടുത്ത അമ്മാവൻ.ഇന്ന് അഞ്ച് ദിവസം തീർത്ഥാടനം കഴിഞ്ഞു വന്നു 😂😂

    • @alexandergeorge9365
      @alexandergeorge9365 Год назад +7

      കഥയിൽ ചോദ്യം ഇല്ല ഭായി. ഇത് വ്യാഴാഴ്ച കഴിഞ്ഞു തിങ്കളാഴ്ചത്തേക്ക് വെച്ചിരുന്നതാണ്. വേറൊന്ന് തട്ടിക്കൂട്ടാൻ പറ്റിയില്ല. അതുകൊണ്ട് ഇതുകൊണ്ട് ഒപ്പിച്ചു എന്നേയുള്ളു 😄😄

    • @seemabinoy37
      @seemabinoy37 Год назад

      😄

  • @amnusandajuss5442
    @amnusandajuss5442 Год назад +71

    നല്ലു എന്ന കുട്ടിക്ക് വീട്ടിൽ ഒന്നും കൊടുക്കില്ലേ എന്ത് food ഉണ്ടാക്കിയാലും ആർത്തിയ ആ കൊച്ചിനെ ഒന്ന് മാറ്റുമോ ഭയങ്കര ബോർ ആണ് ഇളയ കുട്ടി വലിയ കുഴപ്പമില്ല 👍മുത്ത് powliya ❤️

    • @UmmaSana-ez2qt
      @UmmaSana-ez2qt Год назад +22

      അതൊരു കൊച്ച് കുട്ടിയല്ലേ അവരോട് ചെയ്യാൻ പറയുന്നതല്ലേ ചെയ്യാൻ കഴിയൂ

    • @rafeekmmanakkad8973
      @rafeekmmanakkad8973 Год назад +12

      കുട്ടികൾ അങ്ങനെ തനെ യാ ഒന്നും വിചാരിക്കരുത്

    • @mohammedaadil.s9174
      @mohammedaadil.s9174 Год назад +4

      Ava rude character anganeyanu. Ithil appol anganeye abhinayikkan patoo

    • @jayaprakashj9033
      @jayaprakashj9033 Год назад +13

      Vivarradoshi

    • @amnusandajuss5442
      @amnusandajuss5442 Год назад +2

      @@jayaprakashj9033 തന്റെ പേര് എന്നെ വിളിക്കേണ്ട 😡😡

  • @goodvibes911
    @goodvibes911 Год назад +10

    Ayye ee nallunu enthoru kothiya

  • @sajiblackmedia2248
    @sajiblackmedia2248 Год назад +14

    നല്ല എപ്പിസോഡ്. കുട്ടികൾ ഈ അടുത്തായി അല്പം over ആകുന്നു രാജേഷ് ജി. ഒന്ന് ശ്രദ്ധിക്കുമല്ലോ

  • @Suresh-tu3sw
    @Suresh-tu3sw Год назад +14

    👏👏👏ഇനി ഇവര് ശെരിക്കും കഴിച്ചോ.. അമ്മാതിരി ഇരിപ്പാരുന്നു.... രണ്ടു പേരും കലക്കി 👏👏👏
    ചീരത്തോട്ടത്തിന്റെ കാവൽക്കാരൻ ബാബുക്കുട്ടൻ 😔😔
    എല്ലാരും സൂപ്പർ 👌👌
    😊😊മുത്തേ 😊😊തക്കിളി മോളെ 😊😊

  • @girijachandran9761
    @girijachandran9761 Год назад +29

    അമ്മാവനും റൊണാൾഡ് ഉം പൊളിച്ചു ❤️❤️❤️❤️❤️❤️

  • @madhukumark.m5381
    @madhukumark.m5381 Год назад +10

    Enthane എന്ന് അറിയില്ല കണകൻ്റെയും cleetoyudeyum മക്കൾ ഇത്ര കൊതി ഉള്ള pilleraayathu.ഇത്ര ആർത്തി ഒരു കുട്ടികളിലും കണ്ടിട്ടില്ല.. സാധാരണ പിള്ളേർക്ക് എന്തു കൊടുത്താലും കഴിക്കാതെ നടക്കും. ഇത് മിക്ക episodilum കാണാം ഈ കുട്ടികളുടെ ആർത്തി..

  • @manjusreejeshmanju7474
    @manjusreejeshmanju7474 Год назад +12

    Kanakante piller ellathirikkunnathaa nallath orumathiri menakettava prethyekich moothath muthum thakkuduvum maathram mathi piller

  • @tasteofmalabar8404
    @tasteofmalabar8404 Год назад +57

    ആക്രാന്തം പിടിച്ച കുട്ടികൾ

  • @സ്രാങ്ക്
    @സ്രാങ്ക് Год назад +17

    റൊണാൾഡോ എന്ത് റിയലാണ് പൊളി മോനെ

  • @ayiraz9430
    @ayiraz9430 Год назад +46

    ഈ പിള്ളേരുടെ അഭിനയം കാണുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടോ

    • @evangelinejacob8016
      @evangelinejacob8016 Год назад +3

      Nallune ishtam alla

    • @nityanigil7579
      @nityanigil7579 Год назад +13

      അത് സ്വന്ധം മക്കൾക്കു കഴിവ് ഇല്ലന്ന് തോന്നുമ്പോ അസൂയ വരുന്നത് ആണ് സാരം ഇല്ല ലോകം നിങ്ങളെ പോലുള്ളവർക്കും കൂടി ഉള്ളത് ആണ് 🤣

    • @KrishnanUnni-xx5iz
      @KrishnanUnni-xx5iz 3 месяца назад

      ഇല്ല കുട്ടികളല്ലേ

    • @KrishnanUnni-xx5iz
      @KrishnanUnni-xx5iz 3 месяца назад

      @@ayiraz9430 ഇല്ല കുട്ടികളല്ലേ

  • @lilyjoseph9038
    @lilyjoseph9038 Год назад +25

    റൊണാൾഡോയെ വന്നകാലത്ത് ആർക്കും വേണ്ടാഞ്ഞ്. പഴയവർ മാത്രം മതിയായിരുന്നു. ഇപ്പോഴെങ്ങനെയുണ്ട്.

    • @jubimathew3169
      @jubimathew3169 Год назад

      Without him there’s no fun

    • @bennykaliyickalpappy8709
      @bennykaliyickalpappy8709 Год назад

      അങ്ങനെ ഒന്നും അല്ല, അയാളുടെ വരവ് തന്നെ വമ്പൻ കോമഡി കൊണ്ടാണ്

  • @shunnivlogs8787
    @shunnivlogs8787 Год назад +5

    അമ്മാവാ............. നമിച്ചു സൂപ്പർ തങ്കം ലില്ലി കനകൻ👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️❤️❤️❤️🦁🦁

    • @sarojasaroja7811
      @sarojasaroja7811 Год назад

      Klimax പൊളിച്ചു

    • @sheelav.r.9200
      @sheelav.r.9200 Год назад

      അമ്മാവൻ റൊണാൾഡോ പൊളിച്ചു. അടിപൊളി

  • @nishanthkavumbhagam453
    @nishanthkavumbhagam453 Год назад +12

    ചെറിയ 2 പിള്ളേർ വേണ്ടായിരുന്നു

  • @ManojKumar-cy9sq
    @ManojKumar-cy9sq Год назад +4

    വിഷയങ്ങൾക്ക് ദാരിദ്ര്യം വന്നത് പോലെ തോന്നുന്നു.... ഏച്ചു കെട്ടിയപോലെ...

  • @silumilu6416
    @silumilu6416 Год назад +45

    കുട്ടികൾ ബോറാ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +20

    Super episode. Excellent background music. Very cool episode. Enjoyed🎉🎉🎉

  • @RameshKumar-pq4ky
    @RameshKumar-pq4ky Год назад +9

    ഇത് T v m. നാട്ടിലാണ് നടക്കുന്നത് പക്ഷേ തങ്കത്തിൻ്റെ സംസാരം ഓവർ ആണ് ബാക്കിയുള്ളവർ ഒരു വിധംok. മുത്ത് കററ്റ് സംസാരം ആണ്

  • @Elsa-devasia
    @Elsa-devasia Год назад +9

    Cleeto evide 😢 ronaldo pwoli❤❤ ❤

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Год назад +7

    ഹൊ എന്തൊരു മക്കൾ സ്നേഹം ലില്ലി 😂

  • @chithrak1843
    @chithrak1843 Год назад +80

    ഓരോ കഥാപാത്രങ്ങളാണെങ്കിലും ആ കുട്ടികൾ മഹാബോറ്. എപ്പിസോഡിൻ്റെ രസം കളയാൻ

  • @riyafaizal5073
    @riyafaizal5073 Год назад +9

    എന്ത് കാര്യത്തിലും ആദർശം പറയുന്ന കനകന് സ്വന്തം മക്കൾ ആഹാര സാധനങ്ങൾ കാണുമ്പോൾ കളിക്കുന്ന ആക്രാന്ത സ്വഭാവം പറഞ്ഞു കൊടുത്ത് മനസ്സിലാക്കേണ്ടതിന് പകരം ചിരിച്ചു കൊണ്ടിക്കുന്നോ...അത് ഒക്കെ നമ്മടെ മുത്തിനെ കണ്ട് പഠിക്കണം

  • @my_world_my_garden6452
    @my_world_my_garden6452 Год назад +55

    ചെറിയ പ്രായത്തിൽ തന്നെ നന്നായി അഭിനയിക്കുന്ന കുട്ടികൾ ഒരുപാട് ഉണ്ട്. പിന്നെ ഈ നല്ലു സയ്യു കഥാപാത്രങ്ങൾ ഏതെങ്കിലും അഭിനയിക്കാൻ അറിയുന്ന കുട്ടികളെ കൊണ്ട് ചെയ്യിച്ചാൽ പോരെ. സയ്യുവിൻ്റെ അസ്ഥാനത്തുള്ള ക്യാമറ നോട്ടം ഭയങ്കര ബോർ ആണ്. ബാക്കി എല്ലാവരും റിയലിസ്റ്റിക് ആയി അഭിനയിക്കുമ്പോൾ കുട്ടികൾ തീരെ മോശമാണ്. ഏകദേശം മൂന്നോ നാലോ വർഷം ആയിട്ടും അഭിനയിക്കാൻ അറിയാത്ത ആ കുട്ടികളെ മാറ്റൂ...

    • @preethypthampy2327
      @preethypthampy2327 Год назад +5

      നല്ലു സയ്യു നന്നായി ചെയ്യുന്നുണ്ട്

    • @marneer381
      @marneer381 Год назад +12

      bhyankara bore anu both children.. Njan skip cheyyum

    • @newkudir6439
      @newkudir6439 Год назад +1

      ​@@preethypthampy2327ശ്‌സ്‌സിബി ക്സ്ഫിട്സ് എന്ന് പറഞ്ഞു കൊണ്ട്

    • @newkudir6439
      @newkudir6439 Год назад

      ​@@marneer381dbdc. Zcuywiod.emcz syifr😅

    • @swathumanis8066
      @swathumanis8066 Год назад +4

      എന്നാ പിന്നെ നിങ്ങൾ പോയി അഭിനയ്ക്കി അല്ലങ്കിൽ നിങ്ങളുടെ മക്കളെ വിട്

  • @manjulakp8002
    @manjulakp8002 Год назад +7

    Ente lilly kurachu payasaum ladum undakki kodukkunne

  • @anjanam1957
    @anjanam1957 Год назад +6

    പിള്ളേരെ മാറ്റു..2 ആൾക്കും ഇത്തിരി പോലും അഭിനയിക്കാനെ അറിയില്ല.ആക്രാന്തവും.. ഇപ്പൊ നന്നായി അഭിനയിക്കുന്ന ഇഷ്ടം പോലെ പിള്ളേരുണ്ട്..

  • @abdullapa131
    @abdullapa131 Год назад +14

    ആ രണ്ട് പിള്ളേരെ ഈ സീരിയലിന് ആവശ്യമില്ല

  • @binduaravind5675
    @binduaravind5675 Год назад +8

    അടിപൊളി 😂😂😂

  • @appleorange3408
    @appleorange3408 Год назад +104

    ഇവരുടെ കുട്ടികൾടെ എന്തു വൃത്തികെട്ട സ്വഭാവാണ് പ്രത്യേകിച്ച് ആ മൂത്തകൊച്ച് പല എപ്പിസോഡിലും കണ്ടു ആഹാരസാധനങ്ങൾ കണുമ്പോ ആർത്തി . അവരും കഴിച്ചാലും മറ്റുളളവർക്ക് എടുത്ത് വെച്ചതും കഴിക്ക . ചീത്ത സ്വഭാവാണ് അത് . ഒരു വീട്ടിൽ എന്തെങ്കിലും ഉണ്ടാക്കിയാൽ എല്ലാവരും പങ്ക് വെച്ച് കഴിക്കണം എന്ന് പറഞ്ഞ് മനസിലാക്കണം അല്ലാതെ ഇരുന്ന് ചിരിക്കല്ല വേണ്ടത് . സീരിയൽ ആയാലും കണ്ടോണ്ട് ഇരിക്കുമ്പോ ദേഷ്യം വരുന്നു . ഭക്ഷണം കാണാത്ത ആൾക്കാരെ പോലെ .

    • @ammu-wf5ke
      @ammu-wf5ke Год назад +13

      Thankam same anu, pinnengane kuttiksl sariyakum, thankathinte kaiyittuvaralum adu chavakkunna poleyulla chavakkalum kanumvol veruppu thonnum

    • @dhanyakrkr
      @dhanyakrkr Год назад +12

      Sariya enikum thonnny

    • @kavithabl5110
      @kavithabl5110 Год назад +19

      Nallune ozhivakku

    • @dhanyatigi5830
      @dhanyatigi5830 Год назад +20

      Yes... പലപ്പോഴും തോന്നിയിട്ടുണ്ട്... Over കൊഞ്ചലും... ഇത്ര വലിയ കുട്ടിയല്ലേ... കുറച്ചുകൂടെ പ്രായത്തിനു അനുസരിച്ചുള്ള maturity കൂടെ ആ കുട്ടിയുടെ characterinu കൊടുക്കണം

    • @neethuprakasanneethuprakas9541
      @neethuprakasanneethuprakas9541 Год назад +19

      സത്യം നല്ലുവിനു ഭയങ്കര ആർത്തിയാ അത് ഒരു ശരിയായ രീതിയല്ല. കുട്ടികൾ ഇത്തിരി ഓവർ ആകുന്നു

  • @arunjiththulasidharan7835
    @arunjiththulasidharan7835 Год назад +4

    രണ്ട് ദിവസമായി bgm ശോകം ആകുവാണല്ലോ 🤦🏽‍♂️

  • @akhila.l7160
    @akhila.l7160 Год назад +42

    ഈ രണ്ടു കുട്ടികളേം മാറ്റാൻ ഉള്ള സമയം കഴിഞ്ഞു. വേറെ എത്രയോ നല്ല അഭിനയിക്കുന്ന കുട്ടികൾ ഉണ്ട്. മുത്തിനെ പോലെ. രണ്ടു പിള്ളേർക്കും അഭിനയിക്കാൻ അറിഞ്ഞൂടാ

    • @rafeekmmanakkad8973
      @rafeekmmanakkad8973 Год назад +1

      ഇനി മാറ്റുമ്പോൾ ഒരു രസമുണ്ടാവില്ല

    • @krisveetickal1341
      @krisveetickal1341 Год назад +1

      Aa kuttikal ee showde aarude engilum makkal avanaa chance..

    • @bennykaliyickalpappy8709
      @bennykaliyickalpappy8709 Год назад +4

      കുട്ടികൾ എല്ലാവരും നന്നായി തന്നെയാണ് അഭിനയിക്കുന്നത്... ഓരോ ചെറിയ move പോലും ഇത്ര നന്നായി observe ചെയ്താണ് അവർ ചെയ്യുന്നത്...

    • @crithmisramarysusej5823
      @crithmisramarysusej5823 Год назад +5

      Kuttikalk kodukkunna role avar nannayii cheyunnundee... Avarode parayunnathallee avark cheyaaan pattuu

    • @yamunasisupalan2596
      @yamunasisupalan2596 Год назад

      Last kalakki

  • @ajithnarayanan798
    @ajithnarayanan798 Год назад +2

    അനീഷ്‌ജി ഒരു rakshayumilla🥰😂😂👌

  • @NavasKunju-f2g
    @NavasKunju-f2g Год назад +1

    കറിക്ക് തേക്കാൻ വന്ന തങ്കം റൊണാൾഡോ പൊളി ഡയലോഗ്

  • @vinayakkanil7806
    @vinayakkanil7806 Год назад +10

    തകർത്തു തിമിർത്തു സൂപ്പർ എപ്പിസോഡ് ❤❤❤

  • @salimvs3768
    @salimvs3768 Год назад +14

    അമ്മാവൻ 😂റൊണാൾഡ്‌ 😅 ക്ലൈമാക്സ്‌ പൊളിച്ചു 😂😅😊❤❤

  • @KaderIsmail-q9s
    @KaderIsmail-q9s Год назад +2

    കുട്ടികളെ കൊണ്ടുവന്നു നേരം കളയുന്ന ഏർപ്പാട് ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ അളിയൻസ് നിർത്തേണ്ടിവരും. ഇത് നല്ല തല്ലിപ്പൊളി എപ്പിസോഡ്. നിലവാരം താഴേക്ക്. കഥകൾക്കു നല്ല ക്ഷാമം ഉണ്ടല്ലെ 😔പിന്നെ തങ്കത്തിന്റെ പഴയ ആളാണോ മമ്മുക്ക.? അത്രയും ഒലിപ്പിക്കൽ വേണ്ടായിരുന്നു എന്ന് thonni😂

  • @MuthuIyathurai
    @MuthuIyathurai Год назад +10

    All are acting well.KANAGAN.THANGAM AND HER HUSBAND ....VERY NICE

  • @kl02pramodvlog28
    @kl02pramodvlog28 Год назад +8

    മമ്മൂട്ടി ചേട്ടൻ വന്നു 💕💕💕😍🥰🥰😘😘😘👍👍❤❤❤❤

  • @sasidharannair9159
    @sasidharannair9159 Год назад +3

    നമ്മുടെ പോലീസ് സുരേഷ് എവിടെ കാണാനില്ല

  • @surabhivenugopal8926
    @surabhivenugopal8926 Год назад +22

    നല്ലു കുറച്ചു ഓവർ ആണ്

  • @santhoshkt4036
    @santhoshkt4036 Год назад +22

    Adipoli Episode ❤❤

  • @NishiMindBenders
    @NishiMindBenders Год назад +18

    Ronald de performance adi poli😂

  • @sindhumahesh8796
    @sindhumahesh8796 Год назад +3

    Last chirich chirich oru vazhi aayi

  • @avovlog1976
    @avovlog1976 Год назад +4

    സ്വഭാവികം 😂 രണ്ടിന്റെയും കിളി പോയി 😁😁😂

  • @pattisettan
    @pattisettan Год назад +5

    നല്ലൊരു കുടുംബമാണ് ഇതിലത്

  • @sushantrajput6920
    @sushantrajput6920 Год назад +6

    Last scene was giving a WRONG MESSAGE to all teenagers and other idiots. This is a small concern to me.

  • @meeraarun7424
    @meeraarun7424 Год назад +4

    ❤ഇന്ന് നേരത്തെ ആണല്ലോ ❤

  • @ajimathew2198
    @ajimathew2198 Год назад +13

    ഇന്നത്തെ കഥ അടിപൊളി. ക്ലൈമാക്സ്‌ പൊളിച്ചു.

  • @Ishaqഖൻ
    @Ishaqഖൻ Год назад +2

    ക്ളീറ്റോ എവിടെ, ഇല്ലങ്കിൽ ഞാൻ കാണുന്നത് നിർത്തും

  • @anishks8235
    @anishks8235 Год назад +5

    കഥയൊന്നും ഇല്ലെങ്കിൽ നിറുത്തിക്കൂടെ ?

  • @shajahanrawther3854
    @shajahanrawther3854 Год назад +9

    thetti padaram kuttikal😐

  • @ajitha3931
    @ajitha3931 Год назад +1

    ധാരദ്ര്യവും കള്ളും വഴക്കും മാത്രമേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ മയക്കു മരുന്നും ഇപ്പോൾ എല്ലാം പൂർണമായി

  • @rinshidarafeeque1369
    @rinshidarafeeque1369 Год назад +3

    Nallunty sobavam theery ishttalla food avalkkullad koduthalum pinnim pinnim chodikkum 🤨😡😡

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 Год назад +4

    ഇന്ന് നേരത്തെ വന്നല്ലോ 👌👌👌

  • @t.kvarughese1463
    @t.kvarughese1463 Год назад +1

    scripte is superb eppol valare valare super ayee enthanelum ethro nalla pgm mattonnolumilla aaane script writer Ronald ammavan super

  • @YELLOWFLASH1234
    @YELLOWFLASH1234 Год назад +9

    Piller over😊

  • @rakeshuralungalisupportura6858
    @rakeshuralungalisupportura6858 Год назад +1

    Mayakku marunnine prothsahippichathupole aayi ee episode

  • @RajendranVayala-ig9se
    @RajendranVayala-ig9se Год назад +16

    റൊണാൾഡ് വന്നു. അളിയൻ സ് പൂത്തുലഞ്ഞു ആശംസ

  • @twolet2072
    @twolet2072 Год назад +7

    എല്ലാവരും തകർത്തു സൂപ്പർ 👌👌👌🌹❤️🌹

  • @natarajanktn3659
    @natarajanktn3659 Год назад +3

    சூப்பர் SUPER 👌🥰🥰😂😂😂😂😂😂👍

  • @jayalakshmivijayan7934
    @jayalakshmivijayan7934 Год назад +2

    കുട്ടികളെ നിയന്ത്രിക്കണേ

  • @kasinathcl7557
    @kasinathcl7557 Год назад +1

    ഈ പോലീസു കാരൻ അനത് എപ്പിസോഡ് ആക്രി കാരൻ അല്ലെ ☺️☺️

  • @vasudev8527
    @vasudev8527 Год назад +2

    സൂപ്പർ

  • @Tassel_collections
    @Tassel_collections Год назад +2

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 🤣🤣🤣🤣

  • @royabraham921
    @royabraham921 Год назад +3

    റൊണാൾഡ് സൂപ്പർ 👍👍👍👍

  • @chonnusvlogs2503
    @chonnusvlogs2503 Год назад +3

    Enikk lilliyude pillare theere ishttamalla enthoru aarthiyaa ella eppisodilum ingananneyaa

  • @MuthuIyathurai
    @MuthuIyathurai Год назад +1

    i like to see this Aliyans.very nice

  • @aisRah23
    @aisRah23 Год назад +4

    Super sitcom! I am sad that uppum Mulakum has more viewers than Aaliyans..

    • @NAKULSGAMING
      @NAKULSGAMING Год назад +3

      അളിയൻസ് ന്റെ പകുതി ക്വാളിറ്റി പോലും ഉപ്പും മുളകിന്നും ഇല്ല

    • @mariyammashibu8110
      @mariyammashibu8110 Год назад +1

      എന്തിനാ പിള്ളേരെ പറയുന്നേ എല്ലാം വീട്ടിലും ഉള്ളതാ

  • @santhoshkumarml
    @santhoshkumarml Год назад +1

    ക്ലീറ്റോ , ക്ലീറ്റോ ..ക്ലീറ്റോയുടെ തങ്കം ആണ് ഞാൻ 😂😂😂😂❤❤❤

  • @sabukochunnunny4382
    @sabukochunnunny4382 Год назад +1

    തുണി ബാഗിൽ വെച്ചത് ലില്ലി അല്ലാ
    അമ്മാവൻ ആണ് ഇങ്ങനെ ഉള്ള തെറ്റുകൾ ശ്രദ്ധിക്കുക