How to Use Journaling to Beat Negative Thoughts and Emotions? | Self Help Malayalam|Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 24 май 2024
  • Negative thoughts, feelings, and emotions can disturb our peace of mind. We all try to overcome these disturbances in various ways. One effective method is open communication, while another is learning to let go. In this video, Dr. Mary Matilda introduces a powerful technique for overcoming negativity: journaling. Journaling involves expressing yourself through writing. By putting your thoughts on paper, you create a space to reflect on your experiences and identify patterns in your thinking. Regular journaling can reduce stress, improve your mood, and enhance your overall mental health. Dr. Matilda highlights 6 effective ways to use this technique to improve your mental well-being.
    #journaling #therapeuticwriting #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 128

  • @MaheshRamadas
    @MaheshRamadas Месяц назад +25

    പ്രശ്നങ്ങളും, പരാതികളും എഴുതുക. ഒപ്പം പ്രതിവിധി അറിയാമെങ്കിൽ അതും. മനസ്സിലുള്ള കാര്യങ്ങൾ അക്ഷരങ്ങളിലൂടെ പ്രകടിപ്പിക്കുമ്പോൾ അത് തീർച്ചയായും ആശ്വാസം പകർന്നു നൽകും. മനസ്സിന് സമാധാനവും സന്തോഷവും നൽകാനുതകുന്ന ഈയൊരു ചിന്ത പങ്കുവച്ചതിന് മാഡത്തിന് നന്ദി അറിയിക്കുന്നു.

  • @mariyathinsha2021
    @mariyathinsha2021 Месяц назад +8

    Great മാഡം.... എഴുതി കാര്യങ്ങൾ വീണ്ടും വീണ്ടും വായിച്ചു നോക്കുമ്പോൾ സിംപിൾ prblm എന്ന് തോന്നും... പിന്നെ നമ്മൾ വല്ലാതെ matured ആവും... ഏതായാലും ഈ അറിവ് പറഞ്ഞു തന്ന ടീച്ചർ നന്ദി ❤ stay blessed

  • @sushmathanguz810
    @sushmathanguz810 Месяц назад +7

    ഞാൻ ചെയ്യുന്ന കാര്യം ആണ് ഇത് സങ്കടങ്ങളും വലിയ സന്തോഷനിമിഷങ്ങളും എഴുതി വയ്ക്കാൻ തുടങ്ങി പിനീട് എപ്പോഴോ ആ എഴുതുകൾക്ക് കാവ്യ ഭംഗി വരാൻ തുടങ്ങി അത് പതുക്കെ കവിതകളായ് മാറി. അതിൽ ഒന്ന് എന്റെ വീടിനടുത്തുള്ള ഭഗവതിയെ കുറിച്ച് എഴുതിയ കവിത ഗാനമായ് മാറി. അതായിരുന്നു ജീവിതത്തിലെ ഏറ്റവും നേട്ടം

  • @user-ke6li6ul2f
    @user-ke6li6ul2f Месяц назад +2

    ഞാൻ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പമാണ് 34വർഷമായി കുടുംബമായി താമസിക്കുന്നത് ഭർത്താവ് ഒരു മകനും സഹോദരിമാരുമാണുഉള്ളത് കുടുബത്തിൽ പ്രശ്നങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ആക്കാലത്തു ഡയറിയിൽ ഏറ്റവും വേദന തോന്നിയ കാര്യങ്ങൾ എഴുതി വയ്ക്കുമായിരുന്നു ആ കാലമെല്ലാം കഴിഞ്ഞു ഇന്ന് ഓർക്കുമ്പോൾ ഈ വീട്ടിൽ നിന്നും മാറി താമസിക്കാഞ്ഞതിൽ അതിശയം തോന്നും

  • @anjanak5946
    @anjanak5946 Месяц назад +4

    👍👌..കുറെ വർഷങ്ങളായി ഞാൻ എപ്പോഴും ചെയ്യുന്ന കാര്യം ആണ് ടീച്ചർ,നല്ല ആശ്വാസവും ലഭിക്കുന്നുണ്ട് ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു ഒരു പെൻഎഴുതാൻ ഒരു ബുക്ക്‌ ഇഷ്ടപ്പെട്ട രണ്ടു സാധനങ്ങൾ.

  • @MaryMatilda
    @MaryMatilda  Месяц назад

    Thank you❤❤❤

  • @MaryMatilda
    @MaryMatilda  Месяц назад +1

    So nice of you Sanuja

  • @thamburattiarts7633
    @thamburattiarts7633 Месяц назад +3

    ആശയങ്ങൾ മനോഹരം ഉപകാരപ്രദം❤

  • @hameedathbeebi5349
    @hameedathbeebi5349 Месяц назад +8

    ഈ സമയത്ത് ഏറ്റവും ആവശ്യമായ വീഡിയോ ❤❤❤

    • @MaryMatilda
      @MaryMatilda  Месяц назад +1

      Glad to know that❤️❤️

  • @karuthamuth-wt3xn
    @karuthamuth-wt3xn Месяц назад +3

    എന്റെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞു എന്ത് ചെയ്യേണം എന്നറിയാതെ നിൽക്കുകയാണ് ഞാൻ. എല്ലാം നഷ്ടമായപ്പോൾ ഒന്ന് സംസാരിക്കാൻ പോലും ആരും ഇല്ലാത്ത അവസ്ഥ, കരയാനോ, ചിരിക്കാനോ കഴിയുന്നില്ല. മനസ് ഞാൻ വിചാരിക്കുന്നിടത്തു നിൽക്കുന്നില്ല. എന്റെ ഈ അവസ്ഥയിൽ നിന്ന് രക്ഷപെടാൻ ഞാൻ എന്താണ് ചെയ്യണ്ടത്. എഴുതി നോക്കി, യോഗ ചെയ്തു നോക്കി. കുറച്ചു ദിവസം കഴിയുമ്പോൾ അതും എനിക്ക് മടുപ്പ് ആവുന്നു. കൂടാതെ ഈശ്വര വിശ്വാസം പോലും നഷ്ട്ടപെട്ടു പോകുന്ന അവസ്ഥ. എന്റെ ബുദ്ധിമുട്ട് മനസിലായി എങ്കിൽ എന്നെ ഒന്ന് സഹായിക്കണം ഈ അവസ്ഥയിൽ നിന്ന് പുറത്ത് വരാൻ. 😔😔😔

    • @MaryMatilda
      @MaryMatilda  Месяц назад +1

      ഈ അവസ്ഥയിൽ ആകാനുള്ള കാരണങ്ങൾ മനസ്സിലാക്കി അതിനു പരിഹാരം കാണണം. എല്ലാ വഴികളും ഒരിക്കലും അടയില്ല. ഏതെങ്കിലും ഒരു വഴിയുണ്ടാകും രക്ഷപെടാൻ.

  • @syamaprakash7718
    @syamaprakash7718 Месяц назад +1

    വെരി ഗുഡ് മെസ്സേജ് mam🙏🏻
    ഞാൻ ഗ്രാറിട്യൂട് journal എഴുതുന്ന ആളാണ് മറ്റു ആരോടും പറയുന്നതിനേക്കാൾ nallatപ്രയാസങ്ങൾ 😮 ഞാൻ ഹെവിൻ ലോർഡ് എന്ന തലകെട്ടിൽ ഒരു kathu എഴുതി പില്ലോ യുടെ അടിയിൽ വെച്ചിട്ട് കിടക്കും, രാവിലെ അത് ഒരിക്കൽ കൂടി വായിച്ചിട്ടു കീരികളയും ഞാൻ ശ്യാമള ടി.

  • @BeenaBeena-nz3zd
    @BeenaBeena-nz3zd Месяц назад +1

    Nice technique👌

  • @sasia.m3752
    @sasia.m3752 Месяц назад +1

    Very useful suggestions. Congrats Madam
    Vadyar sasi

  • @jgplaybjgplayv6910
    @jgplaybjgplayv6910 23 дня назад

    Thankyou ma'm for this very useful information❤

  • @rufeenarufi7800
    @rufeenarufi7800 Месяц назад +4

    It's true ma'am very effective method...pen has the power to heal...one of the powerful healing method of mine .. write what u feel...my journal is my best friend forever 💞

  • @jayasreepillai1951
    @jayasreepillai1951 Месяц назад +1

    ഞാൻ Voiceആയി Record ചെയ്യും. ചിലപ്പോൾ മനസ്സിൻ്റെ സംഘർഷങ്ങൾ പ്രശ്നങ്ങൾ. എല്ലാം. പിന്നീട് കേട്ടു നോക്കുമ്പോൾ പലതും ലഘുവായി തോന്നും. അപ്പോൾ delete ചെയ്യും. ടീച്ചർടെ vedeo. കൾ എല്ലാം വളരെ ഉപകാരപ്രദമാണ് Thanku

  • @asethumadhavannair9299
    @asethumadhavannair9299 Месяц назад

    Thank you teacher for giving valuable advice for controlling the mind.

  • @sinivenugopal9487
    @sinivenugopal9487 Месяц назад +6

    മനസ്സ് നുറുങ്ങി പൊടിഞ്ഞു ഇരിക്കുന്ന അവസ്ഥ
    ആർക്കും പറഞ്ഞാല് മനസ്സിലാകില്ല

  • @elsyaniyan6334
    @elsyaniyan6334 21 день назад

    Very good information 🎉🎉

  • @pronay0001
    @pronay0001 Месяц назад +3

    A journal fetching happiness at many difficult times. Good technique 👏👏

  • @priyaprabhakar1005
    @priyaprabhakar1005 Месяц назад

    Thank you mam❤

  • @Jalaja.k.c
    @Jalaja.k.c Месяц назад +2

    ടീച്ചർ പറഞ്ഞ കാര്യങ്ങളിൽ ആദ്യത്തേത് എൻ്റെ മകളോട് പറയാറുണ്ട്.❤

  • @sanujaissac2431
    @sanujaissac2431 Месяц назад +2

    Hello Ma'am. First commentor. Happy to watch & hear the points related to jpurnaling in life. ❤😊

  • @mohanannair8550
    @mohanannair8550 Месяц назад +2

    Very useful message to all thanks for the video

    • @MaryMatilda
      @MaryMatilda  Месяц назад

      You are welcome ❤️❤️

  • @sara4yu
    @sara4yu Месяц назад +1

    Very useful video. Ma'am, Thank you so much

  • @bindhumurali7946
    @bindhumurali7946 Месяц назад +1

    Very useful video thanku mam.🙏🏻🙏🏻🙏🏻👌❤️❤️

  • @princerspopy704
    @princerspopy704 18 дней назад

    ഞാൻ ഇടയ്ക്ക് ആണ് മേടത്തിന്റെ video കണ്ടത് അത് കണ്ടപ്പോൾ എന്റെ ലൈഫിൽ ഞാൻ നേരിട്ടോണ്ട് ഇരിക്കുന്ന പല പ്രശ്നങ്ങളും ആയി താരതമ്യം ഉള്ളത് പോലെ തോന്നി ഞാൻ ഇപ്പോൾ മോശമായ അവസ്ഥയിലൂടെ കടന്നു പോകാൻ കാരണം 3 year മുൻപ് വന്ന കൊറോണ കാരണം ആണ് അന്ന് മുതൽ mind distract ആണ് ഒന്നിലും ഒരു focus ഇല്ലാ, പെട്ടെന്ന് ദേഷ്യം വരും, dipression stage, ഉറക്കം ഇല്ലാ full negative thoughts, കൂടെ ഉള്ളവർ ചതിച്ചു അങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടായി so കുറച്ചുനാൾ അങ്ങനെ പോയി എന്നാൽ പിന്നീട് ഞാൻ വിചാരിച്ചു ഞാൻ ഇങ്ങനെ ഇരുന്നാൽ പോന്നത് എന്റെ ജീവിതം ആണെന്ന് ഇതൊക്കെ എന്റെ വെറും തോന്നൽ ആണെന്ന് ഇപ്പോൾ ഒരുപാട് മാറ്റം ഉണ്ടെങ്കിലും ചില നേരുത്തെ മറ്റുള്ളവരുടെ ആശ്വാസം വാക്കുകൾ കേൾക്കുമ്പോൾ ആ സമയം സമാധാനം തോന്നും എന്നാൽ ഇതൊക്കെ എന്റെ വെറും തോന്നൽ മാത്രം ആണെന്ന് എനിക്ക് accept ചെയ്യാൻ ആണ് പ്രയാസം ഇപ്പോൾ മേടത്തിന്റെ ആശ്വാസകരായ video കണ്ടപ്പോൾ കുറച്ച് സമാധാനം കിട്ടി thank you 😊🤍

  • @jpe3205
    @jpe3205 Месяц назад +1

    Thank you Madam. Lots of information

    • @MaryMatilda
      @MaryMatilda  Месяц назад

      You are welcome❤️❤️❤️

  • @rasiyatt4605
    @rasiyatt4605 Месяц назад +1

    very good message thank you

  • @sreedevimn2413
    @sreedevimn2413 Месяц назад +1

    Thank u madam,Ethu oru nalla technique aanu

  • @bushranabeelbn
    @bushranabeelbn Месяц назад +2

    Let it go for self peace. ❤

  • @thundathiljames2174
    @thundathiljames2174 Месяц назад +1

    Super idea 👌. I use this technique in my life and is very effective. It helped my writing skills also.

    • @MaryMatilda
      @MaryMatilda  Месяц назад

      Yes. Very true❤️❤️❤️

  • @jayasreehari3711
    @jayasreehari3711 Месяц назад +1

    Thank you mam
    Good information 👍

  • @rajalakshmibabu4392
    @rajalakshmibabu4392 Месяц назад +1

    Thank you teacher 🌹

  • @ParvathiVKattodu.
    @ParvathiVKattodu. Месяц назад +1

    I cant tell how much happy iam now
    Thank you mam❤❤

  • @lovewin555
    @lovewin555 Месяц назад +1

    Helpful... Thank you 🙏🏽

  • @lijotharakan6390
    @lijotharakan6390 Месяц назад +1

    Thank you teacher 😊

  • @ambikac4888
    @ambikac4888 Месяц назад +1

    Good message madam thank u ...❤

  • @subeesh143subi5
    @subeesh143subi5 Месяц назад

    super

  • @darsana86
    @darsana86 Месяц назад +1

    Thankyou Ma'am 🙏

  • @leelammajolly1823
    @leelammajolly1823 Месяц назад +1

    Very good tips Matilda. ❤

  • @miniprasanth8707
    @miniprasanth8707 Месяц назад +1

    Very good message 🙏❤️

  • @remyakmkm9260
    @remyakmkm9260 Месяц назад +2

    Thank you😍

  • @babyjohn7212
    @babyjohn7212 Месяц назад +1

    Very good message

  • @minumolmk5113
    @minumolmk5113 Месяц назад

    Miss, my mother told me ❤ Write ur problems better to talk to other people. When we share our problems with anyone, next time they will utilise you. I have so many situations in my life. Now I become silent. Sometimes Words cannot explain my feelings.

  • @thankamma4607
    @thankamma4607 Месяц назад +1

    Good message Ma'm

  • @shilajastephen
    @shilajastephen Месяц назад +1

    Good message

  • @samsungjsamusungj1068
    @samsungjsamusungj1068 Месяц назад

    ❤❤❤❤❤❤❤❤God bless you mam

  • @anupamapc4577
    @anupamapc4577 Месяц назад +1

    ഞാൻ ചെയുന്ന കാര്യം. 👍🏻

  • @Ananya-ew2nh
    @Ananya-ew2nh Месяц назад +1

    Thankyou mam

  • @ampiliranjit8494
    @ampiliranjit8494 Месяц назад +1

    Very useful video Thank you Ma'am 🌹🌹🌹❤️

  • @GeorgeT.G.
    @GeorgeT.G. Месяц назад +1

    super techniques

  • @sreerenjinisunil4271
    @sreerenjinisunil4271 Месяц назад

    Mam I just follow this method for years..

    • @remithak5214
      @remithak5214 Месяц назад

      🎉 If it is excellent, you can publish as a book.

  • @sarithavinod5180
    @sarithavinod5180 Месяц назад +1

    Mam video Kanda udane njaan cheythu nokki it was very effective for me thank you mam

  • @anilar7849
    @anilar7849 Месяц назад

    Good ✍️ evening 🌜tchr 🙏🏻

  • @praseetham1909
    @praseetham1909 Месяц назад +1

    Thank you Ma'am❤️

  • @ParvathiVKattodu.
    @ParvathiVKattodu. Месяц назад

  • @yamunaanil1587
    @yamunaanil1587 Месяц назад

    ചേച്ചി❤

  • @harilalreghunathan4873
    @harilalreghunathan4873 Месяц назад

    👍

  • @TinuNixon-me9jl
    @TinuNixon-me9jl Месяц назад +1

    Thank u soo much mam. Aniyanod vazhakit entha cheyyann manassilavathe vishmaich ninna time il correct samayath ee video kandappol oru aaswasam thonni

    • @MaryMatilda
      @MaryMatilda  Месяц назад +1

      ഇത് വായിച്ചപ്പോൾ എനിക്കും ആശ്വാസം തോന്നി.

  • @AshaA.V.
    @AshaA.V. Месяц назад +1

    Thank you ❤

  • @NaseemaMuhammedkutty-ms3mc
    @NaseemaMuhammedkutty-ms3mc Месяц назад +1

    Super

    • @MaryMatilda
      @MaryMatilda  Месяц назад

      Thanks Naseema❤️❤️👍

  • @sumayyanishad3104
    @sumayyanishad3104 Месяц назад

    Ithu valare munne njan try cheythirunnu but eppo ella , veedum oormipichathinu thanks mam

  • @rajeshkm964
    @rajeshkm964 Месяц назад +1

    Mam

  • @nadiyaa3704
    @nadiyaa3704 Месяц назад +1

    ❤❤❤

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz Месяц назад

    ❤❤❤😊😊

  • @user-or4li7cw1n
    @user-or4li7cw1n Месяц назад

    Madam❤

  • @user-xt6rh4qh4r
    @user-xt6rh4qh4r Месяц назад

    ❤❤❤❤❤❤❤❤

  • @basheervp512
    @basheervp512 Месяц назад

    Effective method ❤

  • @user-sl5tz7ps3o
    @user-sl5tz7ps3o Месяц назад +1

    Njn ezhutharund teenage muthal, epozhum vishamam undakumbol,

  • @ajimala5727
    @ajimala5727 Месяц назад

    Aji Mala

  • @user-bu1lp9dj9n
    @user-bu1lp9dj9n Месяц назад

    Mam plesase reply.... Njan ഇപ്പൊ നന്നായി ഓവർ think ചെയ്യുന്നു... നെഗറ്റിവ് ചിന്തകൾ തന്നെ ആണ് കാര്യം.... ഇതിന്റെ മെയിൻ കാരണം എന്റെ hus തന്നെ ആണ്... ആൾ വേറെ ഒരു റിലേഷൻ ആയിരുന്നു... ഒരുപ്പാട് കേസും പ്രശ്നങ്ങളും ഒടുവിൽ എന്റെ കുഞ്ഞിന്നെ ഓർത്തു എല്ലാം സഹിച്ചു തിരിച്ചു വന്നു... പക്ഷെ ആൾ ഇപ്പോഴും ഫോൺ ഫുൾ ലോക്ക് ആക്കി വച്ചിരിക്കുവാണ്.... എന്താണ് മം ഞാൻ ചെയേണ്ടത്... എന്റെ മുന്നിൽ ഇരുന്നു വാട്സ്ആപ്പ് എടുക്കില്ല... എന്റെ അടുത്ത് നിന്ന് മാറിയാൽ അപ്പൊ online🥺.. എന്തിനാണ് ഇത്രയും പ്രശ്നം ഉണ്ടായിട്ടും അയാൾ ഫോൺ വീണ്ടും എന്നിൽ നിന്നും മറച്ചു വയ്ക്കുന്നത്..... Plz reply🙏🏽🙏🏽🙏🏽. നേരത്തെ വാട്സ്ആപ്പ് മാത്രമേ ലോക്ക് ആയിരുന്നുള്ളു... ഇപ്പൊ ഫോൺ full lock ആണ്...

  • @syamaprakash7718
    @syamaprakash7718 Месяц назад

    rnol

  • @shuhaibek3273
    @shuhaibek3273 Месяц назад

    പക്ഷെ ഇതൊക്കെ വർക്ക്‌ ഔട്ട്‌ ആകുമോ 🤔

  • @juhainasayed9553
    @juhainasayed9553 Месяц назад +1

    Thank you mam❤❤

  • @jamunanaveenkadukamvelly7258
    @jamunanaveenkadukamvelly7258 Месяц назад