Breaking Out of Your Comfort Zone | The Cure for Laziness | Motivation Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Laziness is our greatest enemy. The common perception about laziness is being inactive and doing nothing. However, laziness can take many forms. We can divide our activities into two categories: Inside our comfort zones and Outside our comfort zones.The dictionary defines Comfort Zone as "the environment where you feel comfortable and your capabilities will not be tested." Staying busy doing things in our comfort zones has the same effect as laziness. Breaking out of your comfort zone is the cure to laziness. In this motivational video, Dr. Mary Matilda discusses different forms of laziness and how to overcome laziness and become enthusiastic.
    #comfortzone #laziness #Mary Matilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 250

  • @ebyjosep8581
    @ebyjosep8581 3 месяца назад +1

    ആദ്യമായിട്ടാണ് ടീച്ചറിന്റെ വീഡിയോ കാണുന്നത്....... ടീച്ചറിന്റെ സംസാര ശൈലിയും ആ ചിരിയും തന്നെ വളരെ വലിയ പോസിറ്റീവ് എനർജി ആണ് നൽകുന്നത്........ പിന്നെ ഓരോ വീഡിയോയുടെയും കണ്ടെന്റുകളും മികച്ചത് തന്നെ..... ദൈവം അനുഗ്രഹിക്കട്ടെ.....

    • @MaryMatilda
      @MaryMatilda  25 дней назад

      @@ebyjosep8581 ❤️❤️❤️

  • @sudhinvijayan9474
    @sudhinvijayan9474 2 года назад +24

    തിരിച്ചറിവുകൾ ഉണ്ടാകുമ്പോൾ തിരുത്തലുകൾ വരുത്താൻ കഴിയും. 👌
    Thank you for helping us grow 🔥

    • @MaryMatilda
      @MaryMatilda  2 года назад

      Thank you Swathi. ❤❤🙏

  • @bipinb7952
    @bipinb7952 Год назад +2

    എൻ്റെ ജീവിതത്തിൽ ഏറ്റവും വലിയ മാറ്റം വരുത്താൻ ഈ വീഡിയോ കൊണ്ട് സാധിച്ചു...വളരെ നന്ദി ഉണ്ട്..ടീച്ചറെ..

  • @chillusworld2379
    @chillusworld2379 2 года назад +3

    ഇത് കേട്ടപ്പോൾ ഒരു പോസിറ്റീവ് എനർജി, കാരണം ഞാൻ കുറച്ചു മടി പിടിച്ചിരിക്കയായിരുന്നു, ഗുഡ് ക്ലാസ്സ്‌ ടീച്ചർ, താങ്ക് യു ടീച്ചർ 🙏🏼🙏🏼🙏🏼🙏🏼👌🏻👌🏻

  • @vbkris
    @vbkris Год назад +1

    എന്നെപ്പറ്റി ഇത്രയും തിരിച്ചറിവുണ്ടാക്കിയ വീഡിയോ. 😀
    ഞാൻ comfort zone ൽ ആണ് എന്നറിയുന്നു. നന്ദിമേരി മറ്റിൽഡച്ചേച്ചീ 🙏😍🥰😊

  • @basheerthettan3186
    @basheerthettan3186 2 года назад +12

    Thanks Ma'am, for giving insights into different layers of laziness

  • @induchingath6853
    @induchingath6853 2 года назад +1

    ഈ കാലഘട്ടത്തിന് ആവശ്യം വേണ്ട ഒരു information Thank you Tr

  • @elizabeth.psychologist
    @elizabeth.psychologist 2 года назад +13

    Hi Ma'am, your videos are something I always wait for and watch each of them with all of my attention! It has changed my life magically! Thank you so much for your inspiration and influence...❤️

  • @sheejamoljoseph
    @sheejamoljoseph 2 года назад +6

    To be honest i am within comfortzone!decided to break it!❤💪😊

    • @sureshbabu3794
      @sureshbabu3794 2 года назад

      Thank you madam, for the inspiring topic.

  • @Aparna.Ratheesh
    @Aparna.Ratheesh 2 года назад +5

    I now realise that I fall under all of these comfort zone categories 🤔.
    Thank you a lot for making me realise this. I only knew that I was lazy. But now understand that I am the example for what Laziness is🤣. I am taking up your challenge and going to come out as a better person 😊🙏

    • @MaryMatilda
      @MaryMatilda  Год назад +1

      You're so welcome!❤️❤️❤️

  • @josephgeorge9589
    @josephgeorge9589 2 года назад +6

    A lazy man will never have money, but an aggressive man will get rich . Comfort zone, Hard work will give you power, being lazy will make you a slave very interesting class . Thank you mam. You are great 🙏 closed the eyes are not sleeping and opened the eyes are not seeing. Lazy people should learn a lesson from the way ants live. They have no leader, cheaf or ruler.but they store up their food during the the summer getting ready for winter..thank you mam for giving me this opportunity.thank you for your good words and thoughts may God bless you.

  • @sushamaps4940
    @sushamaps4940 2 года назад +13

    മാം പറഞ്ഞപ്പോൾ ആണ് ഞാൻ ഇതിനെ കുറിച്ച് ചിന്തിക്കുന്നത്.. മാം പറഞ്ഞ ഒരു കാര്യം എന്റെ കാര്യത്തിൽ വളരെ ശേരിയാണ്.. ബിഫോർ കോവിഡ്... ഞാൻ എന്തെങ്കിലും എഴുതുമായിരുന്നു... (അടുക്കള തോട്ടം ഉണ്ട് ഇപ്പോഴും )കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.. കുട്ടികൾ പുറത്തു ഇറങ്ങാതെ ആയപ്പോൾ അത് എനിക്ക് ഓൺലൈൻ ചെയ്യാമായിരുന്നു.. പക്ഷേ അതിനെക്കാളും എളുപ്പം ജോലികഴിഞ്ഞു യൂ ടുബ് കാണുക ആണ് ചെയ്തത്........ ഞാൻ ഒരു മടിച്ചി അല്ല എന്നാണ് വിചാരിച്ചിരുന്നത്.. ആരും എന്നോട് അങ്ങിനെ പറഞ്ഞതുമില്ല... എന്ത്‌ എളുപ്പമാണ് മാം മറ്റുള്ളവരെ അനലൈസ് ചെയുന്നത്.. വളരെ നന്നായി നമുക്ക് നമ്മളെ അറിയാൻ പറ്റുന്ന വിഡിയോ.... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @sandhya4651
    @sandhya4651 2 года назад +1

    Super teacher, കുറച്ച് നാളുകളായി ടീച്ചറിൻ്റെ വീഡിയോ ഓരോന്നും കണ്ടു വരികയാണ്. ഓരോരുത്തരുടേയും ജീവിതത്തിൽ മടിയുടെ ലാഞ്ചന അല്പമെങ്കിലും ഉണ്ടാവും അതിനെ വേരോടെ പിഴുതെറിയാൻ ടീച്ചറിൻ്റെ സംസാരം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നു.

  • @mathewpopandampurath2828
    @mathewpopandampurath2828 2 года назад +6

    മടിക്കുള്ള മറുപടി കലക്കി. വീണ്ടും ഒരു എപ്പിസോഡുംമായി മുന്നേറട്ടെ എന്ന് ആശംസിക്കുന്നു.

  • @jubiyajoseph5029
    @jubiyajoseph5029 2 года назад +1

    In this 24 hrs time.. I don't get even 8hrs of study. I keep plans and it won't work, then I'll change that plan... It goes on.. I don't get mind to sit for studying daily.

  • @jyothirajagopalan7330
    @jyothirajagopalan7330 2 года назад +7

    Stay inspired, this word itself is meaningful, when you explain things..

  • @yogamalayalamasha
    @yogamalayalamasha 2 года назад +2

    Great topic 👍 thanks Teacher 🙏

  • @muhammedrasi4310
    @muhammedrasi4310 7 месяцев назад

    സത്യം ❤ മടിയുടെ വിവിധ വകbedangal ടീച്ചർ നന്നായി പറഞ്ഞു 👍

  • @user-wt5vi9yc8b
    @user-wt5vi9yc8b 2 года назад +5

    Madam, informative class, I found solution for my problem through this class. Many years iam searching to find what's my problem, today I understood that it's laziness, thank you so much mam. May God bless you
    🙌🏻🙏🏻

  • @resmimanoj3639
    @resmimanoj3639 2 года назад +28

    Thank u mam for this video. കുറച്ച് ആയി ഞാൻ കരുതുകയാണ് എനിക്ക് എന്താണ് പറ്റിയത്?പലതും ചെയ്യണം എന്നുണ്ട്,ചെയ്യുന്നുണ്ടായിരുന്നു.പക്ഷേ ഇപ്പൊൾ അതൊന്നും ചെയ്യുന്നില്ല.പൊതുവേ മടിയില്ലാത്ത ഒരാൾ ആണ് ഞാൻ എന്നാണ് എൻ്റെ വിചാരം.പക്ഷേ ഇപ്പൊൾ മനസിലായി ഞാൻ comfort zone മറികടക്കേണ്ടി ഇരിക്കുന്നു എന്ന്.

  • @zubairkv3415
    @zubairkv3415 2 года назад +1

    ടീച്ചർ, വളരെ നന്ദിയുണ്ട്

  • @SwitzerlandButterfly
    @SwitzerlandButterfly 2 года назад +3

    വളരെ സത്യം ആണ് പറഞ്ഞതെല്ലാം... ഞാനും ഒരു youtube ചാനൽ തുടങ്ങിയിട്ടുണ്ട് എല്ലാവരും വളരെ നന്നായി വരുന്നു എന്ന് പറഞ്ഞിട്ട് പോലും മടി കാരണം നിർത്തിവെച്ചിരിക്കുകയാണ്...

    • @MaryMatilda
      @MaryMatilda  2 года назад

      I watched your channel. Really impressed with it.Hope you will restart sooner than later.

    • @SwitzerlandButterfly
      @SwitzerlandButterfly 2 года назад

      @@MaryMatilda thank you very much...Madam ente ചാനൽ വന്നു നോക്കിയ ല്ലോ. 😍🙏

    • @Arogyalokam
      @Arogyalokam Год назад

      Nganum മടി കാരണം ഇപ്പോൾ ഒന്നും ചെയ്യുന്നില്ല, msw കഴിഞ്ഞിട്ടും ഒന്നും ചെയ്യുന്നില്ല, e മടി ആന മടി

  • @annajohn6002
    @annajohn6002 2 года назад +1

    മടി മനുഷ്യരെ വളരെയധികം നല്ല അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും. മെറ്റിൽഡയുടെ ഈ വീഡിയോ വളരെ പ്രാധാന്യം അർഹിക്കുന്നു. പ്രായം കൂടുന്തോറും പലവിധ അസുഖങ്ങളും പലരെയും തളർത്തി കളയുന്നു. അതിനു മുൻപ് പരിചയമില്ലാത്ത പല അസുഖങ്ങളും മാനസിക സമ്മർദ്ദം വർധിപ്പിക്കുന്നു. അതും പല അവസരങ്ങളും നഷ്ടപ്പെടുവാൻ കാരണമാകുന്നു.

  • @sara4yu
    @sara4yu 3 месяца назад

    Very true. Thanks Ma'am.

  • @jisha160
    @jisha160 2 года назад +3

    Ma'm, most precise video on comfort zones! Thank u

  • @shafeeqpokody
    @shafeeqpokody 2 года назад +3

    Comfort zone നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ തല്ലികൊല്ലുമായിരുന്നു..അവനാണ് എല്ലാത്തിനും കാരണം

  • @deepan4093
    @deepan4093 2 года назад +1

    mam ningalude വാക്കുകള്‍ വളരെയധികം pretheekshakal nalkunnu

  • @reshmajinan9334
    @reshmajinan9334 2 года назад +1

    inspirational video👏👏thank you so much🙏

  • @irshadkannurcity
    @irshadkannurcity 2 года назад

    വ്യക്തതയുള്ള വിവരണം. Good

  • @sanujaissac2431
    @sanujaissac2431 2 года назад +4

    Thank You Ma'am. It was really informative & useful. Hope to make changes. 😊😊😊🙏🏽🙏🏽🙏🏽

  • @sanilavk7589
    @sanilavk7589 2 года назад +2

    Thank you ma'am,helping to realise my problems

  • @sreelathadevi3015
    @sreelathadevi3015 14 дней назад

    നല്ല അറിവ് 👍👍😍😍

  • @oilmendrilldeep
    @oilmendrilldeep 2 года назад +2

    Very insightful!

    • @MaryMatilda
      @MaryMatilda  2 года назад

      Great to hear from you Navin.

  • @pmmohanan660
    @pmmohanan660 2 года назад

    I love and respect those who are advising me.

  • @bindukrishnan8438
    @bindukrishnan8438 2 года назад +1

    Yes that'true... Very useful vedio. Mam Thanku very much 🙏👍waiting for your next vedios 👍🥰

  • @dianapaul3606
    @dianapaul3606 2 года назад +2

    Yay first

  • @krishnanvadakut8738
    @krishnanvadakut8738 2 месяца назад

    This is a motivation to me also
    Thankamani

  • @dhanyarejith7384
    @dhanyarejith7384 2 года назад

    I think life skills.should be a subject in school just as maths& science,will help them to deals with problems later in life.Mam ur doing a good job .👍🏻👍🏻🙏🏻🙏🏻

  • @aneeta99
    @aneeta99 2 года назад

    Adipoli channel aanith❤️.. Enk othiri maatanagal ndavunind madam ningade words ketit.. Nalla reethil enne infuence cheyunind ee channel.. Njn ennum raavile aanu kooduthalum videos kanaru

  • @ambikac4888
    @ambikac4888 2 года назад +2

    Idh yenikk ariyenda valare important subject aan.. tqq so much madam....🙏🙏

  • @febinashihab8049
    @febinashihab8049 11 месяцев назад

    Thanks

  • @vinodiniammal125
    @vinodiniammal125 2 года назад +1

    Thankyou. It is an interesting class. May god bless you mam.

  • @omanapr7034
    @omanapr7034 2 года назад +1

    Yes. Right. The real meaning of laziness is comfrtzone.

  • @smithasusan4864
    @smithasusan4864 2 года назад

    Very informative madam.tx so much..❣️

  • @shobhasureshkumar4758
    @shobhasureshkumar4758 Год назад +1

    Great msg

  • @vandanadas3530
    @vandanadas3530 2 года назад +1

    Absolutely helpful one ma'am

  • @jishaleji5767
    @jishaleji5767 2 года назад +2

    Thank you mam for great information

  • @den12466
    @den12466 2 года назад

    Mam
    ഞാനിതിനെ കുറിച്ച് കുറച്ച് മുമ്പ് ചിന്തിച്ചിട്ടെ ഉള്ളൂ, നോക്കുമ്പോ mam ന്റെ talk മുന്നിൽ തന്നെ വന്നു.
    😊

  • @nimishajeni6076
    @nimishajeni6076 2 года назад +2

    Thank u for the useful information ❤

  • @sunilmarks
    @sunilmarks 2 года назад +3

    Very nice message 👍

  • @alphonsemathew2487
    @alphonsemathew2487 2 года назад +1

    Adipoli😀😀,,,ente karyam

  • @anilar7849
    @anilar7849 10 месяцев назад

    Happy 🎉 Saturday,Mary mam/Once again listened😊 ur talk... 👍

  • @ayshalallabi1340
    @ayshalallabi1340 2 года назад +1

    Well explained.thank u mam

  • @thegreatdream3028
    @thegreatdream3028 11 месяцев назад

    Nalla video Teacher

  • @jintukjohn6834
    @jintukjohn6834 2 года назад +2

    Thank you so much mam.... You are really my inspiration...🙏🙏

  • @smitham2649
    @smitham2649 2 года назад +1

    Thank you madam. It was an insperational video... I always thought i am not a lazy person.... But you showed me the reality. Thank you for giving me the insight... Hope i can come out of my comfort zone and explore the world

  • @anukuttysworld7419
    @anukuttysworld7419 2 года назад +2

    Thank you

  • @devikaut9269
    @devikaut9269 2 года назад

    Thank you Teacher 🙏

  • @subhadran2329
    @subhadran2329 2 года назад

    Teacher nice knowledgeable class

  • @viswakumarr
    @viswakumarr 2 года назад

    Simply super.

  • @shafeeqshafeeq523
    @shafeeqshafeeq523 2 года назад +1

    Mam ഒരു vedio ചെയ്യുമോ... മക്കളോടുള്ള caring കുറയുമോ എന്ന് പേടിച് ലൈഫിൽ അവസരം നഷ്ടപ്പെടുത്തുന്ന അമ്മമാരെ ക്കുറിച്ച്. അവസരങ്ങൾ കിട്ടിയാലും വീട്ടിൽ നോക്കാൻ ആളുണ്ടായിട്ട് പോലും ഭാവി കളയുന്നവരെ കുറിച്.. അതുപോലെ സെൻസിറ്റീവ്, ഓവർതിങ്കിംഗ് parents നെ പറ്റി.. Pls..

  • @pratheesher3053
    @pratheesher3053 Год назад

    Wonderful 👏👏👏

  • @jinikb2224
    @jinikb2224 2 года назад

    Very useful

  • @rajalakshmibabu4392
    @rajalakshmibabu4392 2 года назад +1

    Thank you so much teacher 🌷🙏🌷

  • @rvp522
    @rvp522 2 года назад +2

    പ്ലാനിങ് ഉണ്ട്. ഒന്നും നടക്കുന്നില്ല.. നഷ്ടങ്ങൾ മാത്രം.. വളരെ depressed ആണ് ഞാൻ...

  • @laks1t148
    @laks1t148 2 года назад +5

    Thank you soo much mam. You were right on targeting some comfort zone issues of mine. One is taking responsibility. I have given excuses multiple times that I don’t like attention, so I won’t take up this responsibility, in fact I am being in my comfort zone and not taking ownership . Also, sending you this text is also something out of my comfort zone. I genuinely love all your content and always wished to send you my appreciation for your beautiful talks. But I hesitate commenting with some excuse or other, in reality, it is stepping out of comfort zone. 🙏thank you from the bottom of my heart for being inspiration for so many .❤️

  • @sibimongeorge5044
    @sibimongeorge5044 3 месяца назад

    Good

  • @Nahiyan-n2s
    @Nahiyan-n2s Год назад

    Thanks ❤

  • @babysumatp5271
    @babysumatp5271 2 года назад +1

    Thank u maam .. you are great !!!

  • @CATips
    @CATips 2 года назад

    You are really awesome madam 🏆♥️

  • @rajanikk538
    @rajanikk538 2 года назад

    Thanks. Teacher 💐💐💐

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent teacher 🌹🌹🙏🙏🙏🌹🙏🌹🙏🙏🙏🙏🙏🙏🙏

  • @shancyfrancis9872
    @shancyfrancis9872 2 года назад

    Awesome videos

  • @aparnanairv
    @aparnanairv 2 года назад +1

    Hi ma'am.... Today i was jus searching randomly for a topic tat i had in my mind since past few days....And there it is... Coming from my fav channel... N tat too it was posted jus yday..Thanks a lot ma'am... Felt it was tailor made for me... Jus a suggestion.... Cud have added a few more points to stress on how to overcome this! Keep up all ur good work 😍😍😍👍🏻👍🏻👍🏻

    • @MaryMatilda
      @MaryMatilda  2 года назад +1

      Great to hear you Aparna. ❤❤

  • @krishnasdevotee6774
    @krishnasdevotee6774 2 года назад

    Thank you Ma'am 😊🙏

  • @beenakunju4576
    @beenakunju4576 2 года назад

    Good messages...

  • @ajithpoyilor
    @ajithpoyilor 2 года назад +2

    സത്യം 👍

  • @deepslife5411
    @deepslife5411 2 года назад

    Thank you madam

  • @susmithachandran982
    @susmithachandran982 2 года назад

    Very useful video

  • @ranjuzz6177
    @ranjuzz6177 2 года назад

    Nice presentation ma'am

  • @lissysebastian6775
    @lissysebastian6775 2 года назад

    Thank you very much 💐

  • @amithaazeez2936
    @amithaazeez2936 2 года назад +4

    Madam really your inspiration 💥💥
    Really appreciate your true words 💕
    Totally motivational and emotional 😊

  • @sumanroy9347
    @sumanroy9347 2 года назад +2

    Inspirational video, thankyou ❤❤🥰🥰🥰👌👌👌👌👍👍🌺🌺💥💥💥🎉🙏

  • @mahendraamahendraa3197
    @mahendraamahendraa3197 2 года назад

    Very good

  • @zulfeenamolahmedelliyas5318
    @zulfeenamolahmedelliyas5318 2 года назад

    Thank you ma'am 🙏

  • @abhiramkrnn7285
    @abhiramkrnn7285 2 года назад

    Eee video thanna arivu........kannu thurapichu🤗

  • @gopimannalil484
    @gopimannalil484 Год назад

    Supera

  • @satheeshps276
    @satheeshps276 2 года назад

    Thank you mam

  • @ansalias3977
    @ansalias3977 2 года назад +3

    Nice Videos, always inspiring ❤

  • @Deva1aaa
    @Deva1aaa Год назад

    Thank you so much mam 💙💙💙💙💙💙💙💙💙💙💙💙💙💙

  • @saidalavi1311
    @saidalavi1311 2 года назад

    എന്റെ പ്രശ്നം ഇത് തന്നെ. ടീച്ചർ

  • @Amala9876
    @Amala9876 5 месяцев назад

    Enth manoharam aayita mam samsarikunnath

  • @madhukuttan6945
    @madhukuttan6945 2 года назад

    Thank you techer

  • @shankersabari4246
    @shankersabari4246 2 года назад

    We r not lazy, we r unmotivated and struck 😀

  • @therock5693
    @therock5693 2 года назад +2

    Evdae ayarinu etrayum kalam 🌹

  • @saidalavi1311
    @saidalavi1311 2 года назад

    സൂപ്പർ വോയ്സ് നല്ല ഉപദേശം

  • @sheejakottiyam
    @sheejakottiyam Год назад

    Super

  • @shahnasm3932
    @shahnasm3932 2 года назад +1

    👍👍

  • @remyamk4949
    @remyamk4949 2 года назад

    Kure Joly undayittum madipidichu phone Nokki erikkumbolanu mam nte ee video njan kanunnathu.... Thank u so much madiye kurichum comfort zone ne kurichum onnu chindhippichathinu....

  • @instituteofacupuncture
    @instituteofacupuncture 2 года назад

    Excellent one 👍🏻👍🏻🌹😊
    Can you tell me the solution?