ചിത്തിര വർഷഫലം 2024-Chithira Varshaphalam | Kanippayyur Astrology

Поделиться
HTML-код
  • Опубликовано: 3 окт 2024
  • Chithira-Varshaphalam 2024 - Sri Kanippayyur Narayanan Namboodiripad ( Malayalam) (കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്)
    ►Online Consultation Appointment: kanippayyur.com/
    ► For Detailed Horoscope: kanippayyur.ko...
    ► Ask Questions based on detailed Horoscope: kanippayyur.ko...
    ► Check Jathaka Porutham: kanippayyur.ko...
    ►Check Vasthu: kanippayyur.ko...
    Daily Kanippayyur Nakshatraphalam, Nallaneram etc available on
    ►Android App: bit.ly/Kanippa...
    ►iOS App: bit.ly/Kanippa...
    • Subscribe to Official RUclips Channel for regular updates:
    www.youtube.co...
    • LIKE on Facebook: / kanippayyur
    • FOLLOW on Instagram: / kanippayyurastrology
    .................................................................................................................................
    For enquiries: support@kondattamdigital.in
    .................................................................................................................................
    #കാണിപ്പയ്യൂർ #malayalamastrology #astrology #2024horoscope #keralaastrology #yearlypredictions #malayalamastrologytips

Комментарии • 48

  • @anithakumari9582
    @anithakumari9582 5 месяцев назад +15

    സത്യമാണ്. ഇങ്ങനെ ജീവിച്ചു പോകുന്നു. കഷ്ടപ്പാടിന് ഒരുകുറവും ഇല്ല. ആരെയൊക്കെ സഹായിച്ചിട്ടുണ്ടോ അവരാരും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയും മോശം നാൾ വേറെ ഇല്ല

  • @RadhaNarayanan-p6z
    @RadhaNarayanan-p6z 7 месяцев назад +16

    തിരുമേനി ചിത്തിര നക്ഷത്ര മാണ് ഞാൻ എന്റെ ജീവതത്തിൽ ഇതുവരെ ഒരു സന്തോഷം കിട്ടിയിട്ടില്ല 😢😢

  • @sreenathsn
    @sreenathsn 9 месяцев назад +39

    തിരുമേനി ഇങ്ങനെ നീട്ടി വലിച്ച് പറയണ്ട ഈ ചിത്തിര നക്ഷത്രക്കാരെ പറ്റി ഒറ്റവാക്കിൽ പറയാം... വിചാരിക്കുന്നതൊന്നും നടക്കില്ല അങ്ങിനെ ജീവിച്ച് പോവും, നാളുകളിൽ ഏറ്റവും മോശം നാളാണ് ചിത്തിര

  • @Thesaint666L
    @Thesaint666L 7 месяцев назад +21

    ഒരിക്കലും രക്ഷ നേടാൻ കഴിയാത്ത നക്ഷത്രം ❤😂🙏🙏

  • @gokulsanthosh2708
    @gokulsanthosh2708 9 месяцев назад +15

    Ith pole oru naal...maduth jeevitham orikalum rekshapedilla njam😔🙂

  • @raveendranathmauvungal1909
    @raveendranathmauvungal1909 6 месяцев назад +7

    കാലാവസ്ഥാ പ്രവചനം പോലെ ഇടവ-കർക്കിടക മാസത്തിൽ മിതമായോ, ശക്തമായോ മഴ ലഭിക്കും എന്ന മട്ടിൽ പ്രവചിക്കുന്നത് ശരിയല്ലാതിരുമേനീ. ഇതിൽ സത്യം ഒന്നും കാണുന്നില്ല. പ്രതീക്ഷകളും, മറ്റും നൽകുന്നതിൽ പ്രാധാന്യം കാണുന്നു. 'ചുരുക്കത്തിൽ ഒരു തരം പൊട്ടത്തരമാണ് ഈ അവതരണം.

  • @Saranyasarath-rj4rh
    @Saranyasarath-rj4rh 9 месяцев назад +55

    🙏🙏🙏തിരുമേനി ശാന്തകുമാരി ചിത്തിര.. നക്ഷത്രം..1980 തിരുമേനി പറഞ്ഞത് സത്യം സത്യം സത്യം എന്നാ ഈ നാളുക്കാർക്കു നല്ലകാലം കഷ്ടകാലത്തിന്റ പൊടി പൂരം എന്തോ ദൈവധീനം ഉള്ളതുകൊണ്ട് അങ്ങനെ പോകുന്നു ഭഗവാനെ രക്ഷികണേ ചിത്തിര ക്കാരെ

    • @dubaiuae1883
      @dubaiuae1883 8 месяцев назад +1

      Me also Chithira Thulakkoor Moonnampaadam… ellaam undu but onnumillaathavastha..!!! Manassu niranju onnu chirikkaan ulla sandharbham kittaarillaa..!!!

    • @mahinmamu1238
      @mahinmamu1238 8 месяцев назад +1

      helo

    • @mampuzhasunil
      @mampuzhasunil 5 месяцев назад

      Sathyam aane

    • @வினுமோன்
      @வினுமோன் 5 месяцев назад +1

      എത്രയും പെട്ടെന്ന് ചത്ത് പോകാൻ പ്രാർഥിക്കാം...

    • @prasanthtp2959
      @prasanthtp2959 2 месяца назад

      എനിക്ക് മടുത്തു ഒന്ന് ചത്താൽ മതിയാരുന്നു...

  • @safeenanazeer9988
    @safeenanazeer9988 9 месяцев назад +3

    🙏🙏🙏🙏🙏

    • @JalajaPraju
      @JalajaPraju 9 месяцев назад

      😅😮😅

    • @JalajaPraju
      @JalajaPraju 9 месяцев назад

      Ppllllllll. K. Llb lbl l l l. K kkl ...
      Klkkl

  • @veenasasikumar2546
    @veenasasikumar2546 5 месяцев назад +1

    Varsha s kumar 23/9/1998 4.28 pm. Marriage eppol undaakum. Arranged marriage ayirikkille. Onnu reply tharumo please..

  • @ashismagicbeauty9135
    @ashismagicbeauty9135 8 месяцев назад +2

    Ellaa naalukarudeyum avasta idu thanne idilum durkkadam njan anizham ennepole oru nasicha janmam vereyillq

  • @daisykutty3623
    @daisykutty3623 5 месяцев назад +1

    എന്തെങ്കിലും അർഥമുള്ള കാര്യമാണോ ഈ പറയുന്നത് ഏറ്റവും മുടിഞ്ഞ നാളാണെന്നു എല്ലാര്ക്കുമറിയാം

    • @AbulHassan-f5s
      @AbulHassan-f5s 3 месяца назад

      അതെയതെ ഹ ഹ ഹ ഹ ഹ ഹ

  • @Athira-jh7gj
    @Athira-jh7gj 3 месяца назад

    Onnellengil oru prashnangal sambhithika preshnangal, kuttapeduthalukkal
    Okke onnu ayi vara😂😂

  • @sathikumaris4393
    @sathikumaris4393 8 месяцев назад +1

    തിരുമേനി ചിത്തിര 1998 നവംബർ 16 പകൽ 10 30 ഒരു നന്മയിൽ ഇതുവരെ വന്നില്ല എന്തെങ്കിലും നന്മ ഉണ്ടാകുമോ തിരുമേനി നല്ലൊരു ജോലി സാധ്യത കിട്ടുമോ നല്ല ദാമ്പത്യജീവിതം കിട്ടുമോ തിരുമേനി ഒന്നും ഗണിച്ചു പറയണേ പറയണേ

    • @Thesaint666L
      @Thesaint666L 7 месяцев назад +4

      ഗണിക്കാനൊന്നും ഇല്ല 😂😂 ഞാനും ചിത്തിര...ശ്വാസം എടുക്കണകൊണ്ട് ജീവനുണ്ട് എന്ന് പറയാം🙏🤢

  • @JineeshVb-r1m
    @JineeshVb-r1m 8 месяцев назад +2

    'നിങ്ങൾ പറയുന്നതിൽ ഒരു അർത്ഥവുമില്ല വാരിവലിച്ചു പറയുന്നു. എന്താ ഹേ

    • @AbulHassan-f5s
      @AbulHassan-f5s 3 месяца назад

      അതെയതെ ഹ ഹ ഹ ഹ

  • @rajeshg972
    @rajeshg972 5 месяцев назад

    ഇങ്ങേർ പാർട്ടി ക്യാപ്സൂൾ പഠിച്ചു വന്ന ജ്യോതിഷ്യ മഹാ പ്രഭു ആണോ. അല്പം വിഷയം എത്ര വളച്ചൊടിച്ചു പോകുന്നു ശശി തിരൂർ ഗുരു ആണോ

  • @geethugenarden9059
    @geethugenarden9059 5 месяцев назад

    Nallthyalu.mosha.mayalu.kanipyur..thirumeni.paryunnathu..eniku..ealla.varshvu..eakdyshm.sriyarudu..ethu.mathrme.njn.kelkarullu

  • @ArunKraj-e2h
    @ArunKraj-e2h 9 месяцев назад +4

    🙏🙏🙏🙏🙏🙏🙏🙏🙏

  • @midhunravindranthestorytel647
    @midhunravindranthestorytel647 2 месяца назад

    ഒരു രക്ഷയുമില്ല 😂

  • @sijushymol3805
    @sijushymol3805 8 месяцев назад +4

    Thozilellam thadassangalanu, e varshamenkilum rekshapedumo entho

    • @raptorgaiming358
      @raptorgaiming358 2 месяца назад

      Nammal chithirakkar oru kalathum rakshapedilla 😔

  • @jinjupravi298
    @jinjupravi298 9 месяцев назад +5

    ഓം നമഃ ശിവായ 🙏🙏🙏🙏

  • @shanthika129
    @shanthika129 8 месяцев назад

    4:51 4:52

  • @asokanair1545
    @asokanair1545 9 месяцев назад +2

    🙏🌹🌹🌹🌹🕉️🕉️🕉️🙏

  • @rejikumbazha
    @rejikumbazha 9 месяцев назад +1

    😂

    • @Sajid-pt-g3y
      @Sajid-pt-g3y 9 месяцев назад

      എന്താടാ mownoose ചിരിക്കുന്നത് 🤣

    • @AadhyaPradeep-vj8ki
      @AadhyaPradeep-vj8ki 9 месяцев назад

      Chithir vu​@@Sajid-pt-g3y

    • @Sajid-pt-g3y
      @Sajid-pt-g3y 9 месяцев назад

      @@AadhyaPradeep-vj8ki 🤔

  • @girijasasikumar8376
    @girijasasikumar8376 9 месяцев назад +1

    😢😢😢

  • @muralit2809
    @muralit2809 2 месяца назад

    വളരെ മോശമാണ് തിരുമേനി... ഈ കൊല്ലം കട്ട പോകയാണ്
    ആളെ പറ്റിക്കല്ലേ...... 🙏🙏🙏