ചിത്തിര നക്ഷത്രത്തിന് ഇനി ഇരട്ട രാജയോഗം ! പണം കൊണ്ട് ആറാട്ട് Chithira

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #chithira star
    chithira, chithira nakshatra, chithra, chithira star, chithira nakshathram, chithira 2024, 2024 chithira, nakshtram chithira, rajayogam chithira, chithira nakshthra, birth star chithira, chithira malayalam, vivaha yogam chithira, vahana yogam chithira, chithra 2024, 2014 chithra, chithira varsha phalam, chithira nakshtraphalam
    ചിത്തിര നക്ഷത്രത്തിന് ഇനി ഇരട്ട രാജയോഗം ! പണം കൊണ്ട് ആറാട്ട് Chithira
    #MalayalamJyothisham
    #Malayalamhoroscope
    #MalayalamJyotsiyam
    #Malayalamastrology
    #MalayalamhorescopeMalayalam #astrologer
    #Malayalamdailyhorescope
    #Malayalamdailyhoroscope
    #Malayalamdailyastrology
    #Jyothisham
    #Jyotsiyam
    #Jyothishakeralam
    #Keralajyothisham
    #Keralaastrology
    #Keralahoroscope
    #Keralahorescope
    #Keralaastrologer
    #KeralaJyotsiyam
    #Keraladailyhorescope
    #Keraladailyhoroscope
    #Keraladailyastrology
    Jyothisham kerala
    Jyothisham malayalam

Комментарии • 3,3 тыс.

  • @user-jk8fh6ne1e
    @user-jk8fh6ne1e 7 месяцев назад +34

    സുമ ചിത്തിര ഒരു പാട്ടു സങ്കടങ്ങൾ അനുഭവിച്ചിട്ടുണ്ട്. പ്രാർത്ഥി ക്കണമേ തിരുമേനി

  • @lathikarajan-ud3my
    @lathikarajan-ud3my 2 месяца назад +9

    തിരുമേനി പറഞ്ഞത് മുഴുവൻ ശെരിയാണ്‌.. നേട്ടങ്ങളൊന്നും വേണ്ട.., മനസമാധാനം ഉണ്ടായാൽ മതി,.. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏 ലതിക ചിത്തിര

  • @zoroff1554
    @zoroff1554 4 месяца назад +10

    എല്ലാം വളരെ ശെരിയാണ് തിരുമേനി ഇതെല്ലാം പറഞ്ഞത് കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😊

  • @user-bs7lz7su2g
    @user-bs7lz7su2g 5 месяцев назад +28

    വെറുതെ ആണെങ്കിലും കേൾക്കുമ്പോൾ ഒരു സുഖം. അയ്യോ രാജ യോഗം ഒന്നും വേണ്ടായേ..... അല്പം സമാധാനം, സ്വസ്ഥത, ഈശ്വരാനുഗ്രഹം ഇതൊക്കെ മതി 🙏🏻

  • @ratheeshn.r166
    @ratheeshn.r166 7 месяцев назад +31

    ഇതുവരെ ദുരിതങ്ങൾ ആയിരുന്നു നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം 🙏രതീഷ് ചിത്തിര

  • @rajeshowriamma5182
    @rajeshowriamma5182 3 месяца назад +4

    താങ്ക്സ്, തിരുമേനി, വിശ്വസിച്ചു പ്രാർത്ഥിക്കും, പ്രാർത്ഥിക്കണമേ, രാജേശ്വരി ചിത്തിര

  • @user-eq4np1tn2f
    @user-eq4np1tn2f 7 месяцев назад +23

    തിരു മോനി പറഞ്ഞത് ശരിയാണ് പറഞ്ഞത് പോലെ നടക്കട്ടെ പ്രാത്ഥിക്കനണം തിരുമേനി

  • @sreejasreedharan6547
    @sreejasreedharan6547 6 месяцев назад +14

    ഇത്രയും നല്ല വാക്കുകൾ കേട്ടതിനു ഒരുപാട് നന്ദി 🙏🙏

  • @abelgamer6354
    @abelgamer6354 4 месяца назад +2

    സുജ ചിത്ര ചിത്രം നാളും ദുരിതങ്ങളും കഷ്ടത ആയിരുന്നു ഇത് കേട്ടിട്ട് എനിക്ക് സന്തോഷം തോന്നുന്നു

  • @sweetyssweetdishes5771
    @sweetyssweetdishes5771 7 месяцев назад +49

    പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യം' നാവു പൊന്നാകട്ടെ
    സ്വീറ്റി ചിത്തിര

    • @Sls1377
      @Sls1377 4 месяца назад

      😂😂

    • @வினுமோன்
      @வினுமோன் 2 месяца назад

      എട്ടുനിലയിൽ പൊട്ടി പണ്ടാരം അടങ്ങി പോട്ടെ

    • @Santhoshvlogs
      @Santhoshvlogs  2 месяца назад +1

      🙏🙏🙏

  • @manojaharidas2982
    @manojaharidas2982 7 месяцев назад +187

    ചിത്തിര ഷൈലജ❤❤❤ രാജയോഗം പ്രതീഷിക്കണു നാവു പൊന്നാവട്ടെ നക്ഷട്ടപെട്ട പൈസ കിട്ടിയാൽ തന്നെ രാജാവായി

    • @sumidevi4469
      @sumidevi4469 7 месяцев назад +6

      Ayoooo😊

    • @jayachandran6849
      @jayachandran6849 7 месяцев назад

      Sudharsanan. Chithira nakshathram. Prarthikane thirumeni

    • @sumolshaji3715
      @sumolshaji3715 7 месяцев назад

      That.iscorrect.thank.u

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад

      സലിം നക്ഷത്രം ചിത്തിര

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад +1

      തിരുമേനി ഒരുപാട് കഷ്ടതകൾ അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണ് ഇപ്പോഴും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @HoboJojo-y5i
    @HoboJojo-y5i 4 месяца назад +2

    Chithira nakshatram ...rincy Varghese....nallakaalathinaii pretheekshikkunnu.... @badnam alian

  • @chithragirish6336
    @chithragirish6336 6 месяцев назад +5

    നമസ്കാരം തിരുമേനി 🙏 തിരുമേനി പറഞ്ഞത് എല്ലാം ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതാണ്..... സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. തിരുമേനി പറഞ്ഞത് പോലെ, എല്ലാം മാറി സമാധാനം ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏 ചിത്ര - ചിത്തിര

  • @minirajeendran8998
    @minirajeendran8998 7 месяцев назад +20

    പറഞ്ഞതെല്ലാം വളരെ കൃത്യം. 🙏🙏🙏രജീന്ദ്രൻ ചിത്തിര
    മലപ്പുറം

    • @SameerKnu
      @SameerKnu 2 месяца назад

      ശത്രു കളിൽ നിന്നും രക്ഷ നേടാൻ ഏത് അമ്ബൽത്തിൽ ആണ് പൂജ നടത്തേടത്തു...

  • @meerajoyce4251
    @meerajoyce4251 Месяц назад +1

    Meenu joyce - uthrathathi
    Joyce mathew - thiruvonam
    jancy joyce - makayiram

  • @the7kings160
    @the7kings160 6 месяцев назад +17

    എപ്പോഴും ദുഃഖങ്ങൾ ആയിരുന്നു എല്ലാവരെ സഹായിച്ചു നമ്മളെ സഹായിക്കാൻ ആരൂല്ല നല്ല കാര്യങ്ങൾ തിരുമേനി പറഞ്ഞത് നടക്കട്ടെ 🙏🏻🙏🏻

  • @soniya3933
    @soniya3933 7 месяцев назад +11

    ഞാനും ചിത്തിര നക്ഷത്രമാണ്.തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്

  • @sreenivasanthekkedath
    @sreenivasanthekkedath 2 месяца назад +2

    ചിത്തിര നക്ഷത്തിൽ ജനച്ചു ഏന്നതാണ് എന്റെ ദേഷം കാരണം ജോത്സ്യൻ മാർ സുഖിപ്പിക്കയാണ്

  • @deepasreekumar1381
    @deepasreekumar1381 7 месяцев назад +36

    നന്ദി തിരുമേനി 🙏നല്ല കാര്യങ്ങൾ കേട്ടതിൽ സന്തോഷം 🙏തിരുമേനിയുടെ നാവ് പൊന്നാവട്ടെ 🙏

    • @user-dx7pi5cs9x
      @user-dx7pi5cs9x 6 месяцев назад

      മോവിൻ ചിത്തിര ആതിര വിശാഖം

    • @ponnambilyps9441
      @ponnambilyps9441 Месяц назад

      പൊന്നമ്പിളി
      ചിത്തിര നക്ഷത്രം

  • @sunilkumarsb2424
    @sunilkumarsb2424 7 месяцев назад +5

    സുനിൽകുമാർ ചിത്തിര തിരുമേനി പറഞ്ഞത് 100 % ശരിയാണ് ഒരു പാട് ദുരിദങ്ങൾ അനുഭവിച്ചു കഴിഞ്ഞു തിരുമേനി എനിയ്ക്കു വേണ്ടി പ്രാർത്ഥിക്കണമേ

  • @SunilKumar-n4s1v
    @SunilKumar-n4s1v 2 месяца назад +1

    ഇതുവരെ മനസമാദനം എന്ത് എന്നറിത്തിട്ടില്ല എല്ലാവരെയും പരമ വധി സഹായിച്ചിട്ടുണ്ട് എന്നാലും എന്നും പ്രശ്നങ്ങളാണ് ഈ വാക്കുകൾ ഇതിൽ കുടി കേൾക്കുമ്പോൾ ഒരു മനസുഖം ഉണ്ട്

  • @niyathibhaskar2462
    @niyathibhaskar2462 6 месяцев назад +13

    നല്ല കാര്യങ്ങൾ പറഞ്ഞതിന് നന്ദി 🙏 ഭയങ്കര നരക ജീവിതം ആണ് 🙏🙏

  • @Kunjuss...
    @Kunjuss... 7 месяцев назад +45

    ഇതുവരെ ദുരിതങ്ങൾ മാത്രമായിരുന്നു. ഇനിയെങ്കിലും ജീവിതം മാറുമെന്ന് കേട്ടപ്പോൾ കുറെ നാളുകൾക്കു ശേഷം മനസ്സിൽ ഒരു സന്തോഷം തോന്നുന്നു 🙏🏻

    • @nandananadatt6084
      @nandananadatt6084 7 месяцев назад

      Jaishu chithira 16.5.2000.5.30 am.prathekane thirumeni.kure vedanichu.prathekane monu vendi

    • @ajithaajitha5542
      @ajithaajitha5542 4 месяца назад

      അജിത, ചിത്തിര, ആർദ്രിക, മകം

    • @binduv8335
      @binduv8335 2 месяца назад

      Bindu chithira

  • @sreekalasreedas3814
    @sreekalasreedas3814 3 дня назад

    Sree kala ❤ chithira ❤ ellathinum nanni ❤ oru pad kashtta pettu❤ iniyengilum nannavanam ennu vicharikunu❤ thank you thirumeni❤

  • @VarshaKumari-yp7wb
    @VarshaKumari-yp7wb 7 месяцев назад +6

    വർഷ ചിത്തിര,തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @user-vu4wx6kf9q
    @user-vu4wx6kf9q 7 месяцев назад +12

    രമ്യ കൃഷ്ണൻ
    ചിത്തിര
    ഇതിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🥹ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട് 😔ഇപ്പോളും എന്റെ ചേട്ടായിടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു 🙏

  • @ShobaKuwait
    @ShobaKuwait Месяц назад +1

    തിരുമേനി പറഞ്ഞ കാര്യം 100% ശരിയാണ് എന്റെ നാളും ചിത്തിര നാളാണ് എന്റെ ശോഭ

  • @user-hs8kc5xd4c
    @user-hs8kc5xd4c 6 месяцев назад +4

    വളരെ correct 💯...പറഞ്ഞത് എല്ലാം വളരെ ശെരി ആണ്❤😊തിരുമേനി പറഞ്ഞത് പോലെ എല്ലാം നടക്കട്ടെ❤

  • @dasmohandasmohan4924
    @dasmohandasmohan4924 7 месяцев назад +5

    Mohandas, ചിത്തിര.
    എല്ലാം ശുഭകരമാവാൻ പ്രാർത്ഥിക്കുന്നു.. 🙏🙏🙏

  • @Sreejithasivanandan
    @Sreejithasivanandan 4 месяца назад +1

    ചിത്തിര - അനുശ്രീേഈ മോൾക്ക് എല്ലാ നന്മകളിം ഉണ്ടാവാൻ പ്രാർത്ഥിക്കണം

  • @ambilisuresh-ek7yv
    @ambilisuresh-ek7yv 7 месяцев назад +5

    അമ്പിളി ചിത്തിര നക്ഷത്രം. പറഞ്ഞത് എല്ലാം വളരെ ശെരിയാണ്.. 🙏

  • @chitraiyer4514
    @chitraiyer4514 7 месяцев назад +8

    Exactly what you told Thirumeni was very True.. My star is Chithira Kanni rashi

  • @user-nc7rm1ny5b
    @user-nc7rm1ny5b 2 месяца назад

    തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്..... Murukeswari ചിത്തിര... പ്രാർത്ഥിക്കണം 🙏🙏തിരുമേനി

  • @ashavasanthakumar8385
    @ashavasanthakumar8385 7 месяцев назад +15

    Orupaad anubhavichu...iniyengilum nalla kalam varumo...

  • @Indulekha650
    @Indulekha650 7 месяцев назад +4

    ഇന്ദുലേഖ : ചിത്തിര, എനിക്കും രക്ഷപ്പെടണമെന്ന് നല്ല ആഗ്രഹമുണ്ട്, തിരുമേനി എനിക്കും ന്റെ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @harigovind1387
    @harigovind1387 2 месяца назад

    എല്ലാം സത്യം ഒരുപാട് അനുഭവിച്ചു. പ്രാർത്ഥിക്കണം ബിന്ദു -ചിത്ര

  • @sharimohan841
    @sharimohan841 6 месяцев назад +4

    ശാരി - ചിത്തിര... പ്രാർത്ഥിക്കണേ തിരുമേനി..

  • @biyab8369
    @biyab8369 7 месяцев назад +10

    സുജാത ചിത്തിര തിരുമേനി പറഞ്ഞത് ശരിയാണ് ദുരിതങ്ങൾ ഇനി അനുഭവിക്കാൻ ഇല്ല പ്രാർത്ഥിക്കണേ തിരുമേനി

  • @PushpaSuresh-hr3rv
    @PushpaSuresh-hr3rv 6 дней назад

    🌹🙏പുഷ്പമ്മ ചിത്തിര ഇതു വരെ വലിയ ഗുണം ഇല്ലാരുന്നു ഇനിയെങ്കിലും നല്ലത് വരട്ടെ നന്ദി തിരു മേനി.

  • @chandralekha.r8119
    @chandralekha.r8119 7 месяцев назад +6

    ചന്ദ്രലേഖ ചിത്തിര അങ്ങ് പറഞ്ഞത് പോലെ സംഭവിക്കട്ടെ 🙏🙏🙏

  • @Naina11177
    @Naina11177 7 месяцев назад +16

    പറഞ്ഞതൊക്കെ ശെരിയാണ്.. ഒരുപാട് കഷ്ടപ്പെട്ടു..എല്ലാം നല്ലതാകട്ടെ ..തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ.. ദൈവ കൃപയാൽ എല്ലാം നല്ലതായി വരും.🙏🙏🙏

  • @user-jx4lp7my9f
    @user-jx4lp7my9f 4 месяца назад +1

    🙏🙏വത്സല ചിത്ര 🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🥰🥰

  • @rajammavm5523
    @rajammavm5523 7 месяцев назад +13

    തിരുമേനി പറഞ്ഞതൊക്കെ ശരിയാണ് സാമ്പിധികമായി ഒരുപാട് സങ്കടത്തിലാണ് പ്രാർത്ഥിക്കണമേതിരുമേനി ചിത്തിര നക്ഷത്രം 🙏🙏🙏🙏🙏

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 7 месяцев назад +9

    എല്ലാം ശരിയാണ് നന്ദി

    • @gopalakrshnant3900
      @gopalakrshnant3900 7 месяцев назад

      ഗോപൻ. ചിത്തിര നക്ഷത്രം. കന്നിക്കുറ് പ്രാർത്ഥിക്കുക

  • @aradhyaaradhya7506
    @aradhyaaradhya7506 4 месяца назад

    സുകന്യ -ചിത്തിര
    സന്തോഷവും സമാധാനവും ഉണ്ടാവാനായി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @seemasajan4704
    @seemasajan4704 7 месяцев назад +7

    സീമ ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി 🙏🙏

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 7 месяцев назад +9

    ഞാൻ ജയ്മോൻ, ചിത്തിര കന്നിക്കൂർ, ജീവിതം മുഴുവൻ ദുരിതമാണ്. എല്ലാം ശരിയായി വരാൻ പ്രാർത്ഥിക്കുന്നു 🙏

  • @jyothib748
    @jyothib748 Месяц назад +1

    Jyothi, chittira
    . Pls pray for me and my family.

  • @santhammamooppanathu4911
    @santhammamooppanathu4911 7 месяцев назад +6

    Santhamma chithira
    വളരെ കാലമായി കടുത്ത സാമ്പത്തിക വിഷമം അനുഭവിക്കുകയാണ്. പ്രാർത്ഥിക്കണം thirumeni🌹
    അരവിന്ദ് ഉത്രം
    ദേവകുമാർ പുണർതം

  • @shahimadhu6064
    @shahimadhu6064 7 месяцев назад +8

    ഷാഹി ചിത്തിര തിരുമേനി പറഞ്ഞ കാരിയങ്ങള് എല്ലാം സത്യമാണ്. 🙏

  • @shanasreem
    @shanasreem Месяц назад

    Rajilesh -chithira സർവ്വ ഐശ്വര്യ വും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി🙏

  • @gadha.r6718
    @gadha.r6718 7 месяцев назад +4

    Renjini chithira . Namaskaram Thirumeni prarthikane

  • @bindhup748
    @bindhup748 5 месяцев назад +5

    വളരെ വളരെ ശരിയാണ് തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ

  • @amruthan8755
    @amruthan8755 3 месяца назад

    Thanmaya-Thiruvonam, Theertha- uthram, Thejus-Anizham, Amrutha-thrikketta, Mohanan-vishakam, Sreedevi-attam, prathikkane thirumeni

  • @vidhyam8019
    @vidhyam8019 7 месяцев назад +4

    Chithira Vidhya eniku vendi prarthikkuga...🙏🙏🙏🙏

  • @monu7179
    @monu7179 7 месяцев назад +7

    തമാശയ്ക്കാണ് പോലും ഇങ്ങനെ പറയരുത്🙏 ഹര ഹര മഹാദേവ 🙏🙏🙏

  • @rajalakshmiKakkad
    @rajalakshmiKakkad 9 дней назад +1

    Nalla karyacgal parayubol parasyam ozivakkuka

  • @vijayakumarprabhu7524
    @vijayakumarprabhu7524 7 месяцев назад +6

    നന്ദി തിരുമേനി സു ചിത്ര ചിത്തിര

    • @adrnewtonff8168
      @adrnewtonff8168 7 месяцев назад

      എന്റെ പേരും സുചിത്ര ചിത്തിര അടൂർ പെരിങ്ങനാട് ഈ നിമിഷം വരെയും കഷ്ട്ട നഷ്ട്ടങ്ങൾ മാത്രം എല്ലാം മാറുമെന്ന് ഈശ്വരനിൽ വിശ്വസിക്കുന്നു 😭

    • @Studygroup192
      @Studygroup192 6 месяцев назад

      എൻ്റെ അതേ പേരും നാളും😊❤

  • @chitraiyer4514
    @chitraiyer4514 7 месяцев назад +5

    Thank you so much Thirumeni 🙏

  • @sujamtfe
    @sujamtfe 4 месяца назад

    സുജാത ചിത്തിര തിരുമേനി ഈ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണ് എൻ്റെ അനുഭവങ്ങളാണ് പറഞ്ഞത് ഇനിയൊരു നല്ലകാലം വരാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി തിരുമേനി പറഞ്ഞതുപോലെ സംഭവിക്കട്ടെ പ്രാർത്ഥിക്കണേ തിരുമേനി

    • @sridha2023
      @sridha2023 4 месяца назад

      Ethra vayas aayi

  • @sandhyabiju-rr4to
    @sandhyabiju-rr4to 7 месяцев назад +4

    സന്ധ്യ. ചിത്തിര പ്രാർത്ഥിക്കണേ

  • @sandeyasandeya2591
    @sandeyasandeya2591 7 месяцев назад +4

    ഞാനും ചിത്തിര 😔ഇനി അനുഭവിക്കാൻ ഒന്നുമില്ല. ഇനിയെങ്കിലും രക്ഷപെട്ടാൽ മതിയാരുന്നു 🙏🙏🙏

    • @thahiranasar5549
      @thahiranasar5549 7 месяцев назад +1

      ഞാനും അതെ

    • @sandeyasandeya2591
      @sandeyasandeya2591 7 месяцев назад +1

      ആണോ 😒ഞാൻ പ്രാർത്ഥിക്കാം കേട്ടോ 🙏🙏🙏

  • @nicypaul9391
    @nicypaul9391 3 месяца назад

    Nicy ചിത്തിര, അനുഭവങ്ങൾ ഒരു പാട്, സത്യം. നരകജീവിതം ആയിരുന്നു ഇതുവരെ.

  • @sreelatha2198
    @sreelatha2198 7 месяцев назад +4

    Sreelatha
    Chithira prarthikkane thirumeni

  • @chithrachithu5941
    @chithrachithu5941 7 месяцев назад +8

    ചിത്ര..ചിത്തിര.. എല്ലാം സത്യമാകട്ടെ .❤

  • @fridaymedia7
    @fridaymedia7 2 месяца назад

    Biju Manoharan :Chithira എല്ലാ ലോണുകളും തീർന്നാൽ തന്നെ സമാധാനം കൈവരും പറഞ്ഞത് ഫലിക്കട്ടെ..

  • @snehanair806
    @snehanair806 7 месяцев назад +5

    സ്നേഹ -ചിത്തിര. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏾

  • @user-mc8te8qs9o
    @user-mc8te8qs9o 7 месяцев назад +4

    നമസ്കാരം തിരുമേനി ചിത്തിര ഉമാദേവി 🙏

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад

      തിരുമേനി

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад +1

      തിരുമേനി പറഞ്ഞത് ഒരുപാട് കാര്യങ്ങളാണ് ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോഴും

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад +1

      സലീം നക്ഷത്രം

    • @SaleemBadarudeen
      @SaleemBadarudeen 7 месяцев назад

      ചിത്തിര

  • @k.p.prasannakumari401
    @k.p.prasannakumari401 3 дня назад

    Prasannakumari chithira thirumeni prarthikane 🙏🏼🙏🏼🙏🏼q

  • @askv7636
    @askv7636 7 месяцев назад +7

    മേഡത്തിലെ ചിത്തിര ആണ് ഇൻ അനുഭവിക്കാൻ ഒന്നും ഇല്ല തിരുമേനി 🙏🏻🙏🏻🙏🏻. അത്രക് കഷ്ട്ടപ്പെട്ടു ആഞ്ജനേയ....നമഹ ..

    • @sreelu286
      @sreelu286 7 месяцев назад

      ദാമ്പത്യ ജീവിതം എങ്ങനെയാണെന്ന് ariyuo

  • @jayaunni7498
    @jayaunni7498 6 месяцев назад +4

    ചിത്തിര ജയശ്രീ പൈസ വാങ്ങി ചത്തിച്ചവർക്ക് അത് തരാൻ thonatte ❤🙏🙏🙏

    • @sunilsekher9455
      @sunilsekher9455 4 месяца назад

      Don't give any body money not return no body

  • @sajilal986
    @sajilal986 3 месяца назад

    തിരുമേനി വളരെ കാലമായി ദുരിതം തന്നെ ആണ്..... മനസിന് സന്തോഷം കിട്ടുന്നില്ല,ജോലി കാര്യത്തിലും, ഉണ്ടായ ജോലി നഷ്ട്ടപെട്ടു.... തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം 🙏🙏🙏... തിരുമേനി പറഞ്ഞ കാര്യങ്ങൾ സംഭവിക്കട്ടെ.....

  • @meerajoyce4251
    @meerajoyce4251 Месяц назад

    Meera Joyce - chithira nakshatram

  • @dineshandasan
    @dineshandasan 4 месяца назад

    എന്നും കഷ്പാടാണ് ഇത് കേട്ടപ്പോൾ ഒരു ആശ്വാസം ഉണ്ട് ദിനേശ് ചിത്തിര നക്ഷത്രം ഒന്ന് പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @rajimenon4650
    @rajimenon4650 28 дней назад

    ഇതിൽ പറഞ്ഞ കാര്യം വളരെ ശെരിയാണ്

  • @sindhuvelayudhan9546
    @sindhuvelayudhan9546 6 дней назад

    നന്ദി തിരുമേനി ചിത്തിര സിന്ധു
    എനിക്ക് വേണ്ടി പാർതഥിക്കണേ

  • @RajiRaji-wf1pz
    @RajiRaji-wf1pz 4 месяца назад +1

    തിരുമേനി പ്രാർത്ഥിക്കണേ 🙏🙏ചിത്ര 🙏രാധമ്മ 🙏🙏

  • @kalavathym3287
    @kalavathym3287 2 месяца назад

    Kalavathy. Thirumeniyude naavu ponnavatte. Yende nakshtravum chittirayaanu. Raajayogham labhikkuvaaan prarthikkanam. Paranjathellam sariyaayirunnu. Guruve.

  • @user-of5so8vs8i
    @user-of5so8vs8i 2 месяца назад

    Rajasekhara kurup chittira nakshathram പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @ChithralekhaMm-n7i
    @ChithralekhaMm-n7i 4 дня назад

    🙏🏾🙏🏾വലിയ Thakns

  • @nishajoseph6113
    @nishajoseph6113 4 месяца назад

    പറഞ്ഞത് അത്രയും സെരിയാണ്.. ജനിച്ചതുമുതൽ പിതാവ് അടുത്തില്ലായിരുന്നു. ഫാമിലി ലൈഫ് ഡിവോഴ്സ് ആയി... അങ്ങിനെ പ്രശ്നങ്ങൾ മാത്രം ആയിരുന്നു. ഇപ്പോൾ വീണ്ടും വിവാഹം കഴിച്ചു.2024 ജനുവരി മാസത്തിൽ ഓർക്കപ്പുറത്തു ഒരു ഫ്ലാറ്റ് വാങ്ങാൻ ഇടയായി. കടമുണ്ട് എന്നാലും വാങ്ങി 🙏. തിരുമേനി പറഞ്ഞത് അത്രയും സെരിയായി 🙏🙏. മറ്റുള്ളവർക്കും കൂടി നന്മകൾ വരട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏.

  • @anithaprakash8309
    @anithaprakash8309 3 месяца назад +1

    അനിത ചിത്തിര പ്രാർത്ഥിക്കണേ തിരുമേനി

  • @sheeja-fv1se
    @sheeja-fv1se 4 месяца назад +1

    മോഹനൻ ചിത്തിര 🙏🏼🙏🏼🙏🏼❤️❤️❤️🌹

  • @mollyreveendhran2072
    @mollyreveendhran2072 22 дня назад +1

    മോളി ചിത്തിര
    ഇത്രേം നല്ല വാക്കുകൾ പറഞ്ഞു തന്ന തിരുമേനിക്കു ഒരുപാട് നന്ദി

  • @Sreekuttan-lj2es
    @Sreekuttan-lj2es 2 месяца назад

    സുശീല ചിത്തിര ഇനിയെങ്കിലും നല്ലത് വരാൻ തിരുമേനി പ്രാർത്ഥിക്കണം 🙏

  • @jayadevanpvjayadevanpv6880
    @jayadevanpvjayadevanpv6880 2 месяца назад

    കന്നിക്കൂറ് ചിത്തിര ജയദേവൻ PV ഭൂതകാലത്ത് നടന്നതും വർത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്നതും തിരുമേനി പറഞ്ഞത്എന്നെ സംബന്ധിച്ച് ശരിയാണ് ഇനി ഭാവികാലത്തും അങ്ങനെയാവട്ടെ എന്ന് ആഗ്രഹിക്കുന്നു . 'പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണേ😢 തിരുമേനി

  • @lekshmivsrenjithlekshmiren1351
    @lekshmivsrenjithlekshmiren1351 7 дней назад

    Lekshmi-Chithira

  • @sheelakr8365
    @sheelakr8365 4 месяца назад +1

    Yente mol chithirayanu oru jolikittiyittu athu preshnathil aanu rakhi yennanu peru

  • @user-cf7ge1dt7b
    @user-cf7ge1dt7b Месяц назад

    രുഗ്മിണി ചിത്തിര... പ്രാർത്ഥിക്കണേ തിരുമേനി

  • @DeepthyNarayanan
    @DeepthyNarayanan 4 месяца назад

    Deepthy , chithira. Thirumani please pray for good job

  • @alihyder1683
    @alihyder1683 3 месяца назад +1

    ഹൈദരലി chithira53

  • @ponnivlogs9771
    @ponnivlogs9771 Месяц назад

    Revati simi,agraja pooyam, karthika karthika, nidhin revati, daksha chatayam, daya visaham

  • @jothikrishnan4237
    @jothikrishnan4237 3 месяца назад

    ജ്യോതി ചിത്തിര
    ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @navamim1268
    @navamim1268 3 месяца назад

    നവീൻ ചിത്തിര
    വിദേശത്തു പോകാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @vijayakumari8934
    @vijayakumari8934 2 месяца назад +1

    എല്ലാം സത്യം

  • @remadevi6389
    @remadevi6389 20 дней назад

    Sagar, chithira, arogyam, sambath, vivaham. Sa ശിധരൻ, ചോദിച്ചു,

  • @remyam9221
    @remyam9221 3 месяца назад +1

    Remya chithira prarthikkane thirumeni

  • @SomanTs-gp6xt
    @SomanTs-gp6xt Месяц назад

    തിരുമനസ്സേ നല്ലതുപോലെ എനിക്കു വേണ്ടി പ്രാത്ഥിക്കണെ സോമൻ ചിത്തിര

  • @sathikg5517
    @sathikg5517 2 месяца назад

    എന്നും ദുരിതമാണ് സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല ഇനിയെങ്കിലും രക്ഷപെടാൻ പറ്റുമോ തിരുമോനി പ്രാർത്ഥിക്കണേ

  • @vishnushyju1343
    @vishnushyju1343 4 месяца назад

    തിരുമേനി, സിന്ധു ചിത്തിര, എന്റെ കടബാധ്യതകൾ തീർത്തുതരണേ 🙏🙏🙏