വാക്സിൻ എന്ന തീക്കളി | HOW TO KILL VACCINES | Dr. U. Nandakumar | Prova'24
HTML-код
- Опубликовано: 10 июл 2024
- വാക്സിൻ എന്ന തീക്കളി | HOW TO KILL VACCINES | Dr. U. Nandakumar | PROVA '24 | Hassan Marikar Hall, Behind University of Kerala Senate House Campus Palayam, THIRUVANANTHAPURAM
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/
. ഒരു പാട് അറിവ് കിട്ടി - Thanks dr- നന്ദകുമാർ
Science തരുന്നതെല്ലാം വാങ്ങി നക്കും എന്നിട്ട് സയൻസ് നെ കുറ്റം പറയും നന്ദി ഇല്ലാത്ത മനുഷ്യർ. സയൻസ് ദൈവത്തെ പോലെ അല്ലാത്തത് കൊണ്ട് കുഴപ്പമില്ല കുറ്റം പറയുന്നവനും അത് വർക്ക് ചെയ്യും
ലോകത്ത് കണ്ടുപിടുത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞരിൽ ഭൂരിപക്ഷം പേരും ദൈവവിശ്വാസികളായിരുന്നു അത് മറക്കേണ്ട.
That is why new deseases emerging ok
Vaccination is a unfaithful business,
Why Ghandihiji against vaccination??
@@georgenj2566viswasikal mathapothakam nokki undakiyathalla oru marunnum... Vivaram ullavar adyame ororo proceedures undakki vachathukondaanu
ഡങ്കിപനിയേയും, പ്ലേറ്റ് ലെറ്റുകളുടെ കുറവിനെ പറ്റിയും
സർ, ഒരു VDO ചെയ്യാമോ?
Thanks for sharing
Super 🥰🥰🥰💪🏻
Happy learning, thankyou sir
Very informative ❤
Very nice information
Thanks
Good
🌹
👍🌷👍❤
27:30 oru shorts ayi idanam 😂
സമീകൃത ആഹാരം , വ്യായാമം, ശരിയായ ഉറക്കം, നല്ല വായു, നല്ല വെള്ളം, വീട്ടുമുറ്റത്ത് പച്ചക്കറി, പഴവർഗങ്ങൾ കൃഷി പ്രേചരിപ്പിക്കുക,
ആരോഗ്യ സമ്പത്തിന്, മദ്യം നിരോധിക്കണം.
ആരോഗ്യമുള്ള ശരീരത്തിലേ,വാക്സിൻ പ്രവർത്തിക്കുകയുള്ളൂ,.......
എനിക്ക് ? ഇനി വാക്സിൻ മതി ? സാർ . ഇനിയും വരണം.😂😂😂😂😂
Diabetes, heart attack etc. nu oru solution (vaccine) kandupidukku😂
കോവിഡ് നാലാം വാക്സിൻ നിർത്തിയോ 😂🤔
നിരീശ്വരവാദമെന്ന വസൂരിക്ക് വാക്സിൻ കണ്ടുപിടിച്ചോ അമ്പാനേ?
നിന്റെ ഭ്രാന്ത്ന് മരുന്ന് കണ്ടു പിടിച്ചു.
ചേട്ടൻ ഈ ലോകത്തിലെ കാര്യങ്ങൾ ഒന്നും അറിയുന്നില്ല ആകപ്പാടെ അറിയാവുന്നത് നിരീശ്വരവാദവും കാലഹരണപ്പെട്ട ശാസ്ത്രവും മാത്രം. കാശു കിട്ടിയാൽ എന്തും ആകാം .താങ്കളുടെ മാതാപിതാക്കൾ വാക്സിൻ തിന്നു ജീവിച്ചവരാണോ? ചേട്ടാ ആഹാരം കഴിക്കാതെ അതിലുള്ള ഘടകങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഗുളിക കഴിച്ടാണൊ ജീവിക്കുന്നത്
What is ur point.. vivaravum vidyabhasavum illayima george Chettanu Oru ahankaram ayirikkum but athu vilambunnathu sheriyalla..
Very good reply
@@JIMCYRIAC
🤣✌️👍🙏😅
ഏതായാലും നിരീശ്വരവാദം ഇങ്ങേർക്ക് അറിയാമെന്നു സമ്മതിച്ചല്ലോ.
അപ്പോൾ കഴിഞ്ഞില്ലേ..
മാനവരാശിയെ മൊത്തം മാറ്റി മറിക്കുന്ന അറിവല്ലേ അത്..
അതുണ്ടെങ്കിൽ ബാക്കി അറിവൊക്കെ താനേ വന്നോളുമെന്നേ.
താങ്കള്ക്ക് ആ അറിവ് അല്പം പോലും ഇല്ല അല്ലേ.
വിഷമിക്കണ്ട. താങ്കളുടെ അടുത്ത തലമുറക്കാർക്ക് ആ അറിവ് ലഭിച്ചോളും..!!
എന്താ പറഞ്ഞത് ഒന്നിനും ഒരു വ്യക്തത ഇല്ല , സമയനഷ്ടം മാത്രം
ബുദ്ധിവേണം
@@balachandrabhat5816athonnum venda... Malayalam arinja mathiyavum
ശ്രദ്ധ വേണം അമ്പാനേ ശ്രദ്ധ വേണം 😂
ശ്രദ്ധ വേണം പിന്നെ മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇതു രണ്ടും ആവശ്യം ആണ് സഹോദരാ
ഇച്ചിരി ക്ഷമയോടെ കേൾക്കു.
മെഡിക്കൽ മഫിയക് ...... താങ്ങുന്നവർ
TK Vidhya, താങ്കളും നാച്ചുറലിസ്റ്റിക് fallacy എന്ന മണ്ടത്തരത്തിന്റെ ഇരയാണ്.. Conspiracy theory താലോലിക്കുന്നത് വിഡ്ഢിത്തമാണ്
ഇയാൾ പട്ടികടിച്ചാൽ വാക്സിൻ എടുക്കരുത്🥱
മോഹനൻ വൈദ്യരുടെ ഫാനാണല്ലേ?😂😂
ആ രവിചന്ദ്രൻ്റെ അല്ലേ?!
വേണ്ടേ വേണ്ട!
Enth vaccino
@@jilltalks9216 ലവൻ്റെ ക്ലാസും വേണ്ട ! വാക്സിനും വേണ്ട!!
നിരീശ്വരവാദമെന്ന വസൂരിക്ക് വാക്സിൻ കണ്ടുപിടിച്ചോ അമ്പാനേ?
@@Chand-co4no its only for you as vasoori🤷♂️
❤❤❤❤❤