Это видео недоступно.
Сожалеем об этом.

നാദിറ ഇങ്ങനെ ചിരിപ്പിക്കല്ലേ | Nadira Thugs | Part 1

Поделиться
HTML-код
  • Опубликовано: 6 июн 2023
  • തുഗ്‌കളുടെ ബിഗ്ഗ്‌ബോസ് രാജകുമാരി നാദിറ... ചിരിച്ച് ഒരു വഴിയാകും..
    Subscribe for more such contents

Комментарии • 697

  • @Sumu623
    @Sumu623 Год назад +3466

    എനിക്ക് നാദിറയെ ഒത്തിരി ഇഷ്ടമാണ് ❤️

  • @soumyajobi4719
    @soumyajobi4719 Год назад +846

    ഇത് വരെ BB ഷോയിൽ വന്നു പോയ എല്ലാ ട്രാൻസ് നെക്കാളും ഏറ്റവും ഫേവറേറ്റ് നാദിറയാണ് ഭയങ്കര ഇഷ്ടം❤

  • @darshana2850
    @darshana2850 Год назад +3865

    എനിക്ക് nadhirayude കവിത ആണ് ഇഷ്ട്ടപെട്ടത് 😂 എത്ര തവണ കണ്ട് ചിരിച്ചു എന്ന് പോലും അറിയില്ല 🤣 ആൾ നല്ല കോമെഡിയൻ ആണ് 🤣

    • @shibuxavier9161
      @shibuxavier9161 Год назад +6

      Sathyam

    • @MelloKerala
      @MelloKerala Год назад +18

      Kavitha serious ayanu nadira padiyath.. tone agne ayathkodanu ... Alathe athil comedyku vendi onum cheythila 😊

    • @darshana2850
      @darshana2850 Год назад +2

      @@MelloKerala 😊

    • @xtream_chunkz
      @xtream_chunkz Год назад +4

      Queen of Thugs❤️😅❤️😅❤️😅❤️

    • @rejeeshmundayadan126
      @rejeeshmundayadan126 Год назад +2

      filmil kerum

  • @vaigha..vaigha..4592
    @vaigha..vaigha..4592 Год назад +5179

    എനിക്ക് ഒരു പാട് ഇഷ്ടം ഉള്ള contstent.. 😂😂😂

  • @Sujus979
    @Sujus979 Год назад +2007

    ഇത്ര ഒക്കെ പറഞ്ഞാലും നാദിറക്ക് സപ്പോർട്ട് വളരെ കുറവാണു, so please support her അവിടെ ഏറ്റവും fun personality aanu നാദിറ

    • @antigroup6837
      @antigroup6837 Год назад +1

      Ayinte aavshym illa😂

    • @Sujus979
      @Sujus979 Год назад

      @@antigroup6837 അതെന്താ ആവശ്യം ഇല്ലത്തെ, നി ആരുടെയെങ്കിലും അന്തം fenboy ആണോ 😂

    • @vinayvenu597
      @vinayvenu597 Год назад +4

      ​@@antigroup6837 😒

    • @anupama7033
      @anupama7033 Год назад +7

      Sathyam Nadira deserves more support 🔥

    • @pranavsprithiv4078
      @pranavsprithiv4078 Год назад

      ​@@antigroup6837aduthanne 😂

  • @ajaysbiju2569
    @ajaysbiju2569 Год назад +2748

    രജിത്തേട്ടാ കരയണ്ട രണ്ട് ദിവസം കഴിഞ്ഞ് പോകാം...😂

    • @user-gw4zg1qm8m
      @user-gw4zg1qm8m Год назад +46

      Konnu kalanj

    • @shanujwilson1204
      @shanujwilson1204 Год назад +89

      Pulli de over expression um correct timing lu land cheytha thug um... Nadira brilliance🔥

    • @bibin_yks
      @bibin_yks Год назад +33

      This got separate fan base 😂

    • @NeoLeo877
      @NeoLeo877 Год назад +48

      സാറിന് അറിയാത്ത കുറേ കാര്യങ്ങൾ പറഞ്ഞു തന്നു ,പിന്നെ സാറിനെ ആക്രമിക്കാൻ നേതൃത്വം കൊടുത്തു

    • @tromoswizyt9665
      @tromoswizyt9665 Год назад +2

      🤣🤣🤢🤢

  • @presadaspresanna3124
    @presadaspresanna3124 Год назад +620

    നാദിറ സീരിയസ് ആയി കോമഡി പറയും.. ഭയങ്കര ഇഷ്ടം ആണ് അവളെ ❤❤❤

    • @temon700
      @temon700 Год назад +1

      Atho അവനെയോ

  • @clu4132
    @clu4132 Год назад +515

    രജിത്തേട്ടാ കരയണ്ട രണ്ട് ദിവസം കഴിഞ്ഞിട്ട് പോകാ 😭😭😭😭😭 ചിരിച് ചത്ത്‌ 😭😂😂😂😂😂

  • @mallupagan
    @mallupagan Год назад +497

    നാദിറ 😂😂😂
    court scene ഒക്കെ ചുമ്മാ 😂

  • @arunnick2876
    @arunnick2876 Год назад +854

    രഞ്ജിത് ചേട്ടാ കരയണ്ട രണ്ടു ദിവസം കഴിഞ്ഞു പോകാം 😂😂😂😅

  • @shafnanavas7728
    @shafnanavas7728 Год назад +108

    കൂട്ടത്തോടെ ആക്രമിക്കാൻ വന്നപ്പോൾ നേതൃത്വം കൊടുത്തു 🤣🤣🤣

  • @stepitupwithkich1314
    @stepitupwithkich1314 Год назад +860

    നാദിറ..... Top 5..വരണം പെണ്ണുങ്ങളിൽ പൊളി ആണ് ഏറ്റവും പാട് ഹ്യൂമർ ആണ് അത് ഉണ്ടേ ഏറ്റവും വലിയ കഴിവും........ നാദിറ ❤️❤️❤️പൊളിച്ചു.. 🤣🤣🤣🤣

  • @ramyasreesooraj5463
    @ramyasreesooraj5463 Год назад +426

    ലൈവ് കാണുന്നവർക്കൊക്കെ അറിയാം ഇതൊക്കെ ചെറുത് 🤭😝😝 നാദി വേറെ ലെവൽ ആണ് 😍😍

  • @aneesanoushad9345
    @aneesanoushad9345 Год назад +197

    ട്രാൻസ് ഇടയിലും വളരെ വളരെ നല്ല മനുഷ്യർ ഉണ്ട് 😍😍😍😍
    ന്തോ ആളെ ഇഷ്ടം ആണ് 😍😍😍😍

  • @boonieee437
    @boonieee437 Год назад +666

    Nadira is one of the best entertainer in BB house 😂❤

  • @user-to7pp1en9u
    @user-to7pp1en9u Год назад +38

    *"രജിത്തേട്ടാ കരയണ്ട, രണ്ടു ദിവസം കഴിഞ്ഞിട്ട് പോവാ"* 😂😂😂😂😂

  • @Nietzsche777
    @Nietzsche777 Год назад +429

    ബിഗ്‌ബോസ് ഹൌസിൽ ഇപ്പൊ ഉള്ളവരിൽ അപാര സെൻസ് ഓഫ് ഹ്യൂമർ ഉള്ള ആളാണ് നാദിറ 👍😅. നല്ല വ്യക്തവും സ്പെഷ്ടവുമായ സംസാര ശൈലിയും

    • @newmtl
      @newmtl Год назад +1

      Thenga aanu

  • @nokkandadaunniiethnjanalla3813
    @nokkandadaunniiethnjanalla3813 Год назад +121

    സാറിന് അറിവില്ലാത്ത കുറേ കാര്യങ്ങള് പറഞ്ഞ് തന്നു 😆🤌 പിന്നെ സാറിനെ ആക്രമിക്കാൻ വന്നപ്പോൾ... നേതൃത്വം കൊടുത്തു..🤣🤣🤣💥💥💥

  • @amalajoby1991
    @amalajoby1991 Год назад +593

    Big boss : Nadhiraa ...
    Nadhira : Aaa & action 😂😂😂

  • @JenuzzVlogs
    @JenuzzVlogs Год назад +69

    എന്റെ പൊന്നോ ചിരിച്ചു ഒരു വഴിയായി 😂🔥

  • @AngelMaria-iv8cy
    @AngelMaria-iv8cy 5 месяцев назад +25

    2:11 രജിത് ചേട്ടാ കരയണ്ട രണ്ടു ദിവസം കഴിഞ്ഞു പോവാം 🤣😂😅

  • @shereenaajab2374
    @shereenaajab2374 Год назад +86

    എനിക്ക് ഇപ്പൊ നാദിറ യെ ഒത്തിരി ഇഷ്ടമാണ് ഒരേ തഗ്ഗ് ജുനൈസ് നെ തരം കിട്ടുമ്പോഴൊക്കെ എയറിൽ കയറ്റി വിടാറുണ്ട് കോടതി ടാസ്ക് പൊളിച്ചു കടല സോങ് ലാലേട്ടൻ വരെ പൊട്ടി ചിരിച്ചു 🥰🥰🥰

  • @SalinBabu9181
    @SalinBabu9181 Год назад +127

    ജുനൈസ് പറയുന്നു :
    എനിക്ക് ഡാൻസ് അറിയില്ല നിങ്ങൾ കളിയാക്കരുത്.
    അപ്പോൾ നദിറ :
    നിനക്ക് നന്നായി ആട്ടാൻ അറിയില്ലേ അതുപോലെ പോയി ആട്ടിയാൽ മതിയെന്ന്.
    എന്റെ അമ്മോ സ്പോട് thung ആശാത്തി ആണ്... I like nadhira 👍👍👍🙏🙏😍

  • @myreadingworld8120
    @myreadingworld8120 Год назад +135

    സാഗർ പോയതോടെ നാദിറ നല്ല gamer ആയി

  • @jayakumarg6417
    @jayakumarg6417 4 месяца назад +24

    നാദിറ അടിപൊളിയായി വീട്ടിൽ നിന്നു.ഈ സീസണിൽ ജാൻമണി അഹങ്കാരം തലക്കുപിടിച്ച ദുരന്തമായി മാറി.

  • @Kcmd31
    @Kcmd31 Год назад +298

    Much needed compilation. 😂😂
    Her sense of humour is far better than any other contestants there.

  • @arunkumar-cu9oi
    @arunkumar-cu9oi Год назад +142

    നാദിറ പൊളിയാണ് 🔥🔥🔥

  • @sreelasreekumar932
    @sreelasreekumar932 Год назад +240

    Nadira's reaction to bigboss voice is epic 😂😂😂❤️❤️❤️❤️❤️

  • @princyt9010
    @princyt9010 Год назад +25

    മോനെ ആ കോടതി seen 😂😂😂പൊളിച്ചു നാദിറ 👍👍👍

    • @positiveview8531
      @positiveview8531 Год назад +2

      നദിറ യുടെ കോടതി സീൻ full Poli ayirunnu😂

  • @renshawstalin
    @renshawstalin Год назад +168

    Nadiras sense of humor is just outstanding. ❤

  • @mahadevkidas3522
    @mahadevkidas3522 Год назад +177

    First Trans I really Love ❤️
    First Trans celebrity thats so damn cool and she changed the perception of many towards trans community. My mother who is an Old lady never liked trans people but after seeing Nadira, she loves trans people and she keep telling me Nadira should win. I can't believe how my mother changes her whole opinion. Thanks Nadira for bringing a positive change in society's look towards trans community. You may not win trophy but you did win in many other aspects.

    • @litty7331
      @litty7331 Год назад +1

      First trans in Biggboss Anjali Ameer aanu

    • @mahadevkidas3522
      @mahadevkidas3522 Год назад +6

      @@litty7331 I didn't see that season. This is the first time I am becoming a fan of a Trans person.

  • @Mybeautyqueen508
    @Mybeautyqueen508 Год назад +53

    Top❤5 ശോഭയേക്കാൾ നാദിറ വരാൻ യോഗ്യത..

  • @resmiravindran1889
    @resmiravindran1889 Год назад +525

    Nadira should come in the final 5

  • @ancydennies27
    @ancydennies27 Год назад +60

    Nadira അടിപൊളി 😄😍

  • @KrishnaKrish-vk5pb
    @KrishnaKrish-vk5pb Год назад +88

    Nadira is underated contestant
    Having good caliber, dont forget the skit which she acted along with Rinosh and team

  • @prijisajee7671
    @prijisajee7671 Год назад +45

    ലൈവിൽ നാദിറ പൊളി ആണ് ചിരിച്ചു ചാകും 😂😂😂😂

  • @digitmakkadq5328
    @digitmakkadq5328 Год назад +75

    ഏറ്റവും കൂടുതൽ ചിരിച്ച സീസൺ 😂😂😂

  • @honeybunch_0563
    @honeybunch_0563 Год назад +270

    Nadira thug Queen 👑😂

  • @albertbornagain1729
    @albertbornagain1729 Год назад +9

    ഇഷ്ടമാണെന്ന് പറഞ്ഞാ പോരാ വോട്ട് കൊടുക്കണം നദിറയ്ക്കു ❤

  • @sheebakk9130
    @sheebakk9130 Год назад +43

    നാദിറ 🎉🎉🎉🎉🎉❤❤

  • @gaddy4423
    @gaddy4423 Год назад +249

    Nadhira fans ivdy varuuu

  • @anupamadhermal2572
    @anupamadhermal2572 Год назад +93

    Junaizinte പല stand കൊണ്ട് ബസ് stand തുടങ്ങി 💥🤣
    Song 💥
    "കരയണ്ട രജിത്തേട്ടാ 2 ദിവസം കഴിഞ്ഞാൽ പോകാം "

  • @renjithkky4417
    @renjithkky4417 Год назад +52

    Randamathe week pokum ennu vijarichu😆😆😆😆but spr😂😂😂final vare undavatte

  • @ragglkm4687
    @ragglkm4687 Год назад +51

    Junaiz and nadhira combo❤️💥

  • @nimmysebastian3170
    @nimmysebastian3170 Год назад +155

    സാർ ഒരു പഴം എടുക്കട്ടെ 🤣

  • @asmaas0798
    @asmaas0798 Год назад +15

    ഇപ്പോൾ അടുത്ത് ആയി ഇഷ്ടം കൂടി വരുന്നുണ്ട് നദിരയോട് ഫൈനൽ ഫൈവ്ൽ ഉണ്ടാവട്ടെ

  • @shanavasrahim11
    @shanavasrahim11 Год назад +17

    Nadhirayude spot comedy..poliyaaanu..entertainment ❤❤

  • @bhagya909
    @bhagya909 Год назад +127

    Nadira 😂😂

  • @_Fafa_21
    @_Fafa_21 Год назад +36

    1:11 epic😂

  • @nadirakm9315
    @nadirakm9315 Год назад +27

    Nadira💞💞💞.. I like your sense of humor 😂.. Akhil കഴിഞ്ഞാൽ പിന്നെ എനിക്ക് ഇഷ്ടം നാദിറ യെ ആണ്... എന്റെ പേരും നാദിറ എന്നാണ് 😊

  • @veenaumesh7132
    @veenaumesh7132 Год назад +9

    Ulla കാര്യം മുഖത്ത് നോക്കി പറയുന്ന നദിറ ആണ് ഒറിജിനൽ ❤️❤️

  • @arunnick2876
    @arunnick2876 Год назад +9

    നദിറയുടെ കൈയിൽ നിന്ന് ചോദിച്ചു മേടിക്കുന്ന ഇക്കാ 🤣🤣🤣

  • @seema263
    @seema263 Год назад +106

    Sathyam. Nadira is really funny. She deserves to be in top 5. Her character also gud. I really enjoy her

    • @truthphilic
      @truthphilic Год назад

      It's a he/his

    • @seema263
      @seema263 Год назад +8

      @@truthphilic No Olivia. Nadira is female

    • @truthphilic
      @truthphilic Год назад

      @@seema263 Nope. A male dressed as a woman. Has XY chromosome, born with male parts, each and every single cell of him is that of a male.

  • @kuttan1560
    @kuttan1560 Год назад +48

    ഒന്നാമത് nadira വന്നാലും തൃപ്തി ആണ്

  • @gemini6504
    @gemini6504 Год назад +128

    Nadira's one liner comment is just enough for any enemy to get insulted & provoked especially Junais ekka🤣😄😁

  • @aneeshanispeaks
    @aneeshanispeaks Год назад +20

    Fav contestant Nadira ❤

    • @siraj954
      @siraj954 Год назад

      നിനക്ക് പറ്റിയ സാധനം തന്നെ 💩💩

  • @Magicfrommundane
    @Magicfrommundane Год назад +152

    1:51 :That was epic 😂

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +66

    നദിറ പൊളിയാ ❤️2:10😆😆😆😆2:32😂

  • @sanasithara4460
    @sanasithara4460 Год назад +3

    വിജയ സാധ്യത ഏറ്റവും കൂടുതൽ ഉള്ള ഒരു contest ആയിരുന്നു നാദിറ. വോട്ട് സ്പ്ലിറ്റ് ആയി ഇനി എങ്ങനെ ആണെന്ന് predict ചെയ്യാൻ വയ്യ. Good sense of humour, she deserved to be in finals.

  • @jazsha60
    @jazsha60 4 месяца назад +6

    Season 6 ubdayit ath kaanan thonnunne illa enna e season kandittum kandittum veendum kaanan thonnunnu🥰

  • @maluratheeshniranjan1911
    @maluratheeshniranjan1911 Год назад +3

    നാധു ഒരു രക്ഷയുമില്ല ❤️❤️

  • @sheebakk9130
    @sheebakk9130 Год назад +32

    പോയി അവിടെ നില്ക്കു 😂😂😂😂😂😂😂😂💞

  • @sujathas2419
    @sujathas2419 9 месяцев назад +4

    നാദിറ പൊളി ആണ് ❤

  • @sreepournami
    @sreepournami Год назад +9

    നാദിറ പൊളി 😂😂🎉🎉🎉🎉❤❤

  • @Nithujithu88
    @Nithujithu88 Год назад +6

    Enikim ishtaa nadiraye🥰🥰🥰

  • @drishafarsana3364
    @drishafarsana3364 Год назад +13

    ആദ്യം ഇഷ്ടല്ലായിരുന്നു ഇപ്പോൾ എങ്ങനെയോ ഇഷ്ടപെട്ടുപോയി ☺️

  • @user-kx3xw4yu2z
    @user-kx3xw4yu2z Год назад +10

    എനിക്ക് ഇഷ്ട്ടമായിരുന്നു nadiraye 😂😂ഇത് കണ്ട് ചിരിച്ചു ചിരിച്ചു ഇഷ്ട്ടായി 😂😂😂😂

  • @sinisamuel5520
    @sinisamuel5520 Год назад +22

    Oru pazham edkkatte😂😂😂😂 naadhira is one of the best contestant in bb❤

  • @vinayvenu597
    @vinayvenu597 Год назад +37

    Nadira❤

  • @user-iy2qz3yc3c
    @user-iy2qz3yc3c Год назад +40

    ഒരു പഴം എടുക്കട്ടെ രജിത്തേട്ടാ 🤣🤣😂😂😂

  • @jasnathomas106
    @jasnathomas106 Год назад +46

    Ipol ishtam kudi kudi varunnu i hope she will be there in top 5🎉🎉

  • @afeesuluworld9114
    @afeesuluworld9114 Год назад +24

    Nadhira and junukka ❤❤

  • @sinirajeev1681
    @sinirajeev1681 Год назад +17

    Nadhira 😂👌പൊളിയാണ്

  • @nabeelamoosakutty6179
    @nabeelamoosakutty6179 Год назад +44

    Valla irumbu goal aanel theernnu
    Inik vayya nadira
    Love you 😂😂😂😂😂😂

  • @storiesbylittyandanuraj
    @storiesbylittyandanuraj Год назад +9

    നാദിറ is very good contestent, top 5 varenda oral thanneyannu

  • @manojt.k9359
    @manojt.k9359 Год назад +21

    Community role model... Nadira good personality.. Go ahead naduuuuuuu all the success❤

  • @truepromotion4852
    @truepromotion4852 Год назад +7

    Nalla humor sense ulla nadi Akum ..

  • @uday252
    @uday252 Год назад +11

    Thank you Vineeth for this video. Nadira is a star in the making.🤗

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад +37

    നാദിറ ❤❤😊😊😅😅😅😅😂😂😂

  • @anjufrancisk4652
    @anjufrancisk4652 Год назад +7

    Nadhira super aanu ❤❤

  • @juliejohn777
    @juliejohn777 Год назад +6

    Love Nadira.. She is the best.. She should be at least in top 3. Thug lady😀of Bigg Boss House.

  • @gangothri8117
    @gangothri8117 Год назад +6

    അഖിൽ, വിഷ്ണു, ഷിജു, റെനീഷ, നാദിറ ടോപ് five 👌✌🏻💪🏻👍🏻😀

  • @kiddozwar
    @kiddozwar Год назад +3

    Bigboss n purathirangumpo ettavum koooduthal santhoshikkunnath nadira aarikum.. Karanja kannirinokke daiwam ayit karuthi vechirunnathanenn thonnunu bigboss.... Because, now e lokam thanne awale accept chythu🥰

  • @euphoria8192
    @euphoria8192 4 месяца назад +5

    Nadiriye kaanumbol aan jaanmoniye kenettil idan thonnaa 😂

  • @sreelakshmim.u9806
    @sreelakshmim.u9806 Год назад +26

    She have good humor sense.... I like her....

  • @laijuchina9989
    @laijuchina9989 Год назад +19

    Chirichu chathu🤣🤣🤣

  • @ammukukkuz1336
    @ammukukkuz1336 Год назад +11

    Nadhira chechi adipoliyaa❤😂😂😂 othiri ishtaa, athpole shobachchi, midhun chettan ❤

  • @ATHIRARAMACHANDRAN-ze7om
    @ATHIRARAMACHANDRAN-ze7om Год назад +4

    റിയാസിന്റെ ചിരി ഒരു രക്ഷയില്ല 😂❤

  • @ajeshs8935
    @ajeshs8935 Год назад +3

    Sagar nu pakaram nadira pokanam ennu paranjavaril oral aarnnu njanm.. bt athu next week il thanne thiruthi parayipichu ee nadira thanne...❤

  • @chithrapv5037
    @chithrapv5037 4 месяца назад +2

    Ethrayo vattam kanditundu ithokke but pinne fresh aayi chirikkum🤣🤣

  • @gireeshkumarpg4056
    @gireeshkumarpg4056 Год назад +39

    Nadhira and akhila aanu my fav

  • @ManjusNair-wx6mz
    @ManjusNair-wx6mz Год назад +6

    Nadira Top 5 il varanam ❤

  • @user-to7pp1en9u
    @user-to7pp1en9u Год назад +1

    *"ലാലേട്ടാ ഓക്കേ അല്ലേ"* 😂🤣😂

  • @saboorakadakasseri3435
    @saboorakadakasseri3435 Год назад +1

    കുട്ടാ മാമ ഞാൻ ഞെട്ടി മാമ 😂

  • @Varnahere
    @Varnahere Год назад +3

    NADI WAS MY FAV THIS SEASON !!! WHAT A BOLD AND ENTERTAINING WOMAN ! ALL THE BEST NADI !

  • @anupama7033
    @anupama7033 Год назад +21

    Vote for Nadira she truly deserves more votes ❤❤❤❤❤

  • @haseenahasi6727
    @haseenahasi6727 Год назад +3

    Ante ponnnnnoooo oru rakshillatta😅

  • @sunitharamesh820
    @sunitharamesh820 Год назад +1

    Nadhira chechi poli annu alkara egne chiripichu kolaruthe chechiyuda comdey poli annu 😂😂😂😂😂😂😂😂

  • @Dawn.5123
    @Dawn.5123 Год назад +79

    Nadira is a pavam girl❤❤❤

  • @behappy918
    @behappy918 Год назад +27

    Nadira spot il oro dailogue parayum