അലവി സഖാഫി പറയുന്നു മുദബ്ബിറുൽ ആലം ഔലിയാക്കളല്ല അല്ലാഹുവാണ്

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @shabik7954
    @shabik7954 4 часа назад +19

    ഇതു പോലെത്തെ പ്രവർത്തികൾ ജനങ്ങളിൽ എത്തിക്കാൻ ദൈവം സഹായിക്കെട്ടെ

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 5 часов назад +24

    അവരോട് ചോദ്യം ചോദിച്ചാൽ ചോദിച്ച ആളെ ഫൂളാക്കി പരിഹസിച്ചു ഉത്തരം പറയാതെ സമയം കഴിക്കും.

    • @ReactingVideos
      @ReactingVideos  5 часов назад +3

      ഇന്നലെ അങ്ങനെ തോന്നിയില്ല.

    • @noushadsrabiyan7896
      @noushadsrabiyan7896 4 часа назад

      Ok​@@ReactingVideos

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 4 часа назад +5

      ചോദ്യമെന്താണെന്ന് അലവിക്ക് മനസ്സിലാവാത്തത് കൊണ്ടല്ല....
      പക്ഷേ അത് വിശദമാക്കി കൊടുത്താൽ കേരളാസുന്നികൾ എന്നൊന്ന് ഇല്ലാതാകുമെന്ന് നന്നായി അറിയുന്നത് കൊണ്ടാണ്,അലവി ഉൾപ്പെടേയുള്ള സമസ്ഥ മൊല്ലാക്കമാർ ഉരുളുന്നതെന്ന് സാധാരണക്കാർ മനസ്സിലാക്കുക.....
      സമസ്ഥക്കാരുടെ ഈ വിശ്വാസം ശിർക്കല്ലാതെ മറ്റൊന്നുമല്ല...
      അഥവാ...അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഒരു കാര്യം,അള്ളാഹു സൃഷ്ടികൾക്ക് നൽകിയെന്ന് വിശ്വസിക്കുന്നതിനേയോ ,അല്ലെങ്കിൽ സൃഷ്ടികൾക്കുമുണ്ടെന്ന് വിശ്വസിക്കുന്നതിനേയോ ,അതുമല്ലെങ്കിൽ സൃഷ്ടികൾക്കും സാധിക്കുമെന്ന് വിശ്വസിക്കുന്നതിനേയോയാണ് ശിർക്കെന്ന് പറയുന്നത്.....

  • @Sc-ht4qg
    @Sc-ht4qg 4 часа назад +5

    ഇതുപോലെയുള്ള വീഡിയോ കളെകൊണ്ട് ഉപകാരമാകുന്നത് ഈസങ്കടനയുടെ തക്ബീർ തൊഴിലാളികൾ ക്കോ സ്റ്റേജ് മ്യൂസിലിയകേന്മാർക്കോഎല്ല പാവങ്ങളായ ദീനിനെക്കുറിച്ചു അറിയാൻ ശ്രമിക്കുന്ന മുഴുവൻ ആളുകൾക്കും ഉപകാരപ്പെടും തീർച്ച തുടരുക പൊളി ച്ചടുക്കുക മരണം വരെ പ്രതിഫലം റബ്ബിൽ നിന്ന് മാത്രം 🤲🤲🤲🤲ആമീൻ

  • @alavipathiyil3121
    @alavipathiyil3121 3 часа назад +12

    ഇപ്പൊ എവിടന്ന് വിളിച്ചാലും
    കാന്തപുരം കേട്ടില്ലെങ്കിലും
    കേൾക്കുന്ന സമയം
    വരാനുണ്ട്
    ഒരു ഉറൂസ് കഴിയണം

    • @Smachie
      @Smachie 2 часа назад +1

      😂😂

    • @iwa577
      @iwa577 Час назад +1

      സത്യം

  • @kunhibeevi8542
    @kunhibeevi8542 48 минут назад +1

    ماشاءالله

  • @usmanparadi7320
    @usmanparadi7320 35 минут назад +1

    👌🏻

  • @BilalKochi-c2r
    @BilalKochi-c2r 2 часа назад +5

    കാന്തപുരം കിഡ്നി കറാമത്ത്(ഒന്നും വേണ്ട ഒന്നും വേണ്ട) സമൂഹം ഏറ്റെടുക്കാത്തത് കൊണ്ട് വിളറി പിടിച്ചു നടക്കുകയാണ് സഖാഫിമാർ

  • @PoPy-n7d
    @PoPy-n7d 3 часа назад +6

    ചോദ്യത്തിന് മറുപടിയില്ലങ്കിൽ അങ്ങോട്ട് തിരിച്ചും ചോദ്യം ചോദിച്ചു പരിഹസിക്കലാന്ന് സകാഫികളുടെ ഐഡിയ?

  • @pkhafsa9633
    @pkhafsa9633 3 часа назад +2

    ❤❤
    ഓരോ ഭാഗവും എടുത്ത് കാണിക്കണം..

  • @ismailbootcity5966
    @ismailbootcity5966 Час назад +1

    മൊബൈൽ ഫോണിന്റെ തദ്ബീർ ഫോൺ ക്ലോസറ്റിൽ
    വീണപ്പോൾ പോയി
    കാറിന്റെ ഡ്രൈവർ കാർ പോയി ഒരു മരത്തിൽ കുത്തി മറിഞ്ഞു ഡ്രൈവർ മരിച്ചു തദബീർ തഥൈവ
    മരിച്ചആളുടെ തദ് ബീർ
    ജീവിച്ചിരിക്കുന്ന ഭാര്യ മറ്റൊരാളെ വിവാഹം കൈചാൽ അവർ രണ്ടു പേരും
    ഒരുമിച്ചു ജീവിക്കുന്ന ത് പോവുന്നു വരുന്നു കിടക്കുന്നു എല്ലാം തത് ബീറി ൽ
    കാണാൻ പറ്റൂലെ
    എന്തായിരിക്കും മാനസികാവസ്ഥ
    ഇ തത് ബീറിന്
    അള്ളാ ഹുനെ അറിയാത്ത കൗമു കൾ പലതും പറയും

  • @AlatheefLathi
    @AlatheefLathi Час назад +1

    ചോദിയം ചോദിച്ച ആളെ കളിയാക്കുക ഉത്തരം , മുട്ടി യാൽ മർകസ്യിലെ ചോറുപട്ടാളം തകബീർ വിളിച്ചു രക്ഷ പെടും 😂

  • @nr-vu9dz
    @nr-vu9dz 4 часа назад +3

    വാടകക്ക് എടുത്ത ചോദ്യക്കാരാണ്😅😅😅😅😅

  • @nafeesakidwai9777
    @nafeesakidwai9777 4 часа назад +1

    Masha allah

  • @ABCD-er1oo
    @ABCD-er1oo 5 часов назад +4

    എത്ര തന്നെ അവരോട് പറഞ്ഞാലും. ഞങളുടെ പിതാക്കന്മാർ കാണിച്ചു തന്നത് എന്താണോ അത് മതി ഞങ്ങൾക്ക്. എന്ന് മാക്ക യിലെ മുശരിക്കുകൾ നബിയോട് പറഞ്ഞ പോലെ ആണ് കുരാഫികളുടെ കാര്യം.. പ്രവാചകൻ വുചാരിച്ചു നടക്കാത്തത് നമ്മളെ കൊണ്ട്‌ കൂട്ടിയ കൂടില്ല.... ഖുറാഫികൾ തൗബ പോലും ഇല്ലാതെ നരകത്തിൽ പോവുക തന്നെ ചെയ്യും... വിശുദ്ധ ഖുർആൻ ❤️

  • @subaires2750
    @subaires2750 2 часа назад +2

    ചോദിക്കുന്ന ചോദ്യത്തിന് ഇന്നേവരെ ഇവരിൽ നിന്ന് ഒരു ഉത്തരം കിട്ടിയിട്ടില്ല കിട്ടുകയുമില്ല അതാണ് ഇവരുടെ ദീനുൽ ഇസ്ലാം യഥാർത്ഥ ദീൻ പഠിക്കേണ്ടത് ഖുർആനിൽ നിന്നും ഹദീസിൽ നിന്നും സ്വഹാബത്തിൽ നിന്നുമാണ് സമസ്താലയത്തിൽ നിന്ന് ദീൻ പഠിച്ചാൽ അതിൽ ഒരുപാട് പാളിച്ചകൾ സംഭവിക്കും ഈ 100 കൊല്ലത്ത് ചരിത്രം അതിന് ഒരുപാട് തെളിവുകളാണ്

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 3 часа назад +1

    🌹👍🏼💚

  • @Ashraf-l3d
    @Ashraf-l3d 3 часа назад +1

    👍👍👍

  • @AttaKoyathangal-l2p
    @AttaKoyathangal-l2p 3 часа назад +1

    Suppr

  • @nafeesakidwai9777
    @nafeesakidwai9777 4 часа назад +1

    Allah taufiq nalgatte

  • @ismailullattil3537
    @ismailullattil3537 4 часа назад +2

    വാഹനം.ഓടിക്കുന്നത്.ഡ്രൈവറാണ്.അതിന്റെ.പൂർണമായിനിയന്ത്രിക്കുന്നത്..അല്ലാഹുവാണി.ഈ.മനുഷ്യനെയും.വാഹനവും.പൂർണമായി.നിയന്ത്രിക്കുന്നത്.അല്ലാഹുവാണ്.അതട്രൈവർ.ചെയ്യുന്നത്.പ്രവർത്തിക്കുക.മാത്രമാണ്..നിയന്ത്രണം.പൂർണമായി..അല്ലാഹുവാനു.എന്റെ.അലവി.ശിർക്.ചേർക്കാൻ.നീ.എത്. ..........ആണ്

  • @kashfuriyala5283
    @kashfuriyala5283 3 часа назад +3

    ഇമാം റാസി പറഞ്ഞത് ഉയർന്ന അറിവ് ആണ് അതിനെ മനസ്സിൽ ആകുന്നിടത്ത് നിങ്ങൾ രണ്ടു പെരും പരാജയപെട്ടു കാര്യം മനസ്സിൽ ആക്കാൻ ഉള്ള ധറജ നിങ്ങളുടെ മൗനം കൊണ്ടും സൂക്ഷ്‌മത കൊണ്ടുംഇൻശാ അല്ലാഹ് നിങ്ങൾക്ക് ലഭിക്കുമായിരുന്നുപക്ഷെ ഇന്ന് നിങ്ങൾ പരസ്പരം തർക്കിച്ച് കാര്യം മനസ്സിൽ ആകാൻ കഴിയാതെ പോകുന്നു കൂടാതെ കുറ്റക്കാർ ആയി മാറുകയും ചെയ്യുന്നു അതാണ് റസൂൽ പറഞ്ഞത് സത്യത്തിന് ആയാലും ദീനിൽ തർക്കം ഉണ്ടാക്കരുത് അങ്ങനെ തർക്കം ഉണ്ടാക്കിയാൽ നിങ്ങളിൽ അനാനിയത്ത് (ഞാൻ ആണ് ശരി ഞാൻ ആണ് ശരി എന്ന തോന്നൽ ) ഉണ്ടാവും ആ തോന്നലിനെ ശൈത്താൻ മുതലെടുപ്പ് നടത്തും അതാണ് ഇപ്പൊ ഇവിടെ ഉണ്ടാവുന്നത് ഉമ്മത്തിൽ ഉണ്ടാവുന്നത്

    • @Muhammedhidayathulla-b4o
      @Muhammedhidayathulla-b4o 18 минут назад

      അല്ലാഹു പറയുന്നു വ യുഹല്ലിമു കും മാലം തകൂനു തഹിക്കിലൂൺ
      ഖുർആനും ഹദീസും പഠിക്കുക അല്ലാഹുവിനോട് ചോദിക്കുക അല്ലാതെ ആദറജ അവർകുണ്ട് എന്നത് വലിയ കാര്യം അല്ല റസൂലിനെയും സഹബത്തിനെയും മാറ്റി നിർത്തിയാണ് പറയുന്നത്
      അവരെ പോലെ ആരും ആവില്ല എന്നു അല്ലാഹു പറയുന്നു

  • @AbdulAzeez-g6i
    @AbdulAzeez-g6i Час назад +1

    അലവി ഉരുണ്ട് മറയുന്നു. കാന്തപുരം പറഞ്ഞ് ജനങ്ങളെ തെറ്റ് ധരിപ്പിച്ചു ഉടനെ മാറ്റി പറഞ്ഞു് ജനങ്ങളോട് മാപ്പ് പറയുക.

  • @basheernattakkal4334
    @basheernattakkal4334 3 часа назад +1

    ഇങ്ങനെ എന്തിനാണ് ദീനിനെ complicated ആക്കുന്നത് എന്നാണു മനസ്സിലാകാത്തത്.
    കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കൊന്നു എന്നപോലെ ആയി ഇപ്പൊൾ 😢

  • @salmansalman2555
    @salmansalman2555 2 часа назад +1

    സി എമ്മിനെ ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്നത് വിമാനം നിയന്ത്രിക്കാൻ😂😂😂😂😂😂😂😂 ഇതു പഠിപ്പിക്കാനാണോ ദിവസവും നാല് സ്ഥാപനത്തിൽ ഇന്നെങ്കിലും വീട്ടിൽ പിരിവിന് വരാറുണ്ട് അവർക്ക് പൈസ കൊടുക്കും എന്ന് ആലോചിക്കുമ്പോൾ കഷ്ടം

  • @BilalKochi-c2r
    @BilalKochi-c2r 2 часа назад +2

    ചോദ്യോത്തരം കണ്ടാൽ തോന്നുന്നത്,, ഏതോ കൊട്ടേഷൻ സംഘങ്ങളുടെ നേതാക്കന്മാർക്ക് ലഭിക്കുന്നതാണ് സഖാഫി ബിരുദം

  • @saifunneesa9785
    @saifunneesa9785 5 часов назад +1

    കലക്ടർക്ക് ശംമ്പളംകിട്ടാഞ്ഞാൽ ഓൻ ആപണിക്ക് നിൽക്കുമോ? പ്രതിഫലം ആഗ്രഹിക്കാതെ മനുഷ്യരാരും ഒരു പണിയും ചെയ്യില്ല.( പ്രതിഫലനാളിന്റെ ഉടമ അല്ലാഹു നിയന്ദ്രണം അല്ലാഹുവിൽ നിന്ന് മാത്രം )

  • @abdulkareemkmkl
    @abdulkareemkmkl 3 часа назад +1

    ചോദ്യകർത്താവിന് വ്യക്തമായും കൃത്യമായും മറുപടി കൊടുത്തു ചോദ്യകർത്താവിനും ശോദ്ധാക്കൾക്കും കാര്യം വ്യക്തമായി ഈ ഒഹാബി വീണ്ടും പിച്ചും പേയും പറയുന്നതന്താ മനസിലാവുന്നില്ല ഹേർക്കുനേരെ മുട്ടാൻ ധൈര്യമില്ലാത്തത് കാരണം ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാൻ മാത്രമേ ഇത്തരക്കാർക്ക് കഴിയൂ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад +1

      മരണപ്പെട്ടവരോട് സഹായം ചോദിക്കാമോ...???
      ഉരുളാതെ പറ മറുപടി....കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад

      മറുപടിയെവിടെ....???

  • @makkarmm165
    @makkarmm165 4 часа назад +1

    അപ്പോൾ അന്നും ഈ സുഖക്കേട് ഉണ്ടായിരുന്നു 😂

  • @alavipathiyil3121
    @alavipathiyil3121 3 часа назад +1

    ഇപ്പൊ അലവി
    സഖാഫി യായി
    സത്യം പറഞ്ഞു
    അല്ല.
    തൽബി സുൽ ഹഖ
    ബിൽബാതിൽ

  • @UsmanPk-p2p
    @UsmanPk-p2p 2 часа назад +1

    ഐസ് സഗാഫി വിവരം ഇല്ലാത്ത കാര്യം പറയരുത് 😅😅😅

  • @NazeemaMajeed-ei1lj
    @NazeemaMajeed-ei1lj 14 минут назад

    Ethra manushiare anu vazhi thettikkunnath, ennivarokke nannakum, oru kariam orthal Allahu namuk hidayath thannu, enthokkeya thall.
    Thallanu thallunnath, orikkalum thauheed parayoo.

  • @iwa577
    @iwa577 7 минут назад

    ജനങ്ങളെ പേടിപ്പിച്ചു വിരട്ടി പരിഹസിച്ചു വിടുക ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് 😁

  • @alavipathiyil3121
    @alavipathiyil3121 4 часа назад +1

    എന്ത് പറഞ്ഞാലും ഇന്ന് കാന്തപുരത്തിൻ്റെ അനുയായികൾ നിൽക്കുന്ന സ്ഥലത്ത് നിന്ന് ഇസ്തിഗാസ നടത്തിയാൽ
    കേൾക്കുമോ? ഉത്തരം ചെയ്യുമോ?
    എന്നാൽ മരിച്ചാൽ മറവ് ചെയ്യുന്നതിൻ്റെ മുമ്പ് സംശയം
    ചോദിച്ചാൽ ഉത്തരം തരുമോ ?
    മറവ് ചെയ്തു ജാറം കെട്ടിപെട്ടി
    വെച്ച് സിയാറത് ചെയ്തു ഉറൂസ് നടത്തിയാൽ പിന്നെ
    ഇസ്തിഗാസനടത്തിയാൽ
    ഉത്തരം ചെയ്യുമോ?
    എന്താണ് വിത്യാസം?

  • @ramzimuhammed
    @ramzimuhammed 4 часа назад +2

    വീഡിയോ ദൈർഖ്യം കുറക്കണം🤝🏻
    സമയം കുറവുള്ളവർ കാണാൻ നിൽക്കില്ല...
    കട്ട് ചെയ്യുന്നതിന് പകരം ഒറ്റ വീഡിയോ ആക്കി അയക്കണം..

  • @tjgamingyt998
    @tjgamingyt998 4 часа назад +1

    Duty koduthadaaraa pattisakkaappeeeee thante thandhayaano?

  • @mammuduck6724
    @mammuduck6724 2 минуты назад

    വല്ലാത്ത ജാതി സഖാഫി

  • @SuhailAk-f5s
    @SuhailAk-f5s 3 часа назад

    Anne.idinayittu.padachadano.maramanda

  • @salihvtatvpurapattambi3387
    @salihvtatvpurapattambi3387 2 часа назад +1

    😂😂😅 പുട്ടും കടലയും

  • @sidheekt3511
    @sidheekt3511 3 часа назад

    മൻസൂർ നീ ഒരു വീഡിയോ ചെയ്യണം.
    മജാഹിദുകളിൽ ആരാണ് മുവഹ ഹിദുകൾ?
    8 ഗ്രൂപ്പിന്റെ ആളുകളും പരസ്പരം ശിർക്കാരൊപിച്ചു കൊണ്ടിരിക്കുകയാണ്. 100 വർഷമായിട്ടും തനഹീദ് തീരുമാനമായിട്ടില്ല.

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад +1

      അതിന് തൗഹീദ് എന്നാൽ എന്താണ്....???.
      നന്നായി തീരുമാനമായവനല്ലേ.....പറ മറുപടി....കാണട്ടേ...
      മുങ്ങരുത്....ok

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад

      മറുപടിയെവിടെ....???

    • @kmabdulla3604
      @kmabdulla3604 50 минут назад +1

      കെട്ടിപ്പൊക്കിയ ദർഗയിൽ പൂജിക്കാത്തവരാണ്
      2-- അണ്ണാച്ചി സദഖതുള്ള ഉണ്ടാക്കിയ ഷിയാക്കളുടെ ഖുതുബിയത്ത് പറയാത്തവരും ചെയ്യാത്തവരുമാണ് യഥാർത്ഥ തൗഹീദിന്റെ ആൾകാർ അതിൽ മുജാഹിദ് 8 വിഭാഗം പെടും....

    • @kmabdulla3604
      @kmabdulla3604 45 минут назад +1

      ​@@MUHAMMEDALI-99.സമസ്ത ഷിയാക്കൾ വിശ്വസിക്കുന്നത് തൗഹീദ് എന്ന് പറഞ്ഞാൽ കേരളത്തിൽ ഭ്രാന്തൻമാരുടെ കെട്ടിപൊക്കിയ ദർഗ എന്ന് വിഗ്രഹത്തിൽ പൂമാല പുടവ അഗർബത്തി ചുറ്റും കറങ്ങാൽ അവിടെ യാസീൻ പാരായണം ചെയ്യൽ തൊട്ടു മുത്തൽ ബർകത്ത് എടുക്കൽ ഇതാണ് സമസ്ത വിശ്വസിച്ചു പോകുന്നത് അങ്ങനെയാണ് സമസ്ത പിഴ്ച് പോയത്

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 3 часа назад +1

    സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ

  • @Sulaiman-n8t
    @Sulaiman-n8t 52 минуты назад

    സമസ്ത എന്നത് ഷിയാ പോഷക സംഘടന 😂

  • @haneefipallangod3132
    @haneefipallangod3132 52 минуты назад

    മുദബ്ബിനു അലാലം അദ്ദേഹം ചോദിച്ചത് താങ്കൾ പറയുന്നതുപോലെ അല്ല താങ്കൾ പറയുന്നത് വേറെ അദ്ദേഹം ചോദിക്കുന്നത് വേറെ

  • @sidheekt3511
    @sidheekt3511 3 часа назад

    അലവി സഖാഫി നന്നായിട്ട് വിശദീകരിച്ചു. എല്ലാവർക്കും അത് മനസ്സിലായി.
    മൻസൂറിന് വീഡിയോ ഇട്ട് കാശുണ്ടാക്കാൻ തെറ്റി ദ്ധരിപ്പിക്കുകയാണ് -

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад +1

      മരണപ്പെട്ടവരോട് സഹായം ചോദിക്കാമോ...???
      ഉരുളാതെ പറ മറുപടി....കാണട്ടേ....

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 3 часа назад

      മറുപടിയെവിടെ....???

    • @salmansalman2555
      @salmansalman2555 Час назад +1

      വിമാനം നിയന്ത്രിക്കുന്ന ഡ്യൂട്ടി സി എമ്മിൽ നിന്ന് ഒഴിവാക്കുമ്പോൾ ഒന്നു പറയണേ മരിക്കുന്നതിനു മുന്നേ എനിക്കൊന്നു ഏറ്റെടുക്കാൻ പറ്റുമോ എന്ന് അറിയാനാണ് നല്ല കാശുണ്ടാക്കാം അല്ലോ😂😂😂😂 ഞാനും ഒരു ചുണ്ണി ആണേ ഇതുപോലെത്തെ മായാവി കഥകൾ പറയുന്ന സുന്നി അല്ല

    • @sideeqalisideeqali5557
      @sideeqalisideeqali5557 Час назад

      ഇയാൾക്ക് മനസ്സിലായത് ഈ നമ്പറിൽ വിളിച്ച് പറഞ്ഞു തരൂ പ്ലീസ്

    • @sideeqalisideeqali5557
      @sideeqalisideeqali5557 Час назад

      എന്തുവന്നാലും ഉത്തരമില്ല കുറെ ചോദ്യങ്ങൾ മാത്രം ചോദ്യത്തിന് കറക്റ്റ് ഉത്തരം പറയും അല്ലാതെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കില്ല

  • @mohamedharistk2342
    @mohamedharistk2342 Час назад

    മൻസൂർ അലവി സഖാഫി യെ പഠിപ്പിക്കാൻ നീ ഒന്നും വളർന്നിട്ടില്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 19 минут назад

      തൗഹീദ് എന്നാൽ എന്താണ്.....???
      ഇതറിയാത്ത സമസ്ഥക്കാർ മുസ് ലിമാകുന്നത് എങ്ങിനേയാണ്....???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. 18 минут назад

      @@mohamedharistk2342
      മറുപടിയെവിടെ....???

  • @MajeedMaju234
    @MajeedMaju234 2 часа назад

    പഠിക്കാൻ ആണെങ്കിൽ അടുത്ത മുഖമുഖത്തിൽ ചെന്ന് ചോദിക്ക്

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Час назад

      മരണപ്പെട്ടവരോട് സഹായം തേടാമോ....???

    • @MajeedMaju234
      @MajeedMaju234 Час назад

      ​@@MUHAMMEDALI-99.ഇതിനുള്ള വ്യക്തമായ മറുപടി ഇന്നലത്തെ മുഖമുഖത്തിൽ പറഞ്ഞിരുന്നല്ലോ ചോദിച്ച ആൾ ആ മറുപടിയിൽ തൃപ്തനവുകയും ചെയ്തു താങ്കൾ ഇപ്പോഴും അത് പടിയിരുന്നോ

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Час назад

      @@MajeedMaju234
      മരണപ്പെട്ടവരെ വിളികേഴ്പ്പിക്കാൻ നിനക്കാവില്ല എന്ന് അള്ളാഹു പറഞ്ഞതാണോ ശരി,അതോ സമസ്ഥക്കാർ പറയുന്നതാണോ ശരി...???

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Час назад

      @@MajeedMaju234
      മറുപടിയെവിടെ....???

    • @MajeedMaju234
      @MajeedMaju234 Час назад

      @@MUHAMMEDALI-99.ഈ ആയതിനു മുഫസ്സിരീങ്ങൾ എന്താണ് തഫ്സീർ കൊടുത്തത് പറയു

  • @MajeedMaju234
    @MajeedMaju234 2 часа назад

    അടുത്ത മുഖമുഖത്തിൽ താങ്കൾ ഈ വിഷയവുമായി ചെന്ന് ചോദിക്ക് ഇവിടെ ഇരുന്നു അങ്ങനെ ഇങ്ങനെ എന്ന് പറയാതെ എന്നാൽ താങ്കളുടെ സംശയം തീർന്നോളും മുജാഹിദീങ്ങളെ പോലെ ഒരു ഉപ ചോദ്യം അല്ല

    • @MUHAMMEDALI-99.
      @MUHAMMEDALI-99. Час назад

      മരണപ്പെട്ടവരോട് സഹായം തേടാമോ....???

  • @Chakuss
    @Chakuss 33 минуты назад

    Evar shiyaasunnikalaaanu ....

  • @KpAnsheer-sg3ms
    @KpAnsheer-sg3ms 4 часа назад +1

    ഹർശ് എന്നാൽ ഖുർആൻ നിൽ പറഞ്ഞത്. പിന്നെ ap കാരും പറഞ്ഞതും പറ ഹർശ്. P