@muhammadniyasn7778 loksabha 1 seat congress bjp koduthu chennithala 19 satheeshan 18 palakad puthupilly thrikakara congress jayikuna seat anu palakad cpim history 2 time jayichullu so it's easy win
VD സതീശൻ ന് full support. വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തി. 2021 ഇൽ രമേശ് ചെന്നിത്തല ഇത്രയും flexuble ആയ വ്യക്തി ആണെങ്കിൽ എന്തുകൊണ്ട് സമുദായങ്ങൾ കോൺഗ്രസ് നൊപ്പം നിലകൊണ്ടില്ല. VD സതീശൻ നിയമസഭയിലും പുറത്തും വളരെ വ്യക്തമായി അഭിപ്രായം പറയുന്ന വ്യക്തി ആണ്.
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
കഴിഞ്ഞ തവണ LDF ന് വോട്ടുചെയ്യ്തവരിൽ നിലവിലെ പിണറായി സത്തത്തോട് എതിർപ്പു ഇതുവർ 99% പേരും സതീശൻ്റെ നേതൃത്വം ഇഷ്ടപ്പെടും കാരണം സതീശൻ പ്രമാണിമാരുടെ പിണിയാളായി അധ:പതിക്കില്ല.
Ldf ന് തുടർഭരണം സാധ്യമാക്കിയ കഴിവ്കെട്ട നേതൃത്വം അല്ല ഇന്ന് പാർട്ടിക്കും മുന്നണിക്കും ഉള്ളത്. പാർട്ടിയും മുന്നണിയും ഡബിൾ സ്‌ട്രോങ് ആണ് 💙💙💙💙💙 Vd സതീശൻ 💙 കെ സുധാകരൻ 💙
സമുദായ നേതാക്കൾ അല്ല ചീഫ് മിനിസ്റ്റർ ആര് അകാൻ എന്ന് തീരുമാനിക്കുന്നത് , ജനം വോട്ട് കൊടുത്ത ജയ്പിക്കുന്ന എംഎൽഎ മാർ അണ്, ഇതു തന്നെ അണ് കോൺഗ്രസ് ൻറ് ദുർഗ്തി 😂
രമേശ് ചെന്നിത്തല ജനങ്ങളുടെ മുന്നിൽ കുനിഞ്ഞു നിന്ന് നമസ്കരിച്ച് വോട്ട്ചോദിച്ചാലും എംഎൽഎ ആവില്ല എംഎൽഎ ആയാൽ മാത്രമല്ലേ മുഖ്യമന്ത്രി ആകാൻ കഴിയൂ കഴിയുമെങ്കിൽ റിപ്പോർട്ടർ ചാനലിലെ ആരെങ്കിലും കോൺഗ്രസിന് വേണ്ടി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു നോക്ക്
Watch Shashi Tharoor's famous speech at Oxford University in 2015. When (Christian) Britishers came to India in 1700AD, India's GDP was 23% of World GDP. When (Christian) Britishers left India in 1947 , India's GDP became 4% of World's GDP. The difference in GDP is the "wealth looted to Europe" in 250 years. A small portion of our own "looted wealth" was re-routed back to India through European Christian Missionaries to establish Educational Institutions on Indian Soil.
ആ റിപ്പോർട്ടർ ചാനൽ പണി തുടങ്ങി എൽഡിഎഫിന് അധികാരത്തിൽ എത്തിക്കാനുള്ള പണി ഒരു തുടങ്ങി കഴിഞ്ഞു കോൺഗ്രസിനുള്ള മുന്നറിയിപ്പായിട്ട് കണക്കുക ചെന്നിത്തല പാർട്ടിയെ തോൽപ്പിക്കാൻ മെനക്കെടാ തിരിക്കുക എൽഡിഎഫിനെ അധികാരത്തിൽ വരുത്താൻ നോക്കണ്ട മര്യാദയ്ക്ക് അല്ലെങ്കിൽ ചെന്നിത്തല നിയമസഭ കാണില്ല സതീശനും കാണില്ല ജനങ്ങളെ വെറുപ്പിക്കാൻ ഇരിക്കുക
സുജയ സന്ദീപ് വാര്യരെ പോലെ മനമാറ്റും വരാൻ ചാൻസ് ഉള്ളആൾ ആണ് അരുൺകുമാർ ധർമ്മം ഇല്ലാത്തവൻ ആണ് അധർമ്മ ൻ ആണ് സുജയ ശ്രദ്ധിക്കുക നിനക്ക് നേർ മാർഗം നിന്റെ മുന്നിൽ തുറക്കാൻ ചാൻസ് ഉണ്ട് അത് നീ ആയിട്ട് അടച്ചു കളയണ്ട
ചെന്നിത്തല ആണെങ്കിൽ മൂന്നാം പ്രാവശ്യവും ldf ഉറപ്പാണ്
Vd❤
സത്യം
സത്യം
💯
സതീശൻ ആണെങ്കിൽ ldf 120സീറ്റ് കിട്ടും
Chennithala or Murali❤
റിപ്പോർട്ടർ കുത്തി തിരിപ്പ് തുടങ്ങി🙏
True alle satheeshan worst oppossition leader alle
സതീശൻ അഹങ്കാരിയാണ്..
100%
@@alfredsunny800😂😂😂athondaneloooo, parliament election thooth variyathum, by election full unnatha vijayam nediyath.palakkad, puthupalli megority increase 5 time
@muhammadniyasn7778 loksabha 1 seat congress bjp koduthu chennithala 19 satheeshan 18 palakad puthupilly thrikakara congress jayikuna seat anu palakad cpim history 2 time jayichullu so it's easy win
ഞങ്ങൾ പ്രവർത്തകർക്ക് VD 🫂 മതി
സതീശൻ ആണ് നല്ലത് ❤❤❤
VD സതീശൻ ന് full support. വിവരവും വിദ്യാഭ്യാസവും ഉള്ള വ്യക്തി.
2021 ഇൽ രമേശ് ചെന്നിത്തല ഇത്രയും flexuble ആയ വ്യക്തി ആണെങ്കിൽ എന്തുകൊണ്ട് സമുദായങ്ങൾ കോൺഗ്രസ് നൊപ്പം നിലകൊണ്ടില്ല.
VD സതീശൻ നിയമസഭയിലും പുറത്തും വളരെ വ്യക്തമായി അഭിപ്രായം പറയുന്ന വ്യക്തി ആണ്.
വാചകം മാത്രം പോരാ
സതീശൻ അല്ലെങ്കിൽ ഞാൻ കോൺഗ്രസ്സിന് വോട്ട് ചെയ്യില്ല
Satheeshan aanenkil njaanum
ഞാനും
താൻ കോൺഗ്രസിനല്ലേ വോട്ട് ചെയ്യുന്നത്
Njanum
ഞാനും എന്റെ കുടുംബവും
രമേശന്നിത്തല ഇനി എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കട്ടെ
ഈ ചാനൽ നികേഷിൻ്റെ നിർദേശപ്രകാരം കോൺഗ്രസ് വിരുദ്ധ വാർത്തകൾ പടച്ച് വിടുന്നു അത്ര മാത്രം
VDS🎉🎉🎉🎉
നിന്നോട് ഒക്കെ ആരാണ് ഇത് പറഞ്ഞത് ? നിങ്ങൾക്കു വേറെ പണി ഒന്നുമില്ലേ?
കുത്തിത്തിരുപ്പ് ചാനൽ
ചെന്നിത്തലക്കൊപ്പം നിന്നാൽ സിപിഎം 3 തവണയും ഭരണത്തിൽ എത്തും.
സത്യം
സുജയ്യക്ക് എന്താ ഒരു സന്തോഷം... റോഷിപാൽ കൂടെ ഉണ്ടല്ലോ
Ethra ltr paal kittum
റിപ്പോർട്ടർ ചാനൽ ഇനി 4ആം സ്ഥാനം ഉറപ്പിച്ചു എത്ര കുത്തി തിരിച്ചാലും യുഡിഫ് ഐക്യത്തോടമുന്നോട്ട്
കേരളത്തിൽ ഒരു മനുഷ്യൻ സ്വന്തം പൈസ തിരിച്ചു കിട്ടാൻ ബാങ്കിനു മുന്നിൽ ആത്മഹത്യ ചെയ്തിട്ട് അതിനേ കുറിച്ച് ചർച്ച ചെയ്യാൻ നിങ്ങൾക്ക് നേരം ഇല്ല...
ഇടത് അച്ചാരം വാങ്ങി മുസ്ലിം ലീഗിൽ മുളക് പൊടി വിതറി കുത്തി തിരുപ്പ് ഉണ്ടാക്കാനു ള്ള പുതിയ അടവ്😂😂😂
തുടങ്ങിയല്ലോ കുത്തിത്തിരുപ്പ്. പാഷാണം ഷാജി മാറി നിക്കും ,
ചെന്നിത്തലയെ ഏറ്റവും കൂടുതല്‍ പിന്തുണക്കുന്നത് കൈരളി ടിവി യും, reporter ചാനലും, CPM മും, NSS ഉം, വെള്ളാപ്പള്ളി ഉം ആണ്.... സതീശന്റെ പിന്തുണ കോൺഗ്രസ്സ് പ്രവര്‍ത്തകരും, സാധാരണ ജനങ്ങളും ആണ്
VD❤
ഈ വിവരംലീഗുകാരെ ഒന്ന് വിളിച്ചു ലൈവായി അറിയിച്ചേക്കു 😂😂
ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാർഥി ആണെങ്കിൽ ഞാൻ UDF വോട്ട് ചെയ്യില്ല
ചെന്നിത്തല നിന്നില്ലേൽ തെക്കൻ കേരളത്തിൽ ബിജെപി മൂന്നു സീറ്റ് കൊണ്ട് പോകും
Ninnal baaki seat motham povum😂@@knightofgodserventofholymo7500
സതീശൻ ആണെങ്കിൽ ഞാൻ യുഡിഫ്ന് വോട്ട് ചെയ്യില്ല
വി.ഡി ഇല്ലങ്കിൽ ആർക്കും വോട്ടില്ല
ഇതൊക്കെ ലീഗ് അറിഞ്ഞോ ആവോ 😃
കുത്തിത്തിരിപ്പിനു റിപ്പോർട്ടർ ആഞ്ഞു ശ്രമിക്കുന്നുണ്ട്😝
കഴിഞ്ഞ തവണ LDF ന് വോട്ടുചെയ്യ്തവരിൽ
നിലവിലെ പിണറായി സത്തത്തോട് എതിർപ്പു ഇതുവർ 99% പേരും സതീശൻ്റെ നേതൃത്വം ഇഷ്ടപ്പെടും കാരണം സതീശൻ പ്രമാണിമാരുടെ പിണിയാളായി അധ:പതിക്കില്ല.
Kerala ee janagal Vd❤❤❤
Ldf ന് തുടർഭരണം സാധ്യമാക്കിയ കഴിവ്കെട്ട നേതൃത്വം അല്ല ഇന്ന് പാർട്ടിക്കും മുന്നണിക്കും ഉള്ളത്. പാർട്ടിയും മുന്നണിയും ഡബിൾ സ്‌ട്രോങ് ആണ് 💙💙💙💙💙
Vd സതീശൻ 💙
കെ സുധാകരൻ 💙
കോൺഗ്രസിന്റെ കുളം തോണ്ടാൻ ആളുകൾ വേഷം കെട്ടി ഇറങ്ങിയിട്ടുണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ഇതിൽ വീണു പോകരുതേ നഷ്‌ടം നിങ്ങൾക്കു മാത്രം
രമേസേട്ടാ നന്ദി മഹാരാഷ്ട്ര ജയിപ്പിച്ചു തന്നതിന് അതെ techanique ഇവിടെയും ഒന്ന് പരീക്ഷിക്കാമോ pls രമേസേട്ടാ
ഞങ്ങൾ കോൺഗ്രസ് കാർ ❤❤❤❤❤❤
VD s🌹🌹🌹🌹🌹🌹
VD s🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കുത്തിത്തിരിപ്പ് ചാനൽ
ലീഗ് പിന്തുണ സധീശന്റെ കൂടെയാണ്
Vd ആയിരിക്കും ബെറ്റർ ചെന്നിത്തല കൂടെ നിക്കണം
നികേഷ് കുമാറിന്റെ നീല ട്രോളി ബാഗിന് ശേഷം പുതിയത്.. കോൺഗ്രസ് ഔദ്യോഗികമായി റിപ്പോർട്ടർ ചാനെൽ ഉടൻ ബാഹിഷ്കരിക്കും..
Reporter channel പാലക്കാടിനു ശേഷം അടുത്തത് തുടങ്ങിയോ
രാവിലെ തന്നെ കുത്തി തിരിപ്പ്..... Happy morning 😂😂😂
Only VD ❤
ലീഗ് പ്രവർത്തകർക്ക് താല്പര്യം VD ❤❤❤❤
അല്ല വാഖപ് സതീശൻ തെറ്റ് ആണ്
VD Satheeshan ,Shashi Taroor, Shafi parambil.. ivar allathe aar vannalum UDF nu nasham sambhavikkum.
Ivar allathe vere oral vannal njan aarkum vote cheyyilla..
അപ്പൊ vd and kc
Vd🎉
നികേഷന് ഇപ്പോൾ ജോലി റിപ്പോർട്ടറിന് വേണ്ടി ക്യാപ്സൂൾ ഉണ്ടാക്കി കൊടുക്കലാവും....
RC❤❤❤
Dear RC......please onnu maaritharoo🙏🙏🙏🙏 Angu kure payatti parajayappettathalle ? VD is a gutsy leader....Let him come forward !!! Onnu maaripokoo
Report endu support aaanu chennithalakku….. chennithalaku oru olakkayum illaaa…VD vanna jayikkum…athu urappaaaaa
Vd💪💪💪
V D സതീശൻ ആണ് കോൺഗ്രസിനെ ലൈവ് ആയി നിർത്തുന്നത് .. VD തന്നെ നയിക്കട്ടെ
Next CM. RC❤❤❤❤
LDF. വരും. വീണ്ടും. ആരും തമ്മിലടികേണേ
സമുദായ നേതാക്കൾ അല്ല ചീഫ് മിനിസ്റ്റർ ആര് അകാൻ എന്ന് തീരുമാനിക്കുന്നത് , ജനം വോട്ട് കൊടുത്ത ജയ്പിക്കുന്ന എംഎൽഎ മാർ അണ്, ഇതു തന്നെ അണ് കോൺഗ്രസ് ൻറ് ദുർഗ്തി 😂
Only V D 💪💪💪
ഇതോക്കെ ലീഗ് എപ്പോ പറഞ്ഞു
AKG സെന്റർ ന്നാണോ REPORTER നു ശമ്പളം വരുന്നത്
Ayalk kodutha chance ayalk kayivu theliyikan kaijilla ith vare .VD❤
Chennithala❤❤❤🎉🎉🎉
നിങ്ങളാരുടെ ക്വട്ടേഷൻ ഏറ്റെടുത്തതാ..... നികേഷിൻ്റെ വൃത്തികെട്ട പത്രപ്രവർത്തനം😢
ലീഗ് എപ്പോൾ എവിടെ ആര് പറഞ്ഞു
ലീഗ് തീരുമാനിക്കും യുഡിഎഫിൽ എന്ത് വേണമെന്ന് അത്രയ്ക്ക് ശക്തമാണ് കേരളത്തിലെ കൂട്ടായ്മ
കുത്തി തിരിപ്പ് വിഷ ചാനൽ
Rc❤❤❤❤
ആണോ
Shafi parambil nxt cm aavatte
ലീഗ് വർഗീയ നിലപാട് നടപ്പ് ആകാൻ ചെന്നിത്തല വേണം
VDs Kerala Good leader Chennithala Go back Next CM VD satheesen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ചെന്നിത്തല മഹാരാഷ്ട്ര PCC president ആകുന്നതാണ് നല്ലത്
Sathishn sir congras uyarcha kk enthu mansil akkum,,🫢🤌🤳
റിപോർട്ടറെ ലീഗ്കരോക്കെ ഉറ ങി എണീക്കട്ടഡോ 😅
റിപ്പോർട്ടറിനെ ബിഗ്ബ്രേക്കിങ് കൊടുക്കാൻ കണ്ട subject
ചെന്നിതലയാണ് ങ്കിൽ വീണ്ടും CPM അധികാരത്തിൽ വരും
ലീഗിന് താൽപര്യം ഷാഫിയോട്....
വി ഡി സതീശൻ നിലപാടുള്ളയാൾ. ലീഗ് കൃത്യമായ സമയത്ത് തീരുമാനമെടുക്കുന്ന പാർട്ടി.😂😂😂
VD- MYL
രമേശ് ചെന്നിത്തല ജനങ്ങളുടെ മുന്നിൽ കുനിഞ്ഞു നിന്ന് നമസ്കരിച്ച് വോട്ട്ചോദിച്ചാലും എംഎൽഎ ആവില്ല എംഎൽഎ ആയാൽ മാത്രമല്ലേ മുഖ്യമന്ത്രി ആകാൻ കഴിയൂ കഴിയുമെങ്കിൽ റിപ്പോർട്ടർ ചാനലിലെ ആരെങ്കിലും കോൺഗ്രസിന് വേണ്ടി സ്ഥാനാർത്ഥിയാകാൻ ശ്രമിച്ചു നോക്ക്
പഞ്ചായത്ത് ഇലക്ഷൻ കഴിഞ്ഞോട്ടെ
Km❤❤❤
Hi sujaya
Yo reporter channel ann ipo valliya preshnam pavam😢
Satheeshan is better than chennithala
Urapayi, next ldf ayi
Rc
VDS മതി രമേഷ് ചെന്നിത്തലക്ക് ഇനി ചാൻസില്ല
Watch Shashi Tharoor's famous speech at Oxford University in 2015.
When (Christian) Britishers came to India in 1700AD, India's GDP was 23% of World GDP. When (Christian) Britishers left India in 1947 , India's GDP became 4% of World's GDP.
The difference in GDP is the "wealth looted to Europe" in 250 years.
A small portion of our own "looted wealth" was re-routed back to India through European Christian Missionaries to establish Educational Institutions on Indian Soil.
Very. Very. Very..sujayya.Bor
KS
love you സുജയ* :face-red-heart-shape::face-red-heart-shape:
Vd
vd
കുഞ്ഞാപ്പക്ക് മാത്രം ലീഗ് നേതാവാക്കിയാൽ മതിയോ
ലീഗും കൂടി കോൺഗ്രസിനെ പിളർത്താൻ നോക്കുന്നോ!
അവസാനം കപ്പ് മുരളി കൊണ്ട് പോകും
നല്ല വെളുപ്പിക്കലാണല്ലോ 😂
Sujaya parvathi adikam leagine patti padichittilla
ആ റിപ്പോർട്ടർ ചാനൽ പണി തുടങ്ങി എൽഡിഎഫിന് അധികാരത്തിൽ എത്തിക്കാനുള്ള പണി ഒരു തുടങ്ങി കഴിഞ്ഞു കോൺഗ്രസിനുള്ള മുന്നറിയിപ്പായിട്ട് കണക്കുക ചെന്നിത്തല പാർട്ടിയെ തോൽപ്പിക്കാൻ മെനക്കെടാ തിരിക്കുക എൽഡിഎഫിനെ അധികാരത്തിൽ വരുത്താൻ നോക്കണ്ട മര്യാദയ്ക്ക് അല്ലെങ്കിൽ ചെന്നിത്തല നിയമസഭ കാണില്ല സതീശനും കാണില്ല ജനങ്ങളെ വെറുപ്പിക്കാൻ ഇരിക്കുക
റോഷിപാലിന്റെ വാർത്ത 😄😄
റിപ്പോർട്ടർ ചാനൽ പിമ്പ് പണിതുടങ്ങിയിരിക്കുന്നു പാലക്കാട് എലെക്ഷനിൽ നമ്മൾ കണ്ടതാണ് cpim ന് വേണ്ടി പണിയിടുക്കുന്നു
സുജയ സന്ദീപ് വാര്യരെ പോലെ മനമാറ്റും വരാൻ ചാൻസ് ഉള്ളആൾ ആണ് അരുൺകുമാർ ധർമ്മം ഇല്ലാത്തവൻ ആണ് അധർമ്മ ൻ ആണ് സുജയ ശ്രദ്ധിക്കുക നിനക്ക് നേർ മാർഗം നിന്റെ മുന്നിൽ തുറക്കാൻ ചാൻസ് ഉണ്ട് അത് നീ ആയിട്ട് അടച്ചു കളയണ്ട
സന്ദീപ് വാര്യർ അവസരം വരുമ്പോൾ തിരിച്ചു പോകാൻ സാധ്യതയുണ്ട്
Mr. Satheesan don't believe this 2.75. Beware of dogs.
കുത്തിതി രുപ്പ് 😂
Ldf ന്റ വിജയ ത്തിന്റെ രഹസ്യം വികസനമല്ല ഇവരുടെ ഗ്രുപ്പ് പരാജയം 😊
മുട്ടിൽ ടീം നല്ലോണം നോക്കുന്നുണ്ടല്ലോ😂
VD 3G 😄