Это видео недоступно.
Сожалеем об этом.

മാമ്പഴം കൊണ്ടൊരു മധുര പുഡിങ്ങ് //MANGO PUDDING🥭

Поделиться
HTML-код
  • Опубликовано: 9 июн 2021
  • #mango#pudding#cookingwithsumateacher
    1.Ripe mangofruit(medium) -2nos
    2.Cornflour -1/4cup
    3.Sugar -1/2cup
    4.Salt -2pinch
    5.Lemon juice -1/2 or 1
    6.Milk -1 + 1/4cup
    PREPARATION
    1.Skin mangoes,cut into cubes,blend well alone,add the sugar,again blend well.
    2.Add the one cup milk and blend again.
    3.Make a slurry like paste with 1/4 cup milk and flour,blend with the mango
    mixture adding a little salt.
    3.Add lemon if needed and mix together,freeze 4 to 5 hours covered well.Servewhen set.

Комментарии • 235

  • @vishnuaranattu3111
    @vishnuaranattu3111 3 года назад +14

    ടീച്ചറുടെ വീഡിയോ നിത്യം കാണുന്നത് ഏറെ സന്തോഷകരമാണ്.... വൈവിധ്യമാർന്ന വിഭവങ്ങൾ പരിചയപ്പെടാം ഒപ്പം ടീച്ചറുടെ കഥയും അനുഭവങ്ങളും കേൾക്കാം

    • @jayavallip5888
      @jayavallip5888 3 года назад

      Tea എസ്റ്റേറ്റിൽ പോയത് പോലെ. Thank u teacher 👌👌❤❤

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +1

      Exactly true 👍🏻💯

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/pgJxfRTSr3Y/видео.html...

    • @vijayapankajakshi4006
      @vijayapankajakshi4006 Год назад +1

      ​@@jayavallip5888 à

    • @jayavallip5888
      @jayavallip5888 Год назад

      @@vijayapankajakshi4006 ടീച്ചറിന്റെ റെസിപ്പി ഒന്നും കുറച്ചു നാളായിട്ട് കാണുന്നില്ല ❤എന്ത് പറ്റി ആവോ!!ഒരു വിവരവും ഇല്ല ❤❤

  • @lakshmigayu
    @lakshmigayu 3 года назад +2

    മാമ്പഴ വിശേഷങ്ങളും പുഡ്ഡിംഗ് ഉം 👌🏻👌🏻👌🏻
    വൈലോപ്പിള്ളിയുടെ മാമ്പഴം കവിത കുഞ്ഞിലേ സ്കൂളിൽ പഠിച്ചു പാടിയതോർക്കുന്നു..
    അത് പഠിപ്പിച്ചു കഥയെല്ലാം പറഞ്ഞ അച്ഛനും അത് കേട്ടിരുന്ന കുഞ്ഞു ഞാനും.. കണ്ണ് നിറഞ്ഞു ഒഴുകിയതും..അതൊക്കെ ഓർത്തു ഇന്നത്തെ വ്ലോഗ് കണ്ടപ്പോൾ..🥰😍 ഇപ്പോളും മാമ്പഴം കവിത കേട്ടാൽ കരഞ്ഞു പോകും 🥰

  • @ajithakumarivp1050
    @ajithakumarivp1050 3 года назад +3

    മാമ്പഴ പുഡ്ഡിംഗ് ഇഷ്ടമായി.. വൈലോപ്പിള്ളിയുടെ കവിതയും... വീണ്ടും ഓർമിപ്പിച്ചതിന് നന്ദി...

  • @jayasrees5304
    @jayasrees5304 3 года назад +2

    Thank you teacher amma ❤️ അവതരണം അതിമധുരം.

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +1

    ടീച്ചറമ്മാ,
    മാമ്പഴം ഒത്തിരിയിഷ്ടമുള്ള ഒരു ഫ്രൂട്ട് ആണ്. മാമ്പഴം കൊണ്ടുള്ള കറികളും ഡെസ്സേർട്ടുകളും ഒത്തിരി ഒത്തിരി യിഷ്ടമാണ് . 😋😋😋

  • @bindusasidharan4217
    @bindusasidharan4217 3 года назад

    നല്ല രുചിയുള്ള പുഡിംങ്ങ് ആണ് ടീച്ചർ വളരെ നന്ദിയുണ്ട് ടീച്ചർ

  • @beenaanand8267
    @beenaanand8267 Год назад

    Nice pudding. I will try. 👏👏👌👌❤️❤️

  • @rekhaaravind168
    @rekhaaravind168 3 года назад +1

    ഈ background. ൽ ടീച്ചറും മാമ്പഴ പുഡ്ഡിങ്ങ് പോലെ വളരെ മനോഹരി ആയിരിക്കുന്നു❤️❤️

  • @omanababu4162
    @omanababu4162 3 года назад +1

    Chechi amma 😇😍 kavithayum mango puddingum athi manoharam 🙏🙏👌👌👏👏 sweet yummy 😋😋💟💟💟💟💟

  • @muneerashiyas4011
    @muneerashiyas4011 3 года назад

    ❤️എന്തായാലും ഈ പുഡിങ് ഒരു സംഭവം തന്നെ. ടീച്ചർക്ക്‌ ഭാവുകങ്ങൾ

  • @anandavallyn7325
    @anandavallyn7325 3 года назад

    Thanks very much for this recipe. Also thankful for the information about mangoes.

  • @shylajasathyadevan7227
    @shylajasathyadevan7227 3 года назад

    നല്ല ടീച്ചർ. നല്ല അവതരണം. പുഡിങ് ഉണ്ടാക്കുന്നുണ്ട്.

  • @athiraathira2058
    @athiraathira2058 3 года назад

    Pochampally saree & pudding super

  • @shobachacko9655
    @shobachacko9655 Год назад

    Super teacher, will try soon.

  • @devikaplingat1052
    @devikaplingat1052 3 года назад +2

    സുമധുരം ❤️

  • @bindusamuel4693
    @bindusamuel4693 3 года назад +3

    Healthy and simple mango recipe, dear, Suma Teacher. We enjoy the sweetness in your words and your recipes. 🙂 💞

  • @mariapaul5440
    @mariapaul5440 3 года назад +3

    Thank you Teacher. We also had to byheart this poem in school. Many students used to recite for competitions also..A sweet memory you gave.. thank you 🙏

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад

      ശരിയാ. മാമ്പഴം എന്നു കേട്ടാലേ സന്തോഷം

  • @vijiraviravi7711
    @vijiraviravi7711 3 года назад +1

    Orupadu respect

  • @ranjithnair3224
    @ranjithnair3224 3 года назад +1

    Teacher u r providing alot of happiness and knowledge to us in each vedio 🙏🙏

  • @lizzammakoshy3146
    @lizzammakoshy3146 3 года назад

    Tasty mango pudding recipe. Will try it Ma’am.

  • @mariammak.v4273
    @mariammak.v4273 3 года назад +2

    Thank you teacheramma.love you.God bless you.

  • @syamj758
    @syamj758 3 года назад

    Enth nalla oru amma intelligent chittayaya jeevitham. May God bless

  • @huaweimyphone4868
    @huaweimyphone4868 2 года назад

    I love my teacher

  • @user-ed3fx7us8s
    @user-ed3fx7us8s 3 года назад +1

    Awesome mango pudding 😋❤

  • @philipa9130
    @philipa9130 3 года назад

    Thank you dear teacher for this recipe. I will try it. You also presented the poem beautifully.

  • @miniranis1013
    @miniranis1013 3 года назад

    Lovely recipe..will try

  • @anithavenu2024
    @anithavenu2024 3 года назад

    Pudding is beautiful.... the poem is beautiful... Teacher Is a also beautiful ...... 🙏🙏🙏❤️❤️❤️

  • @sobhanapr6792
    @sobhanapr6792 3 года назад

    പാചകം മാത്രമല്ല നല്ല അറിവുകളും തരുന്ന ടീച്ചർ അമ്മ

  • @nishasurendran18
    @nishasurendran18 3 года назад

    Mango pudding easy recipe teacher. Thankyou so much. With lots of luv and respect..

  • @gracythomas4984
    @gracythomas4984 3 года назад

    Nattu mango, karpoura mango , kilichundan mango , chakra mango and many other types, missing all these

  • @abidabi573
    @abidabi573 3 года назад

    Mango.pudding.undakanam
    Super.ayitund

  • @renukaraj5538
    @renukaraj5538 3 года назад

    U gv lot of information madam...Thanks for sharing

  • @mayarajasekharan7774
    @mayarajasekharan7774 3 года назад

    ആവൂ 😀😀! കൊതി. മാഞ്ചുവടും മാമ്പഴവും ബാല്യവും! പൂവും മണവും പോലെ😍

  • @anjugokul8868
    @anjugokul8868 3 года назад

    Aaha super 🥰🥰🥰

  • @beena.s2118
    @beena.s2118 3 года назад

    ഒത്തിരി ഇഷ്ടപ്പെട്ടു teacher

  • @sreedevinair6537
    @sreedevinair6537 3 года назад

    Thanks teacher for this recipy 🙏🙏

  • @Sijith_27
    @Sijith_27 3 года назад +2

    ടീച്ചറിന്റെ വീഡിയോ കാണുമ്പോൾ എന്റെ ടെൻഷൻ മാറുന്നുണ്ട്.
    സന്തോഷം 😊
    വീഡിയോയിലൂടെ ഒരുപാട് അറിവുകൾ പകരുന്നു.
    എല്ലാ വിധ ആശംസകളും നേരുന്നു 💝

  • @induprasobh5054
    @induprasobh5054 3 года назад

    😍😍😍Amma,,... so beautiful and Delicious 😍😍😍... Love you😍

  • @geethakuwaitkumari8220
    @geethakuwaitkumari8220 3 года назад

    ഞാൻ ഇപ്പൊ vanne ullu ടീച്ചർ അമ്മേ...😍😘..pudding😋😋😋ishttam...ഏറെ ishttam ടീച്ചർ അമ്മ യോട് മാത്രം 😘🥰

  • @seethalekshmim.g3170
    @seethalekshmim.g3170 3 года назад

    ടീച്ചറമ്മേ ഒത്തിരി ഇഷ്ടം.🥰🥰🥰 മാമ്പഴ പുഡിംഗ്😋

  • @sreelatharajendran4837
    @sreelatharajendran4837 3 года назад

    Magha vishesham super🌹👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 3 года назад

    Thanku Teacher Amme Nalla Mango Pudding Aanuto Ishtayi Nice Easy Taesty, Teacherku Sughano God Bless You Stay Safe 👍👌😍😊🙏

  • @aishuremya2914
    @aishuremya2914 3 года назад

    Super 👌 thank you for the recipe teacher amma...

  • @amalmurali291
    @amalmurali291 3 года назад

    Kandondirikkan thonnum oro videosum👍

  • @sanjeevmenon5838
    @sanjeevmenon5838 3 года назад

    പുഡ്ഡിങ്ങ് പാചക അവതരണം വളരെ ഹൃദ്യമായിരുന്നു. ടീച്ചറേ ആശംസകൾ

  • @rvijayalekshmy6401
    @rvijayalekshmy6401 3 года назад

    super Thankyou teacher.🙏🙏🙏

  • @tasyfood009
    @tasyfood009 3 года назад

    Nalla mambazha pudding 👌

  • @ambeeskitchen2294
    @ambeeskitchen2294 3 года назад

    അമ്മേ, ഞാൻ ഉണ്ടാക്കും കേട്ടോ 😘

  • @sindhusudevan7373
    @sindhusudevan7373 3 года назад

    very easy receipe teacheramma

  • @abhijithgk6933
    @abhijithgk6933 3 года назад +2

    Teacher big fan

  • @rusha1697
    @rusha1697 3 года назад

    So good and easy recipe.your presentation and stories also equally very attractive. Thank you teacher .

  • @nidhirammohan6915
    @nidhirammohan6915 3 года назад

    Nice recipe & info 💕

  • @JA-iz1ou
    @JA-iz1ou 3 года назад

    Very handy recipe. Added jelly. So setting was perfect. As a teacher you are giving us the basics and inspiring us to build up on that. Tried with milk made and even mango pulp

  • @saritanandakumar3716
    @saritanandakumar3716 3 года назад

    Super recipe 👌🏿👌🏿
    So nicely presented 🙏

  • @shamnanishad3060
    @shamnanishad3060 3 года назад +1

    Ente Amma umma😘😘😘

  • @ivymarshall3321
    @ivymarshall3321 3 года назад

    Looks beautiful 😘

  • @bindujose9761
    @bindujose9761 3 года назад

    Music super...... Puddingum super

  • @anithak.n2681
    @anithak.n2681 3 года назад

    Njan ipo teacherinte sambar podiya use cheynnath.super anuto

  • @ratnakalaprabhu5270
    @ratnakalaprabhu5270 3 года назад

    Super mango pudding thank you teacher namaskaram

  • @shinegopalan4680
    @shinegopalan4680 3 года назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ അമ്മെ

  • @beenasarath9992
    @beenasarath9992 3 года назад

    Teacher undakkiya pudding kazhichathu pole ulla oru feeling kitti very nice

  • @sushamohan1150
    @sushamohan1150 3 года назад

    Thank you Teacher, for this wonderful recipe ❤️

    • @anitanair4439
      @anitanair4439 3 года назад

      Thank you teacher for this recipe... will definitely try

  • @mollysam1617
    @mollysam1617 3 года назад

    Fantastic 🙏

  • @anitharavikumar5209
    @anitharavikumar5209 3 года назад

    Mango pudding 👌❤️

  • @divyasworld2260
    @divyasworld2260 3 года назад +1

    ടീച്ചറമ്മ ഇഷ്ടം ❤️😍🙏

  • @usharadha6501
    @usharadha6501 3 года назад

    വളരെ നല്ല വിവരണം

  • @geethakrishnakumar4662
    @geethakrishnakumar4662 3 года назад

    Super pudding ❤️

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад

    Superb..
    Stay Blessed 🙏🏼😇

  • @sumanroy9347
    @sumanroy9347 3 года назад +1

    Nice recipe and presentation too, thanks, the background is superb, ❤❤😍😍😍🥰🥰💥💥💥💐💐💐👍👍🙏

  • @sarahjacob1810
    @sarahjacob1810 3 года назад

    🙏i will try madam 👍🙏🌹🌹🌹

  • @revathysvarmha
    @revathysvarmha 3 года назад

    Teacher... I forwarded this video to my friend. She prepared it for our common friend 's birthday... She said the taste is heavenly.. I will taste it by tomorrow ❤❤😍😍😍😍😋😋😋

  • @aleyammajohn6097
    @aleyammajohn6097 Год назад

    Thank you teacher 😘

  • @sreelathas1131
    @sreelathas1131 Год назад

    🙏🏻🙏🏻🙏🏻

  • @lakshmiunnithan1398
    @lakshmiunnithan1398 3 года назад

    മാമ്പഴം ഇഷ്ടമില്ലാത്ത ആരുണ്ട് 😋 ചെറുതായിരുന്നപ്പോൾ കാറ്റടിക്കുമ്പോൾ മാഞ്ചുവട്ടിലേക്കു ഓടുന്നത് ഓർമ വന്നു 😊 അമ്മേ background super👌അതിന് matching എന്ന പോലെ അമ്മയുടെ സാരിയും രണ്ടും നല്ല ഭംഗി . മാങ്ങാ പുഡ്ഡിംഗ് try ചെയ്യണം ഇപ്പോൾ സീസൺ ആണല്ലോ. മാമ്പഴം കവിത എപ്പോൾ കേട്ടാലും കരച്ചിൽ വരും . ഞങ്ങളുടെ ഒക്കെ സമയത്തു സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ന് എപ്പോഴും കേട്ടിരുന്നു . അമ്മയ്ക്ക് 😘😘

  • @broandbroz8852
    @broandbroz8852 Год назад

    നന്ദി ടീച്ചർ 😍

  • @manjushas2547
    @manjushas2547 3 года назад +1

    Teacher ,aduth thanne oru home tour cheyyanam , please

  • @beenamm9709
    @beenamm9709 3 года назад

    Tr... l will try..

  • @devakinair8194
    @devakinair8194 3 года назад

    Very good presentation,mango pulp is very delicious along with poori(Gujarati spl) Background location super(few days before l have mentioned- നന്ത്യാർവട്ടപ്പു ചെടി).'Mambazham' poem well recited

  • @radhikanandakumar2416
    @radhikanandakumar2416 3 года назад

    ഇഷ്ടം ടീച്ചർ

  • @elizabethdavisk1835
    @elizabethdavisk1835 3 года назад

    പുഡിങ് സൂപ്പർ 👌👌

  • @rashmishinod947
    @rashmishinod947 3 года назад

    ടീച്ചർ... 😍👍

  • @reethacraft4886
    @reethacraft4886 3 года назад

    Suma teacher poli

  • @valsalaraju2332
    @valsalaraju2332 3 года назад

    So sweat Teacher❤️

  • @deeptijafri7992
    @deeptijafri7992 3 года назад

    Ente Teacher Ammayude cooking Class,
    njan wait cheyyuwarunnu Ammaa,

  • @lathikasureshan3724
    @lathikasureshan3724 3 года назад

    ഇനിയും ഒരുപാട് കവിത കൾ കേൾക്കണം..

    • @shilpasandeep7384
      @shilpasandeep7384 3 года назад

      ruclips.net/video/pgJxfRTSr3Y/видео.html...

  • @mayasnair6633
    @mayasnair6633 3 года назад

    Teacheramma 👍🏻💞,Kavitha Mampazham sankadam avum kelkumbol

  • @bindut3740
    @bindut3740 3 года назад

    Super 🌹🌹🌹🌹🌹

  • @resmimelethottathil5133
    @resmimelethottathil5133 3 года назад

    Bangalore.. Mallikayanu tharam teacher 😋

  • @divyas5198
    @divyas5198 3 года назад

    Teacher amma Ishtam😘😘😘😘

  • @vinojvijayanvinojvijayan2818
    @vinojvijayanvinojvijayan2818 3 года назад

    Teacher ennuu adipili sari anallooo ente ammaikku same pattern sari vanghan njan kure try chaithirunnuu but kittiyillaaa

  • @mayarajeevan1395
    @mayarajeevan1395 3 года назад +1

    👍🏾 സൂപ്പർ and sweet mam nte sari ഒത്തിരി ഭംഗി ഉണ്ട് എനിക്ക് വേണ്ട എപ്പോഴും എൻ്റെ അമ്മയെ ഓർമ വരും ❤️ you

  • @radhikajayachandran4377
    @radhikajayachandran4377 3 года назад

    Teacher sooooper indakinokam😍😍

  • @kiranbama3679
    @kiranbama3679 3 года назад

    Teacher your knowledge pls write it in one book in your own style . I also a teacher , I usually communicate extra knowledge with my students like you. 🙏

  • @shradha7885
    @shradha7885 3 года назад +1

    QNA ചെയ്യുമോ ❣️?

  • @kavithamp9743
    @kavithamp9743 3 года назад +1

    ❤you amma 😘😘😘😘

  • @zeeniyashameer1992
    @zeeniyashameer1992 Год назад

    👌👍❤️

  • @minipradeep9849
    @minipradeep9849 3 года назад

    TeacherAmmo ishttam pole pazhamanga und ndakkam❤️

  • @Threeke
    @Threeke 3 года назад

    👍👍

  • @LT-zr3po
    @LT-zr3po 3 года назад

    Yummy 😋😋

  • @jancyshajanshajan4446
    @jancyshajanshajan4446 3 года назад

    Teacher❤️👌😍