ഭർത്താവിന്റെ അവിഹിതം പൊക്കിയ ഭാര്യ | Cheating On Wife | Gone wrong | Kerala Prank| Prank in Kerala

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,6 тыс.

  • @kl_prank
    @kl_prank  2 года назад +485

    🔥 Make money with me: 💰👉 bit.ly/3BY2Cod
    Get the bonus from this link !☝️
    ⚡You invest 300rs and get 1,500 at once ⚡
    🎖Good luck🎖

    • @rxz5681
      @rxz5681 2 года назад +14

      മച്ചാ ശ്രെദ്ധിക്കണം കേട്ടോ ഒന്ന് എല്ലാം ശെരി ആക്കട്ടെ ❤😌

    • @princymanuel3887
      @princymanuel3887 2 года назад

      😀😀😀😀

    • @blissfulevyy
      @blissfulevyy 2 года назад +1

      ❤️

    • @dad.s_bee1254
      @dad.s_bee1254 2 года назад +7

      @IG RockS ReelS mattullorude vedioil vannu ithupole request cheyyunna arem support cheyyaruthu.😡😡😡😡oru maryada vende

    • @sagarkrishna1241
      @sagarkrishna1241 2 года назад +1

      @IG RockS ReelS nenma maram

  • @palakkattukaran
    @palakkattukaran 2 года назад +1350

    പ്രാങ്ക് ഒക്കെ കൊള്ളാം ശരീരം ശ്രെദ്ധിക്കണം കേട്ടോ 🥰🥰
    KL prank uyir❣️

  • @madmaxvlogs
    @madmaxvlogs 2 года назад +1214

    പുള്ളിക്കാരി കരയുന്നെ കണ്ടപ്പോൾ പാവം തോന്നി... എന്നാലും prank അടിപൊളി 🔥🔥🥰🥰

  • @newmalayalammovies123
    @newmalayalammovies123 2 года назад +548

    കിച്ചു ബ്രോ പഴയ പവറിൽ ആയല്ലോ😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄👌👌👌👌👌👌👌👌👌👌👌👌

    • @sonuprasad9271
      @sonuprasad9271 2 года назад +1

      455k sub ഒണ്ടായിട്ട് മറ്റേ സംഭവം ഇല്ലല്ലോ..

    • @arjungaming3784
      @arjungaming3784 2 года назад +1

      Verification tick onum vanillalllo

  • @gamerterror6031
    @gamerterror6031 2 года назад +470

    മുഖം നിറച് കമ്പി ഇട്ടിട്ടും നമ്മക് വേണ്ടി PRANKS ചെയ്യാൻ Effort എടുക്കുന്ന ഒരേ ഒരു മനുഷ്യൻ 😚😚🔥🔥

  • @BY-dm8si
    @BY-dm8si 2 года назад +110

    ചേട്ടാ ചേട്ടൻ rest എട്.....സപ്പോർട്ട് പോകും എന്ന് ഉള്ള പേടി വേണ്ട എന്നും സപ്പോർട്ട്🖤🖤

  • @EdwinAlexanderOfficial
    @EdwinAlexanderOfficial 2 года назад +899

    കിച്ചു: *രാവിലെ തന്നെ ഒരു കുടുംബം കലക്കിയപ്പോൾ എന്തൊരു ആശ്വാസo* 😂😂😂🤣🤣🤣

  • @soundtosuccess6177
    @soundtosuccess6177 2 года назад +37

    Intro പറഞ്ഞപ്പോൾ പുട്ടിനു തേങ്ങ ഇടുന്നത് പോലെ ഇടക്കിടക്ക് മച്ചാൻമാരെ എന്ന് വിളിക്കുന്നത് അരോചകം ആയി തോന്നുന്നു... പ്രോഗ്രാം സൂപ്പർ ആയി..

  • @jd_food
    @jd_food 2 года назад +205

    മച്ചാന്റെ Prank പഴയ പോലെ power ആയിവാരുന്നുണ്ട് 👍full support🤩🤩🤩🤩

  • @salu_techy
    @salu_techy 2 года назад +21

    കേരളത്തിലെ റിയൽ prank ചെയ്യുന്ന ഒരേയൊരു channel KL Prank 🔥❤

  • @anandhushaji8524
    @anandhushaji8524 2 года назад +252

    പ്രാങ്ക് ചെയ്യുന്നതിൽ ഏറ്റവും മികച്ച ഒരേ ഒരു വ്യക്തി *_കിച്ചു മച്ചാൻ_* ❤

  • @hafizrafeek5856
    @hafizrafeek5856 2 года назад +55

    ബീമാ ..ബീമാ ..ബീമാപ്പള്ളി എനിക്ക് ഭയങ്കര ഇഷ്ടാ ഞാൻ ബീമാപ്പളിയിൽ പോയിട്ടുമുണ്ട് ...😂😂😂

  • @mad-dreamer3724
    @mad-dreamer3724 2 года назад +197

    Prank ചാനൽ എന്ന് കേൾക്കുമ്പോൾ ഞമ്മക്ക് kl prank ഇഷ്ടം 🥰😍🔥🔥🤍👍

  • @MALLU_SOUL-TEAM
    @MALLU_SOUL-TEAM 2 года назад +80

    കിച്ചു ബ്രോ മാറി വരുന്നുണ്ട് ഇനി അടിപൊളി prank videos വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @palakkattukaran
    @palakkattukaran 2 года назад +462

    മഴ കാരണം ഞാൻ 10മണിക്ക എണീറ്റെ 🤣🤣🤣
    അപ്പളേക്കും KL പ്രാങ്കും വന്നു ഇനി വീഡിയോ കണ്ടിട്ട് എണീക്കാ 😁

  • @sonuprasad9271
    @sonuprasad9271 2 года назад +19

    എന്റെ പൊന്ന് ബ്രോ അടി കിട്ടുന്ന പരുപാടിക്ക് ഒന്നും പോകരുതു.. സ്നേഹം ഒള്ളൊണ്ട് പറയണത് ആണെ..

  • @user-gs6ro6sy9k
    @user-gs6ro6sy9k 2 года назад +105

    *ഇന്ന് വൈററ്റി പ്രാങ്ക് ആണല്ലോ* 🤣🤣
    💥 *KL* 💥

  • @jipinjppavitha3919
    @jipinjppavitha3919 2 года назад +41

    കൊച്ചിന് എല്ലാം ആദ്യമേ മനസിലായി അവൾ ഇടയ്ക്കു ക്യാമെറയിൽ നോക്കുന്നത് കണ്ടോ... എന്നാലും നല്ല അഭിനയം

    • @sjcutz7465
      @sjcutz7465 2 года назад +27

      Athu video yude thudakkathil parayunnundu short film shoot nnu vendi camera kondu vannathaan ennu
      Video full kaanu ennit comment idu

    • @naseeraafsal8366
      @naseeraafsal8366 2 года назад +1

      Video frst kaane

  • @aneeshytofficial7729
    @aneeshytofficial7729 2 года назад +116

    കട്ട വെയിറ്റിംഗ് ആയിരുന്നു കിച്ചു ചേട്ടാ

    • @aneeshytofficial7729
      @aneeshytofficial7729 2 года назад +1

      @ʜʀꜱ ɢᴀᴍɪɴɢ ᴏꜰꜰɪᴄɪᴀʟ വലിയ യൂട്യൂബർ ആയിട്ട് കാണിച്ചുകൊടുക്കുക്ക് 😂❣️

    • @soorajmm9186
      @soorajmm9186 2 года назад

      @@aneeshytofficial7729 😂😂😂

  • @കാന്താരി-ച7ബ
    @കാന്താരി-ച7ബ 2 года назад +18

    കിച്ചു ചേട്ടനെ എല്ലാവരും അറിഞ്ഞു തുടങി. ✌️✌️ ഇനി കേരത്തിൽ prank നടക്കോ 😝

  • @Nixon4
    @Nixon4 2 года назад +95

    Bro സ്റ്റാർട്ടിങ്കിൽ മുൻപ് വെക്കാറുള്ളതുപോലെ KL prankinte title intro add chey... അതൊരു പ്രേത്യേക poweraa 💥❤

  • @Raiha250
    @Raiha250 2 года назад +14

    പാവം ആ കുട്ടി കരഞ്ഞപ്പോൾ സങ്കടം ആയി 😔😔😔 ഞാൻ നിന്റെ ഭാര്യ കൊണ്ട് പോകും എന്ന് പറഞ്ഞപ്പോൾ ആ കുട്ടി മാറി മാറി പോകുന്നത്.. അത്രയ്ക്ക് പാവ കുട്ടി ആണെന്നു തോന്നുന്നു..പകുതി ആയപ്പോൾ ഓൾക്ക് തിരിഞ്ഞിക് 🤣🤣ന്തായാലും പ്രാങ്ക് പൊളിച്ചു 🤣🤣🤣മുൻപ് ഒരു സ്ഥലത്ത് ഇതേ same ചെയ്തിട്ട് ഉണ്ട് kl പ്രാങ്ക്

  • @cidmoosa4759
    @cidmoosa4759 2 года назад +153

    Uff..💥
    കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടത് മുതൽ കട്ട വെയിറ്റിംഗ് ആയിരുന്നു prank രാജാവേ..! 💥💥❤️

  • @user-kp4vk3yl5r
    @user-kp4vk3yl5r 2 года назад +23

    മച്ചാനെ സൂക്ഷിച്ചു മതി prank oke നമ്മൾ എത്ര വേണെലും wait ചെയ്യും

  • @sreejithtechpro9630
    @sreejithtechpro9630 2 года назад +48

    17:01രണ്ട് Fake poice officers ഉണ്ടായിരുന്നെങ്കിൽ പൊളിക്കുമായിരുന്നു.

  • @navajyothkingfan1779
    @navajyothkingfan1779 2 года назад +12

    എന്റെ കിച്ചു ബ്രോ ആ പെണ്ണ് കരഞ്ഞപ്പോൾ സംഭവം സീൻ ആവും എന്ന് ഞാൻ വിചാരിച് ലെ കിച്ചു ബ്രോ നിനക്ക് പാസ്പോർട്ട്‌ ഉണ്ടോ നീ കൊച്ച് ആണ് മിണ്ടാതെ ഇരി 🔥🔥

  • @achu5998
    @achu5998 2 года назад +25

    Poli machaane poli❤️💥
    Power evdem poyittilla full support 💥🙌

  • @muhammedali9373
    @muhammedali9373 2 года назад +47

    ആ താത്ത കരയുന്നത് കണ്ട് ഞാൻ ചിരിച്ചു ഒരു vidamaayi🤣🤣🤣

  • @ayshariya2910
    @ayshariya2910 2 года назад +66

    Kichu chettann Poliyalle kidu alle 🔥🔥🔥♥♥

  • @mudafsalmn1725
    @mudafsalmn1725 2 года назад +12

    Advance congratulations for 500k subscribers ❤️💥

  • @Linsonmathews
    @Linsonmathews 2 года назад +142

    😄😄😄
    അവിഹിതം ആണല്ലോ ഇപ്പൊ trend 🤭🔥🔥🔥

    • @kl_prank
      @kl_prank  2 года назад +31

      😁😁😁😁

    • @shalbinms8533
      @shalbinms8533 2 года назад +11

      @@kl_prank ഇന്നലെ മറിമായം ഉണ്ടായിരുന്നു same Topic 😆

    • @naseef6436
      @naseef6436 2 года назад +10

      @Shalbin M S
      ഞാനും കണ്ടായിരുന്നു.... അടിപൊളി ആയിരുന്നു ... ഇങ്ങനത്തെ prank നോട് എനിക്കും താല്പര്യം ഇല്ല 😑😑

  • @travellandamazingvideos
    @travellandamazingvideos 2 года назад +13

    Le കിച്ചു :- രാവിലെ തന്നെ ഒരു കുടുംബം കലക്കിയപ്പോൾ എന്തൊരു ആശ്വാസം 😂😂

  • @athulkumar6415
    @athulkumar6415 2 года назад +20

    Prank ennu kelkkumbol thanne manasilekku verunnathu KL prank Anu. KL prank ishtam 🥰🥰🥰

  • @abijv5361
    @abijv5361 2 года назад +6

    പറഞ്ഞത് എല്ലാം കൊള്ളാം പക്ഷേ
    അച്ഛൻ ഉള്ളവരെ ഞാൻ അച്ഛന് വിളിക്കു എന്ന് പറഞ്ഞല്ലോ ബ്രോ😡 എന്റെ അടുത്തു വല്ലോം ആയിരുന്നു എങ്കിൽ ചെവികുറ്റി അടിച്ചു പൊളിക്കുമായിരുന്നു.

  • @manjimaranjith3823
    @manjimaranjith3823 2 года назад +118

    Enik over expression itt parayan areeela🤣😂

  • @alexbiju8693
    @alexbiju8693 2 года назад +4

    അരാടാ പറഞ്ഞത് പവർ ഇല്ല എന്ന് മച്ചനെ Poli വെരെ ലെവൽ KL മച്ചൻ 💚💙🧡💜💙💙💚💚🧡💜💙🧡💜uyir

  • @Stranger.989
    @Stranger.989 2 года назад +122

    കുടുംബ കലഹം ആണ് ഇവന്റെ മെയിൻ😂 poli സാനം 😘😂😇

  • @bivinvijayan1681
    @bivinvijayan1681 2 года назад +13

    Bro Video oke nice , pakshe evideyo oru scripting pole thonann 🙂 real prank ayitt thonanilla

    • @shinan7473
      @shinan7473 2 года назад

      Anikum thonne bro .. 🙂😑

  • @swafvanps4829
    @swafvanps4829 2 года назад +20

    ഇവരുടെ music ആണ് അടിപൊളി

  • @nimabhiml3454
    @nimabhiml3454 2 года назад +18

    പൊന്ന് വിച്ചു അളിയാ ഒരിക്കലും ഈ പ്രാങ്ക് നിർത്തരുത്..പണ്ടത്തെ പവർ ഇപ്പഴത്തെ പവർ ഒന്നും അല്ല നിങ്ങടെ എല്ലാ വീഡിയോസും ഇഷ്ടം ആണ് ഇനിയും ഇത്പോലെ വീഡിയോസ് ഇടണം.. ❤

    • @labeeeb1
      @labeeeb1 2 года назад +2

      *kichu 😃

  • @anandhumanoj3768
    @anandhumanoj3768 2 года назад +35

    ✨🌝waiting aarnh.. 🥳KL prank uyiruh.. 🔥

  • @oldmonk2903
    @oldmonk2903 2 года назад +202

    കണ്ടപ്പോൾ അഭിനയം പോലെ തോന്നി. സ്വന്തം ഭർത്താവിന് അവിഹിതം ഒണ്ടന്ന് അറിഞ്ഞപ്പോൾ ചിരിക്കുന്ന ആദ്യത്തെ ഭാര്യ

    • @muhammedriyas839
      @muhammedriyas839 2 года назад +2

      എനിക്കും 😂😂

    • @AkshayKumar-F250
      @AkshayKumar-F250 2 года назад +24

      Pakuthi aayappol aa penninu manassilayirunnu prank aanennu...

    • @ammu695
      @ammu695 2 года назад +14

      ഇടക്ക് ക്യാമറ നോക്കുന്നുണ്ടല്ലോ

    • @vhcjcv5760
      @vhcjcv5760 2 года назад +3

      ആദ്യം കരഞ്ഞു. പിന്നെ കാര്യം പിടികിട്ടി

    • @appyachu-fn3nt
      @appyachu-fn3nt Год назад

      ​@@ammu695ad avar short film cheyyan vendi nikkuvanenn parayunnund athan camera avar nokknnad avide prank camera aanenn avarkk ariyilla

  • @themotomaniac__
    @themotomaniac__ 2 года назад +89

    COME BACK WITH PRANKS LIKE THIS👏🧡💫🦋

    • @xavierjr3475
      @xavierjr3475 2 года назад +2

      @ʜʀꜱ ɢᴀᴍɪɴɢ ᴏꜰꜰɪᴄɪᴀʟ ആരും വരത്തില്ല തന്നെ ഒക്കെ അല്ലെ എന്തിന് സപ്പോർട്ട് ചെയ്യാ subscribers begger 🤮🤮

    • @muhammedfadhil5329
      @muhammedfadhil5329 2 года назад

      @ʜʀꜱ ɢᴀᴍɪɴɢ ᴏꜰꜰɪᴄɪᴀʟ ingana ittundirik ippa 1 m adikkum 😬

    • @leo-cutzzz2207
      @leo-cutzzz2207 2 года назад +1

      @ʜʀꜱ ɢᴀᴍɪɴɢ ᴏꜰꜰɪᴄɪᴀʟ reported🤣

  • @midhunabhinivas9441
    @midhunabhinivas9441 2 года назад +5

    നിങ്ങളുടെ BGM പൊളിയാ ട്ടോ 👌👌

  • @orvinr4836
    @orvinr4836 2 года назад +31

    ചെക്കൻ പഴയ പേവ റിൽ വന്നിട്ടുണ്ട് 🔥🔥🔥🔥🔥🔥👍🏻💪

  • @anilkumar.aachuthannair5521
    @anilkumar.aachuthannair5521 2 года назад +13

    Ur effort and dedication in doing these pranks will take both of u to heights for sure. May god bless both of u.

  • @user-wc9ev2dc2p
    @user-wc9ev2dc2p 2 года назад +56

    ഫുൾ പവർ ആയി ആണ് ഇപ്പോൾ വീഡിയോ വരുന്നത്🥰

  • @subashbose7216
    @subashbose7216 2 года назад +7

    കിച്ചു അനിയോ prank പൊളിയാണ് 🤩🤩risk എടുത്ത് prank ചെയ്യുമ്പോ ശരീരം ശ്രദ്ധിക്കണേ ടാ 👍🏻👍🏻

  • @filmhub582
    @filmhub582 2 года назад +24

    *എന്റെ mwone പൊളി*
    *safe ആണോ കുഴപ്പം ഒന്നും ഇല്ലല്ലോ* 😔♥️😘🔥🔥

  • @davisSongs
    @davisSongs 2 года назад +41

    12.21 സമയത് ഭാര്യ : പറ്റിക്കുന്നതല്ലേ..!
    ഭർത്താവ് : അടിപൊളി.. 😁😁😁🙏🙏🙏

    • @ashzworld3963
      @ashzworld3963 2 года назад

      അതെ ചെറുതായി മനസ്സിൽ ആയി ഉണ്ട് പുള്ളിക്കാരിക്കി 😂

  • @m_cycle_stunt
    @m_cycle_stunt 2 года назад +5

    Pewer ayittondu machane powli powli 🔥❤️❤️❤️❤️❤️🔥🔥🔥🔥❤️❤️❤️❤️❤️❤️machan FULL CHARGE AYITTA nikkunnathu powli machane❤️❤️❤️❤️❤️

  • @sabareesans5623
    @sabareesans5623 2 года назад +9

    നിമിഷങ്ങൾക്കകം 500k sub ആവും ...🤘😍

  • @ASH03ASH
    @ASH03ASH 2 года назад +46

    നിങ്ങളുടെ prank ഒക്കെ ഇഷ്ടമാണ് ❤
    പക്ഷെ ദയവായി ഇതുപോലുള്ള app പരിചയപ്പെടുത്തരുത് 😔
    പൈസ പോകുന്ന വഴി അറിയില്ല
    ഇതൊന്നും ദയവായി promote ചെയ്യരുത്

    • @kl_prank
      @kl_prank  2 года назад +25

      ആ ആഡ് ഫുൾ കണ്ട് നോക്ക് ബ്രോ അപ്പോ മനസിലാകും ഞാൻ എന്താ പറയുന്നത് എന്നു

    • @abiabi-qf9ig
      @abiabi-qf9ig 2 года назад +6

      Jeevikande bro

  • @shamet666
    @shamet666 2 года назад +3

    Wife നല്ല ബുദ്ദി ഉള്ളവൾതന്ന👍ഭർത്താവ് സ്നേഹമുള്ളവൻ 💗

  • @___ajn_
    @___ajn_ 2 года назад +27

    ഇജ്ജാതി prank എന്റെ മോനെ😂

  • @rsam5618
    @rsam5618 2 года назад +3

    ചെറിയ മക്കളോട് പ്രാങ്ക് ചെയ്യാൻ പോയാ ഇങ്ങനിരിക്കും 🤣🤣🤣🤣🤣

  • @instatrendz1729
    @instatrendz1729 2 года назад +59

    ലാസ്റ്റ് ഫീൽ ആക്കി ബ്രോ 😭🥺❤️

  • @ashwantjr
    @ashwantjr 2 года назад +4

    Ith kanditt abinayam pole thoni 🚶‍♂

  • @rxz5681
    @rxz5681 2 года назад +16

    12:20 പാളി ഇല്ല 🤣🤣

  • @malakgaming8581
    @malakgaming8581 2 года назад +7

    അവിഹിതം കേട്ടപ്പോ അത് കാണാൻ വേണ്ടി ഓടി വന്ന ലെ ഞാൻ😂😂😂😂😂

    • @geezgod77
      @geezgod77 2 года назад +1

      Ni oru killadi thane

    • @malakgaming8581
      @malakgaming8581 2 года назад

      @@geezgod77 eyy anganayonnumilla😌

  • @year-old363
    @year-old363 2 года назад +32

    ഒരു രക്ഷ ഇല്ല മുത്തേ 😘😘

  • @lifegoals7400
    @lifegoals7400 2 года назад +1

    Risk ulla videos kurachude recover aayit cheytha mathi kichu..Anyway nice video

  • @bigtime_haaland_
    @bigtime_haaland_ 2 года назад +30

    ചേട്ടൻ ഉയിര്..!😅💙

  • @Muhammadyaseen-uo1qq
    @Muhammadyaseen-uo1qq 2 года назад +4

    Vidada chekka nte ikke kollale.. 🤣🤣🤣,.. Chirichond appanu vilikane polichu... 😀😀😀😀Super vedio polichu ellarum..

  • @ronaldo1230
    @ronaldo1230 2 года назад +8

    Ennum video kanan kathirikkunna njan ...... Hard work kichu Bilal Abi❤️❤️❤️❤️❤️❤️❤️

  • @skhealthcareproduct6780
    @skhealthcareproduct6780 2 года назад +39

    ഇടക്ക് വെച്ചു കയ്യിൽ നിന്നു പോയി......... കുറച്ചുടെ തയ്യാർ എടുപ്പ് വേണം......ഫുൾ പ്ലാൻ നേരത്തെ ചെയ്യണം ഇരയെ കൂടെ നിൽക്കുന്നവർ കൂടുതൽ സപ്പോർട്ട് ചെയ്യരുത് ചെയ്താൽ റീസൾട്ട് കിട്ടില്ല

    • @sonaphilip5612
      @sonaphilip5612 2 года назад +1

      Vayathe erinuttum ethra oke cheythalooo athinu onnu appreciate cheythudeeee kashtam

    • @skhealthcareproduct6780
      @skhealthcareproduct6780 2 года назад +1

      @@sonaphilip5612 i mentioned suggestion only

  • @shadhishafathu
    @shadhishafathu 2 года назад +40

    "സയനൈഡ് കലക്കി കൊടുത്ത് കൊല്ലണം" pwolichu 😍😍😍😍😍😍😍😍😀😀😀😀😀😀😀ചിരിച്ചു പണ്ടാരമടങ്ങിപോയി😀😀😀😀😀😀

  • @faizalk6697
    @faizalk6697 2 года назад +9

    പഴയ പവർ തിരിച്ചു വന്നു ❤🔥🔥

  • @arjunarjun7766
    @arjunarjun7766 2 года назад +47

    10 മണിയാവാൻ കാത്തിരിക്കുകയായിരുന്നു 😘😘😘

  • @Samsam-xp1by
    @Samsam-xp1by 2 года назад +3

    Bro face oke nalla mattam und.. Eniyum recover avatte.. Prank poli.. 👍👍

  • @_dk_leo_990
    @_dk_leo_990 2 года назад +14

    Advance congratulations for 500k❤️💥

  • @ajmachan6566
    @ajmachan6566 2 года назад +1

    Bro njn katta support aanu bro pazhayath pole alla atilm kidukkachi video ningal idm ennu urappan full support ndavum ❤❤

  • @shafeeqsha8718
    @shafeeqsha8718 2 года назад +25

    7:35 പാവം
    Uff ijathi ന്റെ മോനെ
    Kl prank ishttam ❤️

  • @klgaming1783
    @klgaming1783 2 года назад +15

    എനി എല്ലാവരും അവിഹിതത്തിനു പോകുമ്പോൾ കേമറയും കൊണ്ടു പോകുമോ 😁😁പിടി വീണാ പ്രാങ്ഗ് ആണെന്ന്എന്ന് പറയാം 😂😂

  • @crmedia8124
    @crmedia8124 2 года назад +20

    മുത്താണ് കിച്ചു ഏട്ടൻ 🥰🥰

  • @aswins8011
    @aswins8011 2 года назад +5

    Le Kichuettan*:Neeyara?
    Le Chechy*:Nintappan 🤣🤣

  • @mallufailure4640
    @mallufailure4640 2 года назад +23

    ഒരു ഉളുപ്പില്ലാത്ത അപ്പൻ വിളി 😝

  • @ssvofficials282
    @ssvofficials282 2 года назад +1

    അടിപൊളി വീഡിയോ കൊള്ളാം കലക്കി മാഷേ... ഇപ്പോൾ എങ്ങനെ ഉണ്ട് മാഷേ ഓക്കേ ആയോ കണ്ണിനു ഇപ്പൊ എങ്ങനെ ഉണ്ട്

  • @vandipranthan4363
    @vandipranthan4363 2 года назад +32

    Bronte sound karthik suryante pole und poli❤🔥

  • @kurtcobain1634
    @kurtcobain1634 2 года назад +3

    20:42 Passport എന്തിനാ ഞാൻ ചെറുത് അല്ലെ 😂😂

  • @krish4424
    @krish4424 2 года назад +23

    Machane powlich💥😁❤

  • @vaishnaviajayan8147
    @vaishnaviajayan8147 2 года назад +6

    പാവം ആ ചേച്ചിന്റെ കരച്ചിൽ 🥺 ചിരിയും വരുന്നുണ്ട് കരച്ചിലും വരുന്നുണ്ട് 🥺😁 ഞാൻ എന്ത് ചെയ്യണം 😂🙈

  • @hayathroshan7127
    @hayathroshan7127 2 года назад +31

    മച്ചാൻ ഇത്രെയും പിവർ ആയി വന്നില്ലേ... 💥

  • @azharchathiyara007
    @azharchathiyara007 2 года назад +1

    Kichuuutta…power kurachu okke cheythaal mathi…fully recovered aakatte…ennuttu pazhaya pole varaamm….🥰🥰…full support

  • @archanasree8432
    @archanasree8432 2 года назад +2

    Kichuchetta parayathirikkan vayya ningal poliyalla mass anu bro ithrayum effort edukkunna machan mass anu

  • @DJJISHNUCMK
    @DJJISHNUCMK 2 года назад +35

    *പ്രാങ്ക് കാര്യത്തിൽ കിച്ചുമച്ചാനെ കഴിഞ്ഞിട്ടേ വേറെയാളുള്ളൂ.. KL Prank ഇഷ്ട്ടം😍😍😍😍😍❤*

  • @Rinurinu123
    @Rinurinu123 2 года назад +1

    Njan pranks oke kannarund bt nigalath athinnoke vethyastha Mann nallonnam chirikunnund athukond thane nigale pranks bayagara ishtta

  • @muhammedmuzzammil313
    @muhammedmuzzammil313 2 года назад +41

    KL prankinte സ്ഥിരം പ്രേക്ഷകർ ഇവിടെ വരൂ👻

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 года назад +7

    നമ്മടെ ചെറുക്കൻ പൂർവാധികം ശക്തിയോടെ തിരിച്ചു വന്നു....💪
    സപ്പോറ്ട്ട് ചെയ്ത എല്ലാവരോടും നന്ദി......🙏🙏🙏 KL PRANK ടീമിൻ്റെ വിജയമാണിത്..... 🤗🤗

  • @ushag4567
    @ushag4567 2 года назад +16

    Prank kurach paaliya pole thonnunnond😂🤣🤣

  • @gokulkunju4169
    @gokulkunju4169 2 года назад +1

    Kichu ബ്രോ പഴയ pewer ആയിരുന്നെങ്കിൽ എത്ര തല്ല് വേണമെകിലും കൊണ്ടെന്നെ. kollam ബ്രോ ❣️😍

  • @Akshay76541
    @Akshay76541 2 года назад +7

    Ivar ippol kaumady oh my god pole serious prank cheyunnu....pazhaya counters and fun okke poyiiii brooooo

  • @sufiyan1974
    @sufiyan1974 2 года назад +1

    Face recover ayi nalla mattam ond broo mudi okke valarnna set ahnu😚😊

  • @stech0777
    @stech0777 2 года назад +16

    Waiting ayirunnu🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️

  • @hisananasreenah8639
    @hisananasreenah8639 2 года назад +5

    Kichu bro , katta fan aanu 😀

  • @meghastudio1620
    @meghastudio1620 2 года назад +35

    നീ എന്താ ഫോണിറ്റിക്സ് പഠിക്കാൻ പോകുന്നോ.. ഫോണിറ്റിക്സ് nte ടീച്ചർ ആണോ നീ 😂😂😂😂😂.. പൊളിച്ചു ♥️💯✌️

  • @sooraj1864
    @sooraj1864 2 года назад +4

    Kichu chettan come back with old full on full pewer🔥🔥

  • @amruthashabu7902
    @amruthashabu7902 2 года назад +16

    Poli machanaa poli🥰🥰🥰

  • @sayeedsiraj3649
    @sayeedsiraj3649 2 года назад +3

    All the best for 500k👍🏻😜💥

  • @PscBrahma
    @PscBrahma 2 года назад +17

    video start at 3:32 skip adich 😂time kalayanda😂